ശിർക്ക് കൊണ്ട് പ്രയോജനം ലഭിക്കുമോ?! | അലി മദനി മൊറയൂർ | അബ്ദുൽ മുഹ്സിൻ ഐദീദ്

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • 📱 WhatsApp Group: wa.me/message/...
    #karippur #abdulmuhsinaydeed #quran #sunnah
    ശിർക്ക് കൊണ്ട് പ്രയോജനം ലഭിക്കുമോ?!
    'സിഹ്ർ ശിർക്കാണ്; ശിർക്ക് ഫലിക്കില്ല' - ഇതാണ് അലി മദനി മറയൂർ സ്ഥാപിക്കാൻ ശ്രമിക്കുന്ന ഒരു അടിത്തറ. ഇതിൻ്റെ വസ്തുത പരിശോധിക്കാം. അതോടൊപ്പം ചില ആരോപണങ്ങളിലെ അർത്ഥശൂന്യതയും.
    • ശിർക്ക് കൊണ്ട് പ്രയോജന...
    📱 WhatsApp Group: wa.me/message/...
    🔗 Social Media Pages:
    📱 Facebook: / amuhsinaydeed
    📱 Instagram: / abdulmuhsinaydeed
    📱 Telegram: t.me/alaswala
    📱 Website: www.alaswala.com
    അബ്ദുൽ മുഹ്സിൻ ഐദീദ് | Simsarul Haq Hudavi

ความคิดเห็น • 52

  • @techideas5233
    @techideas5233 3 หลายเดือนก่อน +23

    അല്ലാഹ് താങ്കൾക്ക് ദീർഘായുസ്സ് നൽകട്ടെ, ദീർഘ കാലം ദീനിന്നു വേണ്ടി സംസാരിക്കാൻ കഴിയട്ടെ, താങ്കളുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ

    • @AmanAbdurahman
      @AmanAbdurahman 3 หลายเดือนก่อน +1

      Ameen ❤️

    • @anfinanv5447
      @anfinanv5447 3 หลายเดือนก่อน +1

      امين

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 หลายเดือนก่อน

      ആമീൻ......

    • @shakkeermm3044
      @shakkeermm3044 3 หลายเดือนก่อน +1

      ആമീൻ

    • @user-uz8yr5dy8h
      @user-uz8yr5dy8h 3 หลายเดือนก่อน

      ഓർത്തിരിക്കും 👍

  • @atozmedia48
    @atozmedia48 3 หลายเดือนก่อน +3

    ഒരു ചെറിയ ഉറുമ്പിനെ പോലും സൃഷ്ടിക്കാൻ അല്ഹഹുവിന് അല്ലാതെ മറ്റൊരാൾക്കും കഴിയില്ല alhahuakbar🤲🏻

  • @AbdulMajeed-ut6ty
    @AbdulMajeed-ut6ty 3 หลายเดือนก่อน +6

    ഇനിയും ഇതുമായി ബന്ധപ്പെട്ട് വിശദികരണങ്ങൾ ഉണ്ടാവണം

  • @shaiksakeerhussain6117
    @shaiksakeerhussain6117 2 หลายเดือนก่อน

    Masha Allah നല്ല രീതിയിൽ വിശദീകരണം നല്ല ഉപമകൾ ❤️

  • @AbdullaBana
    @AbdullaBana 3 หลายเดือนก่อน +5

    بارك الله
    വെയിറ്റിംഗിലായിരുന്നു ഇതിന്

    • @thansir4072
      @thansir4072 3 หลายเดือนก่อน

      ഒരാൾ പറയുന്നത് മാത്രം കേള്‍ക്കുക
      മറ്റുള്ളവരും പറയുന്നത് കേള്‍ക്കുന്നത് നല്ലത് ആണ്
      kakshitwame ഒഴിവാക്കി കേള്‍ക്കുക

    • @AbdullaBana
      @AbdullaBana 3 หลายเดือนก่อน

      @@thansir4072 correct

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 3 หลายเดือนก่อน +3

    Masha❤ Allah🇸🇦❤

  • @allabakshisaidmuhammad
    @allabakshisaidmuhammad 3 หลายเดือนก่อน +1

    അള്ളാഹു അനുഗ്രഹിച്ചവർക്ക് അല്ലാതെ പരലോകത്തു രക്ഷ ഉണ്ടാകില്ല 👌

  • @MUHAMMEDALI-99.
    @MUHAMMEDALI-99. 3 หลายเดือนก่อน +1

    Al hamdhu lillaah......

