‘4 മണിക്ക് എഴുന്നേറ്റ് അധ്വാനിച്ച് ഉണ്ടാക്കിയതാണ്; കമന്റുകള്‍ കാര്യമാക്കുന്നില്ല’ | Vipin | Wayanad

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 360

  • @jishnuc9302
    @jishnuc9302 2 หลายเดือนก่อน +1078

    അധ്വാനിച്ചു ഉണ്ടാക്കിയവനെ ഇതിന്റെ വില അറിയൂ.. 😌

    • @nimmyannjoy3379
      @nimmyannjoy3379 2 หลายเดือนก่อน +4

      Sathyam

    • @joicysusan3880
      @joicysusan3880 2 หลายเดือนก่อน +4

      Athe

    • @anamikas5123
      @anamikas5123 2 หลายเดือนก่อน +7

      ചേട്ടാ ക്യാഷ് കിട്ടും

    • @Aboottyhaji
      @Aboottyhaji 2 หลายเดือนก่อน

      ദുരിതാശ്വാസ ഫണ്ട്‌ വിഷയം എങ്ങനെ ആക്കാം എന്ന ഉചിതമായ വിഡിയോ ഈ ഐക്കണിൽ ക്ലിക്ക് ചെയ്താൽ കിട്ടും

    • @muhamedalikv2122
      @muhamedalikv2122 2 หลายเดือนก่อน

      Malayil kayari veed vekkaruthe....

  • @Pallilkara
    @Pallilkara 2 หลายเดือนก่อน +204

    എന്തിനാണ്... അദ്ദേഹത്തെ അവഹേളിച്ചു കമന്റ്‌ ഇടുന്നത്.. എല്ലാം പോയവർക് മാത്രമേ അതിന്റ വിഷമം അറിയൂ 🤷‍♂️

    • @nandanavasudevan6313
      @nandanavasudevan6313 2 หลายเดือนก่อน +6

      Vere oru joliyum illathe mattullavarude chunk nokki kuthumpol negative comment idunnavarku oru sukham allathentha😢😢

    • @Pallilkara
      @Pallilkara 2 หลายเดือนก่อน +3

      @@nandanavasudevan6313 സത്യം ചേട്ടാ... അദ്ദേഹം അദ്ദേഹത്തിന്റെ വിഷമം പറഞ്ഞു തീർക്കട്ടെ ഈ പറയൂന്നവന്റ വീട്ടിൽ പോയി അല്ലല്ലോ അദ്ദേഹം പറയുന്നത് 🤷‍♂️ കഷ്ട്ടം

  • @godislove4917
    @godislove4917 2 หลายเดือนก่อน +550

    ആസ്ഥാനത്ത് നമ്മളെ സങ്കല്പിച്ചു നോക്ക്. ആരുടെയും മുന്നിൽ കൈ നീട്ടാതെ അദ്ധ്യാനിച്ച് ഇത്ര കാലം ജീവിച്ചു. ഇനി ദാനം കിട്ടുന്നതു നോക്കി ഇരിക്കണ്ട അവസ്ഥ. ജീവൻ കിട്ടി ... പക്ഷേ മുന്നിൽ ശൂന്യത .....

    • @sasikandathil3014
      @sasikandathil3014 2 หลายเดือนก่อน +6

      പാവങ്ങൾ കഷ്ടം തന്നെ

    • @pmtourstravels4776
      @pmtourstravels4776 2 หลายเดือนก่อน

      😪

    • @Fayas-t2c
      @Fayas-t2c 2 หลายเดือนก่อน

      SathyM

    • @ParuRidhika
      @ParuRidhika 2 หลายเดือนก่อน

      സത്യം

    • @FOODNOTES2023
      @FOODNOTES2023 2 หลายเดือนก่อน

      Shariyanu

  • @SharisDays
    @SharisDays 2 หลายเดือนก่อน +43

    ആ മനുഷ്യൻ ഒരു മാതിരി മാനസികാവസ്ഥയിൽ ആണ്. അത് അനുഭവിച്ചവർക് അറിയൂ.. എല്ലാം ചേട്ടന് തിരിച്ചു കിട്ടട്ടെ.

  • @ushakappummal4822
    @ushakappummal4822 2 หลายเดือนก่อน +235

    ആ പാവം അധ്വാനിച്ചു ഉണ്ടാക്കിയതല്ലേ തിരിച്ചു കിട്ടട്ടെ 🙏🏽🙏🏽

  • @antony12
    @antony12 2 หลายเดือนก่อน +210

    തട്ടിപ്പ് നടത്തി സമ്പാദിക്കുന്നവ് ഈ നഷ്ട്ടപെട്ടവന്റെ വേദന മനസിലാകില്ല 😞

  • @joshy5505
    @joshy5505 2 หลายเดือนก่อน +191

    സഹോദരാ പതറാതെ പിടിച്ചുനിൽക്കു നിങ്ങൾക്കു നല്ലതേ വരൂ കാരണം നിങ്ങൾ മണ്ണിൽ അധ്വാനിക്കുന്നവനാണ് ❤❤❤

  • @lolitsfunnycctv
    @lolitsfunnycctv 2 หลายเดือนก่อน +438

    ചോര നീരാക്കി , പണി എടുത്തവർക്കേ അതിന്റെ വില അറിയൂ ... പോയതെല്ലാം തിരിച്ചു പിടിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ...

    • @Aboottyhaji
      @Aboottyhaji 2 หลายเดือนก่อน

      ദുരിതാശ്വാസ ഫണ്ട്‌ വിഷയം എങ്ങനെ ആക്കാം എന്ന ഉചിതമായ വിഡിയോ ഈ ഐക്കണിൽ ക്ലിക്ക് ചെയ്താൽ കിട്ടും

    • @finofran
      @finofran 2 หลายเดือนก่อน

      there is no one

  • @mohandaspkolath6874
    @mohandaspkolath6874 2 หลายเดือนก่อน +60

    സാരി കണ്ട് ഹൃദയം പൊട്ടി.
    സഹോദരാ ധൈര്യം വിടാതിരിക്കു
    മനസ്സിനെ ദൃഢമാക്കി മുന്നോട്ട് പോവു.
    എല്ലാവരും കൂടെയുണ്ട്.

