S K S Malayalees
S K S Malayalees
  • 298
  • 736 432
പ്ലാസ്റ്റിക് കൊണ്ട് പൂട്ടി ബ്ലേഡ് ഉണ്ടാക്കാം. Putty Blade
#sksmalayalees
#puttyblade
#blade
#putty
#sajeevanchal
എല്ലാവർക്കും നമസ്കാരം ഇന്നത്തെ വീഡിയോ പൂട്ടി ബ്ലീഡിന്റേതാണ് ഈ വീഡിയോയിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ എല്ലാവരും ക്ഷമിക്കണം ഇത്രയും നാളും എന്നെ സപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന എല്ലാവർക്കും നന്ദി 🙏
มุมมอง: 522

วีดีโอ

ശിവയും അളിയനും പിറന്നാൾ ആഘോഷിച്ചു.Birthday Celebration🎂
มุมมอง 158หลายเดือนก่อน
#sksmalayalees #sajeevanchal #birthdaycelebration ശിവയുടെയും അളിയന്റെയും പിറന്നാൾ ആഘോഷിച്ചു. Birthday Celebration. ഇന്നത്തെ വീഡിയോ പിറന്നാൾ ആഘോഷിക്കുന്നതാണ് ഈ വീഡിയോയിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം.എന്നെ സപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന എല്ലാവർക്കും നന്ദി 🙏
പെയിന്റ് തികയാതെ വന്നപ്പോൾ.Mahendra thar body painting.
มุมมอง 1.7K2 หลายเดือนก่อน
#mahendratharbodypainting #jeeppaintingmalayalam #sparypaintingmalayalam #sksmalayalees #sajeevanchal പെയിന്റ് തികയാതെ വന്നപ്പോൾ. Mahendra thar body painting. എല്ലാവർക്കും നമസ്കാരം. ഇന്നത്തെ വീഡിയോ ജീപ്പ് പെയിന്റിംഗ് ചെയ്യുന്നതാണ്.ഈ വീഡിയോയിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ എല്ലാവരും ക്ഷമിക്കുക. എന്നെ സപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന എല്ലാവർക്കും നന്ദി🙏. Contact No 9647061900.
വിലക്കുറവും ക്വാളിറ്റി കൂടിയതുമായ ക്ലിയർ ഇതാണോ.Car clear coating
มุมมอง 7K4 หลายเดือนก่อน
#carclearcoating #sksmalayalees #clearcoatingmalayalam #sparypainting #clear #sajeevanchal വിലകുറവും ക്വാളിറ്റി കൂടിയതുമായ ക്ലിയർ ഇതാണോ. clearcoating. എല്ലാവർക്കും നമസ്കാരം ഇന്നത്തെ വീഡിയോ കാർ ക്ലിയർ അടിക്കുന്നതാണ് ഈ വീഡിയോയിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം എന്നെ സപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന എല്ലാവർക്കും നന്ദി 🙏 Contact No 9746061900.
10 വർഷങ്ങൾക്കുശേഷം കുടജാദ്രി കാണാൻ മൂകാംബികയിലേക്ക്.
มุมมอง 5684 หลายเดือนก่อน
#sksmalayalees #kudajadri #mookambika #karnataka എല്ലാവർക്കും നമസ്കാരം ഇന്നത്തെ വീഡിയോ മൂകാംബിക കുടജാദ്രി കാണാൻ പോയതാണ് ഈ വീഡിയോയിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം എന്നെ സപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന എല്ലാവർക്കും നന്ദി 🙏 Contact No 9746061900.
PU പെയിന്റിൽ ക്ലിയർ അടിക്കുമ്പോൾ ഇതൊന്നുശ്രദ്ധിക്കു. Passion pro full painting work
มุมมอง 7K4 หลายเดือนก่อน
#sksmalayalees #passionprofullpaintingwork #bikepainting #herobikepainting #sajeevanchal #sparypainting PU പെയിന്റിൽ ക്ലിയർ അടിക്കുമ്പോൾ ഇതൊന്നു ശ്രദ്ധിക്കൂ. passion pro fullpainting work. എല്ലാവർക്കും നമസ്കാരം ഇന്നത്തെ വീഡിയോ ഒരു ബൈക്ക് പെയിന്റ് ചെയ്യുന്നതാണ് ഈ വീഡിയോയിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ എല്ലാവരും ക്ഷമിക്കുക എന്നെ സപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന എല്ലാവർക്കും നന്ദി🙏 Contact No ...
