പഞ്ഞിപോലൊരു സോഫ്റ്റ്‌ വട്ടയപ്പം /Christmas Special Vattayappam /Soft & Spongy Vattayappam😋

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024
  • #Vattayappam#Recipesat3minutes

ความคิดเห็น • 404

  • @amrutha.raj3990
    @amrutha.raj3990 5 ปีที่แล้ว +68

    Super.i tried

  • @lalithambikadanceschool1617
    @lalithambikadanceschool1617 ปีที่แล้ว +4

    നല്ല രീതിയിൽ തന്നെ ആണ് വട്ടേയപ്പം ഉണ്ടാക്കുന്നത് പഠിപ്പിച്ചു തന്ന ത് വളരെ അധികം സന്തോഷം പകരുന്ന അറിവ്

  • @kavyavinod3509
    @kavyavinod3509 2 ปีที่แล้ว +11

    ഞാൻ ഉണ്ടാക്കി നോക്കി നല്ല പെർഫെക്ട് ആയി വന്നു 🥰👍

  • @shahidaminimol6483
    @shahidaminimol6483 2 ปีที่แล้ว +3

    Njanum ഉണ്ടാക്കി 👍👍

  • @rameshaj8124
    @rameshaj8124 2 ปีที่แล้ว +5

    നല്ല രീതിയിൽ പറഞ്ഞു തന്നു 🙏സന്തോഷം

  • @beenafrancis2025
    @beenafrancis2025 2 ปีที่แล้ว +4

    വാരി വലിച്ചു പറയാതെ നല്ല രീതിയിൽ പറഞ്ഞു തന്നു thanks ❤️❤️👍👍

  • @nadakp1988
    @nadakp1988 2 ปีที่แล้ว +1

    Valare ishtamulla palaharam Poli 👍👍

  • @shaaas5517
    @shaaas5517 2 ปีที่แล้ว +1

    ചേച്ചി, ഞാൻ ഉണ്ടാക്കി നോക്കി. അടിപൊളി ആയിരുന്നു. താങ്ക്സ് ഡിയർ

    • @Recipes3minutes
      @Recipes3minutes  2 ปีที่แล้ว +1

      😍❤

    • @shaaas5517
      @shaaas5517 2 ปีที่แล้ว +1

      @@Recipes3minutes 🥰🥰🥰

    • @shaaas5517
      @shaaas5517 2 ปีที่แล้ว +1

      @@Recipes3minutes
      ചേച്ചി, ഒരു റിക്വസ്റ്റ്, നാടൻ ഉണ്ണിയപ്പത്തിന്റെ റെസിപ്പി ഇടാമോ പ്ലീസ്

    • @Recipes3minutes
      @Recipes3minutes  2 ปีที่แล้ว

      ഇട്ടിട്ടുണ്ട് ഡിയർ 👇 th-cam.com/video/4UqsPGjihAw/w-d-xo.html

    • @shaaas5517
      @shaaas5517 2 ปีที่แล้ว +1

      @@Recipes3minutes ok ഡിയർ. ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാം

  • @RaihansWorld
    @RaihansWorld 4 ปีที่แล้ว +4

    ഹായ് സൂപ്പർ റെസിപ്പി ഒരുപാട് ഇഷ്ട്ടപ്പെട്ടു ഞാൻ ജോയിന്റ് ചെയ്തു തിരിച്ചും വരണം ട്ടോ

  • @sreelakshmixerox1969
    @sreelakshmixerox1969 2 ปีที่แล้ว +2

    super ............ I will try this................. in Tamilnadu

  • @charuscreativityhub3113
    @charuscreativityhub3113 5 ปีที่แล้ว +17

    വളരെ നന്നായിട്ടുണ്ട്.... എനിക്കൊരുപാടിഷ്ട്ടാ വട്ടയപ്പം

  • @rasnachakku9820
    @rasnachakku9820 4 ปีที่แล้ว +2

    X mas nu undakkan njan wait cheyyuvayirunnu ..nale urappayum undakkum.

