horn ചില Police ഉദ്യാഗസ്ഥരുടെ വാഹനങ്ങളിൽ നല്ല Clarity sound വരുന്നത് കാണാം 800 Rs ചിലവ് വരുന്നു അതിന് horn അഴിച്ച് അതിന് ഉള്ളിൽ ആണ് അത് ച്ചെയ്യണത് അതിനെ കുറിച്ച് അറിവ് ഉണ്ടോ
ഞാൻ തിരുവല്ലയിലെ എസ്ബീ കളേഴ്സ് എന്ന പെയിന്റ് കടയിൽ നിന്നാണ് വാങ്ങിയത്. ആമസോണിലും കിട്ടും. www.amazon.in/Botny-Aerosol-Spray-Chrome-Effect/dp/B07PBG7ZZ4/ref=sr_1_8?dchild=1&keywords=chrome+paint&qid=1595935876&sr=8-8
@@arunkannan5792 ചങ്ങനാശേരിയിൽ എൻ.എസ്.എസ് കോളേജിന്റെ സൈഡിൽ കൂടി പൂച്ചിമുക്കിലേക്കു പോകുന്ന വഴിക്ക് ഒരു പെയിന്റ് കടയുണ്ട്. അവിടെയും കിട്ടും. ഇല്ലെങ്കിൽ തിരുവല്ല മുത്തൂരിനും രാമൻചിറയ്ക്കും ഇടയിൽ മാ ഹോട്ടലിനടുത്തുള്ള കാർലൈറ്റ് പെയിന്റ്സ്, അല്ലെങ്കിൽ രാമൻചിറ ഇറക്കത്തിനടുത്ത് പുതിയ ബൈപാസ് പണിയുന്നതിന്റെ എതിർവശത്ത് റോക്ക്ഷീൽഡ് ലെയ്ത്തിലേക്ക് പോകുന്ന വഴിക്ക് എസ്ബീ കളേഴ്സ്. .
good info...could you post a video on checking and replacing of horn stick terminal inside the driver cabi. thanks in advance.
Bro before u closing put some silicon on the gasket. It will seal better
Thanks for the suggestion. In fact we use gasket maker like Anabond.
Horn tune cheyunnathu kaanan vanna le njan 😄
Very Good and informative. 🙏
Sound clarity Aayitilla point set ful Ayich clean cheithal ithilere sound kitum
പുതിയ അറിവിനു നന്ദി !
horn ചില Police ഉദ്യാഗസ്ഥരുടെ വാഹനങ്ങളിൽ നല്ല Clarity sound വരുന്നത് കാണാം 800 Rs ചിലവ് വരുന്നു അതിന് horn അഴിച്ച് അതിന് ഉള്ളിൽ ആണ് അത് ച്ചെയ്യണത് അതിനെ കുറിച്ച് അറിവ് ഉണ്ടോ
Athinu contact point maatanam bro 200 roopa onninu varum roots dde auto Electirical shopil poyi cheyyunnathanu nallathu tuning adjust correct ayyal clarity ulla sound kittum
Bro... Horn car battery il test cheyunna engana? Horn nte rendu wiresum battery two terminal il ano or car body il touch cheyano for earth?
randum cheyyaam. but battery il connect cheyyunnathanu better.
ശംഖ് ഹോൺ എന്ന അപരനാമത്തിൽ അറിയപെടുന്ന സാധനവും ഇതേ മെക്കാനിസം ആണോ?
Technically all are same
അത് എത് ഹോൺ
@@anandashankerrunnithan9261 wind tone horn.
വളരെ ഉപകാരപ്രദം .. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.. തിരിച്ചും സപ്പോർട് പ്രതീക്ഷിക്കട്ടെ.. നന്ദി
Very good information.
Super 👌👌
Gas kit Alla paking Iam Auto Electrition Kerala
RD വീഡിയോ സെക്കന്റ് പാർട്ട് ഇല്ലേ ചേട്ടാ
Will upload soon
ഏതാ ഹോൺ
പുതിയ അറിവിന് നന്ദി
Roots Vibrasonic.
Thanks 😍
Nice bro
Thanks
gasket പൊട്ടിപ്പോയതെന്ത് ചെയ്യും
നല്ല കട്ടിയുള്ള ചാർട്ട് പേപ്പർ വെട്ടി ഇട്ടാൽ മതി
Super
👍 തിരിച്ചും സപ്പോർട്ട് പ്രതീക്ഷിക്കുന്നു 😊
Thanks. Done..
Good
ടുനിങ് ഇല്ലെ
Chetta chrome paint madikan link onu eddamo
ഞാൻ തിരുവല്ലയിലെ എസ്ബീ കളേഴ്സ് എന്ന പെയിന്റ് കടയിൽ നിന്നാണ് വാങ്ങിയത്. ആമസോണിലും കിട്ടും.
www.amazon.in/Botny-Aerosol-Spray-Chrome-Effect/dp/B07PBG7ZZ4/ref=sr_1_8?dchild=1&keywords=chrome+paint&qid=1595935876&sr=8-8
@@RoadiesGarage nice meeting you njn oru chaganacherry paippad krn annu..🤩
@@arunkannan5792 ചങ്ങനാശേരിയിൽ എൻ.എസ്.എസ് കോളേജിന്റെ സൈഡിൽ കൂടി പൂച്ചിമുക്കിലേക്കു പോകുന്ന വഴിക്ക് ഒരു പെയിന്റ് കടയുണ്ട്. അവിടെയും കിട്ടും. ഇല്ലെങ്കിൽ തിരുവല്ല മുത്തൂരിനും രാമൻചിറയ്ക്കും ഇടയിൽ മാ ഹോട്ടലിനടുത്തുള്ള കാർലൈറ്റ് പെയിന്റ്സ്, അല്ലെങ്കിൽ രാമൻചിറ ഇറക്കത്തിനടുത്ത് പുതിയ ബൈപാസ് പണിയുന്നതിന്റെ എതിർവശത്ത് റോക്ക്ഷീൽഡ് ലെയ്ത്തിലേക്ക് പോകുന്ന വഴിക്ക് എസ്ബീ കളേഴ്സ്.
.
@@RoadiesGarage thanks chetta✌️
ട്യൂണിങ് കാണിച്ചില്ല
👍🙏
👍👍👍
Ee horn vechaal police podicko
No
Chatha sound
👍
♥️
Thanks
👍
ട്യൂൺ ചെയ്യുന്നത് കാണിച്ചില്ല