എന്നെ വിളിക്കുന്നില്ല..😢 ഉറങ്ങാൻ പറ്റുന്നില്ല.. 4 മാസം ആയിട്ട് ഇടക്കിടക്ക് കണ്ണ് നിറയുന്നു..ഒറ്റക്ക് ഇരിക്കുമ്പോ ഉച്ചത്തിൽ നിലവിളിച്ചു കരയുകയാണ് ഞാൻ..എന്നെ കൊണ്ട് പറ്റുന്നില്ല..മറക്കാൻ കഴിയുന്നില്ല..ഫുഡ് കഴിക്കാൻ പറ്റുന്നില്ല..ഉറങ്ങാനും..മടുത്തു.നന്നായി ഒന്ന് ചിരിച്ചിട്ട് മാസങ്ങൾ ആയി..വേറെ ഏതോ ലോകത്ത് ആണ്.ഞാൻ സന്തോഷം എല്ലാം എന്നെ വിട്ടു പോയി..വയാതകുവാ ഓരോ ദിവസവും..😔😔🥺🥺🥺
എല്ലാം സമർപ്പിച്ചു ഈശ്വരൻ്റെ മുന്നിൽ. വയ്യ മാനസികമായി ശാരീരികമായി തളർന്നു. ശവം ആയി. എൻ്റെ ശ്വാസം ആയിരുന്നു. എന്തിന് പോയി എന്ത് തെറ്റ് ഞാൻ ചെയ്തു എന്ന് എനിക്കറിയില്ല. Universe ഇത്രെയും വേഗം ഞങ്ങളെ ഒന്നാക്കനെ ❤
സത്യമാണ് മാം പ്രശ്നങ്ങൾ ഉണ്ടെങ്കിലും മുന്നോട്ട് പോയ് കൊണ്ടിരുന്നു. ഇപ്പോൾ അവരെ കൂടെ ചേർന്നപ്പോൾ പിരിഞ്ഞ് പോയി. പ്രാത്ഥിച്ച് മടുത്തു അത്രക്കും അനുഭവിച്ചു മാം ദൈവത്തിനു വിട്ടുകൊടുത്തിരിക്കാണ് '
നന്ദി ദൈവമേ.... റീഡിങ്ങ് പറഞ്ഞ കാര്യങ്ങള് എല്ലാം ശരിയാണ്.. അവള് എൻ്റെ അരികിലേക്ക് തിരികെ വരട്ടെ.. വരും.. ഇന്നും കണ്ടു് മുട്ടി.. പക്ഷെ എന്നെ നോക്കാതെയും മുഖം തിരിക്കാനും അവള് ശ്രമിച്ചു.... തീർച്ചയായും ഡിവൈൻ എൻ്റെ അരികിലേക്ക് അവളെ തിരികെ കൊണ്ടുവരും.. സ്നേഹം വിശ്വാസം അവള് തിരിച്ചു അറിയും.. മറ്റുള്ളവരുടെ വാക്ക് കേട്ട് എന്നെ അവിശ്വസിക്കുകയും തെറ്റിദ്ധരിക്കുകയും തള്ളിപ്പറയുകയും ചെയ്തു അവള്... എല്ലാം മനസിലാക്കി ഡിവൈൻ എൻ്റെ അരികിലേക്ക് തിരികെ കൊണ്ടുവരും അവളെ.. നന്ദി യൂണിവേസ്...
