| Mathew Samuel |ഇന്ത്യയിലെ നിയമം കർക്കശമാണ് - പരാതി പിൻവലിക്കരുത്

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • "Muttil Maramuri" is a controversial issue in Kerala. The accused Augustine brothers own a Malayalam-language news channel called Reporter, which has been accused of spreading fake stories to manipulate public opinion in their favour. Allegations suggest that they use the channel to undermine the credibility of law enforcement officers and to interfere with the investigations against them. Their activities have sparked significant debate in Kerala, with concerns about their influence on the media and its impact on justice and transparency.

ความคิดเห็น • 217

  • @SamySamy-zs9ru
    @SamySamy-zs9ru 10 วันที่ผ่านมา +142

    അൻവറിൻ്റെ പിന്നിൽ ഹമാസികളാണ്

  • @jovinthomas3359
    @jovinthomas3359 10 วันที่ผ่านมา +105

    ഇപ്പോൾ ന്യൂസ്‌ ചാനലുകൾ എന്ന് കേൾക്കുബോൾ തന്നെ വെറുപ്പ് ആണ്

  • @abijackson1000
    @abijackson1000 10 วันที่ผ่านมา +99

    ഇപ്പോൾ മാധ്യമങ്ങള്‍ മറ്റുള്ളവരെ വേട്ടയാടുന്ന അവസ്ഥയാണ് 🤔

    • @JA-xw9uf
      @JA-xw9uf 10 วันที่ผ่านมา +6

      Commikal um Congikalum padippichathu aayirikum.

  • @reneyjacob6194
    @reneyjacob6194 10 วันที่ผ่านมา +70

    റിപ്പോർട്ടർ ചാനലിന്റെ വാർത്ത കണ്ടാൽ അറിയാം വ്യാജപരാതിയെന്നു

    • @okacet9412
      @okacet9412 10 วันที่ผ่านมา +1

      😂😂😂😂😂😂

  • @thomasmathew3214
    @thomasmathew3214 10 วันที่ผ่านมา +42

    റിപ്പോർട്ടർ ചാനലിന്റെ, മൊട്ട അരുണിന്റെ യും സ്ഥിരം പരിപാടിയാണ്

  • @vijayasankaranvijuviju2444
    @vijayasankaranvijuviju2444 10 วันที่ผ่านมา +52

    അച്ചായൻ ഒരു സംഭവമാണ് കേട്ടോ ഇതിലും നല്ല ഒരു ക്ലാരിഫിക്കേഷൻ വേറെ എവിടെ കിട്ടാനാണ് ജയ് രാമകൃഷ്ണപിള്ള സ്വദേശാഭിമാനി

  • @abijackson1000
    @abijackson1000 10 วันที่ผ่านมา +53

    പണ്ട് മംഗളം ചാനൽ തുടങ്ങിയ സമയത്ത് ബ്രേക്കിംഗ് news ഉണ്ടായിരുന്നു.
    പിന്നീട് അത് പൂട്ടി പോയി

  • @rajeev5693
    @rajeev5693 10 วันที่ผ่านมา +99

    ദൂരദർശൻ മാത്രം ഉണ്ടായിരുന്ന സമയത്ത് നല്ല സമാധാനത്തോടു കൂടി വാർത്തകൾ കേൾക്കാമായിരുന്നു 😞

    • @Dracula338
      @Dracula338 10 วันที่ผ่านมา +6

      True. New channels should only report news. They are nobody to act like a police or Judge.

    • @jayathomas4615
      @jayathomas4615 10 วันที่ผ่านมา +4

      Correct.

    • @kuttanvv8746
      @kuttanvv8746 9 วันที่ผ่านมา +11

      ദൂരദർശനിൽ 15മിനിട്ട് കൊണ്ട് ലോകത്തെ എല്ലാ വാർത്തകളും അറിയാമായിരുന്നു... എന്നാൽ ഇന്നോ, ഒരു ദിവസം മുഴുവൻ വാർത്തകൾ കണ്ടാൽ ഒരു ജില്ലയിലെ കാര്യങ്ങൾ പോലും അറിയില്ല...