  • @revathiraveendran475
    @revathiraveendran475 2 หลายเดือนก่อน +433

    പാവം. കിട്ടും. Cash കിട്ടും... വിഷമിക്കേണ്ട.
    നല്ല ഒരു മനുഷ്യൻ.

    • @666-_-_Hanz_
      @666-_-_Hanz_ 2 หลายเดือนก่อน

      Avalude wife marichu poyo😢

    • @Aboottyhaji
      @Aboottyhaji 2 หลายเดือนก่อน

      ദുരിതാശ്വാസ ഫണ്ട്‌ വിഷയം എങ്ങനെ ആക്കാം എന്ന ഉചിതമായ വിഡിയോ ഈ ഐക്കണിൽ ക്ലിക്ക് ചെയ്താൽ കിട്ടും

    • @Aniya-x7b
      @Aniya-x7b 2 หลายเดือนก่อน

      Illa​@@666-_-_Hanz_

    • @FOODNOTES2023
      @FOODNOTES2023 2 หลายเดือนก่อน

      Sharikkum.. sankadam thonnunnu

  • @elizabethmerlin1311
    @elizabethmerlin1311 2 หลายเดือนก่อน +219

    ചേട്ടാ ചേട്ടനു വേണ്ടി എന്നു പ്രാർഥിക്കുന്നു നഷ്ടപെട്ടതെല്ലാം ദൈവം തിരിച്ച തരും

    • @abhijithksonline
      @abhijithksonline 2 หลายเดือนก่อน +2

      അതിനും നല്ലത് ദൈവത്തിനു ഉരുളപൊട്ടൽ തടയുന്നതായിരുന്കില്ലേ

    • @finofran
      @finofran 2 หลายเดือนก่อน

      Oru karyavumilla prarthichittu..

  • @ShabORozPlanet
    @ShabORozPlanet 2 หลายเดือนก่อน +121

    അധ്വാനത്തിന്റെ വേദന അയാൾക്ക് മാത്രെ അറിയൂ 😢😢

  • @Aneeshktm
    @Aneeshktm 2 หลายเดือนก่อน +34

    ഈ പുള്ളിയുടെ ഗോൾഡ് ക്യാഷ് അടിച്ചു കൊണ്ടു പോയവൻമാർ ഗതി പിടിക്കില്ല

  • @kunjumuhammed9401
    @kunjumuhammed9401 2 หลายเดือนก่อน +57

    പൊന്നു മോനെ നീ വിഷമിക്കല്ലേടാ💞 നീ ഒത്തിരി കഷ്ടപ്പെട്ട് അധ്വാനിച്ച് ഉണ്ടാക്കിയ മുതൽ അത് സത്യമുള്ള മുതൽ തന്നെയാണ് അത് നിനക്ക് കിട്ടും. ഉറപ്പായും കിട്ടും💝 എല്ലാം കാണുന്ന ദൈവം നിനക്ക് ആ പൈസ തിരിച്ചു തരും സ്വർണവും പൈസയും കിട്ടും 💓

  • @basheergroup3032
    @basheergroup3032 2 หลายเดือนก่อน +42

    അവനവൻ അധ്വാനിച്ചുണ്ടാക്കിയ 60 പവൻ poyitt 6 പവൻ നഷ്ടപ്പെട്ടാൽ അറിയാം അതിന്റെയൊക്കെ വേദന, comment ഇടുന്നവരുടെയൊക്കെ അനുഭവത്തിൽ വന്നാൽ അറിയാം

  • @CMVrealzone
    @CMVrealzone 2 หลายเดือนก่อน +52

    ഇയാളെ എനിക്കറിയാം ഒരു പാവം മനുഷ്യൻ.....😢😢

  • @wonderworld3399
    @wonderworld3399 2 หลายเดือนก่อน +104

    ജീവൻ തിരിച്ചു കിട്ടിയല്ലോ എന്ന് എല്ലാവർക്കും പറയാം പക്ഷെ അദ്ധ്വാനിച്ചുണ്ടാക്കിയ മുതൽ പോകുമ്പോൾ ഉള്ള സങ്കടം അത് കഷ്ടപ്പെട്ടവർക്കേ അറിയൂ.മാത്രമല്ല ജീവൻ തിരിച്ചു കിട്ടിയവർക്ക് ഇനി മുന്നോട്ടുള്ള ജീവിതമോർത്തായിരിക്കും ആധി.

    • @nimmyannjoy3379
      @nimmyannjoy3379 2 หลายเดือนก่อน +1

      Athe,munnot engane jeevikkum ennariyatha avastha bheekaram anu

    • @nuchunuchushahi8517
      @nuchunuchushahi8517 2 หลายเดือนก่อน

      Sathyam, kashtapettu undakkunna muthalin ellavarum parayum pole potte enn vekkaan poyavark atrapettann pattilla. Ath kshamikkaan Kshama nalkkatt.

    • @Fayas-t2c
      @Fayas-t2c 2 หลายเดือนก่อน

      Sathyam

  • @SUNITHASABU733
    @SUNITHASABU733 2 หลายเดือนก่อน +126

    നിങ്ങളുടെ സ്വർണം കണ്ട്രോൾ റൂമിൽ ആരോ ഏല്പിച്ചതായി വാർത്തയിൽ കണ്ടു... അതിൽ കുറെ സ്വർണവും രേഖകളും ഉണ്ടായിരുന്നു... നിങ്ങൾ കണ്ട്രോൾ റൂമിൽ പോയി തിരക്കു. നിങ്ങളുടെ സ്വർണം തിരിച്ചു കിട്ടും. ദയവായി ഈ വാർത്ത അദ്ദേഹത്തെ അറിയിക്കു...

