botim application part 2 ചില ചോദ്യം അതിനുള്ള മറുപടി എല്ലാം മലയാളം

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • ചാനലിലെ വീഡിയോ ഇഷ്ടം ആയി എങ്കിൽ തീർച്ചയായും നമ്മുടെ ചാനൽ subscribe ചെയ്യുക and 🔔🔔🔔🔔അടിക്കുക
    ...................
    Contact me on
    .....................................................................
    Whatsapp:api.whatsapp.c...
    TH-cam : / @marianneyoutubechannel

ความคิดเห็น • 379

  • @neethumanikandan8075
    @neethumanikandan8075 หลายเดือนก่อน +1

    Botim call eduthal connecting enna kannikkunnath

  • @afsalnk2652
    @afsalnk2652 หลายเดือนก่อน +1

    Night call ചെയുമ്പോൾ മാത്രം full dark, ?? രാവിലെ നല്ല clear ഉണ്ട്

  • @musthafapmk3800
    @musthafapmk3800 6 หลายเดือนก่อน +5

    Bottim വിളിക്കുമ്പോൾ Conect എന്ന് മാത്രം കാണിക്കുന്നു - സംസാരിക്കാൻ പറ്റുന്നില്ല. എന്താണ് പ്രശ്നം

  • @user-tq1je2lj7p
    @user-tq1je2lj7p ปีที่แล้ว +3

    Botim ഉള്ള numbr... Hide aaki ഇടാൻ പറ്റുമോ... അതായതു കോൺടാക്ട്ടിൽ പോലും കാണുന്നില്ല.. ആ നമ്പർ botim use ചെയ്യുന്നുണ്ടോ എന്ന് എങ്ങനെ അറിയും

  • @mizriyabinthkadeeja3907
    @mizriyabinthkadeeja3907 3 หลายเดือนก่อน +1

    Otp varunnilla adhond verification aaavunnilla botim opn aaakkn kayyunnilla

  • @Crazyqueennnnnn00
    @Crazyqueennnnnn00 3 หลายเดือนก่อน +2

    Oralk vilikkumbol eppolum line busy parayunnath enth kondaa?

  • @zmzidhanmassi2043
    @zmzidhanmassi2043 หลายเดือนก่อน

    Hai ബ്രോ... ബോട്ടിം ഡിലിറ്റ് ആക്കിയ വിഡിയോ.. ഓഡിയോ ഫോട്ടോ.. റിക്കവരി ചെയ്യാൻ എന്താ ചെയ്യുക..,..

  • @user-ry1be6wm7h
    @user-ry1be6wm7h 11 หลายเดือนก่อน +1

    Msg ayachathu kando ennu engane manasilakum green tik kanunillaa

  • @veena1417
    @veena1417 10 หลายเดือนก่อน +2

    Botim error 520 kanikkunnu... Account eadukkan pattunnilla. Entha cheyuka

  • @725aabc
    @725aabc 3 หลายเดือนก่อน +2

    Biotimill awaiting response ennu edake calling cheyumpol kannunu but online vannu poyi time I'll thane athu ntha

  • @ShereenaSherin-bc4pd
    @ShereenaSherin-bc4pd 3 หลายเดือนก่อน +2

    Oru numbaril mathram vilikumbol number busy kanikunu enthe konde

  • @vyshakss992
    @vyshakss992 2 ปีที่แล้ว +6

    Bro njn call cheyyumbo connecting ennu maathrae kaanikkunnulloo. Njn 2 day munnae phone update cheytharunnu. Athinu munnae no probs

    • @marianneYouTubechannel
      @marianneYouTubechannel  2 ปีที่แล้ว +1

      ദുബായിൽ ആണോ ഇപ്പോൾ ഒള്ളത് സർവർ പ്രോബ്ലം ഒണ്ട് അത് കൊണ്ട് ആണ് പുതിയ അപ്ഡേറ്റ് വരുമ്പോൾ ശരിയായിക്കോളും

    • @shynithomas7071
      @shynithomas7071 ปีที่แล้ว +1

      ഈ പ്രശ്നം സോൾവ് ആയോ

    • @marianneYouTubechannel
      @marianneYouTubechannel  3 หลายเดือนก่อน +1

      Vpn use ചെയ്താൽ മതി

  • @AswathiPVAchu-gc2ed
    @AswathiPVAchu-gc2ed หลายเดือนก่อน

    Bro bottiathilu online vrtahe last seen change akunu.... Ipm 2 day ayit athila... Nth kond any bro... Reply thruo plz

  • @renjithk6384
    @renjithk6384 หลายเดือนก่อน

    Last seen off aakki ettal. Athe kaana anthelum vazhi undo?

