2008ൽ ബാംഗ്ലൂരിൽ എഞ്ചിനീയറിംഗ് പഠിക്കുന്ന സമയത്ത് കൂടെയുള്ള തൃശൂർകാരൻ മുസ്ലിം ഫ്രണ്ട് കൊല്ലത്തുകാരൻ മുസ്ലിം ഫ്രണ്ടിനോട് ഉപദേശിച്ചതാണ് "നീ ഇങ്ങനെ ഓണത്തിന് ഹിന്ദുക്കളുടെ വീട്ടിൽ പോയി ഭക്ഷണം കഴിക്കാൻ പാടില്ലെന്ന്". ആ പറഞ്ഞതിന്റെ ഗ്രാവിറ്റി മനസിലാക്കാൻ എനിക്ക് പിന്നെയും 10-12 വർഷങ്ങൾ വേണ്ടി വന്നു.
ഇത് തന്നെയാണ് മിക്ക അമുസ്ലിമുകളുടെയും അവസ്ഥ ! കാരണം നമ്മൾ മതത്തിന്റെ വെറുപ്പിലൂടെയല്ല വളർന്നുവന്നത്ത് എന്നതാണ് ! പക്ഷെ സോഷ്യൽ മീഡിയ ഇപ്പോൾ വളരെ വേഗത്തിൽ ഇത് മനസ്സിലാക്കിത്തരുന്നു !
ഇത്രയും ജനകീയമായ ഒരാഘോഷം ലോകത്തു തന്നെ ഉണ്ടാവുമോ എന്ന് സംശയമാണ് ഓരോ വർഷം കഴിയുമ്പോഴും അതിന്റെ പാകിട്ട് കൂടുകയല്ലാതെ കുറയുകയില്ല. എല്ലാവർക്കും എന്റെ ഓണാ ശംസകൾ.
ലോകം മുഴുവൻ പോയിട്ടു ലോകത്തിന്റെ കാൽ ഭാഗം പോലുമില്ല ബ്രോ 🍅🍅🍅ഇത് ഒർജിനൽ അല്ല. പിന്നെ ലോകത്തിൽ നിന്ന് കുറെ മനുഷ്യർ പോസിറ്റീവാകുന്നു 👍👍👍ഇദ്ദേഹം പറയുന്ന രീതിയിലാണ് ആരും അതിന്റെ അർത്ഥം നോക്കിയല്ല 🍅🍅🍅🍅🍅🍅
സ്ത്രീ കളെ വെറും ലൈംഗിക ഉപകരണം മായി മാത്രം ആണ് ഇസ്ലാമിക പൗരോഹിത്യം പാവം അതിലെ ജനത്തെ ഇവർ പഠിപ്പിച്ചു വെച്ചിരിക്കുന്നത്, കാരണം സ്ത്രീ ശരീരത്തിന്റെ ഒരു ചലനം കണ്ടാൽ പോലും ഇവർക്ക് വികാരം വരും പിന്നെ ഇവർക്ക് സ്വയം നിയന്ദ്രിക്കാൻ കഴിയാത്ത മൃകം മാണ് ഇവർ എന്ന് ഇവർ തന്നെ സ്വയം പറയുന്നതിന് തുല്യമാണ്
ആണോ ഒരു കാര്യം ചെയ്യുക അങ്ങനെ ഒരു മദം ഇല്ല എങ്കിൽ നിനക്ക് ഭർത്താവ് ഉണ്ടോ അപ്പൊ ജോലിക്ക് പോക്ക് ഉണ്ടോ ഒരു ദിവസം വന്നില്ല എങ്കിൽ നീ അടുത്ത വീട്ടിൽ പോയി കിടക്കുമോ എല്ലാവരും ഒരു പോലെ എന്ന് പറഞ്ഞല്ലോ നീ
എന്റെ വീടിന്റെ അടുത്ത് തണ്ടേക്കാട് ജുമാ മസ്ജിദ് ഇമാം ഇടവക ആളുകളെ ഓണം വിലക്കി കഴിഞ്ഞ ആഴ്ച ഫാത്തുവ ഇറക്കി ഇന്ന് തിരുവോന ദിനത്തിൽ പിള്ളേർ പള്ളിയുടെ മുമ്പിൽ തന്നെ അങ്ങാടിയിൽ ഗംഭീര ഓണ ആഘോഷം നടത്തി.
മതം വിട്ടവരിൽ തന്നെ വളരെയധികം പ്രത്യേകതയുള്ളയാളാണ് ശ്രീ ആരിഫ് . ഭീകരമായ ഒരു മതത്തിൽ നിന്ന് പുറത്ത് വരിക തന്നെ സാഹസികമായിക്കെ മറ്റു മതത്തിലെ നന്മകളെ ഉയർത്തിക്കാട്ടുക എന്നത് അതിസാഹസം തന്നെ . ഹോമിയോയിൽ ബിരുദമെടുത്തതിനു ശേഷം അത് വ്യാജനാണെന്ന് മനസ്സിലാക്കി അതിനെതിരെ കൂടി പൊരുതാതിരിക്കാൻ മനസ്സാക്ഷി സമ്മതിക്കാത്ത ഒരു മനുഷ്യനാണദ്ദേഹം .
സ്കൂളുകളിലെ ഓണാഘോഷങ്ങളിൽ തട്ടം ധരിച്ച പെൺകുട്ടികളും രക്ഷിതാക്കളും ധാരാളമായി പങ്കെടുക്കുന്ന കാഴ്ചയാണ് ഈ വർഷം കാണാൻ കഴിഞ്ഞത്. പൂക്കളം തയ്യാറാക്കുന്ന കാര്യത്തിൽ പോലും അവർ മത്സരിക്കുകയായിരുന്നു. തീർച്ചയായും ഇതൊരു സെക്കുലർ ഓണം തന്നെ. മനുഷ്യനെ മതത്തിൽ നിന്ന് മാനവികതയിലേക്കു നയിക്കുന്ന സ്വതന്ത്രചിന്തകർക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ....
*അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*
ഓണസദ്യയും കഴിച്ച് രണ്ട് ഗ്ലാസ് അടപ്രഥമനും കുടിച്ചു കിറുങ്ങി ഇരുന്ന് യൂട്യൂബ് തുറന്നപ്പോഴുണ്ട് നമ്മുടെ ബാലുശ്ശേരി പറയുന്നു "ഓണം ആഘോഷിക്കുന്നത് ഹറാം ആണെന്ന് ".. കുടിച്ച പായസം ഹറാമാണോ ഹലാലാണോ എന്നൊന്നും നോക്കാതെ കുടിച്ച ഞാൻ നാളെ നരകത്തിലെ വിറക് കൊള്ളിയാവുമല്ലോ എന്ന് വിഷമിച്ചിരിക്കുമ്പോഴാണ് ദാ വരുന്നു റോഡിലെ കുഴിയിൽ നിന്നും മാവേലി... പുള്ളി നല്ല സന്തോഷത്തിലാണ്. ജനങ്ങൾ തന്നെ സ്വീകരിക്കാൻ ഒരുക്കിയ വഴിയാണെന്നാണത്രേ അദ്ദേഹം വിചാരിച്ചത്. എന്തായാലും തേടിയ വള്ളി കാലിൽ ചുറ്റിയ സന്തോഷത്തിൽ ഞാൻ എന്റെ സങ്കടം ബോധിപ്പിച്ചു.. അങ്ങയുടെ വരവ് പ്രമാണിച്ചു ഞാൻ ഇച്ചിരി സദ്യയും പായസവും കുടിച്ചു.. ഇപ്പൊ ദേണ്ടേ ഞാൻ നരകത്തിൽ പോവൂന്നാ മൊയ്‌ല്യാർ പറയുന്നേ.. ഞാനിപ്പോ എന്തൂട്ടാ ചെയ്യ. ഇത് കേട്ടപ്പോ അങ്ങോരു ദേണ്ടെ കുമ്പ കുലുക്കി ചിരിക്കുന്നു.. എന്റെ പൊന്നടാവ്വേ..നീ കഴിച്ച സദ്യയിലെ ഓരോ അരിമണിയിലും നിന്റെ പേര് "ദൈവം എഴുതി വെച്ചിരിക്കുകയല്ലേ ".. ദൈവം നിന്റെ പേര് എഴുതി വെച്ച അരിമണി നീ കഴിച്ചില്ലേൽ അത് ദൈവനിന്ദ അല്ലേ.. അതും ശരിയാണല്ലോ.. ഞാൻ ജനിക്കുന്നതിനു മുൻപേ ഞാൻ തല തിരിഞ്ഞു പോവൂന്ന് എന്റെ തലയിൽ എഴുതിയും വെച്ച് ഏതോ ഒണസദ്യക്കുള്ള അരിമണിയിൽ എന്റെ പേരും എഴുതി വെച്ച് എന്നിട്ട് അത് തിന്ന തെറ്റിന് എന്നെ തന്നെ ശിക്ഷിക്കുന്ന അൽ സൈക്കോ ദൈവമേ അങ്ങേക്ക് എന്റെയും മാവേലിയുടെയും ഓണാശംസകൾ❤️ എന്ന് ഒരു മുനാഫിക്ക് ഒപ്പ്
ഓണ സദ്യയെല്ലാം കഴിഞ്ഞു ഇരിക്കുമ്പോൾ ആണ് ആരീഫിന്റെ ചാനൽ നോക്കുന്നത് സഫ്നയുടെ കമന്റ് വായിച്ച് ഒത്തിരി ചിരിച്ചു . നല്ലൊരു ആക്ഷേപ ഹാസ്യം . സഫ്നക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
മഹാബലി നരകത്തിലെക്കല്ല ട്ടോ പോയത്. ഒറിജിനല്‍ കഥ പ്രകാരം സുതലം എന്ന ലോകത്ത്തിലെക്കാണ്. നാട്ടില്‍ പറഞ്ഞു പറഞ്ഞു പലരും അത് പാതാളം വരെ എത്തിച്ചിട്ടുണ്ട്. പുള്ളിക്ക് ബോഡി ഗാര്‍ഡ് ആയിട്ട് വാമനനും ഫുള്‍ ടൈം ഉണ്ടത്രേ. എന്തായാലും നരകം അല്ല ട്ടോ. എന്തായാലും എല്ലാവര്ക്കും ഓണം അടിച്ചു പൊളിക്കാം. ഓണാശംസകള്‍. 🤎🤎
അതിന് എന്താ? നീ കുടിച്ചോ, നശിച്ചോ അതിന് നമുക്ക് എന്താ? ഇവിടെ എന്തല്ലാം ആശയങ്ങൾ ഉണ്ട് അതിന്റെ എതിര് ചെയ്യുന്നവരും ഉണ്ട്, വലിയ കാര്യം ആകണ്ട കയ്യടി കിട്ടാൻ ഈ പേര് നല്ലതാ..
