Part-43|ചാക്കോ മാഷിന്റെ കൈയിൽ നിന്നും അടി കിട്ടിയ ആയിഷക്ക് സംഭവിച്ചത്‌ ..😂😂|

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Thanks for watching guys. Hope you liked it. Comment for more. And Please Dont Forget To SUBSCRIBE, LIKE & SHARE ❤️
    You can follow me on my social media accounts :
    Instagram : ...

ความคิดเห็น • 551

  • @lonely527
    @lonely527 2 ปีที่แล้ว +393

    ഈ series കഴിയരുത് എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @jaseelak2503
    @jaseelak2503 2 ปีที่แล้ว +15

    Enne ettavum kuduthal ചിരിപ്പിച്ച പാർട്ട്‌ ഇതാണ് 🤣🤣🤣🤣🤣🤣🤣🤣😂

    • @Wasilrahman
      @Wasilrahman 2 ปีที่แล้ว

      സത്യം 💯💯🤣🤣

  • @thecraftjar416
    @thecraftjar416 2 ปีที่แล้ว +19

    1:52 ദൈവമേ......വെളിച്ചപ്പാട് വാള് കൈയിൽ പിടിച്ച് തുള്ളുന്ന പോലെ ആണല്ലോ ചാക്കോ മാഷിന്റെ തുള്ളൽ....🤭🤭🤭🤭🤣🤣🤣🤣

  • @sajnamumthazmumthaz8857
    @sajnamumthazmumthaz8857 2 ปีที่แล้ว +4

    പാകിസ്താനിലെ നദികൾ കലക്കി..Aisha ninne kond thottu..chakko Mash.😁👍

  • @ayaanachu7231
    @ayaanachu7231 2 ปีที่แล้ว +65

    എത്ര ദിവസായി മ്മടെ ഉസ്മാനിം, കുട്ടിപ്പാനിം, ചാക്കോ mashinim കണ്ടിട്ട്. എന്തായാലും video പൊളിച്ചു....!!😂❤️😂

  • @shallusvlog6205
    @shallusvlog6205 2 ปีที่แล้ว +10

    എന്റമ്മോ ചിരി നിരത്താൻ പറ്റണില്ല 😂😂😂😂😂😂😂😂😂😂

  • @ajusv9153
    @ajusv9153 2 ปีที่แล้ว +15

    നിങ്ങളുടെ മറ്റുള്ള ഏത് പാർട്ടിനേക്കാളും എനിക്ക് ഇഷ്ടം.. കുട്ടിപ്പ ഉസ്മാൻ കോമ്പോ ആണ്.. ✨️😁

  • @m_x7487
    @m_x7487 2 ปีที่แล้ว +28

    നിങ്ങൾ മൂന്നുപേരും ചേർന്ന വീഡിയോസ് പൊളിയാണ്😌നല്ല പോസിറ്റീവ് വൈബ് ഉണ്ട്,ട്വിസ്റ്റ് എനിക്കിഷ്ടപ്പെട്ടു...👌ഈ സീരീസ് നിർത്തരുത്,തുടർന്ന്കൊണ്ടേയിരിക്കണം❤️

  • @amnaamna5200
    @amnaamna5200 2 ปีที่แล้ว +5

    Ayyo.. Pavam chakko mash.. Vattayenn thonnunnu😂😂😂😂😂.
    Ayisha kidukki...🥴😂😂😆.
    Kuttippa, usman pinne parayanundo😅👌
    Last twist ejjathi pwolich..🔥😂😆😆😆😆😆😆😆️.

