ചില പണ്ഡിതന്മാരുടെ പേര് വെട്ടിയുള്ള കളി ജാമിഅ:യിൽ വേണ്ടെന്ന് സയ്യിദുൽ ഉലമ - ഇനി അത് അനുവദിക്കില്ല

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 141

  • @irshadaliparambath
    @irshadaliparambath วันที่ผ่านมา +38

    ഇന്നത്തെ ബഹുമാനപ്പെട്ട സയ്യിദ് മുത്തുക്കോയ തങ്ങളുടെ പ്രസംഗം കേട്ടപ്പോൾ ഒരു പെരുന്നാൾ കഴിഞ്ഞ പോലെ തോന്നി. അള്ളാഹു ദുനിയാവിലും നാളെ മഹ്ശറയിലും ആ സന്തോഷം നില നിറുത്തി തരട്ടെ ആമീൻ ...

    • @fathimasuhraperumpally6298
      @fathimasuhraperumpally6298 วันที่ผ่านมา

      ആമീൻ യാറബ്ബൽ ആലമീൻ

    • @hami.....5547
      @hami.....5547 วันที่ผ่านมา

      Yes

    • @aboothufail8802
      @aboothufail8802 วันที่ผ่านมา

      ആര് തക്ബീർ ചൊല്ലിയിട്ടും കാര്യമില്ല, ആരെ പങ്കെടുപ്പിക്കും മെന്ന് ജാമിഅ സാരഥികൾ തീരുമാനിക്കും.

    • @Jaleelmarwaniya
      @Jaleelmarwaniya 22 ชั่วโมงที่ผ่านมา

      @@irshadaliparambath രണ്ട് വർഷം പുറത്തു നിർത്തി യോ ഇനിയു വേണ്ടി വന്നാൽ കുത്തി തിരിപ്പ്‌ ഉണ്ടാക്കിയാൽ പുറത്ത് ഇടും..കുറച്ച് തക്ബീർ തൊഴിലാളികളെ കണ്ട് പേടിക്കും എന്ന് കരുതണ്ട..അടിമ ഷജ റക ളെ

  • @ashrafnbashrafnb4175
    @ashrafnbashrafnb4175 วันที่ผ่านมา +12

    സത്യം ആരുടെ മുമ്പിലും തുറന്ന് പറയാൻ ആർജ്ജവമുളള പണ്ഡിതൻ ആ ഫിയത്തുള്ള ദീർഘായുസ്സ് നൽകി അന്ഗ്ര ഹിക്കണേ അള്ളാ.🤲👍👍

  • @ABURUSHDA17
    @ABURUSHDA17 วันที่ผ่านมา +37

    എന്റെ നേതാവ് സയ്യിദുൽ ഉലമ 🥰🥰

  • @AbdulGhani-it6mw
    @AbdulGhani-it6mw วันที่ผ่านมา +35

    സയ്യിദുൽ ഉലമയുടെ അനുയായി ആയതിൽ ഞാൻ അഭിമാനിക്കുന്നു

  • @ashrafkasthoory1773
    @ashrafkasthoory1773 วันที่ผ่านมา +5

    ഓരോ ദിവസം കഴിയും തോറും സയ്യിദുൽ ഉലമയോടുള്ള സ്നേഹവും ബഹുമാനവും കൂടി വരുന്നു.. ഇതാണ് കാലത്തിന്റെ വാക്കുകൾ.. അഹ്‌ലുസുന്നയുടെ നായകൻ..

  • @zamindal283
    @zamindal283 วันที่ผ่านมา +16

    ഹമീദ് ഫൈസിയുടെ സ്ഥാനം മുത്ത് തങ്ങളുടെ ഇടനെഞ്ചിലാണ് ... മുത്ത് തങ്ങളുടെ സ്ഥാനം നമ്മുടെ ഹൃദയത്തിലും ....❤❤❤❤❤❤❤
    ഹമീദ് ഫൈസി അങ് ഭാഗ്യവാനാണ് ...❤❤❤❤❤

    • @aboothufail8802
      @aboothufail8802 วันที่ผ่านมา

      ഹമീദ് ഫൈസിയുടെ ഇപ്പോഴത്തെ ഓട്ടം ശിവൻകുട്ടി യുടെ ഓഫീസിലേക്കാണ്.

