എന്താണ് എന്റെ പൂക്കളുടെ രഹസ്യം അറിയണ്ടേ | secret of my flowers

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • കൂട്ടുകാരെ ഇന്നത്തെ വീഡിയോ എല്ലാവർക്കും ഇഷ്ടമായി എന്ന് വിചാരിക്കുന്നു. ഇന്നത്തെ വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ കേട്ടോ SUBSCRIBE മറക്കണ്ട കേട്ടോ 🤩
    അതുപോലെ ഇന്നത്തെ വീഡിയോ കണ്ട് എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിൽ എല്ലാവരും കമന്റ് ആയിട്ട് അറിയിക്കുക അതിനുള്ള മറുപടി തരുന്നതായിരിക്കും കേട്ടോ...
    #flowers #j4u #gardentips #garden #wayanad

ความคิดเห็น • 194

  • @sajanaragesh4952
    @sajanaragesh4952 ปีที่แล้ว +16

    Chechi anikk thanna double petals balsam poovitu ,continuous aayit poovidunnund,,thankuuu😍

  • @lathikaks7187
    @lathikaks7187 ปีที่แล้ว +48

    വയനാട് നല്ല തണുപ്പ് ഉള്ള സ്ഥലം ആണ്. അത് കൊണ്ട് തന്നെ പൂക്കൾ നല്ല രീതിയിൽ ഉണ്ടാകും.

    • @rehnajaleel6805
      @rehnajaleel6805 ปีที่แล้ว +1

      ശരിയാണ്

    • @Nishuskitchen786
      @Nishuskitchen786 ปีที่แล้ว +2

      വളരെ കറക്റ്റാണ് പറഞ്ഞത് നമ്മൾ തലകുത്തിമറിഞ്ഞാലും അവിടത്തെ പോലെ ഇവിടെ ഉണ്ടാവില്ല

    • @lathikaks7187
      @lathikaks7187 ปีที่แล้ว +2

      @@Nishuskitchen786 👍👍

  • @sreejithkb3483
    @sreejithkb3483 ปีที่แล้ว +24

    ഓരോ സ്ഥലത്തിൻ്റെ പ്രത്യേകത കൂടി ഉണ്ട്
    പൂക്കൾ കൂടുവാൻ...

  • @lovelyjoseprakash1557
    @lovelyjoseprakash1557 ปีที่แล้ว +2

    ഏറെ ഇഷ്ടമായി... ഡബിൾ പെറ്റൽസ് കട്ടിംഗ്സ് തരണേ.. പൈസ ഗൂഗിൾ പേ ചെയ്തു തരാം..

  • @rajithabeemajeed1234
    @rajithabeemajeed1234 ปีที่แล้ว +1

    നല്ല ഒരു വിഡിയോ പൂക്കൾ വിരിഞ്ഞ് നിൽകുന്നത് കാണാൻ നല്ല ഭംഗിയുണ്ട്

  • @abhinavkrishna5144
    @abhinavkrishna5144 ปีที่แล้ว +1

    Ngan othiri malayi rootted plantum. Cuttingsum. Chodikkunnu. Veediyo super

  • @jayakumars107
    @jayakumars107 ปีที่แล้ว +1

    വളരെയേറെ ഉപകാരപ്രദമായ ഒരു വീഡിയോ 👍👍👍

  • @mukhtarmt6425
    @mukhtarmt6425 ปีที่แล้ว +1

    അടിപൊളിയാണ് വീഡിയോ എനിക്കും നല്ല താല്പര്യം ഉണ്ട് വാങ്ങാൻ

  • @Shadowofnaturekerala
    @Shadowofnaturekerala ปีที่แล้ว +2

    Beautiful super 😍👍

  • @ShahulHameed-yc7jj
    @ShahulHameed-yc7jj ปีที่แล้ว +1

    Nhan chechiyude adyam muthalle ulla subsriber aan.othori ishta chechiyude garden .munb enik kurach chedikale undairunnullu.chechiyude video kanan thudangiyappol oru kunhi garden undakki❤️❤️❤️👍

