മഞ്ഞവെയിൽ മരണങ്ങൾ |ബെന്യാമിൻ |Malayalam book review|Malayalam books|Benayamin

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2021
  • Must read novel |Thriller novel
    ബെന്യാമിന്‍, നിന്റെപുതിയ നോവല്‍ ഇതാ ഇപ്പോള്‍ ഞാന്‍ വായി ച്ചു തീര്‍ത്തു. അതിനെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ നിങ്ങള്‍ സഹിത്യകാരന്മാരും നിരൂപകരും ചേര്‍ന്ന് നടത്തിക്കൊള്ളൂ. പക്ഷേ, ഒരു കാര്യത്തില്‍ എനിക്കുള്ള അഭിപ്രായം അറിയിക്കാന്‍വേി യാണ് ഇത്. സെന്തില്‍ എന്ന വ്യക്തിയെക്കുറി ച്ചും അവന്റെ യു.എസ്.ബി.യിലെ ചിത്രങ്ങളെക്കുറിച്ചും നിങ്ങളില്‍നിന്നും വ്യത്യസ്തമായ ഒരു നിഗമനത്തില്‍ എത്തിച്ചേരാനാണ് എനിക്കു തോന്നുന്നത്. നിങ്ങള്‍ വിചാരിക്കു ന്നതുപോലെ അവന്‍ പോണോഗ്രാഹി സൈറ്റുകളില്‍ നിരന്തരം കയറിയിറങ്ങിത് അവനൊരു ഞരമ്പുരോഗി ആയതുകൊണ്ടോ സെക്‌സ് ചിത്രങ്ങള്‍ കാണാനുള്ള ആകാംക്ഷകൊറേ ആണെന്നു ഞാന്‍ വിചാരിക്കുന്നില്ല. നിനക്കറിയുമോ എന്നറിയില്ല, ലോകെ ത്തവിടെയുള്ള തീവ്രവാദികള്‍ ഇന്ന് രഹസ്യസന്ദേശങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്ന ഏറ്റവും സുരക്ഷിതമാര്‍ഗ്ഗമാണ് അശ്ശീല സൈറ്റുകള്‍.
    BUY ONLINE : dcbookstore.com/books/manjave...
    You can also watch.....
    BEST DETECTIVE NOVELS: • Best detective novels|...
    RAMAYANA AND NOVELS: • Ramayana and noevels |...
    BUDHA AND NOVELS : • ബുദ്ധനും നോവലുകളും| No...
    MAHABHARATHA AND NOVELS: • Novels based on Mahabh...
    BIBLE AND NOVELS : • ബൈബിളും നോവലുകളും|Mala...
    MUST READ MALAYALAM BOOKS : • മികച്ച മലയാള നോവലുകൾ |...
    TOP 15 BOOKS FOR CHILDREN: • കുട്ടികൾക്ക് സമ്മാനിക്...
    TOP 25 TRAVELOGUES: • മികച്ച യാത്രാ വിവരണങ്ങ...
    TOP ENGLISH NOVELS BY INDIAN AUTHORS : • ഇന്ത്യൻ എഴുത്തുകാരുടെ ...
    TOP MALAYALAM AUTOBIOGRAPHIES : • മലയാളത്തിലെ മികച്ച ആത്...
    BEST INDIAN NOVELS: • 20 മികച്ച ഇന്ത്യൻ നോവല...
    I think this video will help you.
    Have a great reading time.
    WITH LOVE,
    VIJOSH SEBASTIAN
    My whatsapp No: 7012784033
    my facebook page: / vijosh.sebastian.3

ความคิดเห็น • 31

  • @haseenagiyas2945
    @haseenagiyas2945 2 ปีที่แล้ว +16

    Super ആണ്. ഒരു fiction ആണെന്ന് ചിന്തിക്കാൻ പ്രയാസം👍 ഡീഗോ ഗാർഷ്യ, അന്ത്രപ്പേർ ......