സത്യം. ഒരു 3rd party ആണ് ഞങ്ങൾ പിരിയാൻ കാരണം എന്ന് തോന്നുന്നു. അവൾ അവളുടെ വീട്ടിൽ പോയിട്ട് 4മാസം ആയി. എന്നെ എല്ലാം വിധത്തിലും ബ്ലോക്ക് ചെയ്തിരിക്കയാണ്. ഞാൻ അവൾ മനസ്സ് മാറി തിരിച്ച് വരാൻ പ്രാർത്ഥനയിൽ ആണ്. ആരു വേണമെങ്കിലും എന്നെ പറ്റി ഇല്ലാത്തത് അവളോട് പറഞ്ഞോട്ടെ. എനിക്ക് എന്നെ അറിയാം. ദൈവം കൊടുത്തോളും അതിനുള്ള മറുപടി. ഞാൻ എന്നെ തിരുത്താൻ പോകുന്നില്ല. Tnks madom 🙏 tnks universe 🙏
എന്നെ എന്തുമാത്രം അവഗണിക്കുന്നു. Third party ഒരു കൂട്ടുക്കാരൻ ആണ് ' വേണ്ടാത്ത കാര്യങ്ങളൊക്കെ പറഞ്ഞ് കൊടുത്തതിൽ എൻ്റെ ചേട്ടൻ തെറ്റിദ്ധരിച്ചിരിക്കുകയാണ് എനിക്ക് ഉറക്കം നഷ്ടപ്പെട്ടു. ഓർക്കുമ്പോഴെ എൻ്റെ കണ്ണു നിറയുന്നു', എനിക്ക് 2 ദിവസം മുമ്പ് Mg അയച്ചു ഉടനെ തന്നെ വരുമെന്ന് പറഞ്ഞു എനിക്ക് സന്തോഷമായി.,, കാണും വരെ എനിക്ക് സമാധാനമില്ല❤ എനിക്കൊപ്പം universe ഉണ്ടെന്ന് ഇപ്പോ വിശ്വസിക്കുന്നു '
I strongly believe claim and accepting all positive energies and blessings in this reading with the God's grace Thankyou God Thank you Universe Thankyou Angeles Thank you Divine 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞💞💞🪷🪷🪷🙏🙏🙏🙏🙏
I strongly claim all postive energy 🙏❤️ l strongly claim reuion with my Husband &❤️ A Enik urappu undu ente Husband eathryum pedannu Enteyum ente kunjunte adukalku snehathode thirichu varum njan urachu viswikunnu 🙏🙏🙏 Thank you universe ❤️🙏 Thank you angles ❤️🙏 Thank you divine ❤️🙏 Thank you God ❤️🙏 Thank you ❤️🙏 🥰🥰
Thank you Universe ❤ Ente ettanu vendi waiting anu ❤ I strongly claim all positive energies in this reading and reunion with my person ❤ Thank you Universe ❤
Thank you Universe Thank you God Thank you Angels I'm strongly believe nd claim the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power Thank you mam I totally surrender to u Lord ❤️ 🎉🎉🎉
Correct reading aan madam...ente husband third party situationlaan.no.contact aan...madam ente personal reading cheuthitund..madam paranhath pole nhan move on cheythu...ini ellam universin vittu koduthu
എന്നെ ഫെബ്രുവരി മാസത്തിൽ block ചെയ്തതാണ് ഇപ്പോഴും തിരിച്ചു വരും എന്ന് വിശ്വസിച്ച് പ്രാർത്ഥിച്ച് കാത്തിരിക്കുന്നു എൻ്റെ യേശുവും മാതാവും സഹായിക്കും എന്ന് പൂർണ്ണമായി വിശ്വസിക്കുന്നു