  • @ayshuu1223
    @ayshuu1223 2 ปีที่แล้ว +4

    Ahzaan👌Chakko maash🔥
    Super video

  • @savioprince653
    @savioprince653 2 ปีที่แล้ว +10

    വളി
    മറ്റുള്ളവർക്ക് അതൊരു ആഭാസം
    ചിലർക്ക് അതൊരു പ്രതിഭാസം
    നമ്മുക്കതൊരു ആശ്വാസം 😁😁

    • @mariamnifil63
      @mariamnifil63 2 ปีที่แล้ว

      @SABITH MEDIA fojdl
      Gaurav veezhano L,,a aa aa aa aa aaa

  • @pavithraprayag6141
    @pavithraprayag6141 2 ปีที่แล้ว +14

    ഇങ്ങൾ മൂന്നാലും പൊളിച്ചു.❤️❤️❤️ചാക്കോ മാഷിന് pirathayenna thonune. 😁😁😁😁😂😂😂

  • @hanna4716
    @hanna4716 2 ปีที่แล้ว +26

    😂😂😂😂
    ആയിഷ കലക്കി 😂😂😂
    ചാക്കോ മാഷ് പൊളിച്ചു 😂😂😂👌👌👌👌😍😍😍😍😍❤❤❤❤
    ശ്രീക്കുട്ടിയെ കാണാൻ നല്ല രസമുണ്ട് 👌👌👌👌😍😍😍😍
    happy birthday ashi 😍😍😍😍😍

    • @hanna4716
      @hanna4716 2 ปีที่แล้ว

      @Master Dude @ shanz ok

  • @aacraftworld9655
    @aacraftworld9655 2 ปีที่แล้ว +18

    പാവം ചാക്കോ മാഷിന്റെ അവസ്ഥ കണ്ടിട്ട് ചിരി വരുന്നു🥰😂😂😂😂😄🥰💞😄💞😄

  • @muhammedameenka7257
    @muhammedameenka7257 2 ปีที่แล้ว +8

    ഇത് കണ്ട് എന്റെ ഉമ്മ ചിരിയോടെ ചിരിയ 🤣🤣🤣🤣🤣

  • @fathimarimsha8084
    @fathimarimsha8084 2 ปีที่แล้ว +2

    Vallathajjadhi episode aayipoyi
    Njnum ente ummayum chirichu maduthu😂😅

  • @user-anandhu
    @user-anandhu 2 ปีที่แล้ว +42

    ആരേലും ഒരു ഓക്സിജൻ സിലിണ്ടർ ആ ക്ലാസ്സിൽ കൊണ്ട് വക്ക് അല്ലങ്കിൽ ഇപ്പൊ എല്ലാം ചാവും....!😂

  • @mubashira5279
    @mubashira5279 2 ปีที่แล้ว +4

    Video kand rasam pidich vannappozhekkum video kazhinju.nalla mazha kaarundu adhaavum odiyokke🤣🤣🤣🤣.ayisha poli yanu,ningal marana maass anu makkaleee😍😍😍😍

  • @minhasvlogsandcrafts4080
    @minhasvlogsandcrafts4080 2 ปีที่แล้ว +5

    മൂന്നുപേരും ഉള്ള വീഡിയോ പൊളിയാണ്

  • @nisardosthana2759
    @nisardosthana2759 2 ปีที่แล้ว +2

    ഈ വീഡിയോ എടുക്കുന്നയാൾ പൊളിയാണ്

  • @youtubersfans4728
    @youtubersfans4728 2 ปีที่แล้ว +3

    Happy birth day ashii 🍫🎂🎂🎂🍰🥳

  • @EFOOTBALLBLIND
    @EFOOTBALLBLIND 2 ปีที่แล้ว +6

    Adi പൊളിച്ചു ❤🔥😄

  • @ayaanachu7231
    @ayaanachu7231 2 ปีที่แล้ว +15

    പാവം ചാക്കോ മാഷിന്റെ തല കണ്ടിട്ട് ചിരി വരുന്നു 😂😂

  • @rahiyanthok733
    @rahiyanthok733 2 ปีที่แล้ว +3

    ആയിഷ അടി കിട്ടേണ്ടത് 😂 പിന്നെ ബലി ഒന്നൊന്നര ബലിയായി പോയി🤣🤣🤣🤣🤣🤣

  • @moonofworld765
    @moonofworld765 2 ปีที่แล้ว +48

    Ashii's teams അഭിനയം മികച്ചത് തന്നെയാണ് ashii's teams അവരുടെ കഥാപാത്രം അഭിനയിച്ചു തകർക്കുന്നു... ♥❣️♥

