നാടൻ വാഴപ്പിണ്ടി തോരൻ | Banana Stem Stir Fry | Traditional Kerala Recipe Banana Stem Stir Fry

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Ingredients
    Banana Stem -medium size
    Pearl onions ( finely chopped)-3 0r 4 nos
    Green Chillies -2 nos
    Curry leaves -2 sprig
    Turmeric powder -1/2 tsp
    Cumin seed-1/2 tsp
    Garlic 4 or 5 cloves
    Mustard seeds-1/2 tsp
    Grated coconut-1/4 cup
    Oil-1tbsp
    Salt -to taste
    Method
    First we remove the outer cover of banana stem, Then slice them into round disks, remove
    the fibre and discard them.
    Chopped finely and mix some amount of oil to avoid discolouration.
    Then we grinded the grated coconut ,green chilli,cumin seed, garlic and turmeric power into
    a fine paste
    Heat a pan with oil and add the mustard seeds. Once mustard seeds sputters, add pearl
    onion and curry leaves, Saute until the onion turns golden brown.
    Now, add the banana stem and saute for some minutes
    An finally we add grinded coconut paste and salt to taste, mix well and cook covered in
    medium flame for until the banana stem is cooked.
    turn off the flame and it is ready to be served with meals
    1.വാഴപ്പിണ്ടി: 2 വലിയ കഷ്ണം
    2.ചെറിയുള്ളി: 10 എണ്ണം
    3.തേങ്ങ ചിരകിയത് :1 കപ്പ്
    4.മഞ്ഞൾപൊടി: 1 ടേബിൾ സ്പൂൺ
    5.ജീരകം: 1ടേബിൾ സ്പൂൺ
    6.പച്ചമുളക് :3 എണ്ണം
    7.വെളുത്തുള്ളി :4, 5 ഇതൾ
    8.വെളിച്ചെണ്ണ: 4, 5ടേബിൾ സ്പൂൺ
    9.കടുക് :1ടേബിൾ സ്പൂൺ
    10.കറിവേപ്പില: 2 തണ്ട്
    11.ഉപ്പ് : ആവശ്യത്തിന്ന്
    തയ്യാറാക്കുന്ന വിധം
    1.വാഴപ്പിണ്ടി കഴുകി ചെറുതായി അരിഞ്ഞ് വെളിച്ചെണ്ണ പുരട്ടി യെടുക്കുക
    2.തേങ്ങ ചിരകിയത് മഞ്ഞൾപൊടി ജീരകം പച്ചമുളക് വെളുത്തുള്ളി എന്നിവ ചേർത്ത് അരച്ച് അരപ്പ് തയ്യാറാക്കുക
    3.ഉരുളി അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ചൂടാക്കിയശേഷം കടുക് പൊടിച്ചെടുക്കുക
    4.ചെറിയ ഉള്ളിയും കറിവേപ്പിലയും മൂപ്പിച്ച് എടുക്കുക
    5.അരിഞ്ഞു വച്ചിരിക്കുന്ന വാഴപണ്ടി ചേർത്ത് നന്നായി ഇളക്കുക
    6.തയ്യാറാക്കി വെച്ചിരിക്കുന്ന അരപ്പും, ഉപ്പും ചേർത്തിളക്കി മൂടിവെച്ച് വേവിക്കുക
    സ്വാദിഷ്ടമായ വാഴപ്പിണ്ടി തോരൻ തയ്യാർ
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecooking...
    SUBSCRIBE: bit.ly/VillageC...
    Business : villagecookings@gmail.com
    Follow us:
    TikTok : / villagecookingkerala
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings
    Phone/ Whatsapp : 94 00 47 49 44

ความคิดเห็น • 165

  • @sushmithahh
    @sushmithahh 4 ปีที่แล้ว +23

    സൗകര്യങ്ങൾ കൂടുമ്പോൾ അസുഖങ്ങളും കൂടും.... ലളിതമായ ജീവിതത്തിൽ അധ്വാനം കൂടും... പകരം നൽകുന്നത് ഇതുപോലുള്ള ആരോഗ്യവതിയായ അമ്മയെയാണ്.... ദൈവാനുഗ്രഹവും ദീർഘായുസും ആരോഗ്യവും അമ്മയ്ക്കു നേരുന്നു.......
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍✌️

  • @ഷാനു.കണ്ണൂർK
    @ഷാനു.കണ്ണൂർK 4 ปีที่แล้ว +111

    'അമ്മമ്മേടെ കത്തി fans.....

