എൻ്റെ ഭാര്യ ഒളിച്ചോടിപ്പോയി| മല്ലു ട്രാവലർ തുറന്ന് പറയുന്നു| mallu traveler | khader karippody | ep1

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 2.2K

  • @abithalangara6680
    @abithalangara6680 ปีที่แล้ว +2929

    മല്ലുവിന്റെ പേരിൽ കൊറേ തെറ്റിതെറ്റിദ്ധരണ ഉണ്ടയിരുന്നു ഇത് കേൾക്കുമ്പോ അതൊക്കെ പോവാണ് ❤ sry❤

    • @Asif-rr5op
      @Asif-rr5op ปีที่แล้ว +35

      *മല്ലു* *ഇക്കായെ*
      *കാണുമ്പോഴാ...*
      *യാദവിനെ*
      *എടുത്ത്* *കിണറ്റിൽ*
      *ഇടാൻ* *തോന്നുന്നത്* 💯💯👍

    • @___Azi_
      @___Azi_ ปีที่แล้ว +33

      Sathyam.. ഇദ്ദേഹത്തിന്റെ ചിലസമയത്തുള്ള വാക്കുകൾ കാരണം എനിക്ക് ഒരു ഇഷ്ട്ടക്കേട് ഉണ്ടായിരുന്നു.. But now.. ഒരു ഇഷ്ട്ടം തോന്നുന്നു.. ❤️.

    • @information8100
      @information8100 ปีที่แล้ว +24

      @@___Azi_ athu pulli adutta kazhape kanikkumbo angu marikollum 😜🥱

    • @srmucraftworkbottleartforl4992
      @srmucraftworkbottleartforl4992 ปีที่แล้ว +1

      കറക്ട്

    • @Ymee234
      @Ymee234 ปีที่แล้ว +1

      പോവേ engtt

  • @rinuzrin1125
    @rinuzrin1125 ปีที่แล้ว +1674

    ഞാനും ഇതേ പോലെ ഒരാൾ ആയിരുന്നു ...കല്ല്യാണം കഴിഞ്ഞ് അവൻ വേറെ ഒരു പെണ്ണിൻ്റെ കൂടെ പോയി...ഞാൻ അവനോട് കുറെ പറഞ്ഞു നീ വന്നാൽ ഞാൻ നിൻ്റെ കൂടെ ജീവിക്കാം എന്ന്..പക്ഷേ അവൻ താൽപ്പര്യം ഇല്ലായിരുന്നു...ആണയ മല്ലുവിന് ഇത്രയും നാട്ടിൽ നിന്നും മറ്റും കേൾക്കേണ്ടി വന്നെങ്കിൽ ഒരു പെണ്ണായി പിറന്ന എൻ്റേത് ആലോചിക്കാൻ ഉണ്ടോ...ഒരുപാട് സഹിച്ചു കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളും വാക്കുകളും കേൾക്കേണ്ടി വന്നു...എങ്കിലും അവനോട് ഇന്നെനിക്ക് ഒരു കാര്യത്തിൽ നന്ദി പറയാൻ ഉണ്ട് ...ഞാൻ ഈ ചെറിയ പ്രായത്തിൽ തന്നെ (21) ഒരു 50 വയസ്സായ ആളുടെ ജീവിതാനുഭവം ഉള്ളവൾ ആയി അത് കൊണ്ട് എനിക്ക് ഇന്ന് ഏത് പ്രതിസന്ധിയിലും തളരാതെ പിടിച്ചു നില്ക്കാൻ കഴിയുന്നുണ്ട് ... ഇന്ന് ഞാൻ നലോരു ജോലി നേടി അവൻ എന്നെ പഠിപ്പിക്കാൻ പോലും താൽപ്പര്യം ഇല്ലായിരുന്നു...ഇന്നെനിക്ക് അവനെക്കാൾ എന്നെ മനസ്സിലാക്കുന്ന നല്ലൊരു ഇണയെ നാഥൻ തന്നു...അല്ലാഹു നിലനിർത്തി തരട്ടെ... എന്നെ പോലെ ഇങ്ങനെ ഒരു അവസ്ഥയിൽ നിൽക്കുന്ന ഓരോ ആണിനും പെണ്ണിനും നല്ല സ്വാലിഹായ ഇണയെ നാഥൻ നൽകട്ടെ....ആരുടെ ആണെങ്കിലും divorce ൻ്റെ കാര്യങ്ങൾ കേൾക്കുമ്പോൾ മല്ലു കോളിൻ്റെ busy tune പറഞ്ഞത് പോലെ ഉള്ളിൽ ഒരു വിങ്ങൽ ആണ്... ആ ഒരു അവസ്ഥ ആർക്കും എൻ്റെ കണ്ണ് മുന്നിൽ എനിക്ക് കാണാനോ ചെവിയിൽ ആരുടേതും കേൾക്കാനോ കഴിയില്ല ഒരു ശ്വാസം പിടിച്ചു വെക്കുന്ന പോലെ ഒരു അവസ്ഥ ആണ് കേൾക്കുമ്പോൾ...ഒരിക്കലും ആരും അവൾ അല്ലെങ്കിൽ അവൻ കഴിവ് കെട്ടവൻ ആണ് അത് കൊണ്ട് ആണ് അവനു ഈ അവസ്ഥ വന്നത് എന്ന് പറയരുത് സത്യങ്ങൾ അറിയാതെ ആരെയും കുറ്റപ്പെടുത്തരുത് ...🙏... പറയുന്നവർക്ക് അത് അടുത്ത നിമിഷം ഓർമ ഉണ്ടാവില്ല എന്താണ് പറഞ്ഞത് എന്ന് എന്നാൽ അത് കേൾക്കുന്ന ആ വ്യക്തിക്ക് മരണം വരെ ആ മുറിവ് മനസ്സിൽ പച്ചയായി നീറി കൊണ്ടേ ഇരിക്കും...കഴിയുന്നതും നല്ല വാക്ക് പറഞ്ഞില്ലേലും മോശം പറയാതെ ഇരിക്കുക അതവും അവരോട് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം ..ഇന്ന് ഞാൻ നാളെ നീ എന്നാണ്...നാളെ നമ്മുടെ അല്ലെങ്കിൽ നമ്മുടെ മക്കളുടെ അല്ലേൽ നമ്മുക്ക് വേണ്ടപ്പെട്ട വേറെ ആർക്കെങ്കിലും ഇങ്ങനെ ഒരവസ്ഥ വരുമ്പോൾ ആണ് അവരുടെ വേദന മനസ്സിലാവുക ...ഞാനും എല്ലാവരെയും പോലെ തന്നെ ആയിരുന്നു പക്ഷേ എൻ്റെ ജീവിതം എന്നെ പഠിപ്പിച്ചു....നാഥൻ എല്ലാവർക്കും നല്ലത് മാത്രം വിധിക്കട്ടെ...ഇടക്ക് ഇത് പോലെ ഉള്ള പരീക്ഷണങ്ങൾ തന്നില്ലെങ്കിൽ നമ്മൾ അല്ലാഹുവിനെ മറന്നു പോകും ....ദുന്യവ് പരീക്ഷണങ്ങളുടെ ലോകം അല്ലേ ....ഓരോ പരീക്ഷണം വരുമ്പോഴും തന്നെക്കാൾ ബുദ്ധിമുട്ട് ഉള്ളവരെ നോക്കുക.... alhamdhulillah alhamdulillah alhamdulillah 🥺.. ഈ ഒരു അവസ്ഥയിൽ ഉളളവർ ആണെങ്കിൽ നിങ്ങളോട് എനിക്ക് പറയാനുള്ളത് തീർച്ചയായും നിങ്ങൾക്ക് പോയതിനേക്കാൽ നല്ലതിനെ വിധിച്ചിട്ടുണ്ട് ....നഷ്ട്ടപ്പെട്ട വ്യക്തി നിങ്ങൾക്ക് വിധിച്ച ആളല്ല അത് കൊണ്ട് ആണ് തട്ടി നീങ്ങി പോയത്....അവർ ആരുടെ കൂടെ ആണെങ്കിലും എവിടെ ആണെങ്കിലും സന്തോഷം ആയിട്ട് ജീവിക്കട്ടെ... അവരെ ശാഭ വാക്കുകൾ പറഞ്ഞു കൊണ്ട് നടക്കാതെ എല്ലാം നല്ലതിന് ആണെന്ന് കരുതി ജീവിക്കുക... അവരെ നമ്മൾ സ്നേഹിച്ചിട്ടില്ലെ അവർ നമ്മളെ സ്നേഹിച്ചില്ലെങ്കിലും നമ്മൾ അനുഭവിക്കേണ്ടത് അനുഭവിച്ചു അവർ സന്തോഷയിട്ട് ജീവിക്കട്ടെ.....എല്ലാവർക്കും നല്ലത് മാത്രം വിധിക്കട്ടെ...

  • @benzy9061
    @benzy9061 ปีที่แล้ว +75

    😂 പുതിയ ന്യൂസ്‌ കണ്ടതിനു ശേഷം ഒന്ന് കൂടി കാണുന്നു. നുണകൾ കേൾക്കാൻ നല്ല സുഖം. കാദർ നിങ്ങൾ നിങ്ങളെ വില കളഞ്ഞല്ലോ

    • @ponnuchengani4311
      @ponnuchengani4311 11 หลายเดือนก่อน +1

      താങ്കൾ കണ്ടത് ഇയാളുടെ മുൻ ഭാര്യ പറഞ്ഞതാണോ

  • @reshirasheed8333
    @reshirasheed8333 ปีที่แล้ว +24

    മല്ലുവിനെ പോലെ മറ്റൊരു തരത്തിൽ അനുഭവിച്ച ആളാണ് ഞാനും പക്ഷെ സമൂഹത്തിന്റെ മുന്നിൽ നെഞ്ചുവിരിച്ചു നിന്നും പടച്ചോന്റെ മുന്നിൽ കൈ ഉയർത്തി കരഞ്ഞും ജീവിച്ചാൽ ഏതു ജീവിതവും മാറും 😍

  • @ack.ajoo__2405
    @ack.ajoo__2405 ปีที่แล้ว +25

    തുടക്കം മുതൽ കൂടെയുണ്ട്.. ഇനിയുമുണ്ടാവും... one of my first priority favourit channel @Mallu traveller 🔥

  • @SALMAN---Sanu
    @SALMAN---Sanu ปีที่แล้ว +171

    തേച്ച പെണ്ണിന്റെ പുറഗെ പോവാദെ ജീവിച്ഛ് കാട്ടികൊടുത്തവൻ 🔥🔥🔥🔥🔥💪💪💪MALLU🔥😍👍🏻

    • @fizafathima99
      @fizafathima99 ปีที่แล้ว +9

      ഇയ്യാളല്ലേ വേറൊരു gf ഉണ്ട് തേച്ചിട്ടു പോയി എന്ന് പറഞ്ഞത്. ഇയ്യാൾ ആ സമയത്ത് അനുഭവിച്ച വിഷമം തന്നെ ആയിരിക്കുമല്ലോ ഇപ്പോഴുള്ള wife അനുഭവിച്ചിട്ടുണ്ടാക. അപ്പൊ ഇയ്യാളും ആ തെറ്റ് തന്നെ ചെയ്തു.

