KEAM 2024 Candidate Memo l അപാകതകൾ പരിഹരിക്കാൻ അവസരം I കേരള എൻട്രൻസ്

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 61

  • @stvkerala
    @stvkerala  หลายเดือนก่อน

    എല്ലാവരും മെമ്മോ CLEAR ചെയ്തൊ ?

  • @babueruva8702
    @babueruva8702 หลายเดือนก่อน

    അപേക്ഷ കൊടുത്തപ്പോൾ ബർത്ത് സർട്ടിഫിക്കറ്റ് Upload ചെയ്തിരുന്നു.
    ഇപ്പോൾ Download Proforma എന്ന ഒരു മെനു കാണുന്നു.
    ജനറൽ ' Quota യിലാണ് അപേക്ഷ സമർപ്പിച്ചത്.
    ഇതിൽ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ??

    • @stvkerala
      @stvkerala  หลายเดือนก่อน

      Memo clear aayittille?

  • @muhammedbasheerkannanthodi9058
    @muhammedbasheerkannanthodi9058 หลายเดือนก่อน

    നാറ്റിവിറ്റി defect memo വന്നിരുന്നു ... Documents upload ചെയ്തു .. പക്ഷെ relationship ceefificate കൂടി upload ചെയ്യാനുണ്ട് .. Ini അത് കൂടി 16 തിയതി കു മുന്നെ അപ്‌ലോഡ് cheyan എന്താണ് വഴി....

    • @stvkerala
      @stvkerala  หลายเดือนก่อน

      Profilik Nilavil upload facility kanunnille?

    • @muhammedbasheerkannanthodi9058
      @muhammedbasheerkannanthodi9058 หลายเดือนก่อน

      ഇല്ല, അപ്‌ലോഡ് completed, wait for next update ennanu kanikkunnath

  • @sreedurgamr5084
    @sreedurgamr5084 หลายเดือนก่อน +1

    Sir EWS certificate upload cheythirunnu 2 nd chance il..but eppozhum general enna kaanikunne..memo onnum vanittila.

    • @stvkerala
      @stvkerala  หลายเดือนก่อน

      EWS നായി നൽകിയ ഡോക്യുമെൻ്റ് എന്താണ്?

  • @roshanmuhammedt1423
    @roshanmuhammedt1423 หลายเดือนก่อน

    Njan mari matoru certificate upload cheythu ippalum ath nokki kayinjit backi updates ariyikka ennan kaninunnath ,vilichitt phone edukkunilla

    • @stvkerala
      @stvkerala  หลายเดือนก่อน

      Prashnamanollo! Ithra sredhayillathe cheythath abadhamayippoi. CEE ye contact cheyyukaye margamulloo.

    • @roshanmuhammedt1423
      @roshanmuhammedt1423 หลายเดือนก่อน

      @@stvkerala no response

    • @stvkerala
      @stvkerala  หลายเดือนก่อน

      @@roshanmuhammedt1423 innu sremikku. Detailed aayi mail ayakkoo. Aavasyam nammudethanu

  • @SheBlack934
    @SheBlack934 หลายเดือนก่อน

    Sir annual income- not applicable enna kanikunne. Memo vanntilla.. Ntha cheyyuka

    • @stvkerala
      @stvkerala  หลายเดือนก่อน

      @@SheBlack934 income certificate koduthirunno?

    • @SheBlack934
      @SheBlack934 หลายเดือนก่อน

      @@stvkerala s upload cheythirunnu

  • @shimla2958
    @shimla2958 หลายเดือนก่อน

    Nativity issue came... Uploaded birth certificate. When willbresultbpublishbthen

    • @stvkerala
      @stvkerala  หลายเดือนก่อน

      @@shimla2958 20 ന് അടുത്ത് trial allotment നടത്താൻ ശ്രമം നടക്കുന്നതായറിയുന്നു.

    • @shimla2958
      @shimla2958 หลายเดือนก่อน +1

      @@stvkerala my score is 548/600in keam.. But result not published due to nativity problem.. Uploaded birth certificate.. Utterly disappointed due tot his😭

  • @ItzzNeonBlind
    @ItzzNeonBlind หลายเดือนก่อน

    Sir ഞാൻ പുതിയ ews സർട്ടിഫിക്കറ്റ് വാങ്ങിയതിൽ 2023-24 എന്നാണ് എഴുതിയിരിക്കുന്നത് date 11.7.2024 ഇത് പ്രശ്നമാകുമോ

    • @stvkerala
      @stvkerala  หลายเดือนก่อน

      ഇതെങ്ങനെ സംഭവിച്ചു. തിരുത്തി വാങ്ങാൻ കഴിയില്ലെ? വാലിഡിറ്റിയാണ് നോക്കുക.

