Nanma Prapikkum | K G Markose | Rev. O M Rajukutty | Malayalam Christian Devotional Songs

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • നന്മ പ്രാപിക്കും തിന്മ തൊടുകയില്ല...
    Lyrics & Music : Rev. O M Rajukutty
    Singer : K G Markose
    Album : Parisudhan
    Content Owner : Manorama Music
    Website : www.manoramamus...
    TH-cam : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonl...
    നന്മ പ്രാപിക്കും തിന്മ തൊടുകയില്ല
    നിന്റെ യാത്രയതിൽ ഖേദം വരികയില്ല
    നീ ആഗ്രഹിച്ച തുറമുഖം അണയും
    കൊടുങ്കാറ്റിനെ അവൻ ശാന്തമാക്കും
    കടലോളങ്ങൾക്കവൻ അതിരു വയ്ക്കും
    പടകിൽ നിന്നോടൊപ്പം അധിവസിയ്ക്കും
    nanma praapikkum thinma thodukayilla
    ninte yaathrrayathil khedam varikayilla
    nee aagrahicha thuramukham anayum
    kodunkatine avan shanthamaakkum
    kadalolngal’kkavan athiru vaykkum
    padakil ninnodoppam adhivasikkum
    നിന്നെ വീഴ്ത്തുവാൻ ശത്രു കെണിയൊരുക്കും
    വീഴ്ച കാണുവാൻ അവൻ പതിയിരിക്കും
    ബലവാനവൻ നമ്മെ പിടിച്ചതിനാൽ
    ബലമേറും ഗോപുരമതിൽ അണയും
    നിന്റെ ശത്രുവിൻ തല തകർത്തതിനാൽ
    ക്രൂശിൻ ശക്തിയാൽ ജയം ലഭിച്ചതിനാൽ
    ninne vezhthuvaan shathru keniyorukkum
    veezha kaanuvaan avan pathiyirikkum
    balavaanavan namme pidichathinaal
    balamerum gopuramathil anayum
    ninte shathruvin thala thakarthathinaal
    krooshin shakthiyaal jayam labhichathinaal
    ഒരു ശാപവും നിന്നെ തൊടുകയില്ല
    ഒരു രോഗവും നിന്നെ തളർത്തുകില്ല
    ഗിലയാദിൻ വൈദ്യനവൻ നിനക്കായ്
    അഭിഷേകത്തിൻ തൈലക്കൂട്ടൊരുക്കും
    സൗഖ്യദായകൻ നിന്റെ കരം പിടിക്കും
    പുതുശക്തിയാൽ അനുദിനം നിറയ്ക്കും
    oru shaapavum ninne thodukayilla
    oru rogavum ninne thalarthukilla
    gilayaadin vaidyanavan ninakkaay
    abhishekathin thailakkottorukkum
    saukhyadayakan ninte karam pidikkum
    puthu’shaktiyaal anudinam nirraykkum
    സർവതിൻമയും കളവായ് പറയും
    നിന്റെ പേർ മായിക്കുവാൻ വൃഥാ ശ്രമിക്കും
    ഭക്തർ നാമം തലമുറതലമുറയായ്
    എന്നേക്കും ഓർമ്മയിൽ നിലനിന്നിടും
    ശത്രുവിന്റെ പേർ ഇനി ഓർക്കയില്ല
    അവൻ നിന്ന സ്ഥലമിനി കാണുകില്ല
    sarva’thinmayum kalavaay parayum
    ninte per maayikkuvaan vridhaa shramikkum
    bhakthar naamam thalamura’thalamurayaay
    ennekkum ormmayil nilaninnidum
    shathruvinte per ini orkkayilla
    avan ninna sthalamini kaanukilla
    നിന്റെ പ്രാണനെ ശത്രു തൊടുകയില്ല
    ജീവഭാണ്ഡത്തിൽ അതു ഭാഗമത്രേ
    നിന്റെ ന്യായം മറയ്ക്കുവാൻ കഴികയില്ല
    നിന്റെ നീതി പ്രഭാതം പോൽ വിളങ്ങി വരും
    ശത്രു ഓടി ഒളിപ്പിടും തേടുന്ന നാൾ
    നീ യാഹിൽ വിശ്രമം പ്രാപിച്ചിടും
    #yeshusong #aswasageethangal #sadhukochukunjupadeshi #christiandevotionalsongs #EnteDaivamSwargaSimhasanam #manoramachristiandevotionalsongs #popularchristiansongs #evergreenmalayalamchristiansongs #oldchristiansongs #oldmalayalamchristiansong