    • @Hiux4bcs
      @Hiux4bcs ปีที่แล้ว

      ഒന്നും ഇല്ലാതേ ഭാരൃ ഓടില്ലാടോ അതില് തേക്കലും ഒട്ടിക്കലും ഒന്നും ഇല്ല

    • @DreamTrvlr
      @DreamTrvlr ปีที่แล้ว

      @@fizafathima99 എന്ദെങ്കിലും മനസ്സിലാക്കി സംസാരിക്കു... വരുദെ അപവാദം പറയാതെടോ

    • @fizafathima99
      @fizafathima99 ปีที่แล้ว

      @@DreamTrvlr parayu enthu scandal aanu njaan paranjathu.

    • @shimnashafeek577
      @shimnashafeek577 ปีที่แล้ว

      @@DreamTrvlr veruthe apavadham alla paranjath iyaal thanne itta vedio aan..

  • @krishnakumarp421
    @krishnakumarp421 ปีที่แล้ว +1044

    ഓരോ വിജയത്തിനു പിന്നിലും, ഇത്തരം കഷ്ടപ്പാടുകൾ ഉണ്ടെന്ന്, Mallu ജീവിച്ചു കാണിക്കുന്നു. Best of Luck

    • @Chikkusvlog
      @Chikkusvlog ปีที่แล้ว +3

      😍😍

    • @shailanasar3824
      @shailanasar3824 ปีที่แล้ว +1

      👍👍

    • @4shique_.
      @4shique_. ปีที่แล้ว +1

      @@shailanasar3824 99

    • @abdulmanaf9782
      @abdulmanaf9782 ปีที่แล้ว

      അള്ളാഹു അക്ബർ മല്ലു മുമ്പോട്ട്

  • @hrworld2739
    @hrworld2739 ปีที่แล้ว +30

    കാദർ ഭായ് പറയാനുള്ള കാര്യങ്ങൾ മുഖത്തുനോക്കി പറയാനുള്ള ചങ്കൂറ്റം, അതിനിരിക്കട്ടെ ഇന്നത്തെ എന്റെ ലൈക്ക് 👍🏻👍🏻👍🏻

    • @Asif-rr5op
      @Asif-rr5op ปีที่แล้ว

      *മല്ലു* *ഇക്കായെ*
      *കാണുമ്പോഴാ...*
      *യാദവിനെ*
      *എടുത്ത്* *കിണറ്റിൽ*
      *ഇടാൻ* *തോന്നുന്നത്* 💯💯👍..

  • @bushraazgar5390
    @bushraazgar5390 ปีที่แล้ว +242

    ക്ഷമിക്കാന് പറ്റാത്ത തെറ്റുകള്‍ ഇല്ല എന്ന് പറഞ്ഞാല്‍ താങ്കള്‍ ഒരു വലിയ മനസിന്റെ ഉടമയാണ്.....

    • @Arunk2arun29
      @Arunk2arun29 ปีที่แล้ว

      തൊലിയാണ് ജാടതെണ്ടി

    • @rencygeorge4428
      @rencygeorge4428 ปีที่แล้ว

      Njanum 😢

  • @lenovotab4051
    @lenovotab4051 ปีที่แล้ว +1421

    ഒരുപാടു വേദനിച്ചവർക്കു കുറച്ചൊക്കെ ആഡംബരത്തിൽ നടകാം കാദർ ബായി ☺️

  • @asarathbeegum9759
    @asarathbeegum9759 ปีที่แล้ว +71

    കേട്ടപ്പോൾ ഞാനും കരഞ്ഞു പോയി ഏതായാലും അല്ലാഹുവിന്റെ കാവലും സഹിക്കാനുള്ള കരുതും ഉണ്ടായല്ലോ അൽഹംദു ലില്ലാഹ്

    • @ndp9369
      @ndp9369 11 หลายเดือนก่อน +1

      ഇപ്പോൾ എങ്ങനെയിരിക്കുന്നു

  • @Musthu353
    @Musthu353 ปีที่แล้ว +51

    എനിക് ഇത്‌പോലെ അവസ്ഥ ഉണ്ടായിരുന്നു പക്ഷെ നികാഹ് കഴിഞ്ഞിട്ട് മാത്രം ഉണ്ടായിരുന്നത് പക്ഷെപെട്ടെന്ന് കേട്ടപ്പോ ഷോക്ക്ആയി പക്ഷെ പടച്ചോൻ വേറെ ലെവൽതന്നെയാണ് അവളുടെ നാട്ടിൽ നിന്നും തന്നെ വേറെ കല്യാണം കഴിച്ചുകൊണ്ട് സുഗായി ജീവിക്കുന്നു

  • @ubaidp1349
    @ubaidp1349 ปีที่แล้ว +151

    ഞാനും അനുഭവിച്ചു മല്ലൂ....
    പടച്ചവൻ അതിനേക്കാൾ നല്ലതിനെ തന്നു...

    • @__DEATH_00
      @__DEATH_00 ปีที่แล้ว +1

      Anymathastante koode aano poye

    • @ubaidp1349
      @ubaidp1349 ปีที่แล้ว

      @@__DEATH_00 no......
      Avallkisthtappetta oruthan...muslim thanne

    • @__DEATH_00
      @__DEATH_00 ปีที่แล้ว +1

      @@ubaidp1349 bro happy alle 🫶🤲

  • @zohrazohramammu2869
    @zohrazohramammu2869 ปีที่แล้ว +62

    ഭാര്യ ഓടിപ്പോയാൽ ഭർത്താവിന്റെ പിടിപ്പുക്കേട് ഭർത്താവ് പോയാൽ ഭാര്യക്ക് മൊത്തം സഹതാപം കൊടുക്കുന്നതും സമൂഹം.... ഇതാണ് സമൂഹം

    • @sheljithashijil1298
      @sheljithashijil1298 ปีที่แล้ว +1

      Aru paranju ath ningalude nattyl njangalde nattyl

    • @sydmuhsin7908
      @sydmuhsin7908 ปีที่แล้ว +1

      @@sheljithashijil1298 അല്ല ഞാൻ ഭാര്യ നഷ്ടപ്പെട്ട ആളാണ്

  • @junaidk6624
    @junaidk6624 ปีที่แล้ว +169

    എന്റെ ഫ്രണ്ട് ആണ് അന്നും ഇന്നും എന്നും പക്ഷെ അവൻ എന്നെ മറന്നു പോയോ എന്ന് അറിയില്ല എന്തായാലും അവൻ നന്നായി കണ്ടതിൽ വളരെ സന്തോഷം ❤

  • @vibestatus2341
    @vibestatus2341 ปีที่แล้ว +64

    Middle class ആണ്പിള്ളേര് എത്ര ഉയരത്തിൽ എത്തിയാലും അവർ വന്ന വഴി മറക്കില്ല...

  • @abuirshad8920
    @abuirshad8920 ปีที่แล้ว +196

    ഖാദർ പറഞ്ഞത് ശെരിയാണ് ചില സമയത്ത് ഒരു അഹംഭാവം വരാറുണ്ട്

    • @DreamTrvlr
      @DreamTrvlr ปีที่แล้ว

      ആണായാൽ കുറച്ച് അഹങ്കാരം കാണും

    • @snt6038
      @snt6038 ปีที่แล้ว

      ​@@DreamTrvlr🤬

  • @ashrafabdulrahman04
    @ashrafabdulrahman04 ปีที่แล้ว +435

    നമ്മുടെ മനസ്സിൽ ഒരു ആയത്തിലുള്ള മുറിവ് ഉണ്ടായിട്ടുണ്ടെങ്കിൽ മുറിവ് ഉണങ്ങാൻ മരണം വരെ സാധിക്കുകയില്ല ശരിയാണ് മല്ലു

    • @ABDULJABBAR-lb8fs
      @ABDULJABBAR-lb8fs ปีที่แล้ว +6

      ആയം അല്ല ആഴം ആണ്

    • @Shfeeqtirur
      @Shfeeqtirur ปีที่แล้ว +7

      ഒരു പെണ്ണ് ഇരിക്കെ മറ്റൊരു പെണ്ണിനെ പ്രേമിച്ചു... അവൾ തേച്ചു പോയത് കരഞ്ഞു പറഞ്ഞല്ലോ... Mr ഖാദർ ഒരുപാട് ഇഷ്ടമാണ് അത് ഇല്ലാതാക്കരുത്... സമൂഹത്തിന് നല്ല ഉപദേശം നൽകുന്നവരെ കൊണ്ട് വരൂ

    • @Anabazmz
      @Anabazmz ปีที่แล้ว

      ഏതു ആയത്ത് ആണ് 🤌

    • @karthikt776
      @karthikt776 ปีที่แล้ว

      ആയം എന്ന് പറയുമ്പോ Meaning മാറിപ്പോകും സുഹൃത്തേ,

    • @Minyrahdhya
      @Minyrahdhya ปีที่แล้ว +1

      ആയം ആല്ല ആഴം

  • @shandasamuel2219
    @shandasamuel2219 ปีที่แล้ว +68

    മല്ലു പറഞ്ഞത് ശരി ആണ്. നമുക്ക് ഒരു മുറിവ് കിട്ടിയാൽ ഒരിക്കലും മറക്കാൻ പറ്റുക ഇല്ല അത് വലിയ സത്യം ആണ്. അനുഭവം ആണ് അത്.

