Such a warm personality...is Sharath...very soft spoken..humble...and moreover...a glamarous man ..a good partner too... manju.. Hope...to meet them once👍👍👍
എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ട്കളിൽ ഒന്ന് ആണ് ചേട്ടന്റ ശലഭം എന്ന ആൽബത്തിലെ വസന്തം പോലെ ഒരു സന്ധ്യയെ പോലെ എന്ന പാട്ട് 🥰🥰🥰🙏🙏സത്യമാണ് ഹൃദയത്തിൽ തട്ടി ആണ് പറയുന്നത് 🤠 Troll അല്ല 🥲🥲
Ende parents Kerala thile palakkad, Amma parali,achan Koduvayur, am in Bangalore, born and brought up, sarath dass nammude veettil ellavarudyum favorite actor, God bless the family 💐💐💐💐💐ippol dhaya Enna serialil collector carector super,
Oru രസകരമായ കാര്യം പറയട്ടെ. വര്ഷങ്ങള്ക്കു മുൻപാണ്. Sarathu കൃഷ്ണനായി അഭിനയിക്കുന്ന ഒരു സീരിയൽ ഉണ്ടായിരുന്നു. അന്ന് ശരത്തിനെ കാണാൻ വേണ്ടിമാത്രം a സീരിയൽ കണ്ടിരുന്നത്. ആ സമയം ഞങ്ങളുടെ വീട്ടിൽ ഒരു പൂജ നടത്തി. പൂജ യുടെ അവസാനം തിരുമേനി പറഞ്ഞു. എല്ലാവരും കണ്ണടച്ച് ഭഗവാൻ വിഷ്ണു ഗരുഡന്റെ മുകളിൽ ഇരുന്നു വരുന്നതായി മനസ്സിൽ സങ്കല്പിക്കാൻ. ഞാൻ എത്ര ശ്രമിച്ചിട്ടും ശരത് ഗരുഡന്റെ പുറത്തിരുന്നു വരുന്നതായിട്ടേ സങ്കല്പിക്കാൻ പറ്റിയുള്ളൂ. അന്ന് ശരത്തിന്റെ ഭഗവാൻ അത്രക് ഇഷ്ടമായിരുന്നു. പിന്നെ sarathine എന്റെ മകനെ പോലെ ഇഷ്ടമാണ് എനിക്ക്. ആ ഉണ്ടക്കണ്ണും, ക്ലീൻ ക്ഷേവും, കണ്ണടയും പിന്നെ ജൂബ്ബ ഇടുന്ന നിരഞ്ജൻ എന്ന കഥാപാത്രം എന്റെ മോന്റെ നല്ല ഛായ തോന്നും. കാണാനും ഒന്ന് മിണ്ടാനും ഒത്തിരി കൊതിയുണ്ട്.
എലിന, ശരത്തിനെ പോലെ വളരെ experienced ആയ ഒരാളെ ഇന്റർവ്യൂ ചെയ്യാൻ പോകുമ്പോൾ അദ്ദേഹത്തെ കുറിച്ച് ബേസിക് ആയ കാര്യങ്ങളെങ്കിലും അറിഞ്ഞിരിക്കണം. പുള്ളി എം ടി ഹരിഹരൻ പോലെ യുള്ള ലെജൻഡസിന്റെ കൂടെ വർക്ക് ചെയ്തിട്ടുണ്ട്. അത് പോലെ സ്റ്റേറ്റ് അവാർഡ് നേടിയ ഒരു ഡബ്ബിങ് artist കൂടിയാണ്. ഇതിനെ കുറിച്ച് ഒരു വാക്ക് പോലും നിങ്ങൾ ശരത്തിനോട് ചോദിച്ചില്ല. വെറുതെ വള വള സംസാരിച്ചു വ്യൂവേഴ്സിനെ കൂടെ ബോറടിപ്പിച്ചു.
നിങ്ങൾ ആദ്യം ഈ പ്രോഗ്രാം മുഴുവൻ കണ്ടിട്ട് കമന്റ് ഇട്. ആ കുട്ടി അവാർഡ്, ഡബ്ബിങ് എല്ലാം ചോദിക്കുന്നുണ്ട്. പിന്നെ ഇതൊരു പക്കാ ഇന്റർവ്യൂ അല്ല. ഒരു സ്റ്റാറിന്റെ ഒരു ദിവസം എങ്ങനെ spend ചെയ്യുന്നു എന്നതാണ്.
