ചകിരിചോറിന്റെ കറകളയാൻ കുമ്മായം ഉപയോഗിക്കാമോ?. | How to wash Cocopeat |Krishi Tips in Malayalam |QA12

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 82

  • @noorjahansaidalavi343
    @noorjahansaidalavi343 ปีที่แล้ว +3

    വളരെ പ്രയോജനം ഉള്ള ഈ ക്ലാസിനു നന്ദി

  • @Iamcristyano11
    @Iamcristyano11 2 ปีที่แล้ว +1

    Chettande Ella video yum njan kanarundu nalla video anu.eniyum nalla video pradeekshikkunnu

  • @murshidaneespulikkathayam8124
    @murshidaneespulikkathayam8124 2 ปีที่แล้ว +2

    Thanks for prompt reply to my doubt

  • @krisachar
    @krisachar 7 หลายเดือนก่อน

    Sir what is the white powder used over the moist cocopeat ?

  • @remadevi6441
    @remadevi6441 ปีที่แล้ว

    Arakkapodi kitchen compostil cherkkamo

  • @krishnakumarkkrishnakumark1970
    @krishnakumarkkrishnakumark1970 ปีที่แล้ว +2

    Pseudomonas is said to be harmful, but is it not harmful to eat vegetables grown with it?

  • @pazhamakrishi4797
    @pazhamakrishi4797 5 หลายเดือนก่อน

    Kummayam edatay varum vallattil orodivasam kudumbol vallam mattiyalum legnin kandand marumo njan pattudivasattolam matti atu matiyoo

  • @ballusalisas6174
    @ballusalisas6174 2 ปีที่แล้ว +1

    Millil ninnu vangunna chakiri chore kambosttakkan edukumbol orupad divasam vellathilidano

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      രണ്ടോ മൂന്നോ പ്രാവശ്യം കഴുകി എടുത്താൽ മതി
      Thank you 🌹🌹🌹

  • @SureshKumar-gl3gs
    @SureshKumar-gl3gs 2 ปีที่แล้ว +2

    സാറിന്റെ വിശദീകരണങ്ങൾ വളരെ ഉപകാര പ്രധമാണ് നന്ദി W D Cഎവിടെ വാങ്ങാൻ കിട്ടും

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      Wdc ഞാൻ ഉപയോഗിച്ചിട്ടില്ല എനിക്ക് ലഭ്യമായിട്ടില്ല, em ഞാൻ ഉപയോഗിച്ചു പോരുന്നത്
      Thank you 🌹🌹🌹

    • @soorajpssoorajps3608
      @soorajpssoorajps3608 2 ปีที่แล้ว +1

      Amazonil und

  • @chiramalkuriakkuxavier9705
    @chiramalkuriakkuxavier9705 2 ปีที่แล้ว +1

    Good replies

  • @FaizalKoladi
    @FaizalKoladi 2 ปีที่แล้ว +3

    Very… very….Very… very….Very… very….Very… very….Very… very….Very… very….Very… very….Useful videos sir🎊

  • @priyasajeevan3596
    @priyasajeevan3596 2 ปีที่แล้ว +1

    Thank you

  • @PT-lo4ii
    @PT-lo4ii 11 หลายเดือนก่อน

    dolomite ഉപയോഗിക്കാമോ ?

  • @sujibaji160
    @sujibaji160 2 ปีที่แล้ว +1

    പീറ്റ് moss , എടുക്കുന്ന vitam ,ഉപയോഗ രീതി , ഗുണങ്ങൾ ഇവ പറയാമോ

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      പീറ്റ് മോസ് ഞാൻ ഉപയോഗിച്ചു നോക്കിയിട്ടില്ല