  • @YasinGarden
    @YasinGarden ปีที่แล้ว

    ബ്യൂട്ടിഫുൾ

  • @shereenasalam960
    @shereenasalam960 ปีที่แล้ว +1

    നല്ല presentation

  • @sreemathymr9159
    @sreemathymr9159 ปีที่แล้ว +1

    നല്ല വീഡിയോ പൂക്കൾ നിറഞ്ഞു നില്കുന്നത് കാണാൻ നല്ല ഭംഗി 👍🏻👍🏻👍🏻👍🏻❤❤❤💚💚ഇതുപോലെ പൂക്കൾ ഉണ്ടാവുന്നില്ല എന്റെ വീട്ടിൽ കാരണം പറഞ്ഞു തരാമോ 🙏🙏🙏🙏

  • @rafeeqrafi9799
    @rafeeqrafi9799 ปีที่แล้ว +2

    മുറ്റം നിറയെ ചെടികളും പൂക്കളും ഉള്ള വീട്,
    എന്താ ഭംഗി കാണാൻ.

  • @habeebullapandalur153
    @habeebullapandalur153 ปีที่แล้ว +2

    adipoli....garden....checheee......👌🏻👌🏻

  • @thomaskv7615
    @thomaskv7615 ปีที่แล้ว +3

    will you give somedouble petel balsome cuttings

  • @vijinakp6001
    @vijinakp6001 ปีที่แล้ว +1

    Nalla bangiyudukanan

  • @lissybabu2196
    @lissybabu2196 ปีที่แล้ว

    Supertips

  • @kinguz3230
    @kinguz3230 ปีที่แล้ว +1

    Wow 🥰, jimikky ചേച്ചി ഡബിൾ പെറ്റൽസ് അവിടെ മാത്രം ഒള്ളോ. എന്തു ഭംഗിയുള്ള പൂക്കൾ 🥰

  • @geethat6426
    @geethat6426 ปีที่แล้ว

    Enthu bangyanu kaanan njan balsom mathramanu veetil kuduthal ndunnathu thanne athra ishtamanu 👌

  • @ArjunArjun-ek1sy
    @ArjunArjun-ek1sy ปีที่แล้ว +1

    Super garden. Kandit kothiyavunnu.petunias sale ayo.shade I'll vacha plant kanikkamo. Garden tour cheyyamo

  • @bindhusanthosh7875
    @bindhusanthosh7875 ปีที่แล้ว +16

    ലൈക്ക് വേണം പറഞ്ഞല്ലോ അതുപോലെ കമന്റ്സ് റിപ്ലൈ തരാത്തതെന്താ

    • @bindhusanthosh7875
      @bindhusanthosh7875 ปีที่แล้ว +1

      സ്ഥലം എവിടെയാ ചോദിച്ചിരുന്നു ഒന്നും പറഞ്ഞില്ല മാനന്തവാടി യിൽ ഏതാ സ്ഥലം നേരിട്ട് അവിടെ വന്നാൽ ചെടികൾ വാങ്ങാൻ പറ്റുമോ

    • @j4utips
      @j4utips  ปีที่แล้ว +1

      വീട്ടിൽ ഇപ്പോൾ sale ഇല്ല ഇനി ആക്കണം എന്നു കരുതുന്നു സ്ഥലം മാനന്തവാടി പാണ്ടികടവ് ഇപ്പൊ സെയിൽ ഇല്ലാട്ടോ

    • @bindhusanthosh7875
      @bindhusanthosh7875 ปีที่แล้ว

      Thanks

  • @sylviadsouza8272
    @sylviadsouza8272 ปีที่แล้ว +1

    Super. I want double petals plants

  • @iffababy449
    @iffababy449 ปีที่แล้ว

    Wawwww beautiful 🥰🥰🥰🥰🥰

  • @aaryalaysvlogz8406
    @aaryalaysvlogz8406 ปีที่แล้ว +2

    New subscriber🙏 Aaryalays vlogz.... Adipoli video.... I like gardening.... 🌹🌹🌹🌹

  • @sheebasanthosh2978
    @sheebasanthosh2978 ปีที่แล้ว

    Vayanattile climate nallathnu athukondanu flowers undayath

  • @prageeshprageesh6696
    @prageeshprageesh6696 ปีที่แล้ว

    njanum e tip cheythu nokkum many many thks

  • @saritasudheesh2301
    @saritasudheesh2301 ปีที่แล้ว +1

    സൂപ്പർ ചേച്ചി 👍👍👍❤❤❤

  • @talkwithrubee9490
    @talkwithrubee9490 ปีที่แล้ว

    Chechi ippoya video kande
    Ma sha allah eppoyum pookal poothu nilkttee
    Sale undo

  • @jerlinsindhu2854
    @jerlinsindhu2854 ปีที่แล้ว +1

    Really good,how you able to manage all these plants.