  • @FaisalFaisal-jf2wk
    @FaisalFaisal-jf2wk 2 ปีที่แล้ว +5

    Ayishakk adi kittiyapol ayishante Aa
    Oru expreshen kandoo
    Ente ammooo Aa seen ente
    Ponoo chirichu chirichu chirichu manushan chathu ente ponooo
    Enthayalum nigalude acting super
    Oru rakshayum illa ttoo
    Next enna varuka ❔😂😂😂😂😂😍😍😍😍

  • @Shabeermelattur
    @Shabeermelattur 2 ปีที่แล้ว +17

    Ellarum acting pwoli ❤️😁

  • @crareelrollsic5486
    @crareelrollsic5486 2 ปีที่แล้ว +6

    Ayooooh😅😅chirkanvayyah 😅😅
    Chakomash polii❤
    Sreekutty adipoly 😅
    Usman kuttippa aww parayanundo poliii

  • @RichufinuTechvlogsofficial
    @RichufinuTechvlogsofficial 2 ปีที่แล้ว +4

    Chakko mash series കഴിയരുത് എന്ന് ആഗ്രഹമുള്ളവർ ഇവിടെ വാ
    എന്നെ പോലെ 😁

  • @jilumathew6753
    @jilumathew6753 2 ปีที่แล้ว +4

    പൊളിച്ചു മക്കളെ 🥰🥰🥰🥰

  • @shanhashilushilu2563
    @shanhashilushilu2563 2 ปีที่แล้ว +2

    ഏത് ചിരിപ്പിക്കുന്ന വീഡിയോ ആയാലും ഞാൻ ചിരിക്കില്ല നിങ്ങൾ എന്നെ ചിരിപ്പിച്ചു

  • @ahmadnihad9318
    @ahmadnihad9318 2 ปีที่แล้ว +3

    Asshi super🔥🔥🔥😍
    Video🎥🎥🎥🎥 mass 🔥🔥🔥🔥
    Ashi and his brother àre always😊😊😊😊 comdy😅😅

  • @hadirichu7889
    @hadirichu7889 2 ปีที่แล้ว +6

    Happy birthday aashiii🥳🎂🥰

  • @resmirameshparamu7112
    @resmirameshparamu7112 2 ปีที่แล้ว +2

    മറക്കാതെ കാണുന്ന ഒരേയൊരു vlog ആണ് ashiis vlog...........

