വീടിയോയിലെ ബേട് കമന്റ് കണ്ട് ഇത്ര വിഷമമം ആയാൽ .പിന്നെ ജീവിതത്തിലെ എന്തെങ്കിലും ബേട് കമന്റ് ഉണ്ടായാൽ അത് സഹിക്കാൻ കഴിയാതെ വരും. അത് കൊണ്ട് എല്ലാം പൊരുതി നേടണം. മാറി നിൽക്കരുത്. ഹാപ്പിയായ് ഇരിക്കട്ടെ എല്ലാം🤲🥰🥰
നല്ലൊരു കിടിലൻ അഭിനയെത്രി ആണ് ട്ടോ.. നല്ലൊരു ഭാവി ഉണ്ട്... ഉമ്മ പാവാണ്... ചക്കരെ നിന്നെ കുറിച്ച് നല്ലത് മറ്റുള്ളവർ പറയുന്നത് കേൾക്കണം വാവേ അത് കൊണ്ടാടാ നീ ഷാൾ ഇടുന്നത് തെറ്റാണു എന്ന് പറഞ്ഞത്.. നിനക്ക് അത് മനസ്സിൽ ആയി ഇന്ന് നീ അത് പരമാവധി ക്ലിയർ ആക്കി... 👍വിഷമിക്കല്ലേടാ... ഇങ്ങനെ കാണാൻ ബുദ്ധിമുട്ട് ഉണ്ട് pls smile...
നിങ്ങടെ രണ്ടാൾടേം ഇടയിൽ പെട്ട് പാവം ഉമ്മ... കലിപ്പ് ഉള്ളിടത്ത് അതിനേക്കാൾ പതിന്മടങ്ങ് സ്നേഹവും ഉണ്ടാവും... സ്നേഹം കൂടുതൽ ഉള്ളവർക്ക് പെട്ടെന്ന് സങ്കടവും വരും... ഉമ്മ ഇഷ്ട്ടം 😘❤️
😍😍😂 രണ്ടാളുടെയും ഇടയിൽ പെട്ട് പാവം ഉമ്മ 🥰😂 ഏറെ കുറെ ഉമ്മമാരൊക്കെ ഇങ്ങനെ തന്നെയാ 😍😍 ഉമ്മാക് പകരം ഉമ്മ മാത്രം..... കുറ്റം പറയാൻ ന്നൂല്ലാലോ. Sis & bro ഒക്കെ ആവുമ്പോ പിണക്കങ്ങൾ ഒക്കെ സ്വാഭാവികം..🥰🥰
പാവം ഉമ്മ. മുഖം ചുവന്നിരിക്കുന്നു.. സാരമില്ല എല്ലായിടത്തും ഇങ്ങനെ ഒക്കെ തന്നെ ആണ്. അതെല്ലേ കുടുംബം. ചക്കര അടുത്ത വീഡിയോയിൽ ചിരിക്കുന്ന മുഖവുമായി വരൂ 🥰🥰🥰
ആങ്ങളയും പെങ്ങളും തമ്മിൽ അടി പിടി സാധാരണയാണ് എനിക്ക് രണ്ട് മക്കൾ ആണ് മോൻക്ക്20 വയസും മേൾക്ക് 10 വയസും ആണ് എന്നാലും അടിപിടിയാണ് മോൻ കൊല്ലത്താണ് അവിടുന്ന് 2 ദിവസത്തിന് വന്നാലും തല്ലാണ് അത് കുറച്ച് കഴിഞ്ഞാൻ ശരിയാകും🥰🥰🥰🥰🥰
ഓരോ വ്യക്തികൾക്കും ഓരോ മുഖ ഭാവവും വ്യക്തിത്വവും സംസാര ശൈലിയും ഒക്കെ ഉണ്ട്.. അത് പുറത്ത് നിന്ന് കാണുന്നവർക്ക് ജാടയും അഹങ്കാരവും ഒക്കെ ആയി തോന്നും.. Life vlog ചെയ്യുന്ന ആളുകളുടെ മിക്ക വീട്ടിലും ചിലർക്കൊക്കെ ഈ കാഴ്ചക്കാരുടെ കുറ്റപ്പെടുത്തൽ കമെന്റ കിട്ടാറുണ്ട്.. അൻവർ ഷാനുവിന്റെ ചാനലിൽ അവന്റെ വൈഫിന് ആണ് ഈ വിധി.. ആരും വെറുതെ 20 മിനുട്ട് വീഡിയോ കണ്ടു ആളുകളെ വിലയിരുത്തി കുറ്റപ്പെടുത്തരുത്... അവർക്കും ഉണ്ട് വേദനിക്കുന്ന മനസ്സ്.. ചക്കര വേദനിക്കണ്ട ചക്കര ചക്കര ആയി വിഡിയോവിൽ വന്നാൽ മതി.... Bad തോന്നുന്നവർക്ക് തോന്നട്ടെ