  • @aswins2694
    @aswins2694 หลายเดือนก่อน +1

    Sir enikk rank 1005 aan obc BH category aan enikk cet il cse or ece kittuvo plz reply sir...

    • @asmiya.s1041
      @asmiya.s1041 หลายเดือนก่อน

      Kittum

    • @stvkerala
      @stvkerala  หลายเดือนก่อน

      @@aswins2694 കിട്ടാനാണ് സാധ്യത

  • @SojiPrasad-di2kv
    @SojiPrasad-di2kv หลายเดือนก่อน

    9229 rank.... Rit ec kittan sadyatha undo.. Ews koduthu. Memo vannu. Ath clear akkan naye aa form l thanne upload chethu. Wait eenanu replay.. Rit kittumo

    • @stvkerala
      @stvkerala  หลายเดือนก่อน

      @@SojiPrasad-di2kv EWS നായി എന്ത് document ആണ് കൊടുത്തത്?

    • @stvkerala
      @stvkerala  หลายเดือนก่อน

      @@SojiPrasad-di2kv EWS Certificate ൽ എന്തെങ്കിലും പോരായ്മ ഉണ്ടൊ?

    • @SojiPrasad-di2kv
      @SojiPrasad-di2kv หลายเดือนก่อน

      @@stvkerala കരം അടച്ച രസീത്

    • @SojiPrasad-di2kv
      @SojiPrasad-di2kv หลายเดือนก่อน

      @@stvkerala അറിയില്ല

    • @SojiPrasad-di2kv
      @SojiPrasad-di2kv หลายเดือนก่อน

      @@stvkerala ഇല്ല എന്ന് തോന്നുന്നു

  • @Rr911-es4cn
    @Rr911-es4cn หลายเดือนก่อน

    Oru doubt und arengilum paranj tharuo..
    1.Nmlk epo first allotmentil oru clg kitti apo avde admission eduthit higher option kodukumbo athe clgil thanne vere branch second allotmentil kittiyal veendum admission edukano?
    2.ennit third allotmentil poyit namuk vendatha oru clg aan kittunathengil second kittiyathil thanne continue cheyan patuo?

    • @stvkerala
      @stvkerala  หลายเดือนก่อน

      1. അഡ്മിഷൻ എടുത്ത് KEAM പോർട്ടലിൽ കോളേജ് കുട്ടിയെ ചേർക്കണം.
      2. ഇത് പ്രശ്നമാണ്

  • @sureshkumarvtvm
    @sureshkumarvtvm หลายเดือนก่อน

    Sir ഞാന്‍ Nativity upload ചെയ്തു.ncl ചെയ്തു. scan ചെയ്തു single pdf format ല്‍ അയചത്.keam commission.officeല്‍ നിന്നും അറഞത് certificateനറെ പകുതിമാത്രം അവരുടെ siteല്‍ കാണാന്‍ സാധികുന്നുള്ളു. എന്നാണ്. ഇത് എങെനെ സംഭവിചു.കൃതൃമായ് കിട്ടാന്‍ reduceചെയ്യണോ

    • @stvkerala
      @stvkerala  หลายเดือนก่อน

      @@sureshkumarvtvm file size correct cheyth combined aayi ayakkamallo

  • @parvathid4967
    @parvathid4967 หลายเดือนก่อน

    Sir application fee 1200 pending kanikndh njn ST Reservation an correct certificat upload cheyudu E fees pay cheyno sir pls reply

    • @stvkerala
      @stvkerala  หลายเดือนก่อน

      Reservation ശരിയാണൊ എന്ന് പരിശോധിക്കണം. സംശയമുണ്ടെങ്കിൽ CEE യുമായി ബന്ധപ്പെടുക.

  • @nandaraveendran1635
    @nandaraveendran1635 หลายเดือนก่อน

    Sir enik ncl upload document is not considered for availing ncl claim memo vannitudairunnu. Aa certificate thanne aan nhan veendum upload cheythath. Ath ok aano enn eppozha ariyuka. Memoil reason onnum indailla.

    • @stvkerala
      @stvkerala  หลายเดือนก่อน

      @@nandaraveendran1635 ഇനി പ്രത്യേക അറിയിപ്പ് ഒന്നും വരാനിടയില്ല. പ്രൊഫൈൽ ഇടയ്ക്ക് ചെക്ക് ചെയ്യുക. ഏത് കാര്യത്തിലും ശ്രദ്ധവേണം

  • @Rr911-es4cn
    @Rr911-es4cn หลายเดือนก่อน

    Vere issues onum ella certificates onum problem ellel profile verification vere nthelum cheyan ondo??

