വീട്ടിലെ എല്ലാ പണിയും തീർത്ത് കടയിൽ ഒന്നു പോയി മുടിയൊക്കെ വെട്ടിക്കഴിഞ്ഞാൽ അവള് ഫാഷൻകാരി

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • #familyvlog
    #hairstyle
    #cleaning
    #shortsindia
    #youtuber
    #homevlog
    #dailyvlog
    #dailyroutine
    #dailylife

ความคิดเห็น • 232

  • @MyWayByKalyani
    @MyWayByKalyani  10 หลายเดือนก่อน +10

    Bedsheet ; Take a look at this RisingStar 250 TC Cotton King Floral Fitted (Elastic) Bedsheet on Flipkart dl.flipkart.com/s/0tEovWNNNN

  • @Snooyi111
    @Snooyi111 20 ชั่วโมงที่ผ่านมา +1

    കല്യാണി എല്ലാ പെൺകുട്ടികൾക്കും ഇങ്ങനെ ഒരു ലൈഫ് ആഗ്രഹം ഉണ്ടാകും.. കുട്ടിക്ക് അത് സാധിക്കുന്നത് അങ്ങനെ സപ്പോർട്ടിവ് ആയ ഒരു husband ഉള്ളത് കൊണ്ടാണ്... എന്നും ദൈവത്തോട് നന്ദി പറയുക 🙏🙏🙏.

  • @sreelathak8195
    @sreelathak8195 10 หลายเดือนก่อน +24

    മോളെ ഞാനും ഇന്ന് വീട്എല്ലാം ഡീപ്ക്ലീൻ ചെയ്തു. ജോലി ചെയ്യുന്ന സമയത്ത് ഫോണിൽ സംസാരിക്കും അതിനായിട്ട് ഒരു സമയം കളയണ്ടല്ലോ. വീടും പരിസരവും വൃത്തി ആയല്ലോ അപ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി കിട്ടും 👍🥰😍❤️❤️❤️❤️

  • @AnoukhA73
    @AnoukhA73 5 หลายเดือนก่อน +24

    ഞാനും എന്റെ സ്വന്തം വീട്ടിൽ ഒരു സ്വാതന്ത്ര്യം ഇല്ലാതെയാ വളർന്നെ... ആകെ ഒരു horrible അന്തരീക്ഷം ആയിരുന്നു.. Klynm ശേഷമാണു ഒന്ന് സമാധാനമായിട്ട് നടക്കുന്നത്.. വീട്ടുകാര് പോരാ.. Hus 👍🏻👍🏻.. Lipstick ഇടാം മുടി വെട്ടാം, കളർ ചെയ്യാം jeans ഇടാം.. ഇഷ്ടമുള്ളത് ചെയ്യാം.. നിനക്ക് ഇഷ്ടമുള്ളത് നീ ചെയ്തോ.. No problm... കുറേ അനുഭവിച്ചിട്ടുണ്ട് വീട്ടിൽ..😢

  • @JujuCpp
    @JujuCpp 10 หลายเดือนก่อน +6

    ചേച്ചി പറയുന്നത് പോലെ തന്നെ യാ nte life. കല്യാണം കഴിഞ്ഞപ്പോൾ ആണ് എനിക് nte ഇഷ്ടത്തിന് life അടിച്ചു പൊളിച്ചത്. Husbent എല്ലാത്തിനും സപ്പോർട്ട് ആണെകിലും ഇടക് വഴക്ക് കിട്ടില്ലെകിൽ എനിക് ഒരു മനസുഖം ഉണ്ടാവില്ല. ❤️

    • @MyWayByKalyani
      @MyWayByKalyani  10 หลายเดือนก่อน

      Same pitch 😂😂😂

  • @rishikeshsrinju3410
    @rishikeshsrinju3410 10 หลายเดือนก่อน +9

    Vaccum cleaner use ചെയ്താൽ window വേഗം ക്ലീൻ ചെയ്യാം . . ഇല്ലെങ്കിൽ നനഞ്ഞ തുണ use ചെയ്തു 2 തവണ തുടച്ചാൽ മതി