    • @thali-myworld5578
      @thali-myworld5578 9 วันที่ผ่านมา +1

    • @somasekharannair253
      @somasekharannair253 9 วันที่ผ่านมา +1

      Ialsoavreyouropinion

  • @CHACKOJAMES-h4r
    @CHACKOJAMES-h4r 10 วันที่ผ่านมา +22

    🇮🇳ഇനി വിനീത് ശ്രീനിവാസൻ വളരെ സൂക്ഷിക്കണം കാരണം നിരപരാധികളെ ക്രൂശിക്കുന്നതിൽ ആണ്‌ ചാനലുകൾക്കു താല്പര്യം അതിനുവേണ്ടി ഇവന്മാർ രാത്രിയിൽ പ്രത്യേകമായി യാതൊരുവിധ ഉപകരണ സഹായവും ഇല്ലാതെ നല്ല കാഴ്ച്ചശക്തിയുള്ള അടക്കാ രാജുവിനെയോ അല്ലെങ്കിൽ 13പ്രാവശ്യം കഠിനമായ പീഡനം സന്തോഷത്തോടെ സഹിച്ചു ആരോടും പരാതിപെടാതെ കഴിയുന്ന ജലന്തർ കുറവിലങ്ങാട് കന്യസ്ത്രീമാരെയോ അതും പോരെങ്കിൽ സാക്ഷാൽ മുഖ്യമന്ത്രിയെ തന്നെ പീഡനകേസിൽ കുടുക്കി പൂട്ടി പരിചയം ഉള്ള സരിതയെ തന്നെ കളത്തിൽ ഇറക്കി കളിക്കും സൂക്ഷിച്ചോ എല്ലാവരും 🇮🇳JAY INDIA 🇮🇳

  • @കോയ-ഖ6സ
    @കോയ-ഖ6സ 10 วันที่ผ่านมา +25

    ഒന്നാം സ്ഥാനത്തിന് വേണ്ടി എന്ത് ചെറ്റത്തരവും കാണിക്കും. റിപ്പോർട്ടർ - 24- ചാനലുകൾ
    കഷ്ടം

  • @bijuj5015
    @bijuj5015 10 วันที่ผ่านมา +35

    The Reporter channel is doing the worst reporting

    • @jayan230
      @jayan230 10 วันที่ผ่านมา +2

      This Motta is poison to Kerala. He is having hippo skin 😂😂

  • @jobyaz1980
    @jobyaz1980 10 วันที่ผ่านมา +43

    മംഗളം ചാനലിൻ്റെ ഗതി റിപ്പോർട്ടർ ചാനലിന് വരുമോ ? അജിത് 'കുമാർ' അരുൺ 'കുമാർ' രണ്ടിലും 'കുമാർ ' ഉണ്ട് .രണ്ട് ചാനലിനും 'ഇക്കളി' വാർത്തകൾ ആണ് ഇഷ്ടം 😂😂😂😂 മംഗത്തിൻ്റെ വഴിയെ 🙏🙏🙏🙏🙏

    • @sobhithkrishnan8204
      @sobhithkrishnan8204 10 วันที่ผ่านมา

      കുമാര കേളികൾ

    • @sajan5555
      @sajan5555 10 วันที่ผ่านมา +3

      അത് പൂട്ടി പോയോ.. ആരാ അതൊക്കെ വെയ്ക്കുന്നത്. മലയാളത്തിൽ ഞാൻ കാണുന്ന ചാനൽ. ഏഷ്യാനെറ്റ്. മനോരമ.. Flowers.. സഫാരി.. സഫാരി ആണ് കൂടുതൽ കാണുക..

    • @satishnarekkat613
      @satishnarekkat613 10 วันที่ผ่านมา +3

      Vetta valiyan mottayum oru pidy pennumgalum.

    • @gopalkrishnan8013
      @gopalkrishnan8013 10 วันที่ผ่านมา +1

      ​@@sajan5555അത് putipoyi

  • @Mathewp.M-n5w
    @Mathewp.M-n5w 9 วันที่ผ่านมา +8

    താങ്കൾ,ഭയമില്ലാത്ത,നട്ടെല്ലുള്ള, ഒരു പത്രപ്രവർത്തകനാണ്, 👍👍👍👍👍👍👍

  • @thomaskutty2487
    @thomaskutty2487 10 วันที่ผ่านมา +37

    ഹമാസോളികൾ കേരളത്തിൽ വളരെ സ്ട്രോങ്ങ്‌ ആണ്

    • @kidshisua3269
      @kidshisua3269 10 วันที่ผ่านมา +2

      Bjp വരണം 😆

  • @VinodVembanat
    @VinodVembanat 10 วันที่ผ่านมา +28

    ഈ റിപ്പോട്ടർ ചാനലും മീഡിയ വണ്ണും പൂട്ടി കൊട്ടെണ്ട സമയം എപ്പോഴൊ കഴിഞ്ഞു

  • @snfab1
    @snfab1 10 วันที่ผ่านมา +7

    mathew samuel is one of the very few gutsy and honest journalists now in kerala

  • @LyjuCherian
    @LyjuCherian 10 วันที่ผ่านมา +20

    Reporter Channel is playing the worst game. They Report matters without verification. കേൾക്കുന്നത് മാത്രമല്ല പറയേണ്ടത്. ഒരു വാർത്തയ്ക്ക് വിശ്വാസ്യത വരുന്നത് അത് സത്യസന്ധമാകുമ്പോൾ മാത്രമാണ്. വൃത്തികെട്ട റിപ്പോർട്ടിംഗ് രീതി ആണ് ഇപ്പോൾ അവർ ചെയ്യുന്നത്

