പുതുവർഷ ഫലം ചിങ്ങം 1 ആഗസ്റ്റ് 17 മുതൽ യോഗഫലങ്ങൾ ലഭിയ്ക്കുന്ന രാശിയ്ക്കാർ/Call &Whatsap no:9526860842

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 108

  • @leejasajan7321
    @leejasajan7321 2 หลายเดือนก่อน +6

    നിഷ തിരുവോണം . എല്ലാം സത്യം... 🙏🙏..... പറഞ്ഞതെല്ലാം അനുഭവിച്ചു..... അങ്ങനെയെങ്കിൽ ഇനി വരുമെന്ന് പറയുന്നതും സത്യമാവട്ടെ.... അതിന്റെ ഒരെണ്ണം ശെരിയായിട്ടുണ്ട്... ഇന്നലെ താൽക്കാലിക സർക്കാർ ജോലി കിട്ടിയിട്ടുണ്ട്..... അമ്മേ ചോറ്റാനിക്കരയമ്മേ..... എല്ലാവർക്കും നല്ലത് കൊടുക്കണേ 🙏🙏🙏

  • @somathomas6488
    @somathomas6488 2 หลายเดือนก่อน +5

    നമസ്കാരം തിരുമേനി 🙏🙏
    ചിങ്ങം.. മകം..
    എനിക്ക് വളരെ വിശ്വാസം ഉള്ള ഒരു ചാനെൽ 🌹🌹🌹കാരണം പറയുന്നെ അപ്പാടെ എനിക്ക് സംഭവിക്കുന്നു 🌹🌹🌹നാവ് പോന്നാകട്ടെ ❤️❤️❤️ഓം ഭദ്രകാളിയെ നമഃ 🙏🙏ഓം നമഃ ശിവായ 🙏🙏🙏❤️❤️❤️

  • @retnammacg3429
    @retnammacg3429 2 หลายเดือนก่อน +5

    വളരെ ശരിയാണ് ര ത്ന മ്മ -തിരുവോണം -16/5/1965.ദൈവ സഹായം വളരെ യധികം അനുഭവത്തിൽ വന്നിട്ടു ണ്ട്. നല്ലൊരു വീടിനു വേണ്ടി ആഗ്രഹിക്കുന്നു. ര ണ്ടു പെൺ കുട്ടികൾ ആണ് ഉള്ളത്.

  • @sudha-pl1sh
    @sudha-pl1sh 2 หลายเดือนก่อน +3

    സുധ അശ്വതി, നന്ദി തിരുമേനി 🙏🙏🙏

  • @deepasuresh4380
    @deepasuresh4380 2 หลายเดือนก่อน +3

    അങ്ങയുടെ നാവ് പൊന്ന് ആകട്ടെ ദീപ അത്തം 🙏🏻🙏🏻

  • @anandvasudev1048
    @anandvasudev1048 2 หลายเดือนก่อน +4

    ഓം ഗം ഗണപതായേ നമഃ
    ഓം വിഘ്‌നേശ്വരായ നമഃ
    ഓം മഹാഗണപതായേ നമഃ
    ഓം നമഃ ശിവായ
    ഓം ഗ്രിം നമഃ ശിവായ
    ഓം നമോ നാരായണ
    ഓം നമോ ഭഗവതേ വാസുദേവായ നമഃ
    🌹🌹🌹🙏🌹🌹🌹

  • @k.b.muhammadbavamuhammad4048
    @k.b.muhammadbavamuhammad4048 2 หลายเดือนก่อน +6

    തിരുമേനി.. അനിഴം, ഉത്രാടം, പൂയം.. ഈ മൂന്ന് നക്ഷങ്ങൾ ഉള്ളൊരു വീടാണ് എന്റേത്..!
    ഞങ്ങൾക്ക് നല്ലൊരു നാളെ ഉണ്ടാവട്ടെ എന്നാശിക്കുന്നു..!
    പറഞ്ഞുപോയ തിരുമേനിക്ക് ഒരായിരം നന്ദി.. നന്ദി.. 🌹🌹🌹🙏🏻