ความคิดเห็น • 777

  • @zion7185
    @zion7185 7 หลายเดือนก่อน +42

    K. G. മാർക്കോസിന്റെ ശബ്ദം ഈ പാട്ടിന് വളരെ apt ആണ്.. വേറെ ആര് പാടിയാലും ഇത്രയും ഭംഗിയാകുമോ എന്ന് സംശയം ഉണ്ട്....

    • @MalayalamChristianSongs
      @MalayalamChristianSongs  7 หลายเดือนก่อน +4

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

    • @smithamartin4683
      @smithamartin4683 5 หลายเดือนก่อน +2

      Because

    • @seramolsony9369
      @seramolsony9369 4 หลายเดือนก่อน +1

      Iiuj​o amar🎉😮@@MalayalamChristianSongs

    • @jacobthomas6620
      @jacobthomas6620 2 หลายเดือนก่อน +2

      Beautiful song 🎶 divine voice of KGM💐🙏🏾

    • @user-nt7gi9vl7k
      @user-nt7gi9vl7k 18 วันที่ผ่านมา

      ​@@smithamartin4683
      Blessed

  • @ThankarajThankaraj-if8hq
    @ThankarajThankaraj-if8hq 10 หลายเดือนก่อน +15

    യേശു അപ്പാ സോത്രം നന്ദി, കർത്താവിന്റെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  10 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @susammajohn859
      @susammajohn859 หลายเดือนก่อน

      Amen

    • @skumarigeetha1857
      @skumarigeetha1857 9 วันที่ผ่านมา

      സ്തോത്രം സോത്രം അല്ല

  • @lionofking853
    @lionofking853 5 ปีที่แล้ว +32

    ഹാലെല്ലുയ്യ......... സോത്രം......... ആമീൻ............................... യേശു അപ്പാ നന്ദി.............

  • @annammaeyalil4702
    @annammaeyalil4702 3 ปีที่แล้ว +18

    യേശുവെ നന്ദി
    ആരാധന
    സ്തുതി
    ഹാലേലുയ്യാ
    ആമേൻ.
    അനുഗ്രഹിക്കപ്പെട്ട ഈ ഗാനം കേൾപ്പിച്ചതിനു്
    കെ.ജി. മർക്കോസ് സാറിനു്
    നന്ദി.

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel...

  • @josedj1275
    @josedj1275 ปีที่แล้ว +18

    നിന്നെ വീഴ്ത്തുവാൻ അവൻ കെണിയൊരുക്കും
    വീഴ്ച കാണുവാൻ
    അവൻ പതിയിരിക്കും....... Wow super

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @thomasthundil3573
      @thomasthundil3573 3 หลายเดือนก่อน +1

      ശത്രു കെണിയൊരുക്കും

  • @kps7703
    @kps7703 3 ปีที่แล้ว +60

    എന്റെ യേശു അപ്പ സ്തോത്രം സ്തോത്രം

  • @babymannampuzha4186
    @babymannampuzha4186 3 หลายเดือนก่อน +3

    എനിക്ക് ആയുസ് നീട്ടി തരുന്നു എന്റെ യേശു

  • @AMCamp-mq2lz
    @AMCamp-mq2lz 3 ปีที่แล้ว +11

    മാർക്കോസ് ചേട്ടൻ സൂപ്പർ വോയിസ് വെറെ ലെവൽ

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @comradelenin6780
    @comradelenin6780 4 ปีที่แล้ว +29

    ഞാനും എന്റെ കുടുബവും അനുഗ്രഹത്തിൽ ദീർഘായുസോട് കർത്താവയ യേശുവിലുടെ ജീവിക്കും Amen Amen Amennnnnnn

  • @mercyshibu7982
    @mercyshibu7982 3 ปีที่แล้ว +17

    ദൈവം സാനിധ്യം നിറഞ്ഞ ഗാനം നന്ദി നന്ദി യേശുവേ.

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

    • @alicepaul3605
      @alicepaul3605 ปีที่แล้ว

      ​@@MalayalamChristianSongs yyyaq QQ AQ

  • @jyothikajothi3657
    @jyothikajothi3657 ปีที่แล้ว +6

    ഇ പാട്ടു പാടാൻ മാർക്കോസിനു മാത്രേ പറ്റു

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @user-oq1rd7rd3q
      @user-oq1rd7rd3q 10 วันที่ผ่านมา

      Sathyam 🎉

  • @user-ek1ei1vy6x
    @user-ek1ei1vy6x 11 หลายเดือนก่อน +5

    നന്ദി യേശു വേ ❤❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  11 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @fridaymedia7
    @fridaymedia7 11 หลายเดือนก่อน +4

    യേശുവിൽ ജീവിക്കുന്നു... നൻമയോടെ....