  • @prasanthpk1557
    @prasanthpk1557 ปีที่แล้ว +1

    Super......

  • @anzyanzanzy2097
    @anzyanzanzy2097 ปีที่แล้ว +1

    Super chechee

  • @Sadin663
    @Sadin663 ปีที่แล้ว +1

    Adipoli beautiful flowers

  • @amraachuz3481
    @amraachuz3481 ปีที่แล้ว +2

    Colour full aayittaa😍😍😍nalla useful tip simple aayitt paranju thannu🤗🤗🤗nalla video's iniyum cheyyane 👍🏻👍🏻👍🏻

    • @j4utips
      @j4utips  ปีที่แล้ว

      👍🥰

  • @sumayyanasar831
    @sumayyanasar831 ปีที่แล้ว +1

    Beutiful ❤️❤️

  • @afeenakarumannil489
    @afeenakarumannil489 ปีที่แล้ว +2

    First🥰👍

  • @sindhutk1437
    @sindhutk1437 ปีที่แล้ว

    നല്ല ഭംഗി സൂപ്പർ, 💕💕

  • @ashuyanu4277
    @ashuyanu4277 ปีที่แล้ว +1

    Beautiful 🥰🥰tips👍

  • @sulfathmm8678
    @sulfathmm8678 ปีที่แล้ว +1

    Super tips💕💕💕💕

  • @athiracp2146
    @athiracp2146 ปีที่แล้ว

    Ee balsam chediyil വെള്ള പൂപ്പൽ ഉണ്ടാവാതിരിക്കാൻ ntha cheyaa... Onn paranjeruoo..

  • @zeenathjamaludheen9494
    @zeenathjamaludheen9494 ปีที่แล้ว +1

    Duble pettal balsam thykal undo

  • @minnalvini
    @minnalvini ปีที่แล้ว

    Ithinte white colour double petal ente kayilund

  • @susanphilip7482
    @susanphilip7482 ปีที่แล้ว

    Hello 👋
    Garden otiri beautiful ayirikunnu.
    Entey Double petal balsmthintey flower
    Thazhottu kuniju kidakkua athukondu poo kanan okkathilla athinu enna chyanum

  • @Scoopoftaste
    @Scoopoftaste ปีที่แล้ว

    good video👌🏻👌🏻

    • @j4utips
      @j4utips  ปีที่แล้ว

      Thankyou

  • @gracysavier5757
    @gracysavier5757 ปีที่แล้ว

    ഹായ് കൊള്ളാം ഞാനങ്ങ് മയങ്ങി പോയി

  • @prajishamanjunath3484
    @prajishamanjunath3484 ปีที่แล้ว

    Enikkum venam

  • @thasmilaanees9829
    @thasmilaanees9829 ปีที่แล้ว +1

    First... Hi cheachii..

  • @sindhurajendransindhu5744
    @sindhurajendransindhu5744 ปีที่แล้ว

    സൂപ്പർ

  • @SDEVGAMING773
    @SDEVGAMING773 ปีที่แล้ว +1

    Anikumvenam

  • @lathavp2028
    @lathavp2028 ปีที่แล้ว +1

    Su......per 😍😍.

  • @reshmaraj5986
    @reshmaraj5986 ปีที่แล้ว +2

    Double petal balsam plant venam sale undo

  • @usmanpokkat6242
    @usmanpokkat6242 ปีที่แล้ว

    ആരോഗ്യമുള്ള ചെടിയിലെ ആരോഗ്യമുള്ള പൂക്കൾ ഉണ്ടാവും അത് കറക്റ്റ്

  • @amalpr9998
    @amalpr9998 ปีที่แล้ว

    Nadan pattuneya price parayumo marakalle

  • @gabbysworldhomegardennursery
    @gabbysworldhomegardennursery ปีที่แล้ว

    Super👍

  • @rafshanakv3035
    @rafshanakv3035 ปีที่แล้ว +1

    Super

  • @prasithaprasi9009
    @prasithaprasi9009 ปีที่แล้ว

    പെറ്റു നിയ ടെ വീഡിയോ ചെയ്യ് ജീഷ കുട്ടി

  • @leebashyju54
    @leebashyju54 ปีที่แล้ว +2

    ചേച്ചി ഒരു പാട് മെസെജ് അയച്ചു ഒന്നിനും റിപ്ലെ കിട്ടിയില്ല ഡബിൾ പെറ്റൽ പ്ലാൻ്റ് സെയിൽ ഉണ്ടൊ