  • @hannafebin2037
    @hannafebin2037 ปีที่แล้ว +2

    Bro … engane aahn vip membership kaanunnath… njan onnm allow cheythittilla ath veruthe Vero …?

    • @marianneYouTubechannel
      @marianneYouTubechannel  ปีที่แล้ว +1

      അത് നോർമൽ ആയിട്ട് വരുന്നത് ആണ് add പോലെ

  • @waseemtpm7692
    @waseemtpm7692 ปีที่แล้ว +1

    Bro nan botim use cheyyan thundagiyit 3 years .ippol ante trust device nookiyapol vere oru phone anik ariyathaaa.athu enthu kond

  • @ashiqashiq507
    @ashiqashiq507 8 หลายเดือนก่อน +3

    Bro video call chayyumbo like and balloon 🎈 varunnu what’s the reason

  • @user-im3on8gz1u
    @user-im3on8gz1u 10 หลายเดือนก่อน +2

    Vere aalude botim call. List edukkan valla vazhi indo? Onn paranju tharumoo? Plzz urgent aanu.. Nthelum chance indo call list kittan.. Plz rply me

  • @MalooGrooves
    @MalooGrooves 2 หลายเดือนก่อน

    Call ചെയ്യുമ്പോൾ awaiting response ennu kanikunnu athentha... Athupole opposite alu block akiyal engane ariyum

  • @anushaaneez3353
    @anushaaneez3353 3 หลายเดือนก่อน

    Botim app open ayirikumbol mathram incoming call ringing kanikunnu. Allathapol missed call notification mathram varunnu

  • @roobitd826
    @roobitd826 ปีที่แล้ว +3

    Call ചെയ്യുമ്പോൾ മറ്റൊരു callil അല്ലെങ്കിലും calling കാണിക്കുന്നു.onlinel കേറാതെ തന്നെ call cut ആവുമ്പോൾ online കാണിക്കുന്നു. എന്ത് കൊണ്ടാണ് ഇങ്ങനെ

    • @roobitd826
      @roobitd826 ปีที่แล้ว +1

      Idakk ringing kanikkunnund

    • @roobitd826
      @roobitd826 ปีที่แล้ว +1

      Plz rply

    • @marianneYouTubechannel
      @marianneYouTubechannel  ปีที่แล้ว +1

      Application problem ആണ് server down

    • @prasadcthangam163
      @prasadcthangam163 5 หลายเดือนก่อน

      എനിക്ക് മറുപടി തരണം please 🙏അതായത് ബോട്ടിമിൽ എന്നേ ഒരാൾ വിളിക്കുമ്പോ, A waiting response എന്നും ഉടനെ തന്നേ line busy എന്നും കാണിക്കുന്നു. ആ ആൾ അത് Screen short എടുത്തു തന്നിട്ട്, ഞാൻ മാറ്റാരുമായോ സംസാരിക്കുന്നു എന്ന വാശിയിൽ ഉറച്ചു നിൽക്കുന്നു... ( ഭാര്യയും ഭർത്താവും തമ്മിൽ അടി ഉണ്ടാകാൻ ഇതിൽ കൂടുതൽ എന്തുവേണം ) So എനിക്ക് മറുപടി ഒന്നു പറഞ്ഞു തരണേ, സെറ്റിംഗ്സ് എന്തെങ്കിലും പ്രധാന പ്രശ്നം ആണെങ്കിൽ മാറ്റാം 🙏 pl

  • @ashithaashiez290
    @ashithaashiez290 ปีที่แล้ว +1

    ighot ayakunna messege double tik vannu sent ayitund.pakshe nte phone lk messege vannitilla.ithoke endhkondan.athupole online l illnklm idaik typing enn kanikunnu

  • @freefiregamer9959
    @freefiregamer9959 หลายเดือนก่อน

    Botim ഹാക്ക് ചെയ്യാൻ പറ്റോ. അങ്ങനെ ആണെങ്കിൽ അത് എങ്ങനെ അറിയാൻ patum

  • @jasirujasir4041
    @jasirujasir4041 8 หลายเดือนก่อน +1

    Botimൽ number change ചെയ്യാൻ പറ്റുമോ എങ്ങനെയാ ചെയ്യുക

  • @afsalmuhammadafsal8657
    @afsalmuhammadafsal8657 5 หลายเดือนก่อน

    Chetta botim low speaker mathram kelkunollu onnu paraju theruvoo

  • @AbiAbizain
    @AbiAbizain หลายเดือนก่อน

    Njn btm bilikumbool avark ente contct matram cal puvathe pole aakan avark patto bt... Ente cl ponnila avark misss cal kann 2tik annilla msg ayachalum