  • @shayinshojanvlogs8503
    @shayinshojanvlogs8503 ปีที่แล้ว +5

    super song
    നല്ല പാട്ട്

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @lysammajohn2352
    @lysammajohn2352 18 วันที่ผ่านมา

    എപ്പോഴും മാർക്കോസിന്റെ സൗണ്ടും പാട്ടും വളരെ ഇഷ്ടം ആണ് കേൾക്കാൻ നല്ല രസമുണ്ട്

    • @MalayalamChristianSongs
      @MalayalamChristianSongs  16 วันที่ผ่านมา

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @__-ou1gg
    @__-ou1gg 3 ปีที่แล้ว +16

    നന്മ പ്രാപിക്കും തിന്മ തൊടുകയില്ല
    നിന്റെ യാത്രയിൽ ഖേദം വരികയില്ല
    നീ ആഗ്രഹിച്ച തുറമുഖം അണയും കൊടുങ്കാറ്റിനെ അവൻ ശാന്തമാക്കും
    കടലൊളങ്ങൾക് അവൻ അതിരു വയ്ക്കും പടകിൽ നിന്നോടൊപ്പം അധിവസിക്കും
    നിന്നെ വീഴ്ത്തുവാൻ ശത്രു കെണിഒരുക്കും
    വീഴ്ച കാണുവാൻ അവൻ പതിയിരിക്കും
    ബലവാൻ അവൻ നമ്മെ പിടിച്ചതിനാൽ ബലം ഏറും ഗോപുരമതിൽ അണയും
    നിന്റെ ശത്രുവിൻ തല തകർത്തതിനാൽ
    ക്രൂശിൻ ശക്തിയാൽ ജയം ലഭിച്ചതിനാൽ
    ഒരു ശാപവും നിന്നെ തൊടുകയില്ല
    ഒരു രോഗവും നിന്നെ തളർത്തുകില്ല
    ഗിലെയാദിൻ, വൈദയനവൻ നിനക്കായ്‌ അഭിഷേകത്തിൻ തൈലകൂടൊരുക്കും
    സൗഖ്യാദായകൻ നിന്റെ കരം പിടിക്കും പുതുശക്തിയാൽ അനുദിനം നിറയ്ക്കും
    സർവ്വ തിന്മയും കളവായ് പറയും
    നിന്റെ പേർ മായിക്കുവാൻ വൃഥാ ശ്രെമിക്കും
    ഭക്തർ നാമം തലമുറതലമുറയായി എന്നേക്കും ഓർമയിൽ നിലനിന്നിടും
    ശത്രുവിന്റെ പേര് ഇനി ഓർക്കയില്ല അവൻ നിന്ന സ്ഥലംമിനി കാണുകില്ല
    നിന്റെ പ്രാണനെ ശത്രു തൊടുകയില്ല ജീവഭാണ്ഡത്തിൽ അത് ഭദ്രമത്രെ
    നിന്റെ ന്യായം മറക്കുവാൻ കഴികയില്ല
    നിന്റെ നീതി പ്രഭാതം പോലെ വിളങ്ങിവരും ശത്രു ഓടി ഒളിപ്പിടം തേടുന്ന നാൾ നീ യാഹിൽ വിശ്രമം പ്രാപിച്ചിടും

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...

    • @pradeepr9254
      @pradeepr9254 2 ปีที่แล้ว +1

      യേശുവേ സ്തോത്രം അങ്ങേയ്ക്ക് കോടാനുകോടി സ്തോത്രം ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ ആമേൻ