    • @rajimathew1433
      @rajimathew1433 4 ปีที่แล้ว +2

      അമ്മയുടെയും കൂടിയാണ് , അരകല്ല് ....

  • @keatsveena6957
    @keatsveena6957 4 ปีที่แล้ว +15

    Katta fan.... Ammede artificiality illatha aa kidukkan presentation.....ethra kandaalum mathiyaavatha equipments and utensils.... Superb....

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 4 ปีที่แล้ว +59

    *വാഴപ്പിണ്ടി തോരൻ കിടു👌👌 ഇന്നത്തെ കാലത്ത് ഇതൊക്കെ കാണുന്നത് തന്നെ കണ്ണിന് കരു കുളിർമ ആണ്❣❣*

  • @jithinkarunagappalli1168
    @jithinkarunagappalli1168 4 ปีที่แล้ว +6

    Ammacheede aa arakkallum pichathium poliyaa

  • @MA-ky1vr
    @MA-ky1vr 4 ปีที่แล้ว +74

    എന്തോരം work ചെയ്താണ് ഇത് ഉണ്ടാക്കുന്നത്. ഈ ഡിസ്‌ലൈക് അടിച്ച 50 പേർക്ക് ഇത് പോലെ ഉണ്ടാക്കാൻ അറിയോ? കുശുമ്പ് അല്ലാതെ എന്താ പറയാ..

    • @sruthim.s3604
      @sruthim.s3604 3 ปีที่แล้ว +1

      Athee..avarokke chicken cababum..american foodm kazhich valannavar arikkum ..but ithinte medicinal gunam avark ariyillallo...

    • @chinnadas8907
      @chinnadas8907 ปีที่แล้ว

      വാഴ നടുന്നത് മുതൽ കൊടുത്താൽ നന്നായിരിക്കും

  • @priyavinod4114
    @priyavinod4114 4 ปีที่แล้ว +4

    അമ്മേ ഞങ്ങൾ ഇതിൽ ഉഴുന്ന് varathhu ചേർക്കും സൂപ്പർ ആണ്

  • @mercythampi3066
    @mercythampi3066 4 ปีที่แล้ว

    Chechiyude aarogyathinu. Vendi mathavinod prarthikkam. Enikk. Othiri ishtamanu chechiye njanum undakkarund othiri nanni

  • @sanjana4219
    @sanjana4219 2 ปีที่แล้ว +4

    Thanks a lot for plantain stem recipe.The way you chop vegetables is amazing.We need to learn from you how to preserve our culture.The world is becoming too westernised .Today's generation cannot cut vegetables without having a cutting board . They all need to watch this video so that they can draw inspiration from you.Thanks ma'am.God bless you!

  • @minnu8991
    @minnu8991 3 ปีที่แล้ว +16

    ഇണ്ണിത്തണ്ട് !🥳🥳🥳🥳

  • @sathyasanjay9538
    @sathyasanjay9538 4 ปีที่แล้ว +3

    Amma araykkunnatha eniku ettavum ishttam Amma powliyanu

  • @aswathyachu4537
    @aswathyachu4537 4 ปีที่แล้ว +6

    ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട്. നല്ല സ്വാദാ

  • @shinyshijushiju2236
    @shinyshijushiju2236 11 หลายเดือนก่อน

    ഞാനും ഉണ്ടാക്കി
    എല്ലാവർക്കും ഇഷ്ടം ആയി
    നന്നായിട്ട് ഉണ്ട് റെസിപ്പി

  • @any-j4z
    @any-j4z 8 หลายเดือนก่อน +1

    ammachi… payarum koode ital superaa

  • @gigisanthosh9522
    @gigisanthosh9522 4 ปีที่แล้ว +2

    Thanks amme.l have no idea to how to prepare vazhapindi thoran.but this video is very helpful

  • @Prasiprasi-q9g
    @Prasiprasi-q9g 4 ปีที่แล้ว +23

    ഉണ്ണിതണ്ട് എന്ന് ഞങ്ങളുടെ നാട്ടിൽ പറയാ..
    മുതിര യും ഇതും കൂടി വെയ്ക്കും.. സൂപ്പർ ആണ് ..മുറിച്ചിട്ട് ഒരു കോൽ കൊണ്ട് ചുറ്റും അതിലെ നൂൽ കളയാൻ..

