സാന്ദീപ് വാര്യർതാങ്കളെ ക്കുറിച്ച് നല്ലൊരു മതിപ്പ് ഉണ്ടായിരുന്നു, ഇപ്പോൾ നാണമില്ലാത്തവനെ എന്ന് താങ്കളുടെ തെറ്റായ പ്രവൃത്തി മൂലം പറിയേണ്ടി വന്നു. അധികാരമോഹിയായ താങ്കൾക്ക് പാർട്ടിയുടെ കേരളത്തിലെ ബി ജെ പി യുമായുള്ള അധികാര മോഹത്തിൽ നിന്നും ഉണ്ടായ ഭിന്നത , കോൺഗ്രസ്സ് പ്രസ്ഥാനത്തിന് വേണ്ടി മോദിയെക്കുറിച്ച് മ്ലേച്ചമായി സംസാരിച്ച താങ്കളുടെ ഉള്ളില അവസരവാദിയായ സന്ദീപിനെ തുറന്ന് കാണിച്ചുതരുന്നു, കഷ്ടം തന്നെ
Sandeep may shine for the time being. However, he will be dumped without any further delay. He made a big mistake. Surendran is fully responsible and accountable for the political mishap.
സന്ദീപ് വാര്യർ കാണിച്ചത് മഹാ മണ്ടത്തരം.
പൊന്നാനിയിൽ പോയി മുറിച്ചു കഴിഞ്ഞാൽ അടുത്ത ആഭ്യന്ത 'രമ ന്ത്രിക്കാമെന്നാരെങ്കിലും പറഞ്ഞാൽ വാര്യരെ അബദ്ധം കാണിക്കരുതേ😊😊😊😊
ഓൻ അതും ചെയ്യും അപ്പോൾ 😂
😂😂😂😂😂
അല്ലെങ്കിൽ തന്നെ തമ്മിൽ തല്ല് കൂടുതൽ ഉള്ള പാർട്ടിയാണ് Congres😂 ഇനി കൂടിക്കോളും ഇവനും കൂടി ഉള്ളത്കൊണ്ട്😂 BJP വൻ ഭൂരിപക്ഷത്തിൽ ജയിക്കും 🧡
Support BJP not Sandeep
രാഷ്ട്രീയ ആത്മഹത്യ
അതാണ് സന്ദീപ് വാര്യർ ചെയ്തത്
ഇനി ഒരിക്കലും ഇയാൾ ചാനെൽ ചർച്ചയിൽ വരരുത്
വളരെ കൃത്യമായ ശരിയായ വിലയിരുത്തൽ
സന്ദീപ് കോൺഗ്രസ് ഇൽ ഭാവിയിൽ പ്രതിസന്ധികൾ നേരിടും
എരിതീയിൽ നിന്നും വറച്ചട്ടിയിൽ 😂 you are absolutely correct 🎉
പരിഗണന മാക്സിമം പാലക്കാട് ഇലക്ഷൻ വരെ,പാവം സന്ദിപ്😢😢😢
അയാളെ നിർത്തീരുന്നെകിൽ പാലക്കാട് 👍
ഇവിടെ ഒരു സുരേന്ദ്രൻ മാത്രമാണുണ്ടായിരുന്നത് അവിടെ മുഴുവൻ .....?!
അമ്മയോട് വാശി തീർക്കാൻ ചളിയിൽ വീണുരുളുന്ന കുട്ടിയുടെ മനസ്സാണ് സന്ദീപിന്റെത് . അയാൾക്ക് അധിക കാലം കോൺഗ്രസിൽ തുടരാൻ കഴിയില്ല
ഒരാഴ്ച 😊
കിലുക്കത്തിലെ ലോട്ടറി അടിച്ച കിട്ടുണ്ണി. അതാണ് സന്ദീപ് വാര്യർ
സന്ദീപ് പോയി പുല്ല് തിന്നട്ടെ. കോൺഗ്രസ്സിൽ പോയി ഉലത്തട്ടെ😅
👍തീർച്ചയായും താങ്കൾ പറഞ്ഞതാണ്ഉ ശരി
സന്ദീപ് ഇനി ത്രിശങ്കു വിൽ പെട്ടു തിരിഞ്ഞു കളിക്കുന്നത് നമ്മൾ കാണും സ്വന്തമായി നിലപാട് ഇല്ലാത്ത ഒരാൾക്കും ഒരു രംഗത്തും ഒരിക്കലും ഒരുഗ തിയും ഉണ്ടാകില്ല.
