- 22
- 46 247
Masters Mind
India
เข้าร่วมเมื่อ 19 มี.ค. 2023
For Queries:
Email ID : mastersaudios@gmail.com
94470 31346
Email ID : mastersaudios@gmail.com
94470 31346
Some times we don't listen to our parents we feel there imposing unused| Justice Dama Seshadri Naidu
JUSTICE DAMA SESHADRI NAIDU-SPEECH
Some times we don't listen to our parents we feel there imposing unused ....
Some times we don't listen to our parents we feel there imposing unused ....
มุมมอง: 302
วีดีโอ
Leaders Inspire An Interaction With Shri.Vijay S. Sakhare IPS
มุมมอง 219ปีที่แล้ว
VIJAY.S.SAKHARE IPS Leaders Inspire An Interaction With Shri.Vijay S. Sakhare , IPS
കുട്ടികളെ ലോകത്തെ മാറ്റിമറിക്കാൻ പ്രാപ്തരാക്കുക എന്നുള്ളതാണ് .....| Roji Jhon MLA Angamali
มุมมอง 16ปีที่แล้ว
ROJI JHON MLA കുട്ടികളെ ലോകത്തെ മാറ്റിമറിക്കാൻ പ്രാപ്തരാക്കുക എന്നുള്ളതാണ് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്യം.......
ഭാരതീയ ദർശനങ്ങൾ | BHARATHEEYA DHARSHANAGAL | PROF : THURAVOOR VISWAMBHARAN | PART-02
มุมมอง 4.6Kปีที่แล้ว
ഭാരതീയ ദർശനങ്ങൾ BHARATHEEYA DHARSHANAGAL VOICE : PROF : THURAVOOR VISWAMBHARAN
ഭാരതീയ ദർശനങ്ങൾ | BHARATHEEYA DHARSHANAGAL | PROF:THURAVOOR VISWAMBHARAN | PART-01
มุมมอง 4.3Kปีที่แล้ว
ഭാരതീയ ദർശനങ്ങൾ | BHARATHEEYA DHARSHANAGAL VOICE : PROF:THURAVOOR VISWAMBHARAN BALACHANDRAN CHULLIKAD , DR. M. LEELAVATHY , M.V. BENNY
കണ്ണും കാതും തുറന്ന് വെച്ചുകൊണ്ട് | Muhamad Haneesh IAS | ICIC OR CBSE BETTER
มุมมอง 30ปีที่แล้ว
MUHAMMAD HANEEH IAS കണ്ണും കാതും തുറന്ന് വെച്ചുകൊണ്ട് ഈ ലോകത്തെ വീക്ഷിക്കാനുള്ള കഴിവ് കുട്ടികളിലുണ്ടെങ്കിലേ ഈ ലോകത്തു വിജയിക്കാൻ പറ്റുകയുള്ളു .......
ഈജിപ്റ്റിലെ മരുഭൂമിയിൽ ഒരു സന്ന്യാസി നട്ട ഒരു കുരുവിൽ നിന്നാണ് കെയ്‌റോ പട്ടണം ഉണ്ടായത് | Fr.Chiramel
มุมมอง 73ปีที่แล้ว
FR.DAVIS CHIRAMMEL ഈജിപ്റ്റിലെ മരുഭൂമിയിൽ ഒരു സന്ന്യാസി നട്ട ഒരു കുരുവിൽ നിന്നാണ് കെയ്‌റോ എന്ന പട്ടണം ഉണ്ടായത് ......
നമ്മുടെ ജീവിതത്തിൽ നാം ചെയ്ത കാര്യങ്ങൾ പൂർണതയിലെത്തിയോ എന്ന് ചിന്തിക്കണം .....
มุมมอง 14ปีที่แล้ว
നമ്മുടെ ജീവിതത്തിൽ നാം ചെയ്ത കാര്യങ്ങൾ പൂർണതയിലെത്തിയോ എന്ന് ചിന്തിക്കണം
കെട്ടുതാലി വിറ്റിട്ടായാലൂം നമ്മൾ നമ്മുടെ മക്കളെ പഠിപ്പിക്കണം ...| Srimad Swami Sharathanadha
มุมมอง 15ปีที่แล้ว
SRIMAD SWAMI SHARATHANADHA കെട്ടുതാലി വിറ്റിട്ടായാലൂം നമ്മൾ നമ്മുടെ മക്കളെ പഠിപ്പിക്കണം ...