  • @minnuponnu7153
    @minnuponnu7153 10 หลายเดือนก่อน +6

    Kallu chechy enne orupad inspire chaiyunnu nannayitt enik athu manslakkanum pattunnund ❤😘😘😘pwoli look

  • @lenamariaissac3873
    @lenamariaissac3873 10 หลายเดือนก่อน +6

    ചേച്ചി ഒത്തിരി ടെൻഷൻ അടിച്ചു ഇരുന്നപ്പോൾ ആ ഈ വിഡിയോ കണ്ടത്. ഒത്തിരി റിലീഫ് ആയി. Thank you. 😊God bless you Chechi🙏

    • @MyWayByKalyani
      @MyWayByKalyani  10 หลายเดือนก่อน

      Mole enthina tension adikkunne🫂

    • @shabumunee7177
      @shabumunee7177 10 หลายเดือนก่อน

      ​@@MyWayByKalyaniചേച്ചിയുടെ മുമ്പിലത്തെ വീഡിയോ കണ്ട ശേഷം ആകെ ടെൻഷനടിച്ച് ഭ്രാന്ത് ആയിപ്പോയി അങ്ങ് വേണ്ടെന്ന് പോലും വച്ചത് ane ജീവിതം

  • @Mudra_kalapeedom
    @Mudra_kalapeedom 10 หลายเดือนก่อน +6

    Hi chechi blutooth head set vechal,jolicheyyubol phone kaiyyil pidich samsarikkandi varilla.wash basinil harpic upayogich kazhuki nokku nannaayi clean akum.

    • @MyWayByKalyani
      @MyWayByKalyani  3 หลายเดือนก่อน

      Enik head set use akkunnath athrak comfort allada

  • @williammendonza2636
    @williammendonza2636 10 หลายเดือนก่อน +6

    മാഡം വീഡിയോസ് - VLOGS എല്ലാം വളരെ നന്നാവുന്നുണ്ട്... അഭിനന്ദനങ്ങൾ !അലക്കാനുള്ള ബെഡ്ഷീറ്റ് ബെഡിൽ
    നിന്നും മാറ്റുന്നതിന് മുമ്പ് BED- റൂമിലെ പൊടി എല്ലാം തട്ടി വൃത്തിയാക്കിയതിനു ശേഷം പുതിയ ബെഡ്ഷീറ്റ് വിരിക്കുന്നതല്ലേ കൂടുതൽ ഹൈജീനിക്? ഒരു അഭിപ്രായം പറഞ്ഞെന്നേയുള്ളൂ .പൊടി തട്ടുന്നതിന് മുമ്പ് new ബെഡ്ഷീറ്റ് വിരിച്ചാൽ ഉള്ള പൊടി എല്ലാം അതിലായി അലർജിക്ക് കാരണമാവില്ലേ കൂടാതെ മറ്റു രോഗങ്ങൾക്കും.മാഡം വീഡിയോസ് - VLOGS എല്ലാം വളരെ നന്നാവുന്നുണ്ട്... അഭിനന്ദനങ്ങൾ !അലക്കാനുള്ള ബെഡ്ഷീറ്റ് ബെഡിൽ
    നിന്നും മാറ്റുന്നതിന് മുമ്പ് BED- റൂമിലെ പൊടി എല്ലാം തട്ടി വൃത്തിയാക്കിയതിനു ശേഷം പുതിയ ബെഡ്ഷീറ്റ് വിരിക്കുന്നതല്ലേ കൂടുതൽ ഹൈജീനിക്? ഒരു അഭിപ്രായം പറഞ്ഞെന്നേയുള്ളൂ .പൊടി തട്ടുന്നതിന് മുമ്പ് new ബെഡ്ഷീറ്റ് വിരിച്ചാൽ ഉള്ള പൊടി എല്ലാം അതിലായി അലർജിക്ക് കാരണമാവില്ലേ കൂടാതെ മറ്റു രോഗങ്ങൾക്കും. ശ്രദ്ധിക്കുമല്ലോ!

