മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയത് കള്ളമോ ?? 😱 MOON LANDING EXPLAINED MALAYALAM | AFWORLD BY AFLU

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • The moon landing is one of the most significant events in human history, but there are still some people who believe that it was faked. In this video, we will explore the evidence for and against the moon landing, and we will try to answer the question: Did we really land on the moon?
    We will discuss the following:
    The evidence that supports the moon landing, such as the photographs, videos, and physical samples brought back from the moon.
    The evidence casts doubt on the moon landing, such as the lack of stars in the moon landing photographs and the alleged inconsistencies in the astronauts' testimony.
    The arguments of the moon landing deniers, and why they are not convincing.
    We will also consider the possibility that the moon landing was a hoax, but we will ultimately leave it up to you to decide what you believe.
    Tags:
    moon landing, real or fake, moon landing hoax, moon landing conspiracy theories, evidence for moon landing, evidence against moon landing, stars in moon landing photographs, inconsistencies in moon landing testimony, moon landing deniers, hoax, conspiracy theories
    Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: Rode wireless go:
    Amazon:
    amzn.to/355x2u6
    Flipkart:
    ekaro.in/enkr1...
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1...
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #malayalam

ความคิดเห็น • 492

  • @AFWORLD
    @AFWORLD  ปีที่แล้ว +191

    3 വർഷങ്ങൾക്ക് മുമ്പ് നമ്മൾ ഈ വിഷയം സംസാരിച്ചതായിരുന്നു, എങ്കിലും കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തിയ ഈ വീഡിയോ ചന്ദ്രയാൻ 3 യുടെ പശ്ചാതലത്തിൽ ഈ വിഷയത്തിൽ സംശമുള്ളവർക്കും അറിയാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി സമർപ്പിക്കുന്നു. 🥰
    #getdarkified 🖤

    • @devanathk4960
      @devanathk4960 ปีที่แล้ว +5

      Allathe views kittan alla 😏😏

    • @renjithsuriya9852
      @renjithsuriya9852 ปีที่แล้ว +8

      ​@@devanathk4960ആണെങ്കിൽ എന്താ..അയാൾ ചെയ്യുന്ന വീഡിയോ അയാൾ അല്ലാതെ നിങ്ങൾ Promote ചെയ്യുമോ? ന്തോന്നടെ 😂

    • @AkhilKumar-d1z
      @AkhilKumar-d1z ปีที่แล้ว +5

      @@devanathk4960 athoka ayalde istammale😌So u can skip and go on bro

    • @railfankerala
      @railfankerala ปีที่แล้ว +1

      ​@@devanathk4960🙄🙄

    • @abdulmajeedkp24
      @abdulmajeedkp24 ปีที่แล้ว +2

      പക്ഷേ thumbnail മോശമായി

  • @sankaranthottam6087
    @sankaranthottam6087 ปีที่แล้ว +47

    Aflu aflunte chandrayan video enikk bhayangara upakarapradham aayiru...thank you soo much for those information ❤😊with a lots of love from a big fan of u ❤😊

  • @DevikaKoderi-of1uh
    @DevikaKoderi-of1uh ปีที่แล้ว +52

    Want more space related videos like this😍✨️

  • @mahi_muhammad_qatab
    @mahi_muhammad_qatab ปีที่แล้ว +18

    55 വർഷമായി പറഞ്ഞു കൊണ്ടിരിക്കുന്ന അതെ വിശദീകരണങ്ങൾ..പുതുമയില്ല 🙁
    ഒരു സിമുലേഷൻ ക്രിയേറ്റ് ചെയ്യാൻ തിയറി അറിഞ്ഞാൽ മതി
    Interstellar ഉണ്ടായത് ബ്ലാക് ഹോളിൽ പോയി ഷൂട്ട്‌ ചെയതല്ലല്ലോ..
    380 കിലോ മൂൺ റോക്സ് അതിന്റെ മിസ്സിംഗ്‌
    പഠനം നിരീക്ഷണ റിപ്പോർട്ടുകൾ
    തോമസ് ബാരന്റെയും കുടുംബത്തിന്റെയും ദാരുന്ന മരണം..
    സൃഷ്ട്ടിപ്പിന് ശേഷം ഏറ്റവും പ്രസിദ്ധമായ ആഴ്ച എന്ന് അമേരിക്കൻ പ്രസിഡണ്ട് വാഴ്ത്തിയ ചരിത്ര ദിവസങ്ങളുടെ ഒറിജിനൽ റെക്കോർഡിങ് അടങ്ങിയ ടെലിമെട്രിക് ടെപ്പുകൾ നഷ്ടപ്പെട്ടു എന്ന വിശദീകരണം..
    2005-2010 കാലത്ത് ആരംഭിച്ച ആർട്ടമിസ് പ്രോഗ്രാം ഇടക്ക് നിർത്തി 2016 ൽ തുടർന്നപ്പോ 2022 ചന്ദ്രനിലേക്ക് ക്രൂഡ് എന്നായിരുന്നു.. പിന്നെ 2024 ആയി ഇപ്പൊ 2025 😁
    55 വർഷം മുൻപ് 8 വർഷം കൊണ്ട് ചെയ്തത് ഇപ്പൊ 10 വർഷത്തിലേറെ ആയിട്ടുള്ള ശ്രമങ്ങൾ കൊണ്ട് നടക്കുന്നില്ല 🤣

  • @allupraveen2975
    @allupraveen2975 ปีที่แล้ว +82

    🇮🇳ISRO gaganyaan mission❤️‍🔥

  • @Sameen1616
    @Sameen1616 ปีที่แล้ว +55

    നീൽ ആം സ്ട്രോങ്ങ്‌ ചന്ദ്രനിൽ കാലുകുത്തിയപ്പോൾ അത് പുറത്ത് നിന്ന് ഷൂട്ട്‌ ചെയ്യുന്നത് എങ്ങനെയാണ് നീൽ ആം സ്ട്രോങ്ങ്‌ അല്ലെ ആദ്യം ചന്ദ്രനിൽ ഇറങ്ങിയത്?

    • @sreezsree3837
      @sreezsree3837 ปีที่แล้ว +4

      ഓർബിറ്ററിലും അദ്ദേഹത്തിൻറെ സ്പേസ് സ്യൂട്ടിലും ഘടിപ്പിച്ചിരിക്കുന്ന ക്യാമറ മുഖാന്തരം

    • @kiran-oj6ge
      @kiran-oj6ge ปีที่แล้ว +1

      അത് പുറത്ത് നിന്ന് video camera വഴി shoot ചെയ്യും.

    • @fadwakm563
      @fadwakm563 ปีที่แล้ว +2

      ithkondan video full kaanan parayunnath

    • @virusx9112
      @virusx9112 2 หลายเดือนก่อน

      അന്നത്തെ ക്യാമറ ഫെസിലിറ്റി അത്രത്തോളം ഉണ്ടോ?​@@kiran-oj6ge

  • @cosmaxxx629
    @cosmaxxx629 ปีที่แล้ว +24

    First comment by nasa🇺🇸

  • @anumtz2715
    @anumtz2715 ปีที่แล้ว +13

    Ee oru topicine kurichu njn innale koodi alochiche ulu😍

  • @mathewsomy6203
    @mathewsomy6203 ปีที่แล้ว +59

    ആ കാലത്ത് ചന്ദ്രനിൽ നിന്ന് ലൈവ് ആയിട്ട് ടെലികാസ്റ്റ് ചെയ്യാനുള്ള സാങ്കേതിക വിദ്യ ഉണ്ടായിരുന്നു എന്നുള്ളത് അവിശ്വസനീയം

    • @fnh4ever
      @fnh4ever ปีที่แล้ว +2

      Exactly .

