നീലഗിരി യിലെ വിവിധ സ്ഥലങ്ങൾ, ഊട്ടി, ഊട്ടിയിലെ വിവിധ സ്‌തലങ്ങൾ ഗ്രാമങ്ങൾ മസിനകുടി, മായാർ, മുതുമല ഒപ്പം ബന്ദിപൂർ , പിന്നെ ഇതുപോലത്തെ ഉൾഗ്രാമങ്ങൾ ഒക്കെ കാണാൻ ആഗ്രഹമുള്ളവർക് പാക്കേജ് അടിസ്ഥാനത്തിൽ ബഡ്ജറ്റിനനുസരിച്ച യാത്ര, താമസം എല്ലാം ഏർപ്പെടുത്തി കൊടുക്കുന്ന ഒരു സംരംഭം ഞാൻ ആരംഭിച്ചിട്ടുണ്ട്.. താല്പര്യമുള്ളവർ എന്റെ whatsapp മെസ്സേജിൽ ബന്ധപ്പെടുക 9487028548
You have covered this route well !! ആന, കാട്ടുപോത്ത്, കൊമ്പു മാൻ, മുള്ളൻപന്നി, കീരി, മുയൽ തുടങ്ങിയ വന്യമൃഗങ്ങളെ അർദ്ധരാത്രിയിൽ ഇതുവഴി യാത്ര ചെയ്യുന്നതിനിടയിൽ കണ്ടിട്ടുണ്ട്. വാഴത്തോട്ടം റോഡിൽ പുലിക്കുട്ടികളെ കണ്ടിരുന്നു. @15:17 is the Moyar-Ooty bus; @27:57 is the Gudalur-Mudumalai-Moyar bus.
പത്തു വര്ഷം മുമ്പ് ഈ റൂട്ടിലൂടെ ഒരിക്കല്‍ ഞാന്‍ ഫാമിലിയുമായി ഈ ഇറക്കം ഇറങ്ങിയപ്പോള്‍ അപകടത്തില്‍ പെട്ടത് ഓര്‍മയില്‍ വന്നു ബ്രോ ഈ വീഡിയോ കണ്ടപ്പോള്‍....ദൈവ കൃപ കൊണ്ട് ആയുസ്സ് തിരിച്ചു കിട്ടിയതായിരുന്നു...(അല്‍ഹംദുലില്ലാഹ്) അന്ന് സ്വന്തം വാഹനത്തില്‍ ഇറക്കം ഇറങ്ങാന്‍ നിരോധനമുണ്ടായിരുന്നില്ല.... കാറുമായി ഇറങ്ങി വരുമ്പോള്‍ ബ്രേക്ക് അമിതമായി ഉപയോഗിച്ചത് കാരണം ബ്രേക്ക് പോയി...വഴിയില്‍ നിന്ന് പലരും കൈകൊണ്ടു ആംഗ്യം കാണിക്കുന്നത് കണ്ടായിരുന്നു..അന്നേരം അവര്‍ എന്താണ് അങ്ങിനെ ചെയ്യുന്നത് എന്നു മനസ്സിലായില്ലായിരുന്നില്ല ....ലൈനര്‍ അമിതമായി ചൂടായത് കൊണ്ടുള്ള സ്മെല്‍ അടിച്ചത് കൊണ്ടായിരുന്നു അവര്‍ ആംഗ്യം കാണിച്ചിരുന്നത്..കാറില്‍ ഗ്ലാസ് പൊക്കി AC യുമിട്ട് വരുന്നത് കാരണം ഞങ്ങള്‍ക്ക് സ്മെല്‍ അനുഭവപ്പെട്ടിരുന്നില്ല...കുറച്ചു കഴിഞ്ഞു ബ്രേക്ക് പോയി വളവിലെ മതിലിനിടിച്ചു..ഇടിയുടെ ആഘാതത്തില്‍ ഭിത്തി ഒരല്‍പം പിറകിലേക്ക് പോയെങ്കിലും ഭാഗ്യത്തിന് കാര്‍ അവിടെ നിന്നു..അല്ലെങ്കില്‍ നേരെ ഞങ്ങള്‍ ആറു പെരും കൊക്കയിലേക്ക് പോയേനെ....കുറച്ചു കഴിഞ്ഞപ്പോള്‍ ആ റൂട്ടില്‍ ഇത്തരം വാഹനങ്ങള്‍ സര്‍വീസ് ചെയ്യുന്ന മെക്കാനിക്ക് അടക്കം വന്നു,അവരുടെ 4 വീല്‍ വണ്ടിയിലാണ് ശേഷമുള്ള യാത്ര തുടര്‍ന്നത്..അവര്‍ ഞങ്ങളോട് പറഞ്ഞത്..ഈ റൂട്ടില്‍ ഇത്തരം അപകടങ്ങള്‍ നിത്യ സംഭവമാണ്..കാരണം ഇത്തരം റോഡില്‍ വാഹനമോടിച്ച് പരിചയമില്ലാത്ത നമ്മളെപ്പോലെയുള്ള ആളുകളാണ് അപകടത്തില്‍ പെടുന്നതത്രെ... മുകളിലേക്കുള്ള യാത്ര കുഴപ്പമില്ല,താഴേക്ക് സൂക്ഷിക്കണം. ഏതായാലും താങ്ക്സ് ബ്രോ വീഡിയോ നന്നായിട്ടുണ്ട്.