എന്നെ വിളിക്കുന്നില്ല..😢 ഉറങ്ങാൻ പറ്റുന്നില്ല.. 4 മാസം ആയിട്ട് ഇടക്കിടക്ക് കണ്ണ് നിറയുന്നു..ഒറ്റക്ക് ഇരിക്കുമ്പോ ഉച്ചത്തിൽ നിലവിളിച്ചു കരയുകയാണ് ഞാൻ..എന്നെ കൊണ്ട് പറ്റുന്നില്ല..മറക്കാൻ കഴിയുന്നില്ല..ഫുഡ് കഴിക്കാൻ പറ്റുന്നില്ല..ഉറങ്ങാനും..മടുത്തു.നന്നായി ഒന്ന് ചിരിച്ചിട്ട് മാസങ്ങൾ ആയി..വേറെ ഏതോ ലോകത്ത് ആണ്.ഞാൻ സന്തോഷം എല്ലാം എന്നെ വിട്ടു പോയി..വയാതകുവാ ഓരോ ദിവസവും..😔😔🥺🥺🥺
എല്ലാം നേരെ ആകാൻ പ്രാർത്ഥിക്കാം 🙏🙏
ഈ ഒരു അവസ്ഥ യാണ് എന്റെ യും ഇങ്ങനെ പോയാൽ ഭ്രാന്ത് പിടിക്കും
@@Prz9f ഈ ഒരു അവസ്ഥയിൽ ആണ് ഞാനും 😔😔
Same here, universe nu vittu koduthekkuva ippol
🤲🤲🤲🤲
മേം.റീഡിംഗ്.കേട്ട്.കഴിഞ്ഞപ്പോൾ.വല്ലാത്ത.ഒരു.സന്തോഷം.താങ്ക്സ്.yunivers.താങ്ക്സ്.മേം
പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... തിരിച്ചു വരും... Thank u universe 🙏🙏🙏🙏
എല്ലാം സമർപ്പിച്ചു ഈശ്വരൻ്റെ മുന്നിൽ. വയ്യ മാനസികമായി ശാരീരികമായി തളർന്നു.
ശവം ആയി. എൻ്റെ ശ്വാസം ആയിരുന്നു. എന്തിന് പോയി
എന്ത് തെറ്റ് ഞാൻ ചെയ്തു എന്ന് എനിക്കറിയില്ല. Universe ഇത്രെയും വേഗം ഞങ്ങളെ ഒന്നാക്കനെ ❤
ഞാൻ എന്റെ എല്ലാ കാര്യങ്ങളും യൂണിവേഴ്സിനെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤
Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤
സത്യമാണ് മാം പ്രശ്നങ്ങൾ ഉണ്ടെങ്കിലും മുന്നോട്ട് പോയ് കൊണ്ടിരുന്നു. ഇപ്പോൾ അവരെ കൂടെ ചേർന്നപ്പോൾ പിരിഞ്ഞ് പോയി. പ്രാത്ഥിച്ച് മടുത്തു അത്രക്കും അനുഭവിച്ചു മാം ദൈവത്തിനു വിട്ടുകൊടുത്തിരിക്കാണ് '
താങ്ക്യൂ യൂണിവേഴ്സ് എത്രയും പെട്ടെന്ന് വരട്ടെ🙏🙏🙏
നന്ദി ദൈവമേ.... റീഡിങ്ങ് പറഞ്ഞ കാര്യങ്ങള് എല്ലാം ശരിയാണ്.. അവള് എൻ്റെ അരികിലേക്ക് തിരികെ വരട്ടെ.. വരും.. ഇന്നും കണ്ടു് മുട്ടി.. പക്ഷെ എന്നെ നോക്കാതെയും മുഖം തിരിക്കാനും അവള് ശ്രമിച്ചു.... തീർച്ചയായും ഡിവൈൻ എൻ്റെ അരികിലേക്ക് അവളെ തിരികെ കൊണ്ടുവരും.. സ്നേഹം വിശ്വാസം അവള് തിരിച്ചു അറിയും.. മറ്റുള്ളവരുടെ വാക്ക് കേട്ട് എന്നെ അവിശ്വസിക്കുകയും തെറ്റിദ്ധരിക്കുകയും തള്ളിപ്പറയുകയും ചെയ്തു അവള്... എല്ലാം മനസിലാക്കി ഡിവൈൻ എൻ്റെ അരികിലേക്ക് തിരികെ കൊണ്ടുവരും അവളെ.. നന്ദി യൂണിവേസ്...
താങ്ക്സ് മാം 🙏. താങ്ക്സ് യൂണിവേഴ്സ് 🙏🙏. അവൻ പെട്ടന്ന് എന്റെ അടുത്തെക്കു വരട്ടെ 🙏🙏.