    • @ANONYMOUS-ix4go
      @ANONYMOUS-ix4go ปีที่แล้ว +11

      അമേരിക്ക ഒക്കെ aa കാലത്ത് ടെക്നോളജി യിൽ ഏറെ മുന്നിൽ എത്തിയ രാജ്യം ആണ്..... ആറ്റം bomb വരെ കണ്ടെത്തി യ രാജ്യം ആണ് അതും 1945 ന് മുൻപേ... മറ്റു രാജ്യങ്ങളുമായി അമേരിക്കയെ അളക്കാൻ നിക്കണ്ട

    • @Monalisa77753
      @Monalisa77753 ปีที่แล้ว +6

      ​@@ANONYMOUS-ix4go
      Yes bro, but ipol Archimedes mission why so late even if there is advanced technologies. Also never landed on South pole even they know there is water presence, essential elements, resources for future uses and researches. There is a lot to discover from far side and pole of moon.

    • @siddick1000
      @siddick1000 ปีที่แล้ว +1

      പക്ഷെ ഭൂമിയിൽ നിന്നും ലൈവ് ആയി ടെലികാസ്റ് ചെയ്യാനുള്ള സാങ്കേതിക വിദ്യ ഉണ്ടായിരുന്നു 😉

  • @DJgaming-et2zo
    @DJgaming-et2zo ปีที่แล้ว +7

    Nalla intresting videos aanu aflu keep going🫂🫂🫂🫂🫂❤️❤️

  • @hashirmaliyekal2385
    @hashirmaliyekal2385 ปีที่แล้ว +42

    എന്തൊക്കെ പറഞ്ഞാലും എവിടെയൊക്കെയോ എന്തൊക്കെയോ സംശയങ്ങൾ ഇപ്പോഴും ബാക്കി കിടക്കുന്നു...

    • @atheist-cj4qd
      @atheist-cj4qd ปีที่แล้ว +7

      Ningal quaran il vidpsikunundo😂

    • @abedits4446
      @abedits4446 ปีที่แล้ว

      ​@@atheist-cj4qdathe

    • @AERYS.
      @AERYS. ปีที่แล้ว

      Ella doubtum clear cheytalum ninak evdenkilum oru kadi indavum.

    • @kiran-oj6ge
      @kiran-oj6ge ปีที่แล้ว +4

      ഒരു സമുദായക്കാർക്കെ സംശയം ഉള്ളു. മതം തലയിൽ കുത്തി നിറച്ചാൽ പിന്നേ ഒരു കാര്യം ഇല്ല.

    • @hashirmaliyekal2385
      @hashirmaliyekal2385 ปีที่แล้ว +1

      @@AERYS. thannee 😂

  • @sudhakaranpillai2336
    @sudhakaranpillai2336 ปีที่แล้ว +8

    വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്..

  • @CHACHUSMON
    @CHACHUSMON ปีที่แล้ว +13

    TH-cam വരുമാനം ഉണ്ടാക്കാൻ പറ്റിയ വിഷയം മാത്രമായിട്ടേ ഇതിനെ കാണുന്നുള്ളൂ.... പോയി എന്ന് പറഞ്ഞാലും പോയില്ലെന്നു പറഞ്ഞു വീഡിയോ ഇട്ടാലും നല്ല കാഴ്ചക്കാരെ കിട്ടും.. ഒന്നും കൂടെ പറയാം ഇത് വരേ ചന്ദ്രനിൽ മനുഷ്യൻ ഉറങ്ങീട്ടില്ല... ഇനി ഇറങ്ങിയാൽ നമുക്ക് എത്രയും ടെക്നോളജി ഉള്ള ഈ കാലം ഒരു പേടകം ഇറക്കാൻ കഷ്ടപ്പെടുന്ന കഷ്ടപ്പാട് നമ്മൾ കാണുന്നില്ലേ..
    Let's see any miracle happen in future

    • @ANONYMOUS-ix4go
      @ANONYMOUS-ix4go ปีที่แล้ว +1

      മോനെ ഇത് അമേരിക്ക ആണ് അമേരിക്ക മനസിലായാ 🤣🤣
      ടെക്‌നോലോജി എന്താണെന്നു അവരെ പഠിപ്പിക്കണ്ട അവർ കാണാത്ത ടെക്നോളജി ഒന്നും ഇന്നില്ല

    • @utharath9498
      @utharath9498 ปีที่แล้ว

      ​@@ANONYMOUS-ix4goennittenthu kondu 50 yrsnu shesham avar veendum pokathath.....entho avar full kallam anu paranjath....pinne oru doubt maichel colin's oru interviewyil irunnu karanjrunnu....athokke vechu nokkumbol enthokkeyo ithil maranju kidappund

    • @utharath9498
      @utharath9498 ปีที่แล้ว

      ​@@ANONYMOUS-ix4goippol.avarude technology nammalekkal valarnnallo😂😂😂....ennittentha avar pokan thayyaravathe athum koodi parayu mone

    • @willmoritz9
      @willmoritz9 ปีที่แล้ว

      Namuk ethra technology undenna? Nammql technology develop cheyyunna phase aan ippo. First soft landing aayathe ullu. Avar dozen kanakinn missions nadathitt aan 1969il land cheythath. Soviet union vare angeekaricha karyam aan ath, pakshe chilark pattilla😂

  • @Theshu.
    @Theshu. ปีที่แล้ว +41

    If it was Neil Amstrong who landed on the moon first, then who was there to take the pictures of him stepping on the moon?

    • @Menota101
      @Menota101 ปีที่แล้ว +3

      There was two people read the source

    • @Theshu.
      @Theshu. ปีที่แล้ว +2

      @@Menota101 I know it. I meant, the other person is the first one to land on moon.