  • @sanilkumar8221
    @sanilkumar8221 2 ปีที่แล้ว +1

    Nalla arivukal sr

  • @sobhavenu9040
    @sobhavenu9040 2 ปีที่แล้ว +2

    എന്റെ പയർ ചെടി നന്നായി വന്നു കുറച്ചു പയർ മാത്രം ഉണ്ടാവുന്നു ള്ളൂ ഇനി എന്താ ചെയ്യേണ്ട ത് മറുപടി പ്ലീസ് ✨️

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      പയറിന് വെള്ളം എങ്ങനെ കൊടുക്കുന്നു

  • @soudhaashraf8929
    @soudhaashraf8929 2 ปีที่แล้ว +2

    എന്റെ തക്കാളിയും മുളകും എല്ലാത്തിനും ഇലകൾക്ക് മുരടിപ്പു ഇലകൾ ചുരുണ്ട് ഇരിക്കുന്നു. എന്താണ് ചെയ്യേണ്ടത്.

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      കാൽസ്യ ത്തിന്റെ കുറവുമൂലം സംഭവിക്കാം, വെള്ളീച്ച യുടെ ആക്രമണം ഉണ്ടായാലും സംഭവിക്കാം
      Thank you 🌹🌹🌹

  • @kcmathew4948
    @kcmathew4948 ปีที่แล้ว

    Good...

  • @sabareesank3863
    @sabareesank3863 ปีที่แล้ว +1

    ഹൈ . പെറോക്സൈഡ് ഉപയോഗിച്ച് മണ്ണ് ഒരുക്കുന്നത് എങ്ങിനെ.

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      താഴെ വീഡിയോ കൊടുത്തിട്ടുണ്ട് 👇
      th-cam.com/video/czxBQ_nF_oU/w-d-xo.html

  • @Raheempoonoor19
    @Raheempoonoor19 12 วันที่ผ่านมา

    🥰🤝👍

  • @soudhaashraf8929
    @soudhaashraf8929 2 ปีที่แล้ว +2

    കരി ഉറുമ്പ് പയറിൽ വന്നിട്ട് പൂവുകളെല്ലാം തിന്നുന്നു. പറിൽ പുഴുക്കളും വരുന്നു. എന്ത് ചെയ്യണം.

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      വെർട്ടിസീലിയം അല്ലെങ്കിൽ ബ്രി വേറിയ സ്പ്രേ ചെയ്തു കൊടുക്കുക
      Thank you 🌹🌹🌹

  • @saurabhfrancis
    @saurabhfrancis 2 ปีที่แล้ว +2

    ❤👌

  • @rosmybaiju8128
    @rosmybaiju8128 2 ปีที่แล้ว +2

    ഞാൻ കുറച്ചു പഴച്ചെടികൾ വെച്ചിട് അവയൊന്നും വളരുന്നില്ല.വകുമ്പോൾ ചാണകപ്പൊടി വെപ്പിന്പിണ്ണാക് എല്ലുപൊടി എന്നിവ ഇട്ടിരുന്നു.അതിനു ശേഷം കുറെ നാൾ കഴിഞ്ഞു ൻ.പി.കെ കൊടുത്തു.പിന്നെ 19 19 19 സ്‌പ്രേ ചെയ്യാറുണ്ട്.എന്നിട്ടും ഒരു ബാലർച്ച ഇല്ല.എപ്സം സാൾട്ട് സ്‌പ്രേ ചെയ്യാറുണ്ട്.ഒരു രക്ഷയുമില്ല.എന്തുകൊണ്ടാണ്.ഇങ്ങനെ സംഭവിക്കുന്നത്.എന്താണ് ഇനി ഞാൻ ചെയ്യേണ്ടത് സർ

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      8281089200 WhatsApp no. ഇതിലേക്ക് ഫോട്ടോ ഒന്ന് അയച്ചു തരൂ

