എല്ലാ കെമിക്കൽ ഷോപ്പിലും കിട്ടുന്നതാണ് 100r യുടെ പാക്ക് മുതൽ ലഭിക്കും 100r യുടെ കിറ്റ് ഞാൻ വാങ്ങി 2ലിറ്റർ കംഫർട് ഉണ്ടാക്കിവച്ചിട്ടുണ്ട് TVPM ചാല ബസാറിൽ ലഭിക്കും
ഇതിന് നമ്മൾ ഒറിജിനൽ വാങ്ങിക്കുന്ന കംഫര്ട്ട് ന്റെ സ്മെൽ വരുന്നില്ല. കുറച്ചു കുറവാണ്. അത് കൊണ്ട് ഒറിജിനൽ കംഫര്ട്ട് വാങ്ങിയതിന് ശേഷം അത് കുറച്ചു മിക്സ് ചെയ്ത് sale ചെയ്യാം.
ചാനൽ ഒന്ന് subscribe ചെയ്ത് സപ്പോർട്ട് ചെയ്യണേ pls🙏❤❤❤❤❤
For Product contact - +91 88485 79271
Yanikk venam yanganiyan kittuka
Aa
ഇതു എവിടെ സ്ഥലം
Kozhikode
Corier service available
വളരെ നല്ല മികച്ച പ്രോഡക്റ്റാണ്... 👍🏻👍🏻
Super ഞാൻ ഇപ്പോഴാ വീഡിയോ കണ്ടത്. ഞാൻ വാങ്ങുന്നുണ്ട്
Thank you 😍
തമിഴ്നാട്ടിലേക്ക് corier service undo?? Kanyakumari dt.kkilekku
Yes
വീഡിയോയിൽ തന്നിരിക്കുന്ന നമ്പറിൽ കോണ്ടാക്ട് ചെയ്താൽ മതി 🥰
If you like this video please subscribe our channel ❤️🤝
മഴക്കാലത്തു കൂടുതൽ ഉപകാരപ്പെടുന്ന സാധനം . Thanks da
അതെ 🥰👍
Ith sadanam ningal undaky vikunne aano
അല്ല🥰
അമ്മയും മോളും പൊളിയാണല്ലോ 🥰🥰കുറെയായി കണ്ടിട്ട് 🥰
Thank You ഇത്താ 😍
Thaniyan alla, thanukkan ennanu..
Njan undakiyath nala katti pidichu
ആണോ
Ath pinned use chyyan pattumo? Enikum angane patti
@@rakhyanandrakhya1861 njan kurach vellam koode cherthu aricheduthu
Kottayath eth evide engilum kittumo
ഇതിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക അവർ corier അയച്ചു തരും😊
Food undakaan use cheyyuna patrathil nammuk ith thillappikaan patumo..athin shesham nammuk aa patram reuse cheyaan patumo food undakaan
Yes പറ്റും
ഏത് പൗഡർ എന്ന് അറിയാതെ വെള്ളം മാത്രം ഒഴിച്ച് എങ്ങനെ കഫം ർട് ഉണ്ടാകും
Details കിറ്റിൽ ഉൾപ്പെടുത്തിയിരിക്കും 😊👍
@@AamisLikesകുടിക്കാൻ അല്ലല്ലോ
@@sreedevisabarmathi9012😂😂
Cash athra
എനിക്കും ഉണ്ടൊരു ചാനൽ grow cheyyan entha oru മാർഗം
നല്ല contents ഇടുക🥰
@@AamisLikes കഴിയുന്ന പോലെ ഒക്കെശ്രമിക്കുന്നുണ്ട് ചേച്ചിയുടെ വീഡിയോസ് സൂപ്പറാട്ടോ
Thank You Dear 🥰
Ellathinu reply kodkunund really great u are ❤ Vere video pole alla ,super
Thank You so much ♥️🫂
@@AamisLikes 💕
Thrissur അയച്ചു തരുമോ
Yes
സ്റ്റാർ chemicals tcr ഉണ്ട്
Prayunnathe. Manassilaunlla. Aenth. Sadanam. Mix.. Cheyethete.