കേരളത്തിൻ്റെ സമസ്ത മേഖലകളും പരാജയത്തിലേക്ക് വീണ് കൊണ്ടിരിക്കുകയാണ് ....
มุมมอง 3ปีที่แล้ว
കേരളത്തിൻ്റെ സമസ്ത മേഖലകളും പരാജയത്തിലേക്ക് വീണ് കൊണ്ടിരിക്കുകയാണ് ....
സ്‌നേഹത്തിൻ്റെ പങ്കുവെക്കലിൻ്റെ ഒരു പറ്റം ജനങ്ങളെ നമുക്ക് ആവശ്യമുണ്ട് ....| Dr.M C Dileep Kumar
มุมมอง 96ปีที่แล้ว
DR.MC DILEEP KUMAR മാനുഷിക മൂല്യങ്ങളുടെ സ്‌നേഹത്തിൻ്റെ പങ്കുവെക്കലിൻ്റെ ഒരു പറ്റം ജനങ്ങളെ നമുക്ക് ആവശ്യമുണ്ട് ....
Motivational Speaker | Adv.S Jayasoorya
มุมมอง 31ปีที่แล้ว
നമ്മളിലുള്ള നമ്മുടെ വിശ്വാസത്തെ മുറുകെ പിടിച്ചു കൊണ്ട് പ്രാത്ഥിക്കുകയാണെങ്കിൽ നമ്മൾ ആഗ്രഹിക്കുന്നത് കിട്ടും..... ADV.JAYASURYA BHAI MOTIVATIONAL SPEAKER
ലക്ഷ്യത്തിലെത്താൻ വേണ്ടത് തീവ്രമായ പരിശ്രമമാണ് ...| Dr.S Satheesh Bino IPS
มุมมอง 317ปีที่แล้ว
DR.S SATHEESH BINO IPS നല്ലൊരു പ്രസംഗം ലക്ഷ്യത്തിലെത്താൻ വേണ്ടത് തീവ്രമായ പരിശ്രമമാണ് ...
നിങ്ങൾ ഫോക്കസ് ചെയ്യേണ്ടത് നിങ്ങളുടെ അക്കാദമിക് മാർക്കിലല്ല ...| K.Karthik IPS
มุมมอง 124ปีที่แล้ว
K KARTHIK IAS - SPEACH നിങ്ങൾ ഫോക്കസ് ചെയ്യേണ്ടത് നിങ്ങളുടെ അക്കാദമിക് മാർക്കിലല്ല ...എക്സ്ട്രാ കരിക്കുലം ആക്ടിവിറ്റീസ് ആണ് .... Upgrade your skills highly competition this world this time
എന്തിനാണ് നിങ്ങൾ പഠിച്ചു സമയം കളയുന്നത് പഠിച്ചിട്ട് ഒന്നും കിട്ടാൻ പോകുന്നില്ല | George Pulikkan
มุมมอง 48ปีที่แล้ว
GEORGE PULIKKAN എന്തിനാണ് നിങ്ങൾ പഠിച്ചു സമയം കളയുന്നത് പഠിച്ചിട്ട് നിങ്ങൾക്ക് ഒന്നും കിട്ടാൻ പോകുന്നില്ല
നമ്മളെല്ലാവരും സ്വപ്നം കാണണം കാണുന്ന സ്വപ്നത്തിന് ചിറക് മുളപ്പിക്കണം.....| Justice Kurian Joseph
มุมมอง 1ปีที่แล้ว
നമ്മളെല്ലാവരും സ്വപ്നം കാണണം കാണുന്ന സ്വപ്നത്തിന് ചിറക് മുളപ്പിക്കണം.....| Justice Kurian Joseph
നമ്മുടെ ജീവിതത്തിനു ഒരു ഉഴർച്ച ,ഉത്സാഹം , ഉന്നതി ഉണ്ടാവണമെങ്കിൽ | Swami Udit Chaithanya .....
