ആപത്തുകളിൽനിന്നും കള്ളന്മാരിൽനിന്നും രക്ഷ

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024

ความคิดเห็น • 4

  • @Shameeell-14
    @Shameeell-14 ชั่วโมงที่ผ่านมา +1

    എന്റെ ഭർത്താവ് വിദേശത്ത് ആണ്അവർ ഒരാളെ ഇകാമ അടിക്കാൻ 2ലക്ഷത്തോളം രൂപ കടം കൊടുത്തു 4വർഷമായി ഇതു വരെ തിരിച്ചു കൊടുത്തിട്ടില്ല ഇപ്പോൾ അയാൾ ചോദിക്കുമ്പോൾ ഒന്നും മൈൻഡ് ചെയ്യില്ല അങ്ങനെ അയാൾ നാട്ടിലെ ക്ക് എക്സിറ്റ് അടിച്ചു നാട്ടിലെ ക്ക് പോയി പൈസ ക്ക് ഒരു വിവരവും ഇല്ല നമ്മൾ ക്കാണെങ്കിൽ ഒരു പാട് കടവും ഉണ്ട് കുറച്ചു കണ്ണെറും ബുദ്ധിമുട്ട് ഉണ്ട് ഭർത്താവ് സ്ട്രോക്ക് വന്ന് അസുഖം മുള്ള ഒരു രോഗിയാണ് ഉസ്താദ് പൈസ തിരിച്ചു കിട്ടാൻ du🤲🏻ചെയ്യണം ഇപ്പോൾ പണികുറവാണ് ആകെ കുഴപ്പത്തിലാണ് കുറെ കടം ഉണ്ട് 🤲🏻🤲🏻😭😭വസിയ്യത്തോടെ

    • @nichurayan1685
      @nichurayan1685 31 นาทีที่ผ่านมา

      🤲പടച്ചോൻ അസുഖം ഷിഫയാക്കിത്തരട്ടെ.... ആമീൻ

  • @nichurayan1685
    @nichurayan1685 2 ชั่วโมงที่ผ่านมา

    ഉസ്താദേ... എന്റെ ആങ്ങളമാർ ഒരുപാട് കടം വാങ്ങി നടത്തിയ കോഴിക്കടയിൽ നിന്ന് വെള്ളിയായ്ച്ച ജുമുഅക്ക് പോകുന്ന സമയത്തു ആരോ കടയിൽ കയറി 12000രൂപ മോഷ്ടിച്ചു... അത് തിരിച്ചു കിട്ടാണെന്തെങ്കിലും മാർഗം പറഞ്ഞു തരോ 😪

  • @FathimaSurafa-f8e
    @FathimaSurafa-f8e 2 ชั่วโมงที่ผ่านมา

    Insha allha