ഉമ്മ ചക്കരയോടൊപ്പം നിന്നതല്ല നൗഫൽ .പ്രായം തികഞ്ഞ മോളെ ഒറ്റക്ക് ബസ്സിൽ അതും വയ്യാത്ത സമയത്തു വിടാനുള്ള പേടികൊണ്ട ഉമ്മ പോയത്.ഉമ്മമാർക് എല്ല മക്കളും ഒരുപോലെയാ. പാവം ചക്കര ഇപ്പോഴത്തെ പനിക്ക് നല്ല ക്ഷീണവും തലവേഠനയും ആണ് നന്നായി റെസ്റ്റ് എടുക്കുകയും വെള്ളം കുടിക്കുകയും ചെയ്യണം ട്ടോ .വേഗം ശിഫയാകട്ടെ ആമീൻ
പാവം ചക്കര നീ അത് ഒന്നും കാര്യം അക്കണ്ട ട്ടോ പറയുന്നവർ പറയട്ടെ 🥰
Ee familiye ishtappettavar aaarokke 😍 I love family ❤️
ചക്കരനെ മൂഡോഫിൽ കാണാൻ വയ്യ ബാഡ് കമന്റോനും കാര്യമാക്കണ്ട ചക്കരെ ഇത്രയും സ്നേഹമുള്ള ആങ്ങളയുണ്ടല്ലോ
വീടിയോയിലെ ബേട് കമന്റ് കണ്ട് ഇത്ര വിഷമമം ആയാൽ .പിന്നെ ജീവിതത്തിലെ എന്തെങ്കിലും ബേട് കമന്റ് ഉണ്ടായാൽ അത് സഹിക്കാൻ കഴിയാതെ വരും. അത് കൊണ്ട് എല്ലാം പൊരുതി നേടണം. മാറി നിൽക്കരുത്. ഹാപ്പിയായ് ഇരിക്കട്ടെ എല്ലാം🤲🥰🥰
നല്ലൊരു കിടിലൻ അഭിനയെത്രി ആണ് ട്ടോ.. നല്ലൊരു ഭാവി ഉണ്ട്... ഉമ്മ പാവാണ്... ചക്കരെ നിന്നെ കുറിച്ച് നല്ലത് മറ്റുള്ളവർ പറയുന്നത് കേൾക്കണം വാവേ അത് കൊണ്ടാടാ നീ ഷാൾ ഇടുന്നത് തെറ്റാണു എന്ന് പറഞ്ഞത്.. നിനക്ക് അത് മനസ്സിൽ ആയി ഇന്ന് നീ അത് പരമാവധി ക്ലിയർ ആക്കി... 👍വിഷമിക്കല്ലേടാ... ഇങ്ങനെ കാണാൻ ബുദ്ധിമുട്ട് ഉണ്ട് pls smile...
ചക്കരെ സാരമില്ല മോളെ പലവർക്കും പല അഭിപ്രായം അല്ലെ എനിക്ക് നീ നല്ലൊരു മോള സത്യം
ചക്കര ക്ക് നല്ല ദേഷ്യം ഉണ്ട് നൗഫൽ ലിനോട് 🤩🤩പാവം ആണ് ചക്കര🥰🥰🥰
Chakkara fan like Adi njan adichu👍
പാവം ഉമ്മ 😍😘😘
മക്കളെ ഒരുപാട് സ്നേഹിക്കുന്നുണ്ട് 😍😍😍അള്ളാഹു ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ❤️❤️❤️❤️
Aameen
എന്തിനാ അവന്റങ്ങളെ ഇങ്ങനെ കുറ്റംപറയുന്നു അവർ ജീവിക്കട്ടെ നല്ല അന്തസായിട്ട് 🥰❤️🤲🤲മറ്റുള്ളോർക് ബുദ്ധിമുട്ട് ഉണ്ടാകുന്നില്ലല്ലോ
നിങ്ങടെ രണ്ടാൾടേം ഇടയിൽ പെട്ട് പാവം ഉമ്മ... കലിപ്പ് ഉള്ളിടത്ത് അതിനേക്കാൾ പതിന്മടങ്ങ് സ്നേഹവും ഉണ്ടാവും... സ്നേഹം കൂടുതൽ ഉള്ളവർക്ക് പെട്ടെന്ന് സങ്കടവും വരും... ഉമ്മ ഇഷ്ട്ടം 😘❤️
😍😍
.
