വീട്ടിലേക്ക് ഇൻഫിനിസ് hot 11s മേടിച്ചായിരുന്നു... പൊളിയാണ് ഫാസ്റ്റ് ചാർജിങ് നല്ലോണം വർക്ക് ആകുന്നുണ്ട്... പിന്നെ ബാക്ക് ക്യാമറ പൊളിയാണ് ആ പ്രൈസ് റേഞ്ചിൽ.. പിന്നെ അഡ്സ് and ബ്ലോട്ട് വെയർസ് ഇഷ്ടം പോലെ ഉണ്ട്.... പിന്നെ ഡിസ്പ്ലേ നമ്മൾ യൂട്യൂബിൽ ഒക്കെ കാണുമ്പോ ഷാർപ്‌നസ് കൂടുതൽ ആയോണ്ട് ആണെന്ന് തോന്നുന്നു 240 പിയിൽ ഒക്കെ വീഡിയോ ഇട്ട് കാണാൻ ഒരു സുഖം ഇല്ലാ... ഒരു 480 p യിൽ എങ്കിലും എടുക്കണം...
@@raaazii8883 60 mp camera avashyam antha ? Default ayi 8 mp or 12 mp il ayirikum adukuka pine 60mp mode ettal high resolution il kitum annit enthina randum thammil valiya difference onnum undavilla selfie alle
Official pricing of the device is changed to Rs 15,999 now, it is available on Flipkart.
Infinix official ആയിട്ട് പറഞ്ഞിരുന്നല്ലോ 60MP sensor വരുന്നത് കൊണ്ട് തന്നേ front waterdrop ആയിരിക്കും എന്ന് 🙂
Ok
Oru mistake und chetta, 45000 alla 4500mah battery aanu
Ithinu service elladthm available aano
ois frontine pakaram backil kodukkayrnu
5g aayirunel polichane
16000 rangil kittunna 4g phonukalil etaavum nalla back camera ithil aayirukkumo, ningalude arivil....? Same pricil 16000 nalla rear camera phone ethaayirikkum, 5g nirbandamilla...4 g aayaalum mathi....
Samsung f23 5g 15k best camera
Ithilanu... Iam using 6months...the best phone anu. 4500 mah 2day kittum
Vlogging cheyyan pattiya phone
Camera hiding option cheythu kanikkuka athu arum kanikkarilla
Infinix engane und ..Nalla brand anno ?. Eduthal oru 3 years upayogikkan pattuvoooo...Arelum onnum reply chaiyuvooo
Kozhapamilla bro last weak njan note series vangichu nalla performance ond
@@karthikpm254 infinix note 5, 4 varshammayi upayogikkunnu complaints illa ithuvare ennu, jayaraj j nathinte zero ultrayude videoyude adiyil comment kandirunnu.
വീട്ടിലേക്ക് ഇൻഫിനിസ് hot 11s മേടിച്ചായിരുന്നു... പൊളിയാണ് ഫാസ്റ്റ് ചാർജിങ് നല്ലോണം വർക്ക് ആകുന്നുണ്ട്... പിന്നെ ബാക്ക് ക്യാമറ പൊളിയാണ് ആ പ്രൈസ് റേഞ്ചിൽ.. പിന്നെ അഡ്സ് and ബ്ലോട്ട് വെയർസ് ഇഷ്ടം പോലെ ഉണ്ട്.... പിന്നെ ഡിസ്പ്ലേ നമ്മൾ യൂട്യൂബിൽ ഒക്കെ കാണുമ്പോ ഷാർപ്‌നസ് കൂടുതൽ ആയോണ്ട് ആണെന്ന് തോന്നുന്നു 240 പിയിൽ ഒക്കെ വീഡിയോ ഇട്ട് കാണാൻ ഒരു സുഖം ഇല്ലാ... ഒരു 480 p യിൽ എങ്കിലും എടുക്കണം...
നൈസ് റിവ്യൂ 👍👍
18000 alla price 16000 annu
16000 best phone ath aanu brohhh
06:38, 45000 mah alla 4500 aanu
thank for letting me know, mistake while recording
Umable to change resolution for this video.?? Any error..!!!!
It was some TH-cam error, now I guess you can change
Waiting for infinix zero ultra 5g review
They are not sharing it for review
Infinix zero 20 ultra vedio cheyoo
Best coding and programs laptops yathokke aan
5G ആണോ
ഒരു പാട് ആയല്ലോ ബ്രോ വിഡിയോ കണ്ടിട്ട്
Puthiya phones okke erengende... Jan full videos aayirikkum :)
_New Subscriber_ 😍❤️🔥
4g aano
Yea
Infinix💪💪💪
Hai 👍
❤️
6:39 45,000 mah battery yoo? 👀
Mistake bro
2:02 ലൈറ്റായി വന്താലും ലേറ്റസ്റ്റാ വരുവേ.
😀
എന്തൊരു വലിച്ചു നീട്ടൽ ആണ് ഹെ
Churukki parajal parayum "enthonnu unboxing ithu" enikku randum cheyyan pattilla..
Waste phone
Why? the pricing is 15999, company has updated it
@@TechniquedMalayalam notch 😪
@@viewersjm_5950 ath 60 mp selfie varunnath kondaanu waterdrop notch ennu infinix official aayit parannitund polum
@@raaazii8883 60 mp camera avashyam antha ? Default ayi 8 mp or 12 mp il ayirikum adukuka pine 60mp mode ettal high resolution il kitum annit enthina randum thammil valiya difference onnum undavilla selfie alle
@@viewersjm_5950 Remeber vivo t1 pro😅