700 ml പെയിന്റ് കൊണ്ട് വെള്ളിമൂങ്ങ പെയിന്റ് അടിച്ചപ്പോൾ 🤪.tata magic iris painting work.
มุมมอง 3.9K4 หลายเดือนก่อน
#sksmalayalees #taramagicirispaintinag #tata #iris #painting work #sajeevanchal 700 ഗ്രാം പെയിന്റ് കൊണ്ട് വെള്ളിമൂങ്ങ പെയിന്റ് അടിച്ചപ്പോൾ.tata magic iris painting work. എല്ലാവർക്കും നമസ്കാരം ഇന്നത്തെ വീഡിയോ വെള്ളിമൂങ്ങ പെയിന്റ് അടിക്കുന്നതാണ് ഈ വീഡിയോയിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ എല്ലാവരും ക്ഷമിക്കണം എന്നെ സപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന എല്ലാവർക്കും നന്ദി 🙏 Contact No 9746061900.
ഇങ്ങനെ ചെയ്താൽ കംപ്രസ്സറിൽ നിന്നും വെള്ളം വരുന്നത് തടയാം .Air Compressor
มุมมอง 1.7K5 หลายเดือนก่อน
#sksmalayalees #aircompressor #compressor #paintingtips #sajeevanchal എല്ലാവർക്കും നമസ്കാരം ഇന്നത്തെ വീഡിയോ കമന്റുകൾക്കുള്ള മറുപടിയാണ് ഈ വീഡിയോയിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം എന്നെ സപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന എല്ലാവർക്കും നന്ദി 🙏 Contact No 9746061900 Whatsapp message.
കളർ വെള്ളയാണോ ഇങ്ങനെ ചെയ്യുന്നതാണ് നല്ലത്. tata tiago painting malayalam
มุมมอง 2.5K5 หลายเดือนก่อน
#sksmalayalees #tatatiagopaintingmalayalam #tatatiago #sparypainting #painting #carpainting #sajeevanchal എല്ലാവർക്കും നമസ്കാരം ഇന്നത്തെ വീഡിയോ കാർ പെയിന്റ് ചെയ്യുന്നതാണ് ഈ വീഡിയോയിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം എന്നെ സപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന എല്ലാവർക്കും നന്ദി 🙏 Contact No. 9746061900.
ഏത് രീതിയിലും ഞാൻ പെയിന്റ് ചെയ്യും.
มุมมอง 1.2K5 หลายเดือนก่อน
#sksmalayalees #compressorwindingshop #shop #comments എല്ലാവർക്കും നമസ്കാരം ഇന്നത്തെ വീഡിയോ കമന്റുകൾക്കുള്ള മറുപടിയാണ് ഈ വീഡിയോയിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം എന്നെ സപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന എല്ലാവർക്കും നന്ദി 🙏. Contact No 9746061900.
കാറിന്റെ ഗ്ലാസ് മാസ്ക് ചെയ്യുന്നെങ്കിൽ ഇതൊക്കെ ശ്രദ്ധിക്കണം. car masking tips malayalam.
มุมมอง 1.1K5 หลายเดือนก่อน
#sksmalayalees #carmaskingtipsmalayalam #car #maskingtape #masking #sajeevanchal എല്ലാവർക്കും നമസ്കാരം ഇന്നത്തെ വീഡിയോ കാറിന്റെ ഗ്ലാസ് മാസ്ക് ചെയ്യുന്നതാണ്. ഈ വീഡിയോയിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ എല്ലാവരും ക്ഷമിക്കണം. എന്നെ സപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന എല്ലാവർക്കും നന്ദി 🙏 Contact No 9746061900 whatsaapp message.
ഇങ്ങനെയുള്ള കമ്പ്ലൈന്റ് വന്നാൽ ഗണ്ണ് മാറ്റണ്ട. Spary gun repair malayalam
มุมมอง 1.2K5 หลายเดือนก่อน
ഇങ്ങനെയുള്ള കമ്പ്ലൈന്റ് വന്നാൽ ഗണ്ണ് മാറ്റണ്ട. Spary gun repair malayalam
അത്യാവശ്യമാണോ ഇങ്ങനെയും പെയിന്റ് ചെയ്യാം.Alto car bumper painting🚗.
มุมมอง 7K5 หลายเดือนก่อน
അത്യാവശ്യമാണോ ഇങ്ങനെയും പെയിന്റ് ചെയ്യാം.Alto car bumper painting🚗.
സ്പ്രേ ഗൺ മേടിക്കുന്നുണ്ടോ ഇത് കാണു.Pilot Spary Gun Unboxing.
มุมมอง 1.8K5 หลายเดือนก่อน
