യാത്ര പറയാനായി ആശ്രയിലെ അന്ദേവാസികളുടെ അടുത്ത് സൗമ്യയും ധനീഷും | Ashrya Soumya Wedding

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 48

  • @sandhyam6351
    @sandhyam6351 6 หลายเดือนก่อน +17

    നല്ല ഒരു അച്ഛനും അമ്മയും ഇതിൽ പരം എന്തു വേണം ഈ മക്കൾക്കു എന്നും രണ്ടു പേരും ഇതുപോലെ സ്നേഹമായിരിക്കാൻ എന്നും നിങ്ങളെ ഈശോരൻ അനുഗ്രഹിക്കട്ടെ 🙏🙏❤

  • @rasheednelliyil6660
    @rasheednelliyil6660 6 หลายเดือนก่อน +36

    എന്തെങ്കിലും പ്രശ്നം ഇല്ലാതിരിക്കട്ടെ. എന്നും സന്തോഷമായി ജീവിക്കുക ദൈവം ഒരു പാട് അനുഗ്രഹിക്കട്ടെ...

  • @maryjohnbritto4455
    @maryjohnbritto4455 6 หลายเดือนก่อน +21

    പ്രശ്നങ്ങളൊന്നുമില്ലാതെ ജീവിക്കട്ടെ സന്തോഷമായി ജീവിക്കട്ടെ❤❤❤❤❤ ഗോഡ് ബ്ലെസ് യു

  • @princeofdreams6882
    @princeofdreams6882 6 หลายเดือนก่อน +17

    ആരും ഇല്ലാത്തവർക്ക് ആരെല്ലാം ഉണ്ടന്ന് പറയുന്നത്..എന്ത് സത്യം 😊😊😊😊നല്ലൊരു അച്ഛനെയും അമ്മയെയും കിട്ടി😊

    • @fathimak4019
      @fathimak4019 6 หลายเดือนก่อน

      a F n as കെ ട ട F sys 30❤❤❤❤

  • @subrahmanyanpilla5343
    @subrahmanyanpilla5343 6 หลายเดือนก่อน +7

    ഈ. വലിയ. മനസ്സിൻ്റെ. ഉടമ. ആണ്. ഈ. വലിയ മനുഷ്യൻ. ഗോഡ്. Bless. യൂ

  • @kunjolktkl7314
    @kunjolktkl7314 6 หลายเดือนก่อน +3

    അമ്മ യും അച്ഛനും ഉണ്ട് എകിൽ ഇതൃയും സ്വന്തോഷമായി ഈ മക്കൾ ഇറങ്ങൂല വളരെ സ്വന്തോഷം ഈ അമ്മ കും അച്ഛനും ദൈവം ദീർഘായുസ്സ് നൽകട്ടെ ആമീൻ😢❤

  • @minipminimol9656
    @minipminimol9656 6 หลายเดือนก่อน +8

    .ആ പൊന്നു മോൾക്കും മോനും ഇത്രയും പേരുടെ അനുഗഹം തന്നെ മതി. ഈശ്വരൻ രക്ഷിക്കട്ടെ.

  • @indirapanikar7270
    @indirapanikar7270 6 หลายเดือนก่อน +4

    ആ അച്ഛൻ സംസാരിക്കു ന്നത് കേ ട്ടി lല്ലേ. എന്റെ മകളുടെ വിവാഹം നടക്കുകയാണ്. ആത്മാർത്ഥ ത തുളുമ്പുന്നു. 💐

  • @sherlyfrancis1045
    @sherlyfrancis1045 6 หลายเดือนก่อน +10

    ദൈവം രണ്ടു പേരെയും അനുഗ്രഹിക്കട്ടെ

  • @rajeenav3851
    @rajeenav3851 6 หลายเดือนก่อน +4

    കണ്ണ് നിറഞ്ഞ് പോയി ഈ അച്ഛൻ്റെയും അമ്മയുടെയും സ്നേഹം

  • @ASTOSFRO-br6we
    @ASTOSFRO-br6we 5 หลายเดือนก่อน

    സന്തോഷം കൊണ്ടു കരഞ്ഞു പോയി. ഇന്നത്തെക്കാലത്ത് ജന്മം നൽകിയവക്കുണ്ടാവില്ല. ഇത്ര സേനഹവും കരുതലും. ഒരു പാട്ടു പേർക്ക് സാന്ത്വനമാവുന്ന സ്ഥാപനത്തിനും, നല്ല മനസ്സിന്റെ ഉടമകൾക്കും ഹൃദയത്തിൽ തൊട്ടു വന്ദനം. ഒരു പാടു വർഷങ്ങൾ ആയുർ ആരോഗ്യത്തോടെ സന്തോഷത്തോടെ മുന്നോട്ടു പോവാൻ പ്രാർത്ഥിക്കുന്നു.

  • @nazarshameena7097
    @nazarshameena7097 6 หลายเดือนก่อน +5

    രാജാകീയ യാത്രയപ് ഇതിൽ കൂടുതൽ എന്ത് വേണം ആ കുട്ടിക്. പുറത്തുള്ള ഒരു കുട്ടിക്ക്കും ഇത്രയും ഗംഭീര സ്വീകരണം കിട്ടി കാണില്ല.

  • @suharamvr7010
    @suharamvr7010 6 หลายเดือนก่อน +2

    ഇത്ര നല്ല ഒരു അച്ചനേയും അമ്മയേയും കിട്ടാൻ പുണ്യം ചെയ്യണം.