    • @thiruselvam-ix8pk
      @thiruselvam-ix8pk 2 หลายเดือนก่อน

      ഈ ചേട്ടന്റെ വൈഫ്‌ പിള്ളേർ എല്ലാവരും കൂടെ യുണ്ടോ

  • @Neethu335
    @Neethu335 2 หลายเดือนก่อน +30

    Comment ഇടുന്നവർ ഈ സാഹചര്യത്തിൽ നിന്നിട്ടില്ല... ആ മനുഷ്യന്റെ സങ്കടം അയാൾക്കേ അറിയൂ.... സഹായിച്ചില്ലേലും ഇങ്ങനെ ഉള്ളവരെ കുത്തി വേദനിപ്പിക്കല്ലും ആരും

  • @sasikandathil3014
    @sasikandathil3014 2 หลายเดือนก่อน +104

    ചോര നീരാക്കി ഉണ്ടെക്കിയത് ആയിരിക്കും പാവങ്ങൾ നെഗറ്റീവ് കമന്റ് ഇടുന്നവർ നോർമൽ ആയവർ അല്ല അത് മെന്റൽഉള്ളവർ ആണ് നിങ്ങൾ പറയുന്നത് സാധാരണ ആൾക്കാർക്ക് മനസിൽ ആകും ഇങ്ങനെ ഒരു അവസ്ഥ ഉൾക്കൊള്ളാൻ പറ്റുന്നില്ല

    • @gombragaming2879
      @gombragaming2879 2 หลายเดือนก่อน

      സത്യ

    • @Fayas-t2c
      @Fayas-t2c 2 หลายเดือนก่อน

      Sathyam .nighalde Mudal ethrayum pettann kittatte

  • @koyilothvlogs533
    @koyilothvlogs533 2 หลายเดือนก่อน +51

    ജെസിബി ഉപയോഗിച്ച് അവരെ ഒന്ന് സഹായിക്കൂ. 🙏🙏😔

  • @shanumangadans9401
    @shanumangadans9401 2 หลายเดือนก่อน +44

    എന്ത് പാവം ചെയ്തു പാവം പടച്ചോനെ നീ തിരിച്ചുകൊടുക്കണമേ

  • @shintothomas5745
    @shintothomas5745 2 หลายเดือนก่อน +15

    Respect you brother...understand and stand with your deep pain...don't go after cruel comments

  • @jamunajamuna5419
    @jamunajamuna5419 2 หลายเดือนก่อน +13

    മക്കൾക്ക് കാണിച്ചു കൊടുക്കാലോ ആ സാരി ആ വാക്കുകൾ കേട്ടപ്പോൾ ഒരുപാട് ഒരുപാട് വിഷമം...........

  • @JophyManalel
    @JophyManalel 2 หลายเดือนก่อน +16

    ഹൊ എന്തൊരു കഷ്ടം .... പാവം കഠിനാധ്വാനം ചെയ്തവനെ അറിയൂ അതിൻ്റെ വില.......😢it's really terrible 😢😢😢😢😢

  • @ivinmjose
    @ivinmjose 2 หลายเดือนก่อน +37

    അധ്വാനിച്ച മുതലിനെ വില ഉള്ളു 😢😢😢

  • @mohamedshefeeq238
    @mohamedshefeeq238 2 หลายเดือนก่อน +27

    കഷ്ടപ്പെട്ടവർക്കു മാത്രമാണ് അതിന്റെ വില അറിയൂ

  • @chithraks2668
    @chithraks2668 2 หลายเดือนก่อน +8

    ഒത്തിരി നന്മയുള്ള ഒരു മനസ്സാണ്.നിങ്ങൾ വാക്കുകൾ കൊണ്ട് നോവിക്കരൂത്.അദ്ദേഹത്തിനറെ അച്ഛനേയും അമ്മയേയും ഭാര്യ യേയും മക്കളെയും പെങ്ങളേയും ചേർത്ത് പിടിക്കുന്ന ഒരു ഹൃദയം ഉണ്ട്.അദ്ദേഹത്തിന് എല്ലാ വിധ സപ്പോർട്ടും കൊടുക്കൂ

  • @sirajelayi9040
    @sirajelayi9040 2 หลายเดือนก่อน +9

    നഷ്ട പ്പെട്ടവന് അല്ലേ അതിൻ്റെ വേദന അറിയൂ😢😢😢😢

  • @ashrafmohammed1490
    @ashrafmohammed1490 2 หลายเดือนก่อน +8

    കമന്റൊന്നും കാര്യമാക്കേണ്ട ഇതുപോലൊരു അവസ്ഥയിൽ മോശം കമ്മെന്റ് ഇടുന്നവരുടെ മാനസികാവസ്ഥ പറയാതിരിക്കുന്നതാണ് നല്ലത് ഇതിന് വേണ്ടി മാത്രം നാടിനും വീടിനും ഗുണമില്ലാത്ത ഒരുപാടെണ്ണമുണ്ട് അത് മൈന്റ് ചെയ്യേണ്ട എല്ലാം നഷ്ടപ്പെടുന്നവരുടെ വേദന എല്ലാവർക്കും മനസ്സിലാകും

  • @kunjumuhammed9401
    @kunjumuhammed9401 2 หลายเดือนก่อน +20

    അത് സത്യം തന്നെയാണ് മോനേ അധ്വാനിച്ച് ഉണ്ടാക്കി സ്വരം നീരാക്കി ഉണ്ടാക്കിയ നമ്മുടെ മുതൽ ഒരിക്കലും പോവില്ല അത് പോയി എന്ന് വിചാരിച്ചാൽ തന്നെ തിരികെ നമ്മുടെ കയ്യിലേക്ക് ദൈവം വച്ചുതരും ഞങ്ങടെ എല്ലാം പ്രാർത്ഥന മോന്റെ കൂടെയുണ്ട് കേട്ടോ

  • @MichiMallu
    @MichiMallu 2 หลายเดือนก่อน +83

    ഒന്നുമില്ലാത്തവര് ഒന്നുമല്ല നിങ്ങൾക്കായി കോടികള് മുഖ്യന്റെ ദുരിതാശ്വാസ ഫണ്ടില് കൊടുത്തിട്ടുണ്ട്, അയാൾക്ക്‌ തരാൻ കനിവുണ്ടാകട്ടെ..