มุมมอง 18ปีที่แล้ว
നമ്മുടെ ജീവിതത്തിനു ഒരു ഉഴർച്ച ,ഉത്സാഹം , ഉന്നതി ഉണ്ടാവണമെങ്കിൽ | Swami Udit Chaithanya .....
നമ്മുടെ യാത്ര മാർഗ്ഗങ്ങൾ പരിഷ്കരിക്കേണ്ട സമയമായി.....| Santhosh George Kulangara
มุมมอง 36Kปีที่แล้ว
നമ്മുടെ യാത്ര മാർഗ്ഗങ്ങൾ പരിഷ്കരിക്കേണ്ട സമയമായി.....| Santhosh George Kulangara
നമ്മുടെ കർമ്മങ്ങൾ നന്നാവാനാണ് ഈ കാണുന്ന ശ്രമങ്ങൾ ഒക്കെ നമ്മൾ നടത്തുന്നത്‍|SADGURU SHARAVANA BABAJI
มุมมอง 5ปีที่แล้ว
നമ്മുടെ കർമ്മങ്ങൾ നന്നാവാനാണ് ഈ കാണുന്ന ശ്രമങ്ങൾ ഒക്കെ നമ്മൾ നടത്തുന്നത്‍|SADGURU SHARAVANA BABAJI
ഭഗവാൻ നമുക്ക് നേരിട്ട് ഭാഗ്യം തരില്ല...ആദ്യം കുറച്ചു ത്യാഗം തരും ..| SADGURU SHARAVANA BABAJI
มุมมอง 5ปีที่แล้ว
ഭഗവാൻ നമുക്ക് നേരിട്ട് ഭാഗ്യം തരില്ല...ആദ്യം കുറച്ചു ത്യാഗം തരും ..| SADGURU SHARAVANA BABAJI
വിരുദ്ധങ്ങളും വ്യത്യസ്തങ്ങളായ കാഴ്ചപാടുകളും അവതരിപ്പിക്കാൻ നമുക്കൊരു വേദി. | BAALACHANDRAN CHULLIKAD
มุมมอง 5ปีที่แล้ว
വിരുദ്ധങ്ങളും വ്യത്യസ്തങ്ങളായ കാഴ്ചപാടുകളും അവതരിപ്പിക്കാൻ നമുക്കൊരു വേദി. | BAALACHANDRAN CHULLIKAD
കുടബത്തിന് പ്രയാസമില്ലാത്ത രീതിയിൽ ആയിരിക്കണം നമ്മുടെ ഭക്തിഒക്കെ....| SADGURU SHARAVANA BABAJI
มุมมอง 3ปีที่แล้ว
കുടബത്തിന് പ്രയാസമില്ലാത്ത രീതിയിൽ ആയിരിക്കണം നമ്മുടെ ഭക്തിഒക്കെ....| SADGURU SHARAVANA BABAJI
🙏🙏🙏സർ 🙏🙏🙏
ഇത്രയും വലിയ പണ്ഡിതനെ നമുക്ക് നഷ്ടപ്പെട്ടല്ലോ ദൈവമേ .... ഇനി ആരുണ്ട് ?
❤❤❤🙏🏻🙏🏻🙏🏻
Great knowledge &wisdom.
Beautiful performance 💯💯💯💯
Teachers are just teaching a Syllabus. Which is developed by the government for developing the market.
Sir.........Thanks ❤❤❤❤❤
❤
Great
ചർവ്വിത ചർവ്വണം തുറവിയല്ല !