  • @muhameedarimi3511
    @muhameedarimi3511 วันที่ผ่านมา +21

    സയ്യിദുൽ ഉലമ❤

  • @Anvarpathaikkara4920
    @Anvarpathaikkara4920 วันที่ผ่านมา +21

    ആർജ്ജവമുള്ള വാക്കുകൾ '
    സയ്യിദുൽ ഉലമ

  • @hellohai1302
    @hellohai1302 วันที่ผ่านมา +17

    സയ്യിദുൽ ഉലമ ❤️❤️❤️

  • @gafoorareekatt1638
    @gafoorareekatt1638 วันที่ผ่านมา +15

    സയ്യിദുൽ ഉലമക്ക് അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകുമാറാവട്ടെ

  • @zamindal283
    @zamindal283 วันที่ผ่านมา +16

    ബഹിഷ്കരിക്കാൻ തോന്നിയ സമ്മേളനം നമ്മുടേത് ആക്കി മാറ്റി മുത്ത് തങ്ങളുസ്താദ്

  • @AhammedSubair-of3eh
    @AhammedSubair-of3eh วันที่ผ่านมา +4

    Njan oru AP pravarthakanaan..
    Jifri thangalude aarjavam..thats something great.. Masha Allah

  • @muneervanimal
    @muneervanimal 8 ชั่วโมงที่ผ่านมา

    സയ്യിദുൽ ഉലമ ❤
    തങ്ങളുസ്താദ് പറഞ്ഞതിൽ ഒരു ഹർഫ് പോലും ആവശ്യമില്ലാത്തത് പറഞ്ഞിട്ടില്ല
    എല്ലാം ആവശ്യവും അത്യാവശ്യവും ആയിരുന്നു ❤

  • @abu-rashdan786
    @abu-rashdan786 วันที่ผ่านมา +6

    ആമീൻ 🤲🏼

  • @mohammedkungh5037
    @mohammedkungh5037 วันที่ผ่านมา +11

    മുത്തുവിന് അള്ളാഹു കാക്കട്ടെ

  • @salihambattuparambil7767
    @salihambattuparambil7767 13 ชั่วโมงที่ผ่านมา

    കാന്തപുരക്കാലത്തെ അനുസ്മരിപ്പിക്കുന്ന തക്ബീർ തൊഴിലാളികളുടെ സദസ്യർക്ക് ആരോചകമായ കലാപരിപാടികൾ നിറം കെടുത്തിയെങ്കിലും ജനബാഹുല്യം കൊണ്ട് ഇപ്രാവശ്യത്തെ ജാമിഅ സമ്മേളനം ഓർമ്മിക്കപ്പെടും.

  • @muhyadheenpt2778
    @muhyadheenpt2778 วันที่ผ่านมา +4

    ഒരു ദിവസം. സമസ്തയുടെ സമ്മേളനവും. ഒരു ജില്ലയിൽ നടക്കുക. ആ ദിവസം തന്നെ മറ്റൊരു ജില്ലയിൽ. ലീഗിന്റെ സമ്മേളനവും നടക്കുക. ഏത് സദസ്സിലാണ് ജനങ്ങൾ എന്ന് വിലയിരുത്തട്ടെ

    • @abdulazeez8241
      @abdulazeez8241 วันที่ผ่านมา

      സമസ്തായും ലീഗും സയാമീസ് ഇരട്ടകളാണ് വേർപിരിക്കാൻ പാടില്ല.

