Nenmara Twin Murder| "ഇനിയും പുറത്ത് വിട്ടാൽ അവൻ ആരെയെങ്കിലും കൊല്ലും" | Chenthamara

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 36

  • @rajanpv9148
    @rajanpv9148 วันที่ผ่านมา +20

    വധശിക്ഷ നടപ്പിലാക്കണം നിയമം നടപ്പിലായാലെ നിയമത്തിന് വിലയുളളു മന്ഷൃന് ഭയമുളളു

    • @janu....6617
      @janu....6617 วันที่ผ่านมา

      എവിടുന്ന്..!വധ ശിക്ഷ വെറുതേ എഴുതി വച്ചേക്കുന്നു എന്നേയുളളൂ ..ചുമ്മാ ഒരു രസത്തിന്

  • @SudhaT.A
    @SudhaT.A วันที่ผ่านมา +22

    ആ മക്കൾക്ക്‌ സർക്കാർ ജോലി കൊടുക്കണം വയസായ മുത്തശ്ശനും മുത്തശ്ശി യും വലിയ അമ്മക്ക് രണ്ട് പെൺകുട്ടികൾ അവർക്ക് എത്ര കാലം കുട്ടികളെ സംരക്ഷി ക്കാൻ പറ്റും അതുകൊണ്ട് ഗവൺമെന്റ് അവർക്കു ജീവിക്കാൻ സാഹചര്യം ഒരുക്കി കൊടുക്കണം

    • @ജെറമിയ
      @ജെറമിയ วันที่ผ่านมา

      അപ്പോൾ psc എഴു തിന്നവർ മണ്ടൻ മാരോ

    • @__SalmeeraJoseph__
      @__SalmeeraJoseph__ 19 ชั่วโมงที่ผ่านมา

      Ayinu a pilleru padichu kazhino?

  • @hussaint447
    @hussaint447 วันที่ผ่านมา +7

    തെരുവ് നായയെ സംരക്ഷിക്കാൻ ഒരുപ്പാട് മൃഗ സ്നേഹികൾ ഉണ്ടായിരുന്നു അന്ന് തെരുവ് നായ കാരണം മനുഷ്യ ജീവൻ നഷ്ട പെടുമ്പോൽപോലും ഇന്ന് പക്കാ കൊലയാകളെ സംരക്ഷിക്കാനും അവർക്ക് ഊർജ്ജം നൽകുന്നതും നമ്മുടെ നിയമങ്ങളും നിയമ സംവിദാനങ്ങളുമാണ്

    • @Dr.aryan..muthumol
      @Dr.aryan..muthumol วันที่ผ่านมา

      Ninookke konnu thinnanm alle jeevikle. Tjeruvile nayklil nallavrm crl m und food ilaktah jvikle rurl araes patyni ane. Ennal ath mnskhsi ullork kndle food koduknbthonno ninglkokke alla paranjenn paranju konn thinnunork atah mnsilkilla mnusyra e lokthe dushtr

  • @RoseWinz
    @RoseWinz วันที่ผ่านมา +37

    ഇന്ത്യയിൽ വന്യമൃഗങ്ങൾക്ക് മാത്രം നല്ല നീയമം ഉണ്ട് മനുഷ്യർക്ക് പുല്ല് വില്ല 😏😏😏😡😡😡😡

    • @godofsmallthings4289
      @godofsmallthings4289 วันที่ผ่านมา +2

      ആരാ പറഞ്ഞത് പ്രതിക്ക് നല്ല നിയമം ഉണ്ട്

    • @clipnscene-xr9eh
      @clipnscene-xr9eh วันที่ผ่านมา

      വന്യമൃഗത്തിന് എന്ത് നിയമം ആണെടോ ഉള്ളത്? കൊല്ലാനും തിന്നാനും ആണോ😡

    • @RafiRafi-eo3fv
      @RafiRafi-eo3fv วันที่ผ่านมา

      ​@@clipnscene-xr9ehഒരു പാവം സ്ത്രിയെ കൊന്ന ഭീകരകടുവയെ കൊല്ലരുത് എന്ന് പറഞ്ഞത് ഒരു സംഘിണി

