ഇതിനായിരുന്നു first കിട്ടുക എന്ന് കരുതിയിരുന്നു കളി കണ്ടപ്പോ.. പക്ഷേ റിസൾട്ട് വന്നപ്പോ 23 ന് കിട്ടി. 21 ഉം നല്ല കളി ആയിരുന്നു. എനിക്ക് പേർസണലി ഇഷ്ട്ടപ്പെട്ടത് ഇതാണ്.
ഏത് വിവരം ഇല്ല്യത്തവരെയാണ് ജഡ്ജി വച്ചത് വഴിയരികിൽ വായ് നോക്കി നടക്കുന്ന ആളുകളെ ജഡ്ജിയായി തിരഞ്ഞെടുത്താൽ ഉള്ള കുഴപ്പം ഇതായിരിക്കും പിന്നെ ഈ കളി കണ്ടു മറ്റുള്ള കളികൾ കൂടി കണ്ടാൽ ഉറപ്പിക്കാം ഈ കളികണ്ടപ്പോൾ അച്ചടക്കം ചുവടുകൾ ശരീരത്തിന്റെ ഒത്ത വടിവത്തം ഒക്കെ തിളങ്ങ കളിയാണ്👍👍👍👍👍❤️❤️❤️❤️👌👌👌🤝🤝🤝🤝
സുഹൃത്തേ ഈ ടീം കളിച്ച ഒരുപാട് കളികൾ വർഷങ്ങൾക് മുൻപേ പരീക്ഷിച് പല വേദികളും കീഴടക്കിയ ഒരാൾ ആണ് അന്നവിടെ ഇരുന്ന വിധികർത്താവ്... അദ്ദേഹത്തിന് അറിയാത്ത കാര്യങ്ങൾ ആണോ വെറും വീഡിയോ കണ്ട് ഇരുന്നിട്ട് ഇങ്ങനെ വിളിച്ചു പറയുന്നത് കുറേ കളികൾ വാരി വലിച്ചു കളിച്ചത് കൊണ്ടോ കാണികൾ കയ്യടിച്ചത് കൊണ്ടോ മാത്രം ഒരു ടീമിന്റെ സ്ഥാനം പറയാൻ പറ്റില്ല ഇവരുടെ effort ഞാൻ അംഗീകരിക്കുന്നു പക്ഷെ ഒരുപാട് സ്ഥലങ്ങളിൽ ഇവരുടെ കോലടക്കം നഷ്ട്ട പെടുന്നുണ്ട് ജില്ലാ കലോത്സവത്തിന് വരുമ്പോൾ ചെറിയ തെറ്റുകൾ പോലും നോക്കും... 1st കിട്ടിയ ടീമിനെ വെച്ച നോക്കിയാൽ ഇവർ അവരുടെ താഴെ വരാൻ ഉള്ളതെ ഉള്ളു.... പിന്നെ വട്ടകോലിൽ തുടങ്ങി അടക്കതിൽ അവസാനിക്കുന്ന ആ പത്തു മിനിറ്റ് കളിക്കുന്ന കുട്ടികളെ പോലെ തന്നെ വിധികർത്താക്കൾക്കും പ്രാധാന്യം എറിയതാണ്....
അണി കളി,ഒഴിച്ചടി മുട്ട്,അടക്കം മിനിഫോ,ഇതിലല്ലാം കുറെ പെണ പോയി കൂടാതെ ഒരു ചെറുകളി കൈനാൽ അതിന്റെ കളിച്ചോ കളി കളിക്കണം അത് ready അല്ല അണി കളിയുടെ കളിച്ചോ കളി അതല്ല, അതു കൊണ്ടായിരിക്കും first കിട്ടാതിരുന്നത്
@@shibinmoosa2169അണി കളിയിൽ കുറെ പെണ പോയി കൂടാതെ ഒരു ചെറുകളി കൈനാൽ അതിന്റെ കളിച്ചോ കളി കളിക്കണം അത് ready അല്ല അതു കൊണ്ടാണ് price വരാതിരുന്നത്, ഗുരുക്കന്മാരോട് ചോദിച്ചതാണ്
ഇതിനായിരുന്നു first കിട്ടുക എന്ന് കരുതിയിരുന്നു കളി കണ്ടപ്പോ..
പക്ഷേ റിസൾട്ട് വന്നപ്പോ 23 ന് കിട്ടി. 21 ഉം നല്ല കളി ആയിരുന്നു. എനിക്ക് പേർസണലി ഇഷ്ട്ടപ്പെട്ടത് ഇതാണ്.