  • @abdulraoof5093
    @abdulraoof5093 วันที่ผ่านมา +2

    ഹൃദയം സയ്യദുൽഉലമയുടെ കൂടെ

  • @farshadt9693
    @farshadt9693 วันที่ผ่านมา +1

    ❤❤❤Sayyidul ulama ❤❤❤

  • @mmdarimi7909
    @mmdarimi7909 วันที่ผ่านมา

    സയ്യദ് ഉലമ എൻറെ ഉസ്താദ് മുത്ത്❤❤❤

  • @Mtnsafe20
    @Mtnsafe20 วันที่ผ่านมา +8

    സമസ്തയുടെ ശക്തി വിലയിരുത്താൻ ജാമിഅഃ സമ്മേളനത്തിന്റെ വേദിയിലെത്തിയ ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റിന് കാര്യങ്ങൾ ഏകദേശം ബോധ്യപ്പെട്ടു കാണും എന്ന് പ്രതീക്ഷിക്കുന്നു... പാരമ്പര്യം തൂത്തെറിഞ്ഞുള്ള പേക്കൂത്തുകൾക്കിടയിൽ ഇനിയും
    ഈ പുതപ്പ് കണ്ട് പനിക്കേണ്ട എന്നാണ് സുന്നീ കൈരളി നിങ്ങളോടൊക്കെ പറയുന്നത്...🔥
    അതുകൊണ്ട് അടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലെങ്കിലും ഈ വിഷയ സംബന്ധമായി ചർച്ച നടത്തുക...
    എന്നിട്ട് പൂർവികർ കാട്ടി തന്ന ചേർന്നുനിൽപ്പിന്റെ പാരമ്പര്യം ഇല്ലാതാക്കാൻ ഇടക്കാലത്ത് എന്തൊക്കെ കടത്തിക്കൂട്ടിയോ, അതിന് വിപരീതമായി എന്തൊക്ക പ്രവർത്തിച്ചുവോ, സംസാരിച്ചുവോ അതൊക്കെ തിരുത്തി ധാർമ്മികതയിലൂന്നിയ പഴയ പാരമ്പര്യവുമായി മുന്നോട്ട് പോകാൻ തീരുമാനമെടുത്ത് പ്രവർത്തിച്ചു കാണിക്കൂ... അപ്പോൾ ഈ സമൂഹം ചേർന്നുനിൽക്കാൻ കൂടെയുണ്ടാകും...🤝

  • @MuneerCeekey-u6q
    @MuneerCeekey-u6q วันที่ผ่านมา +1

    മുത്ത് തങ്ങൾ ❤❤

  • @AshrafVp-t6x
    @AshrafVp-t6x วันที่ผ่านมา

    Allahuve. Deergha. Ayuss. Kodukkaname

  • @shihabp-yw7mc
    @shihabp-yw7mc วันที่ผ่านมา

    Sayyedul Ulama ❤

  • @ibrahimbadisha-e2x
    @ibrahimbadisha-e2x วันที่ผ่านมา

    🤗

  • @Asidheeque99
    @Asidheeque99 วันที่ผ่านมา +1

    മുത്ത് ജിഫ്രി തങ്ങൾ.....🌹🌹😘

  • @NoorM-e6k
    @NoorM-e6k วันที่ผ่านมา +8

    മുജാഹിദ് നേതാക്കമ്മാർ നയിക്കുന്ന മുജാഹിദ് ലീഗിൽ നിന്ന് വിട്ട് നിൽക്കുക

    • @indiaismycountry449
      @indiaismycountry449 วันที่ผ่านมา

      ലീഗ് രാഷ്ട്രിയ പാർട്ടിയാണ് അവർക്കെന്ത് ദീൻ

  • @RasheedSaqafi-uz3is
    @RasheedSaqafi-uz3is 6 ชั่วโมงที่ผ่านมา

    എന്ത്?