    • @amalkuriyan6664
      @amalkuriyan6664 3 ปีที่แล้ว

      Super👍👍👍👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🤩🤩🤩🤩🤩

  • @mridulmanoj24
    @mridulmanoj24 4 ปีที่แล้ว +22

    വളരെനല്ലവിവരണം.പൊതുവെപലരുംകേൾക്കുന്നവർക്ക്മനസ്സിലാവണംഎന്നുചിന്തിക്കാതെശറശറേഎന്നുവിവരിക്കും,ഇതുനല്ലവ്യക്തമായവിവരണം,നന്ദി

  • @minimol8286
    @minimol8286 3 ปีที่แล้ว +8

    അധികം വലിച്ചു നീട്ടാത്ത അവതരണം ... സൂപ്പർ വട്ടയപ്പം..♥♥

  • @sainusainu4170
    @sainusainu4170 2 ปีที่แล้ว +2

    സൂപ്പർ ഞാനുണ്ടാക്കും ❤️😋

  • @ramyasreejith4316
    @ramyasreejith4316 4 ปีที่แล้ว +4

    Super 💞💞💕💕 I will try this recipe

  • @anupamaanupamapr5320
    @anupamaanupamapr5320 2 ปีที่แล้ว +1

    Chechi njan ithu innu try cheythu ❤️ ntha parayendennu ariyilla athrem adipoli aarnnu 🥳🥳🥳 vtl ellarkkum bhayankarayitt eshttayi 😍😍😍 thank u chechi thank u so much ❤️❤️❤️❤️❤️

  • @manujose9124
    @manujose9124 ปีที่แล้ว

    ❤😊very good show

  • @anoopkm8964
    @anoopkm8964 4 ปีที่แล้ว +3

    ചേച്ചി ഞാൻ ട്രൈ ചെയ്തു..... സൂപ്പർ aayi.... എല്ലാർക്കും istayi❣️❣️❣️❣️❣️❣️

  • @anukuttyvlog2645
    @anukuttyvlog2645 2 ปีที่แล้ว +1

    super nan chaytu

  • @manjuambady5006
    @manjuambady5006 4 ปีที่แล้ว +12

    ചേച്ചി ഞാൻ ആദ്യമായിട്ടാ വട്ടയപ്പം ഉണ്ടാക്കുന്നേ ചേച്ചി പറഞ്ഞ പോലെ soft ആയി വന്നിട്ടുണ്ട് Thanks

    • @Recipes3minutes
      @Recipes3minutes  4 ปีที่แล้ว

      Thank you dear😍❤

    • @girijaraju2589
      @girijaraju2589 4 ปีที่แล้ว +1

      കാണുമ്പോൾ നന്നായിട്ടുണ്ട് ഉണ്ടാക്കിനോക്കട്ടെ എന്നിട്ട് കമെന്റ് ഇടാം

  • @Parueyyyy
    @Parueyyyy 3 ปีที่แล้ว +2

    Try cheyyythh nokki adipwoli ✨💐

  • @mehwimubz4853
    @mehwimubz4853 5 ปีที่แล้ว +6

    Njn undaaaki
    Masha allah
    Nalla tastum undaairunnu adh pole nalla softum aayirunnu
    Thnku soo much

    • @Recipes3minutes
      @Recipes3minutes  5 ปีที่แล้ว +1

      വളരെ സന്തോഷം ഡിയർ.. Thank you so much 😍😍

    • @ambikanayar7559
      @ambikanayar7559 4 ปีที่แล้ว

      Adipoli

  • @ahanapradheep4797
    @ahanapradheep4797 2 ปีที่แล้ว +1

    Super...good presentation...sub cheythittundutto

  • @bindujoshy609
    @bindujoshy609 5 ปีที่แล้ว +8

    Super chechi your cooking method is very nice 😀

    • @Recipes3minutes
      @Recipes3minutes  5 ปีที่แล้ว

      Thank you dear😍😍

    • @saisavs8086
      @saisavs8086 5 ปีที่แล้ว +1

      Athe...Good presentation and preparation

  • @nishas9063
    @nishas9063 4 ปีที่แล้ว +5

    Yes... ഞാൻ ഇന്ന് ഇത്‌ ഉണ്ടാക്കി.. Nice... Easy and tasty...thank you..😍

  • @hafsakunjippahafsakunjippa4438
    @hafsakunjippahafsakunjippa4438 4 ปีที่แล้ว +5

    ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റി 👌👌👌

  • @anwarmusthafa3725
    @anwarmusthafa3725 5 ปีที่แล้ว +42

    വളരെ നന്നായി അവതരണം... super Sister 👍👍

  • @amaldas3344
    @amaldas3344 4 ปีที่แล้ว +3

    Njan try cheythu super👌

  • @sanjusabari5322
    @sanjusabari5322 3 ปีที่แล้ว +1

    I tried today.. Che chu.. Super.. Thnk u

  • @jayamenon1279
    @jayamenon1279 2 ปีที่แล้ว +1

    EDDALI PONNI RICE Thiruvananthapuram Sidil DOPPI ARI Ennum Parayum Very Nice Recepie 👌👌👌

  • @althafabdulla162
    @althafabdulla162 4 ปีที่แล้ว +2

    Awesome , l tired it . So yummy . Your video presentation super

  • @sarahgeorge1592
    @sarahgeorge1592 9 หลายเดือนก่อน

    One cup 150grams?

  • @shivaaaaaa702
    @shivaaaaaa702 4 ปีที่แล้ว +2

    Chechi appam njanum undakki adipowli .thanks

  • @neethuvs2333
    @neethuvs2333 2 ปีที่แล้ว +1

    സൂപ്പർ അവതരണം

  • @merlynjohnson1055
    @merlynjohnson1055 4 ปีที่แล้ว +3

    Very nice thank you for your vattayappam recipr

  • @sureshcs5611
    @sureshcs5611 3 ปีที่แล้ว +1

    Super pathiri 😋

  • @sujajivavarughese702
    @sujajivavarughese702 4 ปีที่แล้ว +5

    ഇന്നലെ ഞാൻ vattayappom undaakki. Super soft aarunnu. Very good recipe.

    • @Recipes3minutes
      @Recipes3minutes  4 ปีที่แล้ว +1

      Thank you..വളരെ സന്തോഷം 😍🙏

  • @KoreanxDitz
    @KoreanxDitz 4 ปีที่แล้ว +2

    😃😃👌👌👌👌👌👌👌👌👍👍👍👍👍👍👍super vattayappam

  • @smithababu8478
    @smithababu8478 2 ปีที่แล้ว +2

    അരിവെള്ളത്തിൽ ഇട്ട ശേഷം വീഡിയോ കണ്ടു അതുപോലെ ചെയ്തു Super ആയി കിട്ടി thankzzz

  • @LM10797
    @LM10797 2 ปีที่แล้ว +1

    Baking soda mathiyo eastinn pagaram... Plizz replay

  • @Shuhaib_Shubbu
    @Shuhaib_Shubbu 5 ปีที่แล้ว +14

    ലൈക് ... 2
    ചേച്ചിക്കുട്ടി ....🤗✌️

  • @anjukrishna7013
    @anjukrishna7013 4 ปีที่แล้ว +18

    I tried it today.. came out really tasty 😋

  • @DELICIOUSRECIPES0510
    @DELICIOUSRECIPES0510 5 ปีที่แล้ว +12

    വളരെ നന്നായിട്ടുണ്ട്👌👌ഞാനും ഇന്ന് വട്ടയപ്പത്തിന്റെ റെസിപ്പിയാണ് പോസ്റ്റ് ചെയ്തത്😍😍

    • @Recipes3minutes
      @Recipes3minutes  5 ปีที่แล้ว

      Thank you dear... കാണാം ട്ടോ 😍😍

  • @shapnakrishnan4969
    @shapnakrishnan4969 4 ปีที่แล้ว +10

    Fermentation oru 6hours oke vechal kuyapam indo

  • @sujareji139
    @sujareji139 ปีที่แล้ว +1

    Snack ayittanenkil sugar inte quantity athra ya parayumo.... I tried.... But sugar ittittu mix cheythappo vellam pole vannu..

    • @Recipes3minutes
      @Recipes3minutes  ปีที่แล้ว +1

      അതെയോ.. ആദ്യം ചിലപ്പോൾ വെള്ളം കൂടിയിട്ടുണ്ടാകും..അരി യ്ക്കനുസരിച്ചു വെള്ളത്തിന്റെ അളവിന് ചെറിയ difference ഉണ്ടാകാം.. Sugar വീഡിയോയിൽ പറഞ്ഞത് കറക്റ്റ് അളവാണ് ട്ടോ 😍

  • @sameenamoideen2683
    @sameenamoideen2683 4 ปีที่แล้ว +2

    It night l arach vech morning undakan patumo... Baki mav fridge l vechupayogikamo