    • @MyWayByKalyani
      @MyWayByKalyani  10 หลายเดือนก่อน

      Njn vidoe il parayunnund marannu poyi
      Enik sradhikkam 🥰
      Thank you so much

  • @lainaammu4460
    @lainaammu4460 10 หลายเดือนก่อน +23

    Sathya kalyani 😮nattinpurathulloru angana lipstick ittal kaliyakkum😅

  • @diyamalu1526
    @diyamalu1526 10 หลายเดือนก่อน +2

    Chechi wall ellam paint cheyyuna brush vechitt window clean aakiyal pettann clean aakumm..... Just onn try aaki nookutooo

  • @athivinayvasu5448
    @athivinayvasu5448 10 หลายเดือนก่อน +2

    Kalyani haircutum colourum kuzhapamillaaa vere ore chemical treatmentum cheyaruthe mudi fullum pokum anubhavam kond parayunnathaa pinea kalyanidea vlog ellam nalla ishtama Kanan nammal same age aane❤

  • @mathewvarghese3001
    @mathewvarghese3001 10 หลายเดือนก่อน +2

    🥰 200k ethaa ethippoyi Kalyaanikkutye🎉😍 Thakarthu pwolichu kondeyirikkuu. Advance Congrats ❤️🎉

  • @faithhopelove2127
    @faithhopelove2127 10 หลายเดือนก่อน +2

    That sheet is called Fitted sheet

  • @athiranair9993
    @athiranair9993 10 หลายเดือนก่อน +1

    ❤Chechi Ponne hair cut super aayittund ❤❤ ellarem othiri ishttam

    • @MyWayByKalyani
      @MyWayByKalyani  10 หลายเดือนก่อน

      🫂🥰🫂🫂🥰

  • @ayishathnehimakk5090
    @ayishathnehimakk5090 10 หลายเดือนก่อน +1

    200k congratulations ❤

  • @kavyaratheesh7523
    @kavyaratheesh7523 10 หลายเดือนก่อน +4

    Super vlog ❤

  • @NikhilasubhashKannan-fq5kg
    @NikhilasubhashKannan-fq5kg 10 หลายเดือนก่อน +1

    Chechide videos epozha njn kannan thudangiye kande thudangiyapol orupad ishtamayi🥰🥰

  • @vijithapraji3587
    @vijithapraji3587 10 หลายเดือนก่อน +4

    Swetha menon ploeyund❤

  • @manjurajesh647
    @manjurajesh647 10 หลายเดือนก่อน +2

    Ella videos um kanarundu...everyday waiting for your new vlog .I like the way u talking..simply adipoli❤

  • @sreelakshmin5675
    @sreelakshmin5675 10 หลายเดือนก่อน +2

    Wet wipes konde janal thudakke chechii....

  • @sheejasethu-pb6gu
    @sheejasethu-pb6gu 10 หลายเดือนก่อน +3

    100 % correct...u r right❤

    • @rajimadhu8296
      @rajimadhu8296 2 หลายเดือนก่อน

      ❤❤❤❤❤

  • @itsmeminnu
    @itsmeminnu 10 หลายเดือนก่อน +1

    Chechii mumbe hair colour cheythathe ethee colour ayrenu parayavoo chechii

  • @maneeshkumarc336
    @maneeshkumarc336 3 หลายเดือนก่อน

    Njan ipozhanu video kandu thudagiyath bhayankara eshtama ipo padikyan vendi ravile chettan ezhunelpichapol njan videoyum kand erikuva appuvinte age aanu ente mon ambuvinum

  • @rosnaxavier5650
    @rosnaxavier5650 3 หลายเดือนก่อน

    Don't dust, wet mop is best.