ഇയാൾ എന്താണ് പറഞ്ഞത്
Mm
🎉🙏🙏🙏🎉
ഇങ്ങനെ ഒരു വൈഡൂര്യം ആവശ്യക്കാർക്കായി സമർപ്പിച്ച അമ്യതാ ചാനലിനും അതിലെ എല്ലാ അണിയറ പ്രവർത്തകർക്കും വിശിഷ്യാ അതിൻ്റെ ഹേതുവായ അമ്യതാനന്ദമയി ദേവിയ്ക്കും ഉള്ള നന്ദിയും കടപ്പാടും ഈ സന്ദർഭത്തിൽ ഞാൻ രേഖപെടുത്തട്ടെ! കാവി ഉടുത്തവരോ, രുദ്രാഷം കഴുത്തിൽ അണിഞ്ഞവരോ, ശരീരം മുഴുവൻ പസ്മം പൂശിയവരോ , താടിയും രോമവും മുടിയും നീട്ടി വളർത്തിയതുകൊണ്ടോ ആ വ്യക്തി ഒരു കാരണവശാലും സന്യാസിയാകുന്നില്ല. ഇവയെല്ലാം പൊതുജനമെന്ന കഴുതയെ വീഴ്ത്താനുള്ള ഒരു വ്യാവഹാരിക സിംമ്പലാണ്. വ്യക്തിപരമായി എൻ്റെ ജീവിതത്തിലെ എല്ലാമെല്ലാമായ "ആചാര്യൻ ശ്രീ ശ്രീ തുറവൂർ വിശ്വംഭരൻ "സത്യത്തിൻ്റെ ഭാഷയിൽ ഒരു ദേശത്തിൻ്റേതല്ല, ലോകത്തിലെ തന്നെ ഊർജ്ജസ്വലരായ വ്യക്തികളെ സൃഷ്ടിക്കപ്പെടുന്നതിന് ആവശ്യമായ അമ്യത് അഥവാ ഇഷ്ടവിഭവം വിളംബിത്തന്ന ഏറ്റവും വലിയ സന്യാസിയാണ്. ഞാൻ മുൻ പ്രസ്താവം ചെയ്ത കാവിയും ഭസ്മവും ശുദ്രാക്ഷവും എല്ലാം മനസ്സിലാണ് ധരിച്ചിരുന്നത്. ഒരു വടി അതിൻ്റെ അറ്റത്ത് ഒരു കഷണം തുണി. അതാണ് സന്യാസത്തിൻ്റെ യഥാർത്ഥ സിംബൽ . വ്യക്തിപരമായി എൻ്റെ ജീവിതത്തിലെ എല്ലാമെല്ലാമായ എൻ്റെ ആചാര്യന് കോടി കോടി സാഷ്ടാംഗ ആത്മപ്രണാമം. ❤🙏❤ ' '
❤❤❤❤
❤❤❤
Incarnation of knowledge & wisdom.❤
Pranamam .thapasya vedikalil niravadhi prabhashanangal sravikkan bhagyam lebhichittundu . Athmavinu nithyasanthi lebhikkatteyennu prarthikkunnu
അങ്ങയെ അറിയാൻ കഴിഞ്ഞതും അങ്ങയുടെ ഭാരതദർശനം വ്യാഖ്യനം കേൾക്കാൻ കഴിഞ്ഞതുമാണ് ഒരു ദിശാബോധം ഉണ്ടായതു, എന്റെ ഈ ജന്മത്തിലെ മഹാ ഭാഗ്യമായി കരുതുന്നു, സാഷ്ടാഗം നമസ്സ്കരിക്കുന്നു 🙏🙏
❤❤❤❤❤❤
എൻ്റെ മഹാഗുരോ!ഇത്രയും ആത്മാർത്ഥമായി ആരും അന്ന് പഠിപ്പിച്ചിരുന്നില്ല. പഠിക്കാൻ മെനക്കെട്ടിട്ടുമില്ല. എത്രയോ കാലം നഷ്ടമായി !
🙏🙏🙏🙏🙏🌹🌹🌹
സാറിന്റെ അറിവിനെ യും പ്രഭാഷണതെ യും നമിയ്ക്കുന്നു
ഭാരത ദർശനം അമ്യത ടി വിയിൽ സർ അവതരിപ്പിച്ചത്. മുഴുവനും യുടൂബിൽ ഇടാൻ അഭ്യർത്ഥിക്കുന്നു🙏
ശരിയ്ക്കും. എല്ലാവർക്കും അനുഗ്രഹമാകും
.