    • @kumarisheela1263
      @kumarisheela1263 หลายเดือนก่อน

      Thanks

    • @SusyAchankunju
      @SusyAchankunju หลายเดือนก่อน

      😊

  • @titusjohns
    @titusjohns 2 ปีที่แล้ว +3

    നന്മ പ്രാപിക്കും തിന്മ തൊടുകയില്ല
    എന്റെ യാത്രയതിൽ ഖേദം വരികയില്ല
    ഞാൻ ആഗ്രഹിച്ച തുറമുഖം അണയും
    കൊടുങ്കാറ്റിനെ യേശു ശാന്തമാക്കും
    കടലോളങ്ങൾക്കേശു അതിരു വയ്ക്കും
    പടകിൽ എന്നോടൊപ്പം അധിവസിയ്ക്കും
    എന്നേ വീഴ്ത്തുവാൻ ശത്രു കെണിയൊരുക്കും
    വീഴ്ച കാണുവാൻ അവൻ പതിയിരിക്കും
    ബലവാനവൻ എന്നേ പിടിച്ചതിനാൽ
    ബലമേറും ഗോപുരമതിൽ അണയും
    എന്റെ ശത്രുവിൻ തല തകർത്തതിനാൽ
    ക്രൂശിൻ ശക്തിയാൽ ജയം ലഭിച്ചതിനാൽ
    ഒരു ശാപവും എന്നേ തൊടുകയില്ല
    ഒരു രോഗവും എന്നേ തളർത്തുകില്ല
    ഗിലയാദിൻ വൈദ്യനവൻ എനിക്കായ്
    അഭിഷേകത്തിൻ തൈലക്കൂട്ടൊരുക്കും
    സൗഖ്യദായകൻ എന്റെ കരം പിടിക്കും
    പുതുശക്തിയാൽ അനുദിനം നിറയ്ക്കും
    സർവതിൻമയും കളവായ് പറയും
    എന്റെ പേർ മായിക്കുവാൻ വൃഥാ ശ്രമിക്കും
    ഭക്തർ നാമം തലമുറതലമുറയായ്
    എന്നേക്കും ഓർമ്മയിൽ നിലനിന്നിടും
    ശത്രുവിന്റെ പേർ ഇനി ഓർക്കയില്ല
    അവൻ നിന്ന സ്ഥലമിനി കാണുകില്ല
    എന്റെ പ്രാണനെ ശത്രു തൊടുകയില്ല
    ജീവഭാണ്ഡത്തിൽ അതു ഭദ്രമത്രേ
    എന്റെ ന്യായം മറയ്ക്കുവാൻ കഴികയില്ല
    എന്റെ നീതി പ്രഭാതം പോൽ വിളങ്ങി വരും
    ശത്രു ഓടി ഒളിപ്പിടും തേടുന്ന നാൾ
    ഞാൻ യാഹിൽ വിശ്രമം പ്രാപിച്ചിടും

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @user-zz8kk2im2p
    @user-zz8kk2im2p 4 หลายเดือนก่อน +2

    വേറെ ആരു പാടിയാലും |K.g. മാർക്കോസ് പാടുന്ന പോലെ വരില്ല Thanks റ

    • @MalayalamChristianSongs
      @MalayalamChristianSongs  3 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @josephkpkerala...6851
    @josephkpkerala...6851 3 ปีที่แล้ว +8

    K G Markose. sir തമ്പുരാൻ അങ്ങയുടെകൂടെ.വർഷങ്ങൾ ക്ക്മുമ്പ്.രവിപുരം സ്സുഡിയോയിൽ വന്നിട്ടുണ്ട്.സാർ പാടി.അമേരിക്കയിൽ താമസിക്കുന്നവർക്ക് വേണ്ടി നല്ല പാട്ടായിരുന്നു .ചേർത്തലക്കാർ.🌺

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel...

  • @thomasabycy2269
    @thomasabycy2269 5 ปีที่แล้ว +5

    നന്ദി യേശുവേ

  • @shanymol3681
    @shanymol3681 4 ปีที่แล้ว +3

    Thanks yesu appacha.. ee bhoomiyil oro dhivasom vazhi nadathunnathinu...amen

  • @sheringladson9027
    @sheringladson9027 4 ปีที่แล้ว +43

    nanma praapikkum thinma thodukayilla
    ninte yaathrrayail khedam varikayilla
    nee aagrahicha thuramukham anayum
    kodunkatine avan shanthamaakkum
    kadalolngal’kkavan athiru vaykkum
    padakil ninnodoppam adhivasikkum
    ninne vezhthuvaan shathru keniyorukkum
    veezha kaanuvaan avan pathiyirikkum
    balavaanavan namme pidichathinaal
    balamerum gopuramathil anayum
    ninte shathruvin thala thakarthathinaal
    krooshin shakthiyaal jayam labhichathinaal
    oru shaapavum ninne thodukayilla
    oru rogavum ninne thalarthukilla
    gilayaadin vaidyanavan ninakkaay
    abhishekathin thailakkottorukkum
    saukhyadayakan ninte karam pidikkum
    puthu’shaktiyaal anudinam nirraykkum
    sarva’thinmayum kalavaay parayum
    ninte per maayikkuvaan vridhaa shramikkum
    bhakthar naamam thalamura’thalamurayaay
    ennekkum ormmayil nilaninnidum
    shathruvinte per ini orkkayilla
    avan ninna sthalamini kaanukilla
    ninte praanane shathru thodukayilla
    jeeva’bhandathil athu bhadramathre
    ninte nyayam maraykkuvaan kazhikayilla
    ninte neethi prabhatham pol vilangi varum
    shathru odi olippidam thedunna naal
    nee yaahil vishramam praapichidum