  • @sumamanoj1216
    @sumamanoj1216 9 หลายเดือนก่อน +1

    Hai bro. Oru bottim chat 2 phone l connect chayyan pattumo

  • @anshidhariyas1490
    @anshidhariyas1490 ปีที่แล้ว +1

    Online kayarathe thanne idak idakk last seen change akunnund.athentha angane...

    • @holaamigo6335
      @holaamigo6335 11 หลายเดือนก่อน +1

      Corrct eniku indait ind ath kand husband vare choicht indain 😢

  • @Alwayshappy18000
    @Alwayshappy18000 ปีที่แล้ว

    Bro botim il explore enn paranj oru feature ille , athil steps some online games okke und athokke free alley please reply

  • @reshmab7626
    @reshmab7626 ปีที่แล้ว +2

    Nammal call cheyunerm awaiting response enuu kanikunne ndha....

  • @hameedammi6710
    @hameedammi6710 3 หลายเดือนก่อน +1

    Botim last seen timing AM or pM full dispy kaanikyan endh cheyyanam paranji tharuvo sir

    • @marianneYouTubechannel
      @marianneYouTubechannel  3 หลายเดือนก่อน +1

      Application problem ആണ് അപ്ഡേറ്റ് വരുമ്പോൾ ശരി ആകും 😊

  • @user-kl3it7mk9i
    @user-kl3it7mk9i 10 หลายเดือนก่อน +2

    Mobile date use cheyethe call kittunnilla... Wifi use cheyuthu kazhiyum.. Why?

    • @marianneYouTubechannel
      @marianneYouTubechannel  4 หลายเดือนก่อน +1

      Application problem ആണ് update വരുമ്പോൾ ശരി ആക്കും

  • @bijumathew4351
    @bijumathew4351 6 หลายเดือนก่อน

    Bro chat cheyyumbol appurathulla allku yelow tick kanikkunnilla.. Pakaram white tick anu kanikkunne.. Njan ethinnu exit ayittumilla.. Palappozhayi ethu sambhavikkunnu.. Plz rply 🙏

  • @Shabna-bi6pb
    @Shabna-bi6pb 4 หลายเดือนก่อน +1

    Botim oralk yappo villichalum line busy yannu kanikkunnu ...yandhu konda agane ..onnu paranju tharumo

    • @marianneYouTubechannel
      @marianneYouTubechannel  3 หลายเดือนก่อน +1

      Application problem ആണ് അപ്ഡേറ്റ് വരുമ്പോൾ ശരി ആകും 😊

  • @AbiAbizain
    @AbiAbizain หลายเดือนก่อน

    Bro njn cl cheyumbool ente conct mathrm cal puvathe pole akkan patto

  • @msvishnu6382
    @msvishnu6382 9 หลายเดือนก่อน +3

    The line is busy എന്ന് പറയുന്നത് എന്തുകൊണ്ടാണ്

  • @sreejilps1234
    @sreejilps1234 ปีที่แล้ว +1

    Bro mattullavarude last seen kaanunnilla

  • @eminrayan3740
    @eminrayan3740 2 หลายเดือนก่อน

    Call cheyyumbo idakku cuttavunnu pinne vilichal kittunnillaa

  • @RainaldDominic
    @RainaldDominic 4 หลายเดือนก่อน +1

    Block aki kazhinjal avar namala vilichal ariyan patan nthalum vazhiyumdo

  • @nishadnishu253
    @nishadnishu253 2 ปีที่แล้ว +1

    Ente botim ലേക്ക് call ചെയ്‌താൽ ആദ്യത്തെ റിങ്ങിൽ busy ആണെന്ന് പറയുന്നു.night 12.0AM കഴിഞ്ഞാൽ ആണ് പ്രത്യേകിച്ച് ഇങ്ങനെ വരുന്നത്... Enth cheeyum

    • @marianneYouTubechannel
      @marianneYouTubechannel  2 ปีที่แล้ว +1

      application server down ആകും അങ്ങനെ വരുന്നത് ആണ്

  • @arppitha1176
    @arppitha1176 5 หลายเดือนก่อน +1

    Bro botim hide last seen kaanan enthelum tricks undoo

  • @venomgamer4395
    @venomgamer4395 ปีที่แล้ว +1

    Bro save list l ulla contact n mathre last seen kaanan pattukayullo, atho ellarkkum kaanan pattuvo?