  • @achuthamenonparappil4464
    @achuthamenonparappil4464 2 ปีที่แล้ว +3

    ഞാൻ പ്രൂൺ ചെയ്തതക്കാളി തയ്യിൽ മേൽഭാഗത്തു നിന്നു വന്ന കിളിർച്ച എങ്ങിനെയോ ഒടിഞ്ഞിരിക്കുന്നു. അടിയിൽ രണ്ട അമ കൂടി ഉണ്ട്. ഇനി ഒടിഞ്ഞു പോയതിന്റെ അടിയിൽ പ്രൂൺ ചെയ്യണോ
    പി. അച്ചുത മേനോൻ. പഴയ ആർ

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      ഒടിഞ്ഞു പോയതിനു അടിഭാഗത്ത് കട്ട് ചെയ്തിട്ട് സുഡോമോനുസ് സ്പ്രൈ ചെയ്തു കൊടുക്കു
      Thank you 🌹🌹🌹

    • @jacksont277
      @jacksont277 ปีที่แล้ว +1

      ​@@usefulsnippets സുഡോമോനുസ് എന്തിനു ഉള്ളത് ആണ്‌

    • @usefulsnippets
      @usefulsnippets  ปีที่แล้ว +1

      സൂഡോമോണസ് സർവ്വരോഗ സംഹാരിയാണ്, നല്ലൊരു ഗ്രോത്ത് പ്രൊമോട്ടർ ആണ്, ഫംഗസ് രോഗങ്ങളെ പ്രതിരോധിക്കാൻ നല്ലതാണ്

    • @jacksont277
      @jacksont277 ปีที่แล้ว

      @@usefulsnippets 😍

  • @infostitch7704
    @infostitch7704 ปีที่แล้ว

    സാർ ഉറുമ്പിൻ കൂട്ടം കൂട്ടിയ മണ്ണ് തരി പോലോത്ത മണ്ണ് ഗ്രോബാഗിൽ മണ്ണിന് പകരം യൂസ് ചെയ്യാൻ

  • @shaluskitchenrecipe
    @shaluskitchenrecipe 2 ปีที่แล้ว +1

    എന്റെ മുളകു ചെടിയുടെ ഇലയെല്ലാം വെളുത്തു വിളറി വരുന്നു. ടെറസിലാണ് ഉളളത്. എന്താണ് ചെയ്യെണ്ടത്

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      കാൽസ്യ ത്തിന്റെ കുറവുണ്ട് ആയിരിക്കും അങ്ങനെ സംഭവിക്കുന്നു ഉണ്ടാവുക പുതിയ ഇലയിലാണ് കണ്ടുവരുന്നത്?

  • @sarith2658
    @sarith2658 2 ปีที่แล้ว +1

    💚

  • @Agriworld024
    @Agriworld024 2 ปีที่แล้ว

    Chakirichor കമ്പോസ്റ്റ് ചെയ്യുന്നതെങ്ങനെ?

  • @vincytopson3141
    @vincytopson3141 2 ปีที่แล้ว +2

    നമ്മൾ വാങ്ങുന്ന എല്ലാ ചകിരി ചും ഇങ്ങനെ ചെയ്യണോ. അതാകും എന്റെ ചെടികൾ ചീത്തയാ കുന്നുണ്ട്. നേരത്തെ ജില്ലാ കൃഷിഭവനിൽ നിന്നും ചകിരി കംബോ സ്റ്റാണ് വാങ്ങിയിരുന്നത്. ഇത് ചകിരിച്ചോർ ആണ്.

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +2

      ചകിരി കമ്പോസ്റ്റ് പ്രശ്നം ഉണ്ടാവില്ല ചകിരിച്ചോർ ഒന്ന് പിഴിഞ്ഞു നോക്കിയാൽ മതി കാറ് ഉണ്ടോ എന്നറിയാം, വീഡിയോയുടെ ലിങ്ക് താഴെ കൊടുക്കാം 👇
      th-cam.com/video/geAIZhx4S04/w-d-xo.html