  • @rafeekvrkara9671
    @rafeekvrkara9671 2 ปีที่แล้ว +2

    കുട്ടിപ്പ, വെല്ലിമ്മ, ആയിഷ 🤣🤣🤣

  • @ramseenajaleel3063
    @ramseenajaleel3063 2 ปีที่แล้ว +6

    Ningal poliyaanuttooo🤣🤣🤣🤣😍😍

  • @fathimahudha8559
    @fathimahudha8559 2 ปีที่แล้ว +3

    Innethe twist poli Masha

  • @monicaraphel8602
    @monicaraphel8602 2 ปีที่แล้ว +7

    പാവം ചാക്കോ മാഷ്😂😂😂

  • @minhaaa6197
    @minhaaa6197 2 ปีที่แล้ว +3

    Chakko maash fans ividey 🔥

  • @jd_food
    @jd_food 2 ปีที่แล้ว +15

    School life ഓർമ്മകൾ 😄

  • @noufalabdulla542
    @noufalabdulla542 2 ปีที่แล้ว +26

    ആയിഷയുടെ അഭിനയം സൂപ്പർ 😂👍

  • @shinasworld3365
    @shinasworld3365 2 ปีที่แล้ว +29

    പാവം ചാക്കോ മാഷ് കണ്ടിട്ട് ചിരി വരുന്നു😂

  • @Ayishaa164
    @Ayishaa164 2 ปีที่แล้ว +1

    രാത്രിയാലേ video എടുക്കുന്നത്.😁 എന്നാലും രസമുണ്ട്. 😁

  • @nadheerana4658
    @nadheerana4658 2 ปีที่แล้ว +2

    Nte ponno😄.... Vallathoru acting👍👍.... Polich.... ❤❤❤❤❤
    chakko mashinte തല kandtt chiri varnu😂😂

  • @shajahanv1546
    @shajahanv1546 2 ปีที่แล้ว +5

    Ellavarum poliyane 😂😂😂😂😂

  • @mubiash1034
    @mubiash1034 2 ปีที่แล้ว +2

    tention adichirikkunnna time aaini ee video kandath orupaad chirichu ....😆😆😆😆

  • @aizamamaluzvlog4032
    @aizamamaluzvlog4032 2 ปีที่แล้ว +3

    ടേബിൾമേൽ അടിച്ചത് കണ്ടു 🤟

  • @Wasilrahman
    @Wasilrahman 2 ปีที่แล้ว +2

    ആയിഷയുടെ powder ഇടൽ എന്നാണാവോ നിക്കാ 🤭🤭

  • @itsmyvlog1317
    @itsmyvlog1317 2 ปีที่แล้ว +2

    Oru bloopers edooo please 😭😭😭😭😰🙏🙏🙏🙏

  • @user-im4eb9bd5s
    @user-im4eb9bd5s 2 ปีที่แล้ว +4

    നിങ്ങളുടെ ടീം പോളിയാണ് ❤️❤️

  • @athiraprakash4908
    @athiraprakash4908 2 ปีที่แล้ว +3

    Vedio thodangumbo ulla tune thane oru prethega vibe anuu✨️✨️✨️

  • @PROGAMER15024
    @PROGAMER15024 2 ปีที่แล้ว +7

    സ്ഥിരം പ്രേഷകർ ആരൊക്കെ 😍

  • @minhasvlogsandcrafts4080
    @minhasvlogsandcrafts4080 2 ปีที่แล้ว +5

    പാവം ചാക്കോ മാഷ്

  • @shahalashalu9343
    @shahalashalu9343 2 ปีที่แล้ว +2

    notification vanna pad idthavarundoo

  • @poojamp2069
    @poojamp2069 2 ปีที่แล้ว +3

    ചാക്കോ മാഷ് പൊളി 🤣🤣🤣❤

  • @ra_nn_ah_3247
    @ra_nn_ah_3247 2 ปีที่แล้ว +2

    🎂🎀Happy Birthday ashikka🎂🎀

  • @user-wb4mw3uj1b
    @user-wb4mw3uj1b 2 ปีที่แล้ว +4

    Aadhyamaayittaan rose aakaasham kanunnath

  • @darksgaming779
    @darksgaming779 2 ปีที่แล้ว +3

    kuttippante shirt luse an enn nokiyavar undo undenki evdy very
    👇

  • @PROGAMER15024
    @PROGAMER15024 2 ปีที่แล้ว +14

    5 പേര് സഹകരിച്ചാൽ 650 ആകും ഒന്ന് ആക്കിത്തരാവോ 😭😪

    • @arfoodhut9985
      @arfoodhut9985 2 ปีที่แล้ว

      Sahayikkam, thirucum sahayikkumo

  • @nafiya.k7580
    @nafiya.k7580 2 ปีที่แล้ว +4

    🤣

  • @soudabipoovi5070
    @soudabipoovi5070 2 ปีที่แล้ว +2

    Chirichu Chathu 🤣🤣🤣

  • @bincyt4668
    @bincyt4668 2 ปีที่แล้ว +3

    Pakisthanilae നദികൾ kadhijayum, jemeelayumm,,, enthylm adi kodthopo pavam ayisha thirichadii kodthathlooo super 😁😁😁😁😁😁👌👌😂😂😂chirich chrich chathuuu😁😁😁😁😂👌