    • @marianneYouTubechannel
      @marianneYouTubechannel  ปีที่แล้ว +1

      അവരുടെ സെറ്റിംഗ്സിൽ എങ്ങനെയാണ് ചെയ്തിരിക്കുന്നത് അതുപോലെ നമുക്ക് കാണാൻ പറ്റു

  • @ajinalexanderajinalexander9438
    @ajinalexanderajinalexander9438 6 หลายเดือนก่อน

    Njan call cheyathe mattuvark call pokunu enntha reson.ore timilanu pokunnath

  • @shemeermuhammed9853
    @shemeermuhammed9853 ปีที่แล้ว +1

    ബ്രോ ലാസ്റ്റ് സീൻ ഹൈഡ് ആക്കിയാൽ കാണാൻ പറ്റുവോ plece riply

  • @mohammedsaheed7371
    @mohammedsaheed7371 ปีที่แล้ว +1

    Bro.nan ende phone ile network off chayadhe Botim ile nine ignore chayedhale vere alle…message ayachalume call chayedhalume online enna kanikunadhe…adhe edhaa

  • @shayaan_gaming_123
    @shayaan_gaming_123 หลายเดือนก่อน

    Botim call record cheyyal yenganey

  • @mufijamal1675
    @mufijamal1675 11 หลายเดือนก่อน

    Ente botimil video call cheyyumbil frnd camera varunilla back camerail aanengil thalathirinja ullath athin enth cheyyanam

  • @anvarnusrath709
    @anvarnusrath709 2 ปีที่แล้ว +2

    Msg വരുമ്പോഴുള്ള നോട്ടിഫിക്കേഷൻ ഡിസ്പ്ലേ യിൽ കാണിക്കാതിരിക്കാൻ യെന്താ ചെയ്യാ

    • @marianneYouTubechannel
      @marianneYouTubechannel  2 ปีที่แล้ว +1

      Permission ഓഫ്‌ ആക്കി കൊടുത്താൽ മതി notification അതിന്റെ

  • @jaleelkj5182
    @jaleelkj5182 ปีที่แล้ว +1

    സാർ. വിഡിയോ കാൾ ചെയ്യുന്ന സമയത്ത് കാൾ ഓട്ടോമാറ്റിക് ആയിട്ടു സ്ക്രീൻ റോറ്റേഷൻ ആയി പോകുന്നു. അത് മാറ്റാൻ എന്തെങ്കിലും വഴി ഉണ്ടോ?

    • @marianneYouTubechannel
      @marianneYouTubechannel  ปีที่แล้ว +1

      Application problem അത് update വരും അപ്പോൾ ശരി ആകും

    • @jaleelkj5182
      @jaleelkj5182 ปีที่แล้ว +1

      @@marianneTH-camchannel അപ്ഡേറ്റ് ചെയ്തിട്ടും ശെരി ആകുന്നില്ല

    • @marianneYouTubechannel
      @marianneYouTubechannel  ปีที่แล้ว +1

      Application അതിൽ ഒരു automatical update വരും അപ്പോൾ ആണ് ശരി ആകുന്നത് നോർമൽ update അല്ല bro

  • @user-gk9du1we6e
    @user-gk9du1we6e 10 หลายเดือนก่อน +4

    Bro ഈ last Seen time മുഴുവനായി കാണാൻ എന്ത് ചെയ്യണം അത്യാവശ്യം ആണ് ഒന്ന് പറഞ്ഞു തരൂ

    • @marianneYouTubechannel
      @marianneYouTubechannel  3 หลายเดือนก่อน +1

      Off ആണ് എങ്കിൽ പറ്റില്ല പണ്ട് വേറെ കുറെ app ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല

  • @preethytinto380
    @preethytinto380 ปีที่แล้ว +1

    Nannakku call varumpol. Ring cheyyunnathu kelkkunnilla ee app upayogichondirikkuva ek at the momentil ring sound kelkkum ee. Appil ninnu eraguvanel pinne kekkilla athennanu

