പഴയ കാമുകിയാണ് മകന്റെ ക്ലാസ് ടീച്ചറെന്ന് അറിഞ്ഞപ്പോഴുള്ള ചേട്ടന്റെ ആ പതർച്ച ..

แชร์
ฝัง
  • เผยแพร่เมื่อ 16 ส.ค. 2022
  • പഴയ കാമുകിയാണ് മകന്റെ ക്ലാസ് ടീച്ചറെന്ന് അറിഞ്ഞപ്പോഴുള്ള ചേട്ടന്റെ ആ പതർച്ച ..ഓർത്തു ഓർത്ത് ചിരിക്കാം
    #comedymasters #amritatv #gopika #nadirsha #kottayamnazeer #swethamenon #guinnesspakru #comedyshow #malayalamcomedy #comic #comedian #Comedy #funny #actor #memes #jokes #comedians #funnyvideos #humor #lol #comedyvideos #laugh #funny
  • บันเทิง

ความคิดเห็น • 162

  • @mersonkv3765
    @mersonkv3765 ปีที่แล้ว +47

    നാട്ടിലുള്ള മാന്ത്രിമാരുടെ , അറിവുകൾ പച്ചയായി അവതരിപ്പിച്ചിരിക്കുന്നു , സൂപ്പർ.

    • @tomygeorge4626
      @tomygeorge4626 ปีที่แล้ว +3

      വിദ്യാഭ്യാസ മന്ത്രി !!!!! 😄😃😀😂😂

  • @sajeevkumars9820
    @sajeevkumars9820 ปีที่แล้ว +18

    നല്ല പ്രോഗ്രാം ഒരുപാട് ഇഷ്ടം ആയി, ♥️♥️👍👌👌👌

  • @santhoshkumarp5783
    @santhoshkumarp5783 ปีที่แล้ว +20

    വിജ്ഞാനത്തോട് കൂടിയുള്ള കോമഡി വളരെ നന്നായി അംബേദ്ക്കറെ ആദ്യമായി ഒരു വേദിയിൽ കണ്ടു Thank you so much

  • @hameedpotiyi7925
    @hameedpotiyi7925 ปีที่แล้ว +47

    നല്ല ഒരു പരിപാടി കണ്ടു. സന്തോഷമായി💕🙏

    • @sathyank2294
      @sathyank2294 ปีที่แล้ว

      നല്ല വഴികൾ കണ്ട് യാത്ര തുടരുന്നു ഈ നൂറ്റാണ്ടിലെ പുതിയ വാർത്തകൾ വിശേഷങ്ങൾ നാട്ടറിവ് നനീ

    • @mohandasd4795
      @mohandasd4795 ปีที่แล้ว

      @@sathyank2294 qq

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk ปีที่แล้ว +39

    സൗമ്യ ചേച്ചി അടിപൊളി.👍

  • @soresalom997
    @soresalom997 ปีที่แล้ว +22

    ഇവരെല്ലാം ഇന്ന് ഉണ്ടായിരുന്നെങ്കിൽ നമ്മുടെ രാജ്യത്ത്‌ ഒരു പിച്ചക്കരനും തെരുവിൽ ഉറങ്ങില്ലായിരുന്നു 👍👌👌👍👍🚩🚩🚩🚩🚩🚩👌👌👍👍

    • @smartmediavision1985
      @smartmediavision1985 ปีที่แล้ว

      ശനി ദോഷ പരിഹാരം
      th-cam.com/video/FmVFU7Va0_Q/w-d-xo.html

    • @sujanasujanac3305
      @sujanasujanac3305 ปีที่แล้ว

      9⁹99999⁹

    • @Somanadhan-qe3dg
      @Somanadhan-qe3dg 8 หลายเดือนก่อน

      ഇവർ അന്ന് ഉണ്ടായിരുന്നു അതാണ് രാജ്യം 65വർഷം നാശം ആയി കിടന്നത്.