അതൊരു kit ആണ്
Order ചെയ്താൽ ഈ mix നിങ്ങൾക്കും കിട്ടും
Kit കിട്ടിയതിനു ശേഷം ഇതുപോലെ ചെയ്താൽ മതി 😊
ഓണത്തിന് കടയിൽ നിന്നും confert വേടിച്ചു ദേഹം മുഴുവനും ചൊറിയും ചൊറിച്ചലുമായി എനിക്കും വീട്ടിലുള്ളവർക്കും ഇതുവരെ മാറിയിട്ടില്ല 😮😮😮😮
ആണോ എന്നിട്ട് നിങ്ങൾ കംപ്ലൈൻ്റ് കൊടുത്തില്ലേ🥺
i.
😂😛@@AamisLikes
Really useful and budget friendly 👌
Thanks a lot 😊
Rate ethra aay
Gassl vech ethra tym thilakanam
വീഡിയോ ഫുൾ കണ്ടിരുന്നോ
Undakunna reedi athil undavuo
വീഡിയോയിൽ കാണിച്ചപോലെ ഉണ്ടാക്കാം
ഒരു കിറ്റിന് എത്ര
വീഡിയോ full കണ്ടില്ലേ 😄
ഇത് നമുക്ക് ഉണ്ടാക്കി വിൽക്കാൻ പറ്റുമോ?
Try ചെയ്യാം 😊
Detergent liquid ഉണ്ടാക്കിട്ട് ആരും വാങ്ങുന്നില്ല. കടയിൽ നല്ല bottle ഉം offer ആണ്.
ആണോ 🥺
@@thankammaprasad9620 license must ayitt venam. Chemical ആണ്.
Chechi ith thilakunna tym katti akunnathano atho thilach kazhinjano.thilaykunna tym vellam pola ani erikunnath athano crt paruvam
അതെ🥰
Colour powder എവിടെ വാങ്ങിക്കാൻ കിട്ടും
ഈ നമ്പറിൽ w up ചെയ്താൽ മതി 👍😊
Chemical ഷോപ്പിൽ എന്താ ണെന്ന് പറഞ്ഞാൽ ആണ് ഈ കിറ്റ് കിട്ടുക?
Comfort kit എന്ന് ചോദിച്ച് നോക്കൂ
4:42
Ret yetra
200 ആണ്
വീഡിയോ useful ആണെങ്കിൽ ഒന്ന് subscribe ചെയ്യണേ 🥰🤝
@@AamisLikes ok
Washing liquid undakan patto
Yes 😊
Next Video ഇടാം
So pls keep Supporting
Subscribe 🥰🤝
Colour kittan ullathokke namma l vaangikkan aano
അതിന്റെ കൂടെ കിട്ടും
Etha raght
Detail വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ 🥰
Sister, its look like watery.... Comfort is not like this
Njan vangi
Useful video ആണെങ്കിൽ ഒന്ന് ചാനൽ subscribe ചെയ്യണേ 🥰🙏
Sale cheyyunnundo
ഇല്ല 😊
Hello dear please help me with the ingredients please
Contact the number pinned above. They will send comfort kit. Then just make it as shown in this
Wow great idea 👏👏👌👍
Thank You ♥️
കുറച്ച് quantity യിൽ കിട്ടുമോ?
ഒരു കിറ്റ് 3 ലിറ്റർ നിർമ്മിക്കാനുള്ളതാണ്
😊👍
Adh thilaiichappol quantity kuranjalllo appoo 3 litter undavo
approx 3 litter
ഇത് എവിടെന്നാ കിട്ടുക
വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ മെസ്സേജ് അയച്ചാൽ മതി 🥰👍
Kottayath evde kitum?