    • @fnh4ever
      @fnh4ever ปีที่แล้ว

      It’s all a lie. Athinte crew thanneparayunnund pinne ithonn um real alla enn . Also there is no real image of earth till date from space. It’s all edited ones from imagination. You can check in google. All the images you see after the search is not real but created

    • @bangtanhouse9
      @bangtanhouse9 ปีที่แล้ว

      There was a camera put beside the module

    • @ntntvk123
      @ntntvk123 ปีที่แล้ว +3

      ആദ്യം റോവർ ഇറക്കി 3 മണിക്കൂർ കഴിഞ്ഞ് ആണ് armstrong ഇറങ്ങിയത്, അതിൽ പിടിച്ച വീഡിയോ ആണ് നമ്മൾ കാണുന്നത്

  • @prasanthp1901
    @prasanthp1901 ปีที่แล้ว +32

    The next moon mission is Artemis 2 the future crew mission 🖤 India space agency ISRO joined the mission I mean nasa approved 🙂✨

  • @kunjattasworld9945
    @kunjattasworld9945 ปีที่แล้ว +12

    Well explained 👏👏👏👏👏

  • @ezhakkad
    @ezhakkad ปีที่แล้ว +18

    മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്ന ആൾ തന്നെയാണ് ഞാൻ.. പക്ഷെ ചന്ദ്രനിൽ നിന്നും തിരിച്ചു വന്ന neil amstrong ന്റെ ഷൂവിന്റെ അടിഭാഗവും അവിടെ ചന്ദ്രനിലുള്ള കാൽപാടും മാച്ച് ഇല്ല എന്ന് പറയുന്നുണ്ട് even in google..അതിനും കൂടെ ഒരു explanation വേണം

    • @deltaforce1628
      @deltaforce1628 ปีที่แล้ว +1

      അതിന്റെ സത്യാവസ്ഥ ധാരാളം വീഡിയോസ് ഉണ്ട്

    • @AERYS.
      @AERYS. ปีที่แล้ว +1

      Ath Buzz Aldrinte an, Neil Armstronginte ala

    • @ANONYMOUS-ix4go
      @ANONYMOUS-ix4go ปีที่แล้ว +1

      അതിന്റെ explanation ഒക്കെ പണ്ടേ വന്നതാണ് അത് boot പോലെ ഒരു സെറ്റ്up വേറെ തന്നെ തയ്യാറാക്കി ആണ് ചന്ദ്രനിൽ ഇറങ്ങുന്നത്

    • @HidruV
      @HidruV ปีที่แล้ว

      മനുഷ്യൻ പ്പോയത് അന്ന് റോക്കറ്റ് മുഖാന്തരമാണ് തിരിച്ച് വന്നത് പുശ്പക വീമാനത്തിൽ

    • @ezhakkad
      @ezhakkad ปีที่แล้ว

      @@HidruV മൂന്ന് പേരാണ് ചന്ദ്രനിൽ പോയത് അതിൽ ഒരാൾ മൈക്കൾ ക്ലോനിംഗ് അപ്പോളോ യുടെ ബാക്കി ഭാഗത്തിൽ ചന്ദ്രനെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു... Amstrong ഉം aldrin ഉം ഗുരുത്വകർഷണം കുറഞ്ഞ ചന്ദ്രനിൽ നിന്നും ലാൻഡറിൽ നിന്നും വേർപെട്ട് ആാാ ഓർബിറ്റലിലുള്ള രോക്കറ്റിന്റെ ബാക്കി ഭാഗവുമായി ജോയിന്റായി ഭൂമിയിലേക്ക് വരുകയാണുണ്ടായത്... ബേസിക് ആയിട്ടള്ള ശാസ്ത്ര അറിവ് പോലും ഇല്ലാത്തവർ ആണ് ഇതിനെ എതിർത് സംസാരിക്കുന്നത്

  • @sa_ha_Zz__
    @sa_ha_Zz__ ปีที่แล้ว +32

    നീലാസ്ട്രോങ്ങിന്റെ ബൂട്ടിന്റെ അടിഭാഗവും, നിലത്ത് പതിഞ്ഞ അടയാളവും വ്യത്യാസം ഉള്ളതായി ഒരു pic കണ്ടായിരുന്നല്ലോ aflu bro...!

    • @just888why
      @just888why ปีที่แล้ว +5

      Aa picture illulla kalpatham Neil Armstrong inte alla, Edward (2nd man to go to moon)inte aa

    • @muhammadbadhsha521
      @muhammadbadhsha521 ปีที่แล้ว +4

      അത് buzz aldrin ന്റെ ആണ്.

  • @123kssj
    @123kssj ปีที่แล้ว +32

    ബ്രോ ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ. അമേരിക്ക അങ്ങിനെ എന്തെല്ലാം കള്ളങ്ങൾ പറഞ്ഞിട്ടുണ്ട്. അവരെ വിശ്വസിച്ച ഉക്രൈൻനിൻ്റെ അവസ്ഥ കണ്ടില്ലേ..

    • @railfankerala
      @railfankerala ปีที่แล้ว +8

      Video full kaan potaa

    • @123kssj
      @123kssj ปีที่แล้ว +5

      @@railfankerala Sheri mandaa

    • @sreezsree3837
      @sreezsree3837 ปีที่แล้ว +1

      6 missionil ayi 12 per ethuvere chandranil poyittunde

    • @kiran-oj6ge
      @kiran-oj6ge ปีที่แล้ว

      10cent ഭൂമി ഉള്ള നിന്റെ കയ്യിൽ നിന്ന് 1000 cent ഭൂമി ഉള്ള അയൽക്കാരാൻ അതു കൂടി എനിക്ക് വേണം എന്ന് പറഞ്ഞാൽ അത് ആണ് Ukraine ന്റെ അവസ്താ. അവരെ സഹായിക്കുന്നത് usa യുടെ നല്ല മനസ്. 2 ദിവസം കൊണ്ട് മുഴുവൻ Ukraine നശിപ്പിക്കും എന്ന് പറഞ്ഞാ Russia 2 വർഷം ആയി തലയിൽ കുടം കയറിയ അവസ്ഥാ

  • @renjithkj177
    @renjithkj177 ปีที่แล้ว +10

    ഇതൊക്കെ കണ്ട് മാനം നോക്കി ഇരിക്കുന്ന ഞാൻ 😮

  • @anjumaheswaran1896
    @anjumaheswaran1896 ปีที่แล้ว +37

    മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയെന്നു വിശ്വസിക്കാൻ കൊറച്ചു ബുദ്ധിമുട്ട് ഉണ്ട്, ചന്ദ്രനിൽ ഇറങ്ങുന്നപോലെ അത്ര എളുപ്പമല്ല തിരിച്ചു വരുന്നതു

    • @ANONYMOUS-ix4go
      @ANONYMOUS-ix4go ปีที่แล้ว +3

      അതിന് നിന്നെ വിശ്വസിപ്പിക്കാൻ അല്ല nasa അയക്കുന്നത് 🤣🤣🤣🤣🤣

    • @nikhilsadanandan393
      @nikhilsadanandan393 ปีที่แล้ว +1

      സത്യം.ആളുകളോട് അതൊന്നും പറഞ്ഞാൽ സമ്മതിക്കില്ല

    • @mrcarrot1879
      @mrcarrot1879 ปีที่แล้ว

      @@ANONYMOUS-ix4go They would all believe it if it was India that send humans to moon

  • @DevikaKoderi-of1uh
    @DevikaKoderi-of1uh ปีที่แล้ว +27

    ഏട്ടാ...എന്റെ സംശയം ഇതാണ്...
    അതായത്... ചന്ദ്രയാൻ 3 moon ന്റെ South pole ൽ ആണല്ലോ ഇറങ്ങുന്നത്... അപ്പോൾ അതിന് energy വേണമല്ലോ...Solar energy അല്ലേ ഉപയോഗിക്കുന്നെ...Moon ന്റെ south pole ൽ ആണെങ്കിൽ sunlight കിട്ടുകയും ഇല്ലല്ലോ... പിന്നെ എങ്ങനെയാണ് Vikram & Pragyan പ്രവർത്തിക്കുന്നത്.... 🙂
    ചോദ്യം തെറ്റ് ആണെങ്കിൽ ക്ഷമിക്കണേ 🙂..