  • @beautywithlidhya6928
    @beautywithlidhya6928 3 หลายเดือนก่อน

    Chechide life, chinthakal, eshtangal ellam njanumayi valare connected aan...😂

  • @user-oh7je3pp8d
    @user-oh7je3pp8d 10 หลายเดือนก่อน +1

    Hair cut super allenkilum kallu poliyan enik bhayangara ishtan thamte videos kanan nalla positive energy annu ur awesome person ❤❤

  • @saranyamb6369
    @saranyamb6369 10 หลายเดือนก่อน +1

    ❤❤❤❤ nalla look aayind da 🥰

  • @sajnasuneer2040
    @sajnasuneer2040 หลายเดือนก่อน

    Swetha menonte face cut und nik valiya ishtamann kalyaniye

  • @SimmonzChillykitchen
    @SimmonzChillykitchen 10 หลายเดือนก่อน +2

    Chechyde samsaram orupad ishtanu🥰🥰

  • @priyabiju5010
    @priyabiju5010 10 หลายเดือนก่อน +3

    Hair style adipoli....chelappo njanum poyee innu mudi vettutta😊

  • @aswathyrajesh7733
    @aswathyrajesh7733 10 หลายเดือนก่อน

    Hair cut nannayitunde.... Nallonam cherununde kalyanike.... Ingane clean cheyunna kanumbo othiri ishta... Eniku nalla madiya ithoke cheyan... Madi maaran ulla enthelum tip parayavo😂

    • @MyWayByKalyani
      @MyWayByKalyani  10 หลายเดือนก่อน +1

      Vere aarum Namuk vannu cheyith tharilla nammal thanne thuniju eraganam

  • @reenuchacko9800
    @reenuchacko9800 10 หลายเดือนก่อน

    Vaccum use cheythal mathi dear.window clean akaaan eluppamanu.ente mudiyum anganeyan valarnnal bhayankara mudi pozhiyum

  • @nikibalagopal7191
    @nikibalagopal7191 2 หลายเดือนก่อน

    ഇഷ്ടം ചേച്ചിയെ ❤

  • @keralam4219
    @keralam4219 9 หลายเดือนก่อน +1

    Kalyani your house is beautiful...but don't do all by yourself.....keep someone to help you atleast once in a week

  • @sujavenu-ct9cp
    @sujavenu-ct9cp 2 หลายเดือนก่อน

    Kalyani eniku nalla eshtam anu enikum pandum othiri vishamichitund eppozhum kuravila❤ njan kooduthal eppol think cheyyilla ente appopan eniku chellaperanu kalyani epozhum ammayude relative enne kalyani enna vilikunne orikal nerittu kanana.m ennu und love you dear 💗

  • @navyadevu1857
    @navyadevu1857 10 หลายเดือนก่อน +3

    Kalyani cheachi❤❤

  • @seenack9016
    @seenack9016 2 หลายเดือนก่อน

    100% Genuine.

  • @anaghaabhijith6045
    @anaghaabhijith6045 10 หลายเดือนก่อน +3

    Love u chechi❤

  • @ManjumolGulson-om7tr
    @ManjumolGulson-om7tr 4 หลายเดือนก่อน

    കല്ലു, ഞാനും ഫോൺ സംസാരിച്ചോണ്ടാണ് ജോലികൾ ചെയ്യാറ്, blue tooth connect ചെയ്തിട്ട് ഫോൺ pocket ൽ ഇടും പണികൾ വേഗം കഴിഞ്ഞപോലെ തോന്നും

  • @sajnasuneer2040
    @sajnasuneer2040 หลายเดือนก่อน

    Veedu clean cheyyunna team kollath und

  • @Doodle_by_malu
    @Doodle_by_malu 10 หลายเดือนก่อน +4

    Chechi bedsheet link tharoo

    • @MyWayByKalyani
      @MyWayByKalyani  10 หลายเดือนก่อน +1

      Pin cheyithittund

  • @sruthisreejesh544
    @sruthisreejesh544 10 หลายเดือนก่อน +1

    Hii kalyani chechi adipoli hairstyle 🤩
    Kore sangadangal okke paranjeele sheriann ellaarudeyum karyam athuthanne ann😊 ellaattinum support ayi husband ullath valya bhagyam ann 🥰❤