    • @mycandlelight7270
      @mycandlelight7270 4 ปีที่แล้ว

      Praseetha malappuram ano

    • @Prasiprasi-q9g
      @Prasiprasi-q9g 4 ปีที่แล้ว +1

      @@mycandlelight7270 Palakkad

    • @Prasiprasi-q9g
      @Prasiprasi-q9g 4 ปีที่แล้ว

      @ഇന്ത്യൻ അധോലോകം 🤦🤦

    • @mycandlelight7270
      @mycandlelight7270 4 ปีที่แล้ว

      @ഇന്ത്യൻ അധോലോകം ende daivame...

    • @mycandlelight7270
      @mycandlelight7270 4 ปีที่แล้ว +1

      @@Prasiprasi-q9g njangalum unnithanduna paraya.njan malappuram anu adato chodiche.unnithandum mudirem upperi😋😋

  • @sobhanamr7045
    @sobhanamr7045 3 ปีที่แล้ว

    ഞാൻ ഇതു ആചാര ഇട്ടു, KFC ഉണ്ടാക്കുന്നപോലെ വറുത്തു സൂപ്പർ

  • @vinukr7618
    @vinukr7618 4 ปีที่แล้ว

    Ammayundakkunna reseeppiyokkea supper aanu kandittu thannea kothiyakunnu ethu evideayanu plaice

  • @jessieabraham1359
    @jessieabraham1359 4 ปีที่แล้ว +2

    You are hard working lady. Got bless your family. I will surely prepare the same.

  • @isha9275
    @isha9275 ปีที่แล้ว

    Thanks for keeping natural sounds in the background...

  • @jithuanirudhan9079
    @jithuanirudhan9079 4 ปีที่แล้ว +19

    അമ്മ 😍

  • @vvmcooking3111
    @vvmcooking3111 4 ปีที่แล้ว +34

    തേങ്ങാ ചേർക്കാത്ത കറികൾ കാണണം ആഗ്രഹമുള്ളവർ, ഇവിടെ ലൈക്

  • @aswathyadhi6570
    @aswathyadhi6570 4 ปีที่แล้ว

    Hai ammamma sugaano.recepie ellam nannayittundu .super aanu
    .pulinichi pachadi veykkunnath aadhyamaayittaanu kaanunnath
    Ee recepie video ittathinu thank
    You much
    Achappam recepie venom
    Happy Christmas

  • @anseerazainzayan.zaman.3062
    @anseerazainzayan.zaman.3062 4 ปีที่แล้ว +5

    1st like 1st comment 1st view .
    My favorate. Vazappindi.

  • @jayasreenair3973
    @jayasreenair3973 4 ปีที่แล้ว +1

    EeThoran pandu ente Amma undakkumayirunnu, Ethil njagal vanpayar vevichu cherkkum

  • @moideenmoideenkutty5160
    @moideenmoideenkutty5160 2 ปีที่แล้ว +1

    Ammachi nalla poli
    Njaan undakki
    hooo oru rajshayum ella supr aayittund
    yallarkkum oru paad eshttayi💖💖💖

  • @preethasreeram3784
    @preethasreeram3784 2 ปีที่แล้ว +2

    പണ്ടത്തെ തലമുറ ആയുരാരോഗ്യ സൗഖ്യം തോടെ ഇരുന്നതിൻ്റെ രേഹസ്യം😃😃😃🙏🙏

  • @ffgamermichu1400
    @ffgamermichu1400 2 ปีที่แล้ว +1

    ഞങ്ങൾ ഉണ്ടാക്കി അടിപൊളി
    Super❤❤❤❤❤

  • @sahayi3469
    @sahayi3469 ปีที่แล้ว

    ഉണ്ടാക്കി, സൂപ്പർ

  • @minigovindan5595
    @minigovindan5595 4 ปีที่แล้ว +1

    Superrr, ammikallukondu araykunna style... adipoli....kothiyavunnu engene araykkaan....