  • @YaseeYasee-wp8zg
    @YaseeYasee-wp8zg วันที่ผ่านมา

    May Allah bless him. Ameen

  • @abdurahiman6702
    @abdurahiman6702 วันที่ผ่านมา +1

    ലീഗിന്റെയോ സമസ്തയുടെയോ നേതൃത്വം അല്ല പ്രശ്നം. സമസ്തയുടെ യും ലീഗിന്റെയും നേതാക്കൾ ആയി നിൽക്കുന്ന ചിലർ ആണ് പ്രശ്നം

  • @muhammedswlaih8243
    @muhammedswlaih8243 วันที่ผ่านมา +3

    🖤

  • @nissammukam6140
    @nissammukam6140 วันที่ผ่านมา +3

    പാറേണ്ടിടത്ത് പറയണം

  • @abdulvahid5979
    @abdulvahid5979 วันที่ผ่านมา

    🌹🌹🌹🌹🌹🌹🌹

  • @runway722
    @runway722 วันที่ผ่านมา

    പറഞ്ഞതിൽ എന്തെങ്കിലും സംശയം ഉണ്ടോ

  • @mohammedpulparambil1352
    @mohammedpulparambil1352 วันที่ผ่านมา +3

    Aameen

  • @oachirashafi
    @oachirashafi วันที่ผ่านมา +21

    പാണക്കാട് പാണക്കാട് എന്ന് പറഞ്ഞ് മൂരികളുടെ പിന്നാലെ നടക്കാതെ സ്വന്തം കാലിൽ നിൽക്കാനുള്ള ആർജ്ജവം കാണിക്

  • @AbdurahmanTp-s9i
    @AbdurahmanTp-s9i วันที่ผ่านมา

    👍

  • @SMRSMr-n8i
    @SMRSMr-n8i วันที่ผ่านมา

    ❤❤❤❤❤

  • @JunaisbqvVgd
    @JunaisbqvVgd วันที่ผ่านมา

    തങ്ങളെ വാക്ക് ❤

  • @misckerala7908
    @misckerala7908 วันที่ผ่านมา

    ദാറുൽ ഹുദാ പേക്കൂത്തിനെ കുറിച്ച് തങ്ങൾ ഒന്നും പറഞ്ഞില്ല

  • @cristiano_fan-i7l
    @cristiano_fan-i7l วันที่ผ่านมา

    ❤🎉

  • @SulfikkaraliSulfikkarali
    @SulfikkaraliSulfikkarali วันที่ผ่านมา +2

    Adan.saidululama. samsulama.valartiya..moot🔥🔥🔥🔥🔥🔥🔥🔥🔥🌹🌹🌹🌹🌹🌹🌹🌹🌹💯💯💯💯💯💯💯💯💯💯💯💯💯💯👍👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @MuhammedHaji-n1b
    @MuhammedHaji-n1b วันที่ผ่านมา +1

    അടുത്ത സമ്മേളനത്തിന് ഇയാളും ക്ഷണിക്കപ്പെട്ടില്ല

  • @AbdulAzeez-j8z
    @AbdulAzeez-j8z วันที่ผ่านมา

    ഹമീദ്ഫൈസിക്ക്‌ഹക്കും വാത്തി ലും ഉണ്ടോ

  • @factfinder6945
    @factfinder6945 วันที่ผ่านมา

    മുട്ടുകാൽ വിറക്കും എന്ന് സ്വയം സമ്മതിച്ചു 😂😂😂

  • @abdullatheef2281
    @abdullatheef2281 วันที่ผ่านมา +3

    🛑തക് ബീറിൽ മാത്രം ഒദുങ്ങാതിരിക്കട്ടെ 🛑

  • @abdulvahab9740
    @abdulvahab9740 วันที่ผ่านมา

    ليس لسمست قوام بدون سياسة

  • @abdulvahab9740
    @abdulvahab9740 วันที่ผ่านมา

    زعماء السباسة كلهم في مهرجان جامعة

  • @hanefhaneef2719
    @hanefhaneef2719 วันที่ผ่านมา

    പ്രസംഗിച്ചാൽ ഇവർ ഐക്യത്തിൽ പോവൂല
    പ്രവർത്തിക്കണം...........