    • @shihabparappil8798
      @shihabparappil8798 ปีที่แล้ว

      True

    • @shafi777shafi2
      @shafi777shafi2 ปีที่แล้ว +1

      സത്യം... അനുഭവം 😢😢😢😢

    • @shimnashafeek577
      @shimnashafeek577 ปีที่แล้ว

      Ithe muriv iyaalude 2 nd wife num elpichitund..girl frnd thechu ennu paranj itta vedio namal kandathaan

    • @muhammedshejis2101
      @muhammedshejis2101 ปีที่แล้ว

      AAA അനുഭവം share cheyyamo?

  • @reffu43
    @reffu43 ปีที่แล้ว +31

    മല്ലു ഉശാറാണ്✌️
    എനിയും ഉയരങ്ങളിലെത്തട്ടെ...😍

  • @nopblpm4836
    @nopblpm4836 ปีที่แล้ว +199

    ലോകത്ത് ജീവിക്കുന്ന എല്ലാ മനുഷ്യരും ദുഃഖങ്ങളും ദുരിത ങളും നിരാശയും അനുഭവിക്കുന്നുണ്ട്.....അതുപോലെ സന്തോഷവും സുഖവും ആനന്ദവും അനുഭവിക്കുന്നുണ്ട്....മനുഷ്യ ജീവിതം ഇങ്ങിനെ ഒക്കെയാണ്......

  • @4pmedia23
    @4pmedia23 ปีที่แล้ว +160

    ആത്മാർതത കൂടിയവർ അല്ലേ എന്നും തോറ്റുപോയിട്ടുള്ളതു ഇത്പോലെ പല അനുഭവങ്ങളും പലർക്കും ഉണ്ടാവും...പലതും നമ്മൾ മണ്ണോട് ചേരും വരെ മനസ്സിലങ്ങനെ നിൽക്കുകയും ചെയ്യും..

    • @shafi777shafi2
      @shafi777shafi2 ปีที่แล้ว +3

      സത്യം.. അനുഭവം 😢😢😢

    • @suhana7431
      @suhana7431 ปีที่แล้ว +1

      Correct

    • @rosilyjohny6539
      @rosilyjohny6539 ปีที่แล้ว +2

      Correct!!! ആത്മാർത്ഥത കൂടിപ്പോയി കണ്ണുമടച്ചു വിശ്വസിച്ചതിന്റെ ഫലം ആണ് കഴിഞ്ഞ 14 മാസം ആയിട്ട് ഒരു ദിവസം പോലും അയാളെ ഓർക്കാതെ ജീവിക്കാൻ പറ്റാതെ മറ്റാരെയും അറിയിക്കാതെ ഞാൻ സ്വയം നീറുന്നത്🙂

    • @tijuferoke3458
      @tijuferoke3458 ปีที่แล้ว +1

      Sheriyane...

  • @MalluBeautyWorld
    @MalluBeautyWorld ปีที่แล้ว +302

    കേട്ടപ്പോൾ വളരെയധികം ദുഃഖം തോന്നി ആർക്കും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ. സന്തോഷങ്ങൾ ആരും ഓർക്കാറില്ല എന്നാൽ ദുഃഖങ്ങൾ ആരും മറക്കാറുമില്ല.

  • @nizarabdulkadar3191
    @nizarabdulkadar3191 ปีที่แล้ว +1

    കാദർഭായി വേറെ ആരെയും കിട്ടിയില്ലേ ..നിങ്ങൾ നല്ലൊരു കാര്യവിവരംഉള്ള ആളാണ് .ജാഡയുടെ അവസാന വാക്കാണ് .നിങ്ങളുടെ മുന്നിലിരിക്കുന്നത്. ഇവന്റെ കയ്യിലിരിപ്പ്കൊണ്ടാവും.അവൾ പോയത്..എല്ലാം നിങ്ങളുടെ ഇഷ്ട്ടം .ഇൻശാഅല്ലാഹ്‌ .

  • @lathas9261
    @lathas9261 ปีที่แล้ว +35

    പാവം കുട്ടി ...മിടുക്കൻ .ഇങ്ങിനെ വേണം കുട്ടികൾ 😍😍

  • @shezonefashionhub4682
    @shezonefashionhub4682 ปีที่แล้ว +198

    ആ പേപ്പർ ഇടാൻ പോയ കഥ കേട്ടപ്പോൾ എനിക്കെന്റെ അനിയനെ ആണ് ഓർമ വന്നത്. അവൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ ന്യൂസ്‌ പേപ്പർ ഇടാൻ പോകുമായിരുന്നു. എത്ര മഴയായാലും മഞ്ഞായാലും.
    ഇന്നെന്റെ മോൻ uk യിൽ ആണ്. ഒരുപാട് കഷ്ടപ്പെട്ട്. അവന്റെ കഷ്ടപ്പാട് തീർന്നിട്ടില്ല ഇനിയും....രെക്ഷപെടും ദൈവം sahayikkum🙏🙏🙏🙏
    💕💕💕💕
    I love my bro 💕💕💕💕💕

    • @sumayya.v.a498
      @sumayya.v.a498 ปีที่แล้ว +8

      എന്റെ ഭർത്താവും ഹൈ സ്കൂൾ പഠനകാലത്ത് പത്രം ഇടാൻ പോയിട്ടുണ്ടായിരുന്നു.. അവരുടെ ഉമ്മ എപ്പോഴും പറയും വീട്ടിലേക്ക് ഇരിക്കാൻ ഉള്ള കസേര വാങ്ങിയത് അവരാണെന്ന്
      .. ഇന്നും കഷ്ടപ്പെടുന്നു പാവം... യു. എ. ഇ യിൽ 😓😔

    • @mhdshamil6635
      @mhdshamil6635 ปีที่แล้ว

      Masha allah

    • @shabnaramjith6194
      @shabnaramjith6194 ปีที่แล้ว

      😢

    • @Jasiya8867
      @Jasiya8867 ปีที่แล้ว

      Allahuvinde raksha undaavatte avanu....

  • @rayaansvlogs
    @rayaansvlogs ปีที่แล้ว +55

    പഴയത് എല്ലാം കളഞ്ഞിട്ട് ok ആയി Happy ആയിട്ട് ജീവിക്കണം 👍

    • @jaisalkp9993
      @jaisalkp9993 ปีที่แล้ว

      😂😂Ipo ivane patti entha abiprayam

  • @Nasahi-c4j
    @Nasahi-c4j ปีที่แล้ว +67

    നമ്മൾ സ്നേഹിക്കുന്നവരെക്കാൾ നമ്മളെ സ്നേഹിക്കുന്നവരാണ് നല്ലത്.. ഇപ്പോൾ സകല ഐശ്വര്യങ്ങളും കിട്ടിയില്ലേ.. പിന്നെ എല്ലാം തികഞ്ഞ ഒരു ജീവിതം ആർക്കാണ് ഉള്ളത് ബ്രോ...

  • @muhammadhashimgs5569
    @muhammadhashimgs5569 ปีที่แล้ว +371

    ജീവിതം അങ്ങനെയാണ്.ആദ്യമൊക്കെ സങ്കടങ്ങൾ ഉണ്ടാകും പിന്നീട് സന്തോഷം അങ്ങ് കടന്നു വരും

    • @Nasahi-c4j
      @Nasahi-c4j ปีที่แล้ว +10

      അങ്ങനെ ആയിക്കൊള്ളണം എന്നൊന്നും ഇല്ല ബായ്.. അനുഭവം

    • @vocallocus7660
      @vocallocus7660 ปีที่แล้ว +1

      🤣🤣

    • @roshnarose7667
      @roshnarose7667 ปีที่แล้ว

      Hope

  • @karimbill916
    @karimbill916 ปีที่แล้ว +1

    പണ്ട് പാവമായിരുന്നിരികാം... ഇന്ന് മൂത്ത അഹങ്കാരിയാണവൻ.... ഖാദർ പറഞ്ഞത് വളരെ ശരിയാണ്. അഹങ്കാരം... ആ പാവം അസിഅഡൂരിനെ ആട്ടിവിട്ടു.. ഒര് സപ്പോർട്ട് ചോദിക്കാൻ പോയതിന്..

  • @Minhadxy98
    @Minhadxy98 ปีที่แล้ว +27

    Ente മക്കൾക്കു ഇഷ്ട്ടം മുള്ള ആളാണ് മല്ലു അവന്റെ ഈ വിഷയം അറിഞ്ഞപോ ഞാനും ഫാൻ ആയി അവനു എന്നും നല്ലത് വരട്ടെ അവന്റെ ഫാമിലി അവന്റെ കൈയിൽ ആണ് അള്ളാഹു അവനു ആയുസും ആരോഗ്യവും കൊടുക്കട്ടെ

    • @Asif-rr5op
      @Asif-rr5op ปีที่แล้ว

      *മല്ലു* *ഇക്കായെ*
      *കാണുമ്പോഴാ...*
      *യാദവിനെ*
      *എടുത്ത്* *കിണറ്റിൽ*
      *ഇടാൻ* *തോന്നുന്നത്* 💯💯👍

    • @hussainpk2624
      @hussainpk2624 ปีที่แล้ว +1

      ഒന്ന് പോടോ

  • @majeedmohammedkunju7476
    @majeedmohammedkunju7476 ปีที่แล้ว +15

    രണ്ടുപേരും സ്നേഹത്തോടെ, വിട്ടുവീഴ്ച്ചകൾ ചെയ്തു ജീവിക്കാൻ തയ്യാറല്ലെങ്കിൽ പിന്നെ ആജീവിതത്തിന് എന്തു സുഖമാണ്?.. പോയെങ്കിൽ പോകട്ടെ... കുറച്ചു കഴിയുമ്പോൾ അവർ ദുഖിക്കും.... 👌👌👌

  • @rajurajesh7473
    @rajurajesh7473 ปีที่แล้ว +3

    മല്ലു നീ പറഞ്ഞത് ശെരി ആണ് ചില മുറിവുകൾ മാറുവാൻ മരണം വരെ എടുക്കും

    • @shimnashafeek577
      @shimnashafeek577 ปีที่แล้ว

      E dialogues oke adikyunna mallu travaller thanne iyalude girl friend ittittu poyi ennu paranj oru vedio cheythirunnu .then 2 nd wife um aayi ellam paranj solve aaki ennum paranj vedio cheythirunnu..1 St wife iyaalod cheythath thanne alle iyaal 2 nd wife nod cheythath..oru pakshe athil kooduthal ennu parayaam koode nikumbol alle mattoru pennumayi affair..