Corier service ഉണ്ട്
ആദ്യം ഇട്ടത് എന്ത് പൊടി ആണ്
അവർ തരും
അതെ
സൂപ്പർ
Thank You so much
Pink colour udakumo
വീഡിയോയിൽ തന്നിരിക്കുന്ന നമ്പറിൽ call ചെയ്ത് നോക്കൂ
Evide kittum
വീഡിയോ ഫുൾ കണ്ടു നോക്കൂ 😊
എത്ര സമയം ഇളക്കം
വീഡിയോ full കണ്ടില്ലേ 😊
ഈ പാക്കറ്റ് rate എത്ര 🎉
Hai Dear video full കണ്ട് സപ്പോർട്ട് ചെയ്യണേ🥰
nice❤
Thank you 😍
Nalla pathrathilitu thilapichal pathram kedakumo pls rply
ഇല്ല
ഒരു പ്രശ്നവും വരില്ലാട്ടോ 😊
Cost
200
Lequid ഒഴികുമ്പോ പ്ലാസ്റ്റിക് പത്രത്തിൽ മാറ്റണം
ഇത് ഉണ്ടാക്കുമ്പോൾ ആവശ്യം ഇല്ല 😊.
Detergent ഒക്കെ ഉണ്ടാക്കുമ്പോൾ പ്ലാസ്റ്റിക് പാത്രം ഉപയോഗിക്കുക😊
Super video❤️
Thank you 🤗
Ee numberil vilichitt edukkunnilla
Busy ആയിട്ടവും
അത് whats app number ആണ്
അതിൽ മെസ്സേജ് അയച്ചാൽ മതി 😊.
വീഡിയോ useful ആണെങ്കിൽ subscribe ചെയ്യണേ 😍🤝
Steal pathrathil thanne ilakkano, aluminiyam pathram pattoolle
Sorry
അത് എനിക്ക് അറിയില്ലട്ടോ
അത് അവരോട് ചോദിച്ചു നോക്കൂ
Yethreya vela?
200 ആണ്
വീഡിയോ ഇഷ്ടമായാൽ ചാനൽ subscribe ചെയ്യണേ🥰🤝
Eni shoppkl putadi varumo
😄😄😄 may be
Good
Thanks
ഇവർക്ക് wtsp ഇല്ലല്ലോ.
Yes ഉണ്ട്
Kit rate
200
കേക്കുന്നില്ല
Karnataka il ethikuvo
Yes
Washing meshin use akkan pattumo
Yes
ഞാൻ use ചെയ്യുന്നുണ്ട് 😊👍
Ithu ethra nalu upayogikkam
1 year must ആയും കിട്ടും
എല്ലാ കെമിക്കൽ ഷോപ്പിലും കിട്ടുന്നതാണ് 100r യുടെ പാക്ക് മുതൽ ലഭിക്കും 100r യുടെ കിറ്റ് ഞാൻ വാങ്ങി 2ലിറ്റർ കംഫർട് ഉണ്ടാക്കിവച്ചിട്ടുണ്ട് TVPM ചാല ബസാറിൽ ലഭിക്കും
Shopilnnn nthanu chodhikkkka
അത് എവിടെ സ്ഥലം
Chemicl shop parnjal edh polthe shopnu... Reply
Trivandrum chalai bazzar il Bhagya stores il available annu..
ഈ പ്രോഡക്റ്റിന്റെ പേര് എന്താണ് 🤔 കടയിൽ എന്താണ് ഇത് ചോദിക്കേണ്ടത്
തീരെ സൗണ്ട് ഇല്ലാതെ സംസാരിക്കുന്നത് എന്താ
ആണോ 🥹
Kit ന്റെ rate yഎത്ര?