  • @AboobackerKP-d5o
    @AboobackerKP-d5o วันที่ผ่านมา +3

    കല്ലായി അബ്ദുറഹിമാൻ കാന്തപുരത്തെ തെറി പറഞ്ഞപ്പോൾ ഹമീദ് ഫൈസി കുലുങ്ങിചിരിച്ചു ഇപ്പോൾ കല്ലായി ഹമീദ് ഫൈസിയെ തെറി പറയുന്നു
    പാവം ഒരു കാലത്ത് നോ ളേജ് സിറ്റിക്കെതിരേയും കാന്തപുരത്തിൻ്റെ സ്ഥാപനങ്ങൾക്കെതിരേയും പ്രസംഗിച്ചു നടന്നു ഇന്ന് സ്വന്തം സ്ഥാപനത്തിൽ പോലും കാല് കുത്താൻ പറ്റാത്ത അവസ്ഥ എല്ലാം സഹിക്കുക

    • @AbdulJabbarMM-y4h
      @AbdulJabbarMM-y4h วันที่ผ่านมา

      വ്യാജമുടി😂😂😂😂

    • @shandrpca
      @shandrpca วันที่ผ่านมา

      AP യുടെ കള്ള കറാമത്ത്

  • @abdulvahab9740
    @abdulvahab9740 วันที่ผ่านมา

    قومو بدون سياسة ايها العلماء

  • @ibthisaamonline5449
    @ibthisaamonline5449 วันที่ผ่านมา +2

    തങ്ങൾ പറഞ്ഞത് മുഴുവൻ കേൾപ്പിക്കൂ താങ്കൾ ഫിത്ന ക്കാരനല്ലെങ്കിൽ

    • @traveltourmedia4599
      @traveltourmedia4599 วันที่ผ่านมา +2

      അതൊക്കെ എല്ലാരും കേട്ടതാണ്.. പറയേണ്ടത് ശക്തമായി പറഞ്ഞു 👍

    • @Jkuniverse-z3g
      @Jkuniverse-z3g วันที่ผ่านมา

      leaguinde rashtreeyakkalikk sanasthayude sthapanangale vittu tharoola

    • @minhajrahman4622
      @minhajrahman4622 วันที่ผ่านมา +3

      നെറ്റിൽ അടിച്ചു നോക്കൂ പ്രസംഗം അതിൽ ഉണ്ടല്ലോ മനുഷ്യ

    • @zamindal283
      @zamindal283 วันที่ผ่านมา

      ഫുൾ കേൾപ്പിക്കാൻ 40 മിനിറ്റ് നീ കേൾക്കുമോ മൊണ്ണെ

  • @ahammadkundladi3793
    @ahammadkundladi3793 วันที่ผ่านมา +2

    അതൊക്കെ വെറും പായ്‌ വാക്കുകൾ മാത്രം അല്ലാതെ യോജിപ്പ് നടക്കൂല

  • @abbasbheleml6620
    @abbasbheleml6620 วันที่ผ่านมา

    ആരു പറഞ്ഞാലും സജകളെ അടുപ്പിക്കില്ല

  • @tla1723
    @tla1723 วันที่ผ่านมา

    ഷാജഹാനും എ പി ക്കാരൻ ദയവായി ഫിത്ന അവസാനിപ്പിക്കുക...
    ഇനിയും ഈ വിഷയം പറഞ്ഞ് രണ്ട് തട്ട് ആക്കരുത്