പ്രിയപ്പെട്ട ആ രീഫ് ഹുസൈൻ താങ്കൾ ഒരു പുലിയാണ്. പരമാർത്ഥങ്ങൾ ഇങ്ങിനെ വിളിച്ചു പറയാനുള്ള ചങ്കൂറ്റത്തെ മുക്തകണ്ഠം പ്രശംസിക്കുന്നു. ഇത് ഈ അന്ധരുടെ കണ്ണിൽ വെളിച്ചം വീശട്ടെ . എന്നാണ് ഇത്തരം സങ്കുചിത ചിന്തകൾ നമ്മുടെ ഇടയിൽ നിന്ന് നിർമ്മാജ്ജനം ചെയ്യപ്പെട്ടു നമ്മൾ ഒരറ്റ ജനതയായി ഒരു മിച്ച് നിന്നു നമ്മുടെ പുരോഗതിക്കായി നമ്മളൊരുമിച്ച് നിന്ന് ഒരാധുനിക സമൂഹമായി വർത്തിക്കുക എന്നു തോന്നിപ്പോകുന്നു. ഞങ്ങൾ വേറെയാണ് , നമ്മളുടേത് വേറെയാണ് വേഷം വേറെയാണ് ഭാഷ വേറെയാണ് ആ ചാരം വേറെയാണ് ഉണ്ണുന്നതും ഉറങ്ങുന്നതും എപ്പോഴും മതമനു സരിച്ചാവണം എന്നു ചിന്തിക്കുന്നതിൽ നിന്നു നാം മുക്തമാകുന്ന സമയം പ്രതീക്ഷിക്കാം
കോളേജിൽ ഓണം, പാട്ടും, അത്തവും, one way പ്രേമവുമായ ഒരു സുന്ദരകാലം... ഇപ്പോഴും അതിന് മാറ്റമുണ്ട് എന്നുതോന്നുന്നില്ല, ചില പാഴ് ഓലപ്പടക്കങ്ങൾ, സിംസാറിന്റെയും, ബാലുശ്ശേരിയുടെയും രൂപത്തിൽ അവിടെയും, ഇവിടെയുമൊക്കെ കിടന്ന് പൊട്ടുന്നു, ചീറ്റിപ്പോകുന്നു... ഭൂരിപക്ഷം അതുകണ്ടു മാറിനടക്കുന്നു... ആഘോഷം, സംഗീതം ഇവയൊക്കെ ആസ്വദിക്കാനുള്ള രീതിയിലാണ് തലച്ചോർ രൂപപ്പെട്ടത്, അതിന് ഡോഗ്മ യിലൂടെ തടയിടാൻ പറ്റില്ല.... സദ്യ, അത്തം, ഇതുമാത്രമല്ല, സുന്ദരമായ കാലാവസ്ഥയും(കാലാവസ്ഥ മാറി പ്പോയി, അതോ മാറ്റിയതോ) ഓണത്തിന്റെ ഓർമയാണ്, വെയിലിനു മഞ്ഞളിപ്പ്, കാറ്റ്, ആകാശം നീലമാത്രം കണ്ണിലാകെ ഓറഞ്ച് നിറമുള്ള വെയിൽ... ഓണം വരുകയായി. ഖസാക്കിന്റ ആകാശം മേലോട്ട് പടർന്നുപൊങ്ങി.... എന്ന് പ്രിയ കാഥികൻ ഓ വി വിജയൻ... എല്ലാവർക്കും ഓണാശംസ കൾ....
*അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*
*അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*
Dear Dr Arif Hussain, താങ്കൾ, എന്നെപ്പോലുള്ള പലരുടെയും മനസ്സിലുള്ള കാര്യങ്ങളാണ് സരളമായി അവതരിപ്പിച്ചത്. വിമർശിക്കുന്നവർ വിമർശിച്ചുകൊണ്ടേയിരിക്കും; സഹനശക്തിയോടെ മുന്നോട്ടുപോവുക. കൂട്ടത്തിൽ ഒരു കാര്യം കൂടി. വളരെ കരുതലോടെയിരിക്കുക. അഭിനന്ദനങ്ങൾ 🙏
ആരിഫ് സാറിനെപോലുള്ളവർ ഈ നാടിന്റെ അഭിമാനം. സർവ മത തീവ്രവാദികളും പോയി തുലയടെ. ഏതു മതവിശ്വാസ വും , വിശ്വാസം ഇല്ലാത്തവരും ഈ നാടിന്റെ മക്കൾ. ആതായി രികണം മതേതരത്വം. സാറിൻറെ പാട്ട് നന്നായി. സാറിൻറെ വീക്ഷണം ഉള്ളവർ ആണ് ഈ നാടിന്റ ഈ കാല ഘട്ടത്തിൻറ് ആവശ്യം. എല്ലാ നന്മയും നേരുന്നു. Wish you a happy Onam.
*അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*
ആരിഫ് സർ .... പാട്ട് കലക്കി ........ അങ്ങയ്ക്കും കുടുംബത്തിനും സ്നേഹം നിറഞ്ഞ ഓണാശംസകൾ .... നേർന്നുകൊണ്ട് എന്റെ ഓണക്കവിത സമർപ്പിക്കുന്നു... ഓണച്ചരട് ------------------- ഓണച്ചരട് ഒരു കാണാച്ചരട് മാവേലി കെട്ടിയ സ്നേഹച്ചരട് . മാമല നാട്ടിലെ മാനവ സൗഹൃദം മായിക മാസ്മര ഹൃദയബന്ധം മായാതെ കാക്കുവാൻ മാവേലി മന്നവൻ മനസ്സോടെ കെട്ടിയ മന്ത്രച്ചരട് .. ഓണച്ചരട് ഒരു കാണാച്ചരട് മാവേലി കെട്ടിയ സ്നേഹച്ചരട് ... ഹിന്ദുവും കൃസ്ത്യനും ഇസ്ളാമും ചേർന്നൊരു മുപ്പിരി ബലമുള്ള വർണ്ണച്ചരട് ... കരിവളക്കൈകളാൽ കൈരളിപ്പെണ്ണിവൾ അഴകോടെ നെയ്തൊരു സ്വർണ്ണച്ചരട് ഏതു ലോകത്തിനും മുമ്പിലീ ഭാരത പതാകയെ കെട്ടുന്ന ഒരുമച്ചരട് ഓണച്ചരട് ഒരു കാണാച്ചരട് മാവേലി കെട്ടിയ സ്നേഹച്ചരട് . ഒറ്റില്ല തെറ്റില്ല ഹത്യയില്ല, തെല്ലും - പിഴയില്ല പഴിയില്ല പരാതിയില്ല ... തങ്ങളിൽ തങ്ങളിൽ ദ്വേഷമില്ല, പിന്നെയെള്ളോളം കള്ളം കളവുമില്ല... വാമനനപ്പുറം മാവേലി മന്നനെ മാലോകർ ബന്ധിച്ച ധർമ്മച്ചരട് . ഓണച്ചരട് ഒരു കാണാച്ചരട് മാവേലി കെട്ടിയ സ്നേഹച്ചരട്
@@asukesh4209 ആരെയും ഒറ്റപ്പെടുത്തണ്ട . കൈ കൊത്തണ്ട . കാഫിറാക്കി.. മുദ്ര കൊത്തണ്ട ... " ....നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക...." അത് വിശ്വാസിയായാലും അവിശ്വാസി ആയാലും.... മനുഷ്യന്റെ മനസ് മാറുന്നതെപ്പോഴാണ് നമുക്കറിയില്ലല്ലോ! ലാസർ യോഹന്നാൻ എന്ന പാസ്റ്റർ (ക്രിസ്ത്യാനി ) പണ്ട് കാഫിറായിരുന്നു.... ഇപ്പോൾ അടിമ .... അന്ന് കാഫിറിനെ ... ചെയ്യുന്ന മാതിരി ചെയ്തിരുന്നെങ്കിൽ എന്തായേനെ .... മുഹമ്മദ് ഈസ്സ ... എന്നാൾ ഉണ്ടാകുമായിരുന്നോ !
ഓണവും കൃസ്മസും ഹറാമാണ് എന്ന് പറയുന്നവരോട് ഒരു ചെറിയ സംശയം ആയിരക്കണക്കിന് കോടിയുടെ ഒണക്കച്ചവടത്തിൽ കൃസ്മസ് കച്ചവടത്തിൽ ഇവിടുത്തെ 80 ശതമാനം വരുന്ന മുസ്ലിം കച്ചവടക്കാർക്ക്ആണ് ആദായം പറ്റുന്നത് ആ പണം ഹറാമാണോ അതോ ഹലാലാണോ എന്ന് കുടി ഒന്ന് വിവരിച്ചാൽ നന്നാകുമായിരുന്നു
@@pillaithampi9627 അവര് പറഞ്ഞിട്ടല്ല നമ്മുടെ നാട്ടിൽ കാസറഗോഡ് 90 ശതമനo ആൾക്കാരും മുസ്ലിം കടകളിൽ നിന്ന് നാണ് വാങ്ങിയത് ഇവിടെ വർഗ്ഗീയത തലക്ക് പിടിച്ച ആൾക്കാർ കുറവാണ് ഹിന്ദുക്കളും അതുപോലെ ചിന്തിച്ചാൽ എന്തായിരിക്കും അവസ്ഥ എന്റെ വീട്ടിൽ ഇന്ന് നാല് മുസ്ലിം സുഹുർത്ത്ക്കൾ ഭക്ഷണം കഴിച്ചു പോയതെ ഉള്ളു
ലോകത്തിൽ ഒരുരാജ്യത്തുമില്ല ഭാരത്തിലെപ്പോലെ ഇത്രയധികം ആഘോഷങ്ങൾ. നമ്മുടെ പൂർവ്വികർ ഈ ആഘോഷങ്ങൾ ചിട്ടപ്പെടുത്തിയത് മനുഷ്യർ ഇടക്കിടെ ഒത്തുകൂടുവാനും വിനോദങ്ങളിൽ ഏർപ്പെട്ടു മാനസികവും കായികവുമായ ഉന്മേഷവും കരുത്തും നേടി സന്തോഷപ്രദമായ ജീവിതം നയിക്കുന്നതിന് വേണ്ടിയാണ്. മാത്രമല്ല വിവിധ ദേശങ്ങളിലെ കാർഷിക കരകൗശല നിത്യോപയോഗ ഉപകരണങ്ങളും സാമഗ്രികളും പരസ്പരം കൈമാറാനും വ്യാവസായികമായി ഉയർച്ചനെടുവാനും വേണ്ടിയായിരുന്നു. ഇന്ന് ആഘോഷങ്ങളെ മതപരമായി ചുരുക്കി സംസ്കാരവും കലയും വ്യവസായവും അതതു മതങ്ങളിലേക്കു ചുരുങ്ങുന്ന ദയനീയമായ കാഴ്ചയാണ് കാണുന്നത്.ഈ ചുരുങ്ങൾ സങ്കീര്ണമായിക്കഴിഞ്ഞാൽ പിന്നെ നടമാടുക വംശഹത്യകളാണ്. നാം ലോകത്തിന്റെ പലഭാഗങ്ങളിലും കണ്ടുകൊണ്ടിരിക്കുന്നത് ഈ ചുരുങ്ങളിന്റെ അനന്തര ഫലങ്ങളാണ്. അങ്ങനെയുള്ള രാഷ്ട്രങ്ങൾ തകർന്നടിഞ്ഞു പൗരന്മാർ ദുരിതമനുഭവിചു പാലായനത്തിനു വിധേയമായിക്കൊണ്ടേയിരിക്കും.
*അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*
വളരെ നല്ല മെസേജാണ് ചർച്ചയുടെ അവസാനം കാണിച്ച video വിൽ. മതങ്ങൾ ജാതികൾ സമുദായങ്ങൾ മറന്നു സാമോദം - ജനങ്ങൾ തമ്മിലുള്ള അകൽച്ച കുറയട്ടെ. നിസ്വാർഥമായ സ്നേഹം പുലരട്ടെ. സമുദായ ഐക്യം ശക്തിപ്പെടട്ടെ! നമ്മുടെ ആഘോഷങ്ങളും ഉത്സവങ്ങളും എല്ലാ വിഭാഗം ആൾക്കാരും ഒത്തൊരുമിച്ച് ചെയ്യട്ടെ. അങ്ങനെ നാട്ടിൽ സമാധാനവും ഐക്യവും പുലരട്ടെ!
ഇന്നാട്ടിൽ എല്ലാ മതസ്ഥരും ഒരുമയോടെയും പരസ്പര സൗഹൃദത്തോടെയും കഴിയണമെന്നത് സന്മനസ്സുള്ള, സമാധാനപ്രിയരായ ഏവരുടെയും ആവശ്യമാണ്. അതിന് കളമൊരുക്കുന്നത് ഈവക ചിന്തകളാണ്. ഇനിയും ഇത്തരം സദ്ചിന്തകളുണ്ടാവട്ടെ എന്നാശംസിക്കുന്നു.
ക്ലൈമാക്സ് പൊളിച്ചു... ജാതിയും മതവും ദൈവവും ഒക്കെ മനുഷ്യ തലച്ചോറിൽ നിന്നും ഉണ്ടായത് ആണെന്നുള്ള ഒരു ചെറിയ ലോജിക് മനസ്സിലാക്കി എങ്കിൽ നാട് എന്നെ നന്നായേനെ... ഇപ്പോൾ വളരെ ഏറെ മാറുന്നുണ്ട്... ഗുഡ്... 👍🌹
🌷🌷🌷ഞാൻ വളരെ വേദനിക്കുന്നു, എന്തിനു ദൈവത്തിനു വേണ്ടി ആ ദൈവത്തിന്റെ ആൾക്കാർ സഹജീവികളെ കൊല്ലുന്നു? *എന്താ ആ ദൈവത്തിനു ആ കൊലനടത്തുന്ന മനുക്ഷ്യരോളം പോലും ബലമില്ലേ!!!?* 🌿🌿🌿
🔴മനുഷ്യസ്‌നേഹത്തോടും♥️ ശാസ്ത്രീയ ചിന്താരീതിയോടു മുട്ടാൻ മനുഷ്യരെ തമ്മിൽ വേർതിരിക്കുന്ന അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന മതങ്ങൾക്ക് എത്ര ജന്മം കഴിഞ്ഞാലും കഴിയില്ല... 👌👌😎😎
🙏🙏🙏എന്റെ പൊന്നു സഹോദരാ...... ഇങ്ങള്... അടാറു... പാട്ടുകാരനാണ്, ഒന്നു പരിപോഷിപ്പിക്കണേ🌺🌺🌺🙏താങ്കൾക്കും താങ്കളുടെ പ്രിയപ്പെട്ടവർക്കും മറ്റെല്ലാവർക്കും ഐശ്വര്യപൂർണ്ണമായ, സന്തോഷം നിറഞ്ഞ ദിനങ്ങൾ ആശംസിക്കുന്നു 🙏🙏🌺🌺🌺 ....... അങ്ങയെ കേൾക്കുന്ന ഒരു സഹോദരൻ 🙏
ചെയ്യുന്ന വളരെ നല്ല കാര്യം ആണെങ്കിലും ഒരിക്കലും ആരും ഒരു സർക്കാരും അംഗീകരില്ല അപകടപെടുത്താൻ അവസരം കാത്ത് നിൽക്കുന്ന സുഡുകൾ മനുഷ്യ നന്മ മാത്രം ലക്ഷ്യം അങ്ങെയേ പോലുള്ള ആൾക്കാർ ആണ് ശരിക്കും ഹീറോ
എല്ലാ ആഘോഷങ്ങളും ജാതി മത ഭേദമന്യേ എല്ലാവരും ആഘോഷിക്കണം.അതാണ് മതേതരത്വം. അതിന് തൻ്റെ മതത്തിലെ ദൈവം മാത്രം വലിയവൻ, നൻമ ഉള്ളവൻ എന്ന് പഠിപ്പിച്ചാൽ അതിന് കഴിയുകയില്ല. ഹൃദയം നിറഞ്ഞ നൻമ,സാഹോദര്യം ,സ്നേഹം ഒക്കെ യുള്ള ഓണം ആശംസകൾ.💐💐💐
*അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*
*അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*
Hindus, Christians and Muslims should jointly celebrate their festivals and a new beginning has already started to the great desperation of religious and political fanatics. Arif ur role in this achievement is truly great!
@Cp آهم براهماسمي NO SACRIFICE IN EID AL FITRE...STUDY ABOUT ISLAM. NO BRAHMANA, VYSHYA SHOODRA IN ISLAM..ISLAM BELIEVE THAT WE ALL ARE FROM ONE FATHER AND MOTHER. DALITS SHOUD STAY AWAY 28 FEETS FROM BRAHMANA....
@@ajmalajuap3338 ശ്രീകൃഷ്ണൻ എന്നത് ഒരു മിത്തോളജിക്കൽ കഥാപാത്രം ആണെന്ന് മനസ്സിലാക്കാനുള്ള ബോധം ഉണ്ടാവുകയാണ് ആദ്യം വേണ്ടത്. എന്തായാലും സ്ത്രീകളെ വെച്ച് അടിമക്കച്ചടം നടത്തിയ കഥകൾ ഒന്നും ശ്രീകൃഷ്ണ കഥകളിൽ ഇല്ല.. പ്രണയ ലീലകൾ ധാരാളം ഉണ്ട് താനും😂😂
🤣🤣🤣🤣🤣 സുഹൃത്തേ എനിക്ക് തോന്നുന്നത്: താങ്കളുടെ കുടുംബത്തിൽ ആയിരുന്നു പ്രശ്നം എന്നാണ്. ഈ പറഞ്ഞ സിംസാറുൽ ഹക്ക് അല്ലങ്കിൽ മുജാഹിദ് ബാലുശ്ശേരി മൗലവിയെ അയാളുടെ കുടുംബക്കാർ or അയൽവാസികൾ പോലും ivare അനുസരിക്കുന്നില്ല Piൻപറ്റുന്നില്ല. ഏറ്റവും നല്ല ഓണപ്പാട്ട് എഴുതിയ യൂസുഫലി കേച്ചേരി മുസ്ലിമാണ് ഏറ്റവും നല്ല ഓണപ്പാട്ട് പാടി അഭിനയിച്ചത് പ്രേം നസീറാണ് ഞങ്ങളൊക്കെ എത്രയോ കാലമായി ഓണം ആഘോഷിക്കുന്നു. എല്ലാ വിഭാഗത്തിലും പെട്ട മത കുണ്ഠിതന്മാർ ഇതുപോലെ പറയുന്നില്ലേ.... ഓണം മുസ്ലിംകൾ ആഘോഷിക്കരുത് എന്നുപറയുന്ന ഹിന്ദു കുണ്ഠിതന്മാരില്ലേ. ക്രിസ്ത്യാനീ കുണ്ഠിതന്മാർ പറഞ്ഞതും യു ട്യൂബിൽ തന്നെ ഉണ്ട് . ഇതൊക്കെ കാലങ്ങളായി ഉണ്ട്. പൊതുജനം ഇതൊന്നും വകവെക്കുന്നില്ല. എന്നിട്ട് നിങ്ങളുടെ വിജയം എന്നൊക്കെ പറഞ്ഞു ഞങ്ങളെപ്പോലുള്ള സാധാരണ മുസ്ലിംകളെ അവഹേളിക്കുകയാണ് ചെയ്യുന്നത് എന്റെ കിട്ടിക്കാലത് ഞങ്ങൾ വീട്ടുമുറ്റത്തു പൂക്കളം പോലും ഇട്ടിരുന്നു *HAPPY ONAM*
My onam memory is PAYASAM & veg food. My Nigber Rajan master and his wife bring this food to me. My family eat this with very pleasant. This is a religious harmony
Arif Mashe didn’t know you could sing.Nice one well done. Hope your effort at bringing a new understanding of various religious beliefs is shining a new light in the community of human beings
*അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാ ണ് വലിയ കൗതുകം...*
*അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*
I am happy that there is one ex muslim who is knowledgeable not only of islam but of other religions too. One who is able to communicate in english with dignity.