    • @BINOJ8341
      @BINOJ8341 ปีที่แล้ว +2

      സൂര്യൻ അവിടെ udikumbol ആണ് അവിടെ ഇറങ്ങാൻ പ്ലാൻ ചെയുന്നത് എന്ന് വാർത്തകളിൽ കണ്ടു

    • @DevikaKoderi-of1uh
      @DevikaKoderi-of1uh ปีที่แล้ว +1

      @@BINOJ8341 Ok thank u

    • @dr.muhammedkoyat.k8984
      @dr.muhammedkoyat.k8984 ปีที่แล้ว +5

      15 ദിവസം അവിടെ സൂര്യൻ ഉണ്ടാകും അപ്പോൾ പ്രവർത്തിക്കും സൂര്യൻ ഇല്ലാത്ത 15 ദിവസം റോവർ sleeping mode ൽ ആയിരിക്കും വീണ്ടും സൂര്യൻ എത്തുമ്പോൾ on ആകും എന്നാണ്

    • @DevikaKoderi-of1uh
      @DevikaKoderi-of1uh ปีที่แล้ว +1

      @@dr.muhammedkoyat.k8984 Thank u ❤

    • @FahadFazil-ex9ir
      @FahadFazil-ex9ir ปีที่แล้ว

      ​@@dr.muhammedkoyat.k898414 days only

  • @rockyeditor9955
    @rockyeditor9955 ปีที่แล้ว +7

    Background കൊള്ളാം

  • @mufassilmufassil9871
    @mufassilmufassil9871 ปีที่แล้ว +2

    Bhumiyil atmosphere ullath kond radiation eelkunilllla chandranil engena aaan video cheyyaamo. shorts aaayalum mathi reply thhaaa

  • @Sreejithnair821
    @Sreejithnair821 ปีที่แล้ว +1

    mone kurachu koodi padichittu venam vivarikkan kuzhapnam illa prayathintteya all the best😮

  • @jalva1983
    @jalva1983 ปีที่แล้ว +7

    1.Avarude Amerikanflaginte okke colour enganeyan ithrayum clear aayitt kanunnath. Blue, red, white okke. Black&white camerayano aver kond poyath
    2.avarude footprints thammil nalla vyatyasam undallo. Pokumbol ullathum verumbolullathumayitt
    Njan chandranill iragiyenn vishvasikunna aalan ennalum samshayam chodhikunnathan. Onn ithinte okke answer paranj tharumo aflu. Please 🤌🤌🤌

    • @Waynesterr
      @Waynesterr ปีที่แล้ว +1

      Black and white Camara alla use chethee.... Black and white ayii അവർ ധരിച്ച വൈറ്റ് സൂട്ട്....moon surfers colour ellathathu kodu black and Waite athathu koduummm......

    • @amal22555
      @amal22555 ปีที่แล้ว +1

      1. black and white camera alla use cheythath.
      2. Footprint maybe than oru image kandittavum ee doubt vannath. Aa image il kaanunnath boot alla space suitil include aayittulla full length socks polathe onnanu. Athinu mugalil koodi aanu avar seperate boot dharikunnath.

    • @just888why
      @just888why ปีที่แล้ว +1

      Aa moon footprint onye famous photo Edward inte footprint annu

    • @jalva1983
      @jalva1983 ปีที่แล้ว

      @@amal22555 haam. Athe ath aver avide ubekshichennum kelkunnund. Athenthinayirikum? Njagalk debateullappol njalgalod chodhichathan. Ariyamengil answer paranjatharumo?

    • @jalva1983
      @jalva1983 ปีที่แล้ว

      @@Waynesterr ok. Tnx🤗

  • @thampimaleethra4197
    @thampimaleethra4197 ปีที่แล้ว +2

    Nikola tesla kurich oru video cheyyavo

  • @midhun331
    @midhun331 ปีที่แล้ว +8

    Aflu 🥵🔥

    • @zoex8875
      @zoex8875 ปีที่แล้ว +2

      Just translate

  • @midhun331
    @midhun331 ปีที่แล้ว +551

    ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ മനുഷ്യൻ നീൽ ആം സ്ട്രോങ്ങ്⚡🥵

    • @shadrachgeorge108
      @shadrachgeorge108 ปีที่แล้ว +20

      അറിയാം ബ്രോ.

    • @Sreenand558
      @Sreenand558 ปีที่แล้ว +50

      Bro you are a genius

    • @the_chainsaw_man
      @the_chainsaw_man ปีที่แล้ว +28

      24 hours youtubil കുത്തി ഇരിക്കുന്ന nenk അഭിനന്ദനങ്ങൾ 😁. അല്ല ചോദിക്കുവാൻ ഇരിക്കുവായിരുന്നു, നീ ഏത് mobile ആണ് യൂസ് ആക്കുന്നെ 🙄 ഇത്രേം നേരം charge നിൽക്കാൻ.

    • @the_chainsaw_man
      @the_chainsaw_man ปีที่แล้ว +24

      2 ആമത് കാൽ കുത്തിയത് ആരാ?

    • @shadrachgeorge108
      @shadrachgeorge108 ปีที่แล้ว +7

      ​@@the_chainsaw_manഅങ്ങനെ ചോദിച്ചാൽ....നോ idea😂 Please enlighten us😅.

  • @arathil1997
    @arathil1997 ปีที่แล้ว +2

    അന്ന് ചന്ദ്രനിൽ ഇറങ്ങി എങ്കിൽ ഇന്ന് അവിടത്തെ സാധനങ്ങൾ എല്ലാം വിൽക്കുന്ന ഒരു കട ഭൂമിയിൽ തുടങ്ങിയനേ....
    അത് സ്വർണ്ണത്തിന്റെ വിലയ്ക്ക് വാങ്ങി കൂട്ടാൻ ഒരുപാട് വിശ്വസികളും വൃവസായികളും ഉണ്ടായനേ 😊❤

    • @Jenzie_Vibez
      @Jenzie_Vibez 2 หลายเดือนก่อน +1

      Brok brain illa le Ath angane vilkan pattila avar stock edukan poyathalla they can only take 1 or 3 stones or rocks and it is for study's and it is in many advanced labs ath namuk vilkan ollath alla

  • @the_chainsaw_man
    @the_chainsaw_man ปีที่แล้ว +18

    Aflu ♥️

  • @go_fool
    @go_fool ปีที่แล้ว +3

    Ee content bro tane oru pravishm chytitund

  • @Abin-c3e
    @Abin-c3e ปีที่แล้ว +3

    Let me ask you a Question If Neil Armstrong is putting his foot on the moon then who is taking the video or photo

