STVKERALA
STVKERALA
  • 104
  • 163 428
തിരെഞ്ഞെടുക്കാൻ എൻജിനീയറിംഗ് കോളേജുകൾ പലവിധം I KEAM College Course Selection Guide 2024 ENGINEERING
How to choose best Engineering college in Kerala malayalam
College selection guide by STV
KERALA ENGINEERING ALLOTMENT & ADMISSION 2024
കോളേജുകളും കോഴ്സുകളും തിരെഞ്ഞെടുക്കാൻ ഈ വീഡിയൊ നിങ്ങളെ സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു.
സംശയങ്ങളും വിയോജിപ്പുകളും സമയബന്ധിതമായി അറിയിക്കുമെങ്കിൽ ഏറെ നന്ന്.
ശുഭ പ്രതീക്ഷകൾ സഫലമാകട്ടെ!
#admission #collegeadmission #engineering #keralaengineeringentrance #highereducation #stvkerala
มุมมอง: 2 018

วีดีโอ

KEAM Allotment I Govt. College Govt. coat-sharing college I എൻജിനീയറിംഗ് കോളേജ് തിരെഞ്ഞെടുക്കാം
มุมมอง 6K21 ชั่วโมงที่ผ่านมา
Allotment Govt. College Govt. coat-sharing college I എൻജിനീയറിംഗ് കോളേജ് തിരെഞ്ഞെടുക്കാം KEAM2024 KERALA ENGINEERING ADMISSION 2024 ENGINEERING ALLOTMENT PROCESS Which colleges I select for option registration? Can I select LBS ? CAN I SELECT IHRD ? CAN I SELECT CAPE?
റിസർവേഷൻ ഉറപ്പാക്കാൻ അവസരം I CATEGORY LIST I KEAM 2024 l എൻജിനീയറിംഗ് അഡ്മിഷൻ
มุมมอง 2Kวันที่ผ่านมา
കീം അലോട്ട്മെൻ്റിൽ റിസർവേഷൻ ഉറപ്പാക്കാൻ അവസരം Reservation benefits in KEAM ALLOTMENT 2024 How to ensure reservation in engineering admission
എൻജിനീയറിംഗ് റാങ്കിലെ പോരായ്മകളും പരിഹാരവും I KEAM 2024 I KERALA ENGINEERING ALLOTMENT PROCESS
มุมมอง 2.7K14 วันที่ผ่านมา
കേരളത്തിലെ എൻജിനീയറിംഗ് റാങ്ക് പട്ടികയിൽ നിരാശരായ വിദ്യാർത്ഥികളും രക്ഷിതാക്കളും പലപ്പോഴായി വിളിച്ച് അവരുടെ ആശങ്കകൾ അറിയിക്കുന്നുണ്ട്. കൃത്യമായി തയ്യാറാക്കിയ 0ption List പ്രകാരം കോഴ്സ് കോളേജ് എന്നിവ തിരെഞ്ഞെടുക്കാൻ ശ്രമിച്ചാൽ ആശ്വാസത്തിന് ഇനിയും വഴിയുണ്ട്. Keam Allotment Process yet to be started for academic year 2024 - 2025
കോളേജ് ഹോസ്റ്റലും എൻജിനീയറിംഗ് പഠനവും I HOSTEL I ENGINEERING EDUCATION KERALA
มุมมอง 2.8K14 วันที่ผ่านมา
Importance of college hostel in engineering education
OPTION LIST I KEAM 2024 I എൻജിനീയറിംഗ് കോളേജ് I കോഴ്സ് I ഒപ്ഷൻ
มุมมอง 2.4K14 วันที่ผ่านมา
എൻജിനീയറിംഗ് പ്രോഗ്രാമിലേയ്ക്ക് കോഴ്സും കോളേജും തിരെഞ്ഞെടുക്കാനുള്ള ചില മാർഗ്ഗങ്ങൾ How to prepare engineering college / course option list KEAM ALLOTMENT KEAM RANKLIST KEAM OPTION LIST PREPERATION 2024 #admission #collegeadmission #engineering #engineeringadmission #keam2024 #highereducation
KEAM 2024 Candidate Memo l അപാകതകൾ പരിഹരിക്കാൻ അവസരം I കേരള എൻട്രൻസ്
มุมมอง 89114 วันที่ผ่านมา
കേരള എൻജിനീയറിംഗ് അസ്മിഷൻ കാൻഡിഡേറ്റ് പോർട്ടലിലെ അപാകതകൾ പരിഹരിക്കാൻ അവസരം How to rectify mistakes in KEAM 2024 (Engineering) candidate portal Latest update #engineeringadmission #keam2024 #collegeadmission
KEAM 2024 College OPTION LIST Vs KTU RESULTS കോഴ്സും കോളേജും തിരെഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക.
มุมมอง 2.9K21 วันที่ผ่านมา
KEAM 2024 Engineering Allotment College OPTION LIST Vs KTU RESULTS Kerala Engineering Admission 2024 കോഴ്സും കോളേജും തിരെഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക. എഞ്ചിനീയറിംഗ് അഡ്‌മിഷൻ തയ്യാറെടുപ്പുകൾ കോളേജ് ഓപ്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെ? NB:വീഡിയോയുടെ ടൈറ്റിലിൽ 2023-24 അക്കാഡമിക് വർഷത്തെ റിസൾട്ട് എന്ന് തിരുത്തി വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. #keam2024 #engineering #admission #keralaengineerin...
KEAM 2024 +2 MARK Verification for ENGINEERING UPDATE I പ്ലസ് ടു മാർക്ക് വേരിഫിക്കേഷന് സമയമായി
มุมมอง 83521 วันที่ผ่านมา
KEAM 2024 റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് മുൻപായി പ്ലസ് ടു മാർക്ക് വേരിഫിക്കേഷൻ പൂർത്തിയാക്കണം. മാർക്കിൽ വരുന്ന ചെറിയ വ്യത്യാസങ്ങൾ പോലും റാങ്ക് നിലയെ സാരമായി ബാധിച്ചേക്കും. 2 MARK Verification is important for ENGINEERING ranklist preperation I പ്ലസ് ടു മാർക്ക് വേരിഫിക്കേഷന് സമയമായി
KEAM 2024 I എൻജിനീയറിംഗ് പഠനം I ചില യാഥാർത്ഥ്യങ്ങൾ I KTU RESULTS
