Dileep ചേട്ടൻ ആ കഥ പറയുമ്പോൾ , അത് ഒരു പഴയ കഥ ആണെങ്കിൽ പോലും അദേഹത്തിൻ്റെ മിഴികൾ ഈറൻ അണിഞ്ഞു... Because he is a pure human being... Great episode .. Love you all
ദിലീപേട്ടൻ ഈ കമന്റ് കാണും എന്ന് വിശ്വസിക്കുന്നു. ചോട്ടുവിന്റെ ദുരുഹ മരണത്തിൽ ഏറെ വിഷമിച്ച ഒരാൾ ആണ് ഞാനും . അത് പോലെയുള്ള ഒരു വിഴ്ച ലിയോക്ക് സംഭവിച്ചാൽ. ഒരുപക്ഷെ ഞാനടക്കം ഉള്ള പ്രേക്ഷകർക്ക് സഹിക്കാനിവില്ല. ദിലീപേട്ടൻ നിർബന്ധമായും ഒരു cctv ക്യാമറ വെക്കണം
ജീവൻ കൊടുത്തും യജമാനനെ സംരക്ഷിക്കുന്ന ഇനം ആണ് GS. The best guard dogs and extremely loyal to their family. They can easily sense bad people..അവര് eppozhum family ye protect cheyyum .ചേട്ടനും ഫാമിലിയും അടിപൊളി ആണുട്ടോ . അവനെ നന്നായി വളർത്തുന്നതു കാണുമ്പോൾ വലിയ സന്തോഷം .kisses to ലിയോ from Dolly ചേച്ചീ and family, Houston.
അപ്പോഴേ പറഞ്ഞില്ലേ ചോട്ടു അല്ല Leo എന്ന് ഒരു മര്യാദയും കാണില്ല ശത്രുക്കളോട്..... ❤️ ഇവൻ്റെ അപ്പൻ ആരാ എന്ന് മറക്കണ്ട ചൊറിയാൻ ചെന്നാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല, പഞ്ഞി തന്നെ 😀
അടിപൊളി അടിപൊളി കില്ലാടി ആകട്ടെ 🥰😀
Laze media big fan anu
Sir big fan
🙋♂️🙏
താങ്ക്യൂ
കയ്യ് എങ്ങനെ ഉണ്ട്
ചോട്ടു പോയതിൽ എനിക്ക് നല്ല സംശയമുണ്ട്... ലിയോ യെ നന്നായി നോക്കണേ രാത്രി ❤❤❤❤
Leo ക് നല്ല പരിചയമുള്ള കള്ളനാണല്ലോ...... 😂😂😂... Leo മിടുക്കൻ ആയി. 🤗😘💖🙌🙌
ലിയോ മിടുക്കൻ ആണ് . കണ്ണുതട്ടത്തിരിക്കട്ടെ ചക്കരകുട്ടന് 🥰🥰😍
Chakara kutan
Leyo ummmmmmma
Heart touching story 😔😔😔🙏🏻🙏🏻🙏🏻സത്യമാണ് സ്നേഹം മാത്രം തരാൻ അറിയാവുന്ന ജീവികൾ... ലിയോ കുട്ടനു കള്ളനെ പിടികിട്ടി.. അയ്യോ ഇതെന്റെ ചേട്ടനല്ലേ 😂
ഇന്നത്തെ വീഡിയോ സൂപ്പർ ആയിഇനി കള്ളന്മാർ പേടിക്കട്ടെ ലിയോയെ മികച്ചരീതിയിൽ വളർത്തുന്ന ദിലീപേട്ടന് ആശംസകൾ godbless you Lio🐕♥️
Yes
Leo 🦁. ഇനി ആ പഞ്ചായത്തിൽ ഒരു കള്ളൻ വരുമെന്ന് തോന്നുന്നില്ല...😂😂😂😂😂😂😂😂😂
😂😂😂😂😂😂.... 🤭
🤣🤣🤣🤣
😁😁😁😁
😃👍
മനുഷ്യനേക്കാൾ എത്രയോ നന്ദിയുള്ളവർ ആണ് നായ്ക്കുട്ടന്മാർ 😍😍😍ലിയോ അടിപൊളി 😘😘