സ്പ്രേ ഗൺ മേടിക്കുന്നുണ്ടോ ഇത് കാണു.Pilot Spary Gun Unboxing.
പെയിന്റ് അടിച്ചാൽ ക്ലിയർ അടിക്കേണ്ടത് എപ്പോൾ. painting tips malayalam
มุมมอง 3.1K5 หลายเดือนก่อน
പെയിന്റ് അടിച്ചാൽ ക്ലിയർ അടിക്കേണ്ടത് എപ്പോൾ. painting tips malayalam
ഇതൊക്കെ ശ്രദ്ധിച്ചാൽ കംപ്രസ്സർ കമ്പ്ലൈന്റ് വരാതെ നോക്കാം.Air compressor repair malayalam.
มุมมอง 2K5 หลายเดือนก่อน
ഇതൊക്കെ ശ്രദ്ധിച്ചാൽ കംപ്രസ്സർ കമ്പ്ലൈന്റ് വരാതെ നോക്കാം.Air compressor repair malayalam.
1Rs ഉണ്ടോ ഈ കമ്പ്ലൈന്റ് വരാതെ നോക്കാം.Painting complaint solved malayalam
มุมมอง 1.9K5 หลายเดือนก่อน
1Rs ഉണ്ടോ ഈ കമ്പ്ലൈന്റ് വരാതെ നോക്കാം.Painting complaint solved malayalam
ഒന്നും ഇളക്കാതെ ഇങ്ങനെയും പെയിന്റ് ചെയ്യാം.TVS wego painting work.
มุมมอง 1.5K5 หลายเดือนก่อน
ഒന്നും ഇളക്കാതെ ഇങ്ങനെയും പെയിന്റ് ചെയ്യാം.TVS wego painting work.
പെയിന്റ് ചെയ്യുന്നതിൽ മാറ്റം വരുത്തി. Mahindra Scorpio Painting
มุมมอง 3.1K5 หลายเดือนก่อน
പെയിന്റ് ചെയ്യുന്നതിൽ മാറ്റം വരുത്തി. Mahindra Scorpio Painting
വലിയ വണ്ടിയുടെ കളർ ചെറുതായിട്ട് മാറ്റി. EICHER painting work malayalam.
มุมมอง 1.1K6 หลายเดือนก่อน
വലിയ വണ്ടിയുടെ കളർ ചെറുതായിട്ട് മാറ്റി. EICHER painting work malayalam.
ഇങ്ങനെ ചെയ്താൽ ഗ്ലാസ് വെട്ടിത്തിളങ്ങും.Maximo Headlight Cleaning
มุมมอง 13K6 หลายเดือนก่อน
ഇങ്ങനെ ചെയ്താൽ ഗ്ലാസ് വെട്ടിത്തിളങ്ങും.Maximo Headlight Cleaning
നിങ്ങൾ ആർക്കും റിപ്ലൈ കൊടുക്കില്ലേ ❓
มุมมอง 3696 หลายเดือนก่อน
നിങ്ങൾ ആർക്കും റിപ്ലൈ കൊടുക്കില്ലേ ❓
ഞങ്ങൾക്കും കിട്ടി കാണാതെ പോകരുതേ. Google Adsense pin letter😍
มุมมอง 5596 หลายเดือนก่อน
ഞങ്ങൾക്കും കിട്ടി കാണാതെ പോകരുതേ. Google Adsense pin letter😍
പുതിയ തകിടിൽ എങ്ങനെ പെയിന്റ് ചെയ്യാം. Pickup painting malayalam
มุมมอง 3.9K6 หลายเดือนก่อน
പുതിയ തകിടിൽ എങ്ങനെ പെയിന്റ് ചെയ്യാം. Pickup painting malayalam
പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടന്നത്.Attukal pongala 2024
มุมมอง 2886 หลายเดือนก่อน
പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടന്നത്.Attukal pongala 2024
രാത്രി പെയിന്റ് ചെയ്യുമ്പോൾ ഇങ്ങനെയുള്ള പ്രശ്നങ്ങളാണ്. Mahendra Maximo painting work
มุมมอง 8496 หลายเดือนก่อน
രാത്രി പെയിന്റ് ചെയ്യുമ്പോൾ ഇങ്ങനെയുള്ള പ്രശ്നങ്ങളാണ്. Mahendra Maximo painting work
ചെയ്യാത്ത കാര്യം ചെയ്തു എന്ന് പറയില്ല. painting tips in malayalam
มุมมอง 1K6 หลายเดือนก่อน
ചെയ്യാത്ത കാര്യം ചെയ്തു എന്ന് പറയില്ല. painting tips in malayalam
പെയിന്റ് ഒലിച്ചാൽ ഞാൻ ഇങ്ങനെയാണ് ചെയ്യുന്നത്. painting tips in malayalam
มุมมอง 1.7K6 หลายเดือนก่อน
പെയിന്റ് ഒലിച്ചാൽ ഞാൻ ഇങ്ങനെയാണ് ചെയ്യുന്നത്. painting tips in malayalam
പെയിന്റ് ടിന്നുകൾ കൊടുക്കുമ്പോൾ ഇത് അറിയാതെ പോകരുത്. #akri#tin#sksmalayalees
มุมมอง 5756 หลายเดือนก่อน
പെയിന്റ് ടിന്നുകൾ കൊടുക്കുമ്പോൾ ഇത് അറിയാതെ പോകരുത്. #akri#tin#sksmalayalees
പിക്കപ്പ് PU പെയിന്റ് അടിച്ചു നോക്കി . Bolero pickup painting
มุมมอง 7K6 หลายเดือนก่อน
പിക്കപ്പ് PU പെയിന്റ് അടിച്ചു നോക്കി . Bolero pickup painting