I still can’t understand y this artist dubbed for Narain in achuvinte amma? Narain already has very good voice & I even heard him singing Ente khalbile song….. & that tooooo b’fully
Too sweet family. Wife is looking peaceful. Sarath Sir Swam film thottu ariyam, dd short films il kandirnu, Sirinde Father vellya musician anu, Sarath disciplined and creative and innocent aanu. Rare. Pinne I feel the anchor films il try cheyanam, nala natural expressions, kore nadimare kalum nala voice and originality indu. OTT il elavarkum avasram, koduku, good talented people.
മഹാനായ കലാകാരൻ ശ്രീ വെൺമണി ഹരിദാസിന്റെ മകനാണ് ശരത് എന്ന് അറിയാത്ത അവതാരിക..... കഷ്ടം ! ..... ശ്രീ വെൺമണി ഹരിദാസിനെ കുറിച്ച് കൂടുതൽ പരാമർശിക്കണമായിരുന്നു.
ഇയാൾ ആരാണ് എന്ന് അറിയില്ല ബട്ട് 15 വർഷം മുമ്പ് എന്റെ നാട്ടിൽ തിരൂരിൽ ഒരു സിഡി ഷോപ്പ് ഉദ്ഘാടനം ചെയ്തിരുന്നു, ബട്ട് ആ ഷോപ്പ് 4 മാസം കൊണ്ടു പുട്ടി..... ഇയാളെ കണ്ടപ്പോ അന്നത്തെ ആ ഉദ്ഘാടനം ഓർമ വന്നു......
എന്തൊരു sweet ആണ് ശരത് ഏട്ടൻ ..പത്രം പടത്തിൽ ആദ്യം ആയി കണ്ടത് അന്ന് മുതൽ ഇന്ന് വരെ അതുപോലെ തന്നെ.....
He is multi talented...down to earth...handsome man..he got a sweet wifey and cute kids too..wish u good luck jiii
ഇനി ആയിരിക്കും ശരത് golden time വരുന്നത്
എല്ലാ പാട്ടും നന്നായി release ചെയ്യാൻ pattattae...
Pand pulli aarnu television kunchako bobban.. Always sweet personality.. So polite and kind.. Wish you all success ❤️
Very talented and down to earth man.nice lovable family. God blessed him with a suitable partner and nice children.
Nice family....lovable....and sarath sir ..such a nice personality,not only him but the entire family....
എത്ര നാളായി തൊട്ടു കാണാൻ തുടങ്ങിയത് ശരത്തേട്ടനേ ഒരുപാട് ഇഷ്ടമാണ് ❤️💯❤️
Such a warm personality...is Sharath...very soft spoken..humble...and moreover...a glamarous man ..a good partner too... manju..
Hope...to meet them once👍👍👍
13:07 കഴിച്ച പത്രം എടുത്തോണ്ട് പോകുന്ന ചേട്ടന് ❤
Respect cheyyan thonni pokunna personality. Great to see you and your family
എന്തൊരു sweet ആയിട്ടാ ചേട്ടൻ സംസാരിക്കുന്നെ 💕💕
ശരത്തേട്ടൻ എന്നും എല്ലാവർക്കും നല്ലത് മാത്രമേ പറയാൻ കാണൂ എലീന നല്ല അവതരണം
എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ട്കളിൽ ഒന്ന് ആണ് ചേട്ടന്റ ശലഭം എന്ന ആൽബത്തിലെ വസന്തം പോലെ ഒരു സന്ധ്യയെ പോലെ എന്ന പാട്ട് 🥰🥰🥰🙏🙏സത്യമാണ് ഹൃദയത്തിൽ തട്ടി ആണ് പറയുന്നത് 🤠 Troll അല്ല 🥲🥲
എക്കാലത്തെയും പോലെ സ്നേഹം മാത്രേയുള്ളു ശരത് 🥰🥰🥰
Very homely...beautiful family...nice interview.
ശരത്തേട്ടൻ& ഭാര്യ സൂപ്പർ... 😍😍😍 എലീന...🥰🥰🥰....food 🍷👍🤤
Sarath is still very young.....
