Baleno Maruti Suzuki Cars Infotainment system..അറിയേണ്ട എല്ലാ കാര്യങ്ങളും.. Alpha Zeta..

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ค. 2021
  • വീഡിയോ ഇഷ്ട്ടമാവുകയാണെകിൽ ചാനൽ ഒന്നു subscribe ചെയ്യണം ട്ടോ 😍😍
    #baleno #marutisuzuki

ความคิดเห็น • 68

  • @suneeshvlogs6494
    @suneeshvlogs6494 3 ปีที่แล้ว +3

    സൂപ്പർ ഇൻഫൊർമേറ്റീവ് വീഡിയോ

  • @suneeshvlogs6494
    @suneeshvlogs6494 3 ปีที่แล้ว +2

    Dilu good video...

  • @suneeshvlogs6494
    @suneeshvlogs6494 3 ปีที่แล้ว +2

    സിംപിൾ ആയി എല്ലാ വിവരണങ്ങളും കിട്ടി

  • @advsuhailpa4443
    @advsuhailpa4443 2 ปีที่แล้ว +3

    നല്ല അവതരണം...👍

  • @muhammedshafeeqkp6914
    @muhammedshafeeqkp6914 2 ปีที่แล้ว +1

    Oru sadarana karanu manassilavunna avatharanam,👍

  • @Mallucooknvlog
    @Mallucooknvlog 3 ปีที่แล้ว +2

    ഇത്രക്ക് എളിയരീതിയിൽ വാഹനങ്ങളെ പറ്റിയുള്ള ഇൻഫർമേഷൻ നൽകുന്ന നിങ്ങളുടെ ചാനലിന് എല്ലാവിധ ആശംസകളും

  • @bineshbinu5561
    @bineshbinu5561 3 ปีที่แล้ว +3

    👏👏👏

  • @muhammedsayd6479
    @muhammedsayd6479 3 ปีที่แล้ว +2

    Kidu

  • @Tabsultkm
    @Tabsultkm 3 ปีที่แล้ว +1

    Good information

  • @Laki-cx2oo
    @Laki-cx2oo 2 ปีที่แล้ว +1

    TH-cam inda 😄

  • @enzeefxpower5390
    @enzeefxpower5390 3 ปีที่แล้ว +2

    ഈയൊരു Infotainment system ത്തിൽ android auto ഉള്ളതുകൊണ്ട് തന്നെ ഇത് ഒരുമാതിരി mobile കാണുന്നത് പോലെയുണ്ട് ആ ഒരു infotainment system ത്തിൽ പാട്ടു കേൾക്കാം സിനിമ കാണാം call atent ചെയ്യാം അങ്ങനെ പലതും ഇതിൽ ഉണ്ട്

  • @enzeefxpower5390
    @enzeefxpower5390 3 ปีที่แล้ว +7

    ഒരു വാർത്ത കാണുന്നത് പോലെയുണ്ട് മഴയുടെയും വെയിലിന്റെയും degree എത്രയാണെന്ന് അറിയിക്കാൻ വേണ്ടി infotainment system കൊണ്ടുവന്നത് നന്നായി എപ്പോഴാ മഴയുണ്ടാകുന്നത് എപ്പോഴാ വെയിൽ ഉണ്ടാക്കുന്നേ എന്നു നമുക്ക് അറിയാൻ സാധിക്കുന്നു

  • @blakishff7612
    @blakishff7612 3 ปีที่แล้ว +1

    👍

  • @abdullahmohammedalivp4514
    @abdullahmohammedalivp4514 3 ปีที่แล้ว +1

    ✌️✌️

  • @ashasuresh9723
    @ashasuresh9723 2 ปีที่แล้ว +1

    Lag varunnath poor connection ayondaa bro

  • @ashasuresh9723
    @ashasuresh9723 2 ปีที่แล้ว +1

    Bro mobile app etha kaniche

  • @enzeefxpower5390
    @enzeefxpower5390 3 ปีที่แล้ว +2

    വെറുതെ ഫോൺ എടുത്തുകൊണ്ട് call atent ചെയ്തു ചെയ്തു ചെയ്തു ചെയ്തു മടുക്കേണ്ട കാര്യമില്ല infotainment system ത്തിൽ ഉണ്ടല്ലോ call atent ചെയ്യാൻ അപ്പോൾ ഒരു പ്രശ്നവുമില്ല no problem 👍❤️💖

  • @zainuponnani5053
    @zainuponnani5053 2 ปีที่แล้ว +1

    ഉപയോഗിച്ച് കൊണ്ടിരുന്ന Android Auto system ഇപ്പൊൾ ഉപയോഗിക്കാൻ കഴിയുന്നില്ല ഫോൺ connect ചെയ്യുമ്പോൾ Suzuki smart play ആണ് ഓപ്പൺ ആവുന്നത് അത് മാറ്റാൻ any solution...

  • @noahkasif
    @noahkasif 3 ปีที่แล้ว +2

    😍😍😍

  • @yadukrishnantg6409
    @yadukrishnantg6409 2 ปีที่แล้ว +2

    Camera inbuilt ano ethil varunne.... Atho extra vangi vechathano?