  • @sreelakshmisreekumar8016
    @sreelakshmisreekumar8016 4 ปีที่แล้ว +1

    Kanumbol kothi aavunnu....😋

  • @homosapiens.....1735
    @homosapiens.....1735 4 ปีที่แล้ว +15

    All the best for the team members, this channel going to be 1 million subscribers very soon...........

  • @lanalazin6566
    @lanalazin6566 4 ปีที่แล้ว +4

    Super njangale naattil . Inni kaamb eanna parayar

  • @mangaluvilawahabuddinmohhm2533
    @mangaluvilawahabuddinmohhm2533 2 ปีที่แล้ว

    Ethokke pindi thoran vekkan kollam

  • @shylajashihab2427
    @shylajashihab2427 4 ปีที่แล้ว +3

    Thenga cherkkatha inchi curry onnu kanikkamo plz

  • @meenupadmakumar3010
    @meenupadmakumar3010 4 ปีที่แล้ว

    Njan ammayude cutta fan aane sooper....

  • @jagadeeswaridjaga8681
    @jagadeeswaridjaga8681 2 ปีที่แล้ว +3

    ഇത് അച്ചാർ ഉണ്ടാക്കിലെ

  • @sivagangav.s9232
    @sivagangav.s9232 4 ปีที่แล้ว +4

    Super amma👌👌👌

  • @praveesh5910
    @praveesh5910 6 หลายเดือนก่อน

    Sooper taste

  • @euroclydiangamit9292
    @euroclydiangamit9292 2 ปีที่แล้ว

    Very good, your stone pestle and mortar are too good..

  • @yogamalayalamasha
    @yogamalayalamasha 3 ปีที่แล้ว +1

    👌👌👌🙏

  • @amruthaagnes4312
    @amruthaagnes4312 2 ปีที่แล้ว +1

    Kandirikkan നല്ല rasam... 😍

  • @vineethasumesh7802
    @vineethasumesh7802 4 ปีที่แล้ว

    വാഴപ്പിണ്ടി തോരൻ പോളി ആണ്.

  • @ednajames6619
    @ednajames6619 4 ปีที่แล้ว +4

    Good food , keep it up , super channel😍👌

  • @Dhruv_Dogra
    @Dhruv_Dogra 6 หลายเดือนก่อน

    So blessed are the people who eat from this lady's hands 🕉 🙏 🕉

  • @nimminims9748
    @nimminims9748 4 ปีที่แล้ว +3

    Ellaa vaazhayudem Nallathaano???

  • @ranifrancis973
    @ranifrancis973 10 หลายเดือนก่อน

    സൂപ്പർ

  • @sreenarayanadharmaprachara5640
    @sreenarayanadharmaprachara5640 3 ปีที่แล้ว

    ഉണ്ണിത്തണ്ട് തോരന്‍ അടിപൊളി

  • @ReenaPSC
    @ReenaPSC 4 ปีที่แล้ว +1

    പുതിയ മൺ ചട്ടി എങ്ങനെ മയക്കി എടുക്കുന്നത് എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ? Please

    • @biju7609
      @biju7609 4 ปีที่แล้ว +1

      Puthiya manchattimedikkumbol
      Ente Amma kanjivellam athil kurchu divasam ozzhichu vekkunnathu kandittundu

    • @sumijomesh892
      @sumijomesh892 4 ปีที่แล้ว +1

      3 divasam kanji vaarkunna vellam maatti maatti ozhichu kodukkam, 4 divasam nannayi thecchu kazhuki eduthu vellam vachu thilappichu vattichu kazhiyumbol, chattiyude ullil velichenna puratti 1 divasam veyilathu vachu unakki edukkanam(vellam thilachu vattan oru 20 minutes edukkun)

  • @prasananeel4446
    @prasananeel4446 2 ปีที่แล้ว

    Amma is സൂപ്പർ

  • @albinatom4579
    @albinatom4579 4 ปีที่แล้ว +1

    🤗Super❤️ Amma 🤗

  • @remyaramanan31
    @remyaramanan31 4 ปีที่แล้ว +1

    Super

  • @rajimathew1433
    @rajimathew1433 4 ปีที่แล้ว +4

    ദൈവത്തെ ഓർത്ത് ക്രിസ്മസ് പ്രാമണി ച്ച് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരെ യും മുൻപിൽ പ്രവർത്തിക്കുന്ന വരെയും, നാടും വിടും എല്ലാം പരിചയപ്പെടുത്തണം .....pls എപ്പോഴും കാണാൻ സമയം ഇല്ല .... സമയം കിട്ടുമ്പോൾ 3, 4 എണ്ണം ഒന്നിച്ച് കാണും ..... സൂപ്പർ എന്ന് പറഞ്ഞാൽ പോരാ .....

