5 Things Women Love in Men

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024

ความคิดเห็น • 18

  • @johnsonc5702
    @johnsonc5702 3 หลายเดือนก่อน +2

    താങ്കളുടെ ഒരു വീഡിയോയിൽ സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ ദിശബോധം കുറവാണ് എന്ന് പറഞ്ഞത് 💯%ശരിയാണ് 👍

    • @johnsonc5702
      @johnsonc5702 3 หลายเดือนก่อน

      Where is your natve and counselling center?

    • @johnsonc5702
      @johnsonc5702 3 หลายเดือนก่อน

      All theories have it's own sxecptions, i think.

  • @johnsonc5702
    @johnsonc5702 3 หลายเดือนก่อน

    Do you know the meanings of Yin andYang in Feng shui, the Chinese metaphysical science?

    • @VIBES4MIND
      @VIBES4MIND  3 หลายเดือนก่อน

      everything in the universe consists of two opposing, but interconnected, forces: yin, which is feminine, and yang, which is masculine... Cold and Warmth

    • @VIBES4MIND
      @VIBES4MIND  3 หลายเดือนก่อน

      everything in the universe consists of two opposing, but interconnected, forces: yin, which is feminine, and yang, which is masculine... Cold and warmth....

  • @user-hc5io8iz8o
    @user-hc5io8iz8o หลายเดือนก่อน

    Bharya evdeyaaa I. Kaanaane lla

    • @VIBES4MIND
      @VIBES4MIND  หลายเดือนก่อน

      ഇവിടുണ്ട്

  • @jahangirjk7731
    @jahangirjk7731 5 หลายเดือนก่อน

    I am all this

  • @ConteArt
    @ConteArt 5 หลายเดือนก่อน +1

    ❤️❤️

  • @arshadaluvakkaran675
    @arshadaluvakkaran675 4 หลายเดือนก่อน

    ലോവിംഗ് from aluva

  • @manusree9920
    @manusree9920 5 หลายเดือนก่อน +2

    ഇതൊക്കെ സെക്സ് എഡ്യൂക്കേഷൻ ചെയുന്ന vvox എന്ന ചാനലിൽ പറഞ്ഞു.. അവർ പറയുന്നത് സ്ത്രീ പുരുഷ biology ഒന്നും ഇല്ല... തുല്യത എന്നത് മനുഷ്യരിൽ ഒന്നാണെന്നാണ്... അതായത് നമ്മൾ ഇന്ന് സ്ത്രീകൾക്ക് മാത്രം ഉണ്ടെന്നു വിശ്വസിക്കുന്ന പല ക്വാളിറ്റികളും പാർട്രീഓർക്കി സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ മാത്രമാണെന്നാണ്... ഇവിടെ പറയുന്ന പല ട്രിക്കുകളും വെള്ളത്തിൽ വരയ്ക്കുന്ന വര ആണെന്ന് സാരം...

    • @VIBES4MIND
      @VIBES4MIND  5 หลายเดือนก่อน +12

      പുരുഷൻ പ്രസവിക്കുമോ? അത് തന്നെ ബയോളജിക്കൽ difference അല്ലെ... പിന്നെ മാതൃഭാവം കുഞ്ഞുങ്ങളെ നോക്കാൻ സ്ത്രീക്കുണ്ട് അത് ആണ് ഫെമിനിൻ സ്വഭാവം വ്യത്യാസം ആക്കുന്നത്... So ബേസിക്കല്ലി പുരുഷൻ സത്രീ തുല്യരാണേലും ബിയോളജിക്കൽ വ്യത്യാസം അവരെ പരസ്പരം ഇണകൾ ആക്കുന്നു.. ഇത് ഏതെങ്കിലും ചാനൽ കാർ പറഞ്ഞ കൊണ്ട് ഇല്ലാതാവുന്നില്ല എന്നാൽ ചില patriarchy സ്വഭാവങ്ങൾ മനുഷ്യൻ ഉണ്ടാക്കിയ കസ്റ്റമാണ് അത് പലതും അനാവശ്യവുമാണ്

    • @The-seer888
      @The-seer888 5 หลายเดือนก่อน +1

      @@VIBES4MINDyes bro❤❤❤

    • @al-ameen7943
      @al-ameen7943 4 หลายเดือนก่อน +1

      True' bro ​@@VIBES4MIND

  • @i__w_i_n
    @i__w_i_n 4 หลายเดือนก่อน

    വീട്ടീന്ന് കാർ ഒന്നും വന്നില്യോടി 😏, dominance 😌

  • @RuhinaT
    @RuhinaT 4 หลายเดือนก่อน +1

    കരുണ വറ്റി വരണ്ടു 😂😂😂😂

  • @jahangirjk7731
    @jahangirjk7731 5 หลายเดือนก่อน

    I am all this