Dileep ചേട്ടൻ ആ കഥ പറയുമ്പോൾ , അത് ഒരു പഴയ കഥ ആണെങ്കിൽ പോലും അദേഹത്തിൻ്റെ മിഴികൾ ഈറൻ അണിഞ്ഞു... Because he is a pure human being... Great episode .. Love you all
Leo is extremely brave..hats off to dileeptn🔥
Cheo മോനു, കുട്ടാ.. അടിപൊളി ♥️♥️♥️👌👌👌മനുഷ്യരേക്കാൾ പതിന്മടങ്ങു നമ്മളെ സ്നേഹിക്കുന്ന ഉത്തമ ദൈവ സൃഷ്ടി തന്നെയാണ് നായ്ക്കൾ
അച്ഛൻ പുതിയ video ഇടുന്നതും നോക്കി ഇരിക്കുന്നവരുണ്ടോ?? 😍 നമ്മടെ leo kuttaneyum അച്ഛനേം അമ്മേനേം കാണാൻ
😍
Yes
🥰
Invest crypto
Yes
നല്ല മോനാണ്‌ലി യോ , കള്ളനെ പിടിച്ചെടുത്തല്ലോ, അഭിനന്ദനങ്ങൾ കോട > നു കോടി
🤣🤣🤣പൊളിച്ചു കുഞ്ഞൻ കള്ളനും ലിയോ കുട്ടനും... കള്ളന്മാരോടുള്ള അച്ഛന്റെ ഉപദേശം.... 😄😄😄😄അതിലും sooooper 🥰🥰🥰🥰❤️❤️❤️
ചോട്ടു ഒളിച്ചിരിക്കുന്ന കള്ളനെ കണ്ടുപിടിക്കുന്നത് ഓർമ്മ വന്നു 💔💔💔💔💔💔💔💔💔😢😔😔ലിയോ മോൻ good boy ആണേ ❤❤❤❤❤❤❤❤👍🏻👍🏻
💔💔💔
Sndharakilladi Leyokuttan ❤❤❤Super
chottune oru killum marakan pattilla
CC TV നിർബന്ധമായും വെച്ചോളൂ ചേട്ടാ Leo famous ആകുന്ന്ണ്ട് ശ്രെദ്ധിച്ചോള്ളൂ..
ദിലീപേട്ടൻ ഈ കമന്റ് കാണും എന്ന് വിശ്വസിക്കുന്നു. ചോട്ടുവിന്റെ ദുരുഹ മരണത്തിൽ ഏറെ വിഷമിച്ച ഒരാൾ ആണ് ഞാനും . അത് പോലെയുള്ള ഒരു വിഴ്ച ലിയോക്ക് സംഭവിച്ചാൽ. ഒരുപക്ഷെ ഞാനടക്കം ഉള്ള പ്രേക്ഷകർക്ക് സഹിക്കാനിവില്ല. ദിലീപേട്ടൻ നിർബന്ധമായും ഒരു cctv ക്യാമറ വെക്കണം
നല്ല കമെന്റ് 👍 ദിലീപേട്ടൻ ഈ കമെന്റ് കാണട്ടെ
Correct
ചേട്ടൻറെ ട്രെയിനിങ്ങിൽ നിന്നാണ് ലിയോയുടെ ബുദ്ധി കൂടുന്നത് സൂപ്പർ കലക്കി
Leo ♥♥
Dileep ചേട്ടൻ നല്ലൊരു trainer ann
Leo ♥♥♥🥰🥰
അടിപൊളി ആ കള്ളനെ പിടിക്കാൻ ഓടിയ ഓട്ടം സുപ്പർ 👍🥰😘♥️💞💞💞ലിയോ കുട്ടാ
ഇനി കള്ളന്മാർ കുറച്ച് ഭയക്കും leo ടെ വീട്ടിൽ കേറാൻ 😅♥️
ജീവൻ കൊടുത്തും യജമാനനെ സംരക്ഷിക്കുന്ന ഇനം ആണ് GS. The best guard dogs and extremely loyal to their family. They can easily sense bad people..അവര് eppozhum family ye protect cheyyum .ചേട്ടനും ഫാമിലിയും അടിപൊളി ആണുട്ടോ . അവനെ നന്നായി വളർത്തുന്നതു കാണുമ്പോൾ വലിയ സന്തോഷം .kisses to ലിയോ from Dolly ചേച്ചീ and family, Houston.