  • @leelaantonysebastian3952
    @leelaantonysebastian3952 2 ปีที่แล้ว +5

    Ente Daivame ethra manohara
    Ganamane Aswasamkonde
    Nirakkunna song Ezthukaraneum gayakaneum
    Pinnanikareum Daivam daralam
    Anugrahikatte . Ethra keattalum
    Mathivarunnilla God bless you 🙏 hallelujah sthothram Amen

  • @susanpalathra7646
    @susanpalathra7646 11 หลายเดือนก่อน +4

    എന്റെ യേശുവേ ഉമ്മ❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  11 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @josedj1275
    @josedj1275 ปีที่แล้ว +3

    ദൈവമേ നന്ദി

  • @rincysajeev5996
    @rincysajeev5996 2 ปีที่แล้ว +3

    എന്റെ യേശുവേ നന്ദി 🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @susammavarghese773
    @susammavarghese773 3 หลายเดือนก่อน

    Yeshua Appa Nanni
    Hallelujah Hallelujah Hallelujah
    God bless you❤ Sir

  • @29jiroshni
    @29jiroshni 3 ปีที่แล้ว +11

    Very meaningful song.beautiful lyrics and music 🎵🎵🎶 God bless you 🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @nidhinpk1587
    @nidhinpk1587 7 หลายเดือนก่อน +3

    യേശുവേ സ്തോത്രം ❤

    • @MalayalamChristianSongs
      @MalayalamChristianSongs  7 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @sanukuriakose4132
    @sanukuriakose4132 ปีที่แล้ว +3

    എന്റെ യേശു അപ്പാ സ്തോത്രം

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @Gracy_d73
    @Gracy_d73 ปีที่แล้ว +2

    Ethra kettalum mathivaratha ganam omrajukutty pastornu nanni

  • @SanthoshThomaskarippaparamb
    @SanthoshThomaskarippaparamb 6 ปีที่แล้ว +20

    melody king KG Markose kasari

  • @sigiscaria8511
    @sigiscaria8511 2 หลายเดือนก่อน

    Beautiful song, unique mesmerizing voice of K G മാർക്കോസ്.❤

    • @MalayalamChristianSongs
      @MalayalamChristianSongs  หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @Jane-yo6ev
    @Jane-yo6ev 2 หลายเดือนก่อน

    I'm really a fan of KG Markose sir... I really love this christian song Amen-God bless you Sir... All praise to God. 🙏🏻

    • @MalayalamChristianSongs
      @MalayalamChristianSongs  2 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...

  • @Dream-tv9hg
    @Dream-tv9hg 2 ปีที่แล้ว +1

    എന്റെ യേശു നാഥാ ഇനി ക്ക് താങ്ങായി കൂടെയുണ്ടാക്കണമെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @blessenkottoor7966
    @blessenkottoor7966 ปีที่แล้ว +7

    ഈ പതിറ്റാണ്ടിലെ ഏറ്റവും മനോഹരമായ ഗാനം....💕

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sujithamol6674
    @sujithamol6674 2 ปีที่แล้ว +3

    Prise the lord

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @sulochanakannan
    @sulochanakannan 4 หลายเดือนก่อน +2

    Love the song 👌🏻🌺👍🏻God Bless you 🙏🏻❤🌷🌹

    • @MalayalamChristianSongs
      @MalayalamChristianSongs  4 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @theuniversaltv6172
    @theuniversaltv6172 5 ปีที่แล้ว +8

    Catholic spirit i love ....God i am searching to you help me in my confusion

  • @aneeshkbaby8397
    @aneeshkbaby8397 5 ปีที่แล้ว +50

    സ്വർഗിയ പിതാവേ , ദൈവമേ നന്ദി

    • @aniammavarghese1471
      @aniammavarghese1471 2 ปีที่แล้ว

      I pray that God might use him in the place of Yesudas

    • @daisyjacob8823
      @daisyjacob8823 2 ปีที่แล้ว

      @@aniammavarghese1471 lo 🙏🏽

  • @rojiuthuppan5406
    @rojiuthuppan5406 2 ปีที่แล้ว +6

    KG Markose awesome.
    A big salute to him.

