തകർന്നടിഞ്ഞ് ലങ്ക; ഭക്ഷ്യക്ഷാമം, അഭയാർത്ഥികൾ, കടക്കെണിക്ക് പിന്നിലെ ചൈനീസ് ബുദ്ധി | Inside Out

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 178

  • @sivarajanjanardhanan7195
    @sivarajanjanardhanan7195 2 ปีที่แล้ว +39

    ചെറ്റ കളും, വിവരം ഇല്ലാത്ത വനും ഭരണം നടത്തുന്നത് ഇത് പോലെ. നമ്മളും ഇത് പോലെ ആകാനുള്ള യോഗ്യത നേടി.

    • @sibykthomas3879
      @sibykthomas3879 2 ปีที่แล้ว +1

      L

    • @jayadeeshgdas7307
      @jayadeeshgdas7307 2 ปีที่แล้ว +6

      Keralam ano

    • @abeesbs5339
      @abeesbs5339 2 ปีที่แล้ว +1

      Do you know Kerala is a federal government not as country... foreign policy are taking by central government not a Kerala government.....this state followed RBI rules not a state finance minister

    • @prasadvalappil6094
      @prasadvalappil6094 2 ปีที่แล้ว +3

      Modi 😁

    • @אהודנאראיןזלמן
      @אהודנאראיןזלמן 2 ปีที่แล้ว +1

      @@abeesbs5339
      ഭരണഘടന പ്രകാരം
      കേരളത്തിന്
      പണം കടമെടുക്കാൻ
      അവകാശമുണ്ട്
      കേന്ദ്ര ത്തിന് കണക്കുകൾ ബോധിപ്പിക്കണം എന്ന്മാത്രം
      കടം കൂടിയാൽ
      കേരളത്തിൻറെ
      പൂർണമായും അധികാരംമരവിപ്പിച്ചു
      കേന്ദ്രം ഭരണം ഏറ്റെടുത്തു നടത്തുന്ന സാഹചര്യം വരും
      എന്നാല് മാത്രം
      കേരള കടം കേന്ദ്രം ഏറ്റെടുത്തു നടത്തൂ

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 ปีที่แล้ว +12

    കടം വാങ്ങാം.......(നെല്ല് കണ്ടുകൊണ്ട് അരി കടം വാങ്ങണം എന്ന് പഴമക്കാര് പറഞ്ഞ് പഠിപ്പിച്ചിരുന്നു )
    അല്ലാതെയുള്ള കടം ഉറക്കം കെടുത്തും.....
    ഭീകരമായ കടം പലിശ കടമാണ്...... അത് വ്യക്തിയായാലും ബാങ്ക് ആയാലും , രാജ്യം ആയാലും,, ആരു തന്നാലും നാശമാണ് എന്നറിയുക.....
    പഴയ സിലോൺ എന്ന ഇപ്പോഴത്തെ ശ്രീലങ്കയക് സംഭവിച്ചതും അതുതന്നെയാണ്....
    ദീർഘവീക്ഷണമില്ലാത്ത ഭരണാധികാരികൾ നാട് ഭരിച്ചാൽ ഇങ്ങനെയേ വരൂ....
    കേരളവും ( ഇൻഡൃ യും) കൊളംബോയും തമ്മിൽ വലിയ ദൂരമില്ല എന്ന് ഓർത്തു വയ്ക്കുക.....🙏🙏🙏

  • @anishbhaskar1510
    @anishbhaskar1510 2 ปีที่แล้ว +26

    ജൈവ കൃഷിമൂലം.. തകർന്നടിഞ്ഞ രാജ്യം ആണ് ലങ്ക...

  • @niyasniyas1770
    @niyasniyas1770 2 ปีที่แล้ว +9

    ബോധം വെളിവ് ബുദ്ധി ഇല്ലാത്ത സർക്കാർ ഏത് രാജ്യം തകർന്നു പോകും

  • @safarulla100
    @safarulla100 2 ปีที่แล้ว +33

    കടം വാങ്ങി പുരോഗതി വരുത്തുന്നത് രാജ്യത്തിന് ആപത്ത്,

    • @vipinbabu7013
      @vipinbabu7013 2 ปีที่แล้ว +3

      ഇത്രയും നാൾ ഇന്ത്യയെക്കാൾ നല്ലതായിരുന്നു ഒരു മാന്ദ്യം പെട്ടെന്ന് മോശമായി

    • @abeesbs5339
      @abeesbs5339 2 ปีที่แล้ว +3

      എന്ന് 2500 square feet ൽ വീട് വെയ്ക്കുന്ന മലയാളി .....