มุมมอง 2.3K28 วันที่ผ่านมา
എൻജിനീയറിംഗ് പഠനം I ചില യാഥാർത്ഥ്യങ്ങൾ I KTU RESULTS Shocking facts about Kerala engineering education #KEAM 2024 #engineering #technology #education #highereducation #kerala #admission #collegeadmission #keralaengineering #allotment
ALLOTMENT ന് Plus 2 Mark ചേർക്കണം I KEAM 2024 I ENGINEERING ADMISSION
มุมมอง 1.1Kหลายเดือนก่อน
ALLOTMENT ന് Plus 2 Mark ചേർക്കണം I KEAM 2024 I ENGINEERING ADMISSION
Percentile Vs KEAM RANK I എൻ്റെ കീം റാങ്ക് I RANK PREDICTION 2024
มุมมอง 14Kหลายเดือนก่อน
Percentile Vs KEAM RANK I എൻ്റെ കീം റാങ്ക് I RANK PREDICTION 2024
KEAM 2024 I CBT SCORE PUBLISHED I കേരള എൻട്രൻസ് പരീക്ഷയിലെ യോഗ്യത അറിയാം
มุมมอง 10Kหลายเดือนก่อน
KEAM 2024 I CBT SCORE PUBLISHED I കേരള എൻട്രൻസ് പരീക്ഷയിലെ യോഗ്യത അറിയാം
KEAM2024 I CANDIDATE SCORE vs RANK I കീം പ്രവേശന പരീക്ഷ ഫലം
มุมมอง 12Kหลายเดือนก่อน
KEAM2024 I CANDIDATE SCORE vs RANK I കീം പ്രവേശന പരീക്ഷ ഫലം
CBT SCORE I KEAM 2024
มุมมอง 11Kหลายเดือนก่อน
CBT SCORE I KEAM 2024
ITI ADMISSION I ഐ.റ്റി ഐ. അഡ്മിഷന് ഇപ്പോൾ അപേക്ഷിക്കാം I Craftsman Training Scheme of India
มุมมอง 63หลายเดือนก่อน
ITI ADMISSION I ഐ.റ്റി ഐ. അഡ്മിഷന് ഇപ്പോൾ അപേക്ഷിക്കാം I Craftsman Training Scheme of India
RESERVATION CLAIM I KEAM 2024 I കേരള എൻട്രൻസ് എക്സാമിനേഷൻ അലോട്ട്മെൻ്റ്
มุมมอง 938หลายเดือนก่อน
RESERVATION CLAIM I KEAM 2024 I കേരള എൻട്രൻസ് എക്സാമിനേഷൻ അലോട്ട്മെൻ്റ്
KEAM 2024 I Final Answer Key I Candidate Response Sheet
มุมมอง 2.1Kหลายเดือนก่อน
KEAM 2024 I Final Answer Key I Candidate Response Sheet
KERALA ENGINEERING NRI ADMISSION 2024 I കേരളത്തിലെ എൻജിനീയറിംഗ് എൻ. ആർ. ഐ അഡ്മിഷൻ സാധ്യതകൾ
มุมมอง 621หลายเดือนก่อน
KERALA ENGINEERING NRI ADMISSION 2024 I കേരളത്തിലെ എൻജിനീയറിംഗ് എൻ. ആർ. ഐ അഡ്മിഷൻ സാധ്യതകൾ
KEAM 2024 RANKLIST കീം റാങ്ക് SCORE CALCULATION LETEST INFORMATIONS
มุมมอง 25Kหลายเดือนก่อน
KEAM 2024 RANKLIST കീം റാങ്ക് SCORE CALCULATION LETEST INFORMATIONS
KEAM 2024 ADMISSION LATEST INFO KERALA ENGINEERING
มุมมอง 3.9Kหลายเดือนก่อน
KEAM 2024 ADMISSION LATEST INFO KERALA ENGINEERING
Diploma Admission 2024 I പോളിടെക്നിക് കോളേജ് അഡ്മിഷൻ I Polytechnic Colleges
มุมมอง 272หลายเดือนก่อน
Diploma Admission 2024 I പോളിടെക്നിക് കോളേജ് അഡ്മിഷൻ I Polytechnic Colleges
KEAM 2024 I രജിസ്ട്രേഷന് മുൻപ് എന്തൊക്കെ ശ്രദ്ധിക്കണം!
มุมมอง 2113 หลายเดือนก่อน
KEAM 2024 I രജിസ്ട്രേഷന് മുൻപ് എന്തൊക്കെ ശ്രദ്ധിക്കണം!
THSLC ADMISSION 2024
มุมมอง 253 หลายเดือนก่อน
THSLC ADMISSION 2024
Electric Bus vs Diesel Bus - e-buses reduces the cost of operation
มุมมอง 3166 หลายเดือนก่อน
Electric Bus vs Diesel Bus - e-buses reduces the cost of operation
ഇലക്ട്രോണിക് പ്രോഗ്രാമബിൾ ഉപകരണങ്ങളും ചില ചൂഷണങ്ങളും Vulnerable Manipulation may be happen in EPDs
มุมมอง 1376 หลายเดือนก่อน
ഇലക്ട്രോണിക് പ്രോഗ്രാമബിൾ ഉപകരണങ്ങളും ചില ചൂഷണങ്ങളും Vulnerable Manipulation may be happen in EPDs
ഇലക്ട്രിക് വാഹനത്തിന്റെ ചാർജ്ജിംഗ് സംവിധാനങ്ങൾ Electric Vehicle Supply Equipments
มุมมอง 1377 หลายเดือนก่อน
ഇലക്ട്രിക് വാഹനത്തിന്റെ ചാർജ്ജിംഗ് സംവിധാനങ്ങൾ Electric Vehicle Supply Equipments
ഇലക്ട്രിക് വാഹനത്തിലേയ്ക്ക് മാറിയാലുള്ള ലാഭം ഇങ്ങനെയാണൊ ? EVs are more ECONOMICAL than Petrol Bike
มุมมอง 1.4K7 หลายเดือนก่อน
ഇലക്ട്രിക് വാഹനത്തിലേയ്ക്ക് മാറിയാലുള്ള ലാഭം ഇങ്ങനെയാണൊ ? EVs are more ECONOMICAL than Petrol Bike
ഇലക്ട്രിക്ക് വാഹനങ്ങൾ വിശ്വസിച്ചു വാങ്ങാമോ SURPRISING Facts about Electric Vehicles EV Expert
มุมมอง 5077 หลายเดือนก่อน
ഇലക്ട്രിക്ക് വാഹനങ്ങൾ വിശ്വസിച്ചു വാങ്ങാമോ SURPRISING Facts about Electric Vehicles EV Expert
Electric Vehicle Customer Survey 2023-24 ഇലക്ട്രിക് വാഹന കസ്റ്റമർ എക്സ്പീരിയൻസ് സർവേ by STVKERALA
มุมมอง 1687 หลายเดือนก่อน
Electric Vehicle Customer Survey 2023-24 ഇലക്ട്രിക് വാഹന കസ്റ്റമർ എക്സ്പീരിയൻസ് സർവേ by STVKERALA