  • @Akhil12321
    @Akhil12321 10 วันที่ผ่านมา +17

    അപ്പുപ്പൻ പറഞ്ഞത് 💯 ശരിയാണ് അവന്മാർക്ക് പൂട്ടിവിയും

    • @bobbyrenjan4864
      @bobbyrenjan4864 10 วันที่ผ่านมา +4

      അപ്പൂപ്പൻ 😂

  • @Optionade
    @Optionade 10 วันที่ผ่านมา +27

    Pv യുടെ കുറെ സ്വർണം പിടിച്ചിട്ടുണ്ട് എന്ന് സംശയം ഉണ്ട് 😂😊😊

    • @okacet9412
      @okacet9412 10 วันที่ผ่านมา +1

      😂😂😂😂😂

    • @SomancpThankam
      @SomancpThankam 9 วันที่ผ่านมา

      😘😘😘

  • @santoshvarma3165
    @santoshvarma3165 9 วันที่ผ่านมา +3

    ഞാൻ മാത്യു സാർ ന്റെ എല്ലാ പ്രോഗ്രാം കാണാറുണ്ട് വളരെ പരിജയം ഉള്ള ഒരു ഇന്ത്യ യിലെ തന്നെ സീനിയർ ജേർണയലിസ്റ്റ് ആണ് ❤

  • @Saji325-12
    @Saji325-12 9 วันที่ผ่านมา +20

    രാജ്യവിരുദ്ധ ചാനലുകളായ
    മീഡിയവണ്ണും അശ്ലീല ചാനൽ
    റിപ്പോർട്ടറും പൂട്ടിക്കെട്ടണം.

  • @sanalkumarkumar9162
    @sanalkumarkumar9162 10 วันที่ผ่านมา +9

    വളരെ വലിയ സത്യം സർ

  • @sam890
    @sam890 10 วันที่ผ่านมา +11

    REPORTER news channel should be shut down immediately. Kerala has become a banana republic 👎👎👎

  • @mevarghesemevarghese6187
    @mevarghesemevarghese6187 10 วันที่ผ่านมา +8

    ഇപ്പൊൾ മാധ്യമ ധർമം എന്താണെന്ന് മനസ്സിലാകുന്നില്ല.

  • @francisedwin7829
    @francisedwin7829 10 วันที่ผ่านมา +55

    റിപ്പോർട്ടരും അതിലെ മൊട്ടയെ കുറിച്ചുമൊക്കെ ജനങ്ങൾക്ക് നല്ല അഭിപ്രായമാണ്.

    • @jittoputhuva8916
      @jittoputhuva8916 10 วันที่ผ่านมา +6

      അതുകൊണ്ടാണ് ഇങ്ങനെ നെറിയില്ലാത്ത വാർത്ത ഒക്കെ പുറത്ത് വിട്ട് നല്ലവരായ മനുഷരെ മോശക്കാരാക്കുന്നത്

    • @ngpanicker1003
      @ngpanicker1003 10 วันที่ผ่านมา +5

      വെറും മുട്ട അല്ല, കോഴിത്തീട്ടം പറ്റിയ മൊട്ട

    • @kainadys
      @kainadys 10 วันที่ผ่านมา +4

      Avante peru "Amaira-shiraskan" ennaanu.......😂

  • @Jijo_K_Mathew
    @Jijo_K_Mathew 9 วันที่ผ่านมา +6

    പരമ്പരാകത സ്വർണകടത്തുകാരും നവ സ്വർണ കടത്തുകാരും തമ്മിൽ ഉളള ഈഗോ പ്രശ്നം ആവാൻ സാദ്ധ്യത ഉണ്ട്

  • @San-bb5kk
    @San-bb5kk 10 วันที่ผ่านมา +8

    മൊട്ട നൈസായി മുങ്ങി സുജയ്യയെ കുരുതി കൊടുത്തു. പെട്ടാൽ സുജയ്യ പെട്ടു.