  • @bhargavic7562
    @bhargavic7562 2 หลายเดือนก่อน +2

    മകരം രാശി.... ഉത്രാടം. തിരുമേനി പറഞ്ഞത് മുഴുവനും ശരിയാണ്. സഹായം കിട്ടിയവർ ഇങ്ങനെയാകുമോ? ആകും എന്ന് വെട്ടിത്തുറന്ന് പറയാം. കറിവേപ്പിലയുടെ കാര്യം പറഞ്ഞത് പോലെ. അതും സ്വന്തം സഹോദരി. ഭയം, ആശങ്ക, ഇതൊന്നും ഇപ്പോൾ ഇല്ല. ഇപ്പോൾ ധൈര്യം മാത്രം. എത്ര ചവിട്ടി താഴ്ത്തിയപ്പോൾ പോലും ഉള്ളത് വീണ്ടും വീണ്ടും സഹായിക്കാൻ ഉള്ള മനസ്സ്‌ അത് തുടരുന്നുണ്ട്. ഓം നമഃ ശിവായ. 🙏🙏🙏

  • @kishorkumar-yw5rj
    @kishorkumar-yw5rj 2 หลายเดือนก่อน +4

    ഞാൻ തിരുവോണം പറഞ്ഞതെല്ലാം സത്യം ഇപ്പൊ ഇത് കേട്ടപ്പോൾ ഒരു മനഃസമാദാനം 🌹🌹🌹

  • @sreekala4133
    @sreekala4133 2 หลายเดือนก่อน +3

    ശ്രീരഞ്ജിനി അശ്വതി 🙏🏻🙏🏻🙏🏻 നന്ദി തിരുമേനി

  • @jayaprakashplapparambil9643
    @jayaprakashplapparambil9643 2 หลายเดือนก่อน

    Jp makam thanks tirumeni.

  • @satheeshkollam8281
    @satheeshkollam8281 2 หลายเดือนก่อน +5

    ഓം ഭദ്രകാളിയെ നമഃ..... 🙏

  • @KessyZachariah
    @KessyZachariah 2 หลายเดือนก่อน +2

    Thrikkatta

  • @suvarnaaniyath1953
    @suvarnaaniyath1953 2 หลายเดือนก่อน +1

    Correct makaram rashi

  • @ashalekshmyr8666
    @ashalekshmyr8666 2 หลายเดือนก่อน +10

    സ്വന്തമായി ഒരു വീട് ഉണ്ടാവണേ ഈശ്വരാ

  • @leoleoldas-hm9bj
    @leoleoldas-hm9bj 2 หลายเดือนก่อน +20

    മകരൻ രാശിക്കാരൻ ആയ ഞാൻ കടം മൂത്ത് നാടുവിട്ടു പോന്നതാണ് ഇപ്പോഴും കടത്തിണ്ണയിൽ തന്നെയാണ് ഉറക്കം

    • @pradeepm2336
      @pradeepm2336 2 หลายเดือนก่อน +4

      ഒരാൾക്കൂടെ കിടക്കാൻ ഇടയുണ്ടോ 😢

    • @leoleoldas-hm9bj
      @leoleoldas-hm9bj 2 หลายเดือนก่อน

      @@pradeepm2336 ഇഷ്ടംപോലെ കടമുറി ഒഴിവുണ്ട് തുറക്കുന്നതും തുറക്കാത്തതുമായ ഒട്ടനവധി കടമുറികൾ

    • @sheejasaro
      @sheejasaro 2 หลายเดือนก่อน +1

      😂😂

    • @PradeeppvPradeeppv-wr5yg
      @PradeeppvPradeeppv-wr5yg 2 หลายเดือนก่อน +2

      വിഷമിക്കേണ്ട ഇതു ശീലമായിക്കോളും

    • @arunkumaros1880
      @arunkumaros1880 2 หลายเดือนก่อน +1

      ഒരു ഗെതിയും പരഗതിയും ഇല്ലാത്ത മറ്റൊരു മകരം രാശി 😂😂😂

  • @saranyavivek2838
    @saranyavivek2838 2 หลายเดือนก่อน +4

    ശരണ്യ ചിത്തിര. പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏

  • @geethabalaji3903
    @geethabalaji3903 2 หลายเดือนก่อน +2

    Nithin...makam
    Geetha...chothi..
    Plz add us in your pooja...🙏🙏

  • @leelamurali4940
    @leelamurali4940 2 หลายเดือนก่อน +1

    Leela Murali Thiruvathira Murali Thiruvonam njangalku vendi prarthikane Thirumeni 🙏 ♥️

  • @subramaniantc2627
    @subramaniantc2627 2 หลายเดือนก่อน +2

    Amme narayana🙏🙏🙏

  • @valsaladevi8724
    @valsaladevi8724 2 หลายเดือนก่อน +3

    ഇത് കേൾക്കുമ്പോൾ തന്നെ സമാധാനം.