    • @JohnCena-fu5is
      @JohnCena-fu5is 2 ปีที่แล้ว

      Oh puthiya kand pidutham aanallo

  • @mohansekhar7689
    @mohansekhar7689 2 ปีที่แล้ว +19

    "പതനം " എത്ര പെട്ടെന്നാണ് ഒരു രാജ്യത്തെ കശക്കിയെറഞ്ഞത്.. അവതരണവും വിവരണവും നന്നായിരുന്നു.... അറിയേണ്ട കാര്യങ്ങൾ ആയിരുന്നു.

  • @isahakesk3432
    @isahakesk3432 2 ปีที่แล้ว +4

    Ksrtc യെ ഒന്ന് കരുതണം കേരളം കൂടുതൽ കടമുണ്ടാക്കുന്നത് ഈ മൊതല് 🙏

  • @vijayanmullappally1713
    @vijayanmullappally1713 2 ปีที่แล้ว +8

    ചൈനയെ ഒരിക്കലും വിശ്വസിക്കരുത്, ലോക രാജ്യങ്ങൾ ഇത് കാണട്ടെ, അറിയട്ടെ ♥️♥️♥️

    • @mahmoodanakkaran4922
      @mahmoodanakkaran4922 2 ปีที่แล้ว

      അല്ല പാകിസ്ഥാൻ ആണ്

    • @sanalecsanalec7137
      @sanalecsanalec7137 2 ปีที่แล้ว

      ചൈനയെ താങ്ങുന്ന കുറെ എണ്ണം ഉണ്ട് ഇന്ത്യയിൽ

  • @Asmenshvloc
    @Asmenshvloc 2 ปีที่แล้ว +41

    കടം വാങ്ങി നമ്മുടെ കേരളവും മൂടിയാതിരിക്കട്ടെ

    • @jayankuttothjayankuttoth5999
      @jayankuttothjayankuttoth5999 2 ปีที่แล้ว +3

      Ane keralam Mudiyan PENARAYI VIJAYANDAE janmam Baaki

    • @raveendrankandaramath8542
      @raveendrankandaramath8542 2 ปีที่แล้ว

      മുടിയനായ പുത്രൻ key post ൽ ഉള്ളിടത്തോളം കാലം സംശയിക്കേണ്ട.
      മുച്ച്ചോട്‌ മുടിച്ചേ പോകു, UAE യിലേക്കോ, North korea യിലേക്കോ, ചൈനയിലേക്കോ ഒളിച്ച്ചോടുന്നത് എപ്പോഴെന്ന് നോക്കിക്കോളൂ.

    • @bijuvaf486
      @bijuvaf486 2 ปีที่แล้ว

      കേരളം ഏതാണ്ട് ഇതിന്റെ അടുത്ത് എത്തി പരനാറി ഭരണം

    • @abeesbs5339
      @abeesbs5339 2 ปีที่แล้ว +3

      Do you know Kerala is a federal government not as country... foreign policy are taking by central government not a Kerala government.....this state followed RBI rules not a state finance minister

  • @aryands9636
    @aryands9636 2 ปีที่แล้ว +9

    EXCELLENT PRESENTATION 👌👌👌

  • @TOM-id6zh
    @TOM-id6zh 2 ปีที่แล้ว +8

    തമിഴ് ഈലം ഉണ്ടായിരുന്നു എങ്കിൽ അവരെങ്കിലും രക്ഷപെട്ടേനേ. ഇനി അനുഭവിക്ക് 😢

  • @paulsontthomas8752
    @paulsontthomas8752 2 ปีที่แล้ว +23

    വിവരമുള്ളവർ രാജ്യം ഭരിക്കണം.

    • @satheesankrishnan4831
      @satheesankrishnan4831 2 ปีที่แล้ว +2

      വിവരം ഇല്ലാത്തത് കൊണ്ടല്ല 20% കമ്മീഷൻ ചേട്ടൻ ബാവ അനിയൻ ബാവ സ്വന്തമാക്കി

    • @abeesbs5339
      @abeesbs5339 2 ปีที่แล้ว

      അഹമ്മദാബാദ് ബുളളറ്റ് ട്രെയിന് ഓടിക്കാം കേരളത്തിൽ പറ്റുല

    • @ugotnojams8186
      @ugotnojams8186 2 ปีที่แล้ว

      @@abeesbs5339 ahammadabadinte avasthayum keralathinte avasthayum valare vyathyasthamanu bhayi! Athu mansilaakku 😂😂

  • @nandakumarkd3214
    @nandakumarkd3214 2 ปีที่แล้ว +1

    നന്നായി പറഞ്ഞു 🙏

  • @aswinrajs690
    @aswinrajs690 2 ปีที่แล้ว +4

    ഈയിടെയായി എല്ലാരും ബാബു രാമചന്ദ്രനെ വല്ലാതെ inspire ആയിട്ടാണ് പ്രോഗ്രാം ചെയ്യുന്നതെന്ന് തോന്നുന്നു.
    വല്ലാത്തൊരു കഥ 🔥🔥

