മെയിൻ സ്ലേബിനു കമ്പി ക്രെങ് വേണോ അതോ നെറ്റ് വേണോ..? 🤔

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024

ความคิดเห็น • 52

  • @v.m.abdulsalam6861
    @v.m.abdulsalam6861 11 หลายเดือนก่อน +2

    റാഡ് അല്ല റോഡ് (rod) ആണ്

  • @rajanrajan3917
    @rajanrajan3917 2 หลายเดือนก่อน +2

    തെറ്റായ രീതിയിൽ മെസ്സേജ് നൽകരുത് കമ്പി പണി പൂർണ്ണമായി ശരിയല്ല.

  • @ashrafkm3198
    @ashrafkm3198 2 ปีที่แล้ว +7

    സ്റ്റൈറ്റ് കബി ചാട്ടത്തിലേക്ക് ഇടാൻ പാടില്ല crank കബിയും എ ക്സ്ട്രാബാറും ചാട്ടത്തിലേക്ക് പോയാൽ നല്ല ലോട് തൂക്കി എടുക്കും അങ്ങനെ ആണ് കബി കെട്ടേണ്ടത്

    • @kulipanikaran
      @kulipanikaran  2 ปีที่แล้ว +1

      താങ്ക്സ് ബ്രോ 🥰🥰🥰❤

    • @rajeeshcv3842
      @rajeeshcv3842 ปีที่แล้ว

      Correct

    • @sidhikvadakan3314
      @sidhikvadakan3314 ปีที่แล้ว

      എന്റെ അഭിപ്രായത്തിൽ സെറ്റ് കമ്പി ചാട്ടത്തിലേക്ക് ഇടുന്നതാണ് നല്ലത്

  • @wanderer1849
    @wanderer1849 11 หลายเดือนก่อน

    Crank odichond kambi yude strength koodilla
    Crank cheyyunath slab il support inodd chernu verunna bhaagam mukalilekk pongaan ulla tendency kaanikum athine engineering il negative bending moment enne parayum

  • @mohammedzageer
    @mohammedzageer ปีที่แล้ว

    very useful, Ihank you❤

  • @shylajach1485
    @shylajach1485 4 หลายเดือนก่อน

    Both way ഒന്നു ക്ലിയർ ആക്കാമോ

  • @rajeshvlr1469
    @rajeshvlr1469 2 ปีที่แล้ว +1

    ഗുഡ് വർക്ക്,👍♥️

    • @kulipanikaran
      @kulipanikaran  2 ปีที่แล้ว

      താങ്ക്സ് ❤❤❤👍

  • @Vinod.P-c2u
    @Vinod.P-c2u หลายเดือนก่อน

    ക്രാങ്ക് പോയിന്റിന്റെ ഉൾ ഭാഗത്തു 30cm ൽ മാർക്ക് ചെയ്തത് തെറ്റായ രീതിയാണ്

  • @Manu-fi5nj
    @Manu-fi5nj ปีที่แล้ว

    Ithu eluppamo

  • @fajtyu-rn2dk
    @fajtyu-rn2dk ปีที่แล้ว

    Alternative crankbar

  • @nagarajan8232
    @nagarajan8232 2 ปีที่แล้ว +2

    Both way eppo

  • @noushad-mj4sf
    @noushad-mj4sf ปีที่แล้ว +1

    എങ്ങനെയാണ് ബൂത്ത് വ ചെയ്യുക

    • @kulipanikaran
      @kulipanikaran  ปีที่แล้ว

      അടുത്ത ഒരു വിഡിയോ ചെയാം ട്ടോ

  • @shibuparavurremani2939
    @shibuparavurremani2939 ปีที่แล้ว +12

    ശെരിക്കും താങ്കൾക്ക് കമ്പി പണി അറിയാമോ വേറൊന്നും കൊണ്ടല്ല റൂമിൻ്റെ main കമ്പി ലാപ് ആയി ഇട്ടത് കൊണ്ടാണ് അങ്ങനെ പറഞ്ഞത് പണി അറിയാവുന്നവൻ്റെ മുന്നിൽ main കമ്പി ലാപ് ഇട്ടാൽ കമ്പിയുടെ പൈസയും കൊടുക്കേണ്ടി വരും അടിയും കിട്ടും പിന്നെ വീഡിയോ ഇടുമ്പോൾ അതിനെ കുറിച്ച് വ്യകതമായി പറയാൻ നിൽക്കുകയാണ് എങ്കിൽ അതിനെ കുറച്ചെങ്കിലും ധാരണ വേണം ഒരു കമ്പി ലാപ് ഇടുമ്പോൾ നമ്മൾക്ക് തോന്നിയ അളവ് അല്ല പറയേണ്ടത് ഒരു mm കമ്പി കനത്തിന് 5,cm ആണ് നീളം അതായത് ഇപ്പോ 8mm ആണ് കമ്പനിയുടെ കനം എങ്കിൽ അതിൻ്റ ലാപ് 40cm നീളം ആണ് 12mm 60cm 16mm 80cm നീളം ഇങ്ങനെ പോകും

    • @kulipanikaran
      @kulipanikaran  ปีที่แล้ว

      👍

    • @bipinmathew2160
      @bipinmathew2160 ปีที่แล้ว +2

      കമ്പി പണി അറിയാവുന്നവർ ഇങ്ങനെ ചെയ്യാറില്ല, മെയിൻ ബാർ ലാപ്പ് ചെയ്യാറില്ല....