ความคิดเห็น

  • @shijusathyaseelan4692
    @shijusathyaseelan4692 7 ชั่วโมงที่ผ่านมา

    സർ, 9 - ഗവണ്മെൻ്റ് കോളേജുകളിൽ - 2024, 23, 22 - എന്നീ വർഷങ്ങളിൽ ഓരോ ട്രെയ്ഡിലേയും വിജയശതമാനത്തിൻ്റെ ഒരു വീഡിയോ ഇടാമോ. പ്ലീസ്

    • @stvkerala
      @stvkerala 39 นาทีที่ผ่านมา

      @@shijusathyaseelan4692 മുൻപ് ചെയ്തിട്ടുണ്ടല്ലൊ ?

  • @mrscrazygirl123
    @mrscrazygirl123 22 ชั่วโมงที่ผ่านมา

    Sir aa list kaanunilla

    • @stvkerala
      @stvkerala 37 นาทีที่ผ่านมา

      @@mrscrazygirl123 കോളേജ് ലിസ്റ്റ് ആണേൽ വീഡിയൊ യുടെ അവസാന ഭാഗത്ത് നൽകിയിട്ടുണ്ട്.

  • @karthika.r9468
    @karthika.r9468 วันที่ผ่านมา

    Sir. College of. Engineering cherthala. Nallathano Rank 10010. Ez

  • @Vd-fq2xj
    @Vd-fq2xj วันที่ผ่านมา

    Sir ente rank 20035 ann, which collge is better for me for CS

  • @ArshaG
    @ArshaG วันที่ผ่านมา

    Sir, biomedical engineering eth college ann nalath?

  • @ardramanoharan9490
    @ardramanoharan9490 2 วันที่ผ่านมา

    Sir...Mets college thrissur or Vidya college thrissur is best for cs

  • @user-ot5pb6eo3c
    @user-ot5pb6eo3c 2 วันที่ผ่านมา

    Sir my rank is 6649 what is the best college for cs iam from obc please reply

  • @Gourie107
    @Gourie107 2 วันที่ผ่านมา

    Sir, 25k rank ez category. Cse cost sharing college best option ethanu

  • @nandanadineshan.p5349
    @nandanadineshan.p5349 2 วันที่ผ่านมา

    Sir,is it better to choose CSE in chengannur or CSE in muthoot?