Very humble Sharat chettan. God bless you 🎉
Sarath is a good actor🙏🏻🙏🏻🙏🏻🙏🏻
അന്നും ഇന്നും വലിയ വ്യത്യാസം ഒന്നും ഇല്ല ശരത്തിനെ കാണാൻ നല്ല ഫാമിലി 🥰🥰🥰
Evergreen actor😍😍😍😍😍
super episode. enjoyed it... such a humble person and simple person
Ende parents Kerala thile palakkad, Amma parali,achan Koduvayur, am in Bangalore, born and brought up, sarath dass nammude veettil ellavarudyum favorite actor, God bless the family 💐💐💐💐💐ippol dhaya Enna serialil collector carector super,
ശരത്തിനെ വളരെ ഇഷ്ടം ആണ് .. നല്ല നടൻ .. a good family man .. പണ്ട് religious ആയിരുന്നു .. ഇപ്പോൾ അല്ല എന്നു പറഞ്ഞത് എന്താണ് ..?
Super episode..do watch...sarath ji❤️
Sarath wife lucky girl
Great human being,nice family man and also what an awesome artist.God bless u and ur family
He is so innocent 💚💚💚💚 god bless
ഒരുപാട് നല്ല ഒരു ആക്ടർ എന്നും ഒരു പോലെ❤️❤️❤️👍
ശരത് സ്നേഹം മാത്രം ❤️❤️❤️❤️😍😍
Yes who ever comes home children must get up and respect sure
ആദ്യം ആ കുട്ടി എഴുനേറ്റതായിരിക്കും
Very humble person
1:01:31 expression 😁😁❤️👌👌😁😁
Good Sarath sir god bless you
Oru രസകരമായ കാര്യം പറയട്ടെ. വര്ഷങ്ങള്ക്കു മുൻപാണ്. Sarathu കൃഷ്ണനായി അഭിനയിക്കുന്ന ഒരു സീരിയൽ ഉണ്ടായിരുന്നു. അന്ന് ശരത്തിനെ കാണാൻ വേണ്ടിമാത്രം a സീരിയൽ കണ്ടിരുന്നത്. ആ സമയം ഞങ്ങളുടെ വീട്ടിൽ ഒരു പൂജ നടത്തി. പൂജ യുടെ അവസാനം തിരുമേനി പറഞ്ഞു. എല്ലാവരും കണ്ണടച്ച് ഭഗവാൻ വിഷ്ണു ഗരുഡന്റെ മുകളിൽ ഇരുന്നു വരുന്നതായി മനസ്സിൽ സങ്കല്പിക്കാൻ. ഞാൻ എത്ര ശ്രമിച്ചിട്ടും ശരത് ഗരുഡന്റെ പുറത്തിരുന്നു വരുന്നതായിട്ടേ സങ്കല്പിക്കാൻ പറ്റിയുള്ളൂ. അന്ന് ശരത്തിന്റെ ഭഗവാൻ അത്രക് ഇഷ്ടമായിരുന്നു. പിന്നെ sarathine എന്റെ മകനെ പോലെ ഇഷ്ടമാണ് എനിക്ക്. ആ ഉണ്ടക്കണ്ണും, ക്ലീൻ ക്ഷേവും, കണ്ണടയും പിന്നെ ജൂബ്ബ ഇടുന്ന നിരഞ്ജൻ എന്ന കഥാപാത്രം എന്റെ മോന്റെ നല്ല ഛായ തോന്നും. കാണാനും ഒന്ന് മിണ്ടാനും ഒത്തിരി കൊതിയുണ്ട്.
🙏🙏🙏🙏🙏🙏
Asianetil serial ayirunnu
എലിന, ശരത്തിനെ പോലെ വളരെ experienced ആയ ഒരാളെ ഇന്റർവ്യൂ ചെയ്യാൻ പോകുമ്പോൾ അദ്ദേഹത്തെ കുറിച്ച് ബേസിക് ആയ കാര്യങ്ങളെങ്കിലും അറിഞ്ഞിരിക്കണം. പുള്ളി എം ടി ഹരിഹരൻ പോലെ യുള്ള ലെജൻഡസിന്റെ കൂടെ വർക്ക് ചെയ്തിട്ടുണ്ട്. അത് പോലെ സ്റ്റേറ്റ് അവാർഡ് നേടിയ ഒരു ഡബ്ബിങ് artist കൂടിയാണ്. ഇതിനെ കുറിച്ച് ഒരു വാക്ക് പോലും നിങ്ങൾ ശരത്തിനോട് ചോദിച്ചില്ല. വെറുതെ വള വള സംസാരിച്ചു വ്യൂവേഴ്സിനെ കൂടെ ബോറടിപ്പിച്ചു.