  • @waitingmydreams4818
    @waitingmydreams4818 ปีที่แล้ว +12

    കാദർ ഭായ് ഒരു കാര്യത്തിൽ കൂടെ മറുപടി വേണമായിരുന്നു. ആദ്യ ഭാര്യ ഒളിചോടിയത് ഞങൾ അറിഞ്ഞ കാര്യം. രണ്ടാം വിവാഹം കഴിച്ചു മക്കളൊക്കെ ഉണ്ട് എന്നാണ് അറിവ്... അതിരിക്കുമ്പോൾ തന്നെ ഒരു ഗേൾ ഫ്രണ്ട് പെട്ടെന്ന് തേച്ചിട്ട് പോയി എന്നും പറഞ് ഭയങ്കര വിലാപം കേട്ടായിരുന്നു(കുറച്ച് മാസങ്ങൾക് മുമ്പ് ). അപ്പോൾ ഒരു ഭാര്യയെ വെച് മറ്റൊരാളെ കൂടു കൂട്ടുകയും അത് പോയി എന്നും പറഞ് ഡെപ്രഷൻ ആണ് ന്നും പറഞ് കുടുംബത്തെയും മറന്ന് പുറത്ത് അലഞ്ഞു നടക്കുകയാണ് ന്നും പറഞ് ഒരുപാട് ഷോ കണ്ടു. അത് ശരിയായ കാര്യം ആണോ... ഇദ്ദേഹം അനുഭവിച്ച വേദന തന്നെയല്ലേ ഇപ്പോഴുള്ള ഭാര്യയും കുടുംബവും അനുഭവിച്ചത്. ഇത് ശരിയായ കാര്യമാണോ... ഇതിന്റെ ശരിയായ അവസ്ഥ അറിഞ്ഞാൽ കൊള്ളാമായിരുന്നു. Pls rlpy..

    • @earth5966
      @earth5966 ปีที่แล้ว

      അത് അവള് നിഴൽ പോലെ അവനോട് കൂടെ നടക്കുന്നത്

    • @sheenaraj5542
      @sheenaraj5542 ปีที่แล้ว

      ഞാൻ ചോദിക്കാൻ വിചാരിച്ചത ഇത്

  • @vahabvahu2078
    @vahabvahu2078 ปีที่แล้ว +17

    അതെ ഒരുപാട് കഷ്ടപ്പെട്ടാണ് പിന്നെ പ്രതിസന്ധികൾ തരണം ചെയ്തു ഉയരം കിഅടക്കും പിന്നീട് എന്ത് പ്രതിസന്ധി വന്നാലും അവർ നേരിടാൻ പഠിച്ചിട്ടാണ്

  • @anishajaleel2591
    @anishajaleel2591 ปีที่แล้ว +77

    Khader ചോദ്യങ്ങൾ എന്ന് പ്രേക്ഷകരുടെ മനസ്സിൽ നിന്ന് വരുന്നത് പോലെ.. ആദ്യം ഞാൻ Mallu Traveler സ്ഥിര കാണുമയിരുന്നു പക്ഷേ സംസാരത്തിൽ മിക്കപോഴും ഒരു അഹങ്കാരത്തിന്റെ ധ്വനി കണ്ടു തുടങ്ങിയപ്പോ ആ channel കാണാറില്ല. ഈ interview Mallu traveler പ്രേക്ഷകരുടെ മനസ്സറിയാൻ വേണ്ടിയാവും

  • @smaquaguppy382
    @smaquaguppy382 ปีที่แล้ว +55

    കാദർ bro. ഞാൻ ഏറ്റവും കൂടുതൽ വിമർശിച്ചതും ഒട്ടും ഇഷ്ടമല്ലാത്ത ഒരു യൂട്യൂബർ ആയിരുന്നു പക്ഷെ ഈ ഇന്റർവ്യൂ കണ്ടതോടെ മല്ലു travler റെ ഒത്തിരി respect ചെയ്യുന്നു 👍 നഷ്ടപെട്ട ജീവിതത്തെ ഓർത്തിരിക്കാതെ ജീവിതത്തിൽ വിജയിച്ചു കാണിച്ച മല്ലു travler നോട്‌ ഒരു sorry പറഞ്ഞേരെ ❤️🙏

    • @suhana7431
      @suhana7431 ปีที่แล้ว +1

      പുറം കാഴ്ച കണ്ട് നമ്മളിൽ പലരും പലരെയും വിലയിരുത്താറുണ്ട്,but യാഥാർത്യം മറ്റൊന്നായിരിക്കും

  • @MuhammadRafi-ww2fg
    @MuhammadRafi-ww2fg ปีที่แล้ว +1

    അതാണ് മോനെ ശരി ✅️1000 കിണറിന്റെ വായ മൂടിക്കെട്ടാൻ കഴിഞ്ഞാലും👉1 മനുഷ്യന്റെ വായ പോലും മൂടി കെട്ടാൻ കഴിയില്ല😜 ഇത് ഞങ്ങളുടെ നാട്ടിൽ ഒരു ഉസ്താദ് പറഞ്ഞ വാക്കാണ്🌹സത്യംമാണ് 1000%✅️

  • @MuhammadRafi-ww2fg
    @MuhammadRafi-ww2fg ปีที่แล้ว +2

    ഇങ്ങനെയുള്ള ഭർത്താവിനെ കിട്ടിയിരുന്നെങ്കിൽ എന്ന് ആശിക്കുന്ന ഒത്തിരി പേരുണ്ട് ഈ ദുനിയാവിൽ അധ്വാനിച്ച് ഹലാലായ സമ്പത്ത് കൊണ്ട് കുടുംബം പോറ്റുക എന്നുള്ളത്✅️👍🌹 മാഷാ അള്ളാ 13 വയസ്സ് മുതൽ👉 നീയാണ്💪

  • @husnamaryam933
    @husnamaryam933 ปีที่แล้ว +44

    ആദ്യത്തെ ഭാര്യയെ കൂടി ഒന്ന് ഇത് പോലെ കൊണ്ട് വരണം കൂടുതൽ സത്യങ്ങൾ അറിയാല്ലോ, മല്ലു ന് പറയാൻ ഉള്ള പറഞ്ഞു ആ സ്ത്രീക്കും കാണും എന്തെങ്കിലും reason

    • @Asif-rr5op
      @Asif-rr5op ปีที่แล้ว

      *മല്ലു* *ഇക്കായെ*
      *കാണുമ്പോഴാ...*
      *യാദവിനെ*
      *എടുത്ത്* *കിണറ്റിൽ*
      *ഇടാൻ* *തോന്നുന്നത്* 💯💯👍..

    • @Berlin-cj5ly
      @Berlin-cj5ly ปีที่แล้ว +1

      അവളും പോയി എന്ന് ആണ് കേള്ക്കുന്നെ

    • @varebts2551
      @varebts2551 ปีที่แล้ว +9

      അവൾ പോയത് കുഞ്ഞിനെ ഇട്ടോണ്ട് ആണ്.. അവൾക്ക് എന്ത് കോപ്പാ പറയാൻ ഉള്ളത്

    • @johnjebaraj3736
      @johnjebaraj3736 ปีที่แล้ว +1

      Brother that girl doesn't have sense to understand you and your hardworking .
      Leave her memory also. She doesn't deserve you.

  • @maradonarafi
    @maradonarafi ปีที่แล้ว +21

    Kadharkka❤ ആണ് എനിക്ക് ഒരു പ്രശ്നം വന്നപ്പോൾ ഞാൻ ഇണ്ടാവും പേടിക്കണ്ട ആ പറഞ്ഞ നിമിഷം ആണ് എനിക്ക് ധൈര്യം വന്നത്❤🤲

  • @Heyyyy885
    @Heyyyy885 ปีที่แล้ว +11

    കുറ്റം പറയുന്നവരോട് സത്യം പറഞ്ഞാൽ നിങ്ങൾ മല്ലുവിനെ നേരിൽ കണ്ടു സംസാരിച്ചാൽ...... നിങ്ങൾക്ക് അപ്പൊ കുറ്റബോധം തോന്നും 1000% കാരണം ഞാൻ മല്ലുനെ 2തവണമേ കാണാൻ പറ്റിയിട്ടൊള്ളു ഒരുവട്ടം നേരിട്ട് സംസാരിക്കാൻ പറ്റി നോർമൽ ആയിട്ട് ഒരാൾ നമ്മളോട് എങ്ങനെ പെരുമാറുന്നോ അത്പോലെ തന്നെ love youuu mallu ☺️🤍🫂

  • @shihabudheenoo6287
    @shihabudheenoo6287 ปีที่แล้ว +11

    Masha allah മല്ലൂ മാഷാ അല്ലാഹ് നാഥൻ എന്നും കൂടെ ഉണ്ടാവട്ടെ

  • @DrFaem
    @DrFaem ปีที่แล้ว +35

    11:30 really motivating

  • @sasikalasasi147
    @sasikalasasi147 ปีที่แล้ว +15

    നിങ്ങൾ നല്ലൊരു വ്യക്തിയാണ്. മുന്നോട്ട് പോകുക

  • @ribu2805
    @ribu2805 ปีที่แล้ว +69

    2 ആളും ഒന്നും അറിയാത്തെ പോലെ സംസാരിക്കുന്നു.. അന്ന് ആദ്യ ഭാര്യ ചെയ്തത് തന്നെ അല്ലേ ഒരു ഭാര്യ കൂടെ ഉള്ളപ്പോൾ ഇവൻ ചെയ്തത്..... എന്തൊരു കഷ്ടം....

    • @lubnalubu2153
      @lubnalubu2153 ปีที่แล้ว +1

      എന്താ ചെയ്തത്

    • @sabiracm5816
      @sabiracm5816 ปีที่แล้ว +2

      Nthaan AA KRYM

    • @sherinbannu9479
      @sherinbannu9479 ปีที่แล้ว +1

      Crct 👍

    • @abduabdullah1525
      @abduabdullah1525 ปีที่แล้ว

      ഈ പറഞ്ഞ നീ അത്ര നല്ല പിള്ളയാകേണ്ട തരം കിട്ടിയാൽ നീയും ചെയ്യും വന്നേക്കുന്നു ഒരു പുണ്ണിയാളൻ.

    • @ainmehrish84
      @ainmehrish84 ปีที่แล้ว

      എന്ത് ചെയ്തു

  • @liyakathali8744
    @liyakathali8744 ปีที่แล้ว +33

    നല്ല സുഹൃത്തുക്കളായവരായി എല്ലാവരും കഴിയട്ടേ.....