ഇസ്‌ലാമിന് ശേഷമോ മുന്നെയോ ലോകത്തു എന്ത് തന്നെ നന്മ ഉള്ള കാര്യങ്ങൾ ഉണ്ടായാലും ശെരി (സംസ്കാരമോ ആചാരമോ അല്ലേൽ ആഘോഷമോ അങ്ങിനെ എന്തും ആയിക്കോട്ടെ) അതെല്ലാം തിരസ്കരിചു തെറ്റെന്നു പറഞ്ഞു പരത്തുക എന്നിട്ടു ആറാം നൂറ്റാണ്ടിൽ ഇസ്‌ലാം വിഭാവനം ചെയ്ത കാര്യങ്ങൾ മാത്രം ശെരിയെന്നു സ്ഥാപിക്കുക ഇതാണ് ഇവരുടെ പണി. ഇസ്ലാമിന്റെ വട്ടത്തിനു അപ്പുറം ഇവർക്ക് മനുഷ്യരെയോ മനുഷ്യ സംസ്കാരത്തെയോ അറിയാൻ ആവില്ല, ശ്രമിക്കില്ല.
ഓണാഘോഷങ്ങളിൽ പങ്കെടുത്തത് കൊണ്ടും ഓണസദ്യ കഴിച്ചത് കൊണ്ടും ഓണാശംസ നേർന്നത് കൊണ്ടും ഇസ്ലാം വിശ്വാസിയായ ഞാൻ കാഫിറാകുമെങ്കിൽ ആ കാഫിറാകാനാണ് എനിക്കിഷ്ടം
ഓണാശംസകൾ നേരുന്നു
നിങ്ങൾ അവിശ്വാസികളോട് ഇണയല്ലാപ്പിണ കൂടരുത്. നീതിക്കും അധർമത്തിനും തമ്മിൽ എന്തൊരു ചേർച്ച? (ബൈബിൾ)
Rebel
ദേ ഈമാൻ പോയൊരാൾ 😭😭😭
എന്തിനാ നീ 72 ഹൂരികളെ കളഞ്ഞു കുളിച്ചത് 😭😭
മോങ്ങിജി: എള്ളാര്‍ക്കും ഓണം സമൂസകള്‍
2008ൽ ബാംഗ്ലൂരിൽ എഞ്ചിനീയറിംഗ് പഠിക്കുന്ന സമയത്ത് കൂടെയുള്ള തൃശൂർകാരൻ മുസ്ലിം ഫ്രണ്ട് കൊല്ലത്തുകാരൻ മുസ്ലിം ഫ്രണ്ടിനോട് ഉപദേശിച്ചതാണ് "നീ ഇങ്ങനെ ഓണത്തിന് ഹിന്ദുക്കളുടെ വീട്ടിൽ പോയി ഭക്ഷണം കഴിക്കാൻ പാടില്ലെന്ന്". ആ പറഞ്ഞതിന്റെ ഗ്രാവിറ്റി മനസിലാക്കാൻ എനിക്ക് പിന്നെയും 10-12 വർഷങ്ങൾ വേണ്ടി വന്നു.
ഇത് തന്നെയാണ് മിക്ക അമുസ്ലിമുകളുടെയും അവസ്ഥ ! കാരണം നമ്മൾ മതത്തിന്റെ വെറുപ്പിലൂടെയല്ല വളർന്നുവന്നത്ത് എന്നതാണ് ! പക്ഷെ സോഷ്യൽ മീഡിയ ഇപ്പോൾ വളരെ വേഗത്തിൽ ഇത് മനസ്സിലാക്കിത്തരുന്നു !
That long time is the opportunity of Jihadis..
മുസ്ലിം അല്ലാത്ത എല്ലാ മതത്തിന്റെയും ബുദ്ധി ഇല്ലായ്മ ആണ് ഇതിനു കാരണം
ആരിഫ് ഹുസൈൻ. മനുഷ്യനെ മനുഷ്യനായി തുല്ല്യ തയോടെ കാണുന്ന വ്യക്തി. അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👍🏻👍🏻👍🏻❤️❤️❤️❤️
ഇത്രയും ജനകീയമായ ഒരാഘോഷം ലോകത്തു തന്നെ ഉണ്ടാവുമോ എന്ന് സംശയമാണ് ഓരോ വർഷം കഴിയുമ്പോഴും അതിന്റെ പാകിട്ട് കൂടുകയല്ലാതെ കുറയുകയില്ല. എല്ലാവർക്കും എന്റെ ഓണാ ശംസകൾ.
ലോകം മുഴുവൻ പോയിട്ടു ലോകത്തിന്റെ കാൽ ഭാഗം പോലുമില്ല ബ്രോ 🍅🍅🍅ഇത് ഒർജിനൽ അല്ല. പിന്നെ ലോകത്തിൽ നിന്ന് കുറെ മനുഷ്യർ പോസിറ്റീവാകുന്നു 👍👍👍ഇദ്ദേഹം പറയുന്ന രീതിയിലാണ് ആരും അതിന്റെ അർത്ഥം നോക്കിയല്ല 🍅🍅🍅🍅🍅🍅
തിരിച്ചും ഹൃദയം നിറഞ്ഞ ഓണാശംസകൾ ബ്രോ ❤️
Correct bro എല്ലാ മലയാളി സഹോദരങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
ആഘോഷങ്ങൾ ഇല്ലെങ്കിൽ മലയാളിയെ എന്തിനു പറ്റും
ഓണംഎല്ലാ മലയാളികളുടെ ആഘോഷം ആണ് 💪
പെണ്ണുങ്ങളുടെ ഓണക്കളി അനിസ്ലാമികം.അവർ പുരുഷന്റെ നാലു ഭാര്യമാരിൽ ഒരുവളായി ജീവിതം തുലപ്പിച്ചാൽ ഇസ്ലാമികം.അടിപൊളി. Happy onam to all. 🌹
സ്ത്രീ കളെ വെറും ലൈംഗിക ഉപകരണം മായി മാത്രം ആണ് ഇസ്ലാമിക പൗരോഹിത്യം പാവം അതിലെ ജനത്തെ ഇവർ പഠിപ്പിച്ചു വെച്ചിരിക്കുന്നത്, കാരണം സ്ത്രീ ശരീരത്തിന്റെ ഒരു ചലനം കണ്ടാൽ പോലും ഇവർക്ക് വികാരം വരും പിന്നെ ഇവർക്ക് സ്വയം നിയന്ദ്രിക്കാൻ കഴിയാത്ത മൃകം മാണ് ഇവർ എന്ന് ഇവർ തന്നെ സ്വയം പറയുന്നതിന് തുല്യമാണ്
👌
തനിക് എത്ര പേരെ അറിയാം നാലു ഭാര്യമാരുള്ള പുരുഷനെ
Athu kalaki. Athonum aarum parayilla😆😆
😂😂😂🤝👍
മുസ്ലിം മതത്തിന്റെ യഥാർത്ഥ ശത്രുക്കൾ ഇത് പോലത്തെ ഉസ്താദ്മാരാണ്.
അവന്റ ആസനത്തിൽ ആപ്പ് അടിക്കണം അപ്പോൾ എല്ലാം ശരിയാകും
പാട്ട് പാടി തുടക്കമിട്ടത് വളരെ സന്തോഷമുണ്ടാക്കി
ഓണാശംസകൾ
ഒള്ള ഈമാൻ കൂടി പോയി ആരിഫ് പാടിയപ്പോൾ 😜
@@lifeisbeautiful643 സ്പൈഡർമാൻ വരും
ആരിഫ് ഹുസൈൻ സർ നമസ്കാരം വളരെ വെക്തമായി അവതരിപ്പിച്ചു പൊളിച്ചു ഒന്നുമില്ല പറയാൻ ഓണാംശസകൾ ❤
ഉസ്താദുമാരുടെ നെഞ്ചത്ത് പൂക്കളമിട്ട താത്തമാർക്ക് അഭിനന്ദനങ്ങൾ.
ആണോ
ഒരു കാര്യം ചെയ്യുക
അങ്ങനെ
ഒരു മദം ഇല്ല എങ്കിൽ
നിനക്ക് ഭർത്താവ് ഉണ്ടോ
അപ്പൊ ജോലിക്ക് പോക്ക് ഉണ്ടോ
ഒരു ദിവസം വന്നില്ല എങ്കിൽ
നീ അടുത്ത വീട്ടിൽ പോയി
കിടക്കുമോ
എല്ലാവരും ഒരു പോലെ എന്ന് പറഞ്ഞല്ലോ നീ
നീ ശരിക്കും
മദ ത്തെ
കുറ്റം ആക്കി കാണുന്നു
നിനക്ക് ഒരു വിശുവാസം
ഇല്ലേ
അങ്ങനെ ഓരോ ആൾക്കും
ഉണ്ടാകും
എന്റെ വീടിന്റെ അടുത്ത് തണ്ടേക്കാട് ജുമാ മസ്ജിദ് ഇമാം ഇടവക ആളുകളെ ഓണം വിലക്കി കഴിഞ്ഞ ആഴ്ച ഫാത്തുവ ഇറക്കി ഇന്ന് തിരുവോന ദിനത്തിൽ പിള്ളേർ പള്ളിയുടെ മുമ്പിൽ തന്നെ അങ്ങാടിയിൽ ഗംഭീര ഓണ ആഘോഷം നടത്തി.
gud
നട്ടെല്ലുള്ള കുട്ടികൾ💯
ഹമീക്കിങ്ങൾ😆😆😆😆
❤❤❤❤
❤❤❤
മതം വിട്ടവരിൽ തന്നെ വളരെയധികം പ്രത്യേകതയുള്ളയാളാണ് ശ്രീ ആരിഫ് . ഭീകരമായ ഒരു മതത്തിൽ നിന്ന് പുറത്ത് വരിക തന്നെ സാഹസികമായിക്കെ മറ്റു മതത്തിലെ നന്മകളെ ഉയർത്തിക്കാട്ടുക എന്നത് അതിസാഹസം തന്നെ . ഹോമിയോയിൽ ബിരുദമെടുത്തതിനു ശേഷം അത് വ്യാജനാണെന്ന് മനസ്സിലാക്കി അതിനെതിരെ കൂടി പൊരുതാതിരിക്കാൻ മനസ്സാക്ഷി സമ്മതിക്കാത്ത ഒരു മനുഷ്യനാണദ്ദേഹം .
ഹോമിയോ വ്യാജമോ?
Onnathram sanhi shu naki.!!
Mattu msdhangale.aven kuttam parauukayo parihasikukayo chaiyunnills.