അധികം ആരും ethipedatha ഉൾഗ്‌റമങ്ങൾ പരമാവധി ഉൾപെടുത്തി video cheyu ee root ok kurea ആളുകൾ കണ്ടിട്ടുണ്ടാവും . 😊 എന്തായാലും യാത്ര വീഡിയോ എന്നും ഒരു ഹരം തന്നെ ആണ് 😍
നീലഗിരി യിലെ വിവിധ സ്ഥലങ്ങൾ, ഊട്ടി, ഊട്ടിയിലെ വിവിധ സ്‌തലങ്ങൾ ഗ്രാമങ്ങൾ മസിനകുടി, മായാർ, മുതുമല ഒപ്പം ബന്ദിപൂർ , പിന്നെ ഇതുപോലത്തെ ഉൾഗ്രാമങ്ങൾ ഒക്കെ കാണാൻ ആഗ്രഹമുള്ളവർക് പാക്കേജ് അടിസ്ഥാനത്തിൽ ബഡ്ജറ്റിനനുസരിച്ച യാത്ര, താമസം എല്ലാം ഏർപ്പെടുത്തി കൊടുക്കുന്ന ഒരു സംരംഭം ഞാൻ ആരംഭിച്ചിട്ടുണ്ട്.. താല്പര്യമുള്ളവർ എന്റെ whatsapp മെസ്സേജിൽ ബന്ധപ്പെടുക 9487028548
A am interestive
ഇത്തിരി റിസ്ക്കുള്ള പണിയാണെങ്കിലും ആ ഡ്രൈവർ സാറിനും കട്ര ക്റ്റർ സാറിനും എന്നും ഈ മനോഹരമായ കാഴ്ച കാണാൻ കഴിയുന്നത് ഒരു ഭാഗ്യമാണ്.
Chetta Adipoli video ❤️❤️❤️❤️❤️❤️
Mone time parayuu
Mone porappetta time ethiya time okke parayuu
Nice video happy journey ❤️❤️❤️👍❤️
You have covered this route well !!
ആന, കാട്ടുപോത്ത്, കൊമ്പു മാൻ, മുള്ളൻപന്നി, കീരി, മുയൽ തുടങ്ങിയ വന്യമൃഗങ്ങളെ അർദ്ധരാത്രിയിൽ ഇതുവഴി യാത്ര ചെയ്യുന്നതിനിടയിൽ കണ്ടിട്ടുണ്ട്. വാഴത്തോട്ടം റോഡിൽ പുലിക്കുട്ടികളെ കണ്ടിരുന്നു.
@15:17 is the Moyar-Ooty bus; @27:57 is the Gudalur-Mudumalai-Moyar bus.
