ഉള്ള സമ്പത്തിൽ നല്ല ബറകത്ത് ലഭിക്കാൻ ഈ ഒരൊറ്റ കാര്യം ചെയ്‌താൽ മതി | Muthanoor Thangal | Ismayil Vc

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 130

  • @naslarisla1597
    @naslarisla1597 20 วันที่ผ่านมา +5

    മാഷാ അള്ളാ ഞങ്ങളെ ഉസ്താദിന് ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും കൊടുക്കണേ അള്ളാ ഒരുപാട് കാലം നല്ല അറിവുകൾ പകർത്തി തരാനുള്ള നല്ല ശബ്ദം കൊടുക്കണേ അള്ളാ🤲🤲🤲🤲

  • @ShameerK-xo2gq
    @ShameerK-xo2gq 5 หลายเดือนก่อน +30

    ഒരുപാട് ഇഷ്ടമായി ഒരുപാട് അറിവുകൾ തന്ന തങ്ങളോട് ഒരുപാട് നന്ദിയുണ്ട് മകൻ നന്നാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം പഠിക്കാനും ഫോണിന്റെ എഡിറ്റിൽ മാറുവാനും കടങ്ങൾ വീടുവാനും തങ്ങള് ദുആ ചെയ്യണം🤲🏼😭

    • @SumayyaBasheer-w7o
      @SumayyaBasheer-w7o 5 หลายเดือนก่อน +3

      T5yew

    • @JasmineJasu-j5l
      @JasmineJasu-j5l 4 หลายเดือนก่อน

      അസ്സലാമു അലൈകും തങ്ങളെ എന്റെ മോൻ പഠിക്കാൻ ഭയകര മടിയാണ് മോന്റെ മടി മാറാൻ ദുആചെയനെ

  • @ramlach9116
    @ramlach9116 17 วันที่ผ่านมา +2

    Duayil ulpeduthane usthade

  • @Saleenasaleem-q2z
    @Saleenasaleem-q2z 5 หลายเดือนก่อน +8

    തങ്ങളെ ഇക്കാക്കും മങ്ങൾക്കുകുംവേണ്ടി ദുഹാ ചെയ്യണേ

  • @Rasiya04
    @Rasiya04 5 หลายเดือนก่อน +9

    Jazakkallahu khair,🤲
    ❤❤❤❤❤
    Aameen Yaa Rabbal Aalameen🤲🤲🤲

  • @mubashiramubi4828
    @mubashiramubi4828 5 หลายเดือนก่อน +6

    Jazakkallahu khair❤❤❤❤🥰🥰🥰❤❤❤❤❤🥲🥰🥰

  • @ShameenaRiyas-u7z
    @ShameenaRiyas-u7z 17 วันที่ผ่านมา

    Alhamdulillah alhamdulillah alhamdulillah

  • @RahmathbeeviRahmashouk
    @RahmathbeeviRahmashouk 5 หลายเดือนก่อน +4

    ആദ്യം ആയി കേട്ടത് മുഴുവനും കേട്ട് അൽഹംദുലില്ലാഹ് 🤲🏼

  • @k4kids767
    @k4kids767 18 วันที่ผ่านมา +2

    thangalupa Eanta barthavinu nalla joly kittan duaa chaynam hairaya raahathulla sandosham ulla barkathulla joly galfil kittaan duaa chaynam sambathigamaayim kadam kondum 😢 kurach buthimuttilanu eatherim pettanu veed panjayathnu kittanum joly kittanum kadam veedanum alsar maranum eanikum aniyathikum 😢..... ...
    Makkal haafilaganum
    Duaa chaynam thangalupa ......😢😢

  • @Dilshaaah-w1l
    @Dilshaaah-w1l 5 หลายเดือนก่อน +3

    Enikkum ende barthavinum kuttikalkkum umrakk pokan nalla aagrahamund usthath dua cheyyane🤲🤲🤲