    • @marianneYouTubechannel
      @marianneYouTubechannel  ปีที่แล้ว +1

      ആപ്ലിക്കേഷൻ സെക്യൂരിറ്റിയുടെ ഭാഗം ആയത് കൊണ്ട് ആണ്

  • @ajeeshitteera2010
    @ajeeshitteera2010 หลายเดือนก่อน

    Call divert pattumo

  • @harithamanu22
    @harithamanu22 ปีที่แล้ว +2

    Hi, Botim and IMO call വരുമ്പോൾ ബെൽ മാത്രം കേൾക്കാം , ചിലപ്പോൾ imo യിൽ അതും കേൾക്കില്ല, bell കേൾക്കുമ്പോൾ ഫോൺ ലോക്ക് മാറ്റി, app എടുത്തിട്ട് മാത്രമേ call attend ചെയ്യാൻ പറ്റുന്നുള്ളു, അതെന്താ, solution ഉണ്ടോ

    • @marianneYouTubechannel
      @marianneYouTubechannel  ปีที่แล้ว +1

      ആപ്ലിക്കേഷൻ സെക്യൂരിറ്റി അതിന്റ ആണ് അങ്ങനെ

    • @fousi5382
      @fousi5382 ปีที่แล้ว +1

      Solution ndo

    • @marianneYouTubechannel
      @marianneYouTubechannel  3 หลายเดือนก่อน +1

      No

  • @subinsam3831
    @subinsam3831 2 ปีที่แล้ว +1

    Engane anu vere oral botim online il undennu kanunnu ayal privacy il last seen of akki ittekkunnu wtzup il last seen of anelum lum online il verumbol kanam

    • @marianneYouTubechannel
      @marianneYouTubechannel  2 ปีที่แล้ว +1

      ഇതിലും അങ്ങനെയാണ് ചിലപ്പോൾ കാണാൻ പറ്റാത്തത് ആപ്ലിക്കേഷൻ പ്രോബ്ലം ഉണ്ട് അത് ചിലർക്ക് മാത്രമേ ഉള്ളോ അങ്ങനെ

  • @nidhinnandhu7126
    @nidhinnandhu7126 2 ปีที่แล้ว +1

    ഞാൻ ഈ ആപ്പ് സ്ഥിരം യൂസ് ചെയ്യുന്ന ആളാണ് ബട്ട്‌ ഇപ്പൊ എനിക്ക് വെളിയിൽ ഉള്ളവരെ കാൾ ചെയ്യാൻ പറ്റുന്നില്ല? Oru കോഡ് വരുമല്ലോ നേരത്തെ അതിപ്പോ കാണിക്കുന്നില്ല

    • @marianneYouTubechannel
      @marianneYouTubechannel  2 ปีที่แล้ว +1

      Bro application ഇപ്പോൾ കുറച്ചു technical issue ഒണ്ട് അത് കൊണ്ട് ആണ്

  • @DhanyaSabu_313
    @DhanyaSabu_313 11 หลายเดือนก่อน

    Botim aapil nammal ayacha mesege avar kando ennu engane ariyum

  • @nishajain8318
    @nishajain8318 5 หลายเดือนก่อน

    എങ്ങനെ calling streak delete ചെയ്യാം

  • @suhainasuhaina2981
    @suhainasuhaina2981 ปีที่แล้ว +2

    Botim video call cheyyumbol screen rotate akunnu athu enganeya mattan kazhiyuka pls rply

    • @marianneYouTubechannel
      @marianneYouTubechannel  ปีที่แล้ว +2

      അത് ചിലപ്പോൾ അങ്ങനെ വരും കുഴപ്പമില്ല തനിയെ മാറിക്കോളും

    • @suhainasuhaina2981
      @suhainasuhaina2981 ปีที่แล้ว +1

      @@marianneTH-camchannel athu vere onnum cheyth mattan kazhiyille

    • @marianneYouTubechannel
      @marianneYouTubechannel  ปีที่แล้ว +1

      അത് നമ്മുടെ ആപ്ലിക്കേഷൻ പ്രോബ്ലം അല്ല ഫോണിന്റെ error കൊണ്ട് ആണ് അങ്ങനെ വരുന്നത് അത് തന്നെ മാറി കൊള്ളും
      Display rotate off അല്ലിയോ

  • @prajeeshk682
    @prajeeshk682 ปีที่แล้ว +2

    Vidio call phonil save aavunnundo

  • @smddailyjobvacancies6872
    @smddailyjobvacancies6872 2 ปีที่แล้ว +1

    Ithu hack chayyappedumo...safe aano..plz reply sir

  • @abdulbasith124
    @abdulbasith124 2 ปีที่แล้ว +1

    വീഡിയോ call ചെയ്യുന്ന സമയത്ത് വിളിക്കുന്ന ആളുടെ വീഡിയോ കാണിക്കുന്നില്ല, എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത്

    • @marianneYouTubechannel
      @marianneYouTubechannel  2 ปีที่แล้ว +1

      Permission കൊടുത്ത് നോക്ക് അപ്പോൾ ശരി ആകും

  • @shijikm4595
    @shijikm4595 2 ปีที่แล้ว +1

    Send ചെയ്യുന്ന Videos Play ചെയ്യാൻ പറ്റുന്നില്ല. Play ആവുന്ന്തിൽ sound ഇല്ല.. എന്തായിരിക്കും കാരണം..
    Received video play ആവുന്നുണ്ട്..