  • @friedafelix6099
    @friedafelix6099 ปีที่แล้ว +9

    Soumya..polichu👍👍👍👋👋👋🌼🌷🌹🌺🌼🌹🤴🌺🌼congratulations 🌹🌹

  • @sunilkulathinkara1147
    @sunilkulathinkara1147 ปีที่แล้ว

    ലൈക്ക് ചെയ്യാൻ തോന്നിയ ഒരു സ്കിറ്റ്. ഞാൻ ലൈക്ക് ചെയ്തു. Super

  • @hariharidas1880
    @hariharidas1880 ปีที่แล้ว +21

    സൗമ്യ ടീച്ചർ 👌👌👌

  • @durailakshmanaraj3821
    @durailakshmanaraj3821 ปีที่แล้ว +1

    Super sir super commedy my hearty congratulations to all the actors

  • @georgevarghese7234
    @georgevarghese7234 ปีที่แล้ว +9

    അനാശാസ്യം കലക്കി.

  • @geethap6241
    @geethap6241 10 หลายเดือนก่อน

    Ee Kaalathinu Tochicha Comedy Very Good

  • @bijuvattakuzhy5572
    @bijuvattakuzhy5572 ปีที่แล้ว +35

    പതാക ഉയർത്താൻ കുട്ടികൾ (കളങ്കമില്ല ) തന്നെ ഉത്തമം 😀

  • @sibivechikunnel3529
    @sibivechikunnel3529 ปีที่แล้ว +4

    വളരെ മനോഹരമായ സ്കിറ്റ് congrats

  • @surendrannair1993
    @surendrannair1993 ปีที่แล้ว +20

    ടീച്ചർ ആദരവ് അർഹിക്കുന്നു 🙏

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf ปีที่แล้ว

      Oru small question....did you have any experience like Ullas Panthalam.....😀😀

  • @abdulkareemchn8261
    @abdulkareemchn8261 ปีที่แล้ว +11

    സ്വാതന്ത്ര്യത്തിന്റെ 75)° വാർഷികമാണ് കഴിഞ്ഞുപോയത്. 76അല്ല.

    • @jayadevp6762
      @jayadevp6762 ปีที่แล้ว +1

      76 എന്നത് ദിനവും 75 എന്നത് വാർഷികവുമാണ് വിമർശിക്കുന്നതിന് മുമ്പ് വസ്തുത മനസ്സിലാക്കുക

  • @kpsnambiar83
    @kpsnambiar83 ปีที่แล้ว +12

    പരിപാടി കണ്ടു ഇഷ്ടപ്പെട്ടു. പക്ഷേ ഇന്ത്യക്ക് സ്വാതന്ത്രം കിട്ടിയിട്ട് ഇതിൽ പറയുന്ന പോലെ 72 ഉം 76 ഉം വർഷം അല്ല ആയത് 75 ആണ്. ഇനിയെങ്കിലും ടെലികാസ്റ്റ് ചെയ്യുന്നതിന് മുൻപേ ശ്രദ്ധിക്കുക.
    ജയ് ഹിന്ദ്

    • @jayadevp6762
      @jayadevp6762 ปีที่แล้ว +2

      75ാം വാർഷികമാണ് പക്ഷേ അവർ പറഞ്ഞത് ശരിയാണ് 76 എന്നത് ദിനമാണ്

    • @rokku7253
      @rokku7253 ปีที่แล้ว

      76-സ്വാതന്ത്ര്യ ദിനം

  • @prasadammuprasadammu8802
    @prasadammuprasadammu8802 ปีที่แล้ว +3

    നല്ല സ്കിറ്റ്.....

  • @ajaypb407
    @ajaypb407 ปีที่แล้ว +3

    കുറച്ച് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. Thanks

  • @shahinashahina3910
    @shahinashahina3910 9 หลายเดือนก่อน

    നല്ലൊരു comedy👍👍👍

  • @abindasarun340
    @abindasarun340 ปีที่แล้ว +3

    Super skit

  • @askarali3328
    @askarali3328 ปีที่แล้ว

    Teacher poli act👌

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf ปีที่แล้ว

    Easwara prarthana.... dedicated to all bharat Jawan..... and... the only kind King... of Panthalam......... All artist including camera personnel did a great job.....some students thought national anthem scripted by S/O RK sekhar..... Why September 5th was celebrated as Teacher's day?.... Enjoy the victory of Dharma......... message to children...... don't accept anything free...... Patriotism is not a word document.... it's the existence of planet and plants,.......,🧭 Art has no language........ truly universal....