  • @sunilkumarchoonad3328
    @sunilkumarchoonad3328 2 หลายเดือนก่อน +3

    ആദിത്യൻ... ചിത്തിര,,, ആകാശ്... തൃകെട്ട 🙏🏿🙏🏿🙏🏿

  • @RajeshGolden-p8s
    @RajeshGolden-p8s 2 หลายเดือนก่อน +1

    Athma namaste thirumeni.....!

  • @navaneethma6236
    @navaneethma6236 2 หลายเดือนก่อน +2

    തിരുമേനി, പറഞ്ഞത് പോലെ തന്നെ, എൻ്റെ ജീവിതത്തിൽ ഉണ്ടാവട്ടെ, എൻ്റെ കട ബാധ്യത പൂർണമായും തീർന്നു പോകാൻ പ്രാർത്ഥിക്കണം, ബീന പൂയം നക്ഷത്രം 🙏🙏🙏

    • @memoirs4834
      @memoirs4834 2 หลายเดือนก่อน

      Nallath varatte🙏🏼

  • @sujithvishnu6408
    @sujithvishnu6408 2 หลายเดือนก่อน +1

    Swami ur predictions blessings

  • @humorking123
    @humorking123 2 หลายเดือนก่อน +2

    Tinto pooyam, Jessy & Praveen thiruvonam and Tintu chathayam

  • @sunilkumarchoonad3328
    @sunilkumarchoonad3328 2 หลายเดือนก่อน +5

    സുനിൽകുമാർ... തൃകെട്ട,,, സർവ്വ ദോഷവും മാറാൻ പ്രാർത്ഥിക്കണം തിരുമേനി...26,5,1977 🕉️

  • @shobhagkrishnan38
    @shobhagkrishnan38 2 หลายเดือนก่อน

    Correct sir Makaram Rasi❤❤❤❤❤

  • @Brek_zo
    @Brek_zo 2 หลายเดือนก่อน

    Namaste thirumeni you are absulutly correct❤

  • @memoirs4834
    @memoirs4834 2 หลายเดือนก่อน +4

    5:25 Karkidakam

  • @praveencpp2619
    @praveencpp2619 2 หลายเดือนก่อน +1

    പ്രവീൺ കുമാർ , തിരുവോണം
    ജിഷ , അവിട്ടം
    പ്രണവ് , ചിത്തിര
    പ്രേയസ്സ് , തിരുവോണം
    പ്രജ്വൽ , രേവതി
    പ്രാർത്ഥനയോടെ ❤

  • @RajanRajan-qm2jg
    @RajanRajan-qm2jg 2 หลายเดือนก่อน +2

    ഓം ഭദ്ര കാളിയെ നമഃ!

  • @ushamanoharan2746
    @ushamanoharan2746 2 หลายเดือนก่อน +1

    ഉഷ. ഉത്രം, മനോഹരൻ. ആയില്യം, മനീഷ്. പൂരോരുട്ടതി. ആതിര. പൂമരം, ഇഹാൻരുദ്ര. തിരുവോണം, ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കണേ thirumeni🙏🙏🙏

  • @sarojinikarunakaran3057
    @sarojinikarunakaran3057 2 หลายเดือนก่อน +1

    Vipin --bharani
    Ramya---Uthrattathi

  • @LOVESHORE-d1t
    @LOVESHORE-d1t 2 หลายเดือนก่อน +4

    നമസ്കാരം തിരുമേനി
    അഗിഷ പൂയം നക്ഷത്രം നല്ലൊരു ജോലി ലഭിക്കുവാൻ വേണ്ടി എന്നേയും പ്രാർത്ഥനയിൽ ഉൾപ്പടുത്തണേ തിരുമേനി ഒരു ജോലി ഇല്ലാത്തതിന്റെ പേരിൽ കുടുംബക്കാരുടേയും ബന്ധുക്കളുടേയും കുത്ത് വാക്കുകൾ കേട്ട് മടുത്തു

    • @memoirs4834
      @memoirs4834 2 หลายเดือนก่อน

      Endanu qualification?