Great discourse ❤
നല്ല അറിവുകൾ
സന്തോഷ് ജോർജ് സർ കേരളത്തിന്റെ അഭിമാനം
ഭാരത്ദർശനം യുട്യൂബിൽ ഒരുപാട് എപ്പിസോഡ് അപ്‌ലോഡ് ചെയ്യാൻ ഉണ്ട് അത് ഇനി അപ്‌ലോഡ് ചെയ്യാൻ സാധ്യത ഉണ്ടോ.. ഭാരത്ദർശനത്തിന്റെ ഡിവിഡി കിട്ടാൻ സാധ്യത ഉണ്ടോ
🙏നമ്മുടെ മഹാഗുരുവിന്റെ🙏"മഹാഭാരത പര്യടനം"എന്ന ഗ്രന്ഥo നമ്മുടെ D. C. Books ലഭിക്കും🙏ആ നിധിയിൽക്കൂടി മഹാഗുരു ജീവിച്ചിരിക്കുന്നു🙏സത്യം🙏അടിയെന് വാങ്ങി ശ്രവിക്കുവാൻ ഗുരുകൃപയാൽ! സാധിച്ചു🙏🙏🙏
🙏... ഭാരതത്തിലെ പല വാക്മി മാരെയും കാണാൻ സാധിച്ചിട്ടുണ്ട് ശ്രവിച്ചിട്ടുണ്ട് എന്നാൽ സർനെ പോലെ ഒരാളെ കണ്ടിട്ടേയില്ല..
Inj@@mohiniamma6632
❤❤❤❤❤
🙏❤❤❤
അതിന് ശമ്പളത്തിന് വേണ്ടി മാത്രം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും വകുപ്പ് മന്ത്രിമാരും മാറി വരണം
സൂപ്പർ ചേട്ടാ
പട്ടച്ചാരായം വിറ്റും ലോട്ടറി വിറ്റും കടമെടുതെതും കഷ്ടിച്ച് ഇഴഞ്ഞുനീങ്ങുന്ന,യാതൊരു ലക്ഷ്യബധവുമില്ലാത്ത രാഷ്ട്രീയക്കാരോട് ഇതു പറഞ്ഞിട്ട് കാര്യമുണ്ടോ..മതപ്രീണനവും വോട്ടുബാങ്ക് കച്ചവടവുമായി എങ്ങനെയും അധികാരത്തില്‍ കയറി ആനുകൂല്യങ്ങളും ചാവുന്ന കാലം വരെ പെന്‍ഷനും സ്വന്തക്കാര്‍ക്ക് നിയമനവും..ഇതൊക്കെയാണ് ഇവിടുത്തെ വികസനം
തകർത്തുകളഞ്ഞല്ലോ😅, ഇങ്ങനെയൊക്കെ പറയാമോ😢 , പാർട്ടിക്കാർ വെറുതെ വിടില്ല.
👍
Maari maari katumudikkan tanne kaashilla....
Good video
അത്താണി എയർപോർട്ട് ജംഗ്ഷനിൽ പോലും ഒരു ഫ്ലൈ ഓവർ ഇല്ല എത്രയും പെട്ടെന്ന് എത്തിച്ചേരേണ്ട ഇടങ്ങളാണ് എയർപോർട്ടുകൾ ഇവരൊക്കെ ഉറങ്ങുകയാണോ മെട്രോ അങ്കമാലി വരെ നീട്ടുകയാണ് വേണ്ടത് ഇതിന് ആർജ്ജവമുള്ള ആരെങ്കിലും ഉണ്ടോ നമ്മൾ കാളവണ്ടി യോഗത്തിലാണ് ഇപ്പോഴും
കേരളത്തിലെ റോഡുകളിൽ വശങ്ങളിൽ വെളുത്ത വര ഇപ്പൊൾ എല്ലായിടത്തുമുണ്ട്....അതിനുള്ളിൽ ബസ്സ് നിർത്തുന്നത് നിരോധിക്കേണ്ടതാണ്..ബസ്സ് നിർത്താൻ ബസ്സ് ബേ വേണമെന്ന സാമാന്യ ബുദ്ധി ഇവിടുത്തെ ഭരണാധകാരികൾക്കില്ല.....പല ബസ്സ് സ്റ്റോപ്പുകളിൽ സമാന്തരമായി ബസ്സ് നിർത്തുന്ന അവസ്ഥയുമുണ്ട്...ഇതൊക്കെ പരിഷ്കരിക്കാൻ സാമാന്യ ബുദ്ധി വേണം...അത് ഇവിടുത്തെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥര് എന്നിവർക്ക് ഇല്ല എന്നതാണ് വസ്തുത.