    • @hnsri94
      @hnsri94 2 หลายเดือนก่อน +2

      Ayalu koduthellekil pothu janagal nirathiliragum .ee pavagalku arhatha pettathu janagal vagi kodukkum

  • @PaulDkodi
    @PaulDkodi 2 หลายเดือนก่อน +83

    കമന്റിടുന്നവരോടു പോവാൻ പറ സുഹൃത്തേ...കുറെ കക്കൂസ് മാലിന്യം സംഘികളും ക്രിസംഘികളും ഇറങ്ങിയിട്ടുണ്ട് വെറുപ്പിക്കാനായി...കാര്യമാക്കണ്ട . അദ്ധ്വാനിച്ചുണ്ടാക്കിയതല്ലേ ഇനിയും ഉണ്ടാക്കാം ഉണ്ടാവും എന്റെ 50 പവൻ പോയിട്ടുണ്ട് ഞാനും ഒരുപാട് മനസ് പതറി പക്ഷെ പിന്നീട പോയതിനേക്കാൾ കൂടുതൽ ദൈവം തന്നു. ആത്മവിശ്വാസം കൈവിടാതെ പ്രവർത്തിക്കൂ.

    • @Jkoij-q9n
      @Jkoij-q9n 2 หลายเดือนก่อน

      ജനങ്ങൾ തിരിച്ചറിയുന്നുണ്ടെടാ ആരാണ് ഇതിലൊക്കെ സന്തോഷിക്കുന്നെ എന്ന്. നാറിയ കമ്യൂണിസ്റ്റ് ഭരണം ജനങ്ങൾ രണ്ടു കൊല്ലം കൂടി സഹിച്ചാൽ മതിയല്ലോ. ജനങ്ങൾക്ക് ഈ നാറിയ കമ്മികളുടെ നാശം കാണാൻ അതുവരെ ആയുസ് തരണേ ഭഗവാനെ. അധ്വാനിച്ചു ജീവിക്കുന്നവന്റെയും അങ്ങനെ ഉണ്ടാക്കിയ മൊതലിന്റെയും വില അന്തങ്ങളായ കമ്മികൾക്കറിയൂല കാരണം കണ്ടവന്റെ നക്കി തിന്നാണല്ലോ സഖാകളെ ശീലം.

    • @JollyGeorgeGeorge
      @JollyGeorgeGeorge 2 หลายเดือนก่อน

      Crisankiyo......?poda myree....

    • @promisepromise7321
      @promisepromise7321 2 หลายเดือนก่อน

      ടാ പട്ടി നീ ഈ പറയുന്ന വാക്കും വെറുപ്പല്ലേ. നിന്നെ പോലെ ഉള്ളവർ ഈ ഭൂമിയിൽ നിന്നും ഒഴിഞ്ഞു പോകാതെ നാട് രക്ഷപ്പെടില്ല ഫുണ്ടെ. സങ്കിയും ക്രിസ്ങ്ങിയും ഈ ദുരന്ത ഭൂമിയിൽ അന്ന് മുതൽ കഷ്ടപ്പെടുകയാ നീ സോഷ്യൽ മീഡിയയിൽ ഉണ്ടാക്കാതെ ഓട് താ മോനെ

    • @bineshv7659
      @bineshv7659 2 หลายเดือนก่อน

      അതെന്ന മോനെ അവനൊരു ഡയലോഗ് എല്ലാ വിഭാഗം ചെറ്റകളും നഗറ്റീവ് കമന്റ്‌ ഇടുന്നുണ്ടല്ലോ. ഒരു സുടാപ്പി ഇവിടെ രക്ഷപ്രവർത്തനത്തിന് പോലീസ്യും പട്ടാളവും വേണ്ട നിങ്ങൾ പോയിതരണം.അവനു കടതുറക്കണം എന്ന് പറഞ്ഞു തല്ലു കൂടുന്നുണ്ടായിരുന്നല്ലോ. അവനു ഗവണ്മെന്റ് നെ അനുസരിക്കാൻ വയ്യ പോലും. അങ്ങനെ കുറെയെണ്ണം ഉണ്ട്. ഇ അവസരത്തിലെങ്കിലും വർഗീയ കമന്റ്‌ ഒഴിവാക്കുക. വയനാട് ഇന്ത്യയുടെ ആണ് മതങ്ങളുടെ അല്ല

    • @mv2552
      @mv2552 2 หลายเดือนก่อน

      നിന്നെപ്പോലുള്ള തീട്ട സുഡാപ്പികളാണ് ഇവിടെ വിഷം കലക്കുന്നത്

  • @ShaN-kl8yu
    @ShaN-kl8yu 2 หลายเดือนก่อน +22

    ആളും കുടുംബവും safe ആണ് അതാണ് സംബത്തിനെ കുറിച് ചിന്തിക്കേണ്ടി വരുന്നത് മറ്റുള്ളവരെ സമ്മതിച്ചു അതല്ല ഒന്ന് സമാധാനിപ്പിക്കാൻ പോലും ആരുമില്ല അതിന്റെടക്ക് ഇതേഹത്തിന്റെ വേദന എത്രത്തോളമെന്ന് എനിക്ക് അറിയില്ല😢
    നിങ്ങളും കുടുംബവും ഒരു മഹാ ദുരന്ത ത്തിൽ നിന്ന് രക്ഷപെട്ടതാണ് . ഒരിക്കലും വിലമതിക്കാൻ പറ്റാത്ത നിങ്ങളെ കുടുംബം കൂടെ ഉള്ളപോൾ എന്തിന് വേവേലാതി എല്ലാ തിരിച്ചു നേടാം❤

    • @srejeshsree2175
      @srejeshsree2175 2 หลายเดือนก่อน

      manushyante athimoham allathenth

    • @sivadhathsiva8325
      @sivadhathsiva8325 2 หลายเดือนก่อน

      ​@@srejeshsree2175a, അവനവന്റെ നേർക്ക് വരണം, അപ്പോൾ ഇതു പോലെ തന്നെ പറയും.