    • @willmoritz9
      @willmoritz9 ปีที่แล้ว

      Descent stage camera

  • @sherinsamuel5776
    @sherinsamuel5776 ปีที่แล้ว +3

    Serikum ariyan agrahicha karyam...thank you

  • @HaseenaJalal-eg1ow
    @HaseenaJalal-eg1ow 5 หลายเดือนก่อน

    Hey aflu , what about foot print

  • @NandhuUzhamalakkal
    @NandhuUzhamalakkal ปีที่แล้ว +1

    Bro ഞാൻ ഒരുപാട് വീഡിയോകൾ കണ്ടു നോക്കി. അതിലൊന്നും അന്നു അവിടെ സ്ഥാപിച്ച us പതാക ഇന്നും അവിടെ ഉണ്ട് എന്ന് പറയുന്നില്ല !!!!
    Y???
    അതു ഇന്നും അവിടെ?
    അതോ അവർ അത് തിരിച്ചു കൊണ്ടു വന്നോ?
    Plz reply.......bro

  • @ArifKhan-rk5ft
    @ArifKhan-rk5ft ปีที่แล้ว +31

    ഇതൊക്കെ വെറും കേട്ടുകഥകൾ മാത്രം 🔥

    • @kiran-oj6ge
      @kiran-oj6ge ปีที่แล้ว +2

      പോത്ത് ന്റെ അടുത്ത് വേദം ഊദിയിട്ട് കാര്യം ഇല്ല.

    • @heavenabhilash8014
      @heavenabhilash8014 ปีที่แล้ว +1

      Pottanmaare paranjitt kaaryam ella😅😅

    • @Jenzie_Vibez
      @Jenzie_Vibez 2 หลายเดือนก่อน +1

      I just realised ur stupid Arif omg never met someone so stubborn even though their wrong and so stupid

  • @mariya2702
    @mariya2702 ปีที่แล้ว +6

    Ee same content pand onn ittathalle bro.

  • @ashfaq8242
    @ashfaq8242 ปีที่แล้ว +11

    These answers can't be convince

  • @user-nx8pj3lc9g
    @user-nx8pj3lc9g ปีที่แล้ว +9

    India ee aduth chandrayan 2 crash land aayirunnu athum ithrayum advance aaya ee kalathum, but America ithrayum years nu munne moonil manyshyare urakki safe aayittu athengane saadhichu

    • @Jenzie_Vibez
      @Jenzie_Vibez 2 หลายเดือนก่อน +1

      Indiayude technology ye kaal orupad american industry ond chandrayan 2 india undakumbol polum 1969nil nasa ude athra vikasichittitilla ath mathram alla chandrayan 2 years kaal orupad advanced aan Apollo 11 expensive aan kooduthal soukaryam ond

  • @kabeerzaini3565
    @kabeerzaini3565 ปีที่แล้ว +19

    അന്ന് കാല് കുത്തിയിട്ടുണ്ടെങ്കിൽ ഇന്ന് നമുക്ക് അങ്ങോട്ട്‌ ടൂർ പോകാമായിരുന്നു 😁

    • @willmoritz9
      @willmoritz9 ปีที่แล้ว

      Athin pinne paisa onnum vendallo. Free aayit pokam.

  • @GauthamMorningstar
    @GauthamMorningstar ปีที่แล้ว +9

    Flat earthers were right 💯

  • @criminalff5411
    @criminalff5411 ปีที่แล้ว +4

    നീലം സ്ട്രോങ്ങ്‌ ഒന്നും അല്ലാ ആദ്യം കാൽ കുത്തിയത് ഞാനാണ് ആദ്യം കാൽ കുത്തിയത് 😢😢

  • @ashwin5895
    @ashwin5895 ปีที่แล้ว +6

    Bro eppa lokaavasanm

  • @sinanff7834
    @sinanff7834 ปีที่แล้ว +3

    First cmt 🎉🎉🎉

    • @gaurdian3776
      @gaurdian3776 ปีที่แล้ว

      30 per kazhinjal nee ann

    • @nihala-y6r
      @nihala-y6r ปีที่แล้ว

      ​@@gaurdian3776😂

  • @EricLopz-ri1iz
    @EricLopz-ri1iz ปีที่แล้ว +2

    Oru doubt neil armstrong alle adhyam kalkuthiyadh boss kaal kuthunna video ille appo aa video edkan camera avde kond vecha machaan alle sherikkum chandhrenil adhyam kaal kuthiyadh 😁

    • @ntntvk123
      @ntntvk123 ปีที่แล้ว

      ആദ്യം rover ഇറക്കിയിട്ട് ആണ് armstrong ഇറങ്ങിയത്

  • @kottakkal071
    @kottakkal071 2 หลายเดือนก่อน

    നീൽആംസ്‌ട്രോങ് നോട് ചദ്രനിൽ കാലുകുത്തി എന്ന് ബൈബിളിൽ കൈ വെച്ച് സത്യം ചെയ്യാൻ പാഞ്ഞപ്പോൾ വിശ്വാസിയായ അദ്ദേഹം ഒഴിഞ്ഞു മാറുന്ന ഒരു വീഡിയോ ഉണ്ട്. എന്തായിരിക്കും കാരണം

  • @sunnymichael4488
    @sunnymichael4488 ปีที่แล้ว +52

    ചന്രനിൽ ആരും എത്തിയിട്ടില്ല . വാർത്ത ശരിയാണ്
    വേറെ ഗ്രഹത്തിൽ ആണ് പോയത്

    • @AERYS.
      @AERYS. ปีที่แล้ว +6

      Enth manga an nee parayeneth

    • @hashirmaliyekal2385
      @hashirmaliyekal2385 ปีที่แล้ว +8

      Atheth graham😂

    • @ashishm.e806
      @ashishm.e806 ปีที่แล้ว

      ഉഫ് ബുദ്ധിയുടെ അങ്ങേ അറ്റം 😹😹

  • @mohandaschundayil1097
    @mohandaschundayil1097 ปีที่แล้ว

    Editing app onnu parayumo🥺

  • @MuhammedAsif-b2q
    @MuhammedAsif-b2q ปีที่แล้ว +3

    1st

    • @MUHAMMEDASIF-x8j
      @MUHAMMEDASIF-x8j ปีที่แล้ว +1

      Ohhhhh congrats bro
      Big fan bro❤❤

  • @junglee122
    @junglee122 ปีที่แล้ว +4

    First😁🎉

  • @aneenacutey5448
    @aneenacutey5448 ปีที่แล้ว +18

    How did they came back to earth... Please explain anyone knows.. 😮😮😮

    • @ANONYMOUS-ix4go
      @ANONYMOUS-ix4go ปีที่แล้ว +4

      സിമ്പിൾ ചന്ദ്രനിൽ അവർ ഇറങ്ങിയ പേടകം തന്നെ തിരിച്ചു റോക്കറ്റ് പ്രവർത്തിക്കുന്ന പോലെ പ്രേവർത്തിപ്പിക്കും പക്ഷെ ഭൂമിയിൽ ഉള്ള അത്ര ഊർജം വേണ്ട ചന്ദ്രന്റെ gravity ഭൂമിയെ വച്ച് നോക്കുമ്പോൾ കുറവാണു so easy ആയി പ്രൊപോൾഷൻ ചെയ്തു മുകളിലോട്ടു പോകും
      ശേഷം ചന്ദ്രനെ ചുറ്റിക്കൊണ്ടിരുന്ന പേടകവുമായി ബന്ധിപ്പിക്കും പിന്നെ നേരെ ഭൂമിയിലോട്ടു