ഒരാൾക്ക് സീറ്റ് കിട്ടിയില്ല, മറ്റൊരാൾക്ക് കസേര കിട്ടിയില്ല; പോരെ പാർട്ടി മാറാൻ കാരണം!
അല്ല സന്ദീപ് നെ ബിജെപി ക്കാർ ക്ക് അറിയില്ലല്ലോ 🤔 ഞങ്ങളുടെ നാട്ടിൽ ഒന്നും സന്ദീപ് അല്ല മോദി ആണ് താരം 🧡💚 ജയ് ഹിന്ദ് 💚🧡
ലക്ഷ്മി ജി നമസ്തേ 🙏 Janam TV യിൽ നിന്ന് ഇറങ്ങിയോ !!!
♥️♥️♥️♥️
കോൺഗ്രസ്സിൽ നല്ല തീറ്റ കിട്ടിയില്ലെങ്കിൽ സിപിഎം ൽ പോകാല്ലോ
ചളിപ്പ് ആദ്യം പൊതുജനത്തെ , മാധ്യമങ്ങളെ അഭിമുഖീകരിക്കുമ്പോളെ ഉള്ളു . പിന്നെ അതില്ല , പുതുയ താവളവും താൻ ജന്മനാ ആ ചിന്താഗതിയിൽ ആയിരുന്നു എന്ന മൂഡിൽ ആകും
I am forced to mention by the comments of Sandipji to the journalists that he is matured but having multi dad ie pala thantha
എന്തായാലും ആയാൽപോയില്ലേ 😢
സന്ദീപിനെ പോലെ ബുദ്ധിമനായ ഒരാൾ ഒന്നും കാണാതെ കോൺഗ്രസ്സിലേക്ക് പോകുമോ 🤔
Sandeep Varier jumped into.Congress to become a MLA next assembly election
സാന്ദീപ് വാര്യർതാങ്കളെ ക്കുറിച്ച് നല്ലൊരു മതിപ്പ് ഉണ്ടായിരുന്നു, ഇപ്പോൾ
നാണമില്ലാത്തവനെ എന്ന് താങ്കളുടെ തെറ്റായ പ്രവൃത്തി മൂലം പറിയേണ്ടി വന്നു. അധികാരമോഹിയായ താങ്കൾക്ക് പാർട്ടിയുടെ കേരളത്തിലെ ബി ജെ പി യുമായുള്ള അധികാര മോഹത്തിൽ നിന്നും ഉണ്ടായ ഭിന്നത , കോൺഗ്രസ്സ് പ്രസ്ഥാനത്തിന് വേണ്ടി മോദിയെക്കുറിച്ച് മ്ലേച്ചമായി സംസാരിച്ച താങ്കളുടെ ഉള്ളില അവസരവാദിയായ സന്ദീപിനെ തുറന്ന് കാണിച്ചുതരുന്നു, കഷ്ടം തന്നെ
Sandeep may shine for the time being. However, he will be dumped without any further delay. He made a big mistake. Surendran is fully responsible and accountable for the political mishap.
ഒരു പുല്ലും നടക്കില്ല അവൻ പോയാൽ ഒരു പുല്ലും ഇല്ല
സന്ദീപ് വാര്യൻ 😂🤣😂
Sarin marukandam chadiyadjh arinhille.?
Sthanamohi poyath nannayi
Munni ponna couple
In Mhabarat Shakuni😂 s varri
Sandeep varyan kunnan
Ivananu sathyathil yudaz.sandeep karayandi varum.
Sandeep party vitt povilla ayyal kazhivulla aala nalla manushyan aanu ennokke paranjavar thanne dhe ipo aayale theri vilikkunnu 😢
കോൺഗ്രസ്സിൽ അപ്പ്നെ അപ്പ്നെയാണ് കക്കുന്നത് എല്ലാവരും വിയർപ്പിന്റെയും പണത്തിന്റെ അസുഖമുള്ളവർ 🤣🤣🤣