  • @AsyaMuhasin
    @AsyaMuhasin 5 หลายเดือนก่อน +7

    മോന്റെ കല്യാണം ശരിയാകാൻ ദുആ ചെയ്യണേ തങ്ങളെ

  • @JasminK-l7k
    @JasminK-l7k 4 หลายเดือนก่อน

    ഉസ്താദ് പറഞ്ഞു ശരി 100%

  • @AsmilNihila-on1ts
    @AsmilNihila-on1ts 5 หลายเดือนก่อน +1

    Aameen Aameen Aameen yarabbal Aalameen 🤲🤲🤲

  • @JasminK-l7k
    @JasminK-l7k 4 หลายเดือนก่อน +2

    ഉസ്താദ് തെ എന്റെ മകൻ ടോൺ സ് ഓപ്പറേഷൻ വേണം ആണ് പറഞ്ഞു ഡോക്ടർ പറഞ്ഞു അവൻ ഗൾഫിൽ ഒറ്റക്ക് ആണ് അവിടെ നിന്ന് ചെയ്യണം 4മാസം ആയ്ട്ട് ഉള്ളു ചെയ്തു പണി ഉണ്ട് ചെറിയ പൈസ ഉള്ളു അവിടെ ന്ന് ഓപ്പറേഷൻ നല്ല നിലയിൽ കൈയൻ ഓപറേഷൻ ഇല്ല തെമാറാൻ ദുഹാ ചെയ്യണേ മോന്റെ പഠിപ്പ് വളരെ വിഷമ ത്തിൽ ആണ് ദുഹാ ചെയ്യണേ 🙏ഉസ്താദ് തെ ആമീൻ

  • @niskc5803
    @niskc5803 5 หลายเดือนก่อน +3

    അസ്സലാമു അലൈകും എനിക്ക് ഒത്തിരി കടം ഉണ്ട് പ്രത്യേകം ദുആ ചെയ്യുക

  • @hamdanmuhammad3483
    @hamdanmuhammad3483 21 วันที่ผ่านมา +1

    Usthade halalaya veedu undavaanu
    Dua cheyyanam😢

  • @nibrasulhaquep9019
    @nibrasulhaquep9019 5 หลายเดือนก่อน +5

    ദുആയിൽ ഉൾപെടുത്തുനേ 🤲🏽🤲🏽

    • @aliperla9361
      @aliperla9361 5 หลายเดือนก่อน +1

      Njan ratri 2 manikh dewty kazincha varunnu yend chaiyyum

  • @nenoosdreams9042
    @nenoosdreams9042 4 หลายเดือนก่อน

    ഉസ്താതെ എന്റെ ഹസ്ബന്റിന്റെ അസുഖം മാറാൻ ദുആ ചെയ്യണേ. വിദേശത്ത് ജോലി കിട്ടാനും ദുആ cheyyane

  • @Nihal9745
    @Nihal9745 5 หลายเดือนก่อน +6

    Duayil ulpeduthanee usthad

  • @amanmuhammed6781
    @amanmuhammed6781 5 หลายเดือนก่อน +1

    Ustha ente monu hairaya oru joli shariyavan dhua cheyyane 🤲

  • @shamlaajmal5930
    @shamlaajmal5930 5 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്

  • @mohammedyaseen7273
    @mohammedyaseen7273 5 หลายเดือนก่อน

    Alhamdhulillah ❤️❤️

  • @SirajK-xx7xl
    @SirajK-xx7xl 5 หลายเดือนก่อน +2

    ഉസ്താദ് എന്റെ ഭർത്താവിന്റെ അസുഖം മാറുവാനും വിദേശത്തേക്ക് പോവാനുള്ളത് ശരിയാവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @AmeerPullat
    @AmeerPullat 5 หลายเดือนก่อน +2

