100 ഇഞ്ച് വണ്ണമുള്ള ഇരൂൾ I Kerala Tree Cutter

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • #irool #treesurgeon #treecutting

ความคิดเห็น • 68

  • @muhammedct5549
    @muhammedct5549 ปีที่แล้ว +2

    എങ്ങനെ യാണ് ഈ കയറിന്റെ കെട്ട് വാളങ്ങാനും കയറിൽ തട്ടിയാൽ? സംസാരം കേൾക്കുന്നില്ല കുറച്ചു ഉച്ചതിലാക്കാം

    • @mastermedia1.069
      @mastermedia1.069  ปีที่แล้ว

      20mm കയർ ഇട്ടിരിക്കുന്നത് വാള് തട്ടിയാൽ പെട്ടന്ന് മുറിയാതിരിക്കാനാണ്. അടുത്ത വീഡിയോയിൽ ശ്രദ്ധികാം.

    • @Shyaman7382
      @Shyaman7382 3 หลายเดือนก่อน

      ഇരുമ്പിൻ്റെ Rope ഉപയോഗിക്കണം

  • @indrajithenil1880
    @indrajithenil1880 ปีที่แล้ว +1

    Ethra varshathe pazhakam kanumm

    • @mastermedia1.069
      @mastermedia1.069  ปีที่แล้ว

      ഏകദെശം 80വർഷം വരും

  • @shidinkk1111
    @shidinkk1111 ปีที่แล้ว +12

    നിങ്ങളെക്കാൾ ചങ്ങിടിപ്പ് കണ്ടു നിൽക്കുന്ന ഞമ്മക manushya

  • @sk-id7nm
    @sk-id7nm 7 หลายเดือนก่อน +1

    ഇതിൽ എത്ര ക്യൂബിക് മരം കിട്ടും ഒന്ന് പറയുമോ 😊

  • @Snehithan-l3m
    @Snehithan-l3m 2 ชั่วโมงที่ผ่านมา

    എവിടെയാ സ്ഥലം

  • @JayanJayan-l7f
    @JayanJayan-l7f 3 หลายเดือนก่อน

    Venga maram aanoo ithu

  • @muralimurali-xs9hq
    @muralimurali-xs9hq ปีที่แล้ว

    Nalla kathalundu undu chetta

  • @johnyv.k3746
    @johnyv.k3746 ปีที่แล้ว

    നിങ്ങളുടെ സ്ഥലം എവിടയാ?

  • @rahulanjaneya9855
    @rahulanjaneya9855 ปีที่แล้ว +1

    ഈ ലോകത്ത് next യുദ്ധം വായുവിനും വെള്ളത്തിനും വേണ്ടിയായിരിക്കു എന്നാണ് ശാസ്ത്ര ലോകം പറയുന്നത് ഇതിന്ന് രണ്ടിനും ഒരു പരിഹാരമാണ് മരം . മുറിക്കുന്നത് അനുസരിച്ച് ഒരെണ്ണം അവിടെ നടുന്നത് നന്നായിരിക്കും.

    • @mastermedia1.069
      @mastermedia1.069  ปีที่แล้ว

      Brother...ഞാൻ വന്മരങ്ങൾ പണിയുമ്പോൾ അതിന്റെ ചോട്ടിലുള്ള ചെറിയ മരങ്ങൾ എന്നാൽ കഴിയുന്ന രീതിയിൽ സംരക്ഷിക്കാറുണ്ട്....
      എന്നെ പോലുള്ളവർക്ക് നാളെയും പണി വേണമെങ്കിൽ അത് വേണം...
      പിന്നെ നമ്മുടെ നിയമ സംവിധാനങ്ങൾ മാറണം...
      സ്വന്തം പട്ടയ ഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിന് നിയന്ത്രണം ഏർപെടുത്തിയിരിക്കുകയാണ്.... ഏതൊരാളും മരം വെച്ച് പഠിപ്പിക്കുന്നത് ശുദ്ധ വായുവും തണലും ആഗ്രഹിച്ചാണ്.. വന്മരങ്ങൾ മുറിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ ഏതൊരു കർഷകനും പേടിയുണ്ട്...
      85 വയസ്സുള്ള ഒരു അധ്യാപകന്റെ പറമ്പിലാണ് ഇത് വെട്ടിയത്.... ബഫര്സോൺ വിഷയം ഇതിന്റെ തൊട്ടടുത്തു വരെ നിയന്ത്രണം ഏർപെടുത്തിരിക്കുന്നു...
      നാളെ ഒരു സുപ്രഭാതത്തിൽ ഈ പറമ്പും കൂടി ഉൾപ്പെട്ടാൽ യാതൊരു വിധ കൃഷി പോലും ചെയ്യാൻ സാധിക്കാതെ വരും...
      താങ്കളുടെ അഭിപ്രായത്തോട് ഞാൻ 100 % യോജിക്കുന്നു..
      Thank you for watching my video.... 🙏🥰❤