    • @Recipes3minutes
      @Recipes3minutes  4 ปีที่แล้ว

      Vattayappathinde mavil yeast cherkkunnathondu 4,5 hrs kondu pulikkum...Puli koodiyal taste nannavilla..Mavu nannayi pongi vannal pettannu thanne undakkanu nallathu..Fridge il vechal fresh ayi undakkunna athra sheriyavillato😍

  • @shahnarashi3296
    @shahnarashi3296 4 ปีที่แล้ว +2

    Super taste Njn inn undakkii

  • @jayandhiharidas3642
    @jayandhiharidas3642 4 ปีที่แล้ว +3

    Eth kukkaril cheyyan pattumo

  • @Thejuzz2019
    @Thejuzz2019 4 ปีที่แล้ว +3

    Easte must ano

  • @divyanair5560
    @divyanair5560 5 ปีที่แล้ว +6

    Thanku so much great super 😘😘💗💗❤💗💗👍👌👌

  • @nadakp1988
    @nadakp1988 2 ปีที่แล้ว +1

    Choru vende onn parayane

    • @Recipes3minutes
      @Recipes3minutes  2 ปีที่แล้ว

      Chorinu pakaramanu maavu kurukki cherthathu😍

  • @adithvlog5139
    @adithvlog5139 5 ปีที่แล้ว +9

    Enike eztaye njan enthayalum indakkum😋

    • @Recipes3minutes
      @Recipes3minutes  5 ปีที่แล้ว +1

      Undakkiyittu feedback ariyikkuto.. Thank you😍

  • @monishasnair8687
    @monishasnair8687 4 ปีที่แล้ว +3

    Suppr ennu njn try cheyithu 👩‍😍😍ty chechi

  • @raisisanthosh7153
    @raisisanthosh7153 2 ปีที่แล้ว +2

    Ingredients description boxing ido

  • @santibabusanti4950
    @santibabusanti4950 3 ปีที่แล้ว +1

    Vattayappathinu villal Vannal andhu chayanam

  • @sahadevanokveryverythakns.2355
    @sahadevanokveryverythakns.2355 ปีที่แล้ว +1

    Wow Supper

  • @saimon5745
    @saimon5745 5 ปีที่แล้ว +16

    Gr8 Sister.... Kandaal ariyaam adipoli aanennu... Happy Christmas 👍👍🎉🎉

  • @Fouseysrecipes
    @Fouseysrecipes 5 ปีที่แล้ว +6

    Nannayitundtokk,njan mininnan post cheythinu 😀

    • @Recipes3minutes
      @Recipes3minutes  5 ปีที่แล้ว +1

      Thank you dear... Kaanam to😍😍

  • @manjuliju2263
    @manjuliju2263 ปีที่แล้ว +1

    തേങ്ങാപ്പൊടി പാൽ ചേർക്കാമോ

    • @Recipes3minutes
      @Recipes3minutes  ปีที่แล้ว

      ചേർക്കാം.. Fresh തേങ്ങാപാൽ ആണ് കൂടുതൽ ടേസ്റ്റ് 😍

  • @radhikarajeev4264
    @radhikarajeev4264 4 ปีที่แล้ว +2

    I tried... Super
    Thanks dear

  • @jayakj6664
    @jayakj6664 2 ปีที่แล้ว +1

    Recipe ingredients descriptionil mention cheyamo

  • @ashumaslifestyle8192
    @ashumaslifestyle8192 3 ปีที่แล้ว +1

    Chechy super

  • @mufeedajabir752
    @mufeedajabir752 2 ปีที่แล้ว +1

    പച്ചരി കൊണ്ട് ഉണ്ടാകാൻ പറ്റൂലെ

    • @Recipes3minutes
      @Recipes3minutes  2 ปีที่แล้ว

      പറ്റും. കൂടുതൽ നല്ലത് ഇഡ്ലി അരിയാണ്😍

  • @sony-byju
    @sony-byju ปีที่แล้ว +1

    👌👌👌🙏

  • @mototv7473
    @mototv7473 3 ปีที่แล้ว +1

    How many vattayappam can be made in this proportion

  • @navyakrishnan5115
    @navyakrishnan5115 5 ปีที่แล้ว +4

    Hi ponni rice use cheyan patuvo?