  • @markdavid3138
    @markdavid3138 2 ปีที่แล้ว +20

    ഇതൊക്കെ കാണുമ്പോൾ ആണ് എന്റെ രാജ്യത്തിനോട് അംഭിമാനം ഈ ചെറിയ ചെറിയ പ്രേശ്നങ്ങളും കാര്യങ്ങളും ഉണ്ടായിട്ടും ഒന്നിലും പെടാതെ പിടിച്ചു നിക്കുന്ന സാമ്പത്താവസ്ഥ RBI 🔥

    • @abeesbs5339
      @abeesbs5339 2 ปีที่แล้ว +2

      Corporate capitalism is going every where...so we are not safe... financial struggling are coming to normal people .
      today petrol price 110 ...

    • @mahmoodanakkaran4922
      @mahmoodanakkaran4922 2 ปีที่แล้ว

      @@abeesbs5339 yes correct

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 2 ปีที่แล้ว

      @@abeesbs5339 👍

  • @vinodmuraleedharan1448
    @vinodmuraleedharan1448 2 ปีที่แล้ว +3

    വളരെ നന്ദി....

  • @prasanthvs3000
    @prasanthvs3000 2 ปีที่แล้ว +6

    മിക്കവാറും 3 വർഷം കഴിയുബോൾ OLX ഉഉൾപ്പെടെ എല്ലാം ചാനൽ ഉള്ളും KERALA FOR SALE
    KSRTC Loss
    KTDC Loss
    KSBC loss
    Sliver ലൈൻ കല്ല് ഇടൽ still continued

  • @lovelyjames3371
    @lovelyjames3371 2 ปีที่แล้ว +6

    കാര്യം അതു തന്നെ, ചൈന യുടെ ഉപദേശം അനുസരിച്ചു പ്രവർത്തിച്ചു. Only prayer to our Lord Jesus will save Lanka.

  • @vishnuindian007
    @vishnuindian007 2 ปีที่แล้ว

    Super avatharanam

  • @sreekumar1013
    @sreekumar1013 2 ปีที่แล้ว

    Ini Japan , keralathe japthi cheythu eduthundu povumo?

  • @ratheeshveliyathu3523
    @ratheeshveliyathu3523 2 ปีที่แล้ว +2

    ആ " കട്ടത്തിൽ " ❌️
    ഘട്ടത്തിൽ ✔️

  • @rajuthomas5767
    @rajuthomas5767 2 ปีที่แล้ว +3

    Will Pinarai will read this?

  • @Madhushan_vlogs
    @Madhushan_vlogs 2 ปีที่แล้ว

    Next...

  • @safarulla100
    @safarulla100 2 ปีที่แล้ว +11

    കെ.റെയിലിനെ അനുകൂലിച്ച എനിക്ക് ശ്രീലങ്കയുടെ അവസ്ഥ കാണുമ്പോൾ പേടി തോന്നുന്നു, എന്റെ ചങ്ങാതി പ്രധാനമന്ത്രിയുടെ PMRY ലോൺ എടുത്ത് Auto വാങ്ങിയത് പോലെ ആകാതിരുന്നാൽ മതിയായിരുന്നു, ഇപ്പോൽ Auto rickshaw bank എടുത്തു കൊണ്ട് പോയി, അത് പോലെ കെ.റെയിലിന് കടം എടുത്താൽ കേരളം അവർ എടുത്തു കൊണ്ട് പോകുമോ

    • @raveendrankandaramath8542
      @raveendrankandaramath8542 2 ปีที่แล้ว

      ആരും എടുത്തുകൊണ്ടു പോവില്ല ഇപ്പോഴേ ആകുറി ആയ ഈ സാധനം. പണം കേന്ദ്ര ഗവണ്മെന്റ് ൽ നിന്നും വസൂലാക്കും. കേരളം ഇവന്മാരുടെ തറവാട്ടു സ്വത്തല്ലല്ലോ. ഇന്ത്യയിലെ ഒരു state മാത്രം.

    • @ottakkannan_malabari
      @ottakkannan_malabari 2 ปีที่แล้ว +1

      ലോൺ അടച്ചിലെങ്കിൽ ഏത് ബാങ്കും മുതൽ കൈവശപെട്ടുത്തും

    • @sanjayank6440
      @sanjayank6440 2 ปีที่แล้ว

      Loan edutha pora panikoodi edukkanam 🤪

    • @safarulla100
      @safarulla100 2 ปีที่แล้ว

      @@sanjayank6440 correct എന്റെ ചങ്ങാതി പണി എടുക്കുന്നതിനേക്കാൾ ഉറക്കം ആണ്

  • @ഷാരോൺ
    @ഷാരോൺ 2 ปีที่แล้ว +5

    ആപത്ത് കാലത്ത് സഹായിച്ച ചൈന ഇപ്പോ ആരായി - - - ഇത് തന്നെയാണ് ജപ്പാനും അമേരിക്കയും ചെയ്യുന്നത് - പത്ത് ഉള്ളവൻ അത് 100 ആക്കാൻ നോക്കും --

  • @satheesankrishnan4831
    @satheesankrishnan4831 2 ปีที่แล้ว +4

    This is the typical example of chinise debpt trap.....Sreelankan govt has to think seriously at least now onwards...