  • @jayadevane2193
    @jayadevane2193 9 วันที่ผ่านมา +6

    7:03 ഏതായാലും എനി പോലിസിലെ എല്ലാവരും ശരിയായ ദിശയിൽ നിങ്ങും ബെന്നി സാറിനെ പറ്റി ഇത്തരം കള്ളം പറയുന്ന മിഡിയയെ നിലക്ക് നിർത്തണം

  • @devadasa891
    @devadasa891 10 วันที่ผ่านมา +10

    റിപ്പോർട്ടർ ചാനല് ഓരോ ദിവസവും ഓരോ ബ്രേക്കിങ് ന്യൂസ്, അതിൽ പറയുന്നവർ യഥാർത്ഥത്തിൽ ഇൻവോൾവ്ഡ് ആണോ അല്ലേയോ എന്നൊന്നും ഇവർക്ക് പ്രശ്നമല്ലന് തോനുന്നു

  • @georgezacharia5258
    @georgezacharia5258 9 วันที่ผ่านมา +5

    അച്ചായൻ നിയമ വശം പറഞ്ഞു കൊടുത്തു ഈ റിപ്പോർട്ടർ പൂട്ടിക്കണം.....

  • @georgejoseph2918
    @georgejoseph2918 8 วันที่ผ่านมา +1

    വ്യക്തമായ വിശദീകരണം.

  • @shijoplply
    @shijoplply 10 วันที่ผ่านมา +33

    മലപ്പുറം ജില്ലയിൽ ഉള്ളവര്ക്ക് ആണ് പോലീസ് എതിരെ നിൽക്കുന്നു അതിൽ തന്നെ ഒരു മതം മാത്രം .അടിച്ചു ഓടിക്കണം റിപ്പോർട്ടർ ചാനൽ.

  • @sanalkumarpn3723
    @sanalkumarpn3723 10 วันที่ผ่านมา +14

    ഈ തരികിട റിപ്പോർട്ടർ ചാനലൊക്കെ റേറ്റിങ്ങിൽ താഴെ പോയി ഏഷ്യാനെറ്റ് മുന്നിൽ വന്നു. ഈ കേസ് മുട്ടിൽ മരം മുറി കേസിൽ റിപ്പോർട്ടർ ചാനലിൻ്റെ ഉടമസ്ഥരെ അറസ്റ് ചെയ്തതിൻ്റെ ദേഷ്യം തീർക്കാൻ അവർ തന്നെ കൊണ്ടുവന്നതാണ്.

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 10 วันที่ผ่านมา +8

    ഇപ്പോൾ നടക്കുന്ന പോലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ച കേസ് കേൾക്കണം!!!റിപ്പോർട്ടർ ചാനൽ ഉടമ മുട്ടിൽ മരം മുറി കേസ് അന്വേഷണം നടത്തി..... മുകളിൽ നിന്ന് സമ്മർദ്ദം ഉണ്ടായി..... ചാനൽ ഉടമ അൻവർ ഒക്കെ ഇളകി

  • @josephmathew1161
    @josephmathew1161 10 วันที่ผ่านมา +8

    Amara Shiraskan will go to the Jail

    • @venugobal8585
      @venugobal8585 10 วันที่ผ่านมา +2

      If, that, will happened a happy news..

  • @thomasmathew3214
    @thomasmathew3214 10 วันที่ผ่านมา +6

    അൻവർ, ജലീൽ karattu ത്രീത്വം

  • @JOHNRobinson-jd1jr
    @JOHNRobinson-jd1jr 10 วันที่ผ่านมา +4

    Well said sir God bless you abundantly. Please put more News videos.I think now a days you are not concentrating in job , personally I like your way of presentation.

  • @ms.thebeliever
    @ms.thebeliever 10 วันที่ผ่านมา +3

    M Samuel has come out with good facts, media reporters have to be honest, not mislead the public..there is a limit to speaking blatant lies.

  • @Shajijoseph222
    @Shajijoseph222 9 วันที่ผ่านมา +6

    സുജയാ പാർവതി അവിടെ നിന്നാൽ ഉള്ള image പോകും

    • @user-kp9rq8xu7k
      @user-kp9rq8xu7k 9 วันที่ผ่านมา

      എന്ത് ഇമേജു 😂മരമുറിയുടെ കള്ളത്തരത്തിനു അവരും ഒത്താശ യാണ് ധാർമികമായി ഇത്തരം കൊള്ളക്കാർക്ക് ഒപ്പം നിൽക്കാൻ എങ്ങിനെ ഇവർക്കു കഴിയും കഴിയുന്നു എങ്കിൽ അവരും ആധാർമികത ക്കു കൂട്ടാണ്