    Nalla avatharanam Mashaallha ❤

  • @EditShehi
    @EditShehi 5 หลายเดือนก่อน

    സുബ്ഹാനല്ലാഹ് 🤲

  • @SujithaAzees
    @SujithaAzees 5 หลายเดือนก่อน +1

    thangale ente 3 makkakkum arivu kittan vendi dua cheyyane

  • @Safansalman-l5m
    @Safansalman-l5m 4 หลายเดือนก่อน +2

    മക്കളെ നന്നാവാൻ ദുഅ chayyana

  • @NoushadNoushh44
    @NoushadNoushh44 5 หลายเดือนก่อน

    Aameen Aameen yarabbal aalamee

  • @safiyakinaloor5531
    @safiyakinaloor5531 5 หลายเดือนก่อน +1

    Duailulppeduthane..usthade

  • @AbdhulSatharb
    @AbdhulSatharb 5 หลายเดือนก่อน +2

    Ameenameen

  • @adilnavas999
    @adilnavas999 หลายเดือนก่อน

    Halalaya muradukal hasilakan dua cheyyne usthad

  • @raseenaraseena1865
    @raseenaraseena1865 5 หลายเดือนก่อน +1

    Sihr bathilavan dua cheyyanee thangaluppapa

  • @اشرف-ج2ت
    @اشرف-ج2ت 5 หลายเดือนก่อน +1

    الحمدلله

  • @AmeerPullat
    @AmeerPullat 5 หลายเดือนก่อน +1

    Alhamdulilla ❤

  • @mubashiramubi4828
    @mubashiramubi4828 5 หลายเดือนก่อน +4

    ✋🤚🤚🤚🤚

  • @ShahidhaMahamood-j3d
    @ShahidhaMahamood-j3d 2 หลายเดือนก่อน

    Alhamdulillah

  • @AshrafMld
    @AshrafMld 5 หลายเดือนก่อน +6

    ഉസ്താതിന്റെ പൈസക് നല്ല ബർകത്താണ് ആർക്കും ഒന്നും കൊടുക്കില്ല വർവ് മാത്രം കടയിൽ ചെന്നാൽ അതും ഫ്രീ എല്ലാം ഫ്രീ വലിയ വീട് എല്ലാം ഉണ്ട് ഉസ്താദിന് കൊടുത്താൽ സ്വർഗം കിട്ടും എന്ന് വിസ്വാസ്സിക്കുന്നവർ നിങ്ങളെ കണ്ട് പഠിക്കാൻ എന്തെങ്കിലും ഉണ്ടോ

  • @SahiraSahira-g4n
    @SahiraSahira-g4n 5 หลายเดือนก่อน +8

    ദുഹാ ചെയ്യണം മക്കൾ നന്നായി കാണാൻ

    • @fx2040
      @fx2040 29 วันที่ผ่านมา

      മക്കൾക്ക് വേണ്ടി ദുആ ചെയ്യുക

  • @azeezsinu4625
    @azeezsinu4625 5 หลายเดือนก่อน +3

    സത്യം 😢😢😢

  • @fathimakp7140
    @fathimakp7140 5 หลายเดือนก่อน

    DuA cheyyane usthade

  • @sanakv1059
    @sanakv1059 5 หลายเดือนก่อน +2

    ദുഹായിൽ ഉൾപെടുത്താൻ

  • @JusticeWorld-g3l
    @JusticeWorld-g3l 5 หลายเดือนก่อน +3

    അസ്സലാമു അലൈക്കും ഉസ്താദ് കല്യാണം കഴിഞ്ഞിട്ട് പത്തൊമ്പത് വർഷമായി ഇന്നുവരെ സ്വന്തമായി ഒരു വീടില്ല എത്രയും പെട്ടെന്ന് ഒരു വീട് സ്വന്തമായിട്ട് വെക്കാൻ ദുആ ചെയ്യണേ മക്കൾ സ്വാലിഹായ മക്കളായി വളരാൻ ദുആ ചെയ്യണം ഉസ്താദ്

  • @shabeelanavas6496
    @shabeelanavas6496 5 หลายเดือนก่อน +5

    Dua cheyyaney thangaley

  • @rafeedapp6066
    @rafeedapp6066 5 หลายเดือนก่อน +3

    🤲🤲🤲🤲

  • @AsmilNihila-on1ts
    @AsmilNihila-on1ts 5 หลายเดือนก่อน +1

    🕋🕋🕋🤲🤲🤲

  • @necchu2025
    @necchu2025 5 หลายเดือนก่อน +2

    Ende uppa oru pandithanayirunnu uppa kutti adacha veedugal pettann ketti thirum alhamdulillah ippo vafathai 6 varsham akarayi

