കർണ്ണൻ ചേട്ടനും ഇക്കയും ചേർന്നാൽ എന്തെകിലും നടക്കും.... തികച്ചും മായാജാലം.... സ്റ്റോറികളുടെ ലോകത്തെ മായാജാലം ചേട്ടനും voice ന്റെ ലോകത്തു ഇക്കയും...... So sweet..... 🥰🥰🥰🥰👌🏻👌🏻👍🏻👌🏻
എന്നത്തേയും പോലെ മനസിന്റെ ആയങ്ങളിലേക് ഇറങ്ങിയ കഥ..... എന്തോ കർണൻ താങ്കളുടെ കഥ കേൾക്കുമ്പോൾ കണ്ണിൽ നനവ് പടരും... എന്റെ എല്ലാ ജോലികളും കഴിഞ്ഞാലാണ് ഞാൻ കഥ കേൾക്കാൻ ഇരിക്കാറു... എങനെ ആണ് ഇത്രയും മനസ്സിൽ തട്ടുന്ന കഥകൾ എഴുതാൻ കഴിയുന്നത്.. താങ്കൾ ഒരുമാജിക്കൽ എഴുത്തുകാരൻ ആണുട്ടോ.. എല്ലാവരുടെയും മനസ്സിൽ അത്രക് ഇടം നേടാൻ സാധിക്കുന്നുണ്ട്.... ഇനിയും നല്ല കഥകൾ വേണം..... ദൈവം അനുഗ്രഹിക്കട്ടെ 🥰
കർണ്ണൻ സൂര്യപുത്രന്റെ കഥകൾക്കൊരു പ്രത്യേകതയുണ്ട് എന്ന് തോന്നിയിട്ടുണ്ട് ആരോരുമല്ലാത്തവർ ആരൊക്കയോ ആയി മാറുന്ന സ്നേഹത്തിന്റെ മാജിക് പലപ്പോഴും മുന്നിട്ട് നിൽക്കുന്ന കഥകൾ.
ഷാഹുൽ ഇക്കാടെ എല്ലാ കഥയും എനിക്ക് ഇഷ്ട്ടമാണ് പഴയ കഥ ഇപ്പോളാണ് കേട്ടു തുടങ്ങിയത് കർണ്ണൻസൂര്യപുത്രന്റെ കഥ ഭയങ്കര ഇഷ്ടം ആണ്❤❤❤❤❤❤❤ഭദ്ര ലക്ഷ്മി യുടെ ഗൗരിയുടെ സ്വന്തം കാശി 👍👍👍
Story നന്നായിരുന്നു. ബട്ട് കുറച്ചുകൂടെ ബെറ്റർ ആക്കാമായിരുന്നു എന്നുകൂടെ തോന്നി. Because കർണ്ണൻ സൂര്യപുത്രൻ എന്ന എഴുത്തുകാരന്റെ കഴിവ് അത്രമേൽ ഉയരകളിലാണ് ഞാൻ ഏറെ ഇഷ്ടപെടുന്ന ഒരു എഴുത്തുകാരൻ അതിനാലാണ് ഈ കമന്റ് ഇടുന്നതും. ഇഷ്ടപെട്ടില്ലേൽ ക്ഷമിക്കുക 🙏
കർണ്ണൻ എന്ന് കേൾക്കുമ്പോൾ തന്നെ 👍 കർണ്ണേട്ടാ... 🔥🔥
സങ്കടപ്പെടുത്തിക്കളഞ്ഞല്ലോ മാഷേ 😢😢❤❤❤❤...ഏത് കഥയുമായി വന്നാലും മനസ്സിന്റെ ആഴങ്ങളിലേക്ക് ചെറുനോവ് പടർത്തി കണ്ണു നിറച്ചുകളയും.... അതാണ് കർണൻറെ എഴുത്തിലെ മായാജാലം ❤️❤️❤️❤️പിന്നെ ഇക്കാന്റെ voice 👍🏻👍🏻👍🏻
കർണൻ ചേട്ടന്റെ കഥയൊക്കെ ഒരു വല്ലാത്തൊരു ഫീൽ തന്നെ ആണ് 💖💖💖💖💖💖💖💖💖💖💖💖💖
എന്താ പറയാ ♥️♥️ഒരു രക്ഷയും ഇല്ല പതിവുപോലെ മനോഹരമായ കഥ ♥️♥️♥️♥️
❤❤❤❤❤
വാരികളിൽ പ്രണയവും വിരഹവും കലർത്തി ഇനിയും നിങ്ങൾ ഞങ്ങങ്ങളിലേയ്ക്ക് അലിയുകയാണല്ലോ കർണാ.........🦋🍂
കർണ്ണൻ ചേട്ടനും ഇക്കയും ചേർന്നാൽ എന്തെകിലും നടക്കും.... തികച്ചും മായാജാലം.... സ്റ്റോറികളുടെ ലോകത്തെ മായാജാലം ചേട്ടനും voice ന്റെ ലോകത്തു ഇക്കയും...... So sweet..... 🥰🥰🥰🥰👌🏻👌🏻👍🏻👌🏻
കർണ്ണൻ ചേട്ടന്റെ സ്റ്റോറി എന്ന് പറഞ്ഞാലേ ഒരു ഹരമാണ് ♥️എന്നെപോലെ കർണ്ണൻ ചേട്ടന്റെ സ്റ്റോറി ഇഷ്ടമുള്ളവർ വന്നോളിൻ ♥️
വന്നു❤️
@@vichus1109 🥰
Vannu❤
@@hymasatheesh5578 🥰
വന്നു ❤❤❤
Vallatha oru ishttam thonunnu karnan storysinne