  • @jijojanardhanan4170
    @jijojanardhanan4170 9 วันที่ผ่านมา +2

    ശ്രീമാൻ മാത്യൂ സാമുവൽ സാർ, റിപ്പോർട്ടർ ചാനലിൻ്റെ പ്രത്യേകത എന്താണെന്ന് പറഞ്ഞാല് അവർ ആദ്യം ക്യാമറ കൊണ്ട് പോവുന്നത് മുറിച്ചിരിക്കുന്ന മരം കഷ്ണങ്ങൾ ആകും, കർണ്ണാടകയിലെ ഷിരൂർ, വയനാട് മുണ്ടക്കൈ, ഇതൊക്കെ നമ്മൾ കണ്ടതാണ് മരം മുറിയാണ് ഇവരുടെ മുഖ്യ ബ്രാൻഡ്😊😮🎉...

  • @jayan230
    @jayan230 10 วันที่ผ่านมา +2

    You are very true. But they should report the genuineness of the news

  • @jittoputhuva8916
    @jittoputhuva8916 10 วันที่ผ่านมา +3

    Yes, true,

  • @somanadhankallayil3588
    @somanadhankallayil3588 9 วันที่ผ่านมา +1

    Good news. It is high time that certain channels such as Reporter, Deshabhimani, 24 News etc should be banned immediately.

  • @hillaryfernandeza8164
    @hillaryfernandeza8164 10 วันที่ผ่านมา +3

    Good 👍

  • @user-hs4ic2ep6s
    @user-hs4ic2ep6s 10 วันที่ผ่านมา +4

    I think some hard core journalists like u should bring out the truth.
    Take it as a challenge sir. Great racket n mafia behind it !!!

  • @somarajan007
    @somarajan007 9 วันที่ผ่านมา +1

    അതെ അത്രയ്ക്ക് മോശമാണ് കേരള പോലീസ്.

  • @thomasmathew3214
    @thomasmathew3214 10 วันที่ผ่านมา +2

    Very good

  • @rajk3164
    @rajk3164 10 วันที่ผ่านมา +3

    Sir new name to channel
    Maram muri “

  • @jxxyjxx752
    @jxxyjxx752 9 วันที่ผ่านมา +3

    ഇന്ത്യയിലെ നിയമം കർക്കശമാണ്......പക്ഷെ അത്...കാഴ്ചബംഗ്ലാവിലെ കൂട്ടിൽ കിടക്കുന്ന പല്ലില്ലാത്ത സിംഹത്തെ പോലെ...😊

  • @boys90s
    @boys90s 10 วันที่ผ่านมา +2

    Heading towards Bangladesh

  • @monzym9511
    @monzym9511 10 วันที่ผ่านมา +6

    താങ്കൾ പറയുന്നതിൽ വാസ്തവമുണ്ടെന്നു കരുതുന്നു.

  • @shyjuindian-up7ui
    @shyjuindian-up7ui 9 วันที่ผ่านมา +1

    ബെന്നി സാർ നല്ല വ്യക്തിത്വം ആണ്
    അവർ കേസ് മായി മുന്നോട്ട് പോവും .... റിപ്പോർട്ടർ പൂട്ടുകയും ചെയ്യും .... സംശയം വേണ്ട .

  • @JosephGoerge
    @JosephGoerge 10 วันที่ผ่านมา +2

    മൊട്ടയുടെ മൊട്ട...🎉🎉😂

  • @madhusoodanan9634
    @madhusoodanan9634 9 วันที่ผ่านมา

    U are brilliant i was with u from delhi to patiala by road 20 years back.

  • @sudeeshnath
    @sudeeshnath 10 วันที่ผ่านมา +2

    ❤❤❤. Weldon ❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajannairk2316
    @rajannairk2316 8 วันที่ผ่านมา +1

    മോട്ടയെ തൊട്ടാൽ പൊള്ളുന്ന ചൂടിൽ കറിഞ്ഞു പോകും പാവം സ്ത്രീ പണമില്ല അവരോട് എന്തും ആകാം പണം പലതും പറയും ചെയ്യും