ചക്കര യുടെ ചിരിക്കുന്ന മുഖം ആണ് ചൊർക്ക് ട്ടോ. സങ്കടം വേണ്ട മോളെ. നിങ്ങളുടെ സ്നേഹം എന്നും നിലനിൽക്കട്ടെ🤲🏻🤲🏻 🌹🌹
Pavam chakkara nalla vishamam und
ചക്കരയുടെ പനി വേഗം മാറ്റികൊടുക്കട്ടെ
Chakkarayude chirikkunna mugam ishttam
ചക്കരക്കെന്തെ കുഴപ്പം ഒന്നും ഇല്ലല്ലൊ🍁🍁🍁🍁
ഇങ്ങളെ വീഡിയോ ഞങ്ങൾക്ക് ഭയങ്കര ഇഷ്ട്ടാ 🥰🥰🥰👍🏼✨️ umma ♥️
പാവം ചക്കര 🥰
😍😍😂 രണ്ടാളുടെയും ഇടയിൽ പെട്ട് പാവം ഉമ്മ 🥰😂 ഏറെ കുറെ ഉമ്മമാരൊക്കെ ഇങ്ങനെ തന്നെയാ 😍😍 ഉമ്മാക് പകരം ഉമ്മ മാത്രം..... കുറ്റം പറയാൻ ന്നൂല്ലാലോ. Sis & bro ഒക്കെ ആവുമ്പോ പിണക്കങ്ങൾ ഒക്കെ സ്വാഭാവികം..🥰🥰
ചക്കരേ പറയുന്നവർ പറഞ്ഞോട്ടെ അവർക്ക് വേണേൽ കണ്ടാൽ മതിയല്ലോ. നിന്റെ ചിരിച്ച മുഖവുമായി കാണാൻ ആണ് ഞങ്ങൾ ഒക്കെ ആഗ്രഹിക്കുന്നത്
Ummanteyum monteyum sneham kanumbol santhoshathonunnu mashallah 🥰
Chakkareeeeeee🥰😘nammale muthannn nii😍
ഉമ്മാക് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് കൊടുക്കട്ടെ 🤲🤲🤲🤲. പാവമാണ് ഉമ്മ ❤❤❤❤
ചക്കര - നീ വരണം പറയുന്നവർ പറയട്ടെ ചക്കരെ
ചക്കര പാവാണ് മുഖത്തു നല്ല സങ്കടണ്ട്
പാവം ഉമ്മ. മുഖം ചുവന്നിരിക്കുന്നു.. സാരമില്ല എല്ലായിടത്തും ഇങ്ങനെ ഒക്കെ തന്നെ ആണ്. അതെല്ലേ കുടുംബം. ചക്കര അടുത്ത വീഡിയോയിൽ ചിരിക്കുന്ന മുഖവുമായി വരൂ 🥰🥰🥰
😍😍
മാഷാഅല്ലാഹ് 🤲🏻🤲🏻🤲🏻
chakkare ,,umachi assalam alaikum
ചക്കരക് നല്ല സകടം ഉണ്ട് ഉമ്മാന്റെ കണ്ണ് നിറഞ്ഞുകുണു പാവം ഉമ്മ എനിക് കിട്ടിയഗിൽ ഞാൻ കൊതിച്ചു പോയി 😭😭ഒരു പാവം ഉമ്മ
Chkkarayuday. Chiri. Nalla. Rasaman. Veediyoyilvaranam👍
ചക്കരയുടെ ചിരിച്ച മുഖവുമായി വാമോളെ അതായിരുന്നു ഭംഗി എപ്പോഴും എന്ത് പറഞ്ഞാലും ചിരിക്കുന്ന മുഖം 😃😃😃
Chirikkunna chakkarane anu enikk ishttam.mugham kandappo sankadayi.chiriku muthe.
ചക്കര പാവം 🥰🥰🥰🥰
ആങ്ങളയും പെങ്ങളും തമ്മിൽ അടി പിടി സാധാരണയാണ് എനിക്ക് രണ്ട് മക്കൾ ആണ് മോൻക്ക്20 വയസും മേൾക്ക് 10 വയസും ആണ് എന്നാലും അടിപിടിയാണ് മോൻ കൊല്ലത്താണ് അവിടുന്ന് 2 ദിവസത്തിന് വന്നാലും തല്ലാണ് അത് കുറച്ച് കഴിഞ്ഞാൻ ശരിയാകും🥰🥰🥰🥰🥰
Chakkara pavam 🥰chakkarene kanditt bhayankara vishamam thoni 😍chakkara pazhaya pole chirich nikk🥰🥰
😄😄😄👍🏻
Chakkare.... Iyyu vadee ninne nerayakan ninte Aanghalayum pinne nammale koshi aliyanum undallo.. Iyyullathe rasallla 😊😊
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
Chakkarayude ee prayathil ellarum
Enganeyokke thanneyane kalyanamokke kazhinju kurachokke
Kazhiyumpol ellam sheriyakum.
