ഒളിച്ചോടി പോകുന്നതിനു മുൻപ് ഒരു സഹോദരി ഉസ്താദിന് അയച്ച മെസ്സേജ്😳😳😳😳😳😳😳😳😳

แชร์
ฝัง
  • เผยแพร่เมื่อ 4 มี.ค. 2024

ความคิดเห็น • 33

  • @ahsanashirinvk41
    @ahsanashirinvk41 4 หลายเดือนก่อน

    അല്ലാഹ്
    ദുആ വസിയ്യത്തോടെ ട്ടോ ഉസ്തദെ
    എല്ലാ ഭർത്താകമാർക്കും സ്നേഹത്തോടെ ഭാര്യനോട്‌ പെരുമാറാൻ

  • @mumthasmumthassaifu8098
    @mumthasmumthassaifu8098 5 หลายเดือนก่อน +2

    കുടുംബ ജീവിതം സന്തോഷത്തിലും റാഹത്തിലും ആവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲😭😭😭😭

  • @labeebalabi1928
    @labeebalabi1928 5 หลายเดือนก่อน +1

    ഉസ്താദെ ഈ ക്ലാസ് ഞാൻ ഇന്നാണ് കേൾക്കുന്നത് കേട്ടപ്പോൾ വളരെ വിശമം തോന്നി ഉസ്താദ് പറയുന്ന ഈ വിഷയം ഞാനും ഭർത്താ വിനെ കൊണ്ട് അനുഭവിക്കുന്നവളാണ് ഞാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണെ

  • @Shebumuni786
    @Shebumuni786 5 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്...🤲🏻
    മാഷാ അല്ലാഹ്...ഞങ്ങളുടെ ദാമ്പത്യജീവിത്തിൽ
    മരണം വരെ സന്ദോഷവും സമാധാനവും നിലനിർത്തണേ allah.. 🤲🏻നാളെ ആഹിറത്തിലും ഒരുമിപ്പിക്കണേ റഹ്മാനെ.. ആമീൻ യാ റബ്ബൽ ആലമീൻ 🥹🤲🏻🤲🏻🤲🏻

  • @abdulnazar4747
    @abdulnazar4747 5 หลายเดือนก่อน +2

    ഞാൻ ഒരു പ്രവാസിയാണ് തിരക്ക് ഉണ്ടാവും എന്നാലും ഞാൻ ഒരു ദിവസത്തിൽ ഏറ്റവും കുറഞ്ഞത് രാവിലെയും ഒഴിവ് ഉണ്ടെങ്കിൽ ഉച്ചക്കും വിളിക്കും പിന്നെ എല്ലാ ദിവസവുംരാത്രിയും വിളിക്കും ഒരു കുഴപ്പവുമില്ല ഹാപ്പി🥰🥰🥰 വളരെ ഉപകാരമുള്ള ക്ലാസാണ് എല്ലാവർക്കും ഉപകാരപ്പെടുന്ന അറിവ് അൽഹംദുലില്ലാഹ്🤲🤲🤲

  • @basheerkulambil1134
    @basheerkulambil1134 5 หลายเดือนก่อน +3

    Allahuve itharam chathiyil ninn njangale ellavareyum kakkane allah.

  • @user-mq3yv8jj3s
    @user-mq3yv8jj3s 5 หลายเดือนก่อน

    അൽഹംദുലില്ലാഹ് ഉസ്താ ഞാൻ വിചാരിച്ച പോലെ എന്റെ മോന്ക്ക് ലൈസൻസ് ഇഖാമ എല്ലാം കിട്ടി ഇനിയും ദുഹാ ചെയ്യണം

  • @samishamon7206
    @samishamon7206 5 หลายเดือนก่อน

    ഇന്ന് ഉമ്മയുടെ ആണ്ട് ദിവസമാണ് ദുആയിൽ ഉൾപെടുത്തനെ 🤲🤲l

  • @fathimahiba.mm9d420
    @fathimahiba.mm9d420 5 หลายเดือนก่อน +1

    മുറാദ് ഹാസിലാവാൻ ദുആ ചെയ്യണം

  • @jaseenak9886
    @jaseenak9886 5 หลายเดือนก่อน

    Alhamdhulillah alhamdhulillah Alhamdhulillah 🤲🤲

  • @muhammedsafuvan784
    @muhammedsafuvan784 5 หลายเดือนก่อน

    Alhamdulillah alhamdulillah alhamdulillah

  • @muhammedsafuvan784
    @muhammedsafuvan784 5 หลายเดือนก่อน

    Nalla dabathyam allavarkkum nalkanee ameen aameen

  • @user-nw1oc6kr4j
    @user-nw1oc6kr4j 5 หลายเดือนก่อน

    Oru Thettum Cheyyathe Maranam Vare Sathoshathode Jivikkan Allahu Anugrahikkan Duacheyyanam ❤❤❤❤

  • @samishamon7206
    @samishamon7206 5 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲🤲

  • @Ameen-7
    @Ameen-7 5 หลายเดือนก่อน

    Alhamdulillah

  • @muhammedsafuvan784
    @muhammedsafuvan784 5 หลายเดือนก่อน

    Ameen ya rabbal alameen

  • @nisarkalliyil2881
    @nisarkalliyil2881 5 หลายเดือนก่อน

    ദുആയിൽ ഉൾപ്പെടുത്തണേ 🤲ഒരു പാട് വിഷമത്തിൽ ആണ്

  • @haseenaalfajar3961
    @haseenaalfajar3961 5 หลายเดือนก่อน

    🤲🏻🤲🏻🤲🏻

  • @noorjahannizar675
    @noorjahannizar675 5 หลายเดือนก่อน

    👍🤲🤲

  • @hafismoidu
    @hafismoidu 5 หลายเดือนก่อน

    😢😢

  • @pnaseema7511
    @pnaseema7511 5 หลายเดือนก่อน

    😢🤲🏻🤲🏻

  • @user-rl8wu7ib9f
    @user-rl8wu7ib9f 4 หลายเดือนก่อน

    ഒരുദിവസം പോലും ഫോൺ call വരാതെ ഉറക്കം വരൂല. الحمد لله എന്റെ ഇക്ക പലതവണ വിളിക്കും

  • @MajiDha-ge9yw
    @MajiDha-ge9yw 5 หลายเดือนก่อน +2

    Usthade ee class munb paranhadanallo

  • @user-mq3yv8jj3s
    @user-mq3yv8jj3s 5 หลายเดือนก่อน

    ഞാൻ അവന്റ ഉമ്മ യാണ് അവന്റ ഐഡിയിൽ ആണ് എന്റെ യൂട്ബ് അവനക്ക് ഡ്രൈവിംഗ് ആണ് റിയാദിൽ

    • @Mamumomu
      @Mamumomu 5 หลายเดือนก่อน

      ആരുടെ ഉമ്മ.... Cmntita സ്ത്രീയുടെയോ

  • @user-rg2ry3yk6b
    @user-rg2ry3yk6b 5 หลายเดือนก่อน

    ഞാൻ ഖദീജ നിങ്ങളുടെ മക്കൾക്ക് മലയാളം ഇംഗ്ലീഷ്, അറബി, ഹിന്ദി,ഗണിതം, ഖുർആൻ ,അറബി മലയാളം തുടങ്ങിയ വിഷയങ്ങൾ ബേസ് അറിയാതെ പ്രയാസപ്പെടുന്നുണ്ടോ? അക്ഷരങ്ങൾ മുതൽ എഴുത്തും വായനയും പഠിപ്പിക്കുന്നു. കോൺടാക്റ്റ്: ഏഴ് അഞ്ച് ഒന്ന് പൂജ്യം രണ്ട് ഒൻപത് പൂജ്യം നാല് ഏഴ് രണ്ട്

  • @riswananoufal9057
    @riswananoufal9057 5 หลายเดือนก่อน +1

    എനിക്ക് ഒരു സമാദാനം ഇല്ല എന്റെ ഉമ്മ പറയുന്നു ഉമ്മ പറയുന്നത് കേൾക്കാൻ ഭർത്താവ് പറയുന്നു അവർ നില്കുന്നിടത് നിൽക്കാൻ. ഞാൻ ആകെ മനസ് വിഷമത്തിൽ ആണ്. എനിക്ക് അറിയില്ല എന്താ വേണ്ടത് എന്ന്. രണ്ട് പേരുടെ ഇടയിൽ ഞാൻ പെട്ടിരിക്കുകയാണ്. എനിക്ക് ഒരു സമാദാനം ഇല്ല ഒരു സൊല്യൂഷൻ പറഞ്ഞു തരോ

    • @sahadkk104
      @sahadkk104 5 หลายเดือนก่อน

      Eni ente avasthyum idayirikum. Ummante sthanathu Uppa. Enikk rand perum veenam

  • @riswananoufal9057
    @riswananoufal9057 5 หลายเดือนก่อน

    എന്റെ ജീവിതം എന്തായി തീരുമെന്ന് അറിയില്ല. എന്റെ ഉമ്മയും എന്റെ ഭർത്താവും തമ്മിൽ എപ്പോഴും വഴക്ക് ആണ്. ഗോൾഡ് issu ആണ്. ഇപ്പോൾ ഭർത്താവ് നാട്ടിൽ വന്നാൽ എന്റെ അടുക്കൽ വരില്ല എന്നാണ് പറയുന്നത്. എന്റെ ഉമ്മ എന്റെ ഭർത്താവിന്റെ വീട്ടിലും വിടുന്നില്ല.0:45

  • @FathimathZuhara3142
    @FathimathZuhara3142 5 หลายเดือนก่อน

    Usthade pettenn deshyam varunnad marikkittan endenkilum vazhi paranj tharumo plz. Deshyavum sankadavum varumbol ennod thanne verupp thonnum 😢confidence nashtappett pokunnu 😢

  • @muhammedsafuvan784
    @muhammedsafuvan784 5 หลายเดือนก่อน

    Alhamdulillah

  • @Muhammedminhaj809
    @Muhammedminhaj809 5 หลายเดือนก่อน

    🤲🏻🤲🏻🤲🏻