    • @VijoshSebastian
      @VijoshSebastian  2 ปีที่แล้ว +1

      തീർച്ചയായും🥰

  • @nijoalex2326
    @nijoalex2326 ปีที่แล้ว +9

    Good Review.
    ഡീഗോ ഗ്രേഷ്യ എന്ന് ഒരു സ്ഥലം ഉണ്ട് , അത് അമേരിക്കൻ മിലിറ്ററി ബേസ് ആണ് എന്ന് അറിയുമ്പോൾ ആണ് നമ്മൾ വായിച്ചതു ഒരു സാങ്കൽപ്പിക കഥ ആണ് എന്ന ബോധ്യത്തിലേക്കു നമ്മൾ മടങ്ങി എത്തുന്നത് .
    സെന്തിലിനെ ആരാണ് എന്തിനാണ് കൊന്നത്?.
    ക്രിസ്റ്റിയ്ക്കു എന്താ സംഭവിച്ചതു?.
    I personally felt incomplete without knowing what has happened.
    പരമ്പരാഗതമായ ചില നോവൽ സങ്കല്പങ്ങളെ പോലെ, നോവൽ കൃത്യമായി അവസാനികണം എന്ന് വാശി പിടിക്കാൻ പറ്റില്ലല്ലോ.

    • @VijoshSebastian
      @VijoshSebastian  ปีที่แล้ว

      Thank you.. വായനക്ക്.. വിവരണത്തിന്

    • @indiamalayalamchannel4533
      @indiamalayalamchannel4533 9 หลายเดือนก่อน +2

      Yes enthann ith sambavam 😢
      Full hype koduthittt!!
      Cristie, sendhil,cristies father what happen to them ???
      What Stephen antharaperr do ? What he leaked ?
      Why I feel like that 😢 pls help me

  • @lalbindmani624
    @lalbindmani624 2 ปีที่แล้ว +8

    ഇപ്പോൾ വായിച്ചു തീർന്നു. ഡിഗ്രിക്കു പഠിക്കുന്ന കാലം മുതൽ പൂത്തോട്ട ഉദയംപേരൂർ റൂട്ടിൽ യാത്ര ചെയ്തിട്ടുണ്ട്. പക്ഷെ ഒരു തവണ കൂടി യാത്ര ചെയ്യും... തീർച്ച...

    • @VijoshSebastian
      @VijoshSebastian  2 ปีที่แล้ว

      തീർച്ചയായും.. വായനയും യാത്രയും 💜

  • @salimpm301
    @salimpm301 ปีที่แล้ว +4

    2:44 ബെന്യാമിൻ സുഹൃത്തുക്കളുമായി ചേർന്ന് ഡീഗോ ഗാർഷ്യയിലേക്ക് പോവുകയാണ് എന്ന് പറയുന്നു..
    നോവലിൽ ബെന്യാമിൻ ഡീഗോക്ക്‌ പോകുന്നില്ല..
    താങ്കളുടെ തെറ്റായ വിശദീകരണം

    • @VijoshSebastian
      @VijoshSebastian  ปีที่แล้ว

      വിലയിരുത്തലിന് നന്ദി

  • @mohanankk2350
    @mohanankk2350 2 ปีที่แล้ว +2

    നന്നായിട്ടുണ്ട് സർcongratulations

  • @sufairaharis0459
    @sufairaharis0459 2 ปีที่แล้ว +2

    താങ്ക്സ് സർ.. ഈയൊരു നോവൽ വിശദീകരിച്ചതിനു 🙏❤️❤️❤️

  • @soumyasoumya537
    @soumyasoumya537 2 ปีที่แล้ว +1

    നന്ദി 🙏sir

  • @k.s.venukumar4653
    @k.s.venukumar4653 2 ปีที่แล้ว +1

    കൊള്ളാം മികച്ച അവതരണം നന്ദി

  • @chithrar5285
    @chithrar5285 2 ปีที่แล้ว +1

    👍

  • @saranyaravi6822
    @saranyaravi6822 11 หลายเดือนก่อน +2

    Eee book vayichu adipoli ayittund. Ethupole interst ayittulla vere ethengilum malayalam novels undengil. Onnu paranju tharamo...

    • @VijoshSebastian
      @VijoshSebastian  11 หลายเดือนก่อน

      എന്റെ ഈ ചാനലിൽ ഉണ്ടല്ലോ? കാണുമല്ലോ

  • @sabithajaleel
    @sabithajaleel 2 ปีที่แล้ว +1

    Good one👌

  • @anishobrin3072
    @anishobrin3072 2 ปีที่แล้ว +1

    ♥️നന്നായി അവതരിപ്പിച്ചു ♥️

  • @shimoderulam1579
    @shimoderulam1579 2 ปีที่แล้ว +1

    നല്ല അവതരണം വിജോഷ് സർ

  • @sanakapoor1
    @sanakapoor1 2 ปีที่แล้ว +2

    ❤️👍🏼

  • @snephinpc456
    @snephinpc456 2 ปีที่แล้ว +1

    Nine 🔥🔥