  • @SadiqAli-yz4jo
    @SadiqAli-yz4jo วันที่ผ่านมา

    യഥാർത്ഥത്തിൽ നമ്മൾ ഇസ്ലാം കാര്യം ഈമാൻ കാര്യത്തിലും വിശ്വസിച്ചത് പ്രകാരം സയ്യിദുൽ ഉലമയിൽ നമ്മൾ വിശ്വസിച്ചു മുന്നോട്ടുപോകുന്നു മൂരി ലീഗ് അതിലില്ല നമ്മൾക്ക് വേണ്ടത് ലീഗിനെ നമുക്ക് വോട്ട് ചെയ്യാം പക്ഷേ മൂരി ലീഗ് ഒരു കളികൾവഹാബികൾ കടന്നുകൂടി ഇത്രയും വലിയ പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു അത് മൂരികൾ കൂ ട്ട് നിൽക്കുന്നു

    • @aboothufail8802
      @aboothufail8802 วันที่ผ่านมา

      ഒരു പോത്തിന്റെ വിലയിരുത്തൽ.

  • @Jaleelmarwaniya
    @Jaleelmarwaniya วันที่ผ่านมา +4

    തങ്ങൾ പറഞ്ഞഫുൾ വിഡിയോ ഇട്..എന്നിട്ട് കുത്തി തിരിപ്പ് ഉണ്ടാക്ക് ഷജ റെ 😂😂😂

    • @salaam601
      @salaam601 วันที่ผ่านมา +1

      അപ്പോ അനക്ക് യൂട്യൂബ് നോക്കിയാ കിട്ടൂലൈ അടിമേ...

    • @Jaleelmarwaniya
      @Jaleelmarwaniya วันที่ผ่านมา

      @salaam601 ഷജ റെ ആണോ.ഞാൻ ലൈവ് കേട്ട്..ഇരുമ്പുഴി യവിടെ ആണ് ഉസ്താദ്..ഞാൻ അവിടെ ഉള്ള താ 😂😂

  • @mohydenmohy8585
    @mohydenmohy8585 วันที่ผ่านมา

    അല്ല സുഹൃത്തെ അദർ ശം അമാനത്ത് എന്ന പരിവാടിയിൽ ശജറ കൾ എന്ന പേരി അറിയപെടുന്ന ഇതിൽ എന്താന്ന് പൂക്കട്ടൂർ. ബഹാദിൻ ഉസ്തദ് നാസർ ഫൈസി എന്നിവരെ ഉൽപെടുതാത്

  • @Aboobacker-tx8no
    @Aboobacker-tx8no วันที่ผ่านมา

    Musthafal faizi?

  • @shibilak9774
    @shibilak9774 วันที่ผ่านมา +1

    നജാത്തുമായി അദ്ദേഹത്തിന്റെ പരിപാടി അന്വേഷിച്ചു കൂടുതൽ മനസ്സിലാവും

  • @c.h128
    @c.h128 วันที่ผ่านมา +3

    എന്ത് അനുവദിക്കില്ല.. എന്ത് ആർജവം 😅 കഴിഞ്ഞതവണയും ഗേറ്റ് ന്റെ പുറത്ത് അല്ലായിരുന്നോ 😃😃

    • @fathimasuhraperumpally6298
      @fathimasuhraperumpally6298 วันที่ผ่านมา

      സത്യം സമസ്തയെ സ്നേഹിക്കുന്നവർക്ക് അറിയാം. കപടന്മാരെ ഞങ്ങള്ക്ക് അറിയാം

    • @haseebkozhikode5639
      @haseebkozhikode5639 วันที่ผ่านมา

      ​@@fathimasuhraperumpally6298😂😂😂

    • @c.h128
      @c.h128 วันที่ผ่านมา

      @@fathimasuhraperumpally6298 അത് കൊണ്ടാണ് കപടൻ മാരെ അങ്ങോട്ട് അടുപ്പിക്കാത്തത് 😂

  • @AbdhurhmnT
    @AbdhurhmnT วันที่ผ่านมา

    ആ രാണ് പേര് വെട്ടുന്നത്

  • @Ghgcvbbhj
    @Ghgcvbbhj วันที่ผ่านมา +3

    ഈ പ്രശ്നം പരിഹരിക്കാൻ എന്താ ജിഫ്രി തങ്ങൾക്കും ബാദ്യത ഇല്ലേ,, സ്റ്റേജിൽ മാത്രം കയ്യടി നേടിയാൽ മതിയോ,,,,,