    • @shibuparavurremani2939
      @shibuparavurremani2939 ปีที่แล้ว +1

      @@bipinmathew2160 അതുതന്നയല്ലെ ഞാനും പുള്ളിയോട് പറഞ്ഞത്

  • @sreejavs1355
    @sreejavs1355 11 หลายเดือนก่อน +1

    കമ്പിക്ക് സ്‌ട്രെങ്ത് കൂടുവാൻ അല്ല ലോഡ് വന്നു സ്ലാഗ് ആവാതിരിക്കാൻ ആണ് ക്രാങ്ക് കൊടുക്കുന്നത്... കമ്പിയുടെ സ്ട്രങ്ത് അല്ല കമ്പി സ്ലേബിനെ തൂങ്ങാതെ പിടിച്ചു വലിച്ചു നിർത്തുകയാണ് ചെയ്യുന്നത്

  • @harshithsree7593
    @harshithsree7593 2 ปีที่แล้ว +1

    Ingala sthalam avideya

    • @kulipanikaran
      @kulipanikaran  2 ปีที่แล้ว +1

      കോഴിക്കോട് വടകരയിൽ ❤❤❤

    • @akshayachu4505
      @akshayachu4505 2 ปีที่แล้ว

      @@kulipanikaran sqft rate engana

    • @kulipanikaran
      @kulipanikaran  2 ปีที่แล้ว

      എവിടെയാ സൈറ്റ്

    • @akshayachu4505
      @akshayachu4505 2 ปีที่แล้ว

      @@kulipanikaran vadakara okke rate engana

  • @ലസാഗുഉസാഗവ്ലോഗ്സ്11

    Hlo
    എത്ര വീതി മുതൽ ആണ് ക്രാങ്ക് ചെയ്യേണ്ടത്

  • @arunm6799
    @arunm6799 ปีที่แล้ว

    First ഫ്ലോർ main സ്ലാബ് ക്രാങ്ക് ചെയ്യണോ

    • @kulipanikaran
      @kulipanikaran  ปีที่แล้ว +1

      3മീറ്ററിൽ കൂടുതൽ ഉള്ള എല്ലാ സ്ലെബും ക്രെങ് ചെയ്യുന്നതാണ് നല്ലത്

  • @vishnuakarshk.sk.s331
    @vishnuakarshk.sk.s331 ปีที่แล้ว

    എന്തിനാണ് ക്രൈങ്ക് ചെയ്യുന്നത്

    • @kulipanikaran
      @kulipanikaran  ปีที่แล้ว

      സ്ലേബിനു ബലം കൂടുതൽ കിട്ടാൻ ജർക്കിങ് കുറയും

  • @vaisakhrk8760
    @vaisakhrk8760 2 ปีที่แล้ว +1

    Well explained. Keep going 👍🏻

    • @kulipanikaran
      @kulipanikaran  2 ปีที่แล้ว

      താങ്ക്സ് ❤❤👍

  • @aapiashraf7282
    @aapiashraf7282 ปีที่แล้ว +1

    5inch സ്ലാബിന് steel ചെയ്യുമ്പോൾ എങ്ങനെയാണ് സ്റ്റീൽ കെട്ടേണ്ടത് ക്രംഗാണോ,ഡബിൾ നെറ്റാണോ ..

    • @kulipanikaran
      @kulipanikaran  ปีที่แล้ว +1

      റൂമിന്റെ വലുപ്പം നോക്കണം 3മീറ്ററിൽ കൂടുതൽ വിതി ഉണ്ടങ്കിൽ ക്രെങ് അതിൽ കൂടുതൽ ഉണ്ടെങ്കിൽ ബുതുവെ ക്രെങ് ആണ് വേണ്ടത് കമ്പി 8mm പോരാ 10mm കുടി ആക്കണം

    • @jafferkuttimanu2884
      @jafferkuttimanu2884 ปีที่แล้ว

      @@kulipanikaran 5 meter vare 8 mm kambi pore bro

    • @kulipanikaran
      @kulipanikaran  ปีที่แล้ว

      മെയിൻബർ 10mm ക്രാങ്ക് ചെയുന്നത് 8mm ബൂത്ത് ആണ് നല്ലത്

  • @haisureshoksuresh3044
    @haisureshoksuresh3044 ปีที่แล้ว +1

    ടോട്ടൽ തെറ്റ്

  • @vishnuakarshk.sk.s331
    @vishnuakarshk.sk.s331 ปีที่แล้ว

    Booth way ചയ്തു കാണിക്ക്

    • @kulipanikaran
      @kulipanikaran  ปีที่แล้ว

      ഉടനെ ഉണ്ടാക്കും മുന്ന് ദിവസം കൊണ്ട് ചെയാം 👍

  • @aneeshpaulkaneeshpaulk6323
    @aneeshpaulkaneeshpaulk6323 2 ปีที่แล้ว

    Crank valakkunnath enthinanennu paranjathu wrong information aanu

    • @kulipanikaran
      @kulipanikaran  2 ปีที่แล้ว

      എന്തിനാ എന്ന് പറഞ്ഞു തരാമോ.? എനിക്ക് എന്റെ ഗുരുക്കൻ മാർ പറഞ്ഞുതനാതാണ് ഞാൻ പറഞ്ഞത്

  • @shafeeqpilakkal7150
    @shafeeqpilakkal7150 9 หลายเดือนก่อน

    നീ എവിടത്തെ പണിക്കാരനാ മൈൻകമ്പി ലാപ് ഇടരുത് ഡിസ്‌വൂഡർ ലാപ്പ് ഇ ടാം ശ്രദികുക

  • @Manu-fi5nj
    @Manu-fi5nj ปีที่แล้ว +1

    Nee nalla pani kandittilla