    • @Monalisa77753
      @Monalisa77753 ปีที่แล้ว +1

      ​@@ANONYMOUS-ix4go
      Cool, that's great. 👍🏻

  • @shameel7776
    @shameel7776 ปีที่แล้ว +1

    Super

  • @shanu9664
    @shanu9664 ปีที่แล้ว +13

    അവർ എങ്ങനെ തിരിച്ചു വന്നു എന്ന് അറിയാൻ ആഗ്രഹം ഉണ്ട്

    • @sreezsree3837
      @sreezsree3837 ปีที่แล้ว +4

      ചന്ദ്രനിൽ ഇറങ്ങുന്ന Lunar moduleൽ 2 സ്റ്റേജ് ഉണ്ട്. Ascent stageഉം Descent stageഉം, 2ലും രണ്ട് engineഉം ഉണ്ട്.തഴത്തേത് ഇറങ്ങാൻ ഉപയോഗിക്കും, തിരിച്ചു പോകുമ്പോൾ താഴെ ഉള്ള stage launch pad ആയി ഉപയോഗിച്ച് മുകളിലെ ഭാഗം Engine കത്തിച്ചു കൊണ്ട് പോകും. ഗ്രാവിറ്റി കുറയായത് കൊണ്ട് വലിയ റോക്കറ്റ് ആവശ്യമില്ല.

    • @gory6548
      @gory6548 ปีที่แล้ว

      കടലിൽ വന്നു വീണു അതിന്റെ photos oke ഉണ്ടല്ലോ

  • @yunas8607
    @yunas8607 ปีที่แล้ว

    10:06 ningalude nyayeekaranthin oru contradictions und karanam neil Armstrong thanne parayunund chandhranil ninn nokumbol stars kanaan kazhinjitilla enn

  • @Reenop10
    @Reenop10 ปีที่แล้ว

    Moon girl satiyam ahno athine kurich oru video chyamo?

  • @noblesebastian2595
    @noblesebastian2595 ปีที่แล้ว +1

    Enik oru doubt ivar engane thirich bhoomiyil verum 😮

  • @abdulrazack1222
    @abdulrazack1222 ปีที่แล้ว

    Annu chandarnil iranghyurunnenghil pinne Aa pani nirthoola Avide ninnu valldhum pokkaan sambatu u dow eannu noki eappohum pokumaayrunnoo

  • @_Soul_Hacker
    @_Soul_Hacker 9 หลายเดือนก่อน

    ബ്രോഹ് കണിചേതെല്ലാം nasa, എൻഹാൻസ് ചെയ്ത ഫോട്ടോസ് ആണ്.. റിയൽ ആയിട്ടുള്ളു ഫോട്ടോസ് നോക് ഒരുപാട് സംശയങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. അതുപോലെ ചില ഫോട്ടോകൾ അവർ എഡിറ്റ്‌ ചെയ്തിട്ടുമുണ്ട്.

  • @anazexplorer
    @anazexplorer ปีที่แล้ว +3

    Video oru second polum skip cheyyathavar undo

    • @Dyaraavzzz
      @Dyaraavzzz ปีที่แล้ว +1

      ഇല്ല njn skip chythu

  • @fathimafilza6a-jo6lz
    @fathimafilza6a-jo6lz ปีที่แล้ว +2

    Bro aa american flag ippoyum moonil thanne anoo

  • @kuppiz
    @kuppiz ปีที่แล้ว +54

    ചന്ദ്രനിൽ ആദ്യമായ് കാൽ കുത്തിയത് ക്യാമറ മാൻ 😂

    • @ajwadanas
      @ajwadanas ปีที่แล้ว +2

      How

    • @renjithsuriya9852
      @renjithsuriya9852 ปีที่แล้ว +3

      കാല് കൊണ്ട്!😒

    • @kuppiz
      @kuppiz ปีที่แล้ว

      @@renjithsuriya9852 ath kalakki 🤣

  • @sidharthmpai6021
    @sidharthmpai6021 ปีที่แล้ว +2

    Ithupole vidio നേരത്തെ cheyditundu

  • @abhiramimohandas8256
    @abhiramimohandas8256 ปีที่แล้ว

    Oru grahathil ninnu mattoru grahathilekk pokan pattillann bhagavath geethayil paryunnatai aaro prnnu kettu

  • @nimaprakash4129
    @nimaprakash4129 ปีที่แล้ว

    Chandran lote pogumbo rocket lu pokunnu pakshe space lu ethumbolekum parts okh povm soo thirichu avre earth lote enganeh vanuu ??

    • @willmoritz9
      @willmoritz9 ปีที่แล้ว +1

      Command and Service Module of all Apollo crafts had its own engines, thrusters and reversers.

  • @nihaltkmedia2323
    @nihaltkmedia2323 ปีที่แล้ว

    Niel arm strong തിരിച് എങ്ങനെ വന്നു??

  • @MohananPadippurackal
    @MohananPadippurackal 9 วันที่ผ่านมา

    പോകുന്നതിനേ ബുദ്ധിമുട്ടുള്ളു വരുന്നതിന് ബുദ്ധിമുട്ടില്ല

  • @ashiqueashi8940
    @ashiqueashi8940 ปีที่แล้ว

    Kanguva real story cheyyo bro

  • @ak_xhaii_
    @ak_xhaii_ ปีที่แล้ว +1

    First

  • @SabahPA
    @SabahPA ปีที่แล้ว

    History of tippu sulthaninde charithram payumoo

  • @vinunewworld6324
    @vinunewworld6324 ปีที่แล้ว +1

    Enikk povaan kazhinjirunnengil......😌

  • @lifeart8509
    @lifeart8509 ปีที่แล้ว +8

    ചന്ദ്രനിൽ കാറ്റ് ഇല്ലാത്ത കൊണ്ട് നിൽ ആം സ്ട്രോങ്ങ് ൻ്റേ കാൽ പാദം ഇപ്പോളും ചന്ദ്രനിൽ തന്നെ ഉണ്ടാക്കും. സംശയം ഉള്ളവർക്ക് അത് അവിടെ പോയി നോക്കാം 🤌🏼😂

    • @_comic._
      @_comic._ ปีที่แล้ว

      Ivide kaat indayittum adhem nebi nte kall padham ivide undelo

    • @lifeart8509
      @lifeart8509 ปีที่แล้ว +4

      @@_comic._ ഞാൻ പറഞ്ഞത് ശാസ്ത്രം നീ പറയുന്നത് അന്ധ വിശ്വാസം..