    • @Recipes3minutes
      @Recipes3minutes  5 ปีที่แล้ว +1

      Ponni rice pattilla dear.. Pachari, idli ari athokevechanu cheyyaru😍😍

    • @navyakrishnan5115
      @navyakrishnan5115 5 ปีที่แล้ว

      @@Recipes3minutes okie thank you dear

  • @rahults2198
    @rahults2198 4 ปีที่แล้ว +3

    Spr

  • @PremlatasKitchen
    @PremlatasKitchen 5 ปีที่แล้ว +6

    Looks so delicious.... nice video 👌 👌 thanks for sharing keep in touch 👍👍

  • @sandhya-e7v
    @sandhya-e7v 4 ปีที่แล้ว +26

    488 പേര്‍ അണ്‍ലൈക്ക്..
    എന്താണ് മലയാളീസ് ഇങ്ങനെ..?
    നല്ല അവതരണശൈലി. വട്ടയപ്പംപോലെ ആളും സോഫ്റ്റാണെന്ന് സംസാരശൈലി സൂചിപ്പിക്കുന്നു. ആശംസകള്‍ നന്മകള്‍ ♥♥

  • @UshaKumari-gd4cj
    @UshaKumari-gd4cj 2 ปีที่แล้ว +1

    Very nicely explained

  • @neethujerin4676
    @neethujerin4676 4 ปีที่แล้ว +1

    Chechi, njan try cheythu noki . Super ....❤️❤️❤️ Thank you ..👍

  • @sreekalaraghuraghu8314
    @sreekalaraghuraghu8314 5 ปีที่แล้ว +11

    nice shopill ninnu vangunn pole undallooo......

  • @amrithkrishna9634
    @amrithkrishna9634 4 ปีที่แล้ว +2

    Super chachiii

  • @RoshinisVlogs
    @RoshinisVlogs 5 ปีที่แล้ว +13

    vattayappam kidu...... ishttam

  • @neethucb9881
    @neethucb9881 4 ปีที่แล้ว +3

    Njn inadkki nallathud

  • @asha2272
    @asha2272 4 ปีที่แล้ว +2

    Chechi ,ottapalam ano sthalam

    • @Recipes3minutes
      @Recipes3minutes  4 ปีที่แล้ว

      Alla dear.. Guruvayur😍

    • @asha2272
      @asha2272 4 ปีที่แล้ว +1

      Ok,slang kettapo angane thonni

  • @revathymenon9236
    @revathymenon9236 4 ปีที่แล้ว +1

    Thengapaalinu pakaram thenga cherthal mathyo

    • @Recipes3minutes
      @Recipes3minutes  4 ปีที่แล้ว

      Ithu try cheithu nokku.. Kurachu koodi easy aanu😍
      th-cam.com/video/-8MFj3j6NL4/w-d-xo.html

  • @anushira__shamz4186
    @anushira__shamz4186 4 ปีที่แล้ว +2

    Double horse nte instant podi edukamo chechi

    • @Recipes3minutes
      @Recipes3minutes  4 ปีที่แล้ว +1

      Edukkam👍😍

    • @anushira__shamz4186
      @anushira__shamz4186 4 ปีที่แล้ว +1

      @@Recipes3minutes thanks chechi😍

    • @Recipes3minutes
      @Recipes3minutes  4 ปีที่แล้ว

      @@anushira__shamz4186 Anusha..ithu rice flour vechulla vattayappathinde recipe aanu.. Kandu nokku to 👇
      th-cam.com/video/-8MFj3j6NL4/w-d-xo.html

    • @anushira__shamz4186
      @anushira__shamz4186 4 ปีที่แล้ว +1

      @@Recipes3minutes sure.. thank you so much chechii😍

  • @ratnanjalimishra2650
    @ratnanjalimishra2650 4 ปีที่แล้ว +3

    Awesome so nice recipe. Thank you for sharing this
    Please stay connected 👍

  • @mahinhaneefa2845
    @mahinhaneefa2845 8 หลายเดือนก่อน

    ഹായ്..വെന്ത് കഴിയുമ്പോൾ വട്ടയപ്പത്തിന്റെ മുകളിൽ പൊട്ടൽ വരുന്നു..അതിൻറെ കാരണം എന്താണ്..