    • @mastermedia1.069
      @mastermedia1.069  ปีที่แล้ว

      Brother...ഞാൻ വന്മരങ്ങൾ പണിയുമ്പോൾ അതിന്റെ ചോട്ടിലുള്ള ചെറിയ മരങ്ങൾ എന്നാൽ കഴിയുന്ന രീതിയിൽ സംരക്ഷിക്കാറുണ്ട്....
      എന്നെ പോലുള്ളവർക്ക് നാളെയും പണി വേണമെങ്കിൽ അത് വേണം...
      പിന്നെ നമ്മുടെ നിയമ സംവിധാനങ്ങൾ മാറണം...
      സ്വന്തം പട്ടയ ഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിന് നിയന്ത്രണം ഏർപെടുത്തിയിരിക്കുകയാണ്.... ഏതൊരാളും മരം വെച്ച് പഠിപ്പിക്കുന്നത് ശുദ്ധ വായുവും തണലും ആഗ്രഹിച്ചാണ്.. വന്മരങ്ങൾ മുറിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ ഏതൊരു കർഷകനും പേടിയുണ്ട്...
      85 വയസ്സുള്ള ഒരു അധ്യാപകന്റെ പറമ്പിലാണ് ഇത് വെട്ടിയത്.... ബഫര്സോൺ വിഷയം ഇതിന്റെ തൊട്ടടുത്തു വരെ നിയന്ത്രണം ഏർപെടുത്തിരിക്കുന്നു...
      നാളെ ഒരു സുപ്രഭാതത്തിൽ ഈ പറമ്പും കൂടി ഉൾപ്പെട്ടാൽ യാതൊരു വിധ കൃഷി പോലും ചെയ്യാൻ സാധിക്കാതെ വരും...
      താങ്കളുടെ അഭിപ്രായത്തോട് ഞാൻ 100 % യോജിക്കുന്നു..
      Thank you for watching my video.... 🙏🥰❤

  • @shahdaana
    @shahdaana 7 หลายเดือนก่อน

    irul enna maram aano ironwood, rose wood enna peril parayunnathu

    • @mastermedia1.069
      @mastermedia1.069  7 หลายเดือนก่อน

      No... Rosewood വീട്ടി എന്ന മരമാണ്...
      Ironwood തമ്പകം

    • @shahdaana
      @shahdaana 7 หลายเดือนก่อน

      @@mastermedia1.069 appo irulinu englishil enthanu name

    • @mastermedia1.069
      @mastermedia1.069  7 หลายเดือนก่อน

      Dark wood... I think so...

    • @abrahamsamuel9216
      @abrahamsamuel9216 3 หลายเดือนก่อน

      Rosewood is known in malayalam as Eetty/ Kari veetty etc.

  • @midastouch9485
    @midastouch9485 3 หลายเดือนก่อน

    ദൈവം സംരക്ഷിക്കട്ടെ........

  • @mujeebrahman5491
    @mujeebrahman5491 ปีที่แล้ว +2

    ❤❤👍👍

  • @bernardkoilparambil238
    @bernardkoilparambil238 ปีที่แล้ว +2

    Superb mone. Take care. God bless you.

  • @RajanValappil-m4x
    @RajanValappil-m4x 11 หลายเดือนก่อน +1

    മരം kampuadipichumurikanam

  • @jijomathew1419
    @jijomathew1419 3 หลายเดือนก่อน

    റിസ്ക്കിന് അനുസരിച്ച് ഉള്ള വേതനം ലഭിച്ചൊ...