👍👍
നിങ്ങൾ ഇപ്പൊ പറഞ്ഞത് belgian malinois ന് ആണ് 100% ചേരുക 😊
@@humanbeing2057 might be. My husband’s favorite breed 😊
You said it 👍
എന്റെ പൊന്ന് ചേട്ടോ നിങ്ങൾ പൊളിയാ 😄👌🏻👌🏻👌🏻
ലിയൊക്ക് ടെസ്സയെക്കാൾ ബ്ലാക്കിയുടെ സ്വഭാവമാണ് കിട്ടിയത്... പൊളി വീഡിയോ 🔥
😂😂എനിക്കു ലിയോ കുട്ടനെ എത്ര കണ്ടാലും മതി വരില്ല്യ 😂😂 അവന്റെ കുസൃതി കൾ ::കളികൾ എല്ലാം
മിടുക്ക നായ ലിയോ 🌹🌹🌹
ഞാൻ കാത്തിരുന്നു കാണുന്ന ഒരു പരുപാടി ആന്നു ഇത്. ചോട്ടൂസ് vlog. എല്ലാ എപ്പിസോടും കാണും. ലിയോ Good 👌👌
ഞാനും
You are a true animal lover Dileepettaa... God bless you with good health and life full of happiness and love ..
🙏❤
@@thithu4512 kallanmarku nayayude swbhavam parangukoduthal kallanmar visham koduthu kollan nokuley😆
ലിയോ കുട്ടാ.... മിടുക്കനായി വരട്ടെ 😘😘😘😍😍😍😍😍❤❤
Leio കുട്ടൻ മിടുക്കനാണല്ലോ 🥰❤❤
ചേട്ടൻ പുലിയാണ്. ഇതിനേക്കാൾ പതിൻ മടങ്ങ് അഭ്യാസി ലിയോകൾ നമ്മുടെ വട്ടത്തിൽ നിർവധിയുണ്ട്.
ha ha ha.. അത് കലക്കി.. കള്ളന്മാര്‍ക്ക് ഉള്ള ഉപദേശം!!! ലിയോ കുട്ടന്‍ smart കുട്ടന്‍ അല്ലെ... മിടുക്കന്‍!!! അവന്റെ വാല്‍ ആണ് highlight.. 🐕🥰
ലെ ...ലിയോ ....ശരിക്കുള്ള ഒരു കള്ളനെ കിട്ടിയിരുന്നെങ്കിൽ .....😡😡 അച്ഛാ ....കലിപ്പ് തീരുന്നില്ലലോ 😬😬😬😬😂😂
കുന്നിക്കുരുവോളം സ്നേഹം കൊടുത്താൽ മലയോളം സ്നേഹം തിരിച്ചു തരുന്ന ഒരൊറ്റ മൃഗം അത് നായകൾ ആണ്
Kallanmark kodukunna nalla upadesham... Adipoliyayitund acha❤💝💝💝💝❤
ചോട്ടുവിന്റ്റെ അനിയൻ തന്നെ അവനു അതിനുളള എല്ലാ യോഗ്യതകളും ഉണ്ട് 😘😘😍🤩
കള്ളന്റെ ഓട്ടം നല്ല രസമുണ്ട് 😃😃😃😃❤️❤️❤️
അപ്പോഴേ പറഞ്ഞില്ലേ ചോട്ടു അല്ല Leo എന്ന് ഒരു മര്യാദയും കാണില്ല ശത്രുക്കളോട്..... ❤️ ഇവൻ്റെ അപ്പൻ ആരാ എന്ന് മറക്കണ്ട ചൊറിയാൻ ചെന്നാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല, പഞ്ഞി തന്നെ 😀
ചോട്ടു കുഞ്ഞനെ പോലെ മിടുമിടുക്കനാണ് ലിയോ കുഞ്ഞനും ❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘
Chakkara leo....kanana njan late aayipoyi .. midumidukkan....😘😘
ലിയോടെ കുഞ്ഞി തല നിറച്ചും ബുദ്ധിയാ ❤
Ayyoo പറയാൻ ഒന്നുമില്ല ലിയോ അച്ഛൻ ഒത്തിരി ചിരിപ്പിച്ചു🥰🥰🥰👌
ഇവൻ ആള് കൊള്ളാമല്ലോ 😁😁😁😁🥰
ദീലീപ്പേട്ടാ .... ❤😍താങ്കളെയാണ് എനിക്ക് ഇഷ്ട്ടം ❤
Nalloru manushyan anu