    • @j4utips
      @j4utips  ปีที่แล้ว

      Ippol illato double pettals pidippikkunund udane oru sale undakkum

  • @riyarose6031
    @riyarose6031 ปีที่แล้ว

    Enikum tharumo chechi

  • @saifusaifu8569
    @saifusaifu8569 ปีที่แล้ว

    Yannikum venam

  • @rajalakshmiamma875
    @rajalakshmiamma875 ปีที่แล้ว +2

    Beautiful 👌

  • @vidyavp996
    @vidyavp996 ปีที่แล้ว

    Balsam chedi enike nalla eshtta chechi edunna orupade njan kanarunde chedikalum pookkalum valiya eshttane ella pookkalum eshttane balsam chediyodane orupade eshttam enikum balsam chedi tharane chechiude gardanum athinte keyaringum enike nalla eshttamane 👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @thankamanipv8489
    @thankamanipv8489 ปีที่แล้ว

    Double pettuniya double pettals balsam chedikal sale undo tharumo😊❤❤super tips

    • @j4utips
      @j4utips  ปีที่แล้ว

      Ippol ayittilla plants 🥰

  • @thachoosfoods5041
    @thachoosfoods5041 ปีที่แล้ว

    Cutings tharamo

  • @kpoparmy484
    @kpoparmy484 ปีที่แล้ว

    Ee valam chuvadilek ozhikaan patto

  • @shereenasalam960
    @shereenasalam960 ปีที่แล้ว

    Sale ഉള്ളപ്പോൾ പറയണേ. Pettunia വേണം

  • @ramshianshadramshianshad3487
    @ramshianshadramshianshad3487 ปีที่แล้ว +2

    ഇങ്ങനെ കൊതിപ്പിക്കല്ലേ ചേച്ചി 😒

  • @thaslithasli342
    @thaslithasli342 ปีที่แล้ว +1

    Sales undo chechi

  • @josheenajoseph8184
    @josheenajoseph8184 ปีที่แล้ว

    Chechi enikkum double petals balsam cutting tharamo

  • @Appus97-w2u
    @Appus97-w2u ปีที่แล้ว

    double petunia plant truo

  • @sruthianish182
    @sruthianish182 ปีที่แล้ว

    ചേച്ചി super❤❤🌹🌹🌹

  • @rejireji907
    @rejireji907 ปีที่แล้ว +12

    ഡബിൾ പെറ്റൽ ബാൾ സത്തിന്റെ കട്ടിംഗ്‌സ് തരാമോ ചേച്ചി

    • @dineshm-gl6gn
      @dineshm-gl6gn ปีที่แล้ว +1

      Chechi enikum

    • @shamlathimoor4534
      @shamlathimoor4534 ปีที่แล้ว +1

      എനിക്കും വേണം

    • @sanitr798
      @sanitr798 ปีที่แล้ว

      എന്നാ പിന്നെ anikum 😂

    • @j_l_sbro5257
      @j_l_sbro5257 ปีที่แล้ว

      Inkum vnm

    • @kamaruneesam2682
      @kamaruneesam2682 ปีที่แล้ว

      എനിക്കും വേണം

  • @mazigamez696
    @mazigamez696 ปีที่แล้ว

    Balsam chadi catting tarumo

  • @padmakumarim.r4991
    @padmakumarim.r4991 ปีที่แล้ว +1

    Beautiful❤

  • @sandraharippadu6534
    @sandraharippadu6534 ปีที่แล้ว

    cuttings ayachutharumo

  • @karivellurfamily7011
    @karivellurfamily7011 ปีที่แล้ว

    Double petals cutting tharavo

  • @HappyFamily-ds3xp
    @HappyFamily-ds3xp ปีที่แล้ว

    Hanging jareniyum ഉണ്ടോ sale

  • @rajithan9771
    @rajithan9771 ปีที่แล้ว

    Courier cheyyumo plant