  • @suriyakala.il.shiftgl5009
    @suriyakala.il.shiftgl5009 2 ปีที่แล้ว

    Super cutting style

  • @divyadivyasanil1348
    @divyadivyasanil1348 3 ปีที่แล้ว +2

    പൊളി 👌👌

  • @rajninair3312
    @rajninair3312 4 ปีที่แล้ว +1

    Supper ammachi👌

  • @remya4814
    @remya4814 4 ปีที่แล้ว +1

    Vazhapindi achar edum athum koode upload cheyyumo💕💕💕💕

  • @vineethasumesh7802
    @vineethasumesh7802 4 ปีที่แล้ว +1

    Super taste.......😋😋😋😋😋

  • @sumishabeer2986
    @sumishabeer2986 4 ปีที่แล้ว +3

    സൂപ്പർ 😍😍😍😍😍

  • @naseeranaseeea9664
    @naseeranaseeea9664 3 ปีที่แล้ว

    Amma ithinte nool edukkande.njan edukkum

  • @sindhuanish4192
    @sindhuanish4192 2 ปีที่แล้ว

    Super amma 🤝🤝🤝🤝🤝

  • @chindunandu4963
    @chindunandu4963 4 ปีที่แล้ว +6

    Super tq

  • @cheruthana1
    @cheruthana1 4 ปีที่แล้ว +1

    Nammudeyokke ammummarude ororo reethikal orma varuva...ee ammummaye kaanumbo....

  • @lakshmig1917
    @lakshmig1917 4 ปีที่แล้ว +1

    Vazhapindi thoran kidilam 👌👌

  • @sreerajrajan8655
    @sreerajrajan8655 6 หลายเดือนก่อน

    👍🏻👏🏻🥰

  • @MrSatheeshkannur
    @MrSatheeshkannur 4 ปีที่แล้ว +1

    Adipoli🤤🤤🤤

  • @jencyjosy7383
    @jencyjosy7383 2 หลายเดือนก่อน

    👍🏻👍🏻👍🏻

  • @aleyammajohn6097
    @aleyammajohn6097 ปีที่แล้ว

    good

  • @meerann4625
    @meerann4625 2 ปีที่แล้ว

    സൂപ്പർ 🥰🥰🥰

  • @ramlashajeeb7453
    @ramlashajeeb7453 4 ปีที่แล้ว

    Sooper amma

  • @shamiameer7086
    @shamiameer7086 4 ปีที่แล้ว +1

    Super 👌👌

  • @prajapathins7902
    @prajapathins7902 2 ปีที่แล้ว

    അമ്മച്ചി പാചകം സൂപ്പർ. പേരെന്താണ്

    • @princyb3751
      @princyb3751 9 หลายเดือนก่อน

      കൂടൽ പോത്തുപാറ അമ്മ ❤

  • @mydreamzz91
    @mydreamzz91 4 ปีที่แล้ว

    👌👌👌😍😍 adipoli

  • @devanandascorner8609
    @devanandascorner8609 8 หลายเดือนก่อน

    Like such mothers know actual medical science to keep us free from various complex diseases. Besides, their lifestyle is very scientific. They don't apply any chemical colour on hair, don't wear genes and synthetic like airlocked clothes,they don't bleach, they grow plants. They don't borrow others culture, rather they have something to give to the world. Thank you ma'am.❤❤ Thank you all the team members 😊😊

  • @omanatomy5917
    @omanatomy5917 4 ปีที่แล้ว +1

    വാഴപിണ്ടി തോരൻ 👍

  • @aleyammaabraham8021
    @aleyammaabraham8021 2 ปีที่แล้ว

    Emma why doñt youbuya mixee

  • @sankaranc3178
    @sankaranc3178 4 ปีที่แล้ว +4

    நன்று. விரலில் படாமல் எல்லா காய்கறிகளையயும் வெட்டும் ரகசியம் என்ன? எப்படி?
    நாங்கள் விரலைத் தான் வெட்டிக் கொள்ள முடிகிறது.