  • @devinair764
    @devinair764 ปีที่แล้ว

    Adipoli ayirunnu

  • @jomathew8032
    @jomathew8032 ปีที่แล้ว +12

    Kit India അല്ല Quit India ആണ്. മന്ത്രിയുടെ ഉത്തരം നന്നായി 😀

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf ปีที่แล้ว

      It's a reality bro.,... happened even in Kerala....😀

  • @kvsugandhi9921
    @kvsugandhi9921 ปีที่แล้ว +2

    😃😃😃👍👍 super

  • @sreekalaharikrishnan8365
    @sreekalaharikrishnan8365 ปีที่แล้ว +16

    അറിവ് പകർന്നു തന്ന നിലവാരം ഉള്ള ഒരു രചന നന്ദി

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf ปีที่แล้ว

      Skit dedicated to you

    • @ushat258
      @ushat258 ปีที่แล้ว

      നല്ല പരിപാടി, ഒരുപാടിഷ്ടം

  • @vijayanGp
    @vijayanGp ปีที่แล้ว

    Supper mr muhammed.....each and every cast may be...haaaa.....verry sorry😂😂😂

  • @rajalakshmivettathu2790
    @rajalakshmivettathu2790 10 หลายเดือนก่อน

    സൂപ്പർ

  • @kamalagopinath2268
    @kamalagopinath2268 ปีที่แล้ว +6

    Well done, congrats 👍

  • @shijuk.thankappan6179
    @shijuk.thankappan6179 ปีที่แล้ว +1

    Super ❤️

  • @judewilson101
    @judewilson101 ปีที่แล้ว

    Best message

  • @xx-en9bs
    @xx-en9bs ปีที่แล้ว

    Soumya is looking sad or stressed ! take care

  • @moniyanvasudev7233
    @moniyanvasudev7233 ปีที่แล้ว +1

    👏👏👏

  • @shylabeevi1079
    @shylabeevi1079 ปีที่แล้ว +1

    Very good

  • @manikkandan168
    @manikkandan168 ปีที่แล้ว +2

    Hi Lou so much soumya dear......

  • @HariKrishnan-jd3dd
    @HariKrishnan-jd3dd ปีที่แล้ว +5

    സൗമ്യ സൂപ്പർ

  • @warlocks6994
    @warlocks6994 ปีที่แล้ว +1

    Ullas❤️🥰

  • @vpsasikumar1292
    @vpsasikumar1292 ปีที่แล้ว

    Sprrrr sipertr

  • @medhachenkulam5218
    @medhachenkulam5218 ปีที่แล้ว +1

    Super

  • @KettleKrafts
    @KettleKrafts ปีที่แล้ว

    👌👌

  • @manojdubai2474
    @manojdubai2474 ปีที่แล้ว +2

    തൃപ്യയർ

  • @akbarsha4246
    @akbarsha4246 10 หลายเดือนก่อน +1

    VadekkeIndian
    Bhasayilekku
    Ee
    Skit
    Transalate
    Cheyyanam
    Ennanu
    Ente
    Vinithamaya
    Abyarthana

  • @shalisaju2977
    @shalisaju2977 ปีที่แล้ว

    Very nice

  • @rishuimmu8793
    @rishuimmu8793 ปีที่แล้ว

    👌👌👌🌹🌹🌹🌹

  • @thajuriyadh2904
    @thajuriyadh2904 ปีที่แล้ว +2

    Kittinntay ആ കിറ്റ് 18 കൊടുത്തിരുന്നു മുടങ്ങാതെ കൊടുക്കുന്നത് ഇപ്പോൾ തന്നെയാണ്

    • @madhupillai1615
      @madhupillai1615 ปีที่แล้ว

      ഇപ്പോൾ കിറ്റിനു കടമെടുത്തത്തിൽ ഓരോ പൗരനും 300 രൂപ കടം ഉണ്ട്
      വെറുതെ കിട്ടുമ്പോൾ.. നക്കിയിട്ടു .. കാര്യങ്ങൾ കുടി മനസിലാക്കുക..
      സാക്ഷരത കേരളം.. ഞാൻ ഇതുവരെ ആരുടേയും കിറ്റ്
      വാങ്ങിയിട്ടില്ല......
      എന്നാൽ എന്റെയും പേരിൽ കട ആകും.