  • @AmalPt-ht9qt
    @AmalPt-ht9qt 3 หลายเดือนก่อน +1

    Maashaa Allaah

  • @allabakshisaidmuhammad
    @allabakshisaidmuhammad 3 หลายเดือนก่อน +1

    അള്ളാഹു അനുഗ്രഹിച്ചവർക്കു അല്ലാതെ, ഖുർആൻ, സുന്നത്തും പഠിച്ചു എന്നത് കൊണ്ട് നേർ മാർഗത്തിൽ എത്താൻ കഴിയില്ല 👌

  • @abdurahmanchungathara4823
    @abdurahmanchungathara4823 3 หลายเดือนก่อน

    ബാറക്കല്ലാഹു ഫീക്..
    അലിമദനിയുടെ ചേകന്നൂരി ജഹാലത്തിന് കൃത്യമായ മറുപടി.
    തുടരാൻ റബ്ബ് തൗഫീഖ് നൽകട്ടെ..

  • @Sabiathazhakunnu
    @Sabiathazhakunnu 3 หลายเดือนก่อน

    Barak allah feekum

  • @user-ls2vt7wr8i
    @user-ls2vt7wr8i 3 หลายเดือนก่อน +3

    കിതാബ് തൗഹീദ് മുഴുവനാക്കുമെങ്കിൽ നന്നായിരുന്നു إن شاء الله

  • @noushadcmcm8838
    @noushadcmcm8838 3 หลายเดือนก่อน

    برك الله فيكم

  • @shaiksakeerhussain6117
    @shaiksakeerhussain6117 3 หลายเดือนก่อน

    Jazskallahu khaira

  • @lubinalatheef
    @lubinalatheef 2 หลายเดือนก่อน

    👍👍👍

  • @user-mo6yr6gs7h
    @user-mo6yr6gs7h 3 หลายเดือนก่อน +2

    അലി യും ടീമും ജിന്ന് ടീമ് എ ന്ന് വിളിക്കുന്ന അവരെ കുത്താൻ നോക്കിയതാ പക്ഷെ കുത്ത് കൊണ്ടത് അലിക്കാ ണ്

  • @allabakshisaidmuhammad
    @allabakshisaidmuhammad 3 หลายเดือนก่อน

    ഖുർആൻ ഹദീസ് അറിവ് കരസ്‌തം ആക്കിയാലും, ഈമാനിനു വേണ്ടി പറശ്രമിക്കുകയും അല്ലാഹുവിനോട് ചോദിക്കുകയം ചെയ്തെങ്കിൽ മാത്രമേ, കരസ്‌തം ആക്കിയ ഇല്മ് അല്ലാഹുവിന്റെ മുന്നിൽ ഉപകരിക്കു 👌

  • @aboobackerp2105
    @aboobackerp2105 3 หลายเดือนก่อน

    ❤❤❤❤❤

  • @mansoorkalodi
    @mansoorkalodi 3 หลายเดือนก่อน

    എന്താണ് അസ്മാങ്ങ് തൽസമാത്ത്? സിഹിറിൻ്റെ ഭാഗമാണോ?

  • @theeternaloptimist.9991
    @theeternaloptimist.9991 3 หลายเดือนก่อน +2

    ഒരാളെ വധിക്കുക എന്നത് ഒരു ആക്ഷൻ ആണ്, അതിനൊരു റിസൾട്ട് ലോജിക്കൽ ആണ്..., അത് അല്ലാഹു ചെയ്യുന്നതല്ല.., അതു ചെയ്ത വെക്തിക്കാണ് അതിൻ്റെ ഉത്തരവാദിത്വം...
    സിഹ്ർ എങ്ങനെ ആണ് ഒരു ആക്ഷൻ ആകുന്നത് ? അതു ഒരു വ്യാജം അല്ലെ..., ആളുകളെ പറ്റിച്ചു ക്യാഷ് ഉണ്ടാക്കൽ..
    റുക്കിയ sharaiyya പോലെ തന്നെ..

    • @qa9927
      @qa9927 3 หลายเดือนก่อน +2

      നിങ്ങള്‍ക്ക് ഒന്നിന്റെ പിന്നിലെ കാരണം ബോധ്യപ്പെട്ടില്ല എന്നത് കൊണ്ട് അത് ലോജിക്ക് ആകാതിരിക്കുമോ?
      ഫോണ്‍ ഉപയോഗിക്കുന്നതിന്റെ പിന്നിലെ കാരണം ബോധ്യപ്പെടാത്ത ഒരാള്‍ക്ക് അത് ശിര്‍ക്ക് ആണെന്നോ പാഴ്വേല ആണെന്നോ പറയാന്‍ കഴിയുമോ?
      എനിക്ക് കാരണം വ്യക്തമാകാത്തതെല്ലാം പാഴ്വേല എന്ന് പറയുന്നതിനേക്കാള്‍ വലിയ വിവരക്കേട് എന്തുണ്ട്?