    • @mastermedia1.069
      @mastermedia1.069  3 หลายเดือนก่อน

      മരംവീണുകഴിയുബോൾ കുബിക് 30 വച്ചു കിട്ടും

  • @sureshsreepadam7591
    @sureshsreepadam7591 2 หลายเดือนก่อน

    ❤👍🙏

  • @Akhil-te2cl
    @Akhil-te2cl 3 หลายเดือนก่อน

    കാല് വിറക്കുന്നു 😃

  • @unnimoyitk7945
    @unnimoyitk7945 ปีที่แล้ว

    ❤❤❤

  • @abdulkhadar3027
    @abdulkhadar3027 3 หลายเดือนก่อน

    ചൈനയിൽ ഒക്കെ ലേസർ കട്ടർഇറങ്ങി താഴെ നിന്ന് തന്നെകട്ട് ചെയ്യാം

    • @mastermedia1.069
      @mastermedia1.069  3 หลายเดือนก่อน

      നാട്ടിൽ വരട്ടെ😀... നമുക്ക് ഉപയോഗിച്ച് നോക്കാം..😂

  • @indrajithenil1880
    @indrajithenil1880 ปีที่แล้ว

    👍

  • @MuneerPuthupparambil
    @MuneerPuthupparambil 3 หลายเดือนก่อน

    🎉🎉🎉🎉

  • @nagul_mamiyil
    @nagul_mamiyil 4 หลายเดือนก่อน

    🧡🧡🧡

  • @mubarakkasara1648
    @mubarakkasara1648 ปีที่แล้ว

    😘😘😘😘😘😘😘😘😘😘

  • @Shabeer.AliRushbiNasri
    @Shabeer.AliRushbiNasri ปีที่แล้ว

    മരം 👍👍👍🦾🦾🦾

  • @rajeshd7611
    @rajeshd7611 ปีที่แล้ว

    💪💪💪👏👏👏👌👌👌👍👍

  • @sarshadworld7757
    @sarshadworld7757 3 หลายเดือนก่อน

    വേറെന്ദെങ്കിലും ജോലി തിരഞ്ഞെടുത്തൂടെ കാണുമ്പോൾ പേടി തോണു ന്നു

    • @Rajan-sd5oe
      @Rajan-sd5oe 3 หลายเดือนก่อน +1

      നിങ്ങൾക്കും എനിക്കും ആവില്ലല്ലോ ഈ പണി ചെയ്യാൻ! അതുകൊണ്ട് ആ പണി തെര ഞ്ഞെടുത്തവർ അത് ചെയ്യട്ടെ, നമുക്ക് നമ്മുടെ പണിയും ചെയ്യാം.ഈ പണി ചെയ്യാനും ആരെങ്കിലും വേണ്ടേ?അതല്ലേ അതിന്റെ ഒരു ശരി!😄😄😄😄😄😄

    • @sarshadworld7757
      @sarshadworld7757 3 หลายเดือนก่อน

      @@Rajan-sd5oe ശെരിയാണ് ബ്രോ കാണുമ്പോൾ പേടിതോന്നുന്നു

  • @shahmaevp7865
    @shahmaevp7865 3 หลายเดือนก่อน

    loo ഇഞ്ച് എന്നത് പുളു

  • @shibutc6327
    @shibutc6327 ปีที่แล้ว

    Hall

  • @jodhevreji2337
    @jodhevreji2337 ปีที่แล้ว

    വില്ല ഒന്നു പറയമ ithinthe ekathshem

    • @mastermedia1.069
      @mastermedia1.069  ปีที่แล้ว

      ഇത്രേം വലുത് ഞാൻ ആദ്യമായിട്ടാണ് പണിയുന്നത്...
      ഒരു 60 ഇഞ്ച് ഒക്കെ വണ്ണമുള്ള ഇരൂളിന് 1200 ഒക്കെ നാട്ടിൽ കിട്ടുന്നുണ്ട്.....
      ഇത് ഒരു പള്ളിക്ക് കൊടുത്തിരിക്കുന്നതാണ്..
      അതുകൊണ്ട് വില അവർ പറഞ്ഞിട്ടില്ല... 😊

  • @MuneerPuthupparambil
    @MuneerPuthupparambil 3 หลายเดือนก่อน

    ❤❤❤❤❤