    • @stvkerala
      @stvkerala  หลายเดือนก่อน

      @@Rr911-es4cn പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ വേണ്ടി വരില്ല. റിസർവേഷൻ ബൻഫിറ്റ് ഉള്ള ആളാണൊ ?

    • @Rr911-es4cn
      @Rr911-es4cn หลายเดือนก่อน

      @@stvkerala ezhava category reservation und

  • @rajalekshmis5876
    @rajalekshmis5876 หลายเดือนก่อน

    Sir enik ews memo vann . Memo clear chytilenkil general categoryil ano parighanikunatu.

    • @albinthomas6817
      @albinthomas6817 หลายเดือนก่อน

      Athe👍

    • @stvkerala
      @stvkerala  หลายเดือนก่อน

      EWS കിട്ടാൻ അർഹതയുണ്ടെങ്കിൽ അത് പ്രയോജനപ്പെടുത്തുക. ഇല്ലെങ്കിൽ ജനറൽ കാറ്റഗറിയിൽ മാത്രമേ പരിഗണിക്കപ്പെടു

  • @merinlalu7644
    @merinlalu7644 หลายเดือนก่อน

    Sir enik ews inu memo vannitund , pakshe enik aa reservation illa…apo njn enthaa cheyande?

    • @albinthomas6817
      @albinthomas6817 หลายเดือนก่อน

      Onnum cheyanda, thanne general categoryilott marikolum

    • @stvkerala
      @stvkerala  หลายเดือนก่อน

      ews certificate undankil upload cheyyoo. otherwise leave it

  • @RohithS-vo4zb
    @RohithS-vo4zb หลายเดือนก่อน

    സർ annual family income not applicable enna kanikune enthe cheyanam🥲

    • @stvkerala
      @stvkerala  หลายเดือนก่อน

      @@RohithS-vo4zb Non-Creamy Layer ആണൊ ?

    • @RohithS-vo4zb
      @RohithS-vo4zb หลายเดือนก่อน

      @@stvkerala incame certificate

    • @stvkerala
      @stvkerala  หลายเดือนก่อน

      @@RohithS-vo4zb under 6Lakh or?

  • @Me-rp9js
    @Me-rp9js หลายเดือนก่อน

    Sir trissur EEE or Tkm EC?

    • @stvkerala
      @stvkerala  หลายเดือนก่อน

      2 ഉം ok. ഏതാണ് കൂടുതൽ സൗകര്യം എന്ന് നോക്കുക. ചിലർ TKM നെ കൂടുതൽ ഇഷ്ടപ്പെടുന്നു

  • @Nikz2344
    @Nikz2344 หลายเดือนก่อน

    Sir rank 2772 muslim rit cs kittumooo

    • @stvkerala
      @stvkerala  หลายเดือนก่อน

      @@Nikz2344 സാധ്യതയുണ്ട്. option List ശ്രദ്ധയോടെ തയ്യാറാക്കൂ

  • @oviyakrish7241
    @oviyakrish7241 หลายเดือนก่อน

    സാർ എനിക്ക് നോൺ ക്രിമിലെയർ തെറ്റാണെന്ന് മെമ്മോ വന്നിരുന്നു വ്യത്യാസമുണ്ടെന്ന് വിചാരിച്ചു ഞാൻ പഴയ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്തു മെമ്മോ ക്ലിയർ ആയിട്ടില്ല എനിക്ക് ഒന്ന കൂടിയും ചെയ്യാൻ അവർ സൈറ്റ് ഓപ്പൺ ആക്കി തരുമോ

    • @stvkerala
      @stvkerala  หลายเดือนก่อน

      @@oviyakrish7241Online ചെയ്യാൻ കഴിയുന്നില്ല എങ്കിൽ, കീം ഓഫീസുമായി ബന്ധപ്പെട്ടുകയെ വഴിയുള്ളൂ.

    • @balakrishnana8857
      @balakrishnana8857 หลายเดือนก่อน

      സർ ഞാൻEWS സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്തതാണ് എന്നാൽ റിസർവേഷൻ NIL എന്നാണ് കാണിക്കുന്നത് Memo വന്നിട്ടുമില്ല

    • @stvkerala
      @stvkerala  หลายเดือนก่อน

      @@balakrishnana8857 വീണ്ടും അപ് ലോഡ് ചെയ്യാൻ കഴിയുന്നില്ലെ?

    • @NabhanThodu
      @NabhanThodu หลายเดือนก่อน

      Same issue