    • @div41
      @div41 2 หลายเดือนก่อน

      ​@@srejeshsree2175athedo thanikkum ee അവസ്ഥ വരില്ല eannundo.orayusinte advanam ഒരു രൂപ ഇല്ലതെ pokumbol ariyam. Eavideyo ഇരുന്നു eazhuthi thalli vidunna thanikkathu paranjal manasilavilla. Athimoham eyalkkilla eangil avaril oralkku വീടു vechu കൊടുക്കു.. Kurachu panam സ്ഥലം ഒക്കെ കൊടുക്കു

    • @lawrencet4307
      @lawrencet4307 2 หลายเดือนก่อน

      നാളെ ഇതുപോലെ ഒരു പ്രോബ്ലം തനിക്കു വരും ഒരു രൂപ എടുക്കാൻ ഇല്ലാത്തവന്റെ വിഷമം അനുഭവിച്ച അറിയണം

  • @rasheedanazar9917
    @rasheedanazar9917 2 หลายเดือนก่อน +1

    സഹോദരാ നിങ്ങളുടെ നഷ്ടപെട്ട മുതല്ലകൾ എത്രയും വേഗം തിരിച്ചു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Junaid-n1k
    @Junaid-n1k 2 หลายเดือนก่อน +26

    ജീവിതത്തിൽ ദൈവം പരീക്ഷിക്കും എനിക്ക് എന്റെ 2 കട റൂം നഷ്ടം ആയി ചങ്ക് പറിച്ച വേദന പിന്നെ 3സെന്റ് നഷ്ട്ടം ആയി എന്നാൽ ഇപ്പോൾ പുതിയ വീട് കിട്ടി 10 കൊല്ലം ഞങ്ങൾ പൈപ്പും വെള്ളവും ഇല്ലാതെ ജീവിച്ചു ഇന്ന് അൽഹംദുലില്ലാഹ് 4റൂം ഉള്ള വീട് 5 ബാത്ത് റൂം ഉള്ള പുതിയ വീട് സ്ഥലം കിട്ടി

  • @nafsalc5181
    @nafsalc5181 2 หลายเดือนก่อน +7

    എല്ലാം ശരിയാവും ബ്രോ ജീവൻ തിരിച്ചു കിട്ടിയല്ലോ ക്ഷമിക്കുക പ്രാർത്ഥന യോടെ കൂടെ ഉണ്ട്

  • @rajantv3340
    @rajantv3340 2 หลายเดือนก่อน +5

    തിരിച്ചു കിട്ടും ദൈവം രക്ഷിക്കട്ടെ പ്രാർത്ഥിക്കാം

  • @NSK1127
    @NSK1127 2 หลายเดือนก่อน +30

    സർക്കാർ സഹായം ഒന്നും ആർക്കും കിട്ടില്ല അവനവൻ്റെ കൈയ്യിൽ എന്തെങ്കിലും ഉണ്ടെങ്കിലേ മുന്നോട്ട് പോകാൻ സാധിക്കൂ.

    • @reshmamohan4155
      @reshmamohan4155 2 หลายเดือนก่อน +1

      അതെന്താ കിട്ടാത്തെ

    • @jeromvava
      @jeromvava 2 หลายเดือนก่อน

      എങ്കിൽ പിന്നെ എന്തിനാണ്.. ഇങ്‌കനെ എഴുതിയത്

  • @rinuthomas5456
    @rinuthomas5456 2 หลายเดือนก่อน +5

    ചേട്ടൻ്റെ sadanagal എല്ലാം തിരിച്ചു കിട്ടട്ടെ

  • @Been001
    @Been001 2 หลายเดือนก่อน +1

    പാവം, വളരെ സങ്കടകാരം. അവരുടെ വേദനയിൽ പകുച്ചേരത്തെ കുറ്റപ്പെടുത്തുന്ന മനുഷ്യരെ നിങ്ങൾ mind ചെയ്യരുത്. ധൈര്യത്തോടെ മുന്നോട്ടു പോവുക. ❤

  • @kunjakichu6854
    @kunjakichu6854 2 หลายเดือนก่อน +16

    അതിൻ്റെ ഉള്ളിൽ തന്നെ കാണും സഹോദര എങ്ങനെയെങ്കിലും എടുക്കാം വിശമിക്കല്ലേ

  • @riyast5528
    @riyast5528 2 หลายเดือนก่อน +5

    ചേട്ടൻ വിഷമിക്കണ്ട എല്ലാം തിരിച്ചു കിട്ടും നിങ്ങളുടെ കൂടെ ഞങ്ങളെല്ലാവരും ഉണ്ട്

  • @sugandhips7586
    @sugandhips7586 2 หลายเดือนก่อน +4

    Ithokke oru lesson anu . Poyathilum iratti iniyum undakum. ❤

  • @rahmathullanishadrahmathul7862
    @rahmathullanishadrahmathul7862 2 หลายเดือนก่อน

    പാവം അവരുടെ കഷ്ട്ടപ്പാടല്ലേ 😔ഒക്കെ പോകുമ്പോൾ മാത്രം ആണ് ആ അവസ്ഥ വേദന ഒക്കെ മനസ്സിലാവു. ചേട്ടന്റെ വീഡിയോ കണ്ടപ്പോ ഞാൻ എന്നെ സങ്കൽപ്പിച്ചു നോക്കി നേടിയതെല്ലാം നഷ്ടമാകുന്ന
    അവസ്ഥ.. നമുക്ക് സഹിക്കാൻ കഴിയില്ല സങ്കടം കൊണ്ട് അറിയാതെ പറഞ്ഞു
    പോകും. ഇരട്ടിയായി തിരിച്ചു കിട്ടട്ടെ 😢

  • @rayiraas
    @rayiraas 2 หลายเดือนก่อน +7

    കുടുംബത്തിൽ നിന്ന് ഒരു ജീവനാണ് നഷ്ടപ്പെട്ടതെങ്കിൽ ഓർത്ത് നോക്കിയേ.ജീവൻ തിരിച്ചു കിട്ടിയില്ലേ.ബാക്കിയൊക്കെ ഇനീയും ഉണ്ടാക്കാം ചേട്ടാ.അങ്ങനെ സമാധാനിക്കൂ😢

  • @arafafathima1857
    @arafafathima1857 2 หลายเดือนก่อน +3

    എല്ലാം അള്ളാഹു ഇനിയും തരും രക്ഷപെട്ടല്ലോ 🤲🤲🤲

  • @Towkidsvlog
    @Towkidsvlog 2 หลายเดือนก่อน

    God bless you brother

  • @User-prakrithi
    @User-prakrithi 2 หลายเดือนก่อน +5

    ആരും എടുത്തിട്ട് പോവില്ല...കണീരിന്റെ വിലയുണ്ട് അതിന്. അതുതിരിച് കിട്ടും

  • @aneesani7916
    @aneesani7916 2 หลายเดือนก่อน +3

    നല്ല ആരോഗ്യം റബ് തരട്ടെ വീണ്ടും അധ്വാനിച്ചു നഷ്ടപെട്ടത് തിരിച്ചുപിടിക്കാൻ സാധിക്കട്ടെ.