Hi..Rahim.. Wonderful 👍❤️🌹
ഇതിലും ആയിരം ഇരട്ടി അപകടമേഖലയാണ് ഉത്തരാഖണ്ഡിലൂടെയുള്ള യാത്ര
ഊട്ടി എത്രമാത്രം ഉയരത്തിൽ ആണ് മനസിലായി എന്റമ്മോ 🙏🙏🙏🙏
Poli 👍👍👍
Was waiting. ഒത്തിരി ഇഷ്ടമായി . ആദ്യമായാണ് ഇത്ര അപകടകരമായ റോഡിലൂടെയുള്ള യാത്ര കാണുന്നത്. So excited 😆
👍👍
ഒരു ചിലവുമില്ലാതെ ഈ മനോഹരമായ കാഴ്ച കാണാൻ കഴിഞ്ഞ തിൽ സന്തോഷം .
ഊട്ടി പ്രകൃതിയും കാടും ബസ് യാത്രയും ഇഷ്ടപ്പെടുന്ന ഫാമിലി വീഡിയോ ഇഷ്ടമാകും
Masinagudiyil നിന്ന് ഊട്ടിലേക്ക് കല്ലെട്ടിച്ചുരം വഴി കടത്തിവിടുന്നുണ്ട് കഴിഞ്ഞ മാർച്ചിൽ ഞങ്ങൾ പോയിരുന്നു
👍👍
ബസ് യാത്ര പ്രേത്യേക vibe ആണ്
👍👍
Super ....bravo Rahim !!!
You are a very hard working man...bravo
Thank you so much 😀
പത്തു വര്ഷം മുമ്പ് ഈ റൂട്ടിലൂടെ ഒരിക്കല്‍ ഞാന്‍ ഫാമിലിയുമായി ഈ ഇറക്കം ഇറങ്ങിയപ്പോള്‍ അപകടത്തില്‍ പെട്ടത് ഓര്‍മയില്‍ വന്നു ബ്രോ ഈ വീഡിയോ കണ്ടപ്പോള്‍....ദൈവ കൃപ കൊണ്ട് ആയുസ്സ് തിരിച്ചു കിട്ടിയതായിരുന്നു...(അല്‍ഹംദുലില്ലാഹ്) അന്ന് സ്വന്തം വാഹനത്തില്‍ ഇറക്കം ഇറങ്ങാന്‍ നിരോധനമുണ്ടായിരുന്നില്ല.... കാറുമായി ഇറങ്ങി വരുമ്പോള്‍ ബ്രേക്ക് അമിതമായി ഉപയോഗിച്ചത് കാരണം ബ്രേക്ക് പോയി...വഴിയില്‍ നിന്ന് പലരും കൈകൊണ്ടു ആംഗ്യം കാണിക്കുന്നത് കണ്ടായിരുന്നു..അന്നേരം അവര്‍ എന്താണ് അങ്ങിനെ ചെയ്യുന്നത് എന്നു മനസ്സിലായില്ലായിരുന്നില്ല ....ലൈനര്‍ അമിതമായി ചൂടായത് കൊണ്ടുള്ള സ്മെല്‍ അടിച്ചത് കൊണ്ടായിരുന്നു അവര്‍ ആംഗ്യം കാണിച്ചിരുന്നത്..കാറില്‍ ഗ്ലാസ് പൊക്കി AC യുമിട്ട് വരുന്നത് കാരണം ഞങ്ങള്‍ക്ക് സ്മെല്‍ അനുഭവപ്പെട്ടിരുന്നില്ല...കുറച്ചു കഴിഞ്ഞു ബ്രേക്ക് പോയി വളവിലെ മതിലിനിടിച്ചു..ഇടിയുടെ ആഘാതത്തില്‍ ഭിത്തി ഒരല്‍പം പിറകിലേക്ക് പോയെങ്കിലും ഭാഗ്യത്തിന് കാര്‍ അവിടെ നിന്നു..അല്ലെങ്കില്‍ നേരെ ഞങ്ങള്‍ ആറു പെരും കൊക്കയിലേക്ക് പോയേനെ....കുറച്ചു കഴിഞ്ഞപ്പോള്‍ ആ റൂട്ടില്‍ ഇത്തരം വാഹനങ്ങള്‍ സര്‍വീസ് ചെയ്യുന്ന മെക്കാനിക്ക് അടക്കം വന്നു,അവരുടെ 4 വീല്‍ വണ്ടിയിലാണ് ശേഷമുള്ള യാത്ര തുടര്‍ന്നത്..അവര്‍ ഞങ്ങളോട് പറഞ്ഞത്..ഈ റൂട്ടില്‍ ഇത്തരം അപകടങ്ങള്‍ നിത്യ സംഭവമാണ്..കാരണം ഇത്തരം റോഡില്‍ വാഹനമോടിച്ച് പരിചയമില്ലാത്ത നമ്മളെപ്പോലെയുള്ള ആളുകളാണ് അപകടത്തില്‍ പെടുന്നതത്രെ... മുകളിലേക്കുള്ള യാത്ര കുഴപ്പമില്ല,താഴേക്ക് സൂക്ഷിക്കണം. ഏതായാലും താങ്ക്സ് ബ്രോ വീഡിയോ നന്നായിട്ടുണ്ട്.