  • @raveendranpannat133
    @raveendranpannat133 ปีที่แล้ว +45

    Mallu,
    You are a good real country man. Hardworking gentle man. You will succeed in your life.

  • @shandasamuel2219
    @shandasamuel2219 ปีที่แล้ว +7

    മല്ലു ട്രാവൽ ഒത്തിരി ഇഷ്ട്ടം ആണ്.

  • @anasszain9410
    @anasszain9410 ปีที่แล้ว +60

    അത് കൊണ്ട് ഇപ്പോള് നല്ല നിലയില് എത്തീല്ലെ.. ഓളിച്ചോടിയ പെണ്ണാണ് ഇത്രേ വളരാന് കാരണകാരി..... Mind Set 🤝🤝🤝

    • @madeenamedia5422
      @madeenamedia5422 ปีที่แล้ว +3

      മൂന്നാം പെണ്ണിന്റെ പിറകെ പോയ് ഇപ്പോ തളർന്നില്ലേ ....

    • @itsmezibu308
      @itsmezibu308 ปีที่แล้ว

      @@ramsiyajafar641 ntha sambavam

  • @sihabuddinpk8694
    @sihabuddinpk8694 ปีที่แล้ว +34

    Forget everything…God bless you❤ദീനിന്റെ മാർഗത്തിൽ ജീവിക്കാൻ അള്ളാഹു എനിക്കും എല്ലാവർക്കും അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻആമീൻ യാ റബ്ബിൽ ആലമീൻ

  • @arifplr8335
    @arifplr8335 ปีที่แล้ว +22

    ഇനിയും ഉയരത്തിൽ എത്തട്ടെ 👏👏👏

  • @munnaithu3103
    @munnaithu3103 ปีที่แล้ว +139

    ഒരു ഇറക്കത്തിന് ഒരു കയറ്റമുണ്ട്. ഒരു ദുഃഖത്തിന് ഒരു സന്തോഷമുണ്ട്. ❤മല്ലു 💪

    • @minhaj___p
      @minhaj___p ปีที่แล้ว +2

      Correct

    • @michuff4821
      @michuff4821 ปีที่แล้ว

      But, chila dhukkangalk mattoru sandhoshamilla bro🥺

    • @sahala498
      @sahala498 ปีที่แล้ว +1

      സത്യം. ഞാൻ ആ കയറ്റത്തിന് കാത്തിരിക്കുകയാണ്

    • @sameerullanam3252
      @sameerullanam3252 ปีที่แล้ว

      😢

  • @nisaaju7199
    @nisaaju7199 ปีที่แล้ว +1

    Nammale jeevithathil ithupoleyokke oro avastha vann strugle cheyth athil ninn recover aayi, swandham kashttappad kond jeevithathil uyarchayil vannaal korachokke ahankaram varille.. Ayale neritt kandavarkkokke ariyam nalla perumatam aanenn. Nalla kalam ayal aaswadhikkatte.. Cheriya cheriya thetokke ellarkkum patille.. Thet patatha manushyar undo

  • @m56789anuu
    @m56789anuu ปีที่แล้ว +19

    എനിക്കും തോന്നിയിരുന്നു ഷക്കീറിനെ കുറിച് അങ്ങനെയൊക്കെ. But കഴിഞ്ഞാഴ്ച്ച കൽപ്പറ്റ ബൈപ്പാസിൽ vach🏃🏻‍♀️ഞങ്ങൾ കണ്ട് സംസാരിച്ചപ്പോൾ ഈ അഭിപ്രായം എനിക്കും മാറ്റേണ്ടി വന്നു ☺️☺️👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @nashwanazih8158
    @nashwanazih8158 ปีที่แล้ว +23

    മല്ലുവിന്റെ ഫസ്റ്റ് വൈഫിന് ഉള്ള മറുപടിയാണ് താങ്ക ളുടെ ഇപ്പോഴത്തെ ലൈഫ് എന്ന് ngan കരുതറുണ്ടായിരുന്നു.പക്ഷെ കുറച്ചു കാലം മുമ്പ് loverine കുറിച് പറഞ്ഞപ്പോൾ എന്റെ ആ ചിന്ത മാറി.

    • @AR_HUB663
      @AR_HUB663 ปีที่แล้ว

      Athenna lovero

    • @thasni7454
      @thasni7454 ปีที่แล้ว

      Eeadh lover

    • @hasnathbeevi8779
      @hasnathbeevi8779 ปีที่แล้ว

      2nd marriage kazhinja shesham oru love affair ndaayrnu.. aval thechappo athum paranj karanjond vlog ittirnnu swantham channelil

  • @kunhahamedthuppilikat8630
    @kunhahamedthuppilikat8630 11 หลายเดือนก่อน +10

    എല്ലാം സഹിക്കാം, കാദറിന്റെ ജോൺ ബ്രിട്ടസിനെ അനുകരിക്കുന്നത് ഒഴിച്ചു

    • @nidhack3829
      @nidhack3829 11 หลายเดือนก่อน

      😂

  • @allualloos1364
    @allualloos1364 ปีที่แล้ว +3

    കളിയാകുന്നവരെ വായിമൂടാൻ കഴിയില്ല നിങ്ങൾ ummaane uppaanim koodapirappinim നോക്കി അടിപൊളി ആയി jeevik padachon thanna life alle ✌️ath jeevich kaanik 🤲

  • @hafsath-mp-7865
    @hafsath-mp-7865 ปีที่แล้ว +10

    എല്ലാവരുടെ ജീവിതത്തിലുമുണ്ടാകും ഒരുപാട് ഡിപ്രെഷൻ സ്റ്റോറിസ് 😒
    മനസ്സിലെ മുറിവ് ഉണങ്ങില്ല. എന്നാലും ജീവിതം ഒന്നല്ലേ ഒള്ളു അത് കൊണ്ട് ആരെയും ആരും ഒരു കാരണവശാലും വേദനപ്പെടുത്താതെ ജീവിക്കുക. അള്ളാഹു വലിയവനാണ് 🤲

  • @_hennaaahh__
    @_hennaaahh__ ปีที่แล้ว +54

    മല്ലുവിന് അവളോട് ഇപ്പോഴും സ്നേഹം ഉണ്ട്

    • @nazernaz1072
      @nazernaz1072 ปีที่แล้ว +5

      Orikalum illa mole…oru aaninu jeevithathil sahikan pattatha thettan…vere endhum accepte cheyyum

  • @usmanakbar3101
    @usmanakbar3101 ปีที่แล้ว +100

    മാല്ലുവിന്റെ ചാനൽ കാണില്ലെന്ന വിചാരിച്ചതാ ഇത് കണ്ടപ്പോ ഇഷ്ടം കൂടി 🥰😘😘

    • @Asif-rr5op
      @Asif-rr5op ปีที่แล้ว

      *മല്ലു* *ഇക്കായെ*
      *കാണുമ്പോഴാ...*
      *യാദവിനെ*
      *എടുത്ത്* *കിണറ്റിൽ*
      *ഇടാൻ* *തോന്നുന്നത്* 💯💯👍

    • @yashrani44
      @yashrani44 ปีที่แล้ว +4

      അവളുടെയും ഭാഗം കേട്ടിട്ടാണോ ഈ ഇഷട്ടം തോന്നാൻ കാരണം

    • @varebts2551
      @varebts2551 ปีที่แล้ว +9

      @@yashrani44 ആരുടെ ഭാഗം?? ഒരു കുഞ്ഞിനെ ഇട്ടിട്ട് കണ്ടവന്റെ കൂടെ ഓടിപ്പോയവളുടെ എന്ത് കൊണ ആണ് കേൾക്കേണ്ടത്?

    • @nahalariyas4018
      @nahalariyas4018 ปีที่แล้ว +8

      @@varebts2551 ഒരു കുഞ്ഞിനെ ഇട്ടേച് പോയത് തെറ്റാണ് പക്ഷേ സെക്സ് എജുക്കേഷൻ മുത്തുച്ചിപ്പി ലൂടെയും ഫോൺ വിഡിയോ കണ്ടിട്ട് കിട്ടും എന്ന് പറയുന്നവന്റെ കൂടെ എങ്ങനെയാ ഒരു പെണ്ണ് നിൽക്കുക ഇവനിക്ക് കല്യാണം കഴിഞ്ഞിട്ടും ഒരു റിലേഷൻ ഉണ്ടായിരുന്നില്ലേ അതൊക്കെ പറഞ്ഞത് ഇവൻ തന്നെയല്ലേ അതൊക്കെ അവന്റെ പേഴ്സണൽ ആണ് പക്ഷേ ഫസ്റ്റ് വൈഫിനെ മാത്രം കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല അവനും അത്ര നല്ല മഹാൻ അല്ല

    • @mariyammaliyakkal9719
      @mariyammaliyakkal9719 ปีที่แล้ว

      @@Asif-rr5op വെറുപ്പിക്കല്‍ ..

  • @raseenashameer9958
    @raseenashameer9958 ปีที่แล้ว +3

    നിങ്ങളെ ഓർത്ത് ഇപ്പോൾ അവൾ കരയുന്നുണ്ടാവു എന്തായാലു ഒരു പട് ഉയരങ്ങളിൽ എത്തട്ടെ ഇനിയും ഒരുപാട് നല്ല നല്ല നാറ്റോറിയുമായി ഞങ്ങൾക്ക് മുന്നിലേക്ക് എത്തിക്കാൻ കഴിയട്ടെ

    • @fathimap8089
      @fathimap8089 ปีที่แล้ว +1

      എന്തിന് സ്വന്തം ഭാര്യയെ യൂട്യൂബിൽ കാണിക്കുന്ന നല്ലത് ആണോ

  • @hameedk7813
    @hameedk7813 ปีที่แล้ว +1

    കാദർ ബായ് ഒരു സന്തോഷം ഉള്ള വീഡിയോ കണ്ടു എപ്പോളും മറ്റ് സങ്കടം ഉള്ള വീഡിയോ അല്ലെ ഉണ്ടാവൽ ഇന്ന് ഇ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം 👍👍👍👍👍🌹🌹🌹

  • @m.a.abdulsathar2750
    @m.a.abdulsathar2750 ปีที่แล้ว +396

    എനിക്ക് ഇഷ്ട്ടപ്പെട്ട 2 ആദരണീയരായ വ്യക്തികൾ
    2 പേർക്കും അല്ലാഹു സന്തോഷവും സമാധാനവും നൽകട്ടെ