  • @ponnusworld7247
    @ponnusworld7247 2 ปีที่แล้ว +2

    Hai ashikka Njan ningale valiya valiya fan aan ningade ella videos um njan kandittund I love this channel enikkoru hai tharo pls pls hai tharan marakkalle pls say hai aashikka love you aashikka 😘

  • @statushub6805
    @statushub6805 2 ปีที่แล้ว +2

    ഉസ്മാൻ കുട്ടിപ്പ കൂട്ടുകെട്ട് ഇഷ്ടമുള്ളവർ like cheyyu

  • @zayaah7721
    @zayaah7721 2 ปีที่แล้ว

    നിങ്ങൾ മൂന്നുപേരും പൊളിയാ ❤️. ചിരിച് ചിരിച് കണ്ണ് നിറഞ്ഞു 🤣🤣🤣

  • @sabanabanu1854
    @sabanabanu1854 2 ปีที่แล้ว +1

    ഇവരുടെ സ്ഥിരം പ്രേക്ഷകർ

  • @Wasilrahman
    @Wasilrahman 2 ปีที่แล้ว

    അടുത്ത Part ന് കാത്തിരിക്കുന്നു 👍🏻👍🏻

  • @shazi174
    @shazi174 2 ปีที่แล้ว +1

    Happy bdaiii ashika🥳🥳🥳🎂🎂🎂🌹🥰🥰🥰🥰😘😘😘😘

  • @naseemakpnasi7706
    @naseemakpnasi7706 2 ปีที่แล้ว

    ചിരിച് ചിരിച് മൂത്രം പോയി കുരിപെളെ 😅😅😅😅😅😅♥️

  • @ismayilraihana4356
    @ismayilraihana4356 2 ปีที่แล้ว

    Sreekutti polichu Ayisha polichu😂😂😂😂😂 chirichu

  • @razinridha36
    @razinridha36 2 ปีที่แล้ว +3

    Super ashikka 😍😍😍🤩🤩🤩✨️

  • @Unnivlogh
    @Unnivlogh 2 ปีที่แล้ว +1

    ഹാവു സമാധാനായി എത്ര ദിവസമായി കുട്ടിപ്പാനെയും ഉസ്മാനെയും ചാക്കോ മാഷിനെയും കണ്ടിട്ട് ഞാൻ വിചാരിച്ചു സീരിസ് കഴിന്നെന്ന്... ✨️✨️