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 2 ปีที่แล้ว +4

    Kerala going on very dangerous situations....

  • @jacobalexander4601
    @jacobalexander4601 2 ปีที่แล้ว +7

    China did not ask Sri Lanka to build the port, Sri Lanka shooke hands with China, and tried to show off. so they paying the price

  • @safarulla100
    @safarulla100 2 ปีที่แล้ว +22

    ഇന്ത്യ വളരെ ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്തില്ലെങ്കിൽ കാര്യം അവതാളത്തിൽ ആകും

    • @raveendrankandaramath8542
      @raveendrankandaramath8542 2 ปีที่แล้ว +7

      ഇന്ത്യ വിവേകപരമായി കാര്യങ്ങൾ long term planning ഓടെ ചെയ്യുന്നുണ്ട്, അത് 110% വിജയിക്കുന്നുമുണ്ട്.
      ചിന്തിക്കുന്നതും, ഭയപ്പെടേണ്ടതും, ഈ ഖേരള ദൂർത്തിനെയും, അഴിമതിയെയും, മലദ്വാർ കടത്തിനോടും, മയക്കുമരുന്ന് കടത്തിനെയും തന്നെയാണ്, ഇവയെല്ലാം കേരളത്തെ മറ്റൊരു ശ്രീലങ്ക ആക്കി കഴിഞ്ഞു. ഓരോ കേരളീയനും ഒരു ലക്ഷത്തിനു മേൽ കടക്കാരനായിരിക്കുന്നു ഇപ്പോൾ തന്നെ. ഈ ദൂര്ത്താന്മാരുടെ ഭരണം കഴിയുമ്പോഴേക്കും രണ്ട് ലക്ഷം കോടിയുടെ കടക്കാരനായി മാറും ഓരോ മലയാളിയും.
      കേരളം ഇന്ത്യയിലെ ഒരു കൊച്ച് state ആണെന്ന നിലക്ക് പിടിച്ച് നിൽക്കുന്നു.
      ജീവിച്ച്രിക്കാൻ ഭാഗ്യമുണ്ടെങ്കിൽ അന്ന് ഓർക്കാൻ കഴിഞ്ഞാൽ മനസ്സിലാക്കാം.
      🙏

    • @akhildas000
      @akhildas000 2 ปีที่แล้ว +4

      @@raveendrankandaramath8542 പെട്രോൾ വില വർധിക്കുന്നതിന് അനുപാതികമായി വില വർധനവ് ഉണ്ടാകും ആളുകൾ കടത്തിലേക്ക് പോകും, 🙄

    • @safarulla100
      @safarulla100 2 ปีที่แล้ว

      @@raveendrankandaramath8542 ധൂർത്ത്

    • @ashrafn.m4561
      @ashrafn.m4561 2 ปีที่แล้ว +2

      ഇന്ത്യയും ക്രമേണ പ്രശ്നത്തിലേക്കു കടക്കും ചില അടിസ്ഥാന മാറ്റങ്ങൾ ചെയ്‌തില്ലെങ്കിൽ.

    • @sayooj3716
      @sayooj3716 2 ปีที่แล้ว +1

      Sudapikal angane parayum , levan marude wapa imran khan eppo pannistan ill thazhe pokkum

  • @Unbiased_Bayasan
    @Unbiased_Bayasan 2 ปีที่แล้ว

    Loans are from
    1. IMF
    2. ADB
    3.Japan - jaica
    4.China

  • @abeesbs5339
    @abeesbs5339 2 ปีที่แล้ว

    The whole world needs public sector... private sector destroyed normal people budget

  • @safarulla100
    @safarulla100 2 ปีที่แล้ว +4

    Bank loan എടുത്തു വീട് വിൽക്കുന്നത് പോലെ

    • @ivinjohnson782
      @ivinjohnson782 2 ปีที่แล้ว +1

      സത്യം. ഞങ്ങളും ലോക്കഡൗണിൽ വീടിന്റ ലോൺ അടക്കാൻ പാടുപെടുന്നു. K rail റ്റ ഗതി കിഫ്‌ബി കാരണം ഇങനെ ആവാതിരിക്കട്ടെ

  • @ajithprasad9643
    @ajithprasad9643 2 ปีที่แล้ว +15

    K റെയിൽ.... കേരളത്തിന്റെയും ഗതി ഇതായിരിക്കും

  • @nkannan82
    @nkannan82 2 ปีที่แล้ว

    Good job Manu!!
    do you remember me??
    പഴയ പന്തളം മഹരാജയിലെ ഒരു സഹയാത്രിക്കൻ