Penaa ponind kali nyc annn❤️
ഞങ്ങളുടെ Modern Hss Pottur❤
❤
Gurukkl❤
Guru❤
ഏത് വിവരം ഇല്ല്യത്തവരെയാണ് ജഡ്ജി വച്ചത് വഴിയരികിൽ വായ് നോക്കി നടക്കുന്ന ആളുകളെ ജഡ്ജിയായി തിരഞ്ഞെടുത്താൽ ഉള്ള കുഴപ്പം ഇതായിരിക്കും പിന്നെ ഈ കളി കണ്ടു മറ്റുള്ള കളികൾ കൂടി കണ്ടാൽ ഉറപ്പിക്കാം ഈ കളികണ്ടപ്പോൾ അച്ചടക്കം ചുവടുകൾ ശരീരത്തിന്റെ ഒത്ത വടിവത്തം ഒക്കെ തിളങ്ങ കളിയാണ്👍👍👍👍👍❤️❤️❤️❤️👌👌👌🤝🤝🤝🤝
സുഹൃത്തേ ഈ ടീം കളിച്ച ഒരുപാട് കളികൾ വർഷങ്ങൾക് മുൻപേ പരീക്ഷിച് പല വേദികളും കീഴടക്കിയ ഒരാൾ ആണ് അന്നവിടെ ഇരുന്ന വിധികർത്താവ്... അദ്ദേഹത്തിന് അറിയാത്ത കാര്യങ്ങൾ ആണോ വെറും വീഡിയോ കണ്ട് ഇരുന്നിട്ട് ഇങ്ങനെ വിളിച്ചു പറയുന്നത് കുറേ കളികൾ വാരി വലിച്ചു കളിച്ചത് കൊണ്ടോ കാണികൾ കയ്യടിച്ചത് കൊണ്ടോ മാത്രം ഒരു ടീമിന്റെ സ്ഥാനം പറയാൻ പറ്റില്ല ഇവരുടെ effort ഞാൻ അംഗീകരിക്കുന്നു പക്ഷെ ഒരുപാട് സ്ഥലങ്ങളിൽ ഇവരുടെ കോലടക്കം നഷ്ട്ട പെടുന്നുണ്ട് ജില്ലാ കലോത്സവത്തിന് വരുമ്പോൾ ചെറിയ തെറ്റുകൾ പോലും നോക്കും... 1st കിട്ടിയ ടീമിനെ വെച്ച നോക്കിയാൽ ഇവർ അവരുടെ താഴെ വരാൻ ഉള്ളതെ ഉള്ളു.... പിന്നെ വട്ടകോലിൽ തുടങ്ങി അടക്കതിൽ അവസാനിക്കുന്ന ആ പത്തു മിനിറ്റ് കളിക്കുന്ന കുട്ടികളെ പോലെ തന്നെ വിധികർത്താക്കൾക്കും പ്രാധാന്യം എറിയതാണ്....
ക്യാഷ് ഉണ്ടെങ്കിൽ first കിട്ടും
1st arhathapetta kali🔥
@@jefrinjifu5171 aahdo
കോലടക്കം ഒരുപാടു സ്ഥലത്ത് പോകുന്ന പോലെ തോന്നുന്നു.....അതൊക്കെ ഒരു പ്രധാന ഘടകം തന്നെ ആണ് റിസൾട്ടിൽ.....
Modern hss pottur❤💥
kanikale iruthi kalnja kali🫂enthukondm frst kitandya team🙂
Gun kali 🤌🏻❤️🔥
Modern hss pottur 😍🔥
Mhss pottur ❤💥💥💥
Modern.hss pottur
Kolkalli sagam kumbidi ❤
Fancy kolkali
അണി കളി,ഒഴിച്ചടി മുട്ട്,അടക്കം മിനിഫോ,ഇതിലല്ലാം കുറെ പെണ പോയി കൂടാതെ ഒരു ചെറുകളി കൈനാൽ അതിന്റെ കളിച്ചോ കളി കളിക്കണം അത് ready അല്ല അണി കളിയുടെ കളിച്ചോ കളി അതല്ല, അതു കൊണ്ടായിരിക്കും first കിട്ടാതിരുന്നത്
Edha school &sub name
Paisa vedich irikunnavarude munnil ethraa nannayi kalichitm karyam illa.. Kanunnath ellaam pizhavv ariyirikm.. Pakshee kandaa kanikkalkk ariyaa 🥹
Adhe💯
💥🔥🔥🔥❤
❤💥
🖤🔥
🔥🔥
Trainer?
Shanis kumbidi dumeyyy
@@riyazudheenmk Ok
Shanis guru
17scn kalliyernn njn kand
Judgment krnm kiteelq😢
@@riyazudheenmk നല്ല കളിയാണ് ❤️❤️❤️
Shaylli kndall ariyam edha team enn
Etha tm?
@@sinanrahman ikkaka paray😌
Ninghlk alle first
@@AlflixMovies ഈ ടീം ജഡ്ജിക്ക് ഒന്നും കൊടുക്കാമെന്നു പറഞ്ഞില്ല ഇവരുടെ അടുത്ത് കളി മാത്രേ ഒള്ളൂ പൈസ ഇല്ല..
Adhe kalli edha kalli
cherukaliyude kalichokali kalikathondayirikum 1st price kittanje ore cherukali Kalichal aduthathu athinta kalichokali kaliknde
19 ido
ആരാ ഗുരു
Shanis kumbidi
കളികളിൽ നല്ല രീതിയിൽ പെണ പോകുന്നുണ്ട് കോൽകളിയിൽ main structure പെണയാണ് കൂടാതെ കളികളുടെ structure ready അല്ല
Micinte eco ahn bro😂
ഇല്ല, നല്ല പെണയുള്ള കളിയാണല്ലോ 🙄
നിങ്ങൾക്ക് പെണ പോയ പോലെ തോന്നിയത് ഏത് മിനിറ്റിൽ ആണ്?
@@shibinmoosa2169അണി കളിയിൽ കുറെ പെണ പോയി കൂടാതെ ഒരു ചെറുകളി കൈനാൽ അതിന്റെ കളിച്ചോ കളി കളിക്കണം അത് ready അല്ല അതു കൊണ്ടാണ് price വരാതിരുന്നത്, ഗുരുക്കന്മാരോട് ചോദിച്ചതാണ്
Modern hss pottur❤🔥🔥