അച്ഛൻ പറഞ്ഞ കഥ serikkum മനസ്സിൽ തട്ടി😢...ലിയോ കുട്ടൻ മിടുക്കനാണെന്ന് ഓരോ ദിവസം കഴിയുംതോറും തെളിയിച്ചുകൊണ്ടിരിക്കുവാണ്😘❣️🔥ലിയോ കുട്ടൻ ഇഷ്ട്ടം❤️❤️❤️
ലാസ്റ്റ് അവന്റെ കിടത്തം കണ്ടോ 🤗🤗🤗🤗🤗
ചേട്ടനു കള്ളന്മാരോട് എന്തൊരു സ്‌നേഹം 😜
കള്ളൻ എങ്ങാനും ആയിരുന്നു എങ്കിൽ പണി പാളി പോയായിരുന്നോ💕💕💕Leo
അച്ഛൻ അടിപൊളി ലിയോ ചക്കര മുത്ത്
അച്ഛന്റെ ലിയോ മിടുക്കൻ ആണ്.സൂപ്പർ
ലിയോ കുട്ടാ സൂപ്പർ ഇവൻ പുലിയാണ് ❤❤❤
ലിയോ കുട്ടൻ നല്ല മിടുക്കനായി ഇനിയും ഇനിയും വളരട്ടെ 👍👍👍
cctv നിർബന്ധമായും വയ്ക്കണം ലിയൊയ്ക്കും ചേട്ടന്റെ വീടിനും അത് വളരെ നല്ലതാണ് നിങ്ങളെപ്പോലെ തന്നെ ലിയൊ ഞങ്ങൾക്കും വളരെ പ്രിയപ്പെട്ടവൻ ആണ്👍♥️
പിടിക്കാൻ കൈ നീട്ടി കൊടുക്കുന്ന കള്ളൻ 😀
ലിയോ കുട്ടൻ 🥰🥰
ജീവികളും മനുഷ്യനും തമ്മിലുള്ള കമ്മ്യൂണിക്കേഷൻ ആണ് ഏറ്റവും പ്രധാനം... Correct point
ഞാൻ ഒരു മൃഗ സ്നേഹിയാണ്
ലിയോ കുട്ടാ ❤❤❤❤😘😘😘😘
Chettaa... sammadichu..Ethra bhangiyaayanu leo ne padippikkunnath
ലിയോ സൂപ്പർ മിക്കവാറും പോലീസ് സേനയിൽ ഇവനെ എടുക്കും ലിയോ യ്ക്കും ലിയോയുടെ ഫാമിലിക്കും അഭിനന്ദനങ്ങൾ
നല്ല മനുഷ്യൻ നല്ലത് വരട്ടെ🙏
ചേട്ടാ... കഥ ഇഷ്ട്ടമായി... ചേട്ടൻ ഇനിയും ഇടയ്ക്കു കഥ പറയണം..എന്റെ ദൈവമേ എന്റെ ചോട്ടു അവന്റെ കൂടെ തന്നെ... 🥰🥰🥰🥰ലിയോ.
. 🌹🌹🌹🌹
Leo bayangara midukkanna...Super ..adipoli...👌👌👌👌👌🙌🙌🙌🙌👍👍
കണ്ണ് നിറഞ്ഞു ഈ കഥ കേട്ടു 😪. ലിയോ ഉയിർ 😍
ചോട്ടുവിനെ ആർക്കും പേടിയില്ലായിരുന്നു അതുകൊണ്ടല്ലേ അവനു ഇങ്ങനെ സംഭവിച്ചത്, ലിയോ കുട്ടൻ മിടുക്കനായിരിക്കട്ടെ 🙏🙏🙏
ലിയോ കുട്ടാ..... 👌🏻👌🏻👌🏻👌🏻
❤❤❤ഗുഡ് മെസ്സേജ് കള്ളൻ മാർക്ക്
ഹായ്, ദിലീപ്ചേട്ടാ, ലിയോകുട്ടൻ, നമ്മുടെകുട്ടൻ, നമ്മുടെ, മുത്താണ്, ലിയോ,
ലിയോ കുട്ടനെ ഒന്ന് kanan thonnuva.... Thakkudukuttanantto.... Love u leo😘😘😘😘😘
ലിയോ ചോട്ടുവിനെക്കാളും ബുദ്ധിമാൻ 😍😍😍🌹🌹
🥰🥰🥰💖💖💖💖💖💖 ലിയോ കുട്ടൻ
കഥ സൂപ്പർ .......സത്യം മനുഷ്യനേലും എത്രയോ നല്ലതാണ് നായ്കുട്ടന്മാർ ലിയോ പൊന്നേ😘😘😘😘
ചേട്ടൻ കള്ളന്മാർക് കൊടുത്ത ഉപദേശം super liyok ചക്കരയുമ്മ
Ayyoda muthemani chakkaraku😍😍😍ttan
Bhayankara ishtamsnu Nalla family parichayapettu. Thanks❤🌹🙏
Suuuuper Dilip chettaaaa👏👏👏👏🙏🙏🙏🙏Liokutttoooo🥰🥰🥰🥰👍👍👍👍👍Super👌👌👌👌👏👏👏👏
ലിയോ കുട്ടൻ സൂപ്പർ. എനിക്ക് ഒത്തിരി ഇഷ്ടം മാണ് ലിയോ കുട്ടൻനെ, ദിലീപ് ചേട്ടൻനെ.