    • @stvkerala
      @stvkerala 2 วันที่ผ่านมา

      @@nandanadineshan.p5349 CHN 63.85 Govt. Sector MUT 80.37 Private Sector Both are some positive elements But, Most people like MUT by lots other reasons

  • @HibaMubarack
    @HibaMubarack 2 วันที่ผ่านมา

    Sir 12937 rank cs gov kittan chance undoo obc muslim category

    • @stvkerala
      @stvkerala 2 วันที่ผ่านมา

      @@HibaMubarack കാറ്റഗറി ലിസ്റ്റ് വന്നാലെ കൃത്യമായി പറയാൻ കഴിയൂ.

  • @shynidrruv5554
    @shynidrruv5554 3 วันที่ผ่านมา

    Sir keam rank 8234 anu.. cs nu govt college kittuvo

    • @stvkerala
      @stvkerala 2 วันที่ผ่านมา

      @@shynidrruv5554 any reservation?

  • @dharshikadharshika-lr4yk
    @dharshikadharshika-lr4yk 3 วันที่ผ่านมา

    Sir enikk 24420 aanu rank BH category aanu lbs poojapurayil ece kittan chance undo

    • @stvkerala
      @stvkerala 2 วันที่ผ่านมา

      @@dharshikadharshika-lr4yk കിട്ടാൻ സാധ്യത കാണുന്നുണ്ട്.

  • @kaithvargheselawrence4886
    @kaithvargheselawrence4886 3 วันที่ผ่านมา

    Sir top 4 ihrd college parayamo

    • @stvkerala
      @stvkerala 3 วันที่ผ่านมา

      @@kaithvargheselawrence4886 prayam

  • @kaithvargheselawrence4886
    @kaithvargheselawrence4886 3 วันที่ผ่านมา

    Sir IHRD college കളിൽ best 4 college കൾ പറയാമോ

    • @stvkerala
      @stvkerala 2 วันที่ผ่านมา

      @@kaithvargheselawrence4886 MDL, PTA, CHN, PJR, CEC, KNO, CEK, CEA, ADR ഇങ്ങനെയാണ് പൊസിഷൻസ്

    • @adithas5103
      @adithas5103 21 ชั่วโมงที่ผ่านมา

      @@stvkerala sir ptA ETHA

  • @oopi-vw3lp
    @oopi-vw3lp 3 วันที่ผ่านมา

    college of engneering kidangoor for cs nallathano?

    • @stvkerala
      @stvkerala 2 วันที่ผ่านมา

      @@oopi-vw3lp KGR 57% CS Last rank 26935 എത്രയാ റാങ്ക് ?

    • @oopi-vw3lp
      @oopi-vw3lp 2 วันที่ผ่านมา

      25k

  • @CuppyCake-bx5td
    @CuppyCake-bx5td 4 วันที่ผ่านมา

    Sir adi shankara cse nallathano atho lbs poojapura

    • @stvkerala
      @stvkerala 3 วันที่ผ่านมา

      @@CuppyCake-bx5td ഇവ രണ്ടും വ്യത്യസ്ഥ തലത്തിലുള്ളവയാണ്. Rank എത്ര?

    • @CuppyCake-bx5td
      @CuppyCake-bx5td 3 วันที่ผ่านมา

      @@stvkerala 20k

    • @CuppyCake-bx5td
      @CuppyCake-bx5td 3 วันที่ผ่านมา

      Sir 20k ahn rank cse ahn nokkune ethokeya best ernakulam ahn place

  • @muhammedshibilimp
    @muhammedshibilimp 4 วันที่ผ่านมา

    Aa photo കിട്ടുമോ

    • @stvkerala
      @stvkerala 3 วันที่ผ่านมา

      @@muhammedshibilimp ഏത്?

    • @stvkerala
      @stvkerala 3 วันที่ผ่านมา

      @@muhammedshibilimp check time 4:52

    • @user-jj2js8kg8i
      @user-jj2js8kg8i 3 วันที่ผ่านมา

      ​@@stvkerala4.52 edth zoom ചെയ്ത് നോക്കേട്ടും ഒന്നും കാനാഞ്ഞില്ല,,,😮ഇത് കൊണ്ട് എന്ത് ഉപയോഗം,, clg peru പറഞ്ഞു കൂടെ

    • @stvkerala
      @stvkerala 3 วันที่ผ่านมา

      @@user-jj2js8kg8i അതാണൊ പ്രശ്നം? HD ൽ സൂം ചെയ്താൽ വ്യക്തമായി കിട്ടും. കോളേജിൻ്റെ പേരും കോടും സ്ഥലവും ഉണ്ട്. സമയത്തിൻ്റെ പ്രശ്നം ഉള്ളത് കൊണ്ടാണ് ഇത്തരത്തിൽ ചെയ്യേണ്ടി വരുന്നത്.

  • @Sree...1234
    @Sree...1234 4 วันที่ผ่านมา

    40 k cs college paranj tharumo?