    • @Asif-rr5op
      @Asif-rr5op ปีที่แล้ว +1

      *മല്ലു* *ഇക്കായെ*
      *കാണുമ്പോഴാ...*
      *യാദവിനെ*
      *എടുത്ത്* *കിണറ്റിൽ*
      *ഇടാൻ* *തോന്നുന്നത്* 💯💯👍

    • @Craftandcooking897
      @Craftandcooking897 ปีที่แล้ว

      Enikum

    • @mansoorka.dhosth
      @mansoorka.dhosth ปีที่แล้ว +2

      Yee 2du vyakthikala yenikum Oru paad estamaa eyaaluda baarik valiya Oru nastamaanu sambavichadhu pooyavadanu onnu sradhichaal kaanum avadanu eyaaluda valarcha munnilaayk Oru paad yethi eppo kadanu Vanna baariyuda isoriyam

    • @saheersahee2898
      @saheersahee2898 ปีที่แล้ว +2

      aameen yaa rabbil aalameen

    • @Ymee234
      @Ymee234 ปีที่แล้ว

      ​@@Asif-rr5op ath yedh moyinth ?ellaa idathum vann thootikkndallo enthaa vende

  • @moapology7319
    @moapology7319 ปีที่แล้ว +3

    ശാക്കിർ നുണയൻ ആണ് . ആദ്യാ ഭാര്യയുടെ വോയിസ് ഞങ്ങൾ കേട്ടു

  • @Shafeeqpkntravel
    @Shafeeqpkntravel ปีที่แล้ว +118

    പൊളിക്കു മല്ലു 😍😍 നീ അഹങ്കാരം കാണിച്ചാലും എന്ത് കാണിച്ചാലും 😍😍ഇഷ്ട്ടം മാത്രം

  • @_hennaaahh__
    @_hennaaahh__ ปีที่แล้ว +17

    മല്ലുവിന്റെ ആദ്യ ഭാര്യയെ കൊണ്ട് വന്നു ഒരു ഇന്റർവ്യൂ ചെയ്യോ കാദർ ഭായ്

  • @isamyikk5759
    @isamyikk5759 ปีที่แล้ว +102

    ഇത് കാണുമ്പോൾ മാല്ലുവിനെ ഇഷ്ടം തോന്നുന്നു 😊

    • @Asif-rr5op
      @Asif-rr5op ปีที่แล้ว +1

      *മല്ലു* *ഇക്കായെ*
      *കാണുമ്പോഴാ...*
      *യാദവിനെ*
      *എടുത്ത്* *കിണറ്റിൽ*
      *ഇടാൻ* *തോന്നുന്നത്* 💯💯👍

  • @basheermroyal
    @basheermroyal ปีที่แล้ว +9

    മാഷാഅല്ലാഹ്‌. മല്ലുവിനൊപ്പം കണ്ടതിൽ സന്തോഷം. But നികാഹ് നമ്മളെ വിളിക്കില്ലേ

  • @asmaasma970
    @asmaasma970 ปีที่แล้ว +258

    വിഷമിക്കണ്ടാട്ടോ ചിലർ അങ്ങിനെയാ നമ്മൾ കൊടുക്കുന്ന സ്‌നേഹം നമുക്കും തിരിച്ചും കിട്ടും എന്ന പ്രതീക്ഷയാണ് നമ്മളെ ഏറെ വിഷമിപ്പിക്കുന്നത് ♥️

  • @VIJISDELHIKITCHEN
    @VIJISDELHIKITCHEN ปีที่แล้ว +33

    Oh god🙏🏾ദൈവം നിന്റെ നല്ല മനസ്സ് കണ്ടു ബ്രോ, may god bless you abundantly ❤❤

  • @badhhuuuu
    @badhhuuuu ปีที่แล้ว +29

    മല്ലുന്റെ വിജയം BALKKI ❤

    • @ahmadsaleem2480
      @ahmadsaleem2480 ปีที่แล้ว +1

      ബ്ലാക്കി ഒബാമോ പ്ലാബ്ളാ എസ്‌കൊബാർ

    • @shailanasar3824
      @shailanasar3824 ปีที่แล้ว

      👍🤲🏻🤲🏻

  • @shibilivk2567
    @shibilivk2567 ปีที่แล้ว +5

    എന്തായാലും അവൾ പോയത് കൊണ്ട് നിങ്ങൾക്ക് ഇത്രയും നല്ല ഒരു ജീവിതം കിട്ടിയല്ലോ അങ്ങനെ നോക്കുമ്പോ ആ പെണ്ണിനോട് സഹതാപം തോനുന്നു 🤣 നിങ്ങൾ പൊളിക്ക് ബ്രോ നമ്മൾ ഉണ്ട് കൂടെ 😍

  • @manoosvlog4729
    @manoosvlog4729 ปีที่แล้ว +1

    Shakir bhai നെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. അവർ ചെയ്യുന്ന സംസാരിക്കുന്നതിലും അവരുടേതായ കാരണങ്ങൾ ഉണ്ടാവും. ചില തെറ്റുകൾ വരാത്തവരായി ആരുണ്ട്. അദ്ദേഹം കുറേ കഷ്ടപ്പെട്ട വ്യക്തിയാണ് അതുകൊണ്ടുതന്നെ അദ്ദേഹം അനുഭവിക്കുന്ന ആഡംബര ജീവിതം അത്യേഹത്തിന്റെ ആദ്യോനത്തിന്റെ ഫലം മാത്രമാണ്.

  • @englis-helper
    @englis-helper ปีที่แล้ว +238

    *BIG SALUTE TO mallu travelers and public Kerala*

    • @Asif-rr5op
      @Asif-rr5op ปีที่แล้ว +1

      *മല്ലു* *ഇക്കായെ*
      *കാണുമ്പോഴാ...*
      *യാദവിനെ*
      *എടുത്ത്* *കിണറ്റിൽ*
      *ഇടാൻ* *തോന്നുന്നത്* 💯💯👍

    • @777shameem
      @777shameem ปีที่แล้ว

      @@Asif-rr5op ഇതു yadahav🧐🧐🧐

    • @jaisalkp9993
      @jaisalkp9993 ปีที่แล้ว

      😂😂😂 Nee ipo poyi reporter channel nokk mallu ex wife interview... 😂😂😂😂

  • @hamzatpachayan3447
    @hamzatpachayan3447 ปีที่แล้ว +64

    ഭാര്യയെ ഒരിക്കലും ഒരു വണ്ടി പോലെ കാണരുത്. Tooth ബ്രഷ്. അല്ലങ്കിൽ ഷഡ്ഢി പോലെ യൊക്കെ ആവുമ്പോൾ നമ്മൾക്ക് തന്നെ ഉപയോഗിക്കാം. വണ്ടി പോലെ ആവുമ്പോൾ നമ്മുടെ പ്രിയപ്പെട്ടവർ ഒന്ന് കേറിക്കോട്ടെ എന്ന് ചോദിച്ചാൽ പറ്റില്ല എന്ന് എങ്ങിനെ പറയും 🤔🤔🤔

  • @raazaareeza4978
    @raazaareeza4978 ปีที่แล้ว +7

    പെണ്ണാണ് തണൽ കിട്ടിയില്ലെങ്കിൽ തണൽത്തേടി അവർ പോകും.....ദീൻ അതില്ലെങ്കിൽ ദുനിയാവിന്റെ അലങ്കാരം അവർ വിഴുങ്ങും..... പക്ഷെ അവർ പിന്നീട് അനുഭവിക്കും തീർച്ചയായും അതാണ്‌ ഈ കാലമത്രയും നടന്ന സാക്ഷിയാണ് 👍🏻👍🏻👍🏻

  • @lissyvibes
    @lissyvibes ปีที่แล้ว +3

    ഒരുപാട് എക്സ്പീരിയൻസ് കിട്ടിയ ഒരു വീഡിയോ thank you

  • @shaheedkk83
    @shaheedkk83 ปีที่แล้ว +1

    നിന്നെ താല്പര്യം ഇല്ലായിരുന്നു. കാരണം നിന്റെ അഹങ്കാരം. പക്ഷെ നീ അഹങ്കരിക്കാൻ ഉള്ള ആളുണ്ട് നിന്റെ കഷ്ടപ്പാട് ആണ് വിജയം.. ❤️❤️❤️❤️

  • @yashrani44
    @yashrani44 ปีที่แล้ว +37

    Mr. കാദർ ബായ് നിങ്ങൾ ഇപ്പോൾ കേട്ടത് മല്ലുവിന്റെ ഭാഗം മാത്രമാണ്.
    അവളുടെ ഭാഗവും കേൾക്കാൻ ശ്രമിക്കാതെ എങ്ങനെ ഈ വീഡിയോ ചെയ്യാൻ തോന്നി

    • @Asif-rr5op
      @Asif-rr5op ปีที่แล้ว

      *മല്ലു* *ഇക്കായെ*
      *കാണുമ്പോഴാ...*
      *യാദവിനെ*
      *എടുത്ത്* *കിണറ്റിൽ*
      *ഇടാൻ* *തോന്നുന്നത്* 💯💯👍..

    • @shabanaaju4772
      @shabanaaju4772 ปีที่แล้ว

      Ath sathym iyaal etharakkaran anenu ivan thenne publc aytt kanich apo avle kuttm parayan illa

    • @FilmoLand..
      @FilmoLand.. ปีที่แล้ว +4

      @ONLY FOR GOOD മറ്റൊരാളുടെ കൂടെ ഒളിച്ചോടേണ്ട ആവശ്യം ഉണ്ടായിരുന്നോ bro...നിയമപരമായി ഡിവോഴ്സ് ചെയ്താൽ മതിയായിരുന്നു.. എന്തോ ആവട്ടെ അവരുടെ ജീവിതത്തിൽ കേറി ഇടപെടേണ്ട ആവശ്യ ഒന്നും നമുക്കില്ല നമ്മക് നമ്മടെ കാര്യം നോക്കിയാ മതി

    • @സ്രാങ്ക്
      @സ്രാങ്ക് ปีที่แล้ว +9

      അവളുടെ എന്തു ഭാഗം അവൾ അവനെ ഉപേക്ഷിച്ചു സ്വന്തം വീട്ടിൽ പോയിരുന്നു എങ്കിൽ ഓക്കേ ഇത് മറ്റൊരുത്തന്റെ കൂടെയാകുമ്പോൾ അവൾക്ക് കടി മൂത്ത് ഇറങ്ങിപ്പോയി 🧐

    • @WATCH-w8l
      @WATCH-w8l ปีที่แล้ว +1

      അവൾടെ എന്ത് കേൾക്കാൻ? എനിക്ക് കടി മൂത്ത് പോയി എന്നോ അതോ വേറെ ഒരുത്തന് പ്രേമം മൂത്ത് പോയി എന്നോ.ഇത് മല്ലു ചെയ്താൽ നിങ്ങൾ അവൻ്റെ ഭാഗം കേൾക്കുമോ.അണയലും പെണ്ണായാലും പുകഞ്ഞ പുള്ളി പൊരത് അത്രേ ഉള്ളൂ

  • @hydarhydar6278
    @hydarhydar6278 ปีที่แล้ว +22

    പറഞ്ഞത് ശരിയാണ്...പക്ഷെ ഈ ഇന്റർവ്യൂ ഒരു സെന്റി അടിപ്പിക്കാൻ വേണ്ടി കളിച്ച കാലിയാണെന്നു ആർക്കും മനസ്സിലായിട്ടില്ല ട്ടാ....🤭

  • @fathahameenamina
    @fathahameenamina ปีที่แล้ว +10

    എല്ലാം പടച്ചവൻ കാണുന്നുണ്ടല്ലോ bro.എല്ലാത്തിനും അവൾ അനുഭവിക്കും. തീർച്ച

    • @naturelover7979
      @naturelover7979 ปีที่แล้ว

      കൂതറ പെണ്ണാണെങ്കിൽ അവൾ അനുഭവിക്കണം.

