നല്ല സൂപ്പർ mechanic ആണ് എൻ്റെ കൂട്ടുകാരൻ്റെ ബുള്ളറ്റും കൊണ്ട് പോയിരുന്നു(from tvm) അങ്ങേർ ആദ്യം പറഞ്ഞു മൊത്തത്തിൽ നോക്കിയിട്ട് എനിക്ക് സംശയം ഉള്ള സ്പെയർ പാർട്സ് മാറും. പൈസ പ്രശ്നമല്ല എങ്കിൽ വണ്ടി വച്ചിട്ട് പൊയ്ക്കോ എന്ന്.. അവിടുന്ന് ഓടി.... പിന്നെ ഇതുപോലെ യൂട്യൂബിൽ കണ്ട് ചേപ്പാട് ഉള്ള ദേവി വർക്ക്ഷോപ്പിൽ പോയി വണ്ടി കൊടുത്തു... അങ്ങേർ പൊ ളിയാണ് 50000 രൂപക്ക് വണ്ടി set ആക്കി തന്നു. Painting,buffing,self start,front disk brake, belt drive.pinne normal engine chechikgs......
Eeeee pulli udayipa njn vilich bullet standard vibration issue und set akkmon chothichu pulli pareyune 45000 rupees akum kond veran parenju njn apole vere place kuduthu 15000 ruppes set epolum no issue 5 year akkunu
നല്ല സൂപ്പർ mechanic ആണ്
എൻ്റെ കൂട്ടുകാരൻ്റെ ബുള്ളറ്റും കൊണ്ട് പോയിരുന്നു(from tvm)
അങ്ങേർ ആദ്യം പറഞ്ഞു മൊത്തത്തിൽ നോക്കിയിട്ട് എനിക്ക് സംശയം ഉള്ള സ്പെയർ പാർട്സ് മാറും. പൈസ പ്രശ്നമല്ല എങ്കിൽ വണ്ടി വച്ചിട്ട് പൊയ്ക്കോ എന്ന്.. അവിടുന്ന് ഓടി....
പിന്നെ ഇതുപോലെ യൂട്യൂബിൽ കണ്ട് ചേപ്പാട് ഉള്ള ദേവി വർക്ക്ഷോപ്പിൽ പോയി വണ്ടി കൊടുത്തു... അങ്ങേർ പൊ ളിയാണ് 50000 രൂപക്ക് വണ്ടി set ആക്കി തന്നു. Painting,buffing,self start,front disk brake, belt drive.pinne normal engine chechikgs......
ഓർമ്മിപ്പിക്കല്ലെ പൊന്നേ
Edhu timing return aanu timing correct alla
Edhu timing correct alla bullet mani ku pani ariyilla
Super bro
Eeeee pulli udayipa njn vilich bullet standard vibration issue und set akkmon chothichu pulli pareyune
45000 rupees akum kond veran parenju njn apole vere place kuduthu 15000 ruppes set epolum no issue
5 year akkunu
ഇത് ഒർജിനൽ മണിയല്ല. തരികിട മണി. ഇയാളെ ഒന്ന് നേരിട്ട് വിളിച്ചവർക് അറിയാം ഇയാളുടെ തനി ഗുണം.
മണിച്ചേട്ടന്റെ ഫോൺ നമ്പർ ഒന്ന് തരുമോ... Pls