ความคิดเห็น

  • @SijuPr-r4h
    @SijuPr-r4h วันที่ผ่านมา

    ഇത് ഒരു മാസംകൊണ്ട് പഠിക്കാമോ

  • @bilkulshareefsinger7604
    @bilkulshareefsinger7604 2 วันที่ผ่านมา

    ആസ്പ്പാ പെയിൻ്റിൽ ക്ലിയർ അതിൽ ഒഴിച്ച് അടിക്കുക ആണങ്കിൽ അതിൽ ക്ലിയറിൻ്റെ ഹാർണർ കൂടി ചേർക്കണമോ ??

  • @sarathsanu1194
    @sarathsanu1194 3 วันที่ผ่านมา

    ചേട്ടൻ നൈസ് ആണ് 😍

  • @sarathsanu1194
    @sarathsanu1194 3 วันที่ผ่านมา

    😊👍🏼👍🏼

  • @UnnikrishnanEs-i6d
    @UnnikrishnanEs-i6d 3 วันที่ผ่านมา

    Aspapayntelclearepoadikanam

  • @UnnikrishnanEs-i6d
    @UnnikrishnanEs-i6d 3 วันที่ผ่านมา

    Payntadichu.ethrasamayamkazhinjalclearadikam

  • @jeejubalakrishnan901
    @jeejubalakrishnan901 3 วันที่ผ่านมา

    ചേട്ടൻ്റെ വർക്ക്ഷോപ്പ് എവിടെയാണ്?

  • @syamparayil563
    @syamparayil563 5 วันที่ผ่านมา

    Super❤

  • @jiswould....4779
    @jiswould....4779 5 วันที่ผ่านมา

    Alto 800 മൊത്തത്തിൽ ഗ്രേയ് പെയിന്റ് അടിക്കാൻ എത്ര ചെലവ് വരും

  • @AlfiyaMahin-j2c
    @AlfiyaMahin-j2c 6 วันที่ผ่านมา

    👍🏻

  • @AlfiyaMahin-j2c
    @AlfiyaMahin-j2c 6 วันที่ผ่านมา

    Contact member

  • @ShamS-h5x
    @ShamS-h5x 9 วันที่ผ่านมา

    ബൈക്ക് പെയിന്റ്ങ് എത്ര രൂപയാണ് അണ്ണാ

  • @bibinvlogs5579
    @bibinvlogs5579 10 วันที่ผ่านมา

    Access125 full paint cheyyan eathra rupa avum asane

  • @sarang4886
    @sarang4886 17 วันที่ผ่านมา

    Ethemm cheyithen rate ethraaayi? Ee same partsill aadikyan ndayirunu

  • @MoonSon-zx8ek
    @MoonSon-zx8ek 18 วันที่ผ่านมา

    Bro, alto k10 full repaint ethra cost akum?