  • @gigi.9092
    @gigi.9092 9 วันที่ผ่านมา

    തെറ്റുചെയ്തവർ എത്ര ഉന്നതരായാലും ആരായാലും മാതൃകാപരമായി ശിക്ഷിക്കപ്പെടുകയും,ഇരകളുടെ അവകാശങ്ങൾ പൂർണ്ണമായും പരിഹരിക്കപ്പെടുകയും ചെയ്തെങ്കിൽ മാത്രമേ നീതി സമ്പൂർണ്ണമാകൂ. പക്ഷെ, ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം.എത്ര ഉന്നതപദവികളിലുള്ളവരിൽ നിന്നായാലും സർവ്വജനസുബോദ്ധ്യസുതാര്യമായ സത്യതെളിവുകളില്ലാത്ത അടിസ്ഥാനരഹിത ദുരാരോപണങ്ങൾ കൊടും ശിക്ഷാർഹ നിയമവിരുദ്ധതയാക്കണം.
    നീതിയുക്തവും,ശാസ്ത്രീയവും,സത്യസന്ധവുമായ അത്യാധുനിക നുണപരിശോധനകൾക്കു കൂടി ഇരുകക്ഷികളെയും വിധേയരാക്കണം. സർവ്വജനസുബോദ്ധ്യസുതാര്യതെളിവുകളാൽ സത്യം തെളിയിക്കപ്പെടണം.ജനങ്ങൾ അന്തസും അഭിമാനവും തിരിച്ചറിവുമുള്ളവരാണു.
    ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം. പ്രത്യേകിച്ചും ജനഭിന്നകപൈശാചികഭീകരോൽപന്ന സത്യതമസ്കരണമാധ്യമപിമ്പുകളുടെ വ്യാജവാർത്താ നിർമ്മാണങ്ങളും,കള്ളദുഷ്പ്രചാരണാവർത്തനട്ടഹാസങ്ങളും കൊടും ശിക്ഷാർഹകുറ്റങ്ങളാക്കി എന്നെന്നേക്കുമായവസാനിപ്പിക്കാവുന്ന സുശക്തമായ മാതൃകാ നിയമസംവിധാനങ്ങൾ നടപ്പിലാക്കി സർവ്വസാമൂഹ്യ സമാധാന സുരക്ഷാ ക്ഷേമദായകത നിലനിർത്തണം.

  • @user-fw4lc3sm4s
    @user-fw4lc3sm4s 10 วันที่ผ่านมา +3

    Reporter channel should be punished for such type of reporting

  • @balakrishnannairramkumar2822
    @balakrishnannairramkumar2822 8 วันที่ผ่านมา +1

    കാശ് കൊടുത്താൽ എന്ത് വേണേലും എഴുതും

  • @RadhakrishnanM-it2rv
    @RadhakrishnanM-it2rv 10 วันที่ผ่านมา +2

    The Keralites know this very well.That is why most of the other channels are not showing this.Reporter channel is playing dirty politics.

  • @JacobJoseph-py9of
    @JacobJoseph-py9of 8 วันที่ผ่านมา

    A big fight for survival as reporter channel is doing well.........

  • @Oazistv2476
    @Oazistv2476 9 วันที่ผ่านมา +1

    Super

  • @jayarajsajitha2701
    @jayarajsajitha2701 10 วันที่ผ่านมา +6

    റിപ്പോർട്ടർ ഫെലോയെ കർണ്ണാടകപ്പോലീസ് ഓടിച്ചു😂😂😂

  • @DarkWhispers-ql5zm
    @DarkWhispers-ql5zm 10 วันที่ผ่านมา +9

    Mullaperiyar വിഷയം ഹേമ കമ്മിറ്റി കൊണ്ട് പോയി ഹേമ കമ്മിറ്റി pv anwar കൊണ്ട് പോയി..

  • @MrNair274
    @MrNair274 6 วันที่ผ่านมา

    ഇത്തരം കാര്യങ്ങൾ നടക്കുന്നുണ്ട്, പണ്ടും നടന്നിരുന്നു, അതെല്ലാം പറയാൻ പോയാൽ ഒരു വിഴുപ്പലക്കലാകും. ഒരു സ്ത്രീ തന്റെ ഭാഗം പറയുമ്പോൾ അവരെ പ്രതികൂട്ടിലാക്കി നിറുത്തുന്ന സമീപനമാണ് ഇന്നും ഭരണ വർഗ്ഗത്തിന്. അതുകൊണ്ട് തന്നെ സ്ത്രീകൾ തങ്ങൾക്കുണ്ടായിട്ടുള്ള തിക്താനുഭവങ്ങൾ പറയാൻ മടിക്കുന്നു എന്നത് ഒരു സത്യമാണ്. ഇന്ന് മീഡിയകൾ പോലും ഭരണവർഗ്ഗത്തിന്റെ ചട്ടുകങ്ങൾ ആണ്‌.