  • @thomask.v277
    @thomask.v277 ปีที่แล้ว

    Good work

  • @kunjolvava1998
    @kunjolvava1998 ปีที่แล้ว +2

    🎈🎈🎈🎈🎈

  • @rajeshk9144
    @rajeshk9144 ปีที่แล้ว

    ✌✌👌👌💛💛

  • @gayathrisajikumar752
    @gayathrisajikumar752 ปีที่แล้ว +9

    ക്ലാസിൽ പോയി video Game കളിക്കെടാ
    അച്ഛൻ🔥😂

  • @rajantv1739
    @rajantv1739 ปีที่แล้ว

    Best

  • @Elizabeth-hp8wx
    @Elizabeth-hp8wx ปีที่แล้ว

    Is Manju's son?

  • @krishnakumarms994
    @krishnakumarms994 ปีที่แล้ว

    👍🌹🌹🙏❤❤❤

  • @shaheen.s1710
    @shaheen.s1710 ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @stefinfrancis7028
    @stefinfrancis7028 ปีที่แล้ว +4

    76 ellaa 75

  • @sandraseducationalacademy479
    @sandraseducationalacademy479 ปีที่แล้ว

    Minimum Post graduation illathavan mare MLA akan anuvadikkaruth

  • @thetinykitchenkerala
    @thetinykitchenkerala ปีที่แล้ว +1

    Manju pathrosinde makanano ith athe facecut🤔

    • @sarath5347
      @sarath5347 ปีที่แล้ว

      Alla ninte thanthaya

  • @nadheernadhedr2888
    @nadheernadhedr2888 ปีที่แล้ว +55

    ഒരു ചോദ്യം കൂടി ചോദിക്കാമായിരുന്നു നമുക്കു സ്വാതന്ത്ര്യം നേടി തന്ന നമ്മുടെ രാഷ്ട്ര പിതാവിനെ വെടിവെച്ചു കൊന്നത് ആരാണെന്ന് 🌹jai India 🌹

    • @midunsree3111
      @midunsree3111 ปีที่แล้ว +15

      ദൈവത്തിൻറെ പ്രാർത്ഥിക്കേണ്ട പള്ളികളിൽ ബോംബ് പൊട്ടിക്കുന്നത് ആരാണ് അവർ തന്നെ

    • @shafiindia5729
      @shafiindia5729 ปีที่แล้ว

      @@midunsree3111 ശരിയാ ബാബരി പള്ളി തകർത്ത RSS ഭീകരർ തന്നെയാണ് ഗാന്ധിജിയേയും വെടി വെച്ച് കൊന്ന രാജ്യ ദ്രാഹികൾ

    • @pillaisivan5234
      @pillaisivan5234 ปีที่แล้ว

      നിന്റെ ഉ## നെ രാത്രി വന്ന് പണിയുന്നവൻ ആരാന്ന് ചോദിക്കട പന്നി.

    • @anilarajan6240
      @anilarajan6240 ปีที่แล้ว +13

      അന്യമതക്കാരെ കൊന്നു കളയണം എന്നു പഠിപ്പിക്കുന്നത് ആരാണ് എന്ന ചോദ്യം കൂടി ചോദിക്കാമായിരുന്നു?

    • @RajeevRajeev-rx7im
      @RajeevRajeev-rx7im ปีที่แล้ว +7

      Ninte vappa madani.....

  • @sajeeshkumar1931
    @sajeeshkumar1931 ปีที่แล้ว

    ❤❤❤🙏

  • @sreeranjinischoolofmusic9089
    @sreeranjinischoolofmusic9089 ปีที่แล้ว

    മഹാത്മാ ഗാന്ധിജി. എ ന്ന് പറയുക യി ല്ല. മഹാത്മാ ഗാന്ധി. എ ന്നെ പറ യു.