  • @shiju100
    @shiju100 10 หลายเดือนก่อน +1

    Kalyani Chechi Sruthi Chechi EEAttan Unni Marley അമ്മ അച്ഛൻ Vlogs 👌🏻👌🏻

  • @yourstrulymakeovers
    @yourstrulymakeovers 10 หลายเดือนก่อน

    Amazon il gripper kittum mat il ottikan athu vangi otticha mathi mat move akillatto..

  • @Randomshares1009
    @Randomshares1009 10 หลายเดือนก่อน +1

    Bedsheet alla athu fitted sheet aanu ketto .

  • @reshmaratheesh9544
    @reshmaratheesh9544 10 หลายเดือนก่อน

    Nice hair style.dress super eviduna chechi vagiya

  • @vishnupriyal2273
    @vishnupriyal2273 10 หลายเดือนก่อน

    Enikum hair length vacha angana athond short aki idum😂. Enthayalum chechida eh haircut pwolichu❤

  • @reshmaramachandran821
    @reshmaramachandran821 10 หลายเดือนก่อน +2

    Helo da... waiting arunuda....ni paranja oro karyangalum correct arunuda..kamal njnum cheriyathu arunu edunnathu kalayanm kazhuju...valuthu ettu etu epo edarunudnu...veed super ayalo...njnum edaku ph icheythondaa joli cheyane...❤❤❤....ntho sankadam arunu ethu kandapo othiri aswasam......bedsheet nte link edaneda...mudi super

    • @MyWayByKalyani
      @MyWayByKalyani  10 หลายเดือนก่อน

      Awww 🥰 🫂
      Take a look at this RisingStar 250 TC Cotton King Floral Fitted (Elastic) Bedsheet on Flipkart dl.flipkart.com/s/0tEovWNNNN

    • @reshmaramachandran821
      @reshmaramachandran821 10 หลายเดือนก่อน

      @@MyWayByKalyani thanks da

  • @user-zs4zo9ew8p
    @user-zs4zo9ew8p 10 หลายเดือนก่อน

    Chechi urban company phone vilchal mathy veedu clear akki tharum

  • @Nuchuz
    @Nuchuz 10 หลายเดือนก่อน

    Chechiii mat n adiyil cotton cloth ittal mathi apo thennulla

  • @sujasuresh7774
    @sujasuresh7774 10 หลายเดือนก่อน

    Hair cut adipoli 👌

  • @anjanaanju2350
    @anjanaanju2350 10 หลายเดือนก่อน +1

    Njan idak idak vannu nokki chechide puthiya vlog vanno enn😅❤

  • @geethaanil8274
    @geethaanil8274 4 หลายเดือนก่อน

    ഇന്നലെ മുതൽ ആണ് ഈ ചാനൽ കാണാൻ തുടങ്ങിയത് കുറെ കണ്ടൂ.മോളേ കൊല്ലത്ത് എവിടാ വീട്
    ഒത്തിരി സന്തോഷം തോന്നുന്ന videos

  • @user-lr1hi7qe1g
    @user-lr1hi7qe1g 5 หลายเดือนก่อน

    Ente paniyum angineyaa..njn adichuvaarumbol annu ellareyum vilikkanath..

  • @amalasunil4371
    @amalasunil4371 10 หลายเดือนก่อน

    Hair cut cheyytha shop name entha chechi?