200 + 35 ruppes corier charge
Powder+fragrance liquid +colour powder....ith ellaaam koode Aaahnooo 200🫣🫣
😊
എങ്ങനെയാ യൂസ് ചെയ്യേണ്ടതെന്ന് കിറ്റിൽ എഴുതിയിട്ടുണ്ടോ
Yes
Product ayach tharumo
വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ condact ചെയ്താൽ മതി 😊
New born baby yude തുണിയിൽ ഒക്കെ ഉപയോഗിച്ചൂടെ
കടയിൽ നിന്ന് വാങ്ങുന്ന comfort ൻ്റെ same effect ആണ് ഇതിന്
So അത് use ചെയ്യാറുണ്ടെങ്കിൽ ഇത് ഉപയോഗിക്കാം 😊👍
@@AamisLikes ok,
Oru kit ethraya rate?
200
ഇത് എന്നാണോ കുപ്പിയിൽ ഉള്ളത് പേര്
മനസ്സിലായില്ല
Ethu vennam
🥰👍
ചേച്ചി comfort ഉണ്ടാക്കാനുള്ളതെന്ന് paranjaal മതിയോ
Yes
Videos കണ്ടിട്ട് വിളിക്കാണ് എന്ന് പറഞ്ഞാൽ മതി 😊
പ്ലാസ്റ്റിക് ബക്കെറ്റിൽ ഉണ്ടാക്കാൻ പറ്റില്ലേ
😳😳😳😳 ആപ്പോൾ വീഡിയോ കണ്ടില്ലേ
കിറ്റിന് എത്ര രൂപയാ
വീഡിയോ മുഴുവൻ കണ്ടില്ലേ
Kittinu eathra rate onnu parayu
200 ആണ്
നിങ്ങൾക്ക് ഇത് useful ആണെങ്കിൽ ഒന്ന് ചാനൽ subscribe ചെയ്യണേ ♥️🙏
Hi
Hai
❤❤❤❤❤ 4:42
ചവ്വരിപൊടി, കളർ, ലാവണ്ടർ or റോസ് വാട്ടർ
കേടായിപ്പോകില്ലേ?
എന്താ ഇത്
@@AamisLikes comfort ആണെന്ന് പറയപ്പെടുന്നു 😄
Aa numberk vilichitt avar phone edukunnilallo
Busy ആയിട്ടവും
അത് whats app number ആണ്
അതിൽ മെസ്സേജ് അയച്ചാൽ മതി 😊.
വീഡിയോ useful ആണെങ്കിൽ subscribe ചെയ്യണേ 😍🤝
What is this name
Homemade Comfort liquid,
to make clothes smell good
Pack full ethara yaaa rate
200
വീഡിയോ useful ആണെങ്കിൽ ഒന്ന് ചാനൽ subscribe ചെയ്യണേ 🥰🤝
Ithu undakki sale cheyyan patto
Ith undaakit veedukalil Kond poyi sale cheyyn njn udesikunnud.. Ethra rate itt nmuk ith vilpana nadathm
നിങ്ങൾക്ക് മൊത്തം ചെലവ് + ലാഭം കൂട്ടിനോക്കുക എന്നിട്ട് റേറ്റ് തീരുമാനിക്കുക😊
@@AamisLikes ok chechii thku😊❤️
@sruthys5768
Subscribe ചെയ്ത് സപ്പോർട്ട് ചെയ്യണേ🥰
ഇതിന് നമ്മൾ ഒറിജിനൽ വാങ്ങിക്കുന്ന കംഫര്ട്ട് ന്റെ സ്മെൽ വരുന്നില്ല. കുറച്ചു കുറവാണ്. അത് കൊണ്ട് ഒറിജിനൽ കംഫര്ട്ട് വാങ്ങിയതിന് ശേഷം അത് കുറച്ചു മിക്സ് ചെയ്ത് sale ചെയ്യാം.