    • @stvkerala
      @stvkerala 2 วันที่ผ่านมา

      @@Sree...1234 SM or MG?

  • @itzmenanduzz6180
    @itzmenanduzz6180 4 วันที่ผ่านมา

    Sir, Rank 26163 Sc category Eth collegil ann kittan chance

    • @stvkerala
      @stvkerala 4 วันที่ผ่านมา

      @@itzmenanduzz6180 പല കോളേജിലും അവസരം കിട്ടുമല്ലൊ? E-grant കിട്ടുമല്ലൊ; അപ്പോൾ മികച്ച Govt. Cost Sharing പരിഗണിക്കാവുന്നതാണ്

  • @premarajpk4238
    @premarajpk4238 4 วันที่ผ่านมา

    ഇത് ആർക്കും ഒരു ഉപകാരവുമില്ലാത്ത വിഡിയോ. കൊടുത്തിരിക്കുന്ന ലിസ്റ്റുകൾ ആർക്കും വായിക്കാനാവില്ല

    • @stvkerala
      @stvkerala 3 วันที่ผ่านมา

      @@premarajpk4238 check time 4:52

    • @stvkerala
      @stvkerala 2 วันที่ผ่านมา

      @@premarajpk4238 വളരെ കുറഞ്ഞ റസലൂഷനിൽ കാണുന്നവർക്ക് മാത്രമേ ഇങ്ങനെ അനുഭവപ്പെടുന്നുള്ളൂ. ബാക്കി പലരും ഇതിൻ്റെ സ്കീൻ ഷോട്ട് എടുത്ത് ഉപയോഗിക്കുന്നുണ്ട്. താങ്കളുടെ പ്രശ്നം പരിഹരിച്ചോ?

  • @Nee_atha
    @Nee_atha 4 วันที่ผ่านมา

    College of engineering chengannur ece or college of engineering kallopara cs which one better?

    • @stvkerala
      @stvkerala 4 วันที่ผ่านมา

      @@Nee_atha താല്പര്യമുള്ള ബ്രാഞ്ച് പരിഗണിക്കൂ

  • @Atl-rd2dk
    @Atl-rd2dk 4 วันที่ผ่านมา

    Sir mec kochi, rit Kottayam, tkm etha better

    • @stvkerala
      @stvkerala 2 วันที่ผ่านมา

      @@Atl-rd2dk MDL 78.67 TKM 76.59 Both are good colleges. RIT is different

  • @abhirami7353
    @abhirami7353 4 วันที่ผ่านมา

    Sir, Vishwajyothi college of Engineering and Technology vazhakulam ആണോ Adi Shankara Institute of Engineering and Technology ആണോ നല്ലത് for Cs✨

    • @stvkerala
      @stvkerala 4 วันที่ผ่านมา

      @@abhirami7353 result VJC 70.44% and ASI 57.26. 2027 ആകുമ്പോഴേയ്ക്കും Placement നിരക്കുകളിൽ വലിയ തോതിൽ വ്യാത്യാസം വന്നേയ്ക്കാം

    • @abhirami7353
      @abhirami7353 4 วันที่ผ่านมา

      @@stvkerala Sir, അപ്പൊ ഏതു Choose ചെയ്യുന്നതായിരിക്കും Better Option... ✨

  • @manhaaaahh
    @manhaaaahh 4 วันที่ผ่านมา

    ece in lbs tvm nallathano

    • @stvkerala
      @stvkerala 4 วันที่ผ่านมา

      @@manhaaaahh Rank ?

    • @manhaaaahh
      @manhaaaahh 4 วันที่ผ่านมา

      @@stvkerala 30k Mu category

  • @weneedjustice-px1oj
    @weneedjustice-px1oj 4 วันที่ผ่านมา

    ece at gec sreekrishnapuram or eee at rit kottayam or eee at barton hill ?😊

    • @stvkerala
      @stvkerala 4 วันที่ผ่านมา

      @@weneedjustice-px1oj ഈ കോളേജുകളുടെ അക്കാഡമിക് നിവാരവും അവിടുത്തെ ലൈഫും വ്യത്യസ്തമാണ്. മൂന്നിടത്തും താല്പര്യമനുസരിച്ച് ചേരാവുന്നതാണ്. നേരിട്ടുള്ള താരതമ്യം റിസൾട്ടിൽ മാത്രമാണ് പ്രതിഫലിക്കുന്നത് പിന്നെ പ്ലേസ്മെന്റ് ലും

    • @weneedjustice-px1oj
      @weneedjustice-px1oj 4 วันที่ผ่านมา

      @@stvkerala placement il edi college aanu nallath

  • @Moana123-c3c
    @Moana123-c3c 4 วันที่ผ่านมา

    Sir college of engineering munnar nallathaano

    • @stvkerala
      @stvkerala 4 วันที่ผ่านมา

      @@Moana123-c3c Self motivated ആയി പഠിക്കേണ്ടി വരും എന്നത് ശ്രദ്ധിക്കണം. റാങ്ക് ?