  • @Devus2020
    @Devus2020 10 หลายเดือนก่อน +5

    Kaakki kandu😊

  • @thusharapramod7666
    @thusharapramod7666 10 หลายเดือนก่อน +2

    Hi കല്ലു 😍

  • @chinju-sp9zi
    @chinju-sp9zi 2 หลายเดือนก่อน

    Aryayude sound pole und

  • @sreekuttysree8513
    @sreekuttysree8513 10 หลายเดือนก่อน +1

    Nice 👍

  • @user-ln3kn3ro2p
    @user-ln3kn3ro2p 2 หลายเดือนก่อน

    Enganai joli cheiyunathu kanumbo asooya thonnunnu
    Njan Loka madichiyannu

  • @neethusumesh6494
    @neethusumesh6494 10 หลายเดือนก่อน

    ❤200k❤ congratzzz dear ❤

    • @MyWayByKalyani
      @MyWayByKalyani  10 หลายเดือนก่อน +1

      Thank u so much dear

  • @stemysanthosh3630
    @stemysanthosh3630 10 หลายเดือนก่อน +1

    Enu njanum house fullum cheithu kalllluu😊

  • @saranyasano6627
    @saranyasano6627 10 หลายเดือนก่อน

    Daa njanum kollathaa etetaa kada eannuparayamo mudy vettiyatu. Etreroopa ayi vettiyatinu

    • @MyWayByKalyani
      @MyWayByKalyani  10 หลายเดือนก่อน +1

      Salon de R
      Kappalandimukku
      750

  • @sharonsharonvp6190
    @sharonsharonvp6190 4 หลายเดือนก่อน

    Priyamanide cut und chechikk

  • @deepthir7430
    @deepthir7430 หลายเดือนก่อน

    Singer sitharaye pole thonnunnu

  • @aiswaryasurendran3145
    @aiswaryasurendran3145 10 หลายเดือนก่อน +1

    Chechi ith etha salon

  • @salinisumesh4181
    @salinisumesh4181 หลายเดือนก่อน

    Positive wibe Anu video kandal

  • @neerajasuresh5872
    @neerajasuresh5872 10 หลายเดือนก่อน

    Vegam 200k aavatte ❤❤

  • @divyaj2378
    @divyaj2378 10 หลายเดือนก่อน

    Ee parlour evida aa

  • @sherinraju970
    @sherinraju970 10 หลายเดือนก่อน +1

    Loading 200k🎉🎉

  • @Nmhnmhnmhnmh
    @Nmhnmhnmhnmh 5 หลายเดือนก่อน

    Is that salon d r parlour

  • @veenaraj1813
    @veenaraj1813 10 หลายเดือนก่อน +1

    ജിമ്മി എന്ന് പറഞ്ഞപ്പോ ഞൻ ഓർത്തു പെണ്ണ് കുട്ടി ആകും enna 🫣🙂

  • @pink_girl8320
    @pink_girl8320 10 หลายเดือนก่อน +2

    ആരും ഓർക്കാത്ത ഒരു കാര്യമാണ് നമ്മൾ എടുക്കുന്ന ശ്വാസം എപ്പൊ വേണമെങ്കിലുംനിൽക്കാം എന്ന കാര്യം

  • @neethuvineeth8150
    @neethuvineeth8150 10 หลายเดือนก่อน +2

    Very true about lipstick 😂😂😂😂

  • @manjulekshmim.k7585
    @manjulekshmim.k7585 10 หลายเดือนก่อน

    Kalyani blanket evidunna vangiya

    • @MyWayByKalyani
      @MyWayByKalyani  10 หลายเดือนก่อน +1

      Simlayil nu 5year aayi
      Adipoliya

    • @manjulekshmim.k7585
      @manjulekshmim.k7585 10 หลายเดือนก่อน

      @@MyWayByKalyani thank you

  • @amalakurup9587
    @amalakurup9587 10 หลายเดือนก่อน +1

  • @aryadayaarun
    @aryadayaarun 10 หลายเดือนก่อน

    Sathyam.. Nattinpurathu lipstick onnum idan pattillaa😢ellavarum kaliakkum

  • @My_way_with_my_Soldier
    @My_way_with_my_Soldier 3 หลายเดือนก่อน

    Chechi dress link iduo

    • @MyWayByKalyani
      @MyWayByKalyani  3 หลายเดือนก่อน

      Womans Trends il nu vagiyathada

    • @My_way_with_my_Soldier
      @My_way_with_my_Soldier 3 หลายเดือนก่อน

      Nte molde name kalyaninna kallunnu vilikum. Thanks chechii reply thannalloo❤️

  • @aswathykishore3924
    @aswathykishore3924 10 หลายเดือนก่อน

    Ith evidaya ?? Parlour???

