ഇതുപോലുള്ളസോളാർ ചാർജ് കണ്ട്രോളർ ഉപയോഗിച്ച് മൂന്നോ നാലോ ലൈറ്റ് കത്തിക്കുന്നഒരുസിസ്റ്റം ചെയ്യുന്ന വീഡിയോ കുറച്ചു കൂടി സ്പീഡ് കുറച്ച്പറഞ്ഞ് ഒന്ന് ചെയ്യാമോ . നിങ്ങളുടെ എല്ലാ വീഡിയോയും എഴുതി വായിക്കുന്നതുപോലെ വളരെ സ്പീഡിൽ ആയി പോകുന്നു.
chetta njan amici charge controller anu use cheyyane 12v lithium battery, 12v small tube pakshe theere backup kitunnilla.. athu pole eniki light after 10pm oke on aayaal mathi anagne set aakaan valla optionum undo ithi
ഹായ് ഷിനുചേട്ടാ ഒക്കെ കറക്റ്റ് ആയി പറഞ്ഞുതന്നു 👍🏻 താങ്ക്സ്
Lithioum batteryum Kodi conect cheyyunna controler use cheyithoode 2 um suport cheyunna controller ille bro🥰🥰♥️👌
8 years aye use chunu super anu
Which brand and model?
ഇതുപോലുള്ളസോളാർ ചാർജ് കണ്ട്രോളർ ഉപയോഗിച്ച് മൂന്നോ നാലോ ലൈറ്റ് കത്തിക്കുന്നഒരുസിസ്റ്റം ചെയ്യുന്ന വീഡിയോ കുറച്ചു കൂടി സ്പീഡ് കുറച്ച്പറഞ്ഞ് ഒന്ന് ചെയ്യാമോ . നിങ്ങളുടെ എല്ലാ വീഡിയോയും എഴുതി വായിക്കുന്നതുപോലെ വളരെ സ്പീഡിൽ ആയി പോകുന്നു.
Speed കുറച്ചു കേട്ടാൽ മതി.. ഞാൻ അങ്ങനെ ആണ് കേൾക്കുന്നത്
How to use solar charge controller 2024 PWM SolarCharge Controller 12V solution with calculations.
th-cam.com/video/96RaMH__wC0/w-d-xo.html
Ithu mppt ano? Lithium battery use cheythal life kittumo?
chetta njan amici charge controller anu use cheyyane 12v lithium battery, 12v small tube pakshe theere backup kitunnilla.. athu pole eniki light after 10pm oke on aayaal mathi anagne set aakaan valla optionum undo ithi
ചേട്ടാ lethiom iron battary നേരിട്ട് 5 V mobail ചാർജർ വഴി ചാർജ് ചെയ്താൽ എന്താണ് koyappam
സോളാർ പാനലിൽ നല്ല വെയിൽ ഉള്ള സമയത്ത് 19- 20 വോൾട്ട് വരുന്ന സമയം കൺട്രോളർ വർക്ക് ചെയ്യുമോ?
Yes. Kuzhappamila bro
❤❤
bro ante charge controller ente out put el volt varunnilaaa.. Appo athinte out put mosfet poyathanoo...?.ethu sheriyakkan pattumoo?
MOSFET maati nooku
Ente charge controlarite out put cut avathayapo njn MOSFET maati apo set ayi
@@abhishekkm2389 Mosfet atha broo.. cost atrayayi?
@@-DoN555 ne inverter repair cheyyunaa shopil poi pazhayaa inverter bord vagichal athil indavum
@@-DoN555 allagil shopin vagikoo oru 20 to 40 athre vela verum
Irfz44n i MOSFET idaam multymeter vech athte pin check chydhatt ittal mathi
ഇതിൽ ഔട്ട് വോൾട് കണ്ട്രോൾ ചെയ്യാൻ പറ്റുമോ
ഫുൾ ചാർജ് 14v ആണെങ്കിൽ ഔട്ട് വോൾട്ടും 14 v വരൂലേ?
(ഉച്ചക്ക് dc bulb ഓൺ ചെയ്താൽ ബ്ലിങ്ക് ചെയുന്നുണ്ട് )
👍 ❤❤❤
Hello
ഇത് PWM അല്ലല്ലോ ...ഡി.സി ചാർജ് കണ്ടറോളർ മാത്രം അല്ലേ ...
❤❤
❤