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @sulochanaprakashan5882
    @sulochanaprakashan5882 5 ปีที่แล้ว +6

    Amen amenamen amen amenamen amen amenamen amen

  • @siniomanakuttan3548
    @siniomanakuttan3548 2 ปีที่แล้ว +14

    Heart touching Song...❤ Amazing!!!! God bless you abundantly..... 🙏🙏🌹🌹

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @agaperecords6956
    @agaperecords6956 2 ปีที่แล้ว +12

    Meaning ful lines....
    May God bless everyone listen this Song ❤️

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video
      കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ:
      TH-cam: th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @MeeraGopi-ow4rn
      @MeeraGopi-ow4rn ปีที่แล้ว

      ​@@MalayalamChristianSongs😊😊😊

  • @sajeevkattakada5050
    @sajeevkattakada5050 หลายเดือนก่อน

    ഈ പാട്ട് ആദ്യമായാണ് കേൾക്കുന്നത് പാട്ടിന്റെ വരികളുടെ അർഥം നോക്കിയപ്പോൾ പരേതനായ ശ്രീ ഉമ്മൻ‌ചാണ്ടി സാറിനെയാണ് ഓർമ്മ വന്നത് മാർക്കോസ് ചേട്ടന്റെ ഏത് പാട്ട് കേട്ടാലും ഒന്നിനൊന്നു മെച്ചം ❤️

  • @aaronarun6304
    @aaronarun6304 5 ปีที่แล้ว +25

    Thank you jesus
    Amen

  • @daisonkp39
    @daisonkp39 ปีที่แล้ว +6

    God blessed voice, may God bless you abundantly. My favourite singer ❤

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @thomasgeorge9359
    @thomasgeorge9359 ปีที่แล้ว +1

    ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @molammamathew3763
    @molammamathew3763 10 หลายเดือนก่อน +2

    യേശുവേ സ്തോത്രം

    • @MalayalamChristianSongs
      @MalayalamChristianSongs  9 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @deepthishaji9372
    @deepthishaji9372 6 ปีที่แล้ว +23

    Beautiful song....praise the lord

  • @rajeshrajesh6901
    @rajeshrajesh6901 6 ปีที่แล้ว +24

    Good great god bless Marcos

  • @user-zz8kk2im2p
    @user-zz8kk2im2p 5 หลายเดือนก่อน

    എത്ര കേട്ടാലും മതി വരില്ല അത്രയ്ക്ക ഇഷ്ടമാണ് ഈ ഗാനം ThanksJesus

  • @rajammajohn8250
    @rajammajohn8250 5 ปีที่แล้ว +14

    Beautiful song

  • @shineysunil537
    @shineysunil537 3 ปีที่แล้ว +6

    My God Very Good song Markose sir. Loving Jesus Christ

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel...

  • @shaynejacobthomas7033
    @shaynejacobthomas7033 5 ปีที่แล้ว +10

    God given gift for a heavenly song for because he was heavenly singer

  • @anishperuva4440
    @anishperuva4440 ปีที่แล้ว +5

    യേശുവേ പോലെ ആരുമില്ല.....🔥🔥🔥🔥🔥

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @elroiglobaltheologychannel3373
    @elroiglobaltheologychannel3373 3 ปีที่แล้ว +24

    Amazingggggg
    Singggggggging
    By KG Markose.
    Great Feel.
    What a wonderful lyrics by OM Rajukutty uncle.
    Lovely
    Great
    Awesome
    Music is fantastic.

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

    • @AlicePSam-fb6or
      @AlicePSam-fb6or 3 ปีที่แล้ว

      @@MalayalamChristianSongs mygoy id

  • @AnithaOmanakuttan-pd4fn
    @AnithaOmanakuttan-pd4fn 18 วันที่ผ่านมา

    Appa praise the lord ❤️❤️❤️❤️🙏🏻🙏🏻🙏🏻

    • @MalayalamChristianSongs
      @MalayalamChristianSongs  16 วันที่ผ่านมา

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @boinualizeh4877
    @boinualizeh4877 3 ปีที่แล้ว +10

    Awesome... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️really good

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @earthmineryt1250
    @earthmineryt1250 3 ปีที่แล้ว +4

    ആമേൻ.