    • @marianneYouTubechannel
      @marianneYouTubechannel  2 ปีที่แล้ว +1

      Application permissions എല്ലാം ഒന്ന് on ആക്കി കൊടുത്ത് നോക്ക്

  • @sabirajaysal6856
    @sabirajaysal6856 6 หลายเดือนก่อน

    Botimil voice chat forwrd cheyyan kazhiyumo whatsaapilek pls rply

  • @SarithaManoj-r5k
    @SarithaManoj-r5k 24 วันที่ผ่านมา

    How recover chats

  • @hasnahasna-vf8td
    @hasnahasna-vf8td ปีที่แล้ว

    Bottim video call cheyyumbol front camera ottum clear illa back camera clear ind entha cheyya kure nokki clear data okka adich nokki sheriyavanila

  • @salik2323
    @salik2323 3 หลายเดือนก่อน +1

    How to recover deleted msgs bro

  • @abhimon9305
    @abhimon9305 ปีที่แล้ว +2

    Botim video call cheyumpol connected yennu kanikunnathallandu connect aakunnilla athinentha cheyyendathu

    • @marianneYouTubechannel
      @marianneYouTubechannel  ปีที่แล้ว +1

      Application problem ആണ്

    • @abhimon9305
      @abhimon9305 ปีที่แล้ว +1

      Athinu yenthanu solution

    • @marianneYouTubechannel
      @marianneYouTubechannel  ปีที่แล้ว +1

      Update വരെ നോക്കി ഇരിക്കുക

    • @mufeedhamusthafamufeedha1248
      @mufeedhamusthafamufeedha1248 ปีที่แล้ว +2

      Enikkum same prblm aan...but mobile data use cheyyumbo maathram connecting kaanikkum connect aavilla..wifi use cheyyumbo connecting aavnd no prblm..

  • @user-xm5lw6ho4x
    @user-xm5lw6ho4x 4 หลายเดือนก่อน +1

    Chetta delete cheitha msg thirichedukkan entha cheune

  • @sumaiyaabdulrazak5992
    @sumaiyaabdulrazak5992 3 หลายเดือนก่อน +1

    Botim ll chat hide cheyann pattumoo ??

  • @jaseelasameer8852
    @jaseelasameer8852 6 หลายเดือนก่อน

    Exploril contact number varunnu. Athu engane delete cheyyanam

  • @mrsachinsha
    @mrsachinsha 8 หลายเดือนก่อน +1

    In jio 5 net work botim is not working any solution please let me know

  • @johnsonsurya4093
    @johnsonsurya4093 2 ปีที่แล้ว +1

    Hlo phone update cheytha shesham video call cheyyumpol face clear alla

    • @marianneYouTubechannel
      @marianneYouTubechannel  2 ปีที่แล้ว +1

      Permission full off ആകിയിട്ട് ഒന്ന് on ആക്കി നോക്ക് bro

  • @anubijo3837
    @anubijo3837 ปีที่แล้ว +2

    Botim app use cheyyathe mattullaverkk last seen recent time kanikunundu.why?

    • @suhailafayis1762
      @suhailafayis1762 5 หลายเดือนก่อน +1

      Yes enikkum anfane undayi

    • @marianneYouTubechannel
      @marianneYouTubechannel  3 หลายเดือนก่อน +1

      Application problem ആണ് അപ്ഡേറ്റ് വരുമ്പോൾ ശരി ആകും 😊

    • @marianneYouTubechannel
      @marianneYouTubechannel  3 หลายเดือนก่อน +1

      Application problem ആണ് അപ്ഡേറ്റ് വരുമ്പോൾ ശരി ആകും 😊

  • @bijithachuachu5101
    @bijithachuachu5101 2 หลายเดือนก่อน

    Link device undoo

  • @balkiisyasiin4524
    @balkiisyasiin4524 ปีที่แล้ว +1

    എന്റെ botim പെട്ടെന്ന് ഒരു ദിവസം വോയിസ്‌ കാൾ or വീഡിയോ കാൾ ചെയുമ്പോൾ കേൾക്കാതായി.. ഇങ്ങോട്ട് കേൾക്കാം.. അപ്പുറം ആൾക്ക് കേൾക്കുന്നില്ല.. Re install ചെയ്തു.. വേറെ നമ്പർ ൽ ആക്കി.. സെറ്റിംഗ്സ് ൽ പോയി എല്ലാം allow ആക്കി.. എന്നിട്ടും രക്ഷയില്ല.. ഇനി എന്താ വഴി