  • @abdumanaf8859
    @abdumanaf8859 ปีที่แล้ว +1

    എനിക്ക് അറിയാം ഈ വേദന..
    സ്നേച്ചു കൊതിതീരും മുമ്പേ അമ്മായിമ്മയുടെ ottakaranam കൊണ്ട് ഡിവേഴ്സ് ചെയ്തവൾ. ഇപ്പോഴും orumurivay മനസ്സിലുണ്ട്. എനിക്ക് തോന്നുന്നു മരണം വരെ എന്നെ വേട്ടയാടുമെന്ന്(. ഇപ്പോൾ എനിക്ക് മക്കളുണ്ട് കുടുംബമുണ്ട്)

    • @earth5966
      @earth5966 ปีที่แล้ว

      ഒന്നുടെ കെട്ടാലൊ ... ഇസ്ലാമിൽ

    • @abdumanaf8859
      @abdumanaf8859 ปีที่แล้ว

      ഒരുമിച്ചവർ തമ്മിൽ തെറ്റൊന്നും ഇല്ലായിരുന്നു....

  • @thavakkalna5836
    @thavakkalna5836 ปีที่แล้ว +1

    ഞാനൊരു സാധാരണക്കാരനാണ് എന്നുള്ള ലൈസൻസ് കയ്യിലിരിക്കുന്നിടത്തോളം അഹങ്കാരത്തിന് കുറവുണ്ടാവില്ല അതിങ്ങനെ വിളിച്ച് കൂവികൊണ്ടേയിരിക്കും .
    പൊട്ടത്തിട്ട് വിളിച്ചു പറയാതെ പക്വതയിലും പാകതയിലും സംസാരിക്കുന്ന എത്രയോ സാധാരണക്കാരനും കൂലി തൊഴിലാളികളും ഉണ്ട്.

  • @ren0075
    @ren0075 ปีที่แล้ว +7

    Mallu traveller oru padu ishtakedu indarnnu but through this interview everything changing 🥰

  • @alshaanfashionworld1548
    @alshaanfashionworld1548 ปีที่แล้ว +717

    നമ്മൾ ഉപയോഗിക്കുന്ന വണ്ടി മറ്റൊരാൾക്ക്‌ കൊടുക്കുമ്പോളുള്ള വേദന 😂😂നല്ല ഉദാഹരണം

    • @oldisgold7757
      @oldisgold7757 ปีที่แล้ว +4

      😀

    • @arifashanavasarifashanavas23
      @arifashanavasarifashanavas23 ปีที่แล้ว +2

      👍👍👍👍

    • @ജയ്ഭാരത്
      @ജയ്ഭാരത് ปีที่แล้ว +19

      നമ്മൾ ..... അല്ല. നീ ഉപയോഗിക്കുന്ന വണ്ടി എന്ന് പറ.
      നീ കൊടുക്കണ്ട. അവൾ കൊടുത്ത് കൊള്ളും.

    • @varebts2551
      @varebts2551 ปีที่แล้ว +5

      അയാൾ പ്രത്യേകം എടുത്തു പറഞ്ഞു വണ്ടി പ്രാന്തന്മാരോട് എന്ന്...
      നമ്മൾ ജീവനെ പോലെ കരുതുന്ന ഒരു കാര്യം വിട്ടു കൊടുക്കുമ്പോ ഉണ്ടാകുന്ന അവസ്ഥയാണ് അയാൾ ഉദ്ദേശിച്ചത്...
      നീയൊക്കെ ഏത് നൂറ്റാണ്ടിൽ ആടാ ജീവിക്കുന്നെ

    • @jeffk2374
      @jeffk2374 ปีที่แล้ว +49

      വെറുതെ അല്ല ആ പെണ്ണ് പോയത്

  • @NSR785
    @NSR785 ปีที่แล้ว +29

    ഇത് മല്ലു ട്രാവലർ ന്റെ പ്രൊമോഷൻ vdo ആണോ.....കാദരും സാകിറും ചേർന്നുള്ള ഒരു പ്രൊമോഷൻ...മല്ലുവിന് വേണ്ടി 😃😃😃

    • @fathimafathzem1537
      @fathimafathzem1537 ปีที่แล้ว +1

      Exactly 😝

    • @കോഴിക്കോട്ടുകാരി
      @കോഴിക്കോട്ടുകാരി ปีที่แล้ว +2

      😁😁😁ഇവന്റെ chanel ഇപ്പോ ആൾകാർ കാണുന്നത് കുറവാ ഇവന്റെ സ്വഭാവം kond😁😁കരീപൊടിക്ക് എത്ര കിട്ടിയോ ആവോ 😁

    • @fathimafathzem1537
      @fathimafathzem1537 ปีที่แล้ว

      Public keralaude nilavaaram kurayunn

  • @shahidsheik6101
    @shahidsheik6101 ปีที่แล้ว +63

    Mallu- He came from Zero to Hero. He have to be in Attitude AHANGARAM❤

  • @mufeedchakkarakal8755
    @mufeedchakkarakal8755 ปีที่แล้ว +2

    മല്ലുവിന് റീച് കുറഞ്ഞു... അതുകൊണ്ട് പ്രൊമോഷൻ വിഡിയോ ചെയ്യാൻ കാദറിനെ വിളിച്ചു.... ഇന്റർവ്യൂ നടത്തി, ആദ്യ ഭാര്യയെ കുറിച്ച് പറയുന്നു, ഇമോഷണൽ attachment ഉണ്ടാക്കുന്നു... Subscribers വീണ്ടും അവന്റെ പുറകിൽ വരുന്നു, വിഡിയോക് റീച് കൂടുന്നു...
    What a psychological movement

  • @വീഡിയോനോക്ക
    @വീഡിയോനോക്ക ปีที่แล้ว +72

    😊🔥🔥 മല്ലു അണ്ണാ സ്നേഹം കൂടി ഞങ്ങൾക്ക് അണ്ണനോട് 😊🔥🔥🔥

  • @ജയ്ഭാരത്
    @ജയ്ഭാരത് ปีที่แล้ว +25

    ഒരു ഭാര്യ ഭർത്താവിനെ ഉപേഷിക്കാൻ ഒത്തിരി കാരണങ്ങൾ ഉണ്ടാവും . എങ്കിലും പ്രധാനമായും മൂന്ന് കാരണങ്ങളാണ്.
    1 ഭർത്താവിന്റെ മർദ്ദനവും ഇൻസൾട്ടിംഗും .
    2 ആഡംബര ജീവിതം ആഗ്രഹിക്കുന്ന ഭാര്യക്ക് അത് നിഷേധിക്കപ്പെടുമ്പോൾ.
    3 ഭർത്താവിന്റെ ലൈംഗികപരമായ കഴിവില്ലായ്മ.
    ഇത് മൂന്നിൽ ഒന്ന് ഷുവർ.