Super... Thank you
അധികം ആരും ethipedatha ഉൾഗ്‌റമങ്ങൾ പരമാവധി ഉൾപെടുത്തി video cheyu ee root ok kurea ആളുകൾ കണ്ടിട്ടുണ്ടാവും . 😊 എന്തായാലും യാത്ര വീഡിയോ എന്നും ഒരു ഹരം തന്നെ ആണ് 😍
👍👍
Super👍👍
👍👍
Motor cycle scooter എന്നിവ ഈ route ൽ allowed ആണല്ലോ അതിനു police permit വേണമോ
🥰🥰🥰🥰👍🏻👍🏻
Hlo.. 👍
((Total 28,,,deth
143,,, injury)))
കാറുകൊണ്ട് ഈ വഴിക്ക് കയറി വന്നിട്ടുണ്ട് 🥰🥰🥰🥰
👍👍
Awesome
👍👍
Two wheelers allowed aano.
💓 good effort..bhai.. 👍👍
👍👍
Super bro😎😍😍
Thank you
Vibe vlog 👌👌👌
👍👍
Bus charge 🤔
Apakadamulla sthalangalil onnanennalle paranjollu.
ഇതൊക്കെ എന്തോന്ന്, ഇടുക്കിയിൽ വാ ഇതിലും വലുത് കാണാം
👍👍👍👍
Vattano ne adyamano road kandade
Nice journey
👍👍
ഇതിലും എത്രയോ ഭയാനഗം ആണ് ഹിമാചലിൽ കൂടി യുള്ള യാത്ര.... താങ്കൽ ഉടനെ തന്നെ... ഹിമാചലിലേക്കു യാത്ര ചെയൂ... ഓക്കേ ഒരു റിക്വസ്റ്റ് മാത്രമാണ്
👌👌👌👍👍👍❤❤❤
👍👍
👏👏👍👌😍😍
👍👍
👍
👍👍
😍👍
👍👍
Super ❤️
👍👍
അപ്പോൾ താങ്കൾ ശരിക്കും അപകടം പിടിച്ച റോഡ് കണ്ടിട്ടില്ല എന്ന് തോന്നുന്നു.
Ith enn edutha video ann
👍👍
2019, ഇൽ ഞാൻ കാറിൽ മസിനാഗുഡി ഊട്ടി യാത്ര ചെയ്തു, കുത്തനെ kayat😂ഉണ്ടെങ്കിലും കുഴപ്പമില്ല
തള്ള്.. Masinagudi യാത്ര ചെയ്യണമെങ്കിൽ ഊട്ടി രെജിസ്ട്രേഷൻ venam🤣
@@commantolimachan123 എടാ പൊട്ടാ അതു ഊട്ടിയിൽ നിന്ന് മസിനാഗുടി പോകാൻ ആണ് തിരിച്ചു ആണെങ്കിൽ കുഴപ്പമില്ല പിന്നെ ഞാൻ പറഞ്ഞത് 2019 ലെ കാര്യമാണ്
റിപ്പീറ്റ് വന്നിട്ടുണ്ട് ആദ്യം
Ith oru onnonnara road aan..but allowed ella
ഞാൻ ഇങ്ങോട്ട് കയറി
ഈ കഴിഞഞ്ഞ പുഷ്പോത്സവം കാണാൻ
അല്ല ബ്രോ വീട്ടിൽ പോകാറില്ലേ
😊😊
Viga dam vazhi oru yatra nadathanam
👍👍
Hi
Hi..👍
Ppppppp p
👌👌🥰💓💓
👍👍