    • @salih6794
      @salih6794 5 หลายเดือนก่อน

      Evide ningale sthalam

    • @necchu2025
      @necchu2025 5 หลายเดือนก่อน

      @@salih6794 Kasaragod

    • @necchu2025
      @necchu2025 5 หลายเดือนก่อน

      @@salih6794 Kasaragod

  • @Muhammedsaeed.T.P
    @Muhammedsaeed.T.P 5 หลายเดือนก่อน

    Duaayil ulpeduthaney😢

  • @اشرف-ج2ت
    @اشرف-ج2ت 5 หลายเดือนก่อน

    امين يا رب العالمين

  • @HabeeHabee-y3w
    @HabeeHabee-y3w 5 หลายเดือนก่อน

    Makkalude yum bartavintte kalu taripu maran dua cheyane

  • @muhammedvp6975
    @muhammedvp6975 5 หลายเดือนก่อน +1

    Food food food

  • @rifffthma7654
    @rifffthma7654 5 หลายเดือนก่อน +2

    Aameen

  • @RahmathbeeviRahmashouk
    @RahmathbeeviRahmashouk 5 หลายเดือนก่อน +2

    ഞാൻ തീരുമാനം എടുത്തു ഇൻശാഅല്ലഹ് 🤲🏼

  • @rahmathk-ze8dj
    @rahmathk-ze8dj 4 หลายเดือนก่อน

    Madi usthade

  • @shahmasha38
    @shahmasha38 5 หลายเดือนก่อน +1

    ദുഹയിൽ ഉൾപ്പടുത്‌നം

  • @Kadheeja-kc7rw
    @Kadheeja-kc7rw 5 หลายเดือนก่อน +5

    ആമീൻ ആമീൻ ആമീൻ

  • @shajishaji1530
    @shajishaji1530 5 หลายเดือนก่อน +7

    രാത്രി ഉറങ്ങാൻ കഴിയാത്തവർക്ക് (അസുഖം കൊണ്ടും ആവാം) ഉറങ്ങാൻ പറ്റുമോ..??

    • @Ananshibu
      @Ananshibu 5 หลายเดือนก่อน

      ഇല്ല വേറെ സമയം തെരെഞ്ഞെടുക്കണം സുബ്ഹിക്ക് ശേഷം ഉറക്കം പാടില്ല

  • @rajeenasalim8644
    @rajeenasalim8644 5 หลายเดือนก่อน +4

    നല്ലത് പറഞ്ഞാലും കുറ്റം നല്ല അവതരണം ആയിരുന്നു

  • @ZainuZainudheen-cz6sq
    @ZainuZainudheen-cz6sq หลายเดือนก่อน

    Appo pirivund

  • @shezamariyamshezamariyam1980
    @shezamariyamshezamariyam1980 5 หลายเดือนก่อน

    Neera thanghal paranje😢😢

  • @jaseenank8665
    @jaseenank8665 5 หลายเดือนก่อน +3

    Dua cheyyaney thangaluppapa

  • @SameerSeenath-rw2yd
    @SameerSeenath-rw2yd 5 หลายเดือนก่อน +2

    🤲🏻🤲🏻🤲🏻

  • @AsmilNihila-on1ts
    @AsmilNihila-on1ts 5 หลายเดือนก่อน +1

    Makkal nannavanum kadam vedanum thagaluppa duaa cheyyanam 🤲🤲🤲

  • @jabirpjabir946
    @jabirpjabir946 5 หลายเดือนก่อน +1

    pravasikal enth cheyum..