    • @LOVESHORE-d1t
      @LOVESHORE-d1t 2 หลายเดือนก่อน

      @@memoirs4834 TTC

  • @leenababu1058
    @leenababu1058 2 หลายเดือนก่อน +1

    Hare Krishna ❤️🙏❤️🙏

  • @sarithasunil3320
    @sarithasunil3320 2 หลายเดือนก่อน +2

    🙏🙏🙏🙏

  • @vidyaajith7769
    @vidyaajith7769 2 หลายเดือนก่อน

    അങ്ങയുടെ നാവ് പൊന്ന് ആകട്ടെ ദൈവമെ നടത്തി തരണേ

  • @babucreatechannel7519
    @babucreatechannel7519 2 หลายเดือนก่อน +1

    ഓം ഭദ്രകാളിയേ നമഃ

  • @ShijuVK-h3u
    @ShijuVK-h3u 2 หลายเดือนก่อน +1

    കന്നി,സത്യം ആവണേ,സ്ഥലം വില്പന

  • @sreehari2129
    @sreehari2129 2 หลายเดือนก่อน

    സത്യം... ബിന്ദു ഉത്രാടം govt ജോലി കിട്ടാൻ prarthikane

  • @sreehari2129
    @sreehari2129 2 หลายเดือนก่อน

    Sathymavate വാക്കുകൾ... അമ്മേ നാരായണ

  • @vandithaprabhat882
    @vandithaprabhat882 2 หลายเดือนก่อน

    Namaskaram Thirumani

  • @memoirs4834
    @memoirs4834 2 หลายเดือนก่อน +1

    Ambili Pooyam 🙏🏼

  • @sujithsalini3175
    @sujithsalini3175 2 หลายเดือนก่อน +1

    Sujith pooyam

  • @rajannarayanan1643
    @rajannarayanan1643 2 หลายเดือนก่อน

    Chingam 🙏🙏🙏

  • @minisugunan9673
    @minisugunan9673 2 หลายเดือนก่อน

    Amme saranam.Arjun uthruttathi ente monu joli kittanum vivaham nadakkanum prarthikkane thirumeni ❤. Anuja thiruvathira Rijo makom prarthikkane ❤

  • @mayajohny2069
    @mayajohny2069 2 หลายเดือนก่อน

    മായ. മകം. തീരുമേനി അങ്ങയുടെ നാവ് പൊന്ന് ആവട്ടെ

  • @sreedevipillai7535
    @sreedevipillai7535 2 หลายเดือนก่อน

    എൻറെ ജോലി പോയി ഇനി ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിച്ചു തരണം ചിത്തിര രഞിത്

  • @RadhamaniAyyappan
    @RadhamaniAyyappan 2 หลายเดือนก่อน

    അർഹതയുള്ള ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി രതീഷ് പൂയം

  • @prapanjprapanj7200
    @prapanjprapanj7200 2 หลายเดือนก่อน +1

    Prapanj തൃകെട്ട കാന്താക്ഷണി ദോഷം ഇണ്ട് മാറാൻ പ്രാർത്ഥിക്കണം

  • @hanik2034
    @hanik2034 2 หลายเดือนก่อน +1

    Haneesh thiruvonam

  • @Cool_cat_111
    @Cool_cat_111 2 หลายเดือนก่อน +1

    രാജീവ് രോഹിണി നക്ഷത്രം 6.45pm 20 12 1980 പ്രാർഥിക്കനെ

  • @heavenlymomentswithsongs9168
    @heavenlymomentswithsongs9168 2 หลายเดือนก่อน