  • @khamarudeenkhamaru5489
    @khamarudeenkhamaru5489 วันที่ผ่านมา +4

    കോടതി പിരിച്ചു വിടേണ്ട സമയം കഴിഞ്ഞു

  • @SreenathV-yh2yw
    @SreenathV-yh2yw วันที่ผ่านมา +9

    കോടതി ഒന്നും ചെയ്യില്ല അതാണ് ഇന്ത്യൻ നിയമം പാവം

  • @RUKKIYAPC-l8j
    @RUKKIYAPC-l8j วันที่ผ่านมา +2

    മുന്നേ അറിയിച്ചിട്ടുണ്ട് എന്നിട്ടും ഇങ്ങനെ ആക്കിയ ദ് സർക്കാർ കൂടി ആണ് അധ് കൊണ്ട് ജോലി ഉറപ്പാ യും കൊടുക്കണം 🎉🎉

  • @GNANADASJ-e7j
    @GNANADASJ-e7j วันที่ผ่านมา +7

    അയ്യോ അങ്ങനൊന്നും പറയല്ലേ പ്രതിക്കുള്ള മനുഷ്യാവകാശം ദേ നീണ്ടു കിടക്കുവല്ലേ..............
    താമറക്കണ്ണന് തിന്നേണം
    ഇറച്ചിയും കൂട്ടി തിന്നേണം
    ഇവർക്കെല്ലാം ജോലി.പഠിച്ച പിള്ളാർക്ക് വാഴപ്പിണ്ടി. ഈ സാഹചര്യം ഉണ്ടാക്കിയവനെ പിരിച്ചു വിട്ടിട്ട് ഒരു ജോലി പോലീസിൽ കൊടുക്കുന്നത് തെറ്റല്ല.വരുന്ന,ഇരിക്കുന്ന ആഫ്ഫിസർക്ക് മനസ്സിലാക്കാനു മാവും.

  • @Snehak.p676
    @Snehak.p676 วันที่ผ่านมา +5

    അടുത്ത ജന്മം സൗദിയിൽ ജനിക്കാൻ പ്രാർത്ഥിക്കുക ഇവിടുത്തെ നിയമം അവൻറെ ചന്തി തുടയ്ക്കാൻ പറ്റൂ. അല്ലെങ്കിൽ അവനെ യുപിയിലേക്ക് പറഞ്ഞ അയക്കു

  • @ShahirVm-s9n
    @ShahirVm-s9n วันที่ผ่านมา +4

    പാവം മനുഷ്യരെ കൊന്നൊടുക്കിയ ഇവനെ ഇനിയെങ്കിലും വെറുതെ വിടരുത് മൃഗത്തിന്റെ വില പോലും മനുഷ്യർക്കില്ലേ

  • @johnthomasjohnthomas4304
    @johnthomasjohnthomas4304 วันที่ผ่านมา +1

    വധശിക്ഷക്ക് ഒന്നും നിയമമില്ല ട്ടോ അയക്ക് എത്രയും വേഗം ജാമ്യം കൊടുത്തു പുറത്തുവിടണ o മുപ്പത് ഓളം കേസിലെ പ്രതിക്ക് ജാമ്യം കൊടുത്തത് നമ്മൾ കണ്ടില്ലേ അതുകൊണ്ട് ഇത് ഒക്കേ ജാമ്യം കൊടുക്കണം