    • @Kalathingal127
      @Kalathingal127 5 หลายเดือนก่อน

      സുബ്ഹി ബാങ്ക് കൊടുത്ത നിസ്കരിച്ചു ഉറങ്ങണം

  • @AbdulRahman-h3f
    @AbdulRahman-h3f 5 หลายเดือนก่อน

    Varumanam arinhu chilavazhikkuka aaudayippu kondonnum karyamilla

  • @naseefvp9719
    @naseefvp9719 14 วันที่ผ่านมา

    അപ്പോ പ്രവാസിയായ ഞാൻ😢🤲🏻

  • @alfida6722
    @alfida6722 5 หลายเดือนก่อน

    Fr

  • @aboobackerkp1668
    @aboobackerkp1668 5 หลายเดือนก่อน

    രാത്രി വൈകി ജോലി കഴിഞ്ഞ് വരുന്നു എന്താ ചെയ്യ

  • @junaidtasneem4473
    @junaidtasneem4473 5 หลายเดือนก่อน +4

    Usthade 700 dh vangunnavar 50 sadamanamund

  • @MuhammedShanil-n2z
    @MuhammedShanil-n2z 5 หลายเดือนก่อน +5

    രാത്രി ജോലി ചെയ്യുന്നവർ എന്ത് ചെയ്യും അവർ സുബഹി നിസ്കാരം ശേഷം ആണ് ഉറങ്ങുന്നത്

    • @momimuhammod2831
      @momimuhammod2831 3 หลายเดือนก่อน +1

      വിട്ട് വീഴച്ച് ഉണ്ട് സഹോദരാ ഇസ്ലാം വിട്ട് വീഴ്ച ഉള്ള മതമാണ്

    • @Rറബീഹ്
      @Rറബീഹ് หลายเดือนก่อน

      സുബഹി കളാ ആയതിനു ശേഷം ഉറങ്ങുന്നതിന് കുഴപ്പമില്ല

    • @ShahidBaqaviShahid
      @ShahidBaqaviShahid 20 วันที่ผ่านมา

      സൂര്യയ ഉ ദയ ശേഷം ഉറങ്ങുക

  • @moosaibrahim6417
    @moosaibrahim6417 13 วันที่ผ่านมา

    തങ്ങളെ എന്റെ കൂട്ടുകാരൻ രാമണ്കുട്ടിക്കും ഇതിനെ അവസ്ഥ....അവൻ എന്തു ചെയ്യും

    • @relax-gt6dm
      @relax-gt6dm 13 ชั่วโมงที่ผ่านมา

      Veruppikkaruth plz

  • @hameedkp4113
    @hameedkp4113 4 หลายเดือนก่อน

    ദു ആയിൽ ഉൾപെടുത്തണേ

  • @AkbarAli-wy5ig
    @AkbarAli-wy5ig หลายเดือนก่อน

    Swalathu chelliyal kaaryam ind mouliyare

  • @jamivk7111
    @jamivk7111 4 หลายเดือนก่อน

    മകൻ വിദേശത്ത് പോയിട്ട് പറഞ്ഞ ശമ്പളവും േ ജാലിയും കൊടുത്തില്ല ലക്ഷങ്ങൾ പോയി ഏജന്റ് ചതിച്ചതാണ് ഒരു ചാട് പിള്ളേര് ഉണ്ട് ഒ കാട്ടുന കാശ് കിട്ടാൻ ദ ചെയ്യണം

  • @abdulsalampalliyali6467
    @abdulsalampalliyali6467 5 หลายเดือนก่อน +1

    പൈസ കയ്യിൽ തന്നെ നിന്നാൽ കുഴപ്പമാണ്.😅

  • @ShakeerKp-n9m
    @ShakeerKp-n9m 5 หลายเดือนก่อน +2

    ഞ്ഞമ്മള് മോസം.... പഠിച്ച ...കൊയപ്പം കാസറഗോഡ് പോലും ഇപ്പോൾ മലയാളം പറയുന്നു... ചോയ്ച്ച..... ബാരി വലിച്ചു തിന്നേ..... മാണ്ടി ഭര.... ബെടക്ക്....

    • @mohammedvalappil8445
      @mohammedvalappil8445 27 วันที่ผ่านมา

      കാര്യം നിനക്ക് മനസ്സിലായില്ലെ അത് മതി

  • @moosaibrahim6417
    @moosaibrahim6417 13 วันที่ผ่านมา

    തങ്ങളെ....ഇന്നത്തെ ജനേറേഷൻ വലിയ വിഷാംത്തിലാ. കാരണം നിങ്ങളെ പോലുള്ള വെള്ള വസ്ത്ര ധാരികൾ ഇങ്ങനെ ഉപദേശിച്ചു നിങ്ങളുടെ കാര്യം നടക്കും....