Angane vhsidhal avente kanhi kudi miuttum
.beeginte peril evide muslikale sanhikal adivhu kolapeduthunnadhikurich ee mahan.onn mindukayilla
സ്കൂളുകളിലെ ഓണാഘോഷങ്ങളിൽ തട്ടം ധരിച്ച പെൺകുട്ടികളും രക്ഷിതാക്കളും ധാരാളമായി പങ്കെടുക്കുന്ന കാഴ്ചയാണ് ഈ വർഷം കാണാൻ കഴിഞ്ഞത്. പൂക്കളം തയ്യാറാക്കുന്ന കാര്യത്തിൽ പോലും അവർ മത്സരിക്കുകയായിരുന്നു. തീർച്ചയായും ഇതൊരു സെക്കുലർ ഓണം തന്നെ. മനുഷ്യനെ മതത്തിൽ നിന്ന് മാനവികതയിലേക്കു നയിക്കുന്ന സ്വതന്ത്രചിന്തകർക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ....
Hari Om 🙏🙏🙏
മനോഹര ശബ്ദം. നല്ല പാട്ട് -
പാട്ടുകാരൻ ആണല്ലേ?
അഭിനന്ദിക്കാതിരിക്കാൻ പറ്റുന്നില്ല
നന്നായി വരട്ടെ 🙏
All the best 🙏🙏🙏
അടിപൊളി അയിട്ടോ പാടിയത് 👌.
ഓണാശംസകൾ🌼
എല്ലാ മലയാളികൾക്കും പ്രത്യേകിച്ച് ആരിഫ് ഹുസൈൻ അവർകൾ കും.ഓണാശംസകൾ
*അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*
Salim thankal oru original manusia snehi 👍👍👍👍👍👍👍👍👍💕💕💕💕💕❤❤❤❤❤❤
ഓണസദ്യയും കഴിച്ച് രണ്ട് ഗ്ലാസ് അടപ്രഥമനും കുടിച്ചു കിറുങ്ങി ഇരുന്ന് യൂട്യൂബ് തുറന്നപ്പോഴുണ്ട് നമ്മുടെ ബാലുശ്ശേരി പറയുന്നു "ഓണം ആഘോഷിക്കുന്നത് ഹറാം ആണെന്ന് ".. കുടിച്ച പായസം ഹറാമാണോ ഹലാലാണോ എന്നൊന്നും നോക്കാതെ കുടിച്ച ഞാൻ നാളെ നരകത്തിലെ വിറക് കൊള്ളിയാവുമല്ലോ എന്ന് വിഷമിച്ചിരിക്കുമ്പോഴാണ് ദാ വരുന്നു റോഡിലെ കുഴിയിൽ നിന്നും മാവേലി... പുള്ളി നല്ല സന്തോഷത്തിലാണ്. ജനങ്ങൾ തന്നെ സ്വീകരിക്കാൻ ഒരുക്കിയ വഴിയാണെന്നാണത്രേ അദ്ദേഹം വിചാരിച്ചത്. എന്തായാലും തേടിയ വള്ളി കാലിൽ ചുറ്റിയ സന്തോഷത്തിൽ ഞാൻ എന്റെ സങ്കടം ബോധിപ്പിച്ചു.. അങ്ങയുടെ വരവ് പ്രമാണിച്ചു ഞാൻ ഇച്ചിരി സദ്യയും പായസവും കുടിച്ചു.. ഇപ്പൊ ദേണ്ടേ ഞാൻ നരകത്തിൽ പോവൂന്നാ മൊയ്‌ല്യാർ പറയുന്നേ.. ഞാനിപ്പോ എന്തൂട്ടാ ചെയ്യ. ഇത് കേട്ടപ്പോ അങ്ങോരു ദേണ്ടെ കുമ്പ കുലുക്കി ചിരിക്കുന്നു.. എന്റെ പൊന്നടാവ്വേ..നീ കഴിച്ച സദ്യയിലെ ഓരോ അരിമണിയിലും നിന്റെ പേര് "ദൈവം എഴുതി വെച്ചിരിക്കുകയല്ലേ ".. ദൈവം നിന്റെ പേര് എഴുതി വെച്ച അരിമണി നീ കഴിച്ചില്ലേൽ അത് ദൈവനിന്ദ അല്ലേ..
അതും ശരിയാണല്ലോ.. ഞാൻ ജനിക്കുന്നതിനു മുൻപേ ഞാൻ തല തിരിഞ്ഞു പോവൂന്ന് എന്റെ തലയിൽ എഴുതിയും വെച്ച് ഏതോ ഒണസദ്യക്കുള്ള അരിമണിയിൽ എന്റെ പേരും എഴുതി വെച്ച് എന്നിട്ട് അത് തിന്ന തെറ്റിന് എന്നെ തന്നെ ശിക്ഷിക്കുന്ന അൽ സൈക്കോ ദൈവമേ അങ്ങേക്ക് എന്റെയും മാവേലിയുടെയും ഓണാശംസകൾ❤️
എന്ന് ഒരു മുനാഫിക്ക്
ഒപ്പ്
ഓണ സദ്യയെല്ലാം കഴിഞ്ഞു ഇരിക്കുമ്പോൾ ആണ് ആരീഫിന്റെ ചാനൽ നോക്കുന്നത് സഫ്നയുടെ കമന്റ് വായിച്ച് ഒത്തിരി ചിരിച്ചു . നല്ലൊരു ആക്ഷേപ ഹാസ്യം . സഫ്നക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
മഹാബലി നരകത്തിലെക്കല്ല ട്ടോ പോയത്. ഒറിജിനല്‍ കഥ പ്രകാരം സുതലം എന്ന ലോകത്ത്തിലെക്കാണ്. നാട്ടില്‍ പറഞ്ഞു പറഞ്ഞു പലരും അത് പാതാളം വരെ എത്തിച്ചിട്ടുണ്ട്. പുള്ളിക്ക് ബോഡി ഗാര്‍ഡ് ആയിട്ട് വാമനനും ഫുള്‍ ടൈം ഉണ്ടത്രേ. എന്തായാലും നരകം അല്ല ട്ടോ.
എന്തായാലും എല്ലാവര്ക്കും ഓണം അടിച്ചു പൊളിക്കാം. ഓണാശംസകള്‍. 🤎🤎
Ezhuthu kollaam, iniyum mechapeduthaan pattum. :)
അതിന് എന്താ? നീ കുടിച്ചോ, നശിച്ചോ അതിന് നമുക്ക് എന്താ? ഇവിടെ എന്തല്ലാം ആശയങ്ങൾ ഉണ്ട് അതിന്റെ എതിര് ചെയ്യുന്നവരും ഉണ്ട്, വലിയ കാര്യം ആകണ്ട കയ്യടി കിട്ടാൻ ഈ പേര് നല്ലതാ..
🤣🤣🤣🤣
താങ്കളുടെ നിലപാടുകൾക്ക് വിനീതനായി ഒരു ബിഗ് സലൂട്ട്👍
പ്രിയപ്പെട്ട ആ രീഫ് ഹുസൈൻ താങ്കൾ ഒരു പുലിയാണ്. പരമാർത്ഥങ്ങൾ ഇങ്ങിനെ വിളിച്ചു പറയാനുള്ള ചങ്കൂറ്റത്തെ മുക്തകണ്ഠം പ്രശംസിക്കുന്നു. ഇത് ഈ അന്ധരുടെ കണ്ണിൽ വെളിച്ചം വീശട്ടെ . എന്നാണ് ഇത്തരം സങ്കുചിത ചിന്തകൾ നമ്മുടെ ഇടയിൽ നിന്ന് നിർമ്മാജ്ജനം ചെയ്യപ്പെട്ടു നമ്മൾ ഒരറ്റ ജനതയായി ഒരു മിച്ച് നിന്നു നമ്മുടെ പുരോഗതിക്കായി നമ്മളൊരുമിച്ച് നിന്ന് ഒരാധുനിക സമൂഹമായി വർത്തിക്കുക എന്നു തോന്നിപ്പോകുന്നു. ഞങ്ങൾ വേറെയാണ് , നമ്മളുടേത് വേറെയാണ് വേഷം വേറെയാണ് ഭാഷ വേറെയാണ് ആ ചാരം വേറെയാണ് ഉണ്ണുന്നതും ഉറങ്ങുന്നതും എപ്പോഴും മതമനു സരിച്ചാവണം എന്നു ചിന്തിക്കുന്നതിൽ നിന്നു നാം മുക്തമാകുന്ന സമയം പ്രതീക്ഷിക്കാം
കോളേജിൽ ഓണം, പാട്ടും, അത്തവും, one way പ്രേമവുമായ ഒരു സുന്ദരകാലം... ഇപ്പോഴും അതിന് മാറ്റമുണ്ട് എന്നുതോന്നുന്നില്ല, ചില പാഴ് ഓലപ്പടക്കങ്ങൾ, സിംസാറിന്റെയും, ബാലുശ്ശേരിയുടെയും രൂപത്തിൽ അവിടെയും, ഇവിടെയുമൊക്കെ കിടന്ന് പൊട്ടുന്നു, ചീറ്റിപ്പോകുന്നു... ഭൂരിപക്ഷം അതുകണ്ടു മാറിനടക്കുന്നു... ആഘോഷം, സംഗീതം ഇവയൊക്കെ ആസ്വദിക്കാനുള്ള രീതിയിലാണ് തലച്ചോർ രൂപപ്പെട്ടത്, അതിന് ഡോഗ്മ യിലൂടെ തടയിടാൻ പറ്റില്ല....
സദ്യ, അത്തം, ഇതുമാത്രമല്ല, സുന്ദരമായ കാലാവസ്ഥയും(കാലാവസ്ഥ മാറി പ്പോയി, അതോ മാറ്റിയതോ) ഓണത്തിന്റെ ഓർമയാണ്, വെയിലിനു മഞ്ഞളിപ്പ്, കാറ്റ്, ആകാശം നീലമാത്രം കണ്ണിലാകെ ഓറഞ്ച് നിറമുള്ള വെയിൽ...
ഓണം വരുകയായി. ഖസാക്കിന്റ ആകാശം മേലോട്ട് പടർന്നുപൊങ്ങി.... എന്ന് പ്രിയ കാഥികൻ ഓ വി വിജയൻ... എല്ലാവർക്കും ഓണാശംസ കൾ....
ഓണം ഒരുപാട് ഗൃഹാതുരത്തം നൽകും എല്ലാ മലയാളികൾക്കും 💪
നിസാർജി,
എഴുതൂ, നല്ല സാഹിത്യം!
Beautifully expressed!
*അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*
അടിപൊളി
വളരെ അന്നായിട്. ആരിഫ്. അഭിനന്ദനങ്ങൾ. 👍🏻👍🏻👍🏻👍🏻
Excellent ending....👍🏻👍🏻👍🏻. Great job Arif Bro. ❤️
*അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*
Onam എത്ര സുന്ദരമായ ആഘോഷമാണ്..എല്ലാവരും ചേര്‍ന്നു ethra നന്നായി ആഘോഷിക്കാം
Dear Dr Arif Hussain,
താങ്കൾ, എന്നെപ്പോലുള്ള പലരുടെയും മനസ്സിലുള്ള കാര്യങ്ങളാണ് സരളമായി അവതരിപ്പിച്ചത്. വിമർശിക്കുന്നവർ വിമർശിച്ചുകൊണ്ടേയിരിക്കും; സഹനശക്തിയോടെ മുന്നോട്ടുപോവുക. കൂട്ടത്തിൽ ഒരു കാര്യം കൂടി. വളരെ കരുതലോടെയിരിക്കുക. അഭിനന്ദനങ്ങൾ 🙏
മലയാളികൾ ഒറ്റകെട്ടായി ഓണം ആഘോഷിക്കുന്ന കാഴ്ചയാണ് എവിടെയും കാണാൻ കഴിയുന്നത് എല്ലാ മലയാളി സഹോദരങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️❤️❤️
മനുഷ്യൻ മതത്തിന്റെ വേലികെട്ടി ഇല്ലാതെ ഒത്തുചേരുന്ന ഏത് ആഘോഷവും സമൂഹത്തെ ഒന്നിപ്പിക്കാനുള്ള ഒരു ചരട് ആവട്ടെ
🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰 നിങ്ങൾ അഹിംസ ആഗ്രഹിക്കുന്നവരുടെ ചങ്കാണ് 🥰🥰🥰✨✨✨✨👍🏻👍🏻👍🏻
ആരിഫ് സാറിനെപോലുള്ളവർ
ഈ നാടിന്റെ അഭിമാനം.
സർവ മത തീവ്രവാദികളും
പോയി തുലയടെ. ഏതു മതവിശ്വാസ
വും , വിശ്വാസം ഇല്ലാത്തവരും
ഈ നാടിന്റെ മക്കൾ. ആതായി
രികണം മതേതരത്വം.
സാറിൻറെ പാട്ട് നന്നായി.
സാറിൻറെ വീക്ഷണം ഉള്ളവർ
ആണ് ഈ നാടിന്റ ഈ കാല
ഘട്ടത്തിൻറ് ആവശ്യം.
എല്ലാ നന്മയും നേരുന്നു.
Wish you a happy Onam.
ഇതുപോലെയുള്ള നല്ല മനുഷ്യരെയാണ് ലോകത്തിന് ഇന്ന് ആവശ്യം
ഓണാശംസകൾ ആരിഫ്. പാട്ടു വളരെ നന്നായിരിക്കുന്നു
സമൂഹത്തിൽ ഭിന്നതക്ക് മുഖ്യകാരണം ഈ ഉസ്താദുമാരാണ്
*അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*
ആരിഫ് സർ ....
പാട്ട് കലക്കി ........
അങ്ങയ്ക്കും കുടുംബത്തിനും സ്നേഹം നിറഞ്ഞ ഓണാശംസകൾ .... നേർന്നുകൊണ്ട് എന്റെ ഓണക്കവിത സമർപ്പിക്കുന്നു...
ഓണച്ചരട്
-------------------
ഓണച്ചരട് ഒരു കാണാച്ചരട്
മാവേലി കെട്ടിയ സ്നേഹച്ചരട് .
മാമല നാട്ടിലെ മാനവ സൗഹൃദം
മായിക മാസ്മര ഹൃദയബന്ധം
മായാതെ കാക്കുവാൻ മാവേലി മന്നവൻ
മനസ്സോടെ കെട്ടിയ മന്ത്രച്ചരട് ..
ഓണച്ചരട് ഒരു കാണാച്ചരട്
മാവേലി കെട്ടിയ സ്നേഹച്ചരട് ...
ഹിന്ദുവും കൃസ്ത്യനും ഇസ്ളാമും ചേർന്നൊരു
മുപ്പിരി ബലമുള്ള വർണ്ണച്ചരട് ...
കരിവളക്കൈകളാൽ കൈരളിപ്പെണ്ണിവൾ
അഴകോടെ നെയ്തൊരു സ്വർണ്ണച്ചരട്
ഏതു ലോകത്തിനും മുമ്പിലീ ഭാരത
പതാകയെ കെട്ടുന്ന ഒരുമച്ചരട്
ഓണച്ചരട് ഒരു കാണാച്ചരട്
മാവേലി കെട്ടിയ സ്നേഹച്ചരട് .
ഒറ്റില്ല തെറ്റില്ല ഹത്യയില്ല, തെല്ലും -
പിഴയില്ല പഴിയില്ല പരാതിയില്ല ...
തങ്ങളിൽ തങ്ങളിൽ ദ്വേഷമില്ല,
പിന്നെയെള്ളോളം കള്ളം കളവുമില്ല...
വാമനനപ്പുറം മാവേലി മന്നനെ
മാലോകർ ബന്ധിച്ച ധർമ്മച്ചരട് .
ഓണച്ചരട് ഒരു കാണാച്ചരട്
മാവേലി കെട്ടിയ സ്നേഹച്ചരട്
Manoharamaya arthavathaya Onappattu, 👍🙏
@@thunderbolt6502 നന്ദി, സ്നേഹത്തോടെ ...
🙏❤️
നല്ല കവിത സ്നേഹ കവിത അഭിനന്ദനങൾ .
യുക്തിവാദിക്കു എന്ത് കുടുംബം!!???
ആരിഫ് ... താങ്കളുടെ നവോത്ഥാന ഉദ്യമത്തിന് ... വിജയത്തിന് ... ആശംസകൾ
നിങ്ങൾ അവിശ്വാസികളോട് ഇണയല്ലാപ്പിണ കൂടരുത്. ക്രിസ്തുവിനും ബെലെയാലിനും തമ്മിൽ എന്തു പൊരുത്തം? അല്ല, വിശ്വസിക്ക് അവിശ്വാസിയുമായി എന്ത് ഓഹരി? (ബൈബിൾ)
@@asukesh4209 ആരെയും ഒറ്റപ്പെടുത്തണ്ട . കൈ കൊത്തണ്ട . കാഫിറാക്കി.. മുദ്ര കൊത്തണ്ട ... " ....നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക...." അത് വിശ്വാസിയായാലും അവിശ്വാസി ആയാലും.... മനുഷ്യന്റെ മനസ് മാറുന്നതെപ്പോഴാണ് നമുക്കറിയില്ലല്ലോ!
ലാസർ യോഹന്നാൻ എന്ന പാസ്റ്റർ (ക്രിസ്ത്യാനി ) പണ്ട് കാഫിറായിരുന്നു.... ഇപ്പോൾ അടിമ .... അന്ന് കാഫിറിനെ ... ചെയ്യുന്ന മാതിരി ചെയ്തിരുന്നെങ്കിൽ എന്തായേനെ .... മുഹമ്മദ് ഈസ്സ ... എന്നാൾ ഉണ്ടാകുമായിരുന്നോ !
Sheri karthaavinte manavaatti
@@marykuttyjohnson6070 അതിനു
ഇസാ തന്നെ മറുപടി പറയട്ടെ.
@@MDmlpi ഈസ ... എയറിലാണ് ... മാഫി മാലും ... അറബി... മാഅറഫ് ഖുറാൻ ...
ഓണം നമ്മൾ മനുഷ്യരുടേതാണ് ഒരു മതത്തിനും തൊടാ൯ കൊടുക്കില്ല....❤❤❤
Its hindu festival
ഓണവും കൃസ്മസും ഹറാമാണ് എന്ന് പറയുന്നവരോട് ഒരു ചെറിയ സംശയം ആയിരക്കണക്കിന് കോടിയുടെ ഒണക്കച്ചവടത്തിൽ കൃസ്മസ് കച്ചവടത്തിൽ ഇവിടുത്തെ 80 ശതമാനം വരുന്ന മുസ്ലിം കച്ചവടക്കാർക്ക്ആണ് ആദായം പറ്റുന്നത് ആ പണം ഹറാമാണോ അതോ ഹലാലാണോ എന്ന് കുടി ഒന്ന് വിവരിച്ചാൽ നന്നാകുമായിരുന്നു
പണം അത് കോയമാർ എങ്ങനെ ഉണ്ടാക്കിയാലും ഹലാൽ ആണ് 😜
👍👍
അവർ ആവശ്യപ്പെട്ടിട്ടല്ലോ അവരുടെ കടയിൽ നിന്നു സാധനം വാങ്ങുന്നത്.
താങ്കൾ കാഫിറിന്റെ കടയിൽ പോയാൽ മതി.
നിങ്ങൾ പറഞ്ഞത് 100 ശതമാനം correct.
@@pillaithampi9627 അവര് പറഞ്ഞിട്ടല്ല നമ്മുടെ നാട്ടിൽ കാസറഗോഡ് 90 ശതമനo ആൾക്കാരും മുസ്ലിം കടകളിൽ നിന്ന് നാണ് വാങ്ങിയത് ഇവിടെ വർഗ്ഗീയത തലക്ക് പിടിച്ച ആൾക്കാർ കുറവാണ് ഹിന്ദുക്കളും അതുപോലെ ചിന്തിച്ചാൽ എന്തായിരിക്കും അവസ്ഥ എന്റെ വീട്ടിൽ ഇന്ന് നാല് മുസ്ലിം സുഹുർത്ത്ക്കൾ ഭക്ഷണം കഴിച്ചു പോയതെ ഉള്ളു
ലോകത്തിൽ ഒരുരാജ്യത്തുമില്ല ഭാരത്തിലെപ്പോലെ ഇത്രയധികം ആഘോഷങ്ങൾ. നമ്മുടെ പൂർവ്വികർ ഈ ആഘോഷങ്ങൾ ചിട്ടപ്പെടുത്തിയത് മനുഷ്യർ ഇടക്കിടെ ഒത്തുകൂടുവാനും വിനോദങ്ങളിൽ ഏർപ്പെട്ടു മാനസികവും കായികവുമായ ഉന്മേഷവും കരുത്തും നേടി സന്തോഷപ്രദമായ ജീവിതം നയിക്കുന്നതിന് വേണ്ടിയാണ്. മാത്രമല്ല വിവിധ ദേശങ്ങളിലെ കാർഷിക കരകൗശല നിത്യോപയോഗ ഉപകരണങ്ങളും സാമഗ്രികളും പരസ്പരം കൈമാറാനും വ്യാവസായികമായി ഉയർച്ചനെടുവാനും വേണ്ടിയായിരുന്നു. ഇന്ന് ആഘോഷങ്ങളെ മതപരമായി ചുരുക്കി സംസ്കാരവും കലയും വ്യവസായവും അതതു മതങ്ങളിലേക്കു ചുരുങ്ങുന്ന ദയനീയമായ കാഴ്ചയാണ് കാണുന്നത്.ഈ ചുരുങ്ങൾ സങ്കീര്ണമായിക്കഴിഞ്ഞാൽ പിന്നെ നടമാടുക വംശഹത്യകളാണ്. നാം ലോകത്തിന്റെ പലഭാഗങ്ങളിലും കണ്ടുകൊണ്ടിരിക്കുന്നത് ഈ ചുരുങ്ങളിന്റെ അനന്തര ഫലങ്ങളാണ്. അങ്ങനെയുള്ള രാഷ്ട്രങ്ങൾ തകർന്നടിഞ്ഞു പൗരന്മാർ ദുരിതമനുഭവിചു പാലായനത്തിനു വിധേയമായിക്കൊണ്ടേയിരിക്കും.