Leo.supper💝💝💝💝💝💝💝👍👍👍👍👍👍👍
കള്ളനേയും പിടിച്ചോണ്ടുള്ള ലിയോയുടെ വരവ്.. രാജകീയം 😘😘
നല്ല കഥയിലൂടെ ആത്മബന്ധത്തിന്റെ കഥ പറഞ്ഞ് ലിയോയെ മിടുക്കനായി വളർത്തിയ ചേട്ടന്🙏🥰❤️
Adipwoli 😃👍🥰🥰🥰kallan ennu paranjappo Avante varavu kando🥰 super 👌
A genuine dog lover and an amateur dog trainer
Aggressive boy..i like it 😍
എന്തായാലും നമ്മുടെ ചോട്ടു അല്ലേ ❤️
ലിയോ പവർ 💥💥💥💥💥💥💥💥💥💥💥💥💥💥💥💥
ലീയോ കുട്ടൻ്റെ മുമ്പിൽ പെട്ട് പോകുന്ന കള്ളൻ്റെ അവസ്ഥ, എൻ്റെ പൊന്നൊ😂🤣😂🤣
സൂപ്പർ👏👏👏
Sir you are best trainer,
പരിചയമുള്ള കള്ളൻ😄😁
ലിയോ കുട്ടാ❤️❤️❤️
ഓടിച്ചിട്ട് കള്ളനെ പിടിക്കുക മാത്രം അല്ല... കൈക് പിടിച്ചു കൊണ്ട് വന്ന Leo കുട്ടന് 🏆
Chottu miss u😭leo super👍പാവം കുട്ടി 👍ഇനി എന്തെല്ലാം പഠിക്കണം അച്ഛാ? 😂കള്ളനെ പിടിച്ചിട്ട് gift ഒന്നും ഇല്ലേ??
Liokutttaaa 😘😘😘😘😘😘
ഏറ്റവും നല്ല കുടുംബത്തെ അല്ലേ ലിയോ കുട്ടന് കിട്ടിയത്...സീനിയർ സൂപ്പർമാൻ ചോട്ടു..ജൂനിയർ സൂപ്പർ മാൻ നമ്മുടെ ലിയോ കുട്ടൻ.. 😘😘😘😘
അടിപൊളി ലിയോ കുട്ടാ
Advice polichu 😂❤️❤️
ഇനി കള്ളൻ പറാ പറക്കും 😂😂😅😅😅
ലിയാ🥰🥰🥰🥰🥰🥰❤️❤️❤️❤️❤️
എനിക്കുമുണ്ട് ഒന്ന്🥰🥰🥰🥰
Hai....leokuttaaa🥰🥰🥰🥰🥰🥰🥰🥰
Midukkan aavatte all the best❤️❤️😌😌
ചെറുപ്രായത്തിലു൦ അവൻ്റെ ആക്രമണസ്വഭാവ൦ കാണിക്കുന്നുണ്ടല്ലോ, 👏👏👏
ആ വരവ് ഒരൊന്നൊന്നൊര വരവായിരുന്നു 👍👍👍👍👍...പാവപെട്ട കള്ളൻമാർ🤣🤣
Evanoru killadi thanne🥰🔥🥰
അടിപൊളി ലിയോ കുട്ടൻ
Dileepetta Leokkuttante kazhuthil oru karutha charadu kettikodukkane kannu thatathirikan . Avan midukanayi valaratte. 🙏👍
Thanku Leo good active boy