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 หลายเดือนก่อน +1

      അപ്പോൾ കെട്ടുകളിൽ ഊതുന്നവർ എന്ന് ഖുർആനിൽ പറഞ്ഞത് ആരെയാണ്.....???

    • @Believersa
      @Believersa 3 หลายเดือนก่อน +2

      Sihr cheyyunnathum action alle.
      Ath falichalum illenkilum

  • @lemongrass8692
    @lemongrass8692 3 หลายเดือนก่อน +1

    താന് സത്യവും അസത്യവും ഇടകലർത്തി സംസാരിക്കരുത്. ഇത്തരക്കാർക്ക് ഇഹലോകത്ത് അവഹേളനവും പരലോകത്ത് കഠിനമായ ശിക്ഷയാണ് കാത്തിരുക്കുന്നത് എന്നതാണ് അല്ലാഹുവിൻ്റെ താക്കീത്. താങ്കളുടെ അറിവില്ലായ്മയാണെങ്കില് പഠിക്കാന് ശ്രമിക്കുക. അല്ലെങ്കില് തെറ്റ് തിരുത്തുക. അവിടെയാണ് ഒരു മനുഷ്യന് മഹാനാകുന്നത്. തെറ്റ് തിരുത്തുക എന്നത് തോറ്റ് കൊടുക്കലല്ല, മനസ്സിനെ വിസ്മയകരമായ അവസ്ഥയിലേക്ക് ഉയർത്തുന്ന വിവരണാതീതമായ പ്രതിഭാസമാണ്. സ്വയം അനുഭവിക്കാന് കഴിയുന്ന അനിർവചനീയമായ ഉന്നതമായ മാനസികാവസ്ഥ. ഈ ഒരുമൂലകം തന്നെയാണ് മൃഗങ്ങളെക്കാളും നീചമാകാനും, മാലാഖമാരെക്കാളും ഉല്കൃഷ്ടരാകാനും മനുഷ്യനെ പാകപ്പെടുത്തുന്നത്.

    • @user-uz8yr5dy8h
      @user-uz8yr5dy8h 3 หลายเดือนก่อน

      എനിക്ക് ഇസ്ലാം ആകാൻ ആഗ്രഹം ഉണ്ട് ആരെങ്കിലും മുഹമ്മദ് നബിയെ ഫോള്ളോ ച്യ്യൻ പറ്റുന്ന 10 നന്മ പറയാമോ 🙏

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 หลายเดือนก่อน

      @@user-uz8yr5dy8h
      1)ഏകനായ ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന് പഠിപ്പിച്ചു.....
      2)മുഹമ്മദ് നബി,ഈസാ നബി,മൂസാനബി ഉൾപ്പെടേയുള്ളവർ ദൈവത്തിന്റെ പ്രവാചകന്മാരെന്ന് പഠിപ്പിച്ചു 3)അനാഥകളെ സംരക്ഷിക്കണമെന്ന് പഠിപ്പിച്ചു
      4)അഗതികളെ സംരക്ഷിക്കണമെന്ന് പഠിപ്പിച്ചു.....
      5)വിശക്കുന്നവന് ഭക്ഷണം കൊടുക്കണമെന്ന് പഠിപ്പിച്ചു,ദാഹിക്കുന്നത് ഒരു മൃഗത്തിനായാലും വെള്ളം കൊടുക്കണമെന്ന് പഠിപ്പിച്ചു.....
      4)അയൽ വാസി പട്ടിണി കിടക്കുമ്പോൾ വയറ് നിറച്ച് ഉണ്ണുന്നവൻ എന്നിൽ പെട്ടവനല്ല എന്ന് പഠിപ്പിച്ചു.....
      5)മുതിർന്നവരേയും,അറിവുള്ളവരേയും ബഹുമാനിക്കണമെന്ന് പഠിപ്പിച്ചു...
      6)മറ്റു മതസ്ഥരുടെ ആരാധനാ വസ്ഥുക്കളെ അവഹേളിക്കരുതെന്ന് പഠിപ്പിച്ചു....
      7)മാതാ പിതാക്കളോട് ദേഷ്യപ്പെട്ടോ,കയർത്തോ സംസാരിക്കരുതെന്ന് പഠിപ്പിച്ചു....
      8)