  • @rathnamathew4235
    @rathnamathew4235 9 วันที่ผ่านมา +1

    The truth should come out. Most of the channels are misleading the people

  • @madhusudan5976
    @madhusudan5976 9 วันที่ผ่านมา

    Great Sir ❤❤❤❤❤❤❤❤❤

  • @punnoorparambilpunnoorpara8812
    @punnoorparambilpunnoorpara8812 7 วันที่ผ่านมา +1

    താൻ പറഞ്ഞത് അനുസരിച്ച് എല്ലാ ചാനലുകളും പൂട്ടേണ്ടി വരും റിപ്പോർട്ടർ ചാനൽ മാത്രമല്ല.

  • @KrishnamoorthyKS
    @KrishnamoorthyKS 10 วันที่ผ่านมา +2

    Sir I would be the first person in India if REPORTER CHANNEL IS LOCKED,AND ARUNKUMAR isnsent to Jail alongbwith the owners Hattsoff to u firnan excellent news

  • @santoshvarma3165
    @santoshvarma3165 9 วันที่ผ่านมา +1

    ബെല്ലാരി ബ്രദർ മാർ വലിയ അഴിമതി നടത്തി ജയിൽ നിന്ന് പുറത്തു വന്നപ്പോ കർണാടക യിൽ ഒരു ചാനൽ തുടങ്ങി

  • @RaviSankar-s6t
    @RaviSankar-s6t 9 วันที่ผ่านมา

    Yes. Very true

  • @josephabraham7238
    @josephabraham7238 9 วันที่ผ่านมา

    You said it Mr. Samuel. Hope the cops are listening.Go ahed and move the wheels. Let this be a lesson to all those so called media houses.

  • @rajeshkumar-ls8nt
    @rajeshkumar-ls8nt 10 วันที่ผ่านมา +1

  • @sreenavivek1326
    @sreenavivek1326 9 วันที่ผ่านมา

    👍👍

  • @babuv7389
    @babuv7389 7 วันที่ผ่านมา

    സുജയാ എത്രയും പെട്ടന്ന് രക്ഷപെട്ടോ

  • @MathewVarkey-lp6gp
    @MathewVarkey-lp6gp 9 วันที่ผ่านมา

    ഇപ്പോ ഞങ്ങൾ ജനങ്ങൾ എന്ത് ചെയ്യണം എന്നാണ് അച്ചായൻ പറയുന്നത്.

  • @kdiyan_mammu
    @kdiyan_mammu 7 วันที่ผ่านมา +1

    അണയാൻ പോകുന്ന തീ ആളി കത്തും '

  • @pradeepraman8230
    @pradeepraman8230 9 วันที่ผ่านมา +1

    Reporter must lock

  • @jameelamanikoth4390
    @jameelamanikoth4390 7 วันที่ผ่านมา +1

    സ്ത്രീകൾ മാത്രമുള്ള വീട്ടിൽ വനിതാ പോലീസില്ലാതെ ചെന്നത് ശരിയാണോ

  • @dineshbhasker8557
    @dineshbhasker8557 9 วันที่ผ่านมา +1

    Reporter channel alias maram muri channel should be shut down and Motta should be send to jail.Nikesh kumar also should go.

  • @nidhincherian3031
    @nidhincherian3031 7 วันที่ผ่านมา

    മീഡിയ വാൺ, റിപ്പോർട്ടർ ചാനലുകൾ പൂട്ടി കെട്ടേണ്ട സമയം ആയതാണ്.

  • @kannursafari2652
    @kannursafari2652 8 วันที่ผ่านมา

    കഴിഞ്ഞ മൂന്നു വർഷമായി കേരളത്തിൽ കാര്യമായ ക്രമസമാധാന പ്രശ്നങ്ങളില്ല. കൊലപാതകങ്ങളില്ല, സംഘർഷങ്ങളില്ല, ഉണ്ടെങ്കിൽ തന്നെ അതിൽ മിക്കതിലും അന്യസംസ്ഥാനക്കാരായിരിക്കും പ്രതികൾ, ഏതു കേസിലും മണിക്ക്കുറുകൊണ്ടു പ്രതികളെ പിടിക്കുന്നു. പക്ഷേ ചാനലുകളിലെ ബഹളം കാരണം..

  • @mathewyohannan91
    @mathewyohannan91 10 วันที่ผ่านมา +3

    മരം മുറി ഇപ്പോൾ മുറിയന്മാരുടെ കാലം. അവരും പീഡനവും സരിത മുതൽ എല്ലാം തല പൊക്കാൻ തുടങ്ങി. സാർ കഥ പറയാതെ കാര്യമായി എന്തെങ്കിലും ചെയ്യാൻ പറ്റുമോ. ചുമ്മാ ക്ലാസ്സ്‌ എടുത്തിട്ട് കാര്യമില്ല.