  • @stevenronald442
    @stevenronald442 10 หลายเดือนก่อน

    Oh mam you wear skirts also nice 👍

  • @RajiAniyan
    @RajiAniyan 10 หลายเดือนก่อน +2

    🎉❤

  • @Vaishnasubee
    @Vaishnasubee 10 หลายเดือนก่อน

    Hi chechi😍 arude kalyanam aaan

  • @anjalipk4176
    @anjalipk4176 10 หลายเดือนก่อน

    Eda...Jimmy'de kannil aa hair aavathe kettikodkan parayanm...kannil aaya infection aavum

  • @jensiyajensiya7311
    @jensiyajensiya7311 10 หลายเดือนก่อน

    Hello kalyani❤
    Jensiya Kollam

  • @nechu___3497
    @nechu___3497 2 หลายเดือนก่อน

    Hair cut name

  • @ashwathyj8130
    @ashwathyj8130 4 หลายเดือนก่อน

    Salon name plzz

  • @bijukadungalath4328
    @bijukadungalath4328 10 หลายเดือนก่อน

    ഈ ചാനലിലെ വീഡിയോ 4 ദിവസം മുൻപാണ് ശ്രദ്ധിച്ചു തുടങ്ങിയത്. ഇതിൽ കല്യാണി (ചേച്ചിയോ അനിയത്തിയോ എന്നറിഞ്ഞൂട) അവരുടെ ശബ്ദം മാത്രമേ വ്യക്തമാവുകയുള്ളു, കാരണം എനിക്ക് കാഴ്ച ഇല്ല.
    ആദ്യമൊക്കെ ഞാൻ വിചാരിച്ചു വെറും ഒച്ചപ്പാട് മാത്രമായിരിക്കുമെന്ന്. പിന്നെ മനസ്സിലായി നല്ല കാഴ്ചപ്പാടുകളും നിലപാടുകളും ഉള്ള ഒരു lady ആണെന്ന്.
    ഏതായാലും നന്നായിരിക്കട്ടേ.

  • @user-jq9ke5si8v
    @user-jq9ke5si8v 10 หลายเดือนก่อน

    Parlour evidaya kalyani

  • @sethulekshmim6605
    @sethulekshmim6605 10 หลายเดือนก่อน

    Hallooo dear 🥰🥰🥰🥰🥰🥰
    Sugamano

  • @ibyreji7071
    @ibyreji7071 10 หลายเดือนก่อน

    ❤❤

  • @rajimadhu8296
    @rajimadhu8296 2 หลายเดือนก่อน

    ❤❤❤❤

  • @akshayaakshaya7079
    @akshayaakshaya7079 10 หลายเดือนก่อน

    😍😍😍😍👍👍👍

  • @neerajasuresh5872
    @neerajasuresh5872 10 หลายเดือนก่อน

    ❤❤❤

  • @navyaprabha8689
    @navyaprabha8689 10 หลายเดือนก่อน

    Hair cut evideaya cheithea

  • @sajinibaijubaiju3338
    @sajinibaijubaiju3338 10 หลายเดือนก่อน +2

    ❤❤സൂപ്പർ ❤️❤️❤️

  • @user-qv1xy2pd7u
    @user-qv1xy2pd7u 10 หลายเดือนก่อน

    Hi chechi

  • @jayasree7981
    @jayasree7981 10 หลายเดือนก่อน +1

    ❣️💜❣️💜❣️

  • @shijigiriesh9723
    @shijigiriesh9723 10 หลายเดือนก่อน

    Parlor name onnu paraumo