@@shanifshanu9467 aano. Okk🥰😊
Vila koodi parayuka, order cheyyam
അതിൽ പറഞ്ഞിട്ടുണ്ടല്ലോ 😊
പേരു പറയ്,, പിന്നെ ങ്ങനെ മനസ്സിലാകും
എന്തിൻ്റെ പേരാണ് വേണ്ടത്
@@AamisLikesഉപയോഗിക്കുന്ന കെമിക്കൽ സാധനങ്ങളുടെ പേരുകൾ, അളവുകൾ,,,,
@@sadanandateashop4997
അത് ഒരു കിറ്റ് ആയിട്ട് വരുന്നത് ആണ് 😊
കഷ്ട്ടം കംഫർട്ടിന്റെ വിഡിയോ... എല്ലാ കെമിക്കൽ ഷോപ്പിലും വാങ്ങാൻ കിട്ടും ഇതെല്ലാം വിഡിയോയിൽ പറഞ്ഞിട്ടുണ്ട്
വ്യത്യസ്ത കളർ ലഭ്യമാണോ?
2 കളറുകൾ ഉണ്ട്
Ethu 2uo കുടി എത്ര രൂപ
ഏത് 2
35 രൂപ പറയുന്നത് എത്ര ലിറ്റർ അപ്പാ
@@Sreeraj.gaming007
Corier charge ആണ് 35
പ്രോഡക്ട് ചാർജ് 200
Total 235
കൊറിയർ ചാർജ് ഉൾപ്പെടെ ആണോ 200rs.... അതോ കൊറിയർ ചാർജ് വേറെ ഉണ്ടോ
ഇല്ലാതെ ആണ് 200
അത് വേറെ കൊടുക്കണം
@@AamisLikes കൊറിയർ ചാർജ് എത്ര ആ
35 രൂപ
Useful dear❤
Thank You Dear 😍
Ha ith nammade athulya alle😊😊
@@ShamlaShamlaali-i2t അതെ 😍
@@AamisLikes insta id entha
Calicut evedeyanu
തന്നിരിക്കുന്ന നമ്പറിൽ contact ചെയ്താൽ മതി😊
തന്നിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക 😊
Athentha sthalam parayathe😅
റേറ്റ് എത്രയാ
200
കിറ്റിന് എന്താ വില
200
വീഡിയോ ഇഷ്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യണേ 🥰
ഞാനും വാങ്ങി.... ഒരു kit 230 rs....5 L....... Kitti...... But adupathu vaikanda..... 2 days aagum.... Athu കഴിഞ്ഞു മണം ചേർത്ത് കലക്കി എടുക്കണം
3 ലിറ്റർ വെള്ളത്തിലോ 😳
@@AamisLikes no 5 ലിറ്റർ വെള്ളത്തിൽ.....
Avidunna vangiyathu chemical shopinu ani
@@ponnus976 ss..... കൊല്ലം.....
@@RDVRDV-mq3nzകൊല്ലത്തു എവിടെ നിന്ന് ആണ് വാങ്ങിയത്
Thanks❤
Rate eatheraya
200 ആണ്
അത് വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ😊
Keep Supporting 🥰🤝
200 ആണ്
അത് വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ😊
വീഡിയോ ഫുൾ കണ്ടു ചാനൽ subscribe ചെയ്ത് suppot ചെയ്യണേ 🥰🤝
Avar ഫോൺ vilchitt adukunnillaa
WhatsApp Message ചെയ്താൽ മതി 😊.
Video useful ആണെങ്കിൽ ഒന്ന് ചാനൽ subscribe ചെയ്യണേ 🥰🙏
Packin ethraya rs
200
ഇത്തരം കെമിക്കൽസ് ഉപയോഗിക്കുമ്പോൾ മാസ്ക് ഗ്ലൗസ് യൂസ് ചെയ്യുക. കുട്ടികളെ അടുത്തുന്നു മാറ്റി നിർത്തുക
Washing ലിക്ഡ് ഉണ്ടാകുന്നതൊക്കെ indo
👍😊
ലി കുട് കിട്ടുമോ ഇതിന്റെ കൂടെ
Wow really useful
Yes 💯
വേറെ കളർ ഉണ്ടോ
Yes
2 colours available ആണ്