  • @Rashidpaipra
    @Rashidpaipra 19 วันที่ผ่านมา

    💯❤👍🏻

  • @MohammedKashif-n4b
    @MohammedKashif-n4b 20 วันที่ผ่านมา

    Number send

  • @sabupo2544
    @sabupo2544 20 วันที่ผ่านมา

    ഇതൊക്കെ പ്രയിമറുകൾ ഇതൊക്കെ പെയിന്റ്റുകൾ ആണ് വണ്ടിക്ക് അടിക്കാൻ ഉപയോഗിക്കാൻ പറ്റുന്നത് കുറഞ്ഞ ചിലവിൽ ചെയ്യാൻ പറ്റുന്നത് ഇതൊക്കെ ഒന്ന് പറഞ്ഞു തരുമോ

  • @vishnudathvishnudath8451
    @vishnudathvishnudath8451 20 วันที่ผ่านมา

    ഞങ്ങൾക്കു 950നു കിട്ടും

  • @jishilps1217
    @jishilps1217 20 วันที่ผ่านมา

    Yezdi auto paintil. Pu clear adikamo

  • @sabupo2544
    @sabupo2544 21 วันที่ผ่านมา

    ❤❤❤❤❤❤

  • @sabupo2544
    @sabupo2544 21 วันที่ผ่านมา

    അടിപൊളി മച്ചാനെ ❤❤❤❤❤

  • @Theetaprandan
    @Theetaprandan 21 วันที่ผ่านมา

    എത്ര ആയി

  • @jamestbaby9946
    @jamestbaby9946 21 วันที่ผ่านมา

    ബ്ലാക്ക് കളർ സ്പ്രേ അടിച്ചപ്പോഴേ അത് തെളിഞ്ഞു വരുന്നില്ല മഞ്ഞു പിടിച്ചു പോലിരിക്കുന്നത് എന്തായിരിക്കും

  • @kppk7500
    @kppk7500 22 วันที่ผ่านมา

    No തരുമോ

  • @shankarshankar-js2cb
    @shankarshankar-js2cb 23 วันที่ผ่านมา

    Pls number

  • @nissamabdulmajeed9321
    @nissamabdulmajeed9321 24 วันที่ผ่านมา

    അശോക് ലെയ്ലാൻഡ് ദോസ്ത് കവർ ബോഡി പെയിന്റ് അടിക്കുന്നതിന് എന്താകും മീൻ വണ്ടിയാണ്

  • @nissamabdulmajeed9321
    @nissamabdulmajeed9321 24 วันที่ผ่านมา

    നമ്പർ കിട്ടുമോ

  • @thajuddinthajuddin5653
    @thajuddinthajuddin5653 25 วันที่ผ่านมา

    Suppar bro

  • @abhijitha1963
    @abhijitha1963 25 วันที่ผ่านมา

    Hallooooo onnu vilikkana number tharumo bro

  • @Gowrikrishan
    @Gowrikrishan 26 วันที่ผ่านมา

    നല്ല വീഡിയോ ചേട്ടാ 🥰🥰❤️❤️

  • @FaisalKp-y3f
    @FaisalKp-y3f 26 วันที่ผ่านมา

    പെയിന്റിംഗിൽ ഏറ്റവും റിസ്ക്കുള്ളത് putti ഇടനാണ്

  • @reenam.t2607
    @reenam.t2607 27 วันที่ผ่านมา

    സൂപ്പർ

  • @subinmathai9776
    @subinmathai9776 27 วันที่ผ่านมา

    Pho no plz

  • @ameenplm5752
    @ameenplm5752 27 วันที่ผ่านมา

    Sthalam evide ?

