ലക്ഷങ്ങൾ നഷ്ടം വന്നിട്ടും പപ്പായ കൃഷിയിൽ വിഷം അടിക്കാതിരുന്ന കർഷകൻ Red lady papaya farming

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 21

  • @prasanthpushpangadan3233
    @prasanthpushpangadan3233 ปีที่แล้ว +3

    ജൈവ കൃഷി അടുക്കള തോട്ടത്തിൽ മതി കൊമേഴ്സൽ ആയി ഇത്തരം കൃഷികൾ ചെയ്യുമ്പോൾ ആഴ്ചതോറും കീടനാശിനിയും കുമിൾനാശിനിയും പ്രയോഗിക്കണം , എല്ലാ രാസകീടനാശിനികൾക്കും കാത്തിരിപ്പ് കാലാവധി ഉണ്ട് , 3 - മുതൽ 5 ദി വരെ ആ സമയം കൊണ്ട് വിഷം വിഘടിച്ച് നഷ്ടപ്പെട്ടിരിക്കും, അതിന് ശേഷം വിഷരഹിത ഫലങ്ങൾ വിളവ് എടുക്കാം ,

  • @eldhovarghese4738
    @eldhovarghese4738 ปีที่แล้ว +2

    തുരിശ് കുമ്മായം മിക്സ് ചെയ്ത് മണ്ണിലും തണ്ടിലും ഇലകളിലും സ്പ്രേ ചെയ്താൽ കുറയുന്ന കണ്ടിട്ടുണ്ട്. നിങ്ങൾ വീഡിയോ എടുത്ത് പോകാതെ ആ പാവത്തിന് എന്തെങ്കിലും ഹെല്പ് കൂടി ചെയ്യുക

  • @madhusnair8723
    @madhusnair8723 ปีที่แล้ว

    Nice

  • @soorajmangadan4494
    @soorajmangadan4494 ปีที่แล้ว +3

    മരം നട്ടാൽ മാത്രം പോരാ . വെള്ളം കിട്ടാതെ dry ആയികിടക്കുവാ

  • @ishowxm8
    @ishowxm8 ปีที่แล้ว

    🤩

  • @LEE-ju6tw
    @LEE-ju6tw ปีที่แล้ว

    Nattil വേല alle vairankode vidyo undavile ✨️

  • @manojvarkey2890
    @manojvarkey2890 ปีที่แล้ว +1

    ജൈവ കൃഷി ചെയ്യാൻ നോക്കിയതാ....കഷ്ടം...നടക്കാത്ത സ്വപ്നം

  • @Nobody-mc4hr
    @Nobody-mc4hr ปีที่แล้ว +1

    That place is not good for pappaya...

  • @asharafmurikkal3724
    @asharafmurikkal3724 ปีที่แล้ว +2

    ഇത് എവിടയാ സ്ഥലം

    • @user-gi7il9kt9p
      @user-gi7il9kt9p ปีที่แล้ว +6

      ചെവി കേൾക്കില്ലേ അട്ടപ്പാടി എന്ന് പറഞ്ഞത് കേട്ടില്ലേ

    • @johnsonkp2880
      @johnsonkp2880 ปีที่แล้ว

      ​@@user-gi7il9kt9pഅട്ടപ്പാടി എന്നത് ഒരു പ്രത്യേക സ്ഥലമല്ല. 3 പഞ്ചായത്ത് അടങ്ങിയ വലിയ പ്രദേശമാണ്. കേരളത്തിൽ എന്ന് പറഞ്ഞാൽ മതിയോ? എവിടെയാണെന്ന് കൃത്യമായി പറയണ്ടേ?

  • @chanthajerome
    @chanthajerome ปีที่แล้ว

    Marunnadikkeda mandashiromani. ചെടിക്ക് വെള്ളത്തിൻ്റെ കുറവുണ്ട്, കിള കുറവാണ് , വളവും കുറവാണ്.

  • @adhivlogs8708
    @adhivlogs8708 ปีที่แล้ว

    first

  • @jithinunnyonline3452
    @jithinunnyonline3452 ปีที่แล้ว +1

    കഷ്ടം

  • @alen4509
    @alen4509 ปีที่แล้ว

    EA karshakanty contact number tharamo?