    • @Moana123-c3c
      @Moana123-c3c 4 วันที่ผ่านมา

      @@stvkerala 30k aahn rank..athentha avde padippikkal koravaano🫠

    • @stvkerala
      @stvkerala 4 วันที่ผ่านมา

      @@Moana123-c3c കുട്ടികളിൽ ചിലർ തങ്ങൾക്ക് ലഭിക്കുന്ന സ്വാതന്ത്രം, ശരിയായ രീതിയിൽ ചിലവഴിക്കാത്തതിനാലും, പഠന പ്രവർത്തനങ്ങളിൽ ഫോക്കസ് കുറയുന്നതിനാലും മറ്റും ചില പ്രായോഗിക പ്രശ്നങ്ങൾ ഉണ്ട്. എന്നാലും പരിഗണിക്കാവുന്നതാണ്. 30k Govt. Cost-sharing ൽ നല്ല option കൾ കിട്ടുമല്ലോ ?

    • @Moana123-c3c
      @Moana123-c3c 4 วันที่ผ่านมา

      @@stvkeralamunnar cost sharing college aahnalloo.. 30k rankin nalla cost sharing colleges sir ethokke suggest cheyyum..for cse

    • @Nee_atha
      @Nee_atha 4 วันที่ผ่านมา

      ​@@Moana123-c3c bro avida atha branch nokunaaa

  • @sherinabhilash1712
    @sherinabhilash1712 4 วันที่ผ่านมา

    Sir saintgits college engane

    • @stvkerala
      @stvkerala 4 วันที่ผ่านมา

      @@sherinabhilash1712 റാങ്ക് ?

  • @sukumarannair2524
    @sukumarannair2524 4 วันที่ผ่านมา

  • @user67982
    @user67982 4 วันที่ผ่านมา

    rank 7562 EEE Tkm , MA , Rit agnthe college il ninh edukano atho ECE Nss or Govt kannur eduthalhm mathiyo.?

    • @stvkerala
      @stvkerala 4 วันที่ผ่านมา

      പുതിയൊ വീഡിയൊ ചാനലിൽ വന്നിട്ടുണ്ട്. അതിലെ Data Table പരിശോധിക്കൂ.

  • @SoodaBasheer
    @SoodaBasheer 4 วันที่ผ่านมา

    39k mu ethellum selfil cs kittumo

    • @stvkerala
      @stvkerala 4 วันที่ผ่านมา

      @@SoodaBasheer Govt. കോസ്റ്റ് ഷെയറിംഗിൽ കിട്ടുമല്ലൊ ? ചാനലിൽ മറ്റൊരു വീഡിയൊ വന്നിട്ടുണ്ട്. കണ്ട് നോക്കൂ.

  • @neeube8663
    @neeube8663 5 วันที่ผ่านมา

    Sir ente rank 10227 obc muslim. Chengannoor cs n kittumo

    • @stvkerala
      @stvkerala 4 วันที่ผ่านมา

      @@neeube8663 SM 10Kയ്ക്ക് അടുത്താണ്. അപ്പോൾ MU എന്തായാലും സാധ്യതയുണ്ടല്ലൊ ?

  • @hdhdhahshsh8911
    @hdhdhahshsh8911 6 วันที่ผ่านมา

    Gec thrissur production or gec wayanad Ec.Which is better?

    • @stvkerala
      @stvkerala 4 วันที่ผ่านมา

      Production ൽ നല്ല താല്പര്യം ഉള്ള ആളാണൊ ?

    • @jeejajeeja5638
      @jeejajeeja5638 4 วันที่ผ่านมา

      @@stvkerala sir production eng nthan?

    • @stvkerala
      @stvkerala 4 วันที่ผ่านมา

      @@jeejajeeja5638 This program deals with manufacturing, engineering, management and related subjects. ഈ കോഴ്സ് കഴിഞ്ഞ ശേഷം ചിലർ MBA ചെയ്യാറുണ്ട്. കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ ലഭ്യമാക്കാം.

    • @hdhdhahshsh8911
      @hdhdhahshsh8911 4 วันที่ผ่านมา

      ​@@stvkerala production വെല്ല്യ താല്പര്യം ഇല്ല. Gec thrissur kittm production. Ec thalparym ind but wayanad kittan ahn chance

    • @stvkerala
      @stvkerala 4 วันที่ผ่านมา

      @@hdhdhahshsh8911 Production ൽ താല്പര്യമില്ലെങ്കിൽ ഒഴിവാക്കുന്നതാണ് നല്ലത്

  • @shyamrajt9654
    @shyamrajt9654 6 วันที่ผ่านมา

    sir thanna listile chilla collage inda pare pala nirangil nalgan karanam enthakilum undo? kannur government college white boxilum ,college of Enginering Trivandrum green boxilum nalkan karan undo

    • @stvkerala
      @stvkerala 4 วันที่ผ่านมา

      കണ്ണൂരിന് ചില പ്രത്യേകതകൾ ഉണ്ട്. താല്പര്യമുള്ളവർക്ക് തിരെഞ്ഞെടുക്കാവുന്ന ഗവൺമെൻ്റ് കോളേജുകളിൽ ഒന്നു തന്നെയാണ് അതും

    • @shyamrajt9654
      @shyamrajt9654 4 วันที่ผ่านมา

      @@stvkerala sir kannurine prathakatha enthanne parayamo?