    • @thanud.2750
      @thanud.2750 3 ปีที่แล้ว +1

      സിവനെ ഇത് ഏത് ബാഷ

    • @Jay-ui9vn
      @Jay-ui9vn 2 ปีที่แล้ว

      @@thanud.2750 translate ചെയ്തു നോക്കൂ 😄

  • @ayyoobkhanayyoobkhan2157
    @ayyoobkhanayyoobkhan2157 4 ปีที่แล้ว

    super

  • @anjusivan5500
    @anjusivan5500 4 ปีที่แล้ว

    ഏത് വാഴ പിണ്ടി ആണ് കറി വെക്കാൻ നല്ലത് ഒന്ന് പറഞ്ഞു തരുമോ

  • @bhuvaneshwarik9345
    @bhuvaneshwarik9345 4 ปีที่แล้ว

    Super Mom

  • @anaswarrejimonanaswarrejim7060
    @anaswarrejimonanaswarrejim7060 2 ปีที่แล้ว

    Super🥰🥰🥰🥰🥰🥰😋😋😋😋

  • @ashikpodi3812
    @ashikpodi3812 3 ปีที่แล้ว

    👌

  • @premapadmanabhan841
    @premapadmanabhan841 4 ปีที่แล้ว

    Very nice n easy 2 prepare!

  • @mycandlelight7270
    @mycandlelight7270 4 ปีที่แล้ว +1

    Njangalu unnithandu enna paraya...ningaloke enda paraya

  • @madhup1llai999
    @madhup1llai999 4 ปีที่แล้ว

    Very nice thanks amma

  • @kabeerkabeer9275
    @kabeerkabeer9275 2 ปีที่แล้ว

    എന്റെ അമ്മച്ചി

  • @sreerekhashabu1170
    @sreerekhashabu1170 4 ปีที่แล้ว +1

    കടുകിട്ട ശേഷം എന്താ ഇട്ടത്?

  • @youarethebest5201
    @youarethebest5201 4 ปีที่แล้ว +1

    like frm uae

  • @sajinak9816
    @sajinak9816 4 ปีที่แล้ว

    Nanundakkuvaanpoovukayaann

  • @sophiasimon3305
    @sophiasimon3305 4 ปีที่แล้ว

    അമ്മേ ഏതു വാഴയുടെ പിണ്ടി വേണമെങ്കിലും എടുക്കാമോ തോരൻ വെക്കാൻ

    • @VillageCookingKeralaYT
      @VillageCookingKeralaYT  4 ปีที่แล้ว +1

      ഏത്ത വാഴയുടെ പിണ്ടി ആണ് നല്ലത്

  • @reshmamohan2642
    @reshmamohan2642 4 ปีที่แล้ว

    Suuper😀

  • @ovidpereira5282
    @ovidpereira5282 4 ปีที่แล้ว

    Can you please send me this in English? Thanks

  • @DHANUP-ed8ph
    @DHANUP-ed8ph 3 ปีที่แล้ว +1

    Full on naadan aa llle

  • @manichristopher9483
    @manichristopher9483 4 ปีที่แล้ว +2

    🙏🙏🙏❤️

  • @chuchoooohcuhc5235
    @chuchoooohcuhc5235 3 ปีที่แล้ว

    Fibre like things don't they removed

  • @priyankabs79
    @priyankabs79 4 ปีที่แล้ว

    Oru side il Amma. Oru side il annamma chettathi. Randu perum undakkunnathu ore recipe aanallo.

  • @santhoshsimisanthoshsimi618
    @santhoshsimisanthoshsimi618 4 ปีที่แล้ว +2

    നല്ല ചൂട് ചോറും ഈ തോരനും കൂടി ഒരു പിടി പിടിച്ച്.... നോക്ക്... ന്റെ പോന്നോ.... മാരകം...

  • @arshadtsyarshadtsy8843
    @arshadtsyarshadtsy8843 4 ปีที่แล้ว

    👌👌

  • @sajinak9816
    @sajinak9816 4 ปีที่แล้ว

    Adeepole

  • @mubimubickmubimubick6525
    @mubimubickmubimubick6525 4 ปีที่แล้ว +1

    😍😍😍