  • @sanalthampi1610
    @sanalthampi1610 9 วันที่ผ่านมา +1

    തടിക്കള്ളമ്മാരുടെ ചാനൽ പൂട്ടണം😢

  • @swaminathkv5078
    @swaminathkv5078 9 วันที่ผ่านมา

    👌👌❤️

  • @bijujoseph3269
    @bijujoseph3269 10 วันที่ผ่านมา +2

    ഇത്രയും രാജ്യദ്രോഹം കാണിക്കുന്ന മീഡിയ വണ് എന്ത് കാണിക്ൻ പറ്റി, , വെറും പുളു അടിക്കാതെ.

    • @jijogeorge9495
      @jijogeorge9495 9 วันที่ผ่านมา

      Supreme court and woke CJI supports these media. Central govt or ministry of information and broadcasting can't do anything against those media goons

  • @johnsonabrahamabraham8630
    @johnsonabrahamabraham8630 9 วันที่ผ่านมา +1

    Anwar Hamaz aanu saathan

  • @dubaivloges1033
    @dubaivloges1033 9 วันที่ผ่านมา

    Ella news kanakkanu

  • @RA-vg5jb
    @RA-vg5jb 9 วันที่ผ่านมา +1

    മിക്കവാറും നിലംബൂർ മൂരി അടുത്ത എലെക്ഷനോട് കൂടി യുഡിഫിലെ മൂരികളുടെ പാർട്ടിയിലേക്ക് പോകും.

  • @SabuJose-vu6tt
    @SabuJose-vu6tt 8 วันที่ผ่านมา

    TREE🎄PORTER TV= മരം മുറി TV.

  • @philominajoy7305
    @philominajoy7305 9 วันที่ผ่านมา

    Police and laws r very strong. But they r not maintained properly. Both the sources r dolls in the hands of democracy.....and court. What the liberated people can do.. only mounanam vidhawanu bhusganam
    . So keeping silence for a God
    To incarnate to settle everything...
    Oneday will come.... we hope and pray and awaiting

  • @matthewtom100
    @matthewtom100 9 วันที่ผ่านมา

    It seems Gold smuggling, forest tree cutting, illegal drug’s businesses got a little difficult for some angry people there

  • @midhunpk9138
    @midhunpk9138 9 วันที่ผ่านมา +1

    DYSP ബെന്നി സാറിനെ എനിക്ക് പേർസണൽ ആയി അറിയാം.... അദ്ദേഹം ഈ രീതിയിലുള്ള ഒരു കൃത്യം ചെയ്യുമെന്ന് കരുതുന്നില്ല..... ഇപ്പോൾ ചാനലുകൾ പോലീസിന്റെയും കോടതിയുടെയും പണികൂടി ഏറ്റെടുത്തിരിക്കുന്നു.... ഒരാളുടെ ജീവിതം നശിപ്പിക്കാൻ ഈ ചാനലുകൾ മാത്രം മതി.... പോലീസുകാർ തെറ്റുകാരാണെന്നു തെളിഞ്ഞാൽ ഇതുപോലെ ന്യൂസ് കൊടുക്കുന്നതിൽ തെറ്റില്ല... പക്ഷെ ഒരു ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മറുഭാഗം പോലും കേൾക്കാതെ ഈ രീതിയിലുള്ള വിധിയെഴുത്തു തീർത്തും നിരാശാജനകമാണ്....

  • @anilsivaraman72
    @anilsivaraman72 9 วันที่ผ่านมา

    Excellent 👌
    Excellent 👌
    Excellent 👌
    Please continue........👍👍👍

  • @pravi.2558
    @pravi.2558 9 วันที่ผ่านมา +1

    ഇത്തരം വ്യാജ ചാനൽ പൂട്ടണം

  • @krshibu7656
    @krshibu7656 9 วันที่ผ่านมา

    The whole episode,right now seems , executed by the gold smuggling mafia,fully funded by the powerful smugglers.

  • @vysakhp.s5350
    @vysakhp.s5350 7 วันที่ผ่านมา

    പൈസ കൊടുത്ത് കള്ള പരാതി😅😅😅😅😅😊

  • @chandramoncr1390
    @chandramoncr1390 8 ชั่วโมงที่ผ่านมา

    ഇത്രയും കാര്യങ്ങൾ അറിയാവുന്ന താങ്കൾക്ക്
    റിപ്പോർട്ടർ ചാനലിനെതിരെ പരാതി കൊടുത്തുകൂടെ

  • @sobhanakumari8548
    @sobhanakumari8548 10 วันที่ผ่านมา +1

    mediaone

  • @Bimbiraj.g
    @Bimbiraj.g 7 วันที่ผ่านมา

    Reporter. Banned shortly because mathews siting ,