ചക്കര ഭയങ്കര ദേഷ്യം ആണല്ലോ പാവം 😍 സൂപ്പർ ഫാമിലി 😘😘❤️
അവൾ അങ്ങനത്തെ പെണ്ണ് തനെ അഹങ്കാരി പെണ്ണ്
അതെ.
നിങ്ങൾ പറഞ്ഞത് ശരിയാണ്
Ok
Ummane vedanipichu kalikaruth😍 video polichu 🤣 but ummaneyum jakaraneyum polipichu alle😍
നൗഫലിന്റെയും ഷാനുന്റെയും വീഡിയോ ഇട്ടഉടൻ കാണുന്നത്തന്നെ അഭിനയം ഇല്ലാത്തത് കൊണ്ടാണ് എന്നാലും പാവം ഉമ്മ ഉമ്മമാർക്ക് മക്കൾ എല്ലാം ഒരുപോലെയാണ്
Umma athrayo bhagiyavathiyaanu Mone🥰
വീഡിയോ ലാസ്റ്റ് പുഞ്ചിരി സൂപ്പർ 👌🏻😊
Chakkaree🥰🥰🥰
പാവം umma😭
Pavamumma
ഉമ്മ നല്ലോണം അടുക്കിപെറുക്കി വെച്ചതൊക്കെ വലിച്ചിട്ടു ല്ലേ😃👍😍
Umma💖😘😘
ചക്കരനല്ലകുട്ടിയാണ്....
Chakare parayounnavaroke parayatte avarkum oru panivende potte vid😍❤❤
Umma muthan ❤️ noufale 👍👍
Paavam chakkara nalla tenshanund
Sherikum
ചക്കര സങ്കടത്തിൽ ആണല്ലോ ഡി bad കമെന്റ് ശ്രദ്ധിക്കേണ്ട പറയുന്നവർ പറയട്ടെ അവർക്ക് വേണക്കിൽ kandaപോരെ
മാഷാ അള്ളാഹ 🤲അത് ഉണ്ടാകും 🤲🤲🤲
മാഷാഅളളാ🤩🤩🤩
ആരും എത്തും പറഞ്ഞോട്ടെ ചക്കര വീഡിയോല് വരണം
Elaa veetilumund igane ulla thamasha 🥰🥰🥰
Chakkara pavam😘😘
സത്യമാണ് .ആങ്ങളയും പെങ്ങളും ഉണ്ടെക്കിൽ അവിടെ അടിയുണ്ടാവും .അത് സർവ്വ സാദാരണയാണ് ഞങ്ങളെ വീട്ടിൽ മിക്ക ദിവസവും ഉണ്ടാവുന്നതാണ് 😀😀😀
Ummayanu tharam. Pazhampori thinnittu poikko😍😍😍😍😍😂😂chakkara vishamikkanda njangalund koode
Brother ❤️ sis 🥰🥰🥰
അത് എല്ലാ വീട്ടിലും ഉള്ളതാണ്
അസ്സലാമു അലൈകും. ചക്കരെ മോളെ ഒന്ന് ചിരിക്കു പനി മാറാൻ ദുഹാ ചെയ്യുന്നു
Ikka ende veetil inghne okke thanne ahn anghlde koode adi okke koodunnath oru rasam alle polich ikka video ❤️😘❤️😘❤️😘😘 bro uyiiirrrr❤️😘❤️😘❤️
ഓരോ വ്യക്തികൾക്കും ഓരോ മുഖ ഭാവവും വ്യക്തിത്വവും സംസാര ശൈലിയും ഒക്കെ ഉണ്ട്..
അത് പുറത്ത് നിന്ന് കാണുന്നവർക്ക് ജാടയും അഹങ്കാരവും ഒക്കെ ആയി തോന്നും..
Life vlog ചെയ്യുന്ന ആളുകളുടെ മിക്ക വീട്ടിലും ചിലർക്കൊക്കെ ഈ കാഴ്ചക്കാരുടെ കുറ്റപ്പെടുത്തൽ കമെന്റ കിട്ടാറുണ്ട്..
അൻവർ ഷാനുവിന്റെ ചാനലിൽ അവന്റെ വൈഫിന് ആണ് ഈ വിധി..