  • @soorajpssoorajps3608
    @soorajpssoorajps3608 2 ปีที่แล้ว +1

    Sir, chakirichor compost making video link share cheyyamo. Pls

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      ചകിരിച്ചോറ് കമ്പോസ്റ്റ് ആക്കുന്ന വീഡിയോ താഴെ കൊടുത്തിട്ടുണ്ട് 👇
      th-cam.com/video/lmQozzuqTRg/w-d-xo.html

  • @moisesopambayathod4590
    @moisesopambayathod4590 ปีที่แล้ว

    25കൊല്ലം മഴയും വെയിലും കൊണ്ട ചികരിച്ചോറിന്‍റെ കറകളയേണ്ടതുണ്ടോ

  • @sobhavenu9040
    @sobhavenu9040 2 ปีที่แล้ว +1

    പൈപ്പ് ഉപയോഗിച്ച് നനക്കുന്നു കുറ്റി പയറും വള്ളിപയറും 🥰

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      അങ്ങനെ നനച്ച വേരുപടലം ഷെതം ഏൽക്കാൻ സാധ്യത വളരെ കൂടുതലാണ്

  • @markosegeorge6777
    @markosegeorge6777 ปีที่แล้ว +1

    വീട്ടിൽ ഉണ്ടാക്കുന്ന ചകിരിച്ചോർ പലപ്രാവശ്യം കഴുകണമോ.

    • @usefulsnippets
      @usefulsnippets  ปีที่แล้ว

      നല്ലപോലെ കഴുകാൻ സാധിച്ചില്ല എന്ന് പറഞ്ഞാൽ, കുറച്ചുദിവസം കുമ്മായിട്ടു വെച്ചാലും മതി, കറ പോവാതെ മണ്ണിൽ ചേർത്ത് കൊടുക്കരുത്

  • @yashsooraj3151
    @yashsooraj3151 2 ปีที่แล้ว +1

    Sir, cabbage, cauliflower head വിരിഞ്ഞാൽ കെട്ടി കൊടുക്കേണ്ടതുണ്ടോ, അല്ലെങ്കിൽ വിളവ് കിട്ടില്ലേ pls reply @shini sooraj

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      കെട്ടി കൊടുത്താൽ അത്രയും നല്ലത് ക്വാളിറ്റിയുള്ള കേബേജ് കിട്ടും, കെട്ടി കൊടുത്തില്ലെങ്കിലും വിളവ് കിട്ടും

  • @OPMOPMOPMOPMO
    @OPMOPMOPMOPMO 2 ปีที่แล้ว +1

    ഞണ്ട് ശല്യത്തിന് എന്തെങ്കിലും പരിഹാരം ഉണ്ടോ

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      എനിക്ക് അതിനെക്കുറിച്ച് വലിയ ധാരണയില്ല

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 ปีที่แล้ว +3

      പിടിച്ച് കറി വെക്കണ൦ ഹേ....
      ബെസ്റ്റ് സാധനമല്ലേ...😋😋
      🦀 🦀 🦀 🦀 🦀 🦀

  • @kavithashabu8994
    @kavithashabu8994 2 ปีที่แล้ว +1

    ഇക്കോഷോപ്പിൽനിന്ന് വാങ്ങുന്ന ചകിരികബോസ്റ്റ് പിന്നെ വല്ലതും ചെയണോ ചേട്ടാ

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ഗുണമേന്മയെ ഉള്ളതാണോ എന്നറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കൂ 👇
      th-cam.com/video/geAIZhx4S04/w-d-xo.html
      Thank you 🌹🌹🌹

  • @abhilash87mil
    @abhilash87mil 2 ปีที่แล้ว +1

    മാവ് നടുമ്പോൾ എന്ത് വളം ആണ് ഇടേണ്ടത് ? എത്ര നാൾ ഇടവിട്ട് വളം ചെയ്യണം ? രാസവളം ഇടാൻ ആണ് താല്പര്യം ... ഉത്തരം തരാമോ ?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      മണ്ണിൽ നേരിട്ട് ആണോ നടന്നത് ഡ്രമ്മിൽ ആണോ നടന്നത്