ഇത് കേൾക്കാൻ ഒരു കൂട്ടം വിശ്വാസികൾ ഉള്ളടത്തോളം കാലം അവർ ഇതു പറഞുകൊണ്ടിരിക്കും 👍
എന്റെ ചെറുപ്പകാലത് 90സ്.. മുസ്ലിം അധികം ഓണം ആഘോഷിക്കാറില്ലായിരുന്നു.. ഇന്നത്തെ കാലത്ത് ഓണം കൂടുതൽ ജനകീയമായി... എല്ലാവരും ആഘോഷിക്കുന്നുണ്ട്... 🌹
സംഭവം കലക്കി. സാറിന് ഓണാശംസകൾ.
കിളി പോയ . ഡിപ്ലോമാറ്റിക് ആയി.
Thanks!
അത് പൊളിച്ചു. നമ്മൾ മലയാളികളുടെ ഒത്തൊരുമ തകർക്കാൻ ഏതേലും അറബി കാക്കമാർ വിചാരിച്ചാൽ നടക്കില്ല എന്ന് തെളിഞ്ഞു വരുന്നു
ഓണം.. നമ്മൾ.. മലയാളികളുടെ ആഘോഷം. ഓണാ ശംസകൾ 👍👍👍
ഓണാശംസകൾ ബ്രോ ❤️❤️❤️😘😘
*അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*
വളരെ നല്ല മെസേജാണ് ചർച്ചയുടെ അവസാനം കാണിച്ച video വിൽ. മതങ്ങൾ ജാതികൾ സമുദായങ്ങൾ മറന്നു സാമോദം - ജനങ്ങൾ തമ്മിലുള്ള അകൽച്ച കുറയട്ടെ. നിസ്വാർഥമായ സ്നേഹം പുലരട്ടെ. സമുദായ ഐക്യം ശക്തിപ്പെടട്ടെ! നമ്മുടെ ആഘോഷങ്ങളും ഉത്സവങ്ങളും എല്ലാ വിഭാഗം ആൾക്കാരും ഒത്തൊരുമിച്ച് ചെയ്യട്ടെ. അങ്ങനെ നാട്ടിൽ സമാധാനവും ഐക്യവും പുലരട്ടെ!
ഇന്നാട്ടിൽ എല്ലാ മതസ്ഥരും ഒരുമയോടെയും പരസ്പര സൗഹൃദത്തോടെയും കഴിയണമെന്നത് സന്മനസ്സുള്ള, സമാധാനപ്രിയരായ ഏവരുടെയും ആവശ്യമാണ്. അതിന് കളമൊരുക്കുന്നത് ഈവക ചിന്തകളാണ്. ഇനിയും ഇത്തരം സദ്ചിന്തകളുണ്ടാവട്ടെ എന്നാശംസിക്കുന്നു.
ഡോക്ടർ റെ തങ്കൾ നന്നായി പാടുന്നു ആദ്യമാണ് ഞാൽ പാട്ടു കോൾ കൂന്നത് അഭിനന്ദനങ്ങൾ ഒപ്പം എന്റെ ഹൃദയം നീറഞ്ഞ ഓണ ആശംസകൾ
ക്ലൈമാക്സ് പൊളിച്ചു... ജാതിയും മതവും ദൈവവും ഒക്കെ മനുഷ്യ തലച്ചോറിൽ നിന്നും ഉണ്ടായത് ആണെന്നുള്ള ഒരു ചെറിയ ലോജിക് മനസ്സിലാക്കി എങ്കിൽ നാട് എന്നെ നന്നായേനെ... ഇപ്പോൾ വളരെ ഏറെ മാറുന്നുണ്ട്... ഗുഡ്... 👍🌹
Dr. Arif sir, നല്ലൊരു ഗായകനാണെന്നും ഈ episode ലൂടെ തെളിയിച്ചു 👌 അഭിനന്ദനങ്ങൾ 🌹🌹🌹👌👌👌🌹🌹🌹🌹
മാറ്റം ഇല്ലാത്തതു "മാറ്റത്തിനു മാത്രം"..... മത മേലാളന്മാർ അതു മനസിലാക്കിയില്ല... ഓണം ഡിപ്ലോമാറ്റിക് ആയി ആഘോഷിക്കാത്തവൻ 😜❤️❤️❤️
🌷🌷🌷ഞാൻ വളരെ വേദനിക്കുന്നു, എന്തിനു ദൈവത്തിനു വേണ്ടി ആ ദൈവത്തിന്റെ ആൾക്കാർ സഹജീവികളെ കൊല്ലുന്നു? *എന്താ ആ ദൈവത്തിനു ആ കൊലനടത്തുന്ന മനുക്ഷ്യരോളം പോലും ബലമില്ലേ!!!?* 🌿🌿🌿
ഇല്ല എന്നതിന് തെളിവല്ലേ ദൈവത്തിന് വേണ്ടി മനുഷ്യൻ പ്രതികാരം ചെയ്യാൻ ഏതെങ്കിലും ദൈവം പറയുമോ?
🙏 എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ🇮🇳👍
🔴മനുഷ്യസ്‌നേഹത്തോടും♥️ ശാസ്ത്രീയ ചിന്താരീതിയോടു മുട്ടാൻ മനുഷ്യരെ തമ്മിൽ വേർതിരിക്കുന്ന അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന മതങ്ങൾക്ക് എത്ര ജന്മം കഴിഞ്ഞാലും കഴിയില്ല... 👌👌😎😎
ആര് പറഞ്ഞാലും
ആഘോഷിക്ക്
നമ്മുടെ സന്തോഷമാണ്
നമ്മുക്ക് കാര്യം
🙏🙏🙏എന്റെ പൊന്നു സഹോദരാ...... ഇങ്ങള്... അടാറു... പാട്ടുകാരനാണ്, ഒന്നു പരിപോഷിപ്പിക്കണേ🌺🌺🌺🙏താങ്കൾക്കും താങ്കളുടെ പ്രിയപ്പെട്ടവർക്കും മറ്റെല്ലാവർക്കും ഐശ്വര്യപൂർണ്ണമായ, സന്തോഷം നിറഞ്ഞ ദിനങ്ങൾ ആശംസിക്കുന്നു 🙏🙏🌺🌺🌺
....... അങ്ങയെ കേൾക്കുന്ന ഒരു സഹോദരൻ 🙏
വളരെ സന്തോഷം തോന്നി ❤❤👍👍👍
നിലവിൽ കേരളത്തിൽഏറ്റവും സ്വാധിനമുള്ള പുതിയ നവോത്ഥാന പ്രവർത്തകൻ
Kadutha islamvirodhiyaya freethinker.emu mahan
Sangikalude eshtathozhan.!!
അച്ചാറും കൂട്ടിയുള്ള പായസം കുടിക്കൽ. ആദ്യമായി കേൾക്കുന്നു
ചെയ്യുന്ന വളരെ നല്ല കാര്യം ആണെങ്കിലും ഒരിക്കലും ആരും ഒരു സർക്കാരും അംഗീകരില്ല അപകടപെടുത്താൻ അവസരം കാത്ത് നിൽക്കുന്ന സുഡുകൾ മനുഷ്യ നന്മ മാത്രം ലക്ഷ്യം അങ്ങെയേ പോലുള്ള ആൾക്കാർ ആണ് ശരിക്കും ഹീറോ
ആരിഫ് സാർ🎉🎉🎉🎉 എൻ്റെ ഫാനാണ്🎉 എത്ര അഭിനന്തിച്ചാലും മതിയാവില്ല🎉🎉🎉🎉
എല്ലാ ആഘോഷങ്ങളും ജാതി മത ഭേദമന്യേ എല്ലാവരും ആഘോഷിക്കണം.അതാണ് മതേതരത്വം. അതിന് തൻ്റെ മതത്തിലെ ദൈവം മാത്രം വലിയവൻ, നൻമ ഉള്ളവൻ എന്ന് പഠിപ്പിച്ചാൽ അതിന് കഴിയുകയില്ല. ഹൃദയം നിറഞ്ഞ നൻമ,സാഹോദര്യം ,സ്നേഹം ഒക്കെ യുള്ള ഓണം ആശംസകൾ.💐💐💐
*അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*
It is heartening to see a true secular minded person like Arif Hussain with us.We are blessed with such person and want more like person in India.
ഓണവും ബക്രീതും ഈസ്റ്ററും ആഘോഷിക്കുന്ന ഹിന്ദു ഞാൻ. ഓണം സസ്യാഹാരം ബക്രീദ് നല്ല ബീഫ്, ഈസ്റ്റെർ നല്ല മൂരി
പായസത്തിന്റെ കൂടെയും അച്ചാർ ടച്ചിംഗ്സ് ആക്കാമല്ലേ !
ഓണാശംസകൾ 🎉❤️❤️
അച്ചാർ തന്നെ താരം 😜
*അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*
അഭിനന്ദനങ്ങൾ ആരിഫ് ഹുസൈൻ സർ തങ്ങളുടെ അവതരണം supereb & great Sir 👍🌹🌹🌹🌹🌹🌹🌹🌹🌹🌹
തുടരട്ടെ❤
ഹാപ്പി ഓണം 🎁🌼🌼🌼
പാട്ട് സൂപ്പർ
ഞാനൊരു ഹിന്ദു മത വിശ്വാസിയാണ് 'ആരിഫിൻ്റെ ഹിന്ദു വിമർശനം എനിക്കിഷ്ടമാണ്
ഹിന്ദു വിമർശനം എന്താ നടത്തിയത്??