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @lalythomas7174
    @lalythomas7174 3 ปีที่แล้ว +10

    Beautiful lyrics

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @sarammajose6503
    @sarammajose6503 2 วันที่ผ่านมา

    Beautiful song 🙏🏽🙏🏽🙏🏽🙏🏽🌹

  • @vijaykanachan1933
    @vijaykanachan1933 6 ปีที่แล้ว +25

    Very blessed song 🕊👏

  • @sajichacko8880
    @sajichacko8880 5 ปีที่แล้ว +19

    Scriptural oriented lyrics, heart touch lines, hopefully song .. Congratulations.Rev.O.M R

  • @TheTefillah
    @TheTefillah 5 ปีที่แล้ว +26

    A great song from one of the Pentecostal Pioneers! God bless his heart...

  • @ANITHAA-ku4vi
    @ANITHAA-ku4vi 11 หลายเดือนก่อน +2

    Thank you

    • @MalayalamChristianSongs
      @MalayalamChristianSongs  11 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @alexsekhar1720
    @alexsekhar1720 4 ปีที่แล้ว +12

    Well done
    Beautiful Song
    God bless you the composer of the song

    • @MalayalamChristianSongs
      @MalayalamChristianSongs  4 ปีที่แล้ว

      Thank you very much, Please Share this song and Subscribe this channel for more videos

  • @marykuttysebastian7875
    @marykuttysebastian7875 5 ปีที่แล้ว +10

    Super singing

  • @salyvarghese3009
    @salyvarghese3009 5 หลายเดือนก่อน +1

    എൻ്റെ യേശുവേ ഉമ്മ 3:00

  • @marykuttysebastian7875
    @marykuttysebastian7875 5 ปีที่แล้ว +8

    Praise the Lord dunamis song miracle working power of good God good God bless you abundantly love mercy ministries

  • @ajithajith3827
    @ajithajith3827 3 ปีที่แล้ว +21

    Ethra kettalum mathivarillaa 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว +2

      Thank you so much, Please share this video and subscribe this channel for more videos...

    • @sudhashijo3372
      @sudhashijo3372 2 ปีที่แล้ว

      @@MalayalamChristianSongs eeeeeeeeeeeeee ee

    • @NIKHILMS-tw9oe
      @NIKHILMS-tw9oe ปีที่แล้ว

      വളരെ ശരിയാണ് എത്ര കേട്ടാലും മതിവരില്ല ❤

  • @bincylibu1040
    @bincylibu1040 3 ปีที่แล้ว +6

    Amen Hallelujah

  • @babyvarghese5466
    @babyvarghese5466 5 ปีที่แล้ว +13

    Good song from Markose

  • @rosammamathew4501
    @rosammamathew4501 2 ปีที่แล้ว +1

    നന്ദി അ പ്പാ 🙋🙋🙋🛐👰🏻

  • @shajujoseph6382
    @shajujoseph6382 5 ปีที่แล้ว +16

    Praise the lord what a heart touching & meaningful song is this may God Bless you Br

  • @binuprince6777
    @binuprince6777 ปีที่แล้ว +2

    സ്തോത്രം യേശു അപ്പച്ചാ

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @marykutty5725
    @marykutty5725 5 ปีที่แล้ว +13

    Very good signing bro...God bless you..

  • @jessyv5990
    @jessyv5990 5 ปีที่แล้ว +50

    What a meaningful song!!!it touches my heart...

    • @lourdsybobby4962
      @lourdsybobby4962 3 ปีที่แล้ว +2

      Yes yes

    • @sisiliyad5867
      @sisiliyad5867 3 ปีที่แล้ว

      Very heartfelt songs.may god bless U all.by singing all of U are praing God.may God bless U and your dear and nearones.amen.

    • @rosnamilton8170
      @rosnamilton8170 2 ปีที่แล้ว +1

      @@sisiliyad5867 0vayasalle appo 2l

    • @jinujohn4697
      @jinujohn4697 ปีที่แล้ว

      Yes

    • @syamkumar4876
      @syamkumar4876 ปีที่แล้ว

      Yes

  • @jancysanthosh3800
    @jancysanthosh3800 ปีที่แล้ว +1

    നന്മ പ്രാപിക്കും തിന്മ നിന്നെ തൊടുകയില്ല

  • @samvchangayil9629
    @samvchangayil9629 3 ปีที่แล้ว +8

    oh Hallelujah

  • @samuelkc2195
    @samuelkc2195 3 ปีที่แล้ว +5

    Thanks God amen

  • @starway9039
    @starway9039 2 หลายเดือนก่อน

    മാർക്കോസ് പാടിയ ഗാനങ്ങൾ ഹൃദയത്തിന്റെ ആഴത്തിൽ വല്ലാത്ത ആശ്വാസം.. ❤️👍🏻

    • @MalayalamChristianSongs
      @MalayalamChristianSongs  2 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...