  • @skjkv2429
    @skjkv2429 2 ปีที่แล้ว +3

    സ്ഫോടന ബിസ്മയം വലിയ കാരണമായി

  • @ajimsajims2553
    @ajimsajims2553 2 ปีที่แล้ว +2

    K Rail vannal ithakum gathi😥

  • @govindnram8556
    @govindnram8556 2 ปีที่แล้ว +6

    വിഷമിക്കേണ്ട. ഒരു 5 വർഷത്തിനുള്ളിൽ ഇതൊക്കെ
    കാണാൻ ശ്രീലങ്കയിൽ പോവേണ്ടി
    വരില്ല. നമ്മുടെ കേരളത്തിൽ തന്നെ
    കാണാം.

    • @ar_leo18
      @ar_leo18 2 ปีที่แล้ว

      uvvoo.. apozhum india angu super arikum.. alle...

    • @govindnram8556
      @govindnram8556 2 ปีที่แล้ว

      @@ar_leo18 ഇന്ത്യ സൂപ്പർ ആവരുത് എന്നു വിശ്വസിക്കുന്നവരിൽ പെടുമല്ലേ? സുഡാപ്പീ

    • @anandanemcyanandanemcy7594
      @anandanemcyanandanemcy7594 2 ปีที่แล้ว

      100%

  • @navasvenjaramoodu9376
    @navasvenjaramoodu9376 2 ปีที่แล้ว +2

    ചൈനയെ നമ്പിയാൽ നമ്പിയവൻ ഊമ്പും... Terror attack ചൈനയുടെ സ്നേഹ സമ്മാനം ആയിരിക്കും..അതുകൊണ്ട് ടൂറിസം പോയിക്കിട്ടി... തിരിച്ചടവ് മുടങ്ങി... തുറമുഖം സ്വന്തമായി

  • @satheesankrishnan4831
    @satheesankrishnan4831 2 ปีที่แล้ว +5

    ഇതും ചൈനയുടെ കളിയാണ് തീവ്രവാദി ആക്രമണം

    • @mahmoodanakkaran4922
      @mahmoodanakkaran4922 2 ปีที่แล้ว

      മൂപ്പര് അതു വ്യക്തമാക്കുന്നില്ല

    • @mahmoodanakkaran4922
      @mahmoodanakkaran4922 2 ปีที่แล้ว

      അഭയാർത്ഥികളെ ഇന്ത്യ സ്വീകരിക്കേണ്ടി വരും അതാണ് കരാർ

  • @sandeepbaby7314
    @sandeepbaby7314 2 ปีที่แล้ว +1

    India Sri Lanka 😍😍😍

  • @lijoabrahamjose
    @lijoabrahamjose 2 ปีที่แล้ว +1

    copy paste report

  • @roopamstudiopta6035
    @roopamstudiopta6035 2 ปีที่แล้ว +1

    Loan makes all country or state makes begger

  • @rkentertainment65
    @rkentertainment65 2 ปีที่แล้ว +1

    Ithinekal.....valuthanu....keralam..... future.....

  • @safarulla100
    @safarulla100 2 ปีที่แล้ว +13

    കേരളം ഭരിക്കുന്നതും, കേന്ദ്രം ഭരിക്കുന്നതും ശ്രീലങ്കൻ ഭരണാധികാരികളെ പോലെ ആകാതിരുന്നാൽ മതിയായിരുന്നു

  • @shobijohnson6693
    @shobijohnson6693 2 ปีที่แล้ว

    കേരളത്തിലെ ഇപ്പോൾ സാധാരണക്കാർക്കും പാവങ്ങൾക്ക് തൊഴിലാളികൾക്കും കൊട് ക്കുന്ന എല്ലാ അനുകൂല്യങ്ങൾ നിർത്താലക്കിയാൽ . ഇവിടെത്തെ വമ്പൻ പണക്കാർക്ക്, വേണ്ടി പ്രവർത്തിക്കുന്ന

    • @shobijohnson6693
      @shobijohnson6693 2 ปีที่แล้ว

      ചാനൽ ക്കാർക്ക് ഇഷ്ടമാക്കും

  • @saifudheenveettilakath6554
    @saifudheenveettilakath6554 2 ปีที่แล้ว +1

    Sree Lanka b

  • @peepingtom6500
    @peepingtom6500 2 ปีที่แล้ว +31

    എല്ലാം കാറൽ മാക്സ് മുത്തപ്പന്റെ അനുഗ്രഹം.