  • @rasheedamp8928
    @rasheedamp8928 5 หลายเดือนก่อน +2

    സൽഫിഎടുക്കാൻഅളളാഹുപറഞ്ഞിന

    • @Muneer-me5fz
      @Muneer-me5fz 5 หลายเดือนก่อน

      സെൽഫി അല്ലാത്ത ഫോട്ടോ എടുക്കാൻ അള്ളാഹു പറഞ്ഞിന

    • @shafeeqparambath4236
      @shafeeqparambath4236 3 หลายเดือนก่อน

      സെൽഫി നിൽക്കട്ടെ ഫോട്ടോ എടുക്കാൻ പറഞ്ഞിന

  • @rasheedamp8928
    @rasheedamp8928 5 หลายเดือนก่อน +1

    ,സൽഫിഎടുക്കാൻനബിപറഞ്ഞിന

  • @sabushihab8396
    @sabushihab8396 5 หลายเดือนก่อน +1

    Oru pad kadam undushade

  • @subaidashahid6888
    @subaidashahid6888 5 หลายเดือนก่อน +49

    തങ്ങളെ ഇപ്പോൾ ഡോക്ടർ ഫീസ് 500ആണ്.

    • @shahidt2043
      @shahidt2043 5 หลายเดือนก่อน +12

      ഉസ്താദിന് ബർക്കത്ത് ഉള്ളതുകൊണ്ട് ഡോക്ടർ ഫീസ് ഒന്നും മാറിയത് അറിയില്ല

    • @mshuhail66
      @mshuhail66 5 หลายเดือนก่อน +11

      Ella stalatum 500 alla 100 um vangunna docum undu

    • @arshadkallikkandi7215
      @arshadkallikkandi7215 5 หลายเดือนก่อน +2

      Njngl സ്ഥിരമായി കാണിക്കുന്ന ഡോക്ടറുടെ ഫീസ് 130 aan😀

    • @shaharbanusharu-d1u
      @shaharbanusharu-d1u 5 หลายเดือนก่อน +4

      Gvmntil poyal 10 Roopa

    • @hashifamou2867
      @hashifamou2867 5 หลายเดือนก่อน +3

      500 adhyamay kealkunnu

  • @abdurahman1259
    @abdurahman1259 5 หลายเดือนก่อน +2

    Ennittano നിങ്ങൾ നാട്ടു കാരുടെ പിരിവിൽ ജീവിക്കുന്നത്

  • @fousiya6349
    @fousiya6349 5 หลายเดือนก่อน

    🤲🏻🏠🏠🏠🏠🤲🏻🤲🏻🤲🏻

  • @svjmk
    @svjmk 5 หลายเดือนก่อน +4

    Udaayippu
    Pottan usthad 😂

  • @moideenkoyakp6485
    @moideenkoyakp6485 5 หลายเดือนก่อน +6

    ഈ തലേക്കെട്ട് വർഗ്ഗം ഉണ്ടായാൽ തന്നെ പൈസ കയ്യിൽ ബാക്കി വരുമോ

    • @abdhullatheef3205
      @abdhullatheef3205 5 หลายเดือนก่อน +2

      തലേകെട്ട്കാർക്ക്നീജീവിതത്തിൽവല്ലതുംകൊടുത്തിട്ടുണ്ടോ???

    • @rasheedamp8928
      @rasheedamp8928 5 หลายเดือนก่อน

    • @craft__star
      @craft__star 5 หลายเดือนก่อน

      സു

    • @MinnuMonu-b5u
      @MinnuMonu-b5u 5 หลายเดือนก่อน

      Thale kattekar adhonichale alle undakannathe neghalkum undakikude

    • @sidheeqsidhi3184
      @sidheeqsidhi3184 5 หลายเดือนก่อน

      താങ്കൾ നിങ്ങളുടെ കാര്യം നോക്കു

  • @FathimabiFathimabi-bd5qy
    @FathimabiFathimabi-bd5qy 5 หลายเดือนก่อน +1

    ഭർത്താവ് മാത്രം പോവും.

  • @ShafeenaT-b5v
    @ShafeenaT-b5v 5 หลายเดือนก่อน

    Mol haflzakuvan.duhacheyanam.thagal

  • @ambalath1200
    @ambalath1200 5 หลายเดือนก่อน

    കുറേ യുട്യൂബ് മാക്രികൾ,
    ഇപ്പൊ ഇങ്ങനെ ആണ് പൈസ ഉണ്ടാക്കുന്നത്, ഒരു മിനിറ്റിൽ പറയേണ്ടത് ഒരു മണിക്കൂർ ആക്കി വലിച്ചു നീട്ടി പറയും

  • @ayisharasiyabi4709
    @ayisharasiyabi4709 5 หลายเดือนก่อน

    Alhamdulella❤