  • @SaharaSahara-k5c
    @SaharaSahara-k5c 2 หลายเดือนก่อน

    ചേട്ടന് നഷ്ടപ്പെട്ട നഷ്ടപ്പെട്ടുപോയത് എല്ലാം തിരികെ തരും ഞങ്ങളുണ്ട് കൂടെ ധൈര്യമായിരിക്കൂ

  • @Valsalvakk
    @Valsalvakk 2 หลายเดือนก่อน +7

    കമന്റ് നോക്കണ്ട മോനെ ഓരോരുത്തനും പലതും പറയും ഓനൊക്കെ വെറുതെ ഇരുന്നു കാശു ണ്ടാക്കാൻ നോക്കുന്നവർ അവർക്ക് അധ്വാനത്തിന്റെ വില അറിയില്ല 😢😢❤

    • @opm2291
      @opm2291 2 หลายเดือนก่อน

      തന്ത ഇല്ല തായോളികൾ കമന്റ് ഇടും പോയ്‌ പണി നോക്കാൻ പറ പട്ടി പൂറി മക്കളോട്

  • @Ibrahimpp-qc9pc
    @Ibrahimpp-qc9pc 2 หลายเดือนก่อน +7

    സഹോദര വിഷമികേണ്ടാ കേരളം ഒറ്റ കെട്ടയി കുടെ ഉണ്ട് എന്നാൽ കഴിയുന്നത് ഞാൻ ചെയ്യും

  • @AnitaGeorgeB
    @AnitaGeorgeB 2 หลายเดือนก่อน +3

    I can understand your pain…

  • @nishanavatheje3665
    @nishanavatheje3665 2 หลายเดือนก่อน

    അദ്ദേഹത്തിന്റെ വേദനയാണ് ......... ദൈവം കൂടെ ഉണ്ടാവും... Prarthikkunnu😢😢

  • @hareethaathul
    @hareethaathul 2 หลายเดือนก่อน +4

    സാരമില്ല bro നിങ്ങക്കു അതു തിരിച്ചു കിട്ടും.. ഇല്ലേ പോയതിന്റെ ഇരട്ടി നിങ്ങൾക് കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കാം..

  • @Valiaparambilproperties
    @Valiaparambilproperties 2 หลายเดือนก่อน

    സമദാനിപ്പിക്കാൻ വാക്കുകളില്ല ഭായ്... എന്താ പറയാ 😢😢😢😢😢😢

  • @earthview2024
    @earthview2024 2 หลายเดือนก่อน

    താങ്കൾ വിഷമിക്കേണ്ട എല്ലാവരും നിങ്ങളുടെ കൂടെയുണ്ട് 🙏

  • @NeethuJibbin
    @NeethuJibbin 2 หลายเดือนก่อน +3

    കേരളത്തെ സംരക്ഷിക്കൂ. മുല്ലപ്പെരിയാർ സംരക്ഷിക്കൂ.മുല്ലപ്പെരിയാർ അണക്കെട്ട് പുനർനിർമ്മിക്കുക. കേരളത്തെ രക്ഷിക്കൂ. ഇന്ത്യൻ സർക്കാരും കേരള സർക്കാരും അത് പരിശോധിക്കണം. വാറർ ബൂമിൽ നിന്ന് കേരളത്തെ രക്ഷിക്കൂ💥 💥 💥 💥 💥 💥 💥 💥 💥 💥

  • @shymavijayan9418
    @shymavijayan9418 2 หลายเดือนก่อน +1

    വിയർത്തു അധ്വാനിച്ചു ഉണ്ടാക്കിയത് നഷ്ടം വരുമ്പോ അവന്റെ വാക്കിനു മൂർച്ച കൂടും. ഒക്കെ ശരിയാവും 👍👍

  • @reejarajan7304
    @reejarajan7304 2 หลายเดือนก่อน

    Govt has to financially and mentally support them

  • @jamaludheenjamal2205
    @jamaludheenjamal2205 2 หลายเดือนก่อน

    പാവം എത്ര വേദന ഉണ്ടാവു ആ മനസ്സിൻറെ ഉള്ളിൽ എന്താ ചെയ്യാ കേൾക്കുമ്പോൾ തലകറങ്ങുന്നതുപോലെ പടച്ചോനെ വല്ലാത്ത പരീക്ഷണമായി സാരമില്ല മോനേ ജീവൻ കിട്ടിയില്ലേ എല്ലാം ഉണ്ടായിക്കൊള്ളും ഉണ്ടായിക്കൊള്ളും

  • @sunilkumarmv556
    @sunilkumarmv556 2 หลายเดือนก่อน +10

    ഞാൻ എൻ്റെ വീടിൻ്റെ മതിൽ കെട്ടാൻ ഇരുന്നതാ, എന്തിനാ മതിൽ. അവിടെ വലിയ വീടുകൾ അതിനു 8 അടി ഉയരത്തിൽ മതിലുകൾ, എന്നിട്ട് കണ്ടില്ലേ. ഒക്കെ വെറുതെ

    • @srejeshsree2175
      @srejeshsree2175 2 หลายเดือนก่อน

      mathil undenghilentha thanikku privasi kittum.allathenth .