    • @jithintom2155
      @jithintom2155 2 ปีที่แล้ว

      😅😅😅

    • @abeesbs5339
      @abeesbs5339 2 ปีที่แล้ว +3

      Do you know Kerala is a federal government not as country... foreign policy are taking by central government not a Kerala government.....this state followed RBI rules not a state finance minister

    • @JohnCena-fu5is
      @JohnCena-fu5is 2 ปีที่แล้ว +2

      Onnu poyeda Karl marks Enna Peru polum parayan ninak yogyatha illa

    • @johnsonraju2605
      @johnsonraju2605 2 ปีที่แล้ว

      athennaado anganoru talk...?

  • @aparnathulaseedharan258
    @aparnathulaseedharan258 2 ปีที่แล้ว +1

    Presentation കുറച്ചുക്കൂടി നന്നാക്കാം

  • @niyasniyas1770
    @niyasniyas1770 3 หลายเดือนก่อน

    ശ്രീ ലങ്ക ചൈന മേടിച്ചു ഇപ്പോൾ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് ആണ് ഭരണം

  • @sajn777
    @sajn777 2 ปีที่แล้ว

    Pinu gang want to replicate the same experience in Kerala

  • @rashitv9037
    @rashitv9037 2 ปีที่แล้ว

    Cheyyan babuvettann padikaano

  • @judhan93
    @judhan93 2 ปีที่แล้ว

    ഇന്ത്യയെ നോക്കി ചൈന:അടുത്തത് നീ...!!

  • @anandanemcyanandanemcy7594
    @anandanemcyanandanemcy7594 2 ปีที่แล้ว

    Keralam care full

  • @babyanthony8359
    @babyanthony8359 2 ปีที่แล้ว +5

    The next one is keralam,just think you supporters of silver line,how can we re pay the huge amount using for this project.The chief minister is only responsible for four more years,but kerala fools understand the commission of this project is a huge amount.

    • @arun___krishnan
      @arun___krishnan 2 ปีที่แล้ว

      തോമാച്ചായന്റെ കിഫ്ബി ഉണ്ടല്ലോ

  • @safarulla100
    @safarulla100 2 ปีที่แล้ว +5

    ഇന്ത്യയുടെ Petrol വില 110രൂപ, ഇന്ത്യൻ ശ്രീലങ്ക രൂപയുടെ മൂല്യം ഇന്ത്യൻ രൂപ ഒരു രൂപയ്ക്ക് . ശ്രീലങ്കൻ2.70 രൂപ, അത് കൊണ്ട് Petrol വില ഇന്ത്യൻ Petrol വിലക്ക് തുല്യമാണ്, മറ്റുള്ള സാധനങ്ങളുടെ അമിതമായ വില ശ്രീലങ്കൻ തകർച്ചയുടെ ആക്കം കൂട്ടുന്നു, Petrol വില അധികരിച്ചാൽ ഇന്ത്യയുടെ കാര്യം വളരെ ശ്രദ്ധിക്കണം

    • @nanthakumarsukumaran1379
      @nanthakumarsukumaran1379 2 ปีที่แล้ว +3

      വില അല്ല ലഭ്യത ഇല്ല അതാണ്‌ പ്രശ്നം... നമുക്ക് ഉയർന്ന വില കൊടുകേണ്ടത്‌ ഉള്ളത് കൊണ്ട് സർക്കാരിന്റെ കയ്യിൽ യഥേഷ്ടം പണമുണ്ട്.... ലഭ്യത കുറയാൻ സാധ്യത ഇല്ല

    • @safarulla100
      @safarulla100 2 ปีที่แล้ว +2

      @@nanthakumarsukumaran1379 ലഭ്യത ഇല്ലാത്തത് അല്ല, എണ്ണ വാങ്ങാൻ ശ്രീലങ്കൻ സർക്കാരിനു പണമില്ല എന്നതാണ് പ്രശ്നം

    • @vipinbabu7013
      @vipinbabu7013 2 ปีที่แล้ว +1

      @@safarulla100 പണമല്ല ഇല്ലാത്തത് വിദേശനാണ്യം ആണ്

    • @nanthakumarsukumaran1379
      @nanthakumarsukumaran1379 2 ปีที่แล้ว +1

      @@safarulla100 അത് തന്നെയാ പറഞ്ഞെ നമ്മൾ കൂടിയ വില ടാക്സ് അടക്കുന്നത് കൊണ്ട് നമ്മുടെ സർക്കാരിന്റെ കയ്യിൽ കാശുണ്ട്..
      750 ബില്യൺ ഡോളർ കരുതൽ പണവും ഉണ്ട്...