    • @marianneYouTubechannel
      @marianneYouTubechannel  ปีที่แล้ว +2

      application problem ആണ് ആപ്ലിക്കേഷൻ അപ്ഡേറ്റ് വരുമ്പോൾ ഓട്ടോമാറ്റിക്കല് മാറിക്കോളും

    • @balkiisyasiin4524
      @balkiisyasiin4524 ปีที่แล้ว +1

      @@marianneTH-camchannel സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്തപ്പോൾ ശെരിയായി 😁😁😁കറക്റ്റ് ടൈം ൽ നിങ്ങളുടെ msg... Anyway thanks for your reply☺️☺️

    • @marianneYouTubechannel
      @marianneYouTubechannel  ปีที่แล้ว +1

      ❤️

  • @beenababu3311
    @beenababu3311 ปีที่แล้ว +1

    മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്നവരെ വിളിക്കാൻ ഈ ആപ്പ് ഉപയോഗിക്കാമോ

  • @podimol7911
    @podimol7911 ปีที่แล้ว +1

    എങ്ങനെ ആണ് botim ൽ recive audio save ചെയ്യുന്നത് എങ്ങനെ aanu,
    Means ഫോണിൽ save ആക്കാൻ പറ്റുന്നില്ല.. Plz help me

  • @soumyakrishna2376
    @soumyakrishna2376 ปีที่แล้ว +1

    Botim call varumbol headset vech attend cheythal onnum kelkkan pattunnilla enthelum solution ndo

    • @marianneYouTubechannel
      @marianneYouTubechannel  ปีที่แล้ว +1

      Application problem ആണ്
      ഇങ്ങനെ ചില ആളുകൾക്കു വന്നിട്ട് ഒണ്ട് കുറച്ചു
      Application update വരുമ്പോൾ ശരി ആകും

  • @user-qs9bn4lc9n
    @user-qs9bn4lc9n 8 หลายเดือนก่อน +1

    Bro friedinte last seen kanan enthanu cheyyendath

    • @marianneYouTubechannel
      @marianneYouTubechannel  2 หลายเดือนก่อน

      Off ആണെങ്കിൽ അറിയില്ല പറ്റില്ല

  • @Alexjaimon
    @Alexjaimon 4 หลายเดือนก่อน

    Botyim tell a friend enn ഓഫാക്ഷൻ നമ്പർ ഡിലീറ്റ് ചെയ്യാൻ പറ്റുമോ

  • @smitha.k4082
    @smitha.k4082 2 ปีที่แล้ว +1

    Call therd person record cheyyan pattumo

  • @ajeshvenatt4215
    @ajeshvenatt4215 5 หลายเดือนก่อน +1

    Line busy kaanikkunu nth kond bro

  • @muhammedshameer2956
    @muhammedshameer2956 5 หลายเดือนก่อน

    Bro. ബോട്ടീമിൽ നമുക്ക് മറ്റൊരാളുടെ call വരാതെയോ message വരാതെയോ നമ്മളെ മറ്റുള്ളവർക്ക് ബോട്ടീമിൽ വന്നുപോയതായി കാണിക്കുമോ..?? Pls reply

  • @AshiqueK-vn9nn
    @AshiqueK-vn9nn 11 หลายเดือนก่อน

    VIP മോഡിൽ ആണ് നിൽക്കുന്നത്, call ചെയ്യാൻ പറ്റുന്നില്ല, അതെന്താണ്

  • @Musthafakbkm
    @Musthafakbkm 2 ปีที่แล้ว +1

    BOTIM l video call cheyyumbol tick tick enna sound undavuka. ( type cheyyunnath pole) athu enthu kondanu. any problem?