  • @lailahameedh4380
    @lailahameedh4380 ปีที่แล้ว +1

    😍😍👍

  • @fathimarinsha2267
    @fathimarinsha2267 ปีที่แล้ว +1

    നല്ല വീഡിയോ ആയിരുന്നു ❤️

  • @amalmohamed5755
    @amalmohamed5755 ปีที่แล้ว

    Balsamthinte thaikal undo

  • @ajitapillai9161
    @ajitapillai9161 ปีที่แล้ว +1

    ചെടി bushy ആയി നിൽക്കുന്നുണ്ട് പറക്ഷ പൂവ് വരുന്നില്ല എന്താ ചെയ്യേണ്ടത്

    • @j4utips
      @j4utips  ปีที่แล้ว

      Sunlight kittuna polle vekku

  • @achuslifestyle5796
    @achuslifestyle5796 ปีที่แล้ว +1

  • @anaghasandheep6039
    @anaghasandheep6039 ปีที่แล้ว

    Supr

  • @akhilakunju6041
    @akhilakunju6041 ปีที่แล้ว

    Double petals balsam sale undo chechii?

  • @giftofnature3869
    @giftofnature3869 ปีที่แล้ว

    Cuttings kittan vaziyundo?

  • @animolsanthosh3088
    @animolsanthosh3088 ปีที่แล้ว

    Super👌👌👌💖💖💖

  • @remadevi6441
    @remadevi6441 ปีที่แล้ว

    Enikkumkudi kittumo

  • @Athiraaathi
    @Athiraaathi ปีที่แล้ว +1

    Chinese balsam sale ippo undoo chechi.

    • @j4utips
      @j4utips  ปีที่แล้ว

      ippol illa 😊

  • @ranyashelju6662
    @ranyashelju6662 ปีที่แล้ว

    Wayanattile chedilal onnum,nattil ithupole undavilla,..balsam chedi onnum nannavilla, climate anu main...

  • @shereenasalam960
    @shereenasalam960 ปีที่แล้ว

    ഇതിൻ്റെ കുറച് cuttings കിട്ടുമോ

  • @vanimariapeters9453
    @vanimariapeters9453 ปีที่แล้ว +3

    Beautiful garden ❤❤❤

  • @deepeshdeepz5246
    @deepeshdeepz5246 ปีที่แล้ว

    Chechi ith sale undo

  • @dreamgardens7158
    @dreamgardens7158 ปีที่แล้ว

    Double petals rate etraya,cutting

  • @lijil1247
    @lijil1247 ปีที่แล้ว

    ❤️

  • @anjanaunni6063
    @anjanaunni6063 ปีที่แล้ว +1

    Double petals stem available ano

    • @lijinaishansajesh4875
      @lijinaishansajesh4875 ปีที่แล้ว

      എനിക്കും venamayirunnu

    • @j4utips
      @j4utips  ปีที่แล้ว

      ippol illa flowers kazhiyumbol undakum 😊

  • @sreelathavk5648
    @sreelathavk5648 ปีที่แล้ว

    Nilathano pottil aano plant cheythittullathu?

    • @j4utips
      @j4utips  ปีที่แล้ว +1

      Potil

  • @sylajav8655
    @sylajav8655 ปีที่แล้ว

    Balsam chedi proon cheyyano

  • @fajubadi1583
    @fajubadi1583 ปีที่แล้ว

    എവിടെ ചേച്ചീ വീട് വന്ന് കാണാൻ കഴിയോ എന്നറിയാനാ

    • @j4utips
      @j4utips  ปีที่แล้ว

      Wayanad

  • @sincyrajesh6975
    @sincyrajesh6975 ปีที่แล้ว

    ഇ ചെടികൾ എങ്ങനെയാണ് വെച്ചിരിക്കുന്നത് എന്ന് കാണിച്ചു തരുമോ?

    • @j4utips
      @j4utips  ปีที่แล้ว

      👍🏻

  • @riyarose6031
    @riyarose6031 ปีที่แล้ว

    Chechi nganeya chechiye contact cheyya..nikk ithinte thand tharuo ..