  • @jaseenafiroskhan2750
    @jaseenafiroskhan2750 2 หลายเดือนก่อน

    Saramilla bro jeevan thirichukittilay god bless you ❤

  • @MashoorTk-k2z
    @MashoorTk-k2z 2 หลายเดือนก่อน

    നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പവർ ആണ് ഒരു പ്രശ്നം വന്ന നാട്ടിലുള്ള ജനങ്ങൾ ഒന്നാകും അതിന് പുറമേ ഒരു ആർമി മതിയാകില്ല കുറേയേറെ സംഘികൾ ഉണ്ടാകും വിമർശിക്കാൻ പക്ഷേ നമ്മുടെ നാട് ഒന്നിച്ച് ഏത് പ്രശ്നം നേരിടും❤kerala

  • @SudhuSivan_
    @SudhuSivan_ 2 หลายเดือนก่อน

    ഇത്രയും കാലം കഷ്ട്ടപെട്ടതിന്റെ യും നഷ്ടപ്പെട്ടതിന്റെയും വേദന 😢 കൂടെയുള്ളവരെ ആപത്തൊന്നും കൂടാതെ കിട്ടിയില്ലേ അതുതന്നെ ഭാഗ്യം ബാക്കിയെല്ലാം ആരോഗ്യം ഉണ്ടെങ്കിൽ ഉണ്ടാക്കാം

  • @JosinaRoy
    @JosinaRoy 2 หลายเดือนก่อน

    വിപിൻ എന്റെ ഫ്രണ്ട്

    • @diyasreejith1702
      @diyasreejith1702 2 หลายเดือนก่อน +1

      കിട്ടിയോ ഗോൾഡ് ആ ചേട്ടന്റെ..

  • @dreamwalk9784
    @dreamwalk9784 2 หลายเดือนก่อน +1

    അഞ്ചുരൂപട ഒരുകൊയിൻ കാണാതായാ വീട്മുഴോനു൦ തിരയുന്ന എനിക്ക് മനസിലാകു൦ ...എത്രവലിയനഷ്ടമാണിതെന്ന്....ദൈവമേ എന്ത് പറയാനാ...

  • @SB-mp5jb
    @SB-mp5jb 2 หลายเดือนก่อน +1

    ഈ സമയത്തും അനാവശ്യ coment ഇടുന്നവർ മനുഷ്യമൃഗങ്ങൾ ആണ്..... 🙏😭🙏അത് ഒരിക്കലും minde ചെയ്യേണ്ട.... 🙏ഞങ്ങൾ കൂടെ യുണ്ട്. തളരരുത്.... 🙏

  • @girijamkurup1391
    @girijamkurup1391 2 หลายเดือนก่อน

    ജീവൻ തിരിച്ചു കിട്ടിയല്ലോ. അദ്ധ്വാനിക്കാൻ മനസ്സുണ്ടല്ലോ എല്ലാം ഇനിയും ഉണ്ടാവും 🙏🙏

    • @shafeek9759
      @shafeek9759 2 หลายเดือนก่อน

      അങ്ങനെയൊക്കെ ഒരു ഫ്ലോയിൽ അങ്ങട് പറയാം കൊള്ളാം ,,, എന്ത് ചെയ്യണം എന്നറിയാതെ എല്ലാ സമ്പാദ്യവും നഷ്ടപ്പെട്ട് പകച്ച് നിൽക്കുന്നവരുടെ മാനസികാവസ്ഥ അദ്ധ്വാനിച്ച് ഉണ്ടാക്കിയവർക്കെ മനസ്സിലാവൂ

  • @angelskuttyworld
    @angelskuttyworld 2 หลายเดือนก่อน

    അദ്ദേഹത്തിന്റെ വിഷമം ആ കണ്ണുകളിൽ കാണാം 😢

  • @AnzarMuhammed-gl6gg
    @AnzarMuhammed-gl6gg 2 หลายเดือนก่อน +1

    ആ മാധ്യമ പ്രവർത്തകനു ആ സഹോദരനെ ഒന്ന് കെട്ടിപ്പിടിക്കാമായിരുന്നു ആശ്വാസം കിട്ടുന്ന ഒരു വാക്ക് അല്ലെങ്കിൽ ഒരു നോട്ടം എങ്കിലും കൊതിച്ചിരിക്കുന്ന നേരം
    അധ്വാനിച്ചത് ഒന്നും നഷ്ടമാവില്ല തിരികെ കിട്ടും

  • @princethomas3503
    @princethomas3503 2 หลายเดือนก่อน

    Satyam. Enikku ariyiam nigal Geniune annu bro . Comment unnvar comment Etta saramilla

  • @chandranpattath6915
    @chandranpattath6915 2 หลายเดือนก่อน

    പാവം ആരെങ്കിലും എടുത്തെങ്കിൽ തിരിച്ചു കൊടുക്കാൻ സന്മനസുകാണിയ്ക്കണം അദ്ധ്വാനിച്ചുണ്ടാക്കിയമുതലു ഒരു താത്രി കൊണ്ടു നഷ്ടപ്പെടുമ്പോഴുള്ള വേദന | അത് താങ്ങാവുന്നതിലും അപ്പുറമാണ്.

  • @muhammadk4265
    @muhammadk4265 2 หลายเดือนก่อน

    നമ്മൾ ടെൻഷൻ ആവുമ്പോ മനസ്സ് ഫ്രീ അവനായ് പറയുന്നതാണ്.pavam ചേട്ടൻ 😢.

  • @thanalnilamburofficial
    @thanalnilamburofficial 2 หลายเดือนก่อน

    ഇദ്ദേഹം ഇപ്പോളും മാനസികമായി റെഡി ആയിട്ടില്ല..😢

  • @dasanb.k2010
    @dasanb.k2010 2 หลายเดือนก่อน

    കാലം ബാക്കിയുണ്ട്, പേടിക്കേണ്ടാ, മനസ്സിന് ബലം വേണം, എല്ലാം നേടാൻ, വീണ്ടും. ധൈര്യമായിരിക്കൂ