നല്ല ശബ്ദം നല്ല പാട്ട്. അഭിനന്ദനങ്ങൾ
ലോകം എമ്പാടുമുളള എല്ലാ മലയാളിക്കും diplomstic ഓണാശംസകൾ
പാട്ട് കൊള്ളാം. ആശയം അതി ഗംഭീരം....
Thanks Arif ❤️
Hindus, Christians and Muslims should jointly
celebrate their festivals
and a new beginning
has already started to
the great desperation of
religious and political
fanatics. Arif ur role in
this achievement is truly
great!
BUT HINDUS AND CHRISTIANS ARE NOT CELEBRATING EID...WHY?
EID IS CELEBRATED IN ALMOST ALL CORNER OF THE WORLD...
@Cp آهم براهماسمي NO SACRIFICE IN EID AL FITRE...STUDY ABOUT ISLAM.
NO BRAHMANA, VYSHYA SHOODRA IN ISLAM..ISLAM BELIEVE THAT WE ALL ARE FROM ONE FATHER AND MOTHER.
DALITS SHOUD STAY AWAY 28 FEETS FROM BRAHMANA....
@@sunder8658 that’s Muslim celebration only
@Cp آهم براهماسمي 😀🙏
സന്തോഷിക്കാൻ കിട്ടുന്ന നല്ല അവസരങ്ങളിൽ ഒത്തു കൂടി ആഘോഷിക്കുക. ദൈവം കൂടെ ഉണ്ടാവും
എന്ത് ഭംഗിയായിട്ടാണ് സർ പാടുന്നത് 👏🏾👌🏾👍🏾
Ending was superb👍 Coming generation would care less about religion. They just want to enjoy life.
16108 വേശ്യകളുമായി ആറാടിയ കുത്ത് കൃഷ്ണനെ പറ്റിയും ആരിഫ് ഒരു വീഡിയോ ചെയ്യണം
@@ajmalajuap3338 കുതിതിരുപ്പ് RSS / കമ്മി ന്യൂനപക്ഷ രക്ഷകൻ fake id spotted.
@@ajmalajuap3338 aarum vikaram kondu kazhutu Arakan pokan chance kurava.. no one cares
@@ajmalajuap3338 ശ്രീകൃഷ്ണൻ എന്നത് ഒരു മിത്തോളജിക്കൽ കഥാപാത്രം ആണെന്ന് മനസ്സിലാക്കാനുള്ള ബോധം ഉണ്ടാവുകയാണ് ആദ്യം വേണ്ടത്. എന്തായാലും സ്ത്രീകളെ വെച്ച് അടിമക്കച്ചടം നടത്തിയ കഥകൾ ഒന്നും ശ്രീകൃഷ്ണ കഥകളിൽ ഇല്ല.. പ്രണയ ലീലകൾ ധാരാളം ഉണ്ട് താനും😂😂
🤣🤣🤣🤣🤣
സുഹൃത്തേ എനിക്ക് തോന്നുന്നത്: താങ്കളുടെ കുടുംബത്തിൽ ആയിരുന്നു പ്രശ്നം എന്നാണ്.
ഈ പറഞ്ഞ സിംസാറുൽ ഹക്ക് അല്ലങ്കിൽ മുജാഹിദ് ബാലുശ്ശേരി മൗലവിയെ അയാളുടെ കുടുംബക്കാർ or അയൽവാസികൾ പോലും ivare അനുസരിക്കുന്നില്ല
Piൻപറ്റുന്നില്ല.
ഏറ്റവും നല്ല ഓണപ്പാട്ട് എഴുതിയ യൂസുഫലി കേച്ചേരി മുസ്ലിമാണ്
ഏറ്റവും നല്ല ഓണപ്പാട്ട് പാടി അഭിനയിച്ചത് പ്രേം നസീറാണ്
ഞങ്ങളൊക്കെ എത്രയോ കാലമായി ഓണം ആഘോഷിക്കുന്നു.
എല്ലാ വിഭാഗത്തിലും പെട്ട
മത കുണ്ഠിതന്മാർ ഇതുപോലെ പറയുന്നില്ലേ.... ഓണം മുസ്ലിംകൾ ആഘോഷിക്കരുത് എന്നുപറയുന്ന ഹിന്ദു കുണ്ഠിതന്മാരില്ലേ. ക്രിസ്ത്യാനീ കുണ്ഠിതന്മാർ പറഞ്ഞതും യു ട്യൂബിൽ തന്നെ ഉണ്ട് .
ഇതൊക്കെ കാലങ്ങളായി ഉണ്ട്. പൊതുജനം ഇതൊന്നും വകവെക്കുന്നില്ല.
എന്നിട്ട് നിങ്ങളുടെ വിജയം എന്നൊക്കെ പറഞ്ഞു ഞങ്ങളെപ്പോലുള്ള സാധാരണ മുസ്ലിംകളെ അവഹേളിക്കുകയാണ് ചെയ്യുന്നത്
എന്റെ കിട്ടിക്കാലത് ഞങ്ങൾ വീട്ടുമുറ്റത്തു പൂക്കളം പോലും ഇട്ടിരുന്നു
*HAPPY ONAM*
My onam memory is PAYASAM & veg food. My Nigber Rajan master and his wife bring this food to me. My family eat this with very pleasant. This is a religious harmony
What a great service to our Nation! Thank U,Makane
ഓണം ആഘോഷിയ്ക്കുന്നവരെ നോക്കി കുരുപൊട്ടുന്ന സർവശക്തൻ,സർവ്വജ്ഞാനി..😂
തനിക്കാണല്ലോ കുരു പൊട്ടി ഒലിക്കുന്നത് 👌
ഓണം അങ്ങ് നിരോധിച്ചു കൂടെ ഈ സർവശക്തനു 🤔🤔
@@lifeisbeautiful643 അതെ 😂
@@lifeisbeautiful643 അതിൽ ഒരു ത്രിൽ ഇല്ല 😃
@@kunjonkunjon1733 സങ്കടമായോ ?😥
അവസാനം പൊളിച്ചടുക്കി
എൻെറ പൊന്നോ.... ആരിഫെ ക്ലൈമാക്സ് പൊളിച്ചു 👌🏼😍💖✨️
പാട്ട്.... ഒരു രക്ഷയും ഇല്ല....
ഒരു ദിവസം ഈ heavy topic ഒക്കെ മാറ്റി വെച്ചു നമ്മക്ക് ഒരു അന്തക്ഷരി ഒരുക്കിയലോ::
ഹൃദയം നിറഞ്ഞ ഓണാശംസകൾ ആരിഫ് ഭായ് .... ❤️
മതം എന്നാൽ അഭിപ്രായം...പക്ഷേ ഇവിടെ മദം ആണ് ശരി.
Arif Mashe didn’t know you could sing.Nice one well done. Hope your effort at bringing a new understanding of various religious beliefs is shining a new light in the community of human beings
*അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാ ണ് വലിയ കൗതുകം...*
Sir muslim viswasikaleyum mosamayi parayaruthu , aarudeyum viswasangale ekazhthi kanikaruthu.
🎉
അങ്ങേക്കും കുടുംബത്തിനും ഡിപ്ലോമാറ്റിക്കല്ലാത്ത ഒരോണാശംസ നേരുന്നു🥰👍
ആരിഫ് സാർ നന്നായി പാടുന്നു അഭിനന്ദനങ്ങൾ
ഉള്ളിൽ ഒരു ഗായകൻ ഉണ്ട് എന്നകാര്യം ഈ ഓണത്തിനാണ് മനസിലായത് 🤝🤝🤝👌
Kalaki
എല്ലാവർക്കും എന്റേയും ഓണാശംസകൾ നേരുന്നു.
*അന്ത വിശ്വാസമാണെന്ന് പറഞ്ഞ് ഓരോ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന നിശ്വരവാദ യുക്തിവാദികൾ തെന്നെ ധാരാളം ഐഹിത്യങ്ങൾ നിറഞ്ഞ ഓണം എന്ന ആചാര അനുഷ്ഠാനം ആഘോഷിക്കുന്നതാണ് വലിയ കൗതുകം..*
Great ❤❤❤❤❤❤
I am happy that there is one ex muslim who is knowledgeable not only of islam but of other religions too. One who is able to communicate in english with dignity.
Good message doctor.
ഇസ്‌ലാമിന് ശേഷമോ മുന്നെയോ ലോകത്തു എന്ത് തന്നെ നന്മ ഉള്ള കാര്യങ്ങൾ ഉണ്ടായാലും ശെരി (സംസ്കാരമോ ആചാരമോ അല്ലേൽ ആഘോഷമോ അങ്ങിനെ എന്തും ആയിക്കോട്ടെ) അതെല്ലാം തിരസ്കരിചു തെറ്റെന്നു പറഞ്ഞു പരത്തുക എന്നിട്ടു ആറാം നൂറ്റാണ്ടിൽ ഇസ്‌ലാം വിഭാവനം ചെയ്ത കാര്യങ്ങൾ മാത്രം ശെരിയെന്നു സ്ഥാപിക്കുക ഇതാണ് ഇവരുടെ പണി. ഇസ്ലാമിന്റെ വട്ടത്തിനു അപ്പുറം ഇവർക്ക് മനുഷ്യരെയോ മനുഷ്യ സംസ്കാരത്തെയോ അറിയാൻ ആവില്ല, ശ്രമിക്കില്ല.
Onam ashamsagal from malaysian malayali hindu 🕉️
വോയിസ്... സൂപ്പർ.. ഒരു ഗായകൻ അകത്തു ഉണ്ട് ലെ 😀😀💙💙
❤
അഘോഷങ്ങൾ എല്ലാം സന്തോഷം നൽകുന്നു
താങ്കൾ ഒരു നല്ല ഗായകനും കൂടിയാണ്. 👍👍🙏
സന്തോഷം എവിടെയൊക്കെയോ ഒളിഞ്ഞു കിടപ്പുണ്ട്
ഇന്ത്യയിലെ ഹിന്ദുക്കൾ മതം മാറിയവരാണ് മൂഗ്ലിംങ്ങൾ എന്ന് പറഞ്ഞ് പഠിപ്പിക്കുക. ഭാരതിയസംസ്ക്കരം മുള്ളവർ എല്ലാവരും നല്ലത് തന്നെ ഒന്നാണ് അതു തന്നെ
Sherik namalellavarum onnannu ath matha pandithanmark ariyila
👍👍
Wow...dance polichu,,happy onam everyone..I am a Christian, onam celebrating in uk...and its expensive here...but still we do....