  • @butterflybutterfly7964
    @butterflybutterfly7964 หลายเดือนก่อน

    പുട്ടി കൈയിൽ നിന്ന് ക്‌ളീൻ ചെയ്യാൻ എന്ത് ചെയ്യും

  • @viswanathanv9669
    @viswanathanv9669 หลายเดือนก่อน

    രണ്ട് ഗെൻ വേണോ 😂

  • @viswanathanv9669
    @viswanathanv9669 หลายเดือนก่อน

    പല്ലിന്റെ ഗേപ്പ് അടക്കാൻ പറ്റുമോ

    • @Gowrikrishan
      @Gowrikrishan 26 วันที่ผ่านมา

      ആരുടെയാ നിന്റെ പ്രൊഡ്യൂസർ ഡേ ആണോ?... 🤬🤬🤬

    • @MuhammadthameemThameem1237
      @MuhammadthameemThameem1237 8 วันที่ผ่านมา

      ആടാ പറ്റൂ ഇന്റെ ഏത് പല്ലിനാണ് ഇടേണ്ടെ 🤬😡

    • @TheDigitalBook
      @TheDigitalBook 5 วันที่ผ่านมา

      Yes, ഹൃദയത്തി൯െറ ഓട്ട വരെ അടയ്ക്കാ൦

    • @മുള്ളൻ_ചന്ദ്രപ്പൻ
      @മുള്ളൻ_ചന്ദ്രപ്പൻ 2 วันที่ผ่านมา

      തുമ്പത്തെ ഹോളും അടയ്ക്കാം അണ്ണാ... കുറച്ചു സഹന ശക്തി ഉണ്ടാക്കിയാൽ മതി 😁

    • @Gowrikrishan
      @Gowrikrishan 2 วันที่ผ่านมา

      @@viswanathanv9669 നിന്റെ പിതാവ് ഇത് വാങ്ങി അടച്ചിരുന്നേൽ, ഇത് കമെന്റ് ഇടാൻ നീ ഉണ്ടാവില്ലാരുന്നു....

  • @PradeepPradeep-p6f
    @PradeepPradeep-p6f หลายเดือนก่อน

    കോൺടാക്ട് നമ്പർ തരുമോ

  • @Hareesh-y5s
    @Hareesh-y5s หลายเดือนก่อน

    നമ്പരിൽ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ

  • @sreejithsukumaran6822
    @sreejithsukumaran6822 หลายเดือนก่อน

    Body filler ഇടാൻ പറ്റുമോ ഇതുവെച്ച്

  • @HephzVibes
    @HephzVibes หลายเดือนก่อน

    Kollalo

  • @SanthoshS-xo7gx
    @SanthoshS-xo7gx หลายเดือนก่อน

    👍👍👍👍👍👍❤️

  • @subinmathai9776
    @subinmathai9776 หลายเดือนก่อน

    Pho no plz

  • @ZawiaEsam
    @ZawiaEsam หลายเดือนก่อน

    Evide years sthalam

  • @rejut-v9y
    @rejut-v9y หลายเดือนก่อน

    ബ്രോ നിങ്ങൾ സൂപ്പർ സ്പ്രേ പൈന്റർ ആണ് ഞാനും ഒരു വർക്കർ ആണ് നിങ്ങൾ ശരീരം നോക്കുന്നില്ല 3M മാസ്ക് ഉപയോഗിച്ച് വർക്ക്‌ ചയ്തു നോക്കു തിന്നേറിന്റ മണം പോലും അറിയില്ല ഓൺലൈൻ മേടിക്കാൻ 1500 വരും ഞാൻ ഉപയോഗിച്ചു ഇല്ലേൽ കുറച്ചു കഴിഞ്ഞു ജോലി ചെയ്യാൻ പറ്റില്ല 🙏

    • @twinkletibin2838
      @twinkletibin2838 20 วันที่ผ่านมา

      Ada achanum pani kittiyatha avasanam asukaranakum

  • @rejut-v9y
    @rejut-v9y หลายเดือนก่อน

    ചേട്ടാ നമ്പർ തരുമോ

  • @Prasanthvembayam
    @Prasanthvembayam หลายเดือนก่อน

    Place eavidaya

  • @PradeepPradeep-p6f
    @PradeepPradeep-p6f หลายเดือนก่อน

  • @PradeepPradeep-p6f
    @PradeepPradeep-p6f หลายเดือนก่อน