    • @learnstat5908
      @learnstat5908 ปีที่แล้ว

      ​​@@lifeart8509😂

    • @muhammad.thariq7743
      @muhammad.thariq7743 ปีที่แล้ว

      ഞാൻ പോയി നോക്കട്ടെ അല്ലേൽ അവന്റ അണപ്പല്ല് ഞാൻ അടിച്ചു പൊട്ടിക്കും ജനങ്ങളെ മണ്ടന്മാർ ആകിയതിനു 😁😁

  • @anaxra.h
    @anaxra.h ปีที่แล้ว +3

    Ithokke kand aakasham nokki irikkunna le njn:😹😹👩‍🦯🧿

  • @ayshaaysha4143
    @ayshaaysha4143 ปีที่แล้ว

    Appo Neil Armstronginte foot prints

  • @anakhaS232
    @anakhaS232 ปีที่แล้ว +4

    Nertha cheytha video anall🙂

  • @junaidksd5997
    @junaidksd5997 ปีที่แล้ว +1

    Afulu ingal poli machane polichu Jio macha rukkk harami gal and

  • @mayookhsuper2.069
    @mayookhsuper2.069 ปีที่แล้ว +2

    3year mumbatha video njan 5 divasam mumb kandatha

  • @nfstm-b1n
    @nfstm-b1n 27 วันที่ผ่านมา

    ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയിട്ടില്ല. അവിടുത്തെ തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ അവർ കണ്ടുപിടിച്ചിരുന്നില്ല.

  • @samklazar8995
    @samklazar8995 ปีที่แล้ว +1

    ഒരു സമുദായം മാത്രം വിശ്വസിക്കുന്നു ചന്ദ്രനിൽ ആരും ഇറങ്ങിയിട്ടില്ല എന്ന്. അവർ അത് പ്രചരിപ്പിക്കുകയും ചെയ്യുന്നു

    • @ANONYMOUS-ix4go
      @ANONYMOUS-ix4go ปีที่แล้ว

      അവർ ലോകത്തിനു മുന്നിൽ കോമാളികൾ ആകുന്നു 🤣🤣🤣🤣

  • @zohaa3800
    @zohaa3800 ปีที่แล้ว

    I didn't get reply....ammmm waiting

  • @MuhammedMahroof-dk4sh
    @MuhammedMahroof-dk4sh ปีที่แล้ว

    Bg എങ്ങനെയാണ മാറ്റുന്നത്

  • @jaseena2771
    @jaseena2771 ปีที่แล้ว +1

    yas

  • @arj_nx
    @arj_nx ปีที่แล้ว +27

    Content shaamam..😌😂

    • @music4u451
      @music4u451 ปีที่แล้ว +1

      😂💯

    • @meenu.s9311
      @meenu.s9311 ปีที่แล้ว

      ​@@IssacNewton3427enna angott mari nikke vene kanditt pode

    • @AFWORLD
      @AFWORLD  ปีที่แล้ว +2

      Nah, going with the trend bro 😊🖤

  • @josephpullukattu7415
    @josephpullukattu7415 ปีที่แล้ว

    Enthu kondu avar Fly cheythilla

  • @renjithrenjith9111
    @renjithrenjith9111 3 หลายเดือนก่อน

    Kallamano'ooooooooo😮😮😮

  • @pop_dash_8857
    @pop_dash_8857 ปีที่แล้ว

    And you said the flag was in L -shaped but what was the reason for flying???

    • @Vpr2255
      @Vpr2255 ปีที่แล้ว

      It's shaking in vaccum its possible

  • @mohamedsaj6348
    @mohamedsaj6348 ปีที่แล้ว +4

    ആദ്യത്തെ ആള് ഇറങ്ങുബോൾ തന്നെ ക്യാമറ റെഡിയാണല്ലോ. ഇത് എങ്ങനെ ആണാവോ 7ദിവസം കൊണ്ട് തിരിച്ചു വന്നു. അമേരിക്ക അല്ലെ. എന്ത് പറയാനും അവർ തെയ്യാറാണ്. ഇപ്പോൾ എന്താ പോവാതെ. പൈസക് ചിലവ് കൂടുതൽ ആണെന്ന്. താങ്കളെ പോലുള്ള അവതാര്ക്കാർ പറയുന്നു. അമേരിക്ക ഇപ്പോൾ പട്ടിണിയുള്ള രാജ്യം ആണല്ലോ. അവർ പോയിട്ടുണ്ടകിൽ. ഇത് വിറ്റ് എത്രത്തോളം പൈസ ഉണ്ടാക്കിട്ടുണ്ടാകും അവരുടെ സ്വഭാവം അനുസരിച് പോവാൻ ചാൻസ് കുറവാണ് 🙏

    • @unnamed577
      @unnamed577 ปีที่แล้ว

      Asooyapettitt karyam illa bro😅

    • @ZhyrxFanBoy
      @ZhyrxFanBoy ปีที่แล้ว +1

      Ann america poyath Inr vach nokumbo 29lakh crorinu annu bro so ipo angane arum ithrem valye money vach povula

    • @unnamed577
      @unnamed577 ปีที่แล้ว +1

      Athe bro...americayil ellaarm kanjiya kudikkunne ippo😜😂😂

    • @Standwithtruthh
      @Standwithtruthh ปีที่แล้ว

      Yes bro.. america innaathe situationil ee doubt okke clear cheyyan vendi ethra kodi doller mudakkiyanenkilum chandranil manushyane oru thavana koode irakki avare safe aayit 10 divasathin ullil boomiyil ethichal ann poi enn parayunnath 100% ellavarum viswasikkum

  • @rohitht1576
    @rohitht1576 ปีที่แล้ว

    Eth pand Etta video alle?

  • @mhdsanahsmile
    @mhdsanahsmile ปีที่แล้ว +1

    കുഞ്ഞിപ്പൊങ്ങൻ 😮

  • @avanthikasworld1532
    @avanthikasworld1532 ปีที่แล้ว +3

    ❤❤❤

  • @rasmina2893
    @rasmina2893 ปีที่แล้ว +4

    What happend to you??
    Same content!!!

  • @sknaturalvlogs2061
    @sknaturalvlogs2061 ปีที่แล้ว +6

    ഇത്രയൊക്കെ അറിവുകൾ തന്ന നീയൊന്നു പറ അവരു iranghyitundo... നിൻെറ .. അഭിപ്രായം ഞങ്ങൾ പ്രധീക്ഷികുന്നൂ..😅

  • @capS2
    @capS2 ปีที่แล้ว

    How they captured nila armstorg and their rokket subs to moon surface🤌🏽? First off all in moon have camera how?

    • @ANONYMOUS-ix4go
      @ANONYMOUS-ix4go ปีที่แล้ว

      Aa പേടകത്തിൽ ഒക്കെ ക്യാമറ ഉണ്ട് ചങ്ങാതി

  • @AlbinSajan
    @AlbinSajan ปีที่แล้ว +8

    I know Aflu is not going to reply to my comment😢

    • @ffkwhite4442
      @ffkwhite4442 ปีที่แล้ว

      Not 😂😊

    • @shadrachgeorge108
      @shadrachgeorge108 ปีที่แล้ว

      I'm afraid not😂.