Sathyam
നിങ്ങൾ ആദ്യം ഈ പ്രോഗ്രാം മുഴുവൻ കണ്ടിട്ട് കമന്റ് ഇട്. ആ കുട്ടി അവാർഡ്, ഡബ്ബിങ് എല്ലാം ചോദിക്കുന്നുണ്ട്. പിന്നെ ഇതൊരു പക്കാ ഇന്റർവ്യൂ അല്ല. ഒരു സ്റ്റാറിന്റെ ഒരു ദിവസം എങ്ങനെ spend ചെയ്യുന്നു എന്നതാണ്.
I still can’t understand y this artist dubbed for Narain in achuvinte amma? Narain already has very good voice & I even heard him singing Ente khalbile song….. & that tooooo b’fully
Sarath sir , good humanbeing❤❤❤❤❤❤❤❤
Too sweet family. Wife is looking peaceful. Sarath Sir Swam film thottu ariyam, dd short films il kandirnu, Sirinde Father vellya musician anu, Sarath disciplined and creative and innocent aanu. Rare.
Pinne I feel the anchor films il try cheyanam, nala natural expressions, kore nadimare kalum nala voice and originality indu. OTT il elavarkum avasram, koduku, good talented people.
Very refined person, gentleman....👍
Super Chettan....
Happy days movie chandhu charector dubb cheythath sarath das alle 😀
എന്റെ wife house ഉം ചെർപ്പുളശ്ശേരിയ്ക്കടുത്താണ്. ഞാൻ ഒന്ന് രണ്ടു തവണ ഭാര്യയോടൊപ്പം പോയിട്ടുണ്ട് ആ അമ്പലത്തിൽ.
Enthoru paavam chettananu sarathettan
Manju so beautiful 😍
Chef is Sanjeev Kapoor,greatest chef in India .So dont mix up with some one else 🤯
അയ്യോ ഞങ്ങളുടെ അയ്യപ്പൻ ക്കാവ് 😄
Nalla super family
Nice family
നല്ല സംസാരം. പാവം ശരത്
Hai....njangalum shornur adutha....our fav ayyappankavile ada....
Haters illatha oru Chettan aanu
മഹാനായ കലാകാരൻ ശ്രീ വെൺമണി ഹരിദാസിന്റെ മകനാണ് ശരത് എന്ന് അറിയാത്ത അവതാരിക..... കഷ്ടം ! ..... ശ്രീ വെൺമണി ഹരിദാസിനെ കുറിച്ച് കൂടുതൽ പരാമർശിക്കണമായിരുന്നു.
Ente naad ottapalam, 💕💕
Nice..... ,💐💐💐💐💐 Mattonnum parayanilla
Ayyo entem favaan garlic butter naan with paneer butter masala
നിഷ്കു ചേട്ടൻ
nice person❤
Oru prem naseer look
Super family
നമ്മുടെ വീട്ടിൽ ഒരാൾ വന്നാൽ ഇരിക്കുന്നിടത്തുനിന്ന് ഒന്ന് എഴുനേൽക്കാൻ ഉള്ള മര്യാദ കുട്ടികളെ പഠിപ്പിക്കണം.
Sarath supper
Handsome
കോഴി
@@sillytalkz5306 😁
@@sidharthsidhu1477 😍
സൂപ്പർ 🥰🥰
ദേവദൂതൻ
Super 👌 👍 😍
Ettane kanddal aniyanum,aniyane kanddal ettanum polundd.
Mole koode koottarnnu food kazhikkan
Amma undenn paranjrnallo so adh kondavm avar calm ayi kazhchotte vijarch kanum
Now children don't know anything parents must teach
0:41 .ഒട്ടും മനസിലായില്ല കേട്ടോ...thumb nail ഇട്ടപ്പോ പോലും ഒരു clue തരമായിരുന്നു...😁
photos details ഒക്കെ കൊടുത്തിട്ട് സസ്പെൻഡ് 🤣
Sarathettan ❤️❤️❤️
പുതിയ മുഖം സിനിമയിൽ bala ക്ക് ഡബ്ബ് ചെയ്തത് പുള്ളി അല്ലേ
Yes
Softaayi samsaarikkunnu..nikkum thonnum engane samsaarikkaan...but makkalokke endhelum cheyyumbo motham soundum maarum...