അതിമനോഹരം മായ ഒരു സ്റ്റോറി ആയിരുന്നു കർണ്ണൻ ചേട്ടാ കഥ സൂപ്പർ ഒരുപാട് ഇഷ്ടം മായി ❤❤❤👌👍🙏
Karan suryaputharn nte stories allekilum super annu onnum parayan ella super story adipoli
കർണൻ ചേട്ടൻ്റെ സ്റ്റോറി wow❤️❤️
💖
❤❤
ഈസ്റ്റോറിഎനിക്ക്ഒരുപാട് ഇഷ്ടമായിചേട്ടന്റെസ്റ്റോറിയും ഇക്കാന്റെശബ്ദവുംഒരുപാട് ഇഷ്ടമാണ് ❤❤❤❤
Karnnsn ചേട്ടൻ്റെ സ്റ്റോറി എത്ര കേട്ടാലും മതിയാവൂ ല.ഒരുപാട് ഇഷ്ടായി
വീണ്ടും ഒരുപാട് ഇഷ്ടമായ ഒരു കഥ കൂടി ❤കർണൻ 🙏
കർണ്ണന്റെ കഥ എല്ലാം സൂപ്പർ 🥰🥰🥰. നല്ല ഒരു സുഹൃത്തിനെ നഷ്ടപ്പെടുത്തിയ ഒരു വേദന എപ്പോഴും ഉണ്ട്..
മനോഹരമീ ... രചന ..... അവതരണം ....💞💞💞💞💞
Chettante peru kandappo tanne oodi vannathaanu kadha kelkkan.. Superrrr kadha valre manoharam... Adutha kadhaykkayi kathirikkunnu🥰🥰🥰🥰🥰
❤❤Karnnan Suriyaputran❤❤
❤super❤thudakkam adipoli❤
♥️
@@ancyfathima5943 ❤
നല്ല കഥ.സൂപ്പർ അവതരണം.
പതിവ് പോലെ കർണ്ണന്റെ ഈ കഥയും മനസ്സിൽ തങ്ങി നിൽക്കും 👌🏻👌🏻👌🏻👌🏻👏👏മനോഹരം 😍
ഈ കഥ കേട്ടപ്പോ താരയും ആദി ഓർമ്മവന്നു...... 🥰🥰🥰🥰 ജയകൃഷ്ണൻ ❤️വരദ❤️.... Suppar storry... 💞💞💞
സൂപ്പർ സൂപ്പർ 👍🏻.
അതാണ് ആത്മാർത്ഥ സ്നേഹം
ജയേട്ടൻ ♥️വരദാ 🥰കുഞ്ഞപ്പൻ 😍😍😍
ഞാൻ ലേറ്റ് ആയി എന്നാലും വന്നൂട്ടോ 🥰😘🥰🥰🥰🥰
കർണ്ണൻ സൂര്യപുത്രൻ Super Story❤❤
അടിപൊളി ❤സ്റ്റോറി ❤❤❤
സൂപ്പർ സ്റ്റോറി ഇക്കാ 💞
ഈ ഒര് സ്റ്റോറി കൊണ്ട് എന്റെ ഇന്നത്തെ mood ഓഫ് മാറി ☺️
എന്നത്തേയും പോലെ മനസിന്റെ ആയങ്ങളിലേക് ഇറങ്ങിയ കഥ..... എന്തോ കർണൻ താങ്കളുടെ കഥ കേൾക്കുമ്പോൾ കണ്ണിൽ നനവ് പടരും... എന്റെ എല്ലാ ജോലികളും കഴിഞ്ഞാലാണ് ഞാൻ കഥ കേൾക്കാൻ ഇരിക്കാറു... എങനെ ആണ് ഇത്രയും മനസ്സിൽ തട്ടുന്ന കഥകൾ എഴുതാൻ കഴിയുന്നത്.. താങ്കൾ ഒരുമാജിക്കൽ എഴുത്തുകാരൻ ആണുട്ടോ.. എല്ലാവരുടെയും മനസ്സിൽ അത്രക് ഇടം നേടാൻ സാധിക്കുന്നുണ്ട്.... ഇനിയും നല്ല കഥകൾ വേണം..... ദൈവം അനുഗ്രഹിക്കട്ടെ 🥰
കർണൻ സൂര്യപുത്രന്റെ സ്റ്റോറി എല്ലാം വളരെ നല്ലതാണ് എനിക്ക് ഭയങ്കര ഇഷ്ട്ടാണ് എല്ലാ സ്റ്റോറികളും ഇനിയും ഒരുപാട് കഥകൾ എഴുതാൻകഴിയട്ടെ
ഇത് വലിയൊരു story kkulla scope und ❤❤❤
നല്ല ഒരു എൻഡിങ് ആയിരുന്നു അടിപൊളി ❤️❤️❤️❤️😘😘😘🥰
Soopper story ❤️❤️❤️💞💞💞
❤❤❤❤❤❤❤❤❤eshtayi❤❤❤
കർണ്ണൻ,,,,,,❤❤❤❤
സൂപ്പർ ♥
ഈ കഥ യു o സൂപ്പർ ഹിറ്റ് ആവട്ടെ
കർണ്ണൻ സൂര്യപുത്രന്റെ കഥകൾക്കൊരു പ്രത്യേകതയുണ്ട് എന്ന് തോന്നിയിട്ടുണ്ട് ആരോരുമല്ലാത്തവർ ആരൊക്കയോ ആയി മാറുന്ന സ്നേഹത്തിന്റെ മാജിക് പലപ്പോഴും മുന്നിട്ട് നിൽക്കുന്ന കഥകൾ.
