അൽഹംദുലില്ലാഹ്, വളാഞ്ചേരി മർക്കസിൻ്റെ തുടക്കത്തിൽ എല്ലാ വ്യാഴാഴ്ച കളിലും ഉസ്താദിൻ്റെ പ്രാർത്ഥനയിൽ പങ്കെടുക്കാൻ സാധിച്ചിട്ടുണ്ട്. മഹാനവർകളെയും നമ്മെയും നമ്മോട് ബന്ധപ്പെട്ട മറ്റു എല്ലാ സഹോദരങ്ങളെയും, അല്ലാഹു ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ....
കെ കെ ഉസ്താദിന്റെ പേരക്കുട്ടി മുഹമ്മദ് സ്വാലിഹ് പാട്ടെഴുതാൻ എന്നെ ഏൽപ്പിക്കുന്നത് വരെ ശൈഖുനായെ കുറിച്ച് വ്യക്തമായ അറിവ് എനിക്ക് ഇല്ലായിരുന്നു . അവർ തന്ന കുറിപ്പുകളിൽ നിന്ന് ഞാൻ ഒരു മഹാ പണ്ഡിതനെയും സൂഫിയെയും വായിച്ചറിഞ്ഞു .അവിടത്തേക്ക് എന്തോ ഒരു അടുപ്പം എന്നിൽ രൂപപ്പെട്ടു .അവിടത്തേക്ക് ഒരു ഫാത്തിഹ ഓതി മദ്ഹഎഴുതാൻ പേന എടുത്തതെ എനിക്കോര്മയുള്ളൂ അപ്പോഴേക്കും പാട്ട് പൂർത്തിയായി .പിന്നെ എന്റെ ചുണ്ടിൽ നിന്നും അത് പോകുന്നുമില്ല .എന്തോ ഒരു വല്ലാത്ത പ്രഭാവം . ഇതിൽ ഒരു പങ്ക് എനിക്ക് തന്ന സ്വാലിഹ് നെ ഏറെ നന്ദിയോടെ സ്മരിക്കട്ടെ . അള്ളാഹു സ്വർഗത്തിൽ അവരെ കൂടെ ഒരുമിപ്പിക്കട്ടെ
അൽഹംദുലില്ലാഹ്,
വളാഞ്ചേരി മർക്കസിൻ്റെ തുടക്കത്തിൽ എല്ലാ വ്യാഴാഴ്ച കളിലും ഉസ്താദിൻ്റെ പ്രാർത്ഥനയിൽ പങ്കെടുക്കാൻ സാധിച്ചിട്ടുണ്ട്.
മഹാനവർകളെയും നമ്മെയും നമ്മോട് ബന്ധപ്പെട്ട മറ്റു എല്ലാ സഹോദരങ്ങളെയും, അല്ലാഹു ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ....
അള്ളാഹു ഉസ്താദിനെയും നമ്മളെയും സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ --, ആമീൻ
🤲🏻🤲🏻 ma sha allah
കെ കെ ഉസ്താദിന്റെ പേരക്കുട്ടി മുഹമ്മദ് സ്വാലിഹ് പാട്ടെഴുതാൻ എന്നെ ഏൽപ്പിക്കുന്നത് വരെ ശൈഖുനായെ കുറിച്ച് വ്യക്തമായ അറിവ് എനിക്ക് ഇല്ലായിരുന്നു . അവർ തന്ന കുറിപ്പുകളിൽ നിന്ന് ഞാൻ ഒരു മഹാ പണ്ഡിതനെയും സൂഫിയെയും വായിച്ചറിഞ്ഞു .അവിടത്തേക്ക് എന്തോ ഒരു അടുപ്പം എന്നിൽ രൂപപ്പെട്ടു .അവിടത്തേക്ക് ഒരു ഫാത്തിഹ ഓതി മദ്ഹഎഴുതാൻ പേന എടുത്തതെ എനിക്കോര്മയുള്ളൂ അപ്പോഴേക്കും പാട്ട് പൂർത്തിയായി .പിന്നെ എന്റെ ചുണ്ടിൽ നിന്നും അത് പോകുന്നുമില്ല .എന്തോ ഒരു വല്ലാത്ത പ്രഭാവം .
ഇതിൽ ഒരു പങ്ക് എനിക്ക് തന്ന സ്വാലിഹ് നെ ഏറെ നന്ദിയോടെ സ്മരിക്കട്ടെ .
അള്ളാഹു സ്വർഗത്തിൽ അവരെ കൂടെ ഒരുമിപ്പിക്കട്ടെ
🥰🥰🥰salmaan
❤
Mashallah
അല്ലാഹു കെ കെ ഹസ്രത്തിൻ്റെ കൂടെ നമ്മളെ സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ 🤲
Salman yamani😍😍😍
Soooer
أحسنت
Masha അല്ലാഹ് സൂപ്പർ
🤲🏻🤲🏻🤲🏻🤲🏻🤲🏻
Masha allha 🤲🤲salu
ആമീൻ യാ റബ്ബൽ ആലമീൻ
Mashaallah ❤️
🌹🌹
🤲🏻
Avarude koode nammaleyum ulpeduthane...allah
KK usthad ❤️
കണ്ണീരോടെ അല്ലാതെ കേട്ടു തീർക്കാൻ സാധിച്ചില്ല
എന്റെ വെല്ലുമ്മയുടെ ജേഷ്ഠൻ ആണ് hazrath
Masha Allah