  • @gracegilbert3962
    @gracegilbert3962 2 ปีที่แล้ว +6

    Oh what a wonderful song, really amazing ,I use to comfort myself through here this song again nd again,praise God

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @pushpamchempazhanthi6025
    @pushpamchempazhanthi6025 3 ปีที่แล้ว +24

    What a great singing.
    What a great lyrics which is written by OM Rajukutty uncle.
    What a great music.
    Excellant.
    Well done.
    A big salute to all team.

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

    • @soumyarobin8137
      @soumyarobin8137 2 ปีที่แล้ว

      DaivamMathramsarvastutikkumpukazchakumyogyan....Good song.ThannkGod.

  • @sabeenaabraham8526
    @sabeenaabraham8526 หลายเดือนก่อน

    Yes God bless amen Kester brother. Good night brother very very good

    • @MalayalamChristianSongs
      @MalayalamChristianSongs  หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @sandeepshanmughan9795
    @sandeepshanmughan9795 2 ปีที่แล้ว +6

    Great Voice...
    ദൈവം 🙏🏻കനിഞ്ഞു നൽകിയ ശബ്ദം 🙌🏻🙌🏻🥰

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @jhancyjose4405
    @jhancyjose4405 2 ปีที่แล้ว +2

    Praise the lord

    • @MalayalamChristianSongs
      @MalayalamChristianSongs  2 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs

  • @sajanjohnson8433
    @sajanjohnson8433 11 หลายเดือนก่อน +2

    ആമേൻ സ്തോത്രം

    • @MalayalamChristianSongs
      @MalayalamChristianSongs  11 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jophing3574
    @jophing3574 3 ปีที่แล้ว +2

    Suthar sthuthikkum Veede theyvamakkalkullasrayame

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...

  • @philipgevarghese6220
    @philipgevarghese6220 11 หลายเดือนก่อน +2

    Amen 🙏 🙏 🙏 Amen 🙏 🙌 👏

  • @sajankunjumon6995
    @sajankunjumon6995 5 ปีที่แล้ว +5

    സൂപ്പർ സോങ്

  • @lalythomas7174
    @lalythomas7174 3 ปีที่แล้ว +6

    Daily I listen this ssong 3 times

  • @mathewgeorge3153
    @mathewgeorge3153 8 หลายเดือนก่อน +2

    Very good song

    • @MalayalamChristianSongs
      @MalayalamChristianSongs  8 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @radhikanakul4399
    @radhikanakul4399 8 หลายเดือนก่อน +2

    Praise the lord

    • @MalayalamChristianSongs
      @MalayalamChristianSongs  8 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @mercymercyjustinjusteena9313
    @mercymercyjustinjusteena9313 3 ปีที่แล้ว +8

    Amen glory amen glory. Blessed song.god bless you.

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @asishtechyvlogs8519
    @asishtechyvlogs8519 8 หลายเดือนก่อน +1

    എന്റെ ചാച്ചൻ ഈ പാട്ട് വളരെ ഇഷ്ടമായിരുന്നു 😢 എന്നാൽ ഇന്ന് ചാച്ചൻ ദൈവത്തെ പ്രാപിച്ചു 😢😢

    • @MalayalamChristianSongs
      @MalayalamChristianSongs  8 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @alexcleetus6771
    @alexcleetus6771 8 หลายเดือนก่อน +2

    Good song good voice 👏

    • @MalayalamChristianSongs
      @MalayalamChristianSongs  8 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @neetajudith3216
    @neetajudith3216 3 ปีที่แล้ว +12

    Love this wonderful song

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

  • @houseoffood5795
    @houseoffood5795 3 ปีที่แล้ว +6

    Very spiritual song…Praise the Lord….. KG Markose with his gifted voice …

    • @MalayalamChristianSongs
      @MalayalamChristianSongs  3 ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...

    • @anthonyjoseph8245
      @anthonyjoseph8245 2 ปีที่แล้ว +1

      @@MalayalamChristianSongs praise the lord🙏🙏🙏

  • @shijuma5381
    @shijuma5381 5 ปีที่แล้ว +24

    ദൈവം വലിയവൻ തന്നെ good song thanks bro