  • @noufalnoufal1767
    @noufalnoufal1767 2 ปีที่แล้ว

    Poli ishttapettavar like👍

  • @mubsheermubi3731
    @mubsheermubi3731 2 ปีที่แล้ว +1

    Happy birtheday ashi😍😍

  • @3dstudies508
    @3dstudies508 2 ปีที่แล้ว +1

    വീഡിയോ പൊളി

  • @sulaikhasinu5608
    @sulaikhasinu5608 2 ปีที่แล้ว +1

    നിങ്ങളുടെ സ്ഥലം ഇഷ്ടായി

  • @rafeekrafeek7861
    @rafeekrafeek7861 2 ปีที่แล้ว +1

    😊😉😆 പൊളിച്ചു

  • @mansoornechot1586
    @mansoornechot1586 2 ปีที่แล้ว +1

    ആശാ വളി വിട്ടപ്പോൾ നെറ്റി പോയി

  • @shahla5506
    @shahla5506 2 ปีที่แล้ว +3

    Adi poli🤩😘😍

  • @rifasherin576
    @rifasherin576 2 ปีที่แล้ว +2

    Rifasherin 💖💗❤️❤️

  • @hasnafathima5662
    @hasnafathima5662 2 ปีที่แล้ว +3

    ഇവരുടെ സ്ഥിരം പ്രക്ഷോപകർ ആരോക്കെ

  • @minhasworld3142
    @minhasworld3142 2 ปีที่แล้ว +2

    Chakkomashinte thalakk vattayi

  • @muhammedalit5964
    @muhammedalit5964 2 ปีที่แล้ว +8

    അല്ലാ
    ഞമ്മടെ ശ്രീകുട്ടീടെ മുടി ഒക്കെ വെട്ടിയല്ലോ 🥴
    ആദ്യത്തെ ആ monj ഓക്കേ അങ്ങട്ട് പോയി 🤦‍♀️🙄
    ന്റെ ആയിഷാ......
    ഇത്രക്ക് മാണ്ടായിരുന്നു 🥴🥴😂
    അല്ലാ അനക്ക് പിന്നിം പൌഡർ വാങ്ങിച്ചു തന്നോ 🙄🙄🥳
    😂😂😂😂😂
    ന്തായാലും ഇങ്ങൾ പൊളിച്ചു 💥💥🤙✌️

  • @risvansafeer6861
    @risvansafeer6861 2 ปีที่แล้ว +2

    പകലും രാത്രിയും ആയിട്ടാണലോ shoot ചെയ്തേക്കിണത്

  • @rikhilsree259
    @rikhilsree259 2 ปีที่แล้ว +1

    Phsyco chaco മാഷ് 😄

  • @ismayilraihana4356
    @ismayilraihana4356 2 ปีที่แล้ว

    പാവം ചാക്കോ മാഷ് 😥 poli mone super👍👍👍🤣😂😂😂

  • @anusreepm5514
    @anusreepm5514 2 ปีที่แล้ว +1

    Njan kuree chirichu last comedy ayi 🤭🤭🤭

  • @shaikha...9502
    @shaikha...9502 2 ปีที่แล้ว

    Aayishane kanditt chiri varunnu.... 🤣

  • @kl_53_____41
    @kl_53_____41 2 ปีที่แล้ว +2

    കുട്ടിപ്പ fans evide LIKE

  • @ayaanachu7231
    @ayaanachu7231 2 ปีที่แล้ว +3

    Twist polichu. Ayshande മറുബഡി😂😂

  • @gamigwith5950
    @gamigwith5950 2 ปีที่แล้ว +1

    Big fan bro

  • @nisardosthana2759
    @nisardosthana2759 2 ปีที่แล้ว +1

    ചാക്കോ മാഷിന് വട്ടായി എന്ന് തോന്നുന്നു

  • @rygaming302
    @rygaming302 2 ปีที่แล้ว

    Ayishaye adikymbo aa meshayil adikunath arum kandilla 😂

  • @rayan1382
    @rayan1382 2 ปีที่แล้ว +1

    First pin pls ❤️❤️❤️

  • @nandu.v4630
    @nandu.v4630 2 ปีที่แล้ว

    Ayishaye chako sir adikumbo benjilekanu adichat
    At kandavar like adi

  • @aiswaryakingini5526
    @aiswaryakingini5526 2 ปีที่แล้ว +1

    ആയിഷ പൊളിച്ചു🤣🤣🤣

  • @shahalashalu9343
    @shahalashalu9343 2 ปีที่แล้ว +1

    Happi bday aashii

  • @animon4593
    @animon4593 2 ปีที่แล้ว +1

    Super🥰🤣🤣🤣🤣

  • @shamsudheenshamsu3730
    @shamsudheenshamsu3730 2 ปีที่แล้ว

    Ningade video kand chirich vayaatheyaayi😂😂

  • @techandmobiletips2843
    @techandmobiletips2843 2 ปีที่แล้ว +1

    ഞാൻ ഗുസ്തി കാണാറുണ്ട്
    ആരൊക്കെയാണ് ഗുസ്തി കാണാറ്