    Karikidam 8

  • @arunbkallara6982
    @arunbkallara6982 2 หลายเดือนก่อน

    അരുൺ ഉത്രം കന്നിക്കൂറ്

  • @sreehari2129
    @sreehari2129 2 หลายเดือนก่อน

    ❤❤❤❤

  • @hariraj4129
    @hariraj4129 2 หลายเดือนก่อน +1

    Hari raj rohini

  • @shyamalathamban
    @shyamalathamban 2 หลายเดือนก่อน

    Thulam rashikkark eniyum anubavikkan undo

  • @leoleoldas-hm9bj
    @leoleoldas-hm9bj 2 หลายเดือนก่อน +4

    ആദിത്യൻ ലിയോ ജീവിതത്തിൽ ഇനി അനുഭവിക്കാൻ ഒന്നുമില്ല വീടും കിടക്കാവും ഭാര്യയും മക്കളെയും എല്ലാം നഷ്ടപ്പെട്ട് കടത്തിണ്ണയിലാണ് ഉറക്കം എന്നെങ്കിലും ഒരുനാൾ രക്ഷപ്പെടും എന്ന് പ്രതീക്ഷ മാത്രം അതിങ്ങനെ ഭാഗ്യ നാളെ നാളെ നാളെ തിരുവോണം

  • @manjuks1619
    @manjuks1619 2 หลายเดือนก่อน +1

    മഞ് ജു പൂയം, ജോലി കിട്ടാൻ പ്രാർത്ഥിക്കണേ🙏

  • @raghuramanradhakrishnameno3423
    @raghuramanradhakrishnameno3423 2 หลายเดือนก่อน +1

    Thirumeni, what about Thula Rasi

  • @valsalaeravakulangara3002
    @valsalaeravakulangara3002 2 หลายเดือนก่อน

    aparna thiruvonam job kitan പൂജയിൽ ഉൾപെടുതതനം തിരുമേനി

  • @sudhikkr
    @sudhikkr 2 หลายเดือนก่อน

    ചിങ്ങം ഒന്ന് കഴിഞ്ഞിട്ടും.... അണ്ണാ പണികിട്ടുന്നതിലും ടെൻഷൻ അടിക്കുന്നതിലും ഒരു കുറവുമില്ല ഒരു മകരം -തിരുവോണം.... എന്തെങ്കിലും പ്രതീക്ഷിക്കാമോ....??? പ്രശ്നങ്ങളിൽ നിന്നും ഓടി ഒളിച്ചു വീണ്ടും പ്രശ്നത്തേക്കാൾ പ്രശ്നങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്.... 🙏🙏🙏 100% ശരിയാ പറഞ്ഞത്....

  • @muralikm5950
    @muralikm5950 2 หลายเดือนก่อน

    മുരളി
    കാർത്തിക നക്ഷത്രം
    14/5/1980
    9=45pm
    Ernakulam ഇപ്പോളത്തെ അവസ്ഥ ഒന്ന് നോക്കി പറയാമോ തീരുമേനി

  • @sreedevipillai7535
    @sreedevipillai7535 2 หลายเดือนก่อน

    എൻെറ. വിവാഹം ഇനയു നടക്കളോ ഇപ്പോൾ. 47. വയസ്സ് ആയി ചിത്തിര രഞിത് നമസ്കാരം

  • @LijineshkpLiji
    @LijineshkpLiji 2 หลายเดือนก่อน

    ലിജിനേഷ്. കെ.പി. അനിഴം

  • @ushavijayan8837
    @ushavijayan8837 2 หลายเดือนก่อน +1

    Njan magem asugem maarumo thirumeni

  • @Pmcatyfanboy
    @Pmcatyfanboy 2 หลายเดือนก่อน

    ശാന്തി പോയ സാധനങ്ങൾ തിരിച്ചു കിട്ടുമോ

  • @sumavm8023
    @sumavm8023 2 หลายเดือนก่อน +1

    തിരുവോണം നാളുകാർക്ക് ശനി ദശ എന്നു കഴിയും?