    • @meenu.s9311
      @meenu.s9311 ปีที่แล้ว

    • @Arun302
      @Arun302 ปีที่แล้ว +1

      But don't woory be happy Arun will reply to you comment Are you happy ? 😌

    • @AFWORLD
      @AFWORLD  ปีที่แล้ว +6

      Uff cycle oodikkal move 😂

  • @immagic___
    @immagic___ ปีที่แล้ว +1

    Manushyar chandhranil irangi ennath njan poornamayum vishwosikkunnund.ennittum ee video kandu...🙂

    • @immagic___
      @immagic___ ปีที่แล้ว

      Athukond labame ullu 😌

  • @AnjuAnju-zm4xq
    @AnjuAnju-zm4xq ปีที่แล้ว +8

    Ente dout ithonnum alla bro..us angane oru flag avide chandranil vachittundengil ippazhathe sangethika mikavum kondu aa flag nte chitram edukkan sadhikkille..
    But varshangalkk munne ulla chitram aanu ippazhum available..ithonnu clear aakkitharanam bro

    • @Waynesterr
      @Waynesterr ปีที่แล้ว

      Atharam valliyaa oru golathillu evidee kuthiyee ennu enaganne adii ariyanneee ?

    • @muhammedmarvan4001
      @muhammedmarvan4001 ปีที่แล้ว

      @@WaynesterrAppolo 12, 16 and 17 kuthiya flags ippolum kaanam bro

    • @AFWORLD
      @AFWORLD  ปีที่แล้ว +6

      Google it bro, flag nte pic (topview) kanam

    • @atomosmalayalam3162
      @atomosmalayalam3162 ปีที่แล้ว

      Isro യുടെ Chandrayan 2 ന്റെ orbiter. എടുത്ത ചിത്രം ഉണ്ട്

  • @kamarudheenkc6843
    @kamarudheenkc6843 ปีที่แล้ว

    സംശയങ്ങൾക്കു നൽകിയ മറുപടി ന്യായീകരണം മാത്രമായി - മറുപടി അയില്ല.
    അവർ തിരിച്ചു വന്നത് എങ്ങനെ എന്നുകൂടി വിശദീകരിക്കാമായിരുന്നു.

    • @willmoritz9
      @willmoritz9 ปีที่แล้ว

      CS moduleil athinte enginesum thrustersum ellam undarunn

  • @Artist7667
    @Artist7667 ปีที่แล้ว +4

    അമേരിക്കയ്ക്ക് ബില്യൺസ് വലിയ വിഷയമാണെന്ന് തോന്നുന്നില്ല .. ചന്ദ്രനെ കുറിച്ച മുഴുവനായി പഠിച്ചത് കൊണ്ട് 72ന് ശേഷം ഇന്നേ വരെ പോയില്ല എന്ന് പറയുന്ന അവർ എന്തിനാണ് 2025ൽ പോകുന്നത് .. ചന്ദ്രൻ അല്ല ഭൂമിയെ കുറിച്ച് പോലും നമ്മൾ മുഴുവനായി പഠിച്ചിട്ടില്ല .. ചന്ദ്രനിൽ കാൽ കുത്തിയോ ഇല്ലയോ ഉള്ളിൽ എന്തൊക്കെയോ കള്ളകളി ഉള്ളതുപോലെയാണ് തോന്നുന്നത് .. അമേരിക്കയ്ക്ക് ചന്ദ്രനിൽ പോകാൻ കഴിയുന്ന സാഗേതികവിദ്യ 2025ൽ എങ്കിലും ലഭിക്കട്ടെ ..
    ചന്ദ്രനിൽ 1960കളിൽ പോകാൻ കഴിഞ്ഞെങ്കിൽ അമേരിക്ക എന്ന രാജ്യത്തിൻറെ ഒരു സ്വഭാവം വെച്ച് അവർ ചന്ദ്രനിലേക് സഞ്ചാരികളെ അയക്കേണ്ട സമയം കഴിഞ്ഞു !!
    റഷ്യ സമ്മദിച്ചു എന്ന് പറയുന്ന ആളുകളോട് ഇരു രാജ്യങ്ങൾക്കും പരസ്പരം അറിയുന്ന വലിയ രഹസ്യങ്ങൾ ഉണ്ടായേക്കാം രണ്ടു പേരും സ്പേസ് യുദ്ദത്തിൽ കള്ളം കാണിച്ചില്ല എന്ന് എന്താ ഉറപ്പ് ? അമേരിക്കയ്ക്ക് മാത്രമല്ല റഷ്യക്കും സാധികുമായിരുന്നല്ലോ ചന്ദ്രനിലേക് ആളുകളെ അയക്കാൻ എന്തെ അവർ ശ്രമിക്കുക പോലും ചെയ്തിരുന്നത്..അമേരിക്കയ്ക്കു മാത്രം കഴിയുന്ന കാര്യമാണ് എന്ന് റഷ്യ സമ്മതിച്ചു കൊടുക്കുമെന്ന് തോന്നുന്നില്ല !! അമേരിക്കക്കാർ ചന്ദ്രനിൽ ഇറങ്ങിയത് കൊണ്ട് ഞങ്ങൾ ഇനി ഇറങ്ങേണ്ടതില്ല എന്ന് അവർ വിചാരിക്കുമോ ? ഒന്നുമില്ലെങ്കിലും സ്പേസിലേക് ആദ്യമായി മനുഷ്യൻ അയച്ചെന്ന് പറയുന്ന രാജ്യമല്ല അവർ ഒട്ടും മോശം ആയിരുന്നു കാണില്ലല്ലോ !! അവര്ക് ആ കാലത്തു സമ്പത്തും കഴിവും ഉണ്ടായിരുന്നു .. എന്നിട്ടും ?

    • @anilkumariks9266
      @anilkumariks9266 ปีที่แล้ว

      ഇന്ത്യ അല്ല അമേരിക്ക !
      1958 അമേരിക്കക്ക് ഉള്ള
      ടെക്നോളജി ഇന്നും ഇന്ത്യക്കില്ല ! കണ്ണുകൊണ്ട് കാണാവുന്ന ഒരു ഉദാഹരണം പറയാം ! 1940 ല്‍ അമേരിക്ക സിയേഴ്സ് ടവര്‍ എന്ന ബില്‍ഡിങ്ങ് പണികഴിപ്പിച്ചത് ! 2023 ല്‍ പോലും
      ഇന്ത്യക്ക് അത്രയും വലിയ കെട്ടിടം
      ഇന്ത്യക്ക് ഇല്ല !

    • @brokebitch8004
      @brokebitch8004 ปีที่แล้ว +1

      Oru Apollo mission kondu avar aa mission nirthiyittilla. There were several moon landings. Pinnedu samples vare collect cheythu. Then they stopped the missions. Cold war jayikkananu America poyathengilum pineedu avarude budgetine athu badhikkan thudangi. Now Artemis1 mission lanuch cheythu kazhinju Artemis 3 moon landing mission aanu. On the lunar south pole. Space stationum avar plan cheyyundu.

  • @mo_rgan__gaming929
    @mo_rgan__gaming929 ปีที่แล้ว +8

    Oru thavana cheytha vedeo alleh broh.....

    • @AFWORLD
      @AFWORLD  ปีที่แล้ว +3

      Yes, doubt ullavarum ariyathavar kanatte bro 🥰🖤

  • @SuhP-um8wc
    @SuhP-um8wc ปีที่แล้ว +26

    അങ്ങനെയൊന്നും പറയരുത് ചന്ദ്രനിൽ ഇറങ്ങുന്നത് എൻറെ കണ്ണുകൊണ്ട് ഞാൻ കണ്ടതാണ് തെളിവുണ്ട്