Thank you Universe🙏🏻🙏🏻🙏🏻🙏🏻🙏🏻
❣️❣️💐💐💐With God Everything 💐💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐❣️Manjush & Rabina 💐💐💐❣️❣️
ഈ റീഡിംഗിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എൻ്റെ ജീവിതത്തിലേക്ക് atract ചെയ്യുന്നു താങ്ക്യൂ ചേച്ചി താങ്ക്യൂ univers❤❤❤❤❤
നല്ല oru വ്യക്തി യായി തിരിച്ചു വരട്ടെ 👍🏽 thanku maam❤❤❤ thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️
Thanks universe strongly claim all positive energy ❤❤❤❤❤❤❤❤
IAm. Very.hapy.you.rad.iam.okilovel.you
Thanku so much universe 🙏 thanku divine 🙏 thanku angel 🙏 thanku God 🙏 thanku message 🙏 thanku mam 🙏💯
ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u
Thank you universe Thank you divine Thank you God Thank you mam 🙏🙏🙏🙏🙏
I strongly claim tjis reading 🙏🙏🙏thankyou universe 🙏🙏🙏
❤ Thanks a Lord ❤ Thank you Madam...❤ Thank you God ❤
സത്യം. ഒരു 3rd party ആണ്
ഞങ്ങൾ പിരിയാൻ കാരണം എന്ന് തോന്നുന്നു. അവൾ അവളുടെ വീട്ടിൽ പോയിട്ട് 4മാസം ആയി. എന്നെ എല്ലാം വിധത്തിലും ബ്ലോക്ക് ചെയ്തിരിക്കയാണ്. ഞാൻ അവൾ മനസ്സ് മാറി തിരിച്ച് വരാൻ പ്രാർത്ഥനയിൽ ആണ്. ആരു വേണമെങ്കിലും എന്നെ പറ്റി ഇല്ലാത്തത് അവളോട് പറഞ്ഞോട്ടെ. എനിക്ക് എന്നെ അറിയാം. ദൈവം കൊടുത്തോളും അതിനുള്ള മറുപടി. ഞാൻ എന്നെ തിരുത്താൻ പോകുന്നില്ല.
Tnks madom 🙏 tnks universe 🙏
Ella positivu energiesum attract cheyyunnu🙏🙏🙏
Universe undu koode jesus helpcheyum njangale❤athariyam
ഇതിലെ എല്ലാ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു tnk u universe
I claim this positive energy❤❤❤❤
Thank you universe 🙏🙏🙏 100% കറക്റ്റ് ആണ്
മാം പറഞ്ഞതെല്ലാം സത്യമാണ്.
Thank you mam❤️❤️❤️ Thank you universe ❤️❤️❤️
Thnk u chech🙏🥺 chechi parayunath pole nadakane
Prarthikkunnu... Varatte....mam.. Thanku 🙏🙏🙏🙏🙏.. Nallathupole.. Irikatte
സത്യം പറയാമല്ലോ ente ലൈഫ് തന്നെ
ഇതെൻ്റെയാണ്.