  • @hareeshkumar847
    @hareeshkumar847 ปีที่แล้ว +1

    🇮🇳🙏🙏🙏🙏💪💪💪💪

  • @rc_world3897
    @rc_world3897 ปีที่แล้ว +8

    Ugran. Valipo,chalipo,sex prayogamo illatha super skit.ellarum nannayi.pretyekich saumya

    • @beenasajan2001
      @beenasajan2001 ปีที่แล้ว

      Very true, really enjoyed . Very good to see with family & kids ( without any adults only stuff)

    • @rc_world3897
      @rc_world3897 ปีที่แล้ว

      @@beenasajan2001 valare sariyalle.not adults only😁

    • @babyantony406
      @babyantony406 ปีที่แล้ว

      ആ രക്കലുകൾ 26അല്ലെ

    • @anithabal3740
      @anithabal3740 ปีที่แล้ว

      @@babyantony406 24

  • @haramainmakkamadeena566
    @haramainmakkamadeena566 ปีที่แล้ว

    ഇതൊരു വർഗീയ പ്രോഗ്രാം ആയി

  • @Abhijith1
    @Abhijith1 ปีที่แล้ว

    Comedy കേൾക്കുമ്പോൾ മാത്രമേ ജഡ്ജസ് കയ്യടിക്കൂ.... കുട്ടികൾ വരുമ്പോൾ കൈയടിക്കില്ലേ.....

  • @allinall7588
    @allinall7588 ปีที่แล้ว +1

    ithu polum ariyath illa kerala thile talban bhakt kalkku,

  • @jameshkumarjd9242
    @jameshkumarjd9242 ปีที่แล้ว

    Wrong 26

  • @princeank3678
    @princeank3678 ปีที่แล้ว +30

    മഹാത്‌മാഗാന്ധി - അല്ലങ്കിൽ - ഗാന്ധിജി - മഹാത്മാ ഗാന്ധിജി - എന്ന് പറയാറില്ല

  • @saraswathyamma1205
    @saraswathyamma1205 ปีที่แล้ว

    Mahathmagandhi mathi.

  • @rajendrenuncle8372
    @rajendrenuncle8372 ปีที่แล้ว +13

    2018 ൽ അല്ല കിറ്റ് തുടങ്ങി യത് അതിനും എത്രയോ മുൻപ് യെശശരീരനായ T M Jacob ഭക്ഷ്യ മന്ത്രി ആയിരുന്നപ്പോൾ ആണ് ഓണത്തിന് കിറ്റ് ആദ്യമായ് നൽകിയത്...

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf ปีที่แล้ว

      U mean an idiot changed marks of SSLC in 1200?...... wow!

  • @moosack5464
    @moosack5464 ปีที่แล้ว

    ജനം tv യുടെ വിസർജനം കൂടിയുണ്ട് അവസാനം.... (റസ്സ് ഇന്ത്യയുടെ വൈറസ് )

  • @gkleelama7101
    @gkleelama7101 ปีที่แล้ว

    Jio

  • @user-nc3we1nv1d
    @user-nc3we1nv1d 10 หลายเดือนก่อน

    Enthonnu chenukkan....theettapindam

  • @arunpj3571
    @arunpj3571 ปีที่แล้ว +3

    India.... 👍👍👍👍👍

  • @nasiyau3675
    @nasiyau3675 ปีที่แล้ว

    Adipoli

  • @faslarafeek123
    @faslarafeek123 ปีที่แล้ว

    ദേശീയ പതാക രൂപ കല്പന നടത്തിയത് ആരാണ് അറിയോ
    എല്ലാം മറച്ച് വെച്ച് ഡ്രാമയിലൂടെ ഡ്രാമകളിക്കല്ലെ

    • @muhammedshejis2101
      @muhammedshejis2101 ปีที่แล้ว

      🙄🙄

    • @madhupillai1615
      @madhupillai1615 ปีที่แล้ว

      നിയങ്ങു പറയുക ഹമുക്കേ നിനക്കറിയില്ല

  • @ashin9726
    @ashin9726 ปีที่แล้ว

    സുബാഷ്ചന്ദ്രബോസ്നേകണ്ടില്ല

  • @das27852
    @das27852 ปีที่แล้ว

    Horrible....!