  • @faizyfaisal5464
    @faizyfaisal5464 2 หลายเดือนก่อน

    അധ്വാനിച്ചു ഉണ്ടാക്കിയത് കൈവിട്ട് പോവില്ല ❤❤❤❤❤🎉🎉

  • @DCK5388
    @DCK5388 2 หลายเดือนก่อน

    എന്തൊരു കഷ്ടമാണ് 😢

  • @Zaif..
    @Zaif.. 2 หลายเดือนก่อน

    പൈസ അട്ടിക്ക്‌ വെച്ചിട്ട് ഒരു കാര്യവും ഇല്ല പറഞ്ഞത് എത്ര ശെരിയാണ്

  • @ShareefakShareefak-kf4ht
    @ShareefakShareefak-kf4ht 2 หลายเดือนก่อน

    Pavam manushiya😢❤. Vishamikaruthe parayane kazhiyu😢. Eee time arum ivare vedhanipikalle

  • @SurajTP-nb8vb
    @SurajTP-nb8vb 2 หลายเดือนก่อน +1

    അതൊക്കെ ആരെങ്കിലും കട്ടെടുത്തിട്ടുണ്ടെങ്കിൽ ഇപ്പോൾ കുറച്ചു സന്തോഷം ഉണ്ടാവും കുറച്ചു കയേയുമ്പോ അവരുടെ തലമുറ വരെ നശിച്ചു പോവും

  • @JithinM-0708
    @JithinM-0708 2 หลายเดือนก่อน

    രെക്ഷ പ്രവർത്തനം എന്നാൽ എല്ലാം ഉൾപ്പെട്ടത് തന്നെയാണ്. ജീവൻ രക്ഷിക്കുക എന്നതാണ് മുഖ്യം എങ്കിലും അവനവൻ അധ്വാനിച്ചു ഉണ്ടാക്കിയത് എന്തെങ്കിലും കിട്ടുമെങ്കിൽ അത് കണ്ടെത്തി എടുക്കാൻ അർഹത ഉണ്ട്. രെക്ഷ പ്രവർത്തനത്തിന് തടസം വരാത്ത രീതിയിൽ അതിന് സഹായം ചെയ്യുന്നതിൽ പ്രശ്നമില്ല. കൃത്യമായ ബോധ്യത്തോടെ ആയിരിക്കണം എല്ലാം എന്ന് മാത്രം.
    ജീവിതം ഇനി ഒന്ന് മുതൽ കെട്ടി പടുക്കണ്ടെ അവർ. സർക്കാർ സഹായിക്കും എങ്കിലും അതിനെല്ലാം ഏറെ നടപടി ക്രമങ്ങൾ ഉണ്ട്.

  • @pkn29007
    @pkn29007 2 หลายเดือนก่อน

    We pray for your wealth to return to you.,

  • @muhsinamuchi8466
    @muhsinamuchi8466 2 หลายเดือนก่อน +1

    jeevanundallo enn vech ee comment ittavaronnum panam undakunnille. ..entha cheyya vivaramillayma. ...

  • @nijithch1916
    @nijithch1916 2 หลายเดือนก่อน

    എല്ലാം നഷ്ടപ്പെട്ട ആൾക്കാർക്ക് മാത്രമേ അതിൻ്റെ വിഷമം അറിയൂ തെറി പറയുന്നവർക്ക് ഇത് പറയാം

  • @status7360
    @status7360 2 หลายเดือนก่อน

    അധ്വാനിച്ചു ഉണ്ടാക്കിയതു പോകൂല…സഹോദരന് തന്നെ കിട്ടും…കിട്ടട്ടെ…

  • @ayshanizmiya
    @ayshanizmiya 2 หลายเดือนก่อน

    Ayyo 😢😢😢...ee dhurantham nerittu anubhavicha avarude avastha....maranam neril kandavar ....maranam urapichavar...enganeyo rakshapettu...avarkku pidichu nilkkan ulla shakthi kittatte....

  • @sunithathoppil1576
    @sunithathoppil1576 2 หลายเดือนก่อน

    ❤❤ജീവൻ

  • @Vineeth-h3t
    @Vineeth-h3t 2 หลายเดือนก่อน

    Kripasanam mathavu rakshikyattae...❤❤❤❤

  • @rabithaks9490
    @rabithaks9490 2 หลายเดือนก่อน

    ചേട്ടാ വിഷമിക്കല്ലേ.😢😢എന്താ ചെയ്യാ

  • @SoumyaRiju-g3m
    @SoumyaRiju-g3m 2 หลายเดือนก่อน +2

    ഒരു ദിനം കൊണ്ട് ഉടു തുണിക്ക് മറു തുണിയില്ലാത്ത വിധം ജീവിതത്തിനു മുന്നിൽ പകച്ചു പോയവന്റെ വേദനയുടെ ആഴം.. അത് അനുഭവിച്ചു തന്നെ അറിയണം.. ഇതിനെ ലാഘവത്തോടെ കാണുന്നവർ

  • @JamshiasaruJamshiasaru
    @JamshiasaruJamshiasaru 2 หลายเดือนก่อน

    Saari kitti alamaarenn gold evidepoyi paavam

  • @sonasadasivan3099
    @sonasadasivan3099 2 หลายเดือนก่อน

    Chetta veruthe irunn video kanunnaaalukalkk comment thonnunnath idum. Nthaayalum kittum

  • @msak3332
    @msak3332 2 หลายเดือนก่อน +1

    ആത്മാർഥമായി അദ്ധോനിക്കുന്നവനെ അതിനുള്ള അതിന്റെ വേദന അറിയുക ഉള്ളൂ .

  • @nimmyvarghese2363
    @nimmyvarghese2363 2 หลายเดือนก่อน

    Ellam sari avum.njagalude preyer und

  • @vimalasuresh9896
    @vimalasuresh9896 2 หลายเดือนก่อน

    My heart is bleeding 💔

  • @guppy_kl32
    @guppy_kl32 2 หลายเดือนก่อน +1

    ബാങ്കിൽ എന്തേലുമൊക്കെ നിഷേപിച്ചുകൂടാരുന്നോ 🥲🥺

  • @Vineeth-h3t
    @Vineeth-h3t 2 หลายเดือนก่อน

    Saramilla bro 😢😢😢😢😢❤❤❤❤❤❤❤❤❤Jeevan thirichu kittiyallo😢

  • @muhammedrafeequekunju7801
    @muhammedrafeequekunju7801 2 หลายเดือนก่อน

    Alhamdulillah. Jeevan kittiyallo. Nashtappettath eniyum undaakum. Allahu Anugrahikkatte.