Thankyou universe🙏🏻🙏🏻🙏🏻❤️❤️❤️❤️thank you mam❤️❤️❤️❤️
Thankyou. Mam. Reding. Valare. Eshttamai. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Super
Reality cannot be hidden.thanks
Thankyou maaam 🌹🌹🌹🌹
Thankyou univers 🙏🙏🙏🙏🙏❤️❤️❤️❤️
Thankzzz univers ❤❤❤❤iam waiting ..withlove
❤ഞാൻ എന്ത് പറയണം എന്ന് എനിക്ക് ariy🎉ഈ പറഞ്ഞത് 100%സത്യം എന്റെ അനുഭവം മുന്നമത്തെ വെക്തി അത് സത്യം
ഞാൻ. എന്റെ. എല്ലാം. കാര്യങ്ങളും. യൂണിവേഴ്സിന്. സമർപ്പിക്കുന്നു
. നന്ദി. നന്ദി. നന്ദി. 🙏🙏🙏
താങ്ക്യൂ യൂണിവേഴ്സ് ❤❤❤❤
Varumennu urachu viswasikkunnu mam😊
താങ്ക് യു മേം ❤🙏 താങ്ക് യു യൂണിവേഴ്സ് 🙏🙏🙏❤️
താങ്ക്സ് മാം താങ്ക്സ് യൂണിവേഴ്സ്
Crct aanu. Accident kanmunnil ninnu maripoyitunde. Athupole rogangalum. Bagavan mathramanu thuna. Apamanam ottapeduthal ellam sahichumaduthu thx universe❤️❤️❤️❤️❤️❤️❤️
Correct reading. Thank u madom ♥️🌹🙏
Thanks mam ❤❤❤ thanks universe 🙏🙏🙏❤❤❤❤❤
Thank u universe
Thank u divine
Ente bharthaavu ennilek thirichu varum enikurappund . Thank u universe🙏🙏🙏🙏.. Thanks mam 🙏🙏🙏... 100 % sathyamaaya reading
Allam shariyan mam parangeth anik valere ishtamane ishtakuravundenn thinittund anthayalum ante aduthek varan rhonunundalo varum univers thankyou univers ❤❤❤❤
I claim the positive energy Universe. Thank you 🙏🙏🙏🙏 thank you soo much. I beleive 😊
Icha onnu vaa plsss
Universinu kodanukodi nanni
അവർ വരുവാൻ യൂണിവേഴ്സ് വഴിയൊരുക്കട്ടെ 1 നന്ദി യൂണിവേഴ്സ്.
ഓക്കേ. മേടം. Thku❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank you universe 🙏🏻
Thank u universe ❤I strongly claim this positive energy..
4 varshamayi pinakathilanu
Enne onnu vilichal mathi
എന്നെ എന്തുമാത്രം അവഗണിക്കുന്നു. Third party ഒരു കൂട്ടുക്കാരൻ ആണ് ' വേണ്ടാത്ത കാര്യങ്ങളൊക്കെ പറഞ്ഞ് കൊടുത്തതിൽ എൻ്റെ ചേട്ടൻ തെറ്റിദ്ധരിച്ചിരിക്കുകയാണ് എനിക്ക് ഉറക്കം നഷ്ടപ്പെട്ടു. ഓർക്കുമ്പോഴെ എൻ്റെ കണ്ണു നിറയുന്നു', എനിക്ക് 2 ദിവസം മുമ്പ് Mg അയച്ചു ഉടനെ തന്നെ വരുമെന്ന് പറഞ്ഞു എനിക്ക് സന്തോഷമായി.,, കാണും വരെ എനിക്ക് സമാധാനമില്ല❤ എനിക്കൊപ്പം universe ഉണ്ടെന്ന് ഇപ്പോ വിശ്വസിക്കുന്നു '
താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ്🙏🏻🙏🏻🙏🏻🙏🏻❤️❤️
Thank you universe ✨🙏
Thank you mam ✨🙏
Mam പറഞ്ഞ കാര്യങ്ങൾ സത്യം ആണ് universe ഞങ്ങളെ രക്ഷിക്കട്ടെ അത്രയ്ക്ക് വിഷമം ഉണ്ട് mam🙏🙏🙏🙏❤
I m strongly claim this postive energy reading etha enta personte entam agatta thanku god 🙏❤️🙏 Thanku mam 🙏🙏🙏
Thanks univers
Sathyanu mam
I strongly believe claim and accepting all positive energies and blessings in this reading with the God's grace Thankyou God Thank you Universe Thankyou Angeles Thank you Divine 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞💞💞🪷🪷🪷🙏🙏🙏🙏🙏
Njan ellam universinu vittukodukunnu 😔
I strongly claim all postive energy 🙏❤️ l strongly claim reuion with my Husband &❤️ A Enik urappu undu ente Husband eathryum pedannu Enteyum ente kunjunte adukalku snehathode thirichu varum njan urachu viswikunnu 🙏🙏🙏 Thank you universe ❤️🙏 Thank you angles ❤️🙏 Thank you divine ❤️🙏 Thank you God ❤️🙏 Thank you ❤️🙏 🥰🥰
Tanks God.Tanjs Divine.Tanks Universe. Tanks Mam.