    • @sreenathgopinathan5415
      @sreenathgopinathan5415 2 ปีที่แล้ว +2

      @@nanthakumarsukumaran1379 salute to Reserve Bank of India

  • @Mathibhai123
    @Mathibhai123 2 ปีที่แล้ว +3

    Logic illatha srilanka vs kerala comparison- Japan hv biggest debt

  • @afnanafnu6600
    @afnanafnu6600 2 ปีที่แล้ว

    ഇന്ടെയും.
    .,,. Srelaghapoelyavunnu

  • @stupidtrader6236
    @stupidtrader6236 2 ปีที่แล้ว

    100 srilankan ruppe = 26.23 INR

  • @abeesbs5339
    @abeesbs5339 2 ปีที่แล้ว

    IMF policies are destroying Srilanka economic in future.if they allow loan...

  • @abheeshkumar666
    @abheeshkumar666 2 ปีที่แล้ว

    Thalli marikkunnathinu munne Tin pin stories onnu kanu avatharaka... Avaru srilanka yil anu ullath... Aviduthe avastha avaru parayunnund....

  • @psctricks7117
    @psctricks7117 2 ปีที่แล้ว +3

    നമ്മുടെ ഇൻഡ്യ എങ്ങോട്ട് ഇതും പഠിക്കേണ്ട കാര്യം ആണ്

  • @kvrajesh2
    @kvrajesh2 2 ปีที่แล้ว +1

    Kerala KIFBY, reminder

  • @niyasniyas1770
    @niyasniyas1770 2 ปีที่แล้ว

    ശ്രീ ലങ്കയെ ചൈന ക്യാഷ് കൊടുത്തു മേടിച്ചു

  • @sanjayank6440
    @sanjayank6440 2 ปีที่แล้ว

    Congrss bharichirunnel indiayum ingane pettupoyene

    • @mahmoodanakkaran4922
      @mahmoodanakkaran4922 2 ปีที่แล้ว +1

      ഇപ്പോൾ പെട്ടു സങ്കടത്തിൽ. പ്രശ്നം വരുന്നതേ ഉള്ളൂ

  • @safarulla100
    @safarulla100 2 ปีที่แล้ว +1

    നല്ല വിവരണം

  • @safarulla100
    @safarulla100 2 ปีที่แล้ว +1

    കെ.റയിലിന്റെ സ്ഥിതി ഇതേ പോലെ ആകുമോ

    • @raveendrankandaramath8542
      @raveendrankandaramath8542 2 ปีที่แล้ว

      നിസ്സംശയം.
      ജനിക്കാത്ത കുട്ടിക്ക് ജാതകം എഴുതണോ.
      ഒന്നാമത് ഇത് നടക്കില്ല, കമ്മീഷൻ മാത്രം ലക്ഷ്യം.
      ഇപ്പോൾ തന്നെ കോടിക്കണക്കിന് മഞ്ഞ കുറ്റി കോൺട്രാക്ടിൽ കിട്ടിയല്ലോ. 850 ₹ യുടെ കുട്ടിക്ക് 5,000 ₹ ലാഭം per കുറ്റിക്ക് 4150 ₹.
      7 രൂപയുടെ കിറ്റ് സഞ്ചി വാങ്ങിയത് 30₹ ക്ക്‌. കമ്മീഷൻ 23₹.
      540 രൂപയുടെ PPE കിറ്റ് കൊറോണ കാലത്ത് വാങ്ങിയത് 1540 ₹ ക്ക്‌ ലാഭം 1000 per kit.
      ഇത് പോലെ പലതും.
      കാട്ടു മുടിക്കാൻ കമ്മികളുടെ ജന്മം ഇനിയും ബാക്കി.

  • @maheshkc5428
    @maheshkc5428 2 ปีที่แล้ว +7

    ചങ്കല്ലേ ചൈന അനുഭവിക്കുക

  • @sathyanpk7762
    @sathyanpk7762 2 ปีที่แล้ว +7

    ഈ അവസ്ഥയാണ് ഇന്ത്യയിലും വരാൻ സാദ്ധ്യത കാരണം ്് പൊതുമേഖലമുഴുവൻ മുതലാളിമാരുടെ കൈയി എത്തിക ഴിഞ്ഞല്ലൊ ഇനി എന്തെങ്കിലും വിൽക്കാനുണ്ടൊ

    • @charlicharli3903
      @charlicharli3903 2 ปีที่แล้ว +1

      Ennalum antham kammi.. ne eppozhum kammikale support cheyyunnallo… ninakoke engane patunadey….

    • @raveendrankandaramath8542
      @raveendrankandaramath8542 2 ปีที่แล้ว +2

      ഇതൊരു അന്തം കമ്മിയുടെ പയേ സിദ്ധാന്തം പുയ്യത് വലതു മുണ്ടോ എടുക്കാൻ സാഖോ / സുടു.???