    • @stvkerala
      @stvkerala 4 วันที่ผ่านมา

      @@shyamrajt9654 വടക്കൻ ജില്ലകളിൽ ഉള്ള വിദ്യാർഥികൾ കൂടുതൽ അന്വേഷിക്കാറുള്ള ഒരു കോളേജാണ് കണ്ണൂർ. ഇക്കഴിഞ്ഞ വർഷം 77.61% Pass ഉള്ള കോളേജാണ്. 2000 നും 20000 നും ഇടയിലുള്ള റാങ്കുകാരിൽ വടക്കൻ ജില്ലയിൽ പഠിക്കാൻ താല്പര്യമുള്ളവർക്ക് പരിഗണിക്കാവുന്ന കോളേജുകളിൽ ഒന്നാണ്.

  • @AaaaaaaT-s5c
    @AaaaaaaT-s5c 6 วันที่ผ่านมา

    Sir ente rank 20k aanu.EZ category.enikk lbs poojapura cs inu seat kittan valla chansum undo.spot allotment undo.

    • @stvkerala
      @stvkerala 4 วันที่ผ่านมา

      ഈ വർഷം ഒരു പുതിയ ബാച്ച് കൂടിയുണ്ട്. അതിനാൽ കിട്ടിയേക്കും.

    • @AaaaaaaT-s5c
      @AaaaaaaT-s5c 4 วันที่ผ่านมา

      @@stvkerala ok sir.thankyou for the replay.

  • @user-sw6bh2bx5m
    @user-sw6bh2bx5m 6 วันที่ผ่านมา

    34 k cse kittan chance undo

    • @stvkerala
      @stvkerala 4 วันที่ผ่านมา

      ഏത് കോളേജ് ?

    • @stvkerala
      @stvkerala 4 วันที่ผ่านมา

      @@user-sw6bh2bx5m പുതിയ വീഡിയോയിൽ ഒരു ടേബിൾ കൊടുത്തിട്ടുണ്ട്.

  • @suryass2772
    @suryass2772 6 วันที่ผ่านมา

    Sir enta rank 26763 ahnu. Vk category ahnu.. NCL undd Sct tvm il mech kittumo.. clg nallathano Grls inu mech okay ayirikkumo Plz reply

    • @stvkerala
      @stvkerala 4 วันที่ผ่านมา

      എന്ത് Mech തിരെഞ്ഞെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. Option list ശരിയായ രീതിയിൽ ക്രമീകരിച്ചാൽ കിട്ടിയേക്കാം. കാറ്റഗറി ലിസ്റ്റ് ഇതുവരെ വന്നിട്ടില്ല

  • @sumabalu1799
    @sumabalu1799 7 วันที่ผ่านมา

    24855 ann keam rank gov clg kitto for cs

    • @stvkerala
      @stvkerala 4 วันที่ผ่านมา

      ജനറൽ കാറ്റഗറി യാണൊ ?

    • @sumabalu1799
      @sumabalu1799 4 วันที่ผ่านมา

      @@stvkerala alla Vk vishwakarma reservation obc Ncl

    • @praveenp7168
      @praveenp7168 4 วันที่ผ่านมา

      May be

    • @stvkerala
      @stvkerala 4 วันที่ผ่านมา

      @@sumabalu1799 ചിപ്പോൾ കിട്ടിയേക്കാം. option ലിസ്റ്റ് കരുതലോടെ തയ്യാറാക്കൂ!

    • @sumabalu1799
      @sumabalu1799 4 วันที่ผ่านมา

      @@stvkerala ok sir

  • @user-kw3mz8rp7d
    @user-kw3mz8rp7d 7 วันที่ผ่านมา

    Sir obc 18466

    • @stvkerala
      @stvkerala 7 วันที่ผ่านมา

      കിട്ടും

  • @sumabalu1799
    @sumabalu1799 7 วันที่ผ่านมา

    Sir 24855 ann keam rank obc Ncl and Vk reservation ann ullath cs any government clg kitto ..wayand and idukki gov clg placement illa nn kettu apo vere ulla government clg ee rank nn kittan chance und

    • @stvkerala
      @stvkerala 4 วันที่ผ่านมา

      ഇത് സംബന്ധിച്ച് മറ്റൊരു വീഡിയൊ ഉടൻ വരുന്നുണ്ട്. 24K ന് CS Govt. സാധ്യത കുറവാണ്,

    • @sumabalu1799
      @sumabalu1799 4 วันที่ผ่านมา

      @@stvkerala vk Vishwa reservation ann ullath obc Ncl

  • @user-kw3mz8rp7d
    @user-kw3mz8rp7d 7 วันที่ผ่านมา

    Sir 18466 rank ethelum govt colgl cs or ec kitumo? Pls reply sir

    • @stvkerala
      @stvkerala 7 วันที่ผ่านมา

      കിട്ടും

    • @praveenp7168
      @praveenp7168 4 วันที่ผ่านมา

      EC kittam,

  • @Midhla
    @Midhla 7 วันที่ผ่านมา

    Sir,IT in gec palakad or cs with desing in gec kozhikode. Ithil etha nallath

    • @stvkerala
      @stvkerala 7 วันที่ผ่านมา

      ഏത് മേഖലയിലാണ് താല്പര്യം

  • @Amithakhi
    @Amithakhi 7 วันที่ผ่านมา

    Sir, Eniku rank 40k ahnnu category LA ahnuu course vndatha cse ahnnu kitann chance undo?