I strongly claim reunion with my person ❤
Thankyou universe ❤
Thankyou universe ❤
Thankyou universe ❤
strongly l claim this positive energy thank you Archangel Raphael
താങ്ക്സ് മാം ❤️❤️
I am attracting the positive energy of this reading nd the reunion with my husband
All positive energies are accepted into my life ❤❤❤❤❤
Strongly claim our reunion ❤❤❤❤❤❤
Thanku universe ❤❤❤❤
അസുഖം ഒക്കെ വന്നു, ആക്‌സിഡന്റ് വന്നു ഒരിക്കലും ശരിയാവൂല എന്ന ബന്ധം തന്നെ. ആയിരുന്നു, എല്ലാം കറക്റ്റ് ആണ്. Thankyou 🙏🙏🙏
Thank you universe ❤
I claim Réunion with my person ❤
Nan..avalodu....orikkalum.......avalodu...orikkalum...shamikkilla
Thank you❤🌹🙏❤ universe🌌🌌
Thank you❤❤🙏❤ divine❤❤❤
Thank you❤🌹🙏❤ ageless❤❤
Thank you❤🌹🙏❤ madam❤❤
Thanks mam ❤❤
Thanks universe ❤❤
Thank you Universe ❤
Ente ettanu vendi waiting anu ❤
I strongly claim all positive energies in this reading and reunion with my person ❤
Thank you Universe ❤
Thank you mam thank you universe❤❤❤
Ente hasbend thirichu varum ennu njan urachu viswasikkunnu❤
Thank you Universe
Thank you God
Thank you Angels
I'm strongly believe nd claim the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power Thank you mam I totally surrender to u Lord ❤️ 🎉🎉🎉
strongly l claim this positive energy thank you god
I claim these positive things in my life..
Thank you Univers
Thank you universe ❤thank you God
Thanks ma'am ❤❤❤
Hi chechi thanks for this reading
Future spousene pati oru video cheyamo pls
Vishnu 🙏🙏🙏
Madam e blakkmagik cheydhavarkk orushikshakittan aayittundo
Ennem vilikunilla. Ipo blockaki enna karanm ariyilla. Atrem snehichu. 😥😥😥
Correct reading aan madam...ente husband third party situationlaan.no.contact aan...madam ente personal reading cheuthitund..madam paranhath pole nhan move on cheythu...ini ellam universin vittu koduthu
Thard.partteda.kuda.poyi..liggeka..bandhathil...arpatta....avala..anikkandhinana...anikkagganayoru..acasidantum...vannittilla....nan..narayananta...alana
Thank uuuu universe🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️love uuuuuuuu
പറഞ്ഞതെല്ലാം..കിറു..കൃത്യം👌🙏👍💯
🥰🥰🥰thanks god🥰🥰🥰
എന്നെ ഫെബ്രുവരി മാസത്തിൽ block ചെയ്തതാണ് ഇപ്പോഴും തിരിച്ചു വരും എന്ന് വിശ്വസിച്ച് പ്രാർത്ഥിച്ച് കാത്തിരിക്കുന്നു എൻ്റെ യേശുവും മാതാവും സഹായിക്കും എന്ന് പൂർണ്ണമായി വിശ്വസിക്കുന്നു
Yes mam. Third party situation.
Blackmagic very strong.
പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഞാൻ 😢🙏🏻
ശരിയാണ് മാസം. ഇടയിൽ വന്നൾ, ഞങ്ങളുടെ ബന്ധം അകലത്തിലായി
Chechi otiri santhosham enne manasilakkiyallo,sneham matrame ullu❤
Is it true