  • @rasalrv1414
    @rasalrv1414 วันที่ผ่านมา +3

    Paavam kutikal

  • @Isha_bee
    @Isha_bee ชั่วโมงที่ผ่านมา

    ആണ്

  • @ജെറമിയ
    @ജെറമിയ วันที่ผ่านมา +1

    അഭിചാരം ഉണ്ട് കൂടോത്രം ഉണ്ട് ബൈബിൾ പറയുന്നു ഉണ്ട് നെഗറ്റീവ് നെ പറ്റി ജ്യോതിഷൻ സത്യം ആണ് പറഞ്ഞത് പോസിറ്റീവ് ഉണ്ടേൽ നെഗറ്റീവ് ഉണ്ട് ഒരാളുടെ പോസിറ്റീവ് തകർക്കാൻ ചില ആളുകൾ ഇതിനു പോകാറുണ്ട് ചെയ്യുന്നവർക്ക് തിരിച്ചടി കിട്ടും കർമ ഫലം കിണറിനു സ്ഥാനം നോക്കുക വീടിനു വാസ്തു നോക്കുക ഇതു എല്ലാവരു നോക്കുന്ന വർ പൊരുത്തം നോക്കുന്നവർ വിമർശകുന്നവർ ഇതു നോക്കുന്നു ഉണ്ട് അപ്പോൾ ഇതു അന്ധ വിശ്വാസം അല്ലെ ഇതിൽകുറേ സത്യം ഉണ്ട് എന്നു പറഞ്ഞു ആരെ യും കൊല്ലാൻ നിൽക്കരുത് കർമ ഫലം ചെയുന്നവർക്കു കിട്ടും wait കത്തോലിക്ക വിശ്വാസം പ്രകാരം ആണെങ്കിൽ പ്രയർ ചെയ്യാൻ കൃപ ഉള്ള വർ എല്ലാവര് അല്ല കൃപ ഉള്ള വർ അതിനെ ബന്ധിച്ചു മാറ്റും

    • @NooraJafertc
      @NooraJafertc วันที่ผ่านมา

      സജിത അയാൾക് ആഭിജാരം ചെയ്തിരുന്നോ ഒന്നും മനസിലാകുന്നില്ല

    • @Fan-zx1lz
      @Fan-zx1lz 23 ชั่วโมงที่ผ่านมา

      കഷ്ടം എന്തെന്നാൽ നമ്മളെ സംരക്ഷിക്കാൻ ഒരു ദൈവവുമില്ലാ എന്നതാണ്.

  • @moideenkutty4386
    @moideenkutty4386 วันที่ผ่านมา

    ചേച്ചീ...

  • @Ambaan.666
    @Ambaan.666 วันที่ผ่านมา

    reporter de name entha

  • @Sreevidya-xk1gy
    @Sreevidya-xk1gy 18 ชั่วโมงที่ผ่านมา

    Pls. Onnukil. Anthaviswasam. Allnkil manoroki athe nadakku

  • @lizypaul7423
    @lizypaul7423 วันที่ผ่านมา +1

    Keralathil thookikola karshanam akkattey pavam kunjungal 😭😭😭🙏🙏🙏

  • @Shemi-cj6kf
    @Shemi-cj6kf วันที่ผ่านมา

    Criminals protection kodukkum police kodathiyum
    Nattinu nanma cheyyunna oru pavam manushya snehiye pidichu jaililedan nthoru ulsaham ayrunnu kalame nee mari chinthikku

  • @Dr.aryan..muthumol
    @Dr.aryan..muthumol วันที่ผ่านมา

    E amma paranjth crct ane.. Ith gvt system fail ane. Crt ane onnam prathi secnd gvt m.. Police.. Dpmnt. M. So kutykl gvt job veed safe sthalath koduknm.. Randlkm job koduknm.. Cash m kpduknm. Allnd e nad endina ingne safty kpdukn patatah gvt systems.. Arab natyl ith arum chyilla thalapokm enn urapaa sonith ahangrm

  • @aryaammu3907
    @aryaammu3907 วันที่ผ่านมา

    Evane oru therumanavum vendda kollanname ethupole ulla eallavareyum kollannam jedje sare

  • @kl58p6
    @kl58p6 วันที่ผ่านมา

    ആരോട് പറയാൻ
    എല്ലാം സഹിക്കുക അത്രയെ
    ഉള്ളു .