😃
Enikkum ishta
😍😍😍😍😍
Ayyappan kave Ada is very tasty
@37:17 it’s Sanjeev Kapoor not Pankaj Kapoor :)
You r 👍👍👍
slip of the tongue.
@@sarathdas6106 no worries :) Great episode .Nice to meet your family
Alla ഈ പുള്ളിക്കാരന് age ആകില്ലേ?? പണ്ട് ഞാൻ വസന്തം പോലെ സോങ്കിൽ ഉള്ളത് പോലെ തന്നെ.. സ്റ്റിൽ young..
Aleenaയുടേ pant കണ്ടിട്ട് ചിരി വരുന്നു
Pantinu entha🙄
Enthinu??
അത്രയൊക്കെ നോക്കണോ കഷ്ടം 😏
Super
ഇത് ഏത് ഹോസ്പിറ്റൽ ആണ്
KIMS Hospital, Trivandrum..
Vedi sarath🥰
🤔🤔🤔
What you mean
@@sillytalkz5306 oru troll ondarunnu..eetho serial il pullik thalakku vediyelkkunna.... athayirikkm
@@Phoenix-wq9mq athae athae oru negative charecter aayrnu
❤️
Inganegyum andassayit jeevikumvar undalle...
No job then do all like this
അയ്യോ ഇയാൾ ഒരു സീരിയലിലെ ചത്തു കാണിച്ചു ചിരിച്ചുചിരിച്ച് വയ്യാതെയായി
Brahmanan
bakee no drinking
Paisa varyeeyoo teamee
No drinking anther drinking man
Paisa kamuday anoo koduthu
kootichabakee kootakruthu ali
House husband
At least people know him for his work , what did you achieve in your life
മുട്ട കഴിക്കയുന്ന നമ്പൂരി
ippozhokke Ella namboorimaarum mutta kazhikkyum
Why are you so judgemental
Eval Entha sharathine onnum parayan sammathikathe, edayk kayari samsarikarunn
🐁🐁🐁🐁 pattikal
ഇയാൾ ആരാണ് എന്ന് അറിയില്ല ബട്ട്
15 വർഷം മുമ്പ് എന്റെ നാട്ടിൽ തിരൂരിൽ ഒരു സിഡി ഷോപ്പ് ഉദ്ഘാടനം ചെയ്തിരുന്നു, ബട്ട് ആ ഷോപ്പ് 4 മാസം കൊണ്ടു പുട്ടി.....
ഇയാളെ കണ്ടപ്പോ അന്നത്തെ ആ ഉദ്ഘാടനം ഓർമ വന്നു......
Evan pottannanoo 1,2padam ott vannu vechu theateril aarum poy cinema kaanunileee😆😆😆
ധ്യാന പൊട്ടിയാണോ ഈ കുട്ടി ഒരുബഹുമാനവും ഇല്ലലോ, ആരു വന്നാലും ഒന്ന് എണീറ്റു നിൽക്കണം കേട്ടോ
നിങ്ങൾക്ക് എന്താ ഒരു കുട്ടിയോട് ഇത്ര വൈരാഗ്യം , ബഹുമാനം എന്നത് എഴുന്നേറ്റ് നിൽക്കലല്ല ആരേയും പൊട്ടി എന്നൊന്നും പറയരുത്
ഓ ഉപദേശം വരവു വെച്ചു..
Bahumaanam..ezhunettu nilkkunnadhilaanu le....bhayangaram......manasilaanu maashe snehavum bahumaanavum okke venam ennu parayunnadhu..
ഒരു കുട്ടിയെ പൊട്ടി എന്ന് വിളിക്കുന്ന നിങ്ങളെക്കാളും നല്ലത് ആണ് ആ കുട്ടി... ആദ്യം ആ മര്യാദ നിങ്ങൾ padikkuu
This is a shoot man
Aa kutty already Alina ye kandathavum
This could be a retake
Ethra times ezunekanam??
@techtraveleat le സുജിത് നെ പോലുണ്ട്
Yes
❤❤❤❤❤
😍