  • @josephcc5208
    @josephcc5208 ปีที่แล้ว

    valippu

  • @pareedsaidmohamed133
    @pareedsaidmohamed133 ปีที่แล้ว +5

    സംഭാഷണം എഴുതിയവൻ സ്വാതന്ത്ര്യ സമരത്തിന് പങ്കെടുത്ത ഒരു മുസ്ലിമിന്റെ പേരെങ്കിലും പേരിനെങ്കിലും ചേർക്കാമായിരുന്നൂ.അവിടെയും ഒരു വർഗ്ഗീയ സ്വഭാവം വന്നല്ലോ !!!

  • @666eldho
    @666eldho ปีที่แล้ว +6

    ഈ questions നമ്മുടെ PM നോട് ചോദിച്ചാൽ പൊളിക്കും.. 🤣

  • @AbdulMajeed-rk4lr
    @AbdulMajeed-rk4lr ปีที่แล้ว

    ചളി

  • @moosack5464
    @moosack5464 ปีที่แล้ว +4

    Rss ഇന്ത്യയുടെ വൈറസ് 👇

  • @mohamedkunhi1080
    @mohamedkunhi1080 ปีที่แล้ว +2

    ഈ കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടു പേരെ വിട്ടു പോയി... മനഃപൂർവം ഒഴിവാക്കിയാതാണോ?
    1. മൌലാന അബുൽ്കലാം ആസാദ്‌
    2. ഖാൻ അബ്ദുൽ ഗെഫാർ ഖാൻ 😊

  • @mamuhammedmohammed
    @mamuhammedmohammed ปีที่แล้ว +25

    സ്വതന്ത്ര സമരത്തിൽ പങ്കെടുത്തിൽ 65000 പരം മുസ്ലിം മതക്കാരും ഉണ്ടായിരുന്നു ഒരാളെയെങ്കിലും വേദിയിൽ കാണിക്കമായിരുന്നു (എന്റെ ഒരു അഭിപ്രായം മാത്രം)

    • @nadheernadhedr2888
      @nadheernadhedr2888 ปีที่แล้ว +4

      Jai India

    • @muhammednaseer8154
      @muhammednaseer8154 ปีที่แล้ว +5

      Ee chanal manassilayillay
      Athu thannaya kaaryam

    • @binum3938
      @binum3938 ปีที่แล้ว +1

      ഇത് ഇപ്പോൾ rss തീവ്രവാദികൾ ഭരിക്കുന്ന ഇന്ത്യ ആണ്. ഇവിടെ ഇങ്ങനെയാണ്

    • @sudhakarc2401
      @sudhakarc2401 ปีที่แล้ว +1

      അവർക്ക് ബുദ്ധിമുട്ടായിരിക്കും അതാണ്.

    • @minigopinadh2853
      @minigopinadh2853 10 หลายเดือนก่อน

      അവർക്ക് അങ്ങനെ വേദിയിൽ ആളാവണ്ട
      അതന്നെ!!!

  • @mshuaibmaninganagam7642
    @mshuaibmaninganagam7642 ปีที่แล้ว

    മഹാ ബോറൻ പരിപാടി

  • @lalammaphilip7977
    @lalammaphilip7977 ปีที่แล้ว

    സൂപ്പർ

  • @user-ft1op8kj2k
    @user-ft1op8kj2k 10 หลายเดือนก่อน

    Super

  • @krishnakumarik3334
    @krishnakumarik3334 ปีที่แล้ว

    സൂപ്പർ

  • @viewcreations8672
    @viewcreations8672 ปีที่แล้ว

    സൂപ്പർ

  • @rajusnairnair15
    @rajusnairnair15 ปีที่แล้ว

    Super

  • @bindurnair4382
    @bindurnair4382 ปีที่แล้ว +1

    സൂപ്പർ