Super aaitundu👍🏻👍🏻👍🏻
മാഷേ... ❤
Karneattate alle story vakkukal mathi avilla parayan Ikkayude voice koodi akumbol super ❤️🥰💕💕
Polichhu❤❤❤❤❤ super story🥰🥰🥰🥰
സൂപ്പർ കഥ
💜 മനോഹരമായൊരു പ്രണയകഥ ❤
നല്ല കഥ ഹൃദയസ്പർശിയായ കഥ 👍👍❤❤❤❤❤❤❤
❤
Super story ❤️❤️
Karnnan broyude story vallatha feel aanu ❤️❤️
Karnanente.story.SUPER. karnanente.oru.thudarkatha.pratheeshikunnu
സൂപ്പർ
Vallathoru feel aayirunnu❤Soper story ❤️
നല്ല മനോഹരമായ കഥ ❤❤❤❤😍😍😍😍😍
സൂപ്പർ സ്റ്റോറി ❤️❤️❤️❤️❤️❤️
സൂപ്പർ സൂപ്പർ ❤❤❤❤❤❤❤❤
♥️♥️♥️♥️👍
Super
Love youuuu👍🥰🥰🥰🥰🥰🥰
Reshma enthado ennod pinangiyo
❤️❤️❤️❤️❤️❤️സത്യം.... ഇങ്ങനെ ഉള്ള സ്നേഹങ്ങളും ഉണ്ട് 🥰🥰🥰🥰🥰
Karnan is very special, fentastic story.😢😢
❣️❣️❣️❣️❣️
Adipoli
നല്ല കഥ👌👌👌
❤️❤️❤️❤️❤️
Poli
Hiii
❤️❤️😘👍🏻
ട u per
Heart touching story ❤❤❤❤❤❤❤❤
👌👌👌👌👌👌👌👌💕💯
Such a wonderful story......
Super 🌹🌹
ഷാഹുൽ ഇക്കാടെ എല്ലാ കഥയും എനിക്ക് ഇഷ്ട്ടമാണ് പഴയ കഥ ഇപ്പോളാണ് കേട്ടു തുടങ്ങിയത് കർണ്ണൻസൂര്യപുത്രന്റെ കഥ ഭയങ്കര ഇഷ്ടം ആണ്❤❤❤❤❤❤❤ഭദ്ര ലക്ഷ്മി യുടെ ഗൗരിയുടെ സ്വന്തം കാശി 👍👍👍
Karnanchettante kada oru vere levela
റിയൽ ആയിട്ട് ഉള്ള കഥ
Karnetta super
Wow poli 🥰🥰🥰
💖
@@ancyfathima5943 helllo
@@reshmavijayan4193 hai
@@ancyfathima5943 sugano
@@reshmavijayan4193 സുഖം. അവിടോ
Vallaathoru feel😊
Karnnan sooryaputhante kadha supperanu
Super 😍
🙋♀️
Super story👌👌❤
അപ്പോൾ ഈ കഥ ഇവിടെ അവസാനിക്കുകയാണോ
തുടർകഥ യല്ലേ ഇത്.😢
Very touching story.
❤️👌❤️
💞💞💞💞💞
Poli♥️
🥰❤️
1k like kitty 👍
Karan chettante storyikalk vallatha feela ennalum ee.story.kurach.sankadamayi
Nice story
👍
👍❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Aajar
ഇതുപോലെ പ്രണയിക്കാൻ എനിക്കാരും ഇല്ലല്ലോ തോന്നിപ്പോയി
😘😘😘😘😘❤❤❤❤😘😘😘😘😘❤❤❤❤❤😘😘😘😘😘😘❤❤❤❤
🥹🥹🥹🥹🥹ഹൃദയം ❤❤❤❤🥹🥹
😮😮😮😢 qq