  • @thomasmalathu4535
    @thomasmalathu4535 6 หลายเดือนก่อน +3

    🙏🙏 god bleess both dears

  • @sandyprabakaran6652
    @sandyprabakaran6652 6 หลายเดือนก่อน

    Wish you Happy married life both of You God bless you

  • @harmony9977
    @harmony9977 6 หลายเดือนก่อน

    May God Bless you both!

  • @sheelageorge6299
    @sheelageorge6299 6 หลายเดือนก่อน +1

    Happy married life

  • @kcmajeedmajeed1046
    @kcmajeedmajeed1046 6 หลายเดือนก่อน

    Wish you all the best

  • @thomasoommen7928
    @thomasoommen7928 6 หลายเดือนก่อน

    All the best new couples...... Our prayers🙏🏻

  • @shuja4364
    @shuja4364 6 หลายเดือนก่อน

    God bless u

  • @achu3828
    @achu3828 6 หลายเดือนก่อน

    God bless you 🙏❤❤🎉 Happy married Life 💗❤️ stay blessed ❤️❤️❤️❤️

  • @momsmagickitchenmalayalam5013
    @momsmagickitchenmalayalam5013 6 หลายเดือนก่อน

    മംഗളാശംസകൾ മക്കളെ ❤️❤️

  • @SusanShibu
    @SusanShibu 6 หลายเดือนก่อน

    ദൈവം അനുഗ്രഹിക്കട്ടെ

  • @sherlysajeesh2688
    @sherlysajeesh2688 6 หลายเดือนก่อน

    God bless both dears and parents ♥️♥️♥️💐💐💐

  • @babyfrancis968
    @babyfrancis968 6 หลายเดือนก่อน +1

    God bless my kids

  • @beenamathew660
    @beenamathew660 6 หลายเดือนก่อน

    God bless parents and newly weds ❤

  • @minidavis4776
    @minidavis4776 6 หลายเดือนก่อน

    Best wishes God bless you both

  • @Princysujeesh
    @Princysujeesh 6 หลายเดือนก่อน

    Ith evadeya place

    • @kavithal215
      @kavithal215 6 หลายเดือนก่อน

      ക ല യ പു ര o

  • @ShahulAmeed-lv4hx
    @ShahulAmeed-lv4hx 6 หลายเดือนก่อน

    😭😭❤️❤️❤️❤️👍🏼👍🏼

  • @SreekumarNair-qv4sg
    @SreekumarNair-qv4sg 6 หลายเดือนก่อน

  • @GeethaS-fq7rp
    @GeethaS-fq7rp 6 หลายเดือนก่อน

    ❤empl 6:22

  • @satish-kt6dp
    @satish-kt6dp 6 หลายเดือนก่อน +1

    ശരിക്കും അവിടുത്തെ ആ അച്ഛന്റെയും അമ്മയുടെയും കാലിൽ തൊട്ടു ഞാൻ വണങ്ങുന്നു.

  • @haneefakoppa9537
    @haneefakoppa9537 6 หลายเดือนก่อน

    Masah allha

  • @kavithachandrankavitha2465
    @kavithachandrankavitha2465 5 หลายเดือนก่อน

    ഇന്നത്തെ കാലത്ത് 4ദിവസം കണ്ടവന് വേണ്ടി മാതാപിതാക്കളെ ഉപേക്ഷിച്ചു പോവും ന കുട്ടികൾ കണ്ടു പഠിക്കട്ടെ

  • @mollykuttyvarghese8660
    @mollykuttyvarghese8660 6 หลายเดือนก่อน

    🤚🙏🏻🌹🤚🏾👍

  • @Humout123
    @Humout123 6 หลายเดือนก่อน

    😭😭😭😭😭

  • @mathewmathew5354
    @mathewmathew5354 6 หลายเดือนก่อน

    Annum namma. Varette. Molee 6:13

  • @celinejohn7178
    @celinejohn7178 6 หลายเดือนก่อน +1

    ഇതെന്തു ചാനലാണ് തലക്കെട്ട് പോലും ശരിക്ക് എഴുതാനറിയില്ല.
    അന്തേവാസിയെന്നാണ്.

  • @afnanafnu1164
    @afnanafnu1164 6 หลายเดือนก่อน

    Randhi parayum anugrahikattay

  • @محمديسمنمعدن
    @محمديسمنمعدن 6 หลายเดือนก่อน

    ഇത് എന്താ സംഭവം എന്ന് പറഞ്ഞാ നന്നായിരുനു

    • @indirab3851
      @indirab3851 6 หลายเดือนก่อน

      God bless🙏🙏🙏🙏

  • @indirar.k559
    @indirar.k559 6 หลายเดือนก่อน

    പോസിറ്റീവ് ചിന്തയിൽ ശുഭ പ്രതീക്ഷയോടെ അ"ന്തേ " വാസികളോട് യാത്ര പറയുക. ദൈവം അനുഗ്രഹിക്കട്ടെ

  • @mollymani8895
    @mollymani8895 6 หลายเดือนก่อน +1

    അന്തേവാസികൾ

  • @usmanmangalath8017
    @usmanmangalath8017 6 หลายเดือนก่อน

    anugramnarunnumoolkke

  • @shyamalakp4081
    @shyamalakp4081 6 หลายเดือนก่อน

    ❤❤❤❤❤