    • @marianneYouTubechannel
      @marianneYouTubechannel  2 ปีที่แล้ว +1

      Network problem ആക്കാൻ ആണ് കൂടുതൽ ചാൻസ്

  • @ponnuse4644
    @ponnuse4644 ปีที่แล้ว +1

    ഡിലീറ്റ് for me കൊടുത്തു ഡിലീറ്റ് ആയ msg ഡിലീറ്റ് everyone കൊടുക്കാൻ പറ്റുമോ

  • @zabadhiahzayaneari1021
    @zabadhiahzayaneari1021 2 ปีที่แล้ว +1

    Last seen off akiyal athu matoralku Jan entha vazhi

  • @prajithpadmalayam9059
    @prajithpadmalayam9059 ปีที่แล้ว

    Show on Lock screen allow avunilla

  • @bincybenny6530
    @bincybenny6530 6 หลายเดือนก่อน +1

    Botim call cheyyumpol ads verunn ath maattan valla vazhiundo

  • @muhammedsiyad9907
    @muhammedsiyad9907 ปีที่แล้ว +1

    Botim delete ayipoyi ഇനി പഴയ otp numberilthanne ഓപ്പൺ ആകാൻ പറ്റുമോ

    • @marianneYouTubechannel
      @marianneYouTubechannel  ปีที่แล้ว +1

      Old നമ്പർ അതിൽ എടുക്കാൻ പറ്റുമോ എന്ന് ആണോ. പറ്റും

  • @DiyanaDiyanasalam
    @DiyanaDiyanasalam 3 หลายเดือนก่อน +1

    Call cheyyubol awaiting kanikunnu nth cheyynm

  • @christinbabu4874
    @christinbabu4874 2 ปีที่แล้ว +1

    Old sim card open aayi kidakunna account Eganna delete cheyyan pattum
    Now old sim cut aayi

    • @marianneYouTubechannel
      @marianneYouTubechannel  2 ปีที่แล้ว +1

      No പറ്റില്ല ഓ ടി പി ഇല്ലാതെ ഒന്നും നടക്കില്ല bro

  • @user-eh7fh2bs5p
    @user-eh7fh2bs5p 7 หลายเดือนก่อน

    contactl ulllavark nammal botim edthe thiriyaand nikkan enthem vayi indo

  • @sofilaachu6933
    @sofilaachu6933 ปีที่แล้ว +1

    Botimil calls vannath delete cheythal ath namuk tirichedukan patumo

  • @snehamolvincent5968
    @snehamolvincent5968 ปีที่แล้ว +2

    എനിക്ക് botim call connecting എന്ന് മാത്രമേ കാണിക്കുന്നുള്ളു. സംസാരിക്കാൻ പറ്റുന്നില്ല

  • @AbdulAzeez-qp3xz
    @AbdulAzeez-qp3xz 2 ปีที่แล้ว +2

    Tkuu!!!👍

  • @VinodKumar-ky4je
    @VinodKumar-ky4je ปีที่แล้ว +1

    ഞാൻ ബോട്ടിമിൽ വിളിക്കുമ്പോൾ ഏറെർ 190എന്ന് കാണിക്കുന്നു കാൾ കാനെക്റ്റ് ആകുന്നില്ല എന്നാൽ വീട്ടിലെ വൈഫൈ കണക്ട്ട് ചെയിതാൽ കിട്ടും

    • @marianneYouTubechannel
      @marianneYouTubechannel  ปีที่แล้ว +1

      Application problem ആണ്
      ചിലർക്ക് വൈഫൈ ചിലർക്ക് ഫോൺ ഡേറ്റ് യൂസ് ചെയ്യാൻ പറ്റില്ല
      അപ്ഡേറ്റ് വരുമ്പോൾ ശരിയായിക്കോളും

    • @soumyamilton9900
      @soumyamilton9900 ปีที่แล้ว

      Eanikum same issue eathinnu eanda chayuka

  • @jyothilakshmir
    @jyothilakshmir 11 หลายเดือนก่อน +1

    Chetta botim il MSG okke pokunnund but call onnum cheyyan pattunnilla.. connecting nn kanikkuva but wifi, mobile hotspot vazhi call cheyyumpo contact akunnund ntha cheyya

  • @ivaanworld7035
    @ivaanworld7035 4 หลายเดือนก่อน

    Botim vip kanikunnath eth kondanu...

  • @user-gj7cz2jz2q
    @user-gj7cz2jz2q ปีที่แล้ว +1

    Bro video call cheyyumbol screen round aakunnu please say the solution

    • @marianneYouTubechannel
      @marianneYouTubechannel  ปีที่แล้ว +1

      അത് ഓട്ടോമാറ്റിക്കലി ഫോണിലാവുന്നത് ആണ്