Viswabaran sir🙏🙏🙏🙏🙏🙏🙏🙏❤
സ്‌പേസിൽ ഗ്രാവിറ്റി ഉണ്ട് ഭൂമിയുടെ ഉപരിതലത്തിൽ ഉള്ളതിന് ആകദേശം അടുത്ത് തന്നെ 9.45m/sec^2. ഓർബിറ്റൽ velocity ആയ 7.84 km/sec എത്തുന്നതും തിരിച്ചു വേലോസിറ്റി കുറച്ചു താഴെ ഇറങ്ങുന്നതും ആണ് challenge .
ഇവിടെ ഇതൊന്നും ആർക്കും വേണ്ട sir, ഇവിടെ നമ്മൾക്ക് തമ്മിൽ തല്ലാൻ എന്തങ്കിലും ക്ലൂ കിട്ടുമോ എന്ന് അന്വേഷിച്ചു നടക്കുകയാണ് മത പുരോഹിതന്മാർ , പാർട്ടി അംഗങ്ങൾ, നേതാക്കൾ, നമ്മുടെ തല വിധി
കേരളത്തിന്റെ IT hub ആയ ഇൻഫോപാർക് സീ പോർട്ട് എയർപോർട്ട് റോഡിൽ ഈ 2023 ആയിട്ടു പോലും ഒരു ഫ്ലൈ ഓവർ പോലും ഇല്ല ഇത്രേം ഗതി കെട്ട ഒരു സംസ്ഥാനം
An IIT teacher cannot explain the terms like gravity,friction beter than Santhosh sir
athinu kammikal theranum
എന്നിട്ട് ചാണകം വാരി എറിയാനാണോ
സമയം ആയി എന്നല്ല. നാം ഒരു 30 വർഷം പിറകിലാണ്. ഒരു മുൻ കാഴ്ചയും ഇല്ലാതെ നിർമ്മിക്കുന്നവയാണ് നമ്മുടെ ഗതാഗത സംവിധാനങ്ങളും . റോഡുകൾ പ്രത്യേകിച്ച്, അനായാസമായി സഞ്ചരിക്കാവുന്ന വിധത്തിലാവണം നമ്മുടെ റോഡുകൾ
മോഡി കേരളത്തിൽ മുഖ്യനായാൽ പൊളിക്കും
👌👌👌👌👌
Good one
Good to know. Thanks
good programe Allah (ST ) Bless you & all സൃഷ്ടാവായ അല്ലാഹു (ST ) ഭൂമിയെ മനുഷ്യർക്ക് തൊട്ടിലാക്കി ഒരുക്കി പരവതാനിയാക്കി സൃഷ്ടിച്ച് തന്നിരിക്കുന്നു. രക്തം ചിന്തി മരിക്കാനല്ല ! കൃഷി ചെയ്ത് ഹരിതാഭമാക്കാനാണ്. ആകാശഭൂമികളിലൂടെ സഞ്ചരിച്ച് . അല്ലാഹു വിൻ്റെ ദൃഷ്ടാന്തങ്ങൾ കണ്ട് മനസ്സിലാക്കാനും . അല്ലാഹു വിനെ തിരിച്ചറിയുവാനും. അല്ലാഹു വിനോട് നന്ദികാണിക്കാനുമാണ്. Thank you.
രസം എന്തെന്നാൽ ... അദ്ദേഹം പറയുന്ന സയൻസിന്റെ റൊമാന്റിക് കഥ കേട്ടുകൊണ്ട്, ദൈവം മനുഷ്യനെ മണ്ണ് കുഴച്ച ഉണ്ടാക്കി എന്ന് വിശ്വസിക്കുന്ന വെള്ള കുപ്പായം ഇട്ടു ഇരിക്കുന്ന ആൾക്കാർ 😂😂
എന്തായാലും സോ കോൾഡു അല്ലാഹുവിനു സയന്‍സിന്റെ ഒരു kananum അറിയില്ല എന്ന് kithaabu വായിച്ചാല്‍ മനസ്സിലാകും 😂😂😂😂
You must read quran....
❤️