    • @varebts2551
      @varebts2551 ปีที่แล้ว

      എന്ത് നാറികൾ ആണ് മലയാളികൾ... എടാ ഊളകളെ ഒരു കുഞ്ഞിനേയും ഇട്ട് വേറെ ഒരുത്തന്റെ കൂടെ ഒളിച്ചോടി പോയത് എങ്ങനെയാണു നീയൊക്കെ ന്യായീകരിക്കുന്നത്?? ഇഷ്ട്ടമല്ല എന്ന് പറഞ്ഞാൽ ഒരു പെണ്ണിനെ കഴുത്ത് അറുത്ത് കൊല്ലുന്നത് ന്യായീകരിക്കും പക്ഷേ ഭർത്താവ് ഗൾഫിൽ കഷ്ടപ്പെടുമ്പോൾ ഒന്നും അറിയാത്ത പിഞ്ചു കുഞ്ഞിനെ കൈയ്യിൽ വെച്ച് വേറെ ഒരുത്തനുമായി പ്രേമത്തിലായി അവനേം ഫോൺ വിളിച്ചു നടന്നിട്ട് അവസാനം ആ കുഞ്ഞിനെ ഉപേക്ഷിച്ചു വേറെ ഒരുത്തന്റെ കൂടെ ഒളിച്ചോടി പോയത് മല്ലുവിന്റെ ഭാര്യ ആയത് കൊണ്ട് ന്യായീകരിക്കുന്ന വെറും ഊളകളായ മലയാളി ചെറ്റകളെ ഈ കമന്റ് ബോക്സിൽ കണ്ടു..നിന്റെയൊക്കെ വീട്ടിൽ ഇങ്ങനെ ഉണ്ടാവുമ്പോഴേ ആ വേദന അറിയൂ..മറ്റുള്ളവരുടെ വേദന മനസിലാക്കുക എന്നതും അവരുടെ മുറിവിൽ വീണ്ടും കുത്തി നോവിക്കാതിരിക്കുക എന്നതും മനുഷ്യത്വം ഉള്ളവർക്കേ കഴിയൂ.. ആദ്യം നീയൊക്കെ മനുഷ്യനായി വാ എന്നിട്ട് മറ്റുള്ളവരെ ജഡ്ജ് ചെയ്യ്..പിന്നേ ഒരാൾക്ക് പൈസ ഉണ്ടാവുമ്പോൾ ആഡംബരം കാണിക്കണോ എന്നുള്ളത് അയാളുടെ മാത്രം അവകാശമാണ്. അത് ചോദിക്കാൻ ഈ ഖാദർ എന്ന് പറയുന്ന ആൾക്കോ എനിക്കോ അവകാശമില്ല.. ആരെയും പറ്റിച്ചോ പിടിച്ചു പറിച്ചോ ഉണ്ടാക്കിയ പണമല്ലല്ലോ..അയാൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം അയാൾ അയാൾക്കിഷ്ടമുള്ളപോലെ ഉപയോഗിക്കട്ടെ..Who the fckkkk we are to judge him??ഒരാൾ എപ്പോഴും സാധാരണക്കാരനായി തന്നെ ജീവിക്കണം എന്നുള്ള നിങ്ങളുടെ ചിന്ത മാറ്റുക...
      മല്ലുവിന് ജാഡ ഉണ്ടെന്ന് ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല.. അബദ്ധങ്ങൾ ഉണ്ടായിട്ടുണ്ട്.. അതെല്ലാം മാറ്റി വരിക..
      നല്ലത് മാത്രം ജീവിതത്തിൽ ഉണ്ടാവട്ടെ👍🏻👍🏻👍🏻
      പിന്നേ മല്ലു ബ്രോ.. ഒരിക്കലും പ്രതികാരം കൊണ്ട് ജീവിക്കരുത്.. അങ്ങനെ ജീവിച്ചാൽ അത് നിങ്ങളെ ശ്വാസം മുട്ടിക്കും..നിങ്ങളുടെ ആദ്യ ഭാര്യ തീർച്ചയായും പലവട്ടം അവൾ ചെയ്ത തെറ്റ് ഓർത്ത് വേദനിച്ചിട്ടുണ്ടാവും.. സ്വന്തം കുഞ്ഞിനെ ഓർക്കാതിരിക്കാൻ ഒരു ഉമ്മാക്കും കഴിയില്ല..അതുപോലെ നിങ്ങളിപ്പോ ലൈഫിൽ successful ആണ്..Be happy man👍🏻ഓർക്കുക... പ്രതികാരം അഥവാ ഉണങ്ങാത്ത മുറിവ് ഒരു കനൽ ആണ്.. അത് നിങ്ങൾ കൈയ്യിൽ വെയ്ക്കുന്ന കാലത്തോളം നിങ്ങൾക്ക് തന്നെയാണ് പൊള്ളുക... മറ്റൊരാൾക്കല്ല👍🏻
      All the best bro

    • @mahamoodvc8439
      @mahamoodvc8439 ปีที่แล้ว +9

      ഇതൊന്നും ഇല്ലാതെയും ഇറങ്ങി
      പോയവരുണ്ടു. പെൺ മനം
      ആരറിഞ്ഞു -
      ഗ്രീഷ്മ കഷായം മറ്റൊരു തരം😜

    • @ജയ്ഭാരത്
      @ജയ്ഭാരത് ปีที่แล้ว

      @@mahamoodvc8439 ഭാര്യ ഭർത്താവിനെ ഉപേഷിക്കാൻ കാരണം എന്നാണ് പറഞ്ഞത്. ഗ്രീഷ്മ ഷാരോണിന്റെ ഭാര്യ അല്ല. അവൾ ഒരു നാടകം കളിച്ചപ്പോൾ അവൻ ഭർത്താവാകില്ല.
      ഇനി അഥവാ താങ്കളുടെ വാദം അംഗീകരിച്ചാലും അതിൽ ഞാൻ പറഞ്ഞ മൂന്നിൽ ഒന്ന് ഉറപ്പാണ്. എന്തുകൊണ്ടെന്നാൽ അവർ ഒരുമിച്ച് ലോഡ്ജിൽ താമസിച്ചിട്ടുണ്ട്. യാതൊരു കാരണവശാലും അവൾ അവനിൽ തൃപ്തയല്ല. ആയിരുന്നെങ്കിൽ കൊല്ലില്ല.

    • @ജയ്ഭാരത്
      @ജയ്ഭാരത് ปีที่แล้ว +1

      @@mahamoodvc8439 ഇനി ഒരു പക്ഷേ താങ്കൾ കരുതും വ്യഭിചാര ശീലമുള്ള പെണ്ണാണെങ്കിൽ ഭർത്താവിനെ ഉപേഷിക്കും എന്ന്. no... never... because വ്യഭിചാര ശീലമുള്ളവൾക്ക് ഭർത്താവിനെ ഉപേഷിക്കേണ്ട ആവശ്യം ഇല്ല. ഭർത്താവുണ്ടങ്കിലും അവർ അത് സാധിച്ചു കൊള്ളും. നൂറിൽ 80 ശതമാനം ഭർത്താക്കൻമാരുടെയും സ്വപ്നത്തിൽ പോലും അറിയാതെ.

    • @nafsarvaliyakath2735
      @nafsarvaliyakath2735 ปีที่แล้ว +1

      പണം അതും ഒരു കാരണം

  • @ashiquemuhammed9229
    @ashiquemuhammed9229 ปีที่แล้ว +11

    മല്ലു നിനക്ക് അഹങ്കരിക്കാൻ അർഹത ഉണ്ട് 😘😘♥️♥️എല്ലാവിധ സപ്പോർട്ട് ഉണ്ടാവും എന്നും Aashi KL14😊

  • @safvanrafeekh647
    @safvanrafeekh647 ปีที่แล้ว +5

    Kunjunalil.. Kure kashatapadukal.. Enikum undayirunu.... Mallu parayumpole .... Alhamdulilla... Ipo happy... Anu... Mallu the great man... Love uuuuu broooo❤️❤️❤️

  • @naserpv7655
    @naserpv7655 11 หลายเดือนก่อน +1

    Kadher baai ellam vishvasi karudh ....avante baarya really life paranhu..

  • @SimiWilliam
    @SimiWilliam ปีที่แล้ว +4

    Ee mallu bro ne njan orikal polum misunderstand cheyendi vannitila..karanam ivde vare ethan kure kashtapettitarikum ennu entho oru feeling vannu aa mukam kandapol..
    Blessed human..May Allah bless you more bro..!! Aa Alto vandi kitate..ath kitumbol ulla nostalgia njngale kanikulo alle?? 😅

  • @renishehi9112
    @renishehi9112 ปีที่แล้ว +5

    Mallunte wife poya vedana arinjitano
    Second wife ullappo vere oru relationship unndayirunad appol ippol ulla wife ethra vedanich kannum
    Nammukk oru family ullappol avare cheet cheyarud
    Ente oru kazhachapad aanu
    Ellavarum ingane chindikannam enilla

  • @muhammednishada7661
    @muhammednishada7661 ปีที่แล้ว +27

    ചിലത് നമ്മുടെ ജീവിതത്തിൽ നിന്ന് പോകുന്നത് ആണ് നല്ലത്... ജീവിതത്തിനു ഉയർച്ച ഉണ്ടാകും.... ആ പെണ്ണ് പോയതോണ്ട് ആണ് മല്ലു രക്ഷപെട്ടത് 👌

    • @kausalyakuttappan2655
      @kausalyakuttappan2655 ปีที่แล้ว +1

      സത്യം കെട്ടോ ചിലത് ജീവിതത്തിൽ നിന്നും പോകുന്നതാണ് നല്ലത് 👍

  • @Shfeeqtirur
    @Shfeeqtirur ปีที่แล้ว +36

    ഒരു പെണ്ണ് ഇരിക്കെ മറ്റൊരു പെണ്ണിനെ പ്രേമിച്ചു... അവൾ തേച്ചു പോയത് കരഞ്ഞു പറഞ്ഞല്ലോ... Mr ഖാദർ ഒരുപാട് ഇഷ്ടമാണ് അത് ഇല്ലാതാക്കരുത്... സമൂഹത്തിന് നല്ല ഉപദേശം നൽകുന്നവരെ കൊണ്ട് വരൂ

    • @Jasiya8867
      @Jasiya8867 ปีที่แล้ว +2

      Super super...enikum ishttanu kadarine...but malluvine kandukooda

    • @earth5966
      @earth5966 ปีที่แล้ว

      ആര് പ്രേമിച്ചു

    • @Shfeeqtirur
      @Shfeeqtirur ปีที่แล้ว +1

      @@earth5966 ഒന്നും അറിഞ്ഞില്ലേ.... ഇവൻ ഒരു പെണ്ണിനെ പ്രേമിച്ചു.. അവൾ തേച്ചിട്ട് പോയത് ഒരു ഉളുപ്പും ഇല്ലാതെ ചാനലിൽ വന്നു പറഞ്ഞ്.. അതിന്റെ ടെൻഷൻ മറക്കാൻ വേണ്ടിയാണത്ര വിദേശത്ത് പോയത്.. ആ വീഡിയോ അവൻ ഡിലീറ്റ് ചെയ്തു.. ആളുകളുടെ പൊങ്കാല സഹിക്കാൻ കഴിയാതെ

    • @gopz4126
      @gopz4126 ปีที่แล้ว

      @@Shfeeqtirur angane undaayittundo??

    • @Shfeeqtirur
      @Shfeeqtirur ปีที่แล้ว

      @@gopz4126 yes... യൂട്യൂബിൽ അടിച്ചു നോക്കിയാൽ കിട്ടും.. ആ വീഡിയോക്കെതിരെ ഒരുപാട് വീഡിയോ വന്നിട്ടുണ്ടായിരുന്നു

  • @arshadekdxb6835
    @arshadekdxb6835 ปีที่แล้ว +23

    കാദർ പറഞ്ഞപോലെ എനിക്കും തോന്നിയിട്ടുണ്ട് ശാക്കിർ ഒരു അഹങ്കാരമുള്ളവനാണെന്ന് അതുകൊണ്ട് ഞാനിപ്പോ അവന്റെ വീഡിയോ കാണാറില്ല ആദ്യം എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു

  • @priyadarsini5735
    @priyadarsini5735 11 หลายเดือนก่อน +9

    ആ കുട്ടിയുടെ വാക്കുകൾ കേട്ടിട്ട് ഇത് കേൾക്കുമ്പോൾ ഇവന്റെ തലക്ക് ചുറ്റിക കൊണ്ട് ഒന്ന് കൊടുക്കാൻ തോന്നുന്നു