    • @phoenixvideos2
      @phoenixvideos2 วันที่ผ่านมา

      😂😅

    • @aboobackerp7222
      @aboobackerp7222 วันที่ผ่านมา

      പരസ്പരം സ്നേഹിച്ചും സഹകരിച്ച മുന്നോട്ടു പോവുക

    • @aboothufail8802
      @aboothufail8802 วันที่ผ่านมา

      ഇറക്കി വിടേണ്ടവരെ ഇറക്കി വിടാതെ സ്വയം ഇറങ്ങിപ്പോയാൽ പ്രശ്നം തീരുമോ ?

  • @hanefhaneef2719
    @hanefhaneef2719 วันที่ผ่านมา

    കുലുങ്ങി കുലുങ്ങി ചിരിച്ച് കൊടുത്ത് കല്ലായിയുടെ കൂടെ നിന്ന ആൾ ആണ് അമ്പലകടവ് ഫൈസി...............
    ഇന്ന് ചിത്രം മാറി
    പടച്ച റബ്ബ് എല്ലാം കാണുന്നുണ്ടാലോ എന്ന ബോധം ഇവർക്ക് ഇല്ലാതെ പോയി....
    ഇതൊക്കെ ആരുടെ ദുഹാ ആയിരിക്കും....

    • @AbdulJabbarMM-y4h
      @AbdulJabbarMM-y4h วันที่ผ่านมา

      നബി തങ്ങളെ പേരിൽ വ്യാജ മുടികൊണ്ട് വന്ന് പണം പിരിച്ച Ap യുടെ പ്രാർത്ഥന❤

  • @hashemgod5002
    @hashemgod5002 วันที่ผ่านมา

    ചില പ്രത്യേക പോയൻ്റുകളിൽ മാത്രം തക്ബീർ ചൊല്ലാൻ മാത്രം ചിലർ വന്നിരുന്നതായി അനുഭവപ്പെട്ടു.

    • @minhajrahman4622
      @minhajrahman4622 วันที่ผ่านมา

      നിന്നെപ്പോലെ ലീഗ് തലക്ക് പിടിച്ച വിഡ്ഢികൾക്ക് അങ്ങനെ തോന്നു... ഞങ്ങളും ലീഗുകാർ തന്നെയാണ് അതിൽ അടിയുറച്ചു വിശ്വസിക്കുന്നു പക്ഷേ ഇന്നത്തെ സ്വാതി തങ്ങളെ പോലുള്ള തെറ്റായ നയത്തെ ഞങ്ങൾ എതിർക്കുക തന്നെ ചെയ്യും താങ്കൾക്ക് ഇനിയും തലയ്ക്ക് വെളിവില്ല എന്ന് തോന്നുന്നു എന്തിനു വെറുതെ ഈ ലീഗിന്റെ പിന്നാലെ പോയി ദീൻ കളയണം സമസ്തയിൽ അടിയുറച്ച് ജീവിച്ചു മരിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ

    • @muhammedsafvankp3311
      @muhammedsafvankp3311 วันที่ผ่านมา

      പ്രത്യേക പോയിന്റുകൾ കേൾക്കാനും കേൾപ്പിക്കാനും വേണ്ടി മാത്രം വന്നവർ ആണ് അവർ.