    • @stvkerala
      @stvkerala 7 วันที่ผ่านมา

      @@Amithakhi 3rd Allotment

    • @stvkerala
      @stvkerala 4 วันที่ผ่านมา

      പുതിയൊരു വീഡിയൊ ചാനലിൽ ഉണ്ട്. അതിലെ option chance ടേബിൾ പരിശോധിക്കൂ.

  • @AnanyaKuriakose
    @AnanyaKuriakose 7 วันที่ผ่านมา

    b.pharm and medical allied keamnte examil neet pass avathe ethoke course edukkam

    • @stvkerala
      @stvkerala 4 วันที่ผ่านมา

      വ്യക്തമായ വിവരം ലഭ്യമായ ശേഷം പറയാം.

  • @user-th4wh7xu5m
    @user-th4wh7xu5m 7 วันที่ผ่านมา

    sir lbs tvm aano work cheyyunne.? njn vere onnum kond alla chodikkunne,aa collegine kurichulla doubts chodikkananu. enikk avide padikkan thalpparyam und.sirnte email id enkilum tharumo.pls

    • @stvkerala
      @stvkerala 7 วันที่ผ่านมา

      നമ്പർ ചാനലിൽ ഉണ്ട്.

  • @lekshmikrishnan8403
    @lekshmikrishnan8403 8 วันที่ผ่านมา

    Sir ee kanicha listil ellam gov college ano

    • @stvkerala
      @stvkerala 8 วันที่ผ่านมา

      @@lekshmikrishnan8403 Govt. and Govt. Coat-sharing Engineering Colleges only. മികച്ച പ്രൈവറ്റ് കോളേജുകൾ കൂടി ഉൾപ്പെടുത്തി മറ്റൊരു വീഡിയൊ വരുന്നുണ്ട്.

    • @lekshmikrishnan8403
      @lekshmikrishnan8403 8 วันที่ผ่านมา

      @@stvkerala appo fees okke enganeyaa ee list il ulla colleges il

    • @stvkerala
      @stvkerala 8 วันที่ผ่านมา

      @@lekshmikrishnan8403 ചില കോളേജുകൾ ഈ വർഷം ഫീ പുതുക്കി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അവിവരങ്ങൾ കൂടി ലഭ്യമായ ശേഷം പറയാം.

  • @lekshmikrishnan8403
    @lekshmikrishnan8403 8 วันที่ผ่านมา

    Sir, Ente rank 25082, obc category enik gov il ECE kittan chance undo

    • @stvkerala
      @stvkerala 7 วันที่ผ่านมา

      കിട്ടാൻ സാധ്യതയുണ്ട്. ലാസ്റ്റ് അലോട്ട്മെൻ്റ് കാത്തിരിക്കേണ്ടി വന്നേയ്ക്കാം

  • @pushparajagopal6570
    @pushparajagopal6570 8 วันที่ผ่านมา

    ഗവ.കോളേജിൽ ഹോസ്റ്റൽ ഫീസ് എത്രയാണ് RIT പാമ്പാടി🙏

    • @stvkerala
      @stvkerala 4 วันที่ผ่านมา

      Hostel സംബന്ധമായ വിവരങ്ങൾ അതാത് കോളേജുകളിൽ അന്വേഷിക്കുന്നതാവും ഉചിതം.

    • @pushparajagopal6570
      @pushparajagopal6570 4 วันที่ผ่านมา

      @@stvkerala എങ്കിലും ഏകദേശം പറയാമോ സാർ മോളു പറഞ്ഞത് 3000 ഒക്കെയെആവുകയെന്ന്🙏🙏🙏

    • @stvkerala
      @stvkerala 4 วันที่ผ่านมา

      @@pushparajagopal6570 എന്തുകൊണ്ട് RIT ? റാങ്ക് എത്രയാണ്?

    • @pushparajagopal6570
      @pushparajagopal6570 4 วันที่ผ่านมา

      @@stvkerala 24000 Ranke🙏

  • @-hb7x
    @-hb7x 8 วันที่ผ่านมา

    Allotment next week engilum Start cheyyan chance endo

    • @stvkerala
      @stvkerala 7 วันที่ผ่านมา

      @@-hb7x category list ഉടൻ വരും. അതിന് ശേഷം Option Resistration

  • @hariparambottil1882
    @hariparambottil1882 8 วันที่ผ่านมา

    ഒന്നും മനസിലായില്ല എന്ത് video ആണിത്

    • @stvkerala
      @stvkerala 8 วันที่ผ่านมา

      Thank you sir. Are you unable to understand like others? Can you mention the problems, if possible...

  • @user-ll8zs7qm8e
    @user-ll8zs7qm8e 8 วันที่ผ่านมา

    Rank 36724 Gec thrissur il civil engineering in kittan chance indo sc category ahn

    • @stvkerala
      @stvkerala 8 วันที่ผ่านมา

      Rank adisthanathik oru video cheyyam

    • @user-ll8zs7qm8e
      @user-ll8zs7qm8e 7 วันที่ผ่านมา

      ​@@stvkerala ok