    • @abhilash87mil
      @abhilash87mil 2 ปีที่แล้ว +1

      @@usefulsnippets മണ്ണിൽ ആണ്

    • @abhilash87mil
      @abhilash87mil 2 ปีที่แล้ว +1

      Waiting for your answer

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      മാവ് നടുന്ന സമയത്ത് 5-10 കിലോവരെ ചാണകമോ കമ്പോസ്റ്റോ അടിവളമായി കൊടുക്കാം അതിന്റെ കൂടെ 250ഗ്രാം വേപ്പിൻ പിണ്ണാക്ക് 100 ഗ്രാം എല്ലുപൊടി ഇന്ന് നല്ല രീതിയിൽ ചേർത്തു കൊടുത്തു നട്ടാൽ മതി
      Thank you 🌹🌹🌹

    • @abhilash87mil
      @abhilash87mil 2 ปีที่แล้ว +1

      NPK സ്പ്രൈ ചെയ്യണോ ? ചെയ്യണമെങ്കിൽ എത്ര ഇടവേള വേണം ? അളവ് എത്ര വേണം ?

  • @AbdulRasheed-dp4dn
    @AbdulRasheed-dp4dn 2 ปีที่แล้ว +1

    പൊട്ടാഷ് നേരിട്ടു് ചേർക്കേണ്ടതുണ്ടോ ജൈവകൃഷി രീതിയിൽ മറ്റ് വഴി എന്ത്

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ചാരം ഇട്ടുകൊടുക്കാം, കൂടുതലായാൽ ദോഷം ചെയ്യൂ, കരിയില കമ്പോസ്റ്റ് ചെയ്തുകൊടുക്കാം അതിൽ എത്രത്തോളം പൊട്ടാഷ് ഉണ്ടാവും എന്ന് പറയാൻ സാധിക്കില്ല
      Thank you 🌹🌹🌹

  • @sathyabhamairingalk2503
    @sathyabhamairingalk2503 2 ปีที่แล้ว

    E.m.layani,yandanu

  • @dominicraphael5094
    @dominicraphael5094 2 ปีที่แล้ว +1

    ചകിരി ചോറിന്റെ കറ കളയാൻ ബ്ലോക്ക് കുതിർക്കുന്ന വെള്ളത്തിലും അതിനു ശേഷവും ഒരു നാലഞ്ചു തവണ (ഓരോ പ്രാവശ്യവും ) കുമ്മായം ഇട്ട വെള്ളത്തിൽ കലക്കി ചകിരി ചോറ് കഴുകി എടുത്താൽ മതിയോ?

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว

      ചകിരിച്ചോർ ബ്ലോക്ക് കുതിർത്തശേഷം കുമ്മായം ഇട്ട് ഒരു പത്തോ പതിനഞ്ചോ ദിവസം കഴിഞ്ഞു നന്നായിട്ട് കഴുകികളയുക ഒരു നാലോ അഞ്ചോ പ്രാവശ്യം

  • @sujasuresh8857
    @sujasuresh8857 2 ปีที่แล้ว +1

    പയറിൻ്റെ ഇലകളിൽ ബ്രൗൺ കളർ കാണുന്നു ഇത് എന്തുകൊണ്ടാണ്

    • @usefulsnippets
      @usefulsnippets  2 ปีที่แล้ว +1

      പയറിൽ വരുന്ന തുരുമ്പു രോഗം ആണോ എന്നൊരു സംശയം ഉണ്ട് സുഡോമോണസ് സ്പ്രൈ ചെയ്തു കൊടുത്താൽ മതി

  • @mohammednisarthottappally9002
    @mohammednisarthottappally9002 2 ปีที่แล้ว +1

    Thank you

  • @ponnammathankan616
    @ponnammathankan616 2 ปีที่แล้ว +1

    vry useful video