ആരും വെറുതെ 20 മിനുട്ട് വീഡിയോ കണ്ടു ആളുകളെ വിലയിരുത്തി കുറ്റപ്പെടുത്തരുത്... അവർക്കും ഉണ്ട് വേദനിക്കുന്ന മനസ്സ്..
ചക്കര വേദനിക്കണ്ട
ചക്കര ചക്കര ആയി വിഡിയോവിൽ വന്നാൽ മതി....
Bad തോന്നുന്നവർക്ക് തോന്നട്ടെ
👍
ചക്കര നല്ല ഗമയിൽ ആണല്ലോ
Gamayo...🤭
ഉമ്മ ചക്കരയോടൊപ്പം നിന്നതല്ല നൗഫൽ .പ്രായം തികഞ്ഞ മോളെ ഒറ്റക്ക് ബസ്സിൽ അതും വയ്യാത്ത സമയത്തു വിടാനുള്ള പേടികൊണ്ട ഉമ്മ പോയത്.ഉമ്മമാർക് എല്ല മക്കളും ഒരുപോലെയാ. പാവം ചക്കര ഇപ്പോഴത്തെ പനിക്ക് നല്ല ക്ഷീണവും തലവേഠനയും ആണ് നന്നായി റെസ്റ്റ് എടുക്കുകയും വെള്ളം കുടിക്കുകയും ചെയ്യണം ട്ടോ .വേഗം ശിഫയാകട്ടെ ആമീൻ
Pavn chakkara..☹️ndhina ellarum ayine Ighana oronn parayn 🤕
😂🤣😂🤣vedio Pwolichkk 😂payampori thinntt poyikko 😂
Noufalkkakkooi ighal pwoli alle mass aan kiduvaan 😍💥🤩🔥😘
ചക്കര വീഡിയോ യിൽ വരണം ട്ടോ
ചക്കരക്ക് വയ്യാത്തത് പോലെ തോന്നി പനിയാണോ പെട്ടെന്ന് സുഖാവട്ടെ 🤲
Pavam chakkara🥰🥰
ചക്കര സുന്ദരി ആയിട്ടുണ്ട് 🥰
Chakkkara thadiyatthi
Penghamarude sambadhyam anne aghallamar avarod adikayiyan nallarasamanne.
പാവം ഉമ്മ
Pavam umma 💞💞💞💞💞💞
ചക്കര പാവം നല്ല മോൾ ആണ് പെൺകുട്ടികൾ ആയാൽ മേക്കപ്പ് ഉണ്ടാവും
Ummakk sharekkum edageerayikunu🙂
New subscriber ane ttoh nalla istayi video ❤️
Nice speçial video
ആ ഉമ്മ എത്ര കഷ്ട്ടപെട്ടുമടക്കി വച്ച ഡ്രസ്സഅത് പാവം ഉമ്മ അത് ഒക്കെ കുളംആക്കി
Allah noufi. chakkarayod endhinja deshiyampidichath ummayk nalla sangdamund
Chakareeeeyyyy🥰🥰🥰😘😘😘😘♥️♥️😍😻😻😻
ചക്കര കുറച്ചു കുറമ്പില 😃
Polichu
ചക്കരക്ക് എന്താ പറ്റിയെ കമന്റ് ഇടുന്നവരെ ശ്രേന്ദികണ്ട മോളെ ഹാപ്പി ആയി ഇരിക്കു ഇങ്ങനെ ഒരു ആങ്ങളയും ഉമ്മയും ഇല്ലേ പിന്നെ എന്തിനാ വിഷമം
Nougale bad cmnt vannadh nokkanda. Nigel munnot povuka iniyum uyaragalil ethatte. Chakkar aa pavama.
Ellavarum superrr
Chakkara super
Pavam Umma chakare chirikado 😍😁😁😁
ചക്കര ഒന്ന് ഉഷാറാവ്
Mashaallah
എത്തിനാണ് ചാകര എന് vilikuanth
അൽഹംദുലില്ലാഹ്
ഹാവിൽദാർ കോശി അളിയൻ എവിടെ
ചക്കരേ വീഡിയോ എപ്പോഴും വരണം. കമന്റ് വായിക്കണ്ട. ചക്കര ചിരിച്ചു വരണം
Bhudimutt ulla samayath ummaane kashtapedutharuth
മാഷാ അല്ലാഹ്
Paavam chakkara 😔
ചക്കരക്ക് അസുഖം ഉണ്ടോ സുഖം ഇല്ലാത്ത പോലെ അവൾ ചെറിയ കുട്ടി അല്ലെ 😃😃😃
പാവം ഉമ്മ വിഷമിച്ചു