  • @robingeorge2097
    @robingeorge2097 2 ปีที่แล้ว +1

    Supper👍🏻👍🏻

  • @dayaudayan3232
    @dayaudayan3232 4 ปีที่แล้ว +2

    Super chechi🥰😍

  • @prafullaaarons4718
    @prafullaaarons4718 5 ปีที่แล้ว +8

    Excellent super mam loved it

  • @hometipsformalayalam6440
    @hometipsformalayalam6440 5 ปีที่แล้ว +11

    Chechi super വട്ടയപ്പം 😍😍

  • @reshmasatheesh3140
    @reshmasatheesh3140 4 ปีที่แล้ว +3

    ഈസ്റ്റ് ഇല്ലാതെ ഉണ്ടാക്കാൻ പറ്റുമോ

    • @Recipes3minutes
      @Recipes3minutes  4 ปีที่แล้ว

      Sheriyavilla dear😍

    • @reshmasatheesh3140
      @reshmasatheesh3140 4 ปีที่แล้ว +1

      ഈസ്റ്റ് പകരം വേറേ എന്തെങ്കിലും ചേർക്കാൻ പറ്റുമോ

    • @Recipes3minutes
      @Recipes3minutes  4 ปีที่แล้ว

      Yeast thanne venam to.. Ennale e perfection kittullu😍

  • @sajnasajusajnasaju5265
    @sajnasajusajnasaju5265 4 ปีที่แล้ว +3

    Madam super onnum parayanilla very nice all the best

  • @prakashkaipurath6483
    @prakashkaipurath6483 4 ปีที่แล้ว +9

    Yeast pakaram vere enthegilum use cheyyavo?

  • @achummaas4555
    @achummaas4555 5 ปีที่แล้ว +7

    Adipoli chechi

  • @jayamolsebastian766
    @jayamolsebastian766 4 ปีที่แล้ว +4

    😊😊

  • @saleemsali3486
    @saleemsali3486 2 ปีที่แล้ว +1

    മാവ് കുറുക്കുന്നത് skip ചെയ്യാമോ

    • @Recipes3minutes
      @Recipes3minutes  2 ปีที่แล้ว

      Cheyyam.. Pakaram aval or choru cherthal mathi😍

  • @jayaxavier6805
    @jayaxavier6805 5 ปีที่แล้ว +6

    Very nice recipe

  • @ninus_world7804
    @ninus_world7804 3 ปีที่แล้ว +3

    സൂപ്പർ 👌

  • @afsalafsal5972
    @afsalafsal5972 4 ปีที่แล้ว +2

    Biriyani rice patumo

  • @Fluffymin39
    @Fluffymin39 4 ปีที่แล้ว +1

    Hi dear.. Instead of kurikku edukunnu what is the option?

    • @rubyrose8541
      @rubyrose8541 4 ปีที่แล้ว

      Instead of rice u cn use powder of idli or appam then choru and white avil

  • @dhanyageorge8881
    @dhanyageorge8881 4 ปีที่แล้ว +5

    Overnight sock cheytha problem ondo

  • @Vini-fq4br
    @Vini-fq4br 4 ปีที่แล้ว +1

    Oru doubt chodichotte, adutha divasam vaikittu evening oru 5pm use cheyyaan, nammal rice eppol soak cheyyendi varum, athu pole ethra manikku arachu vekkendi varumnnu parayaamo.Kurachu thanuppulla place aanenkil.

    • @Recipes3minutes
      @Recipes3minutes  4 ปีที่แล้ว

      Rathri kidakkan pogunna time il rice soak cheyyan vecholu.. Ennittu ravle nerathe arachu vechal mathi😍
      Rice powder vechittulla recipe undu.. Kurachu koodi easy aanu.. Kandu nokku👇😍
      th-cam.com/video/-8MFj3j6NL4/w-d-xo.html

  • @santhakrishnan581
    @santhakrishnan581 9 หลายเดือนก่อน

    അരി നൈസ് ആയിട്ടാണോ അരക്കേണ്ടത് 🤔തരി വേണ്ടേ? 🤔

  • @geethaunnikrishnangeetha7400
    @geethaunnikrishnangeetha7400 5 ปีที่แล้ว +3

    Super 👍👌👍

  • @lalithambikadanceschool1617
    @lalithambikadanceschool1617 2 ปีที่แล้ว +3

    Soopper 🙏 വട്ടേയപ്പം നല്ല രീതിയിൽ തന്നെ ആണ് ക്ളാസ് എടുത്തത് അഭിനന്ദനങ്ങൾ അറിയിക്കുന്നു എന്ന് വിനയപൂർവ്വം ഡാൻസ് മാസ്റ്റർ സദനം ശശിധരൻ കക്കോടി