  • @razakmohammed2623
    @razakmohammed2623 วันที่ผ่านมา +2

    അമ്പലകടവിനെ പുറത്ത് ഇരുത്തണം

  • @abufidha4473
    @abufidha4473 วันที่ผ่านมา

    നടന്നാലായി

  • @abidhameed5935
    @abidhameed5935 วันที่ผ่านมา

    തങ്ങൾ... വേറെ ഒന്നും പറഞ്ഞില്ലെ... 😂

  • @ibrahimmm262
    @ibrahimmm262 วันที่ผ่านมา

    Endanu.athinde.Karanam.

  • @Kamaludheen-b2v
    @Kamaludheen-b2v วันที่ผ่านมา

    Beakil. Ninnu thangale kaliyakkunnund

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA วันที่ผ่านมา

    നളന്ദ ളിയാഹുദ്ധീൻ്റെ കുരുട്ട് ബുദ്ധിയിൽ തയ്യാറാക്കുന്ന പരിപാടി

  • @shibilak9774
    @shibilak9774 วันที่ผ่านมา +1

    വിശുദ്ധി തൊള്ളാ തൊള്ളയിൽ പോരാ കർമ്മത്തിൽ വേണം നജാത്ത് നിയമനം പരിശോധിക്കു എന്നിട്ട് ആ മദ്ഹ് പറയൽ

  • @phoenixvideos2
    @phoenixvideos2 วันที่ผ่านมา

    Akkara ekkara ninnal engine aasha theerum😂

  • @saneen-bx5sz
    @saneen-bx5sz วันที่ผ่านมา

    സമ്മേളനത്തിലേക്ക് ക്ഷണിക്കാത്ത .ആലിമീങ്ങളേയും .പ്രഭാഷകരേയും .. പങ്കെടുപ്പിക്കാതെ . ഞാൻ സമ്മേളനത്തിൽ പങ്കെടുക്കില്ല.. എന്ന് പ്രഖ്യാപിക്കണമായിരുന്നു തങ്ങൾ - . ഉമർഫൈസി

    • @ashrafmanoor8356
      @ashrafmanoor8356 วันที่ผ่านมา

      ഇയാൾ വന്നില്ല ങ്കിൽ ഇവിടെ എന്താ?

  • @FaisalMN-h6o
    @FaisalMN-h6o วันที่ผ่านมา +1

    ഈ കാക്കയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം

    • @manujaram1656
      @manujaram1656 วันที่ผ่านมา +1

      അതാരാണ്നിന്റെ ഉപ്പയാണോ

    • @FaisalMN-h6o
      @FaisalMN-h6o วันที่ผ่านมา

      @manujaram1656 മുത്തുകോഴ എന്റെ ഉപ്പയല്ല. നിന്റെ ഉപ്പയാണോ എന്ന് ഉമ്മയോട് ചോദിക്ക്

  • @ashrafmanoor8356
    @ashrafmanoor8356 วันที่ผ่านมา

    നിങ്ങൾ നാല് തലേക്കെട്ട് തക്ബീർ വിളിച്ചാൽ ഇവിടെ ആര് മൈൻഡ് ചെയ്യാൻ

  • @flwer5394
    @flwer5394 7 ชั่วโมงที่ผ่านมา

    നിങ്ങടെ അനുവാദം ആർക്ക് വേണം?

  • @MuneerCeekey-u6q
    @MuneerCeekey-u6q วันที่ผ่านมา

    മുത്ത് തങ്ങൾ ❤❤

  • @sayedshajahan
    @sayedshajahan วันที่ผ่านมา

    ആമീൻ..

  • @SMRSMr-n8i
    @SMRSMr-n8i วันที่ผ่านมา

    ❤❤❤❤❤

  • @SMRSMr-n8i
    @SMRSMr-n8i วันที่ผ่านมา

    ❤❤❤❤❤

  • @aliyarpmk6957
    @aliyarpmk6957 วันที่ผ่านมา

    ❤❤❤❤

  • @rifathmohammed6093
    @rifathmohammed6093 23 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