  • @bindumk1280
    @bindumk1280 2 หลายเดือนก่อน

    ചിങ്ങം രാശിക്കാരിയാണ് ഒരു ലോൺ പോലും ശരിയായില്ല. അടുത്ത ആഴ്ച കൊടുക്കേണ്ടതാണ്

  • @sreedevipillai7535
    @sreedevipillai7535 2 หลายเดือนก่อน

    73. വയസ്സ് ആയി ഈപറയുന്ന ഫലം എനിക് ഉണ്ടാകുമോ തിരുമേനി

  • @arjunmuthlaq3821
    @arjunmuthlaq3821 2 หลายเดือนก่อน

    അർജുനൻ തിരുവോണം പറഞ്ഞതെല്ലാം സത്യം

  • @unnikrishnan1725
    @unnikrishnan1725 2 หลายเดือนก่อน +1

    മൂലം ദനുരാസിവല്ല ഗുണം ഉണ്ടോ പറയു

  • @sijisubramanian3802
    @sijisubramanian3802 2 หลายเดือนก่อน +2

    ജാതകം എഴുതാത്തവർ എന്ത് ചെയ്യും

    • @sreekumarunni7118
      @sreekumarunni7118 2 หลายเดือนก่อน

      ജാതകം ഉള്ളവർക്ക് തന്നെ ജീവിക്കാൻ പറ്റുന്നില്ല,...പിന്നെ അല്ലേ?...😄🙏

  • @hanik2034
    @hanik2034 2 หลายเดือนก่อน +1

    Joly kittumo

  • @mathewvk4818
    @mathewvk4818 2 หลายเดือนก่อน +1

    MATHEW.VK, ATTHAM, date of birth 1-12-1953 namaste time of birth after sun set 7nazhika 30vinazhika namaste ente kadabadhyathakal theeranam enikku lotteryil onnam sammanam kittumarakanam namaste AMEN amen amen please pray for me Amme mathave ❤❤❤❤❤❤❤namaste

  • @prabisurya2937
    @prabisurya2937 2 หลายเดือนก่อน +2

    ജ്യോത്സ്യർ മകരം രാശി ക്കാരൻ ആണോ സ്വന്തം അനുഭവം പറയുന്നപോലെ 😢🙏🙏🙏. കുറെ അനുഭവിച്ചു

    • @ammanjyothisham6227
      @ammanjyothisham6227  2 หลายเดือนก่อน +1

      നമസ്തേ, മീനം രാശി

    • @prabisurya2937
      @prabisurya2937 2 หลายเดือนก่อน

      @@ammanjyothisham6227 🙏🙏🙏

  • @sumavm8023
    @sumavm8023 2 หลายเดือนก่อน +1

    സുമ. തിരുവോണം ശനി ദശ ആണ് തിരുമേനി

  • @MohanlalKb
    @MohanlalKb 2 หลายเดือนก่อน +1

    OM NAMASIHVAY 22.2.1970.MOHANLAL.KB.PURAM

  • @chakkychillus5562
    @chakkychillus5562 2 หลายเดือนก่อน

    Ratheesh.pooyam,Subitha,ayilliyam,Theertha.anizham,Nethra.Revathy ,njangalkke vendy prarthikkane sir

  • @myworld-hu3zu
    @myworld-hu3zu 2 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏🙏🙏
    Renjith P പൂയം 09/12/1987, 4.35 AM
    Ragesh P പൂയം 15/12/1989, 7.30 PM
    സത്യപ്രഭ TC അനിഴം 15/02/1960

  • @RejiVarghese-q4v
    @RejiVarghese-q4v 2 หลายเดือนก่อน +1

    Thanks for your responsibility and soppot thrirumani 🎉🎉🎉🎉🎉
    Rejivarghese aswathy
    Rejila makam
    Aibel thriruvathra
    Emmanuel attam
    Please prayer our thrirumani your prayer time ❤❤❤❤❤
    Got.for.a.home.please.prayer.our.thrirumani.your.prayer.time🎉🎉🎉🎉🎉

  • @SureshNambiyarath
    @SureshNambiyarath 2 หลายเดือนก่อน +1

    സുരേഷ് പൂയും

  • @geethabalaji3903
    @geethabalaji3903 2 หลายเดือนก่อน +1

    Nithin...makam
    Geetha...chothi..
    Plz add us in your pooja...🙏🙏

  • @rinsyo.v7257
    @rinsyo.v7257 2 หลายเดือนก่อน

    🙏

  • @SK-nh9xf
    @SK-nh9xf 2 หลายเดือนก่อน

    🙏

  • @APLEXO999
    @APLEXO999 2 หลายเดือนก่อน

    🙏🙏🙏

  • @RadhamaniAjayan
    @RadhamaniAjayan 2 หลายเดือนก่อน +2

    🙏🙏