    • @aparnathulaseedharan258
      @aparnathulaseedharan258 2 ปีที่แล้ว

      Crt

    • @krpvlogg2403
      @krpvlogg2403 2 ปีที่แล้ว

      Kammipottan

    • @arun___krishnan
      @arun___krishnan 2 ปีที่แล้ว

      തോമാച്ചായന്റെ കിഫ്ബി വഴി എടുക്കുന്ന കടം ഒക്കെ എങ്ങനെ തിരിച്ചടയ്ക്കും കമ്മിയെ

  • @Mathibhai123
    @Mathibhai123 2 ปีที่แล้ว

    Debt eduthaa ath nalla reediyil progit ulla reediyil use cheyyanam, allathe congress nethakale pole full family politics pocket il avaruth

  • @afnanafnu6600
    @afnanafnu6600 2 ปีที่แล้ว

    Idiyum.. Srelaghaporlyavm

  • @radhasmitha9712
    @radhasmitha9712 2 ปีที่แล้ว

    erattachagu karanam keralathinte athapathanavum aduthethiyirikunnu

  • @sanjayank6440
    @sanjayank6440 2 ปีที่แล้ว

    K rail 🙄

  • @sajurocky1606
    @sajurocky1606 2 ปีที่แล้ว +3

    Next will be Pakistan???

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 2 ปีที่แล้ว

    If India helps roomu , lastly Lanka will turn against India

  • @kinarullakandimuhammed8092
    @kinarullakandimuhammed8092 2 ปีที่แล้ว +2

    റ്റൂറിസം അദാർമ്മികതയുടെ വിളനിലമാണു , ദൈവത്തിന്റെ വിദി വിലക്കുകൾ അനുസരിക്കാത്ത സമൂഹം പണ്ടും നശിച്ചിട്ടുണ്ട്‌ , ഹൂദ്‌ സമൂദ്‌ ഗൊത്രങ്ങളുടെ കത യിൽ പഠമുണ്ട്‌

  • @unnikandothanandan3977
    @unnikandothanandan3977 2 ปีที่แล้ว

    Hi, friend you're presentation is very bad, you watch Asianets Babu Ramachandran's presentation. You have to change, it's too boring

  • @hashimcheriyamundam7934
    @hashimcheriyamundam7934 2 ปีที่แล้ว

    Babu ramachandrane poleyund

  • @krishnakumarsudhakaran9510
    @krishnakumarsudhakaran9510 2 ปีที่แล้ว

    Ithu kandittum keralathil navodhanam nava keralam .

  • @sajsaji6223
    @sajsaji6223 2 ปีที่แล้ว +1

    പിണറായി വിജയന്റെ കെ റയിൽ

  • @keralawarrior5841
    @keralawarrior5841 2 ปีที่แล้ว +2

    Mr pinaray is trying to same thing in kerala like sree Lenka

  • @mahmoodanakkaran4922
    @mahmoodanakkaran4922 2 ปีที่แล้ว

    തീവ്രവാദി അറ്റാക്ക് ആരാണ് അതിന്റ പിന്നിൽ ഒന്ന് പറഞ്ഞു തരുമോ. അതു മാത്രം വ്യക്തമാകുന്നില്ല

    • @Vpr2255
      @Vpr2255 2 ปีที่แล้ว

      ചൈന ആവുമ് 🙄 ചിലപ്പോൾ

  • @cpmshaheer5584
    @cpmshaheer5584 2 ปีที่แล้ว

    SRILANKAYUDEE PATHANAM KERALATHINHU GHUNAM CHEYYUM. TOURISM VIKASANAM KERALATHIL UNDAVUM.

  • @praveenj-m9361
    @praveenj-m9361 2 ปีที่แล้ว

    ഇങ്ങൊട്ട് സ്വീകരിക്കരുത്

  • @ashrafvpashraf62
    @ashrafvpashraf62 2 ปีที่แล้ว

    ഭാവിയിൽ ഇന്ത്യയും ആകും 😆😆മോഡിയുടെ ഭരണം കണ്ടില്ലേ

  • @mh0136
    @mh0136 2 ปีที่แล้ว +4

    Communist kaar anallo...ingane okkay aan socialism

  • @French1907
    @French1907 2 ปีที่แล้ว +1

    രജപക്സയെപോലെ തന്നെ വിവരമില്ലാത്ത ഒരുത്തനാണ് ഈ പറയുന്ന അവതാരകനുമെന്ന് ഉറപ്പാണ്..!!വെറുതെ സമയം കളഞ്ഞു..!!😂😂

  • @ramachandranp3247
    @ramachandranp3247 2 ปีที่แล้ว +1

    ചങ്കിലെ ചൈന. ഈ പറയുന്നതെല്ലാം താല്പര്കക്ഷി കളുടെ കുപ്രചാരണം മാത്രമാണ്.

  • @thomasvarghese8049
    @thomasvarghese8049 2 ปีที่แล้ว

    ചൈന കമ്മ്യൂണിസം ശ്രീലങ്കയിൽ നടപ്പിലാക്കി., കേരളം ഉടനെ അറിയും