വലിയ വോട്ട് പെട്ടിയുമായി ചേലക്കരയുടെ തെരുവോരത്ത് സുധീര്‍ കാത്തിരിക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 14

  • @rajanmathiyattu5538
    @rajanmathiyattu5538 วันที่ผ่านมา +5

    താങ്കളുടെ നിരീക്ഷണം വളരെ ശരിയാണ്. കോൺഗ്രസ്‌ സ്ഥാനാർത്ഥി ആയി മുൻപ് ആലത്തൂർ മണ്ഡലത്തിൽ മത്സരിച്ച സുധീർ കുറെ വോട്ട് പിടിക്കും എന്ന് കുഴിമന്തി അൻവർ കരുതി. ആ വോട്ടുകൾ (5000 ലധികം) തന്റെ അക്കൗണ്ടിൽ ആകുമെന്നും അങ്ങിനെ 2026 ലെ അസംബ്ലി ഇളക്ഷനിൽ udf ന്റെ ഘടകകക്ഷി ആയി രണ്ടോ മൂന്നോ സീറ്റുകൾ തരപ്പെടുത്താം എന്നാണ് കരുതിയത്. പാലക്കാട്‌ അൻവറിന്റെ സ്ഥാനാർത്ഥി 1000 votes പോലും പിടിക്കില്ലെന്ന കാര്യം അൻവറിന് അറിയാമായിരുന്നു. അതിനാലാണ് തന്ത്രപരമായി സ്ഥാനാർത്ഥിയെ പിൻവലിച്ചത്. ഈ പരട്ട മറ്റൊരു മാലിന്യം pc george നെ പോലെയാകും. 2026 തിരഞ്ഞെടുപ്പോട് കൂടി ഈ അൻവർ എന്ന പൊതുശല്യം ഇല്ലാതെയാകും.

  • @NajaNajamol-t8y
    @NajaNajamol-t8y 17 ชั่วโมงที่ผ่านมา

    മിന്നും തോൽവി 😂😂😂😂

  • @nsathyanmayyanad2785
    @nsathyanmayyanad2785 57 นาทีที่ผ่านมา

    കറക്റ്റ്

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 ชั่วโมงที่ผ่านมา

    അനുവെർ. U Carefull u shoud be faile

  • @raveendranrr5760
    @raveendranrr5760 22 ชั่วโมงที่ผ่านมา

    പ്രിയങ്ക ജയിച്ചു.,???... പിണറായി യെ ജെയില് വരുമോ...???. 😔😔😔.

  • @muhammediqbalak1432
    @muhammediqbalak1432 15 ชั่วโมงที่ผ่านมา

    Dmk അൻവർ ഇനിയും കേരളത്തിൽ മത്സരിക്കണം pls അവന്റെ കുടുംബത്തിന്റെ അടിയാധാരം വരെ വിൽക്കുന്ന കാണാനുള്ള ആഗ്രഹം കൊണ്ടാണ്
    Dmk മാറ്റി kvpp എന്നാക്കണം (ketti vacha paisa poyi)

  • @AbdulSamad-qq1ex
    @AbdulSamad-qq1ex 22 ชั่วโมงที่ผ่านมา

    പ്ലീസ് സാർ കുഴിമന്തി ഇക്ക എന്ന് പറയു

  • @sajithkannur7739
    @sajithkannur7739 15 ชั่วโมงที่ผ่านมา

    Than eanthanu parayunnatgu ?

  • @RamaniV-f7s
    @RamaniV-f7s 21 ชั่วโมงที่ผ่านมา

    അൻവറിക്കയെ അങ്ങനെ ചെറുതായി കാണേണ്ട പാലക്കാട്‌ മാങ്ങാണ്ടിയുടെ ഭൂരിപക്ഷം കൂടാൻ കാരണം ഇക്കാക്ക് പാലക്കാട്‌ 20000 വോട്ട് ഉണ്ട്. അത് പോലെ വയനാട് മണ്ഡലത്തിൽ ഇക്കാക്ക് രണ്ട് ലക്ഷത്തിലേറെ വോട്ട് ഉണ്ട്. ഇക്കയുടെ നിലമ്പൂർ മണ്ഡലം വയനാട്ടിലാണ്. പ്രിയങ്ക ഗാന്ധിയുടെ വിജയം ഇക്കയുടെയും വിജയമാണ്. ചേലക്കരയിൽ അവസാനം എൽ ഡി എഫ് ന് പിന്തുണ കൊടുത്തത് കൊണ്ടാണ് പ്രദീപ് ജയിച്ചത്. ഇക്കയുടെ പാർട്ടി കേരളത്തിൽ ഒരു സംഭവം തന്നെയാണ്

  • @SharafudheenAnnathu
    @SharafudheenAnnathu 23 ชั่วโมงที่ผ่านมา +1

    കുഴിമന്തി കാക്കാക്ക് അങ്ങനെ തന്നെ വരണം 😂😂😂😂