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 หลายเดือนก่อน +1

      @user-uz8yr5dy8h......
      1)ഏക ദൈവത്തെ മാത്രം ആരാധിക്കണമെന്ന് പഠിപ്പിച്ചു.....
      2)അനാഥകളെ സംരക്ഷിക്കണമെന്ന് പഠിപ്പിച്ചു....
      3)അഗതികളെ സംരക്ഷിക്കണമെന്ന് പഠിപ്പിച്ചു.....
      4)വിശക്കുന്നവന് ഭക്ഷണം കൊടുക്കണമെന്ന് കല്പിച്ചു.....
      5)ദാഹിക്കുന്നത് ഒരു മൃഗത്തിനായാലും അതിന് വെള്ളം കൊടുക്കണമെന്ന് പഠിപ്പിച്ചു.....
      6)മാതാ പിതാക്കളോട് കയർത്ത് സംസാരിക്കരുതെന്ന് പഠിപ്പിച്ചു.....
      7)ഗുരുനാഥന്മാരെ ബഹുമാനിക്കണമെന്ന് പഠിപ്പുച്ചു.....
      8)മറ്റു മതസ്ഥരുടെ ആരാധനനാ വസ്ഥുക്കളെ അവഹേളിക്കരുതെന്ന് പഠിപ്പിച്ചു.....
      9)അയൽ വാസി പട്ടിണി കിടക്കുമ്പോൾ വയറ് നിറച്ച് ഉണ്ണുന്നവൻ എന്റെ അനുയായിയല്ല എന്ന് പഠിപ്പിച്ചു.....
      സമൂഹത്തോട് നന്മയിൽ വർത്തിക്കണമെന്ന് പഠിപ്പിച്ചു......
      എണ്ണുയാണെങ്കിൽ ഇനിയും ഒരു പാട് കാര്യങ്ങളുണ്ട്......

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 หลายเดือนก่อน

      സിഹ്റിന് യാഥാര്‍ത്ഥ്യമുണ്ടോ,ഇല്ലേ.....???

    • @user-uz8yr5dy8h
      @user-uz8yr5dy8h 3 หลายเดือนก่อน

      @@MUHAMMEDALI-99. മോഷ്ടിക്കുന്നതിനുള്ള ശികഷ എന്താണ് മുഹമ്മദിന്റെ നിയത്തിൽ, വേഭിചാരം ചയ്നത് തിനെ കുറിച്ച്. പിന്നെ മുൻകാല പ്രവാചകൻ മാർ പഠിപ്പിച്ച കാര്യങ്ങൾ. അന്യന്റ ഭാര്യയെ മോഹിക്കരുത് അന്യന്റെ വസ്തുക്കൾ ആഗ്രഹിക്കരുത് മുഹ്‌മാദിന്റെ ജീവിതത്തിൽ സ്വന്തം സഹോദന്റെമകൾ ഐഷ വളർത്തു മകന്റെ ഭാര്യ. പിന്നെ എത്ര എത്രെ. ഉക്കും ഉപദേശം വും ഒന്നിച്ചു വേണ്ട.

  • @lukhmank1685
    @lukhmank1685 3 หลายเดือนก่อน +1

    എന്താ മുഹ്സിനേ.... ഇത്?

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 หลายเดือนก่อน

      എന്തുപറ്റി.....???

    • @muhammedsahal9840
      @muhammedsahal9840 3 หลายเดือนก่อน +1

      എന്താ??

    • @thanseevlogs3611
      @thanseevlogs3611 3 หลายเดือนก่อน +1

      ശ്രദ്ധിച്ചു കേൽക്കൂ അപ്പോൽ മനസിലാകു൦

  • @allabakshisaidmuhammad
    @allabakshisaidmuhammad 3 หลายเดือนก่อน

    അള്ളാഹു അനുഗ്രഹിച്ചവർക്കു അല്ലാതെ തൗഹീദ് ശെരിയാവിധം മനസ്സിൽ ആവില്ല 👌

  • @allabakshisaidmuhammad
    @allabakshisaidmuhammad 3 หลายเดือนก่อน

    ഖുർആൻ ആത്മാർത്ഥമായി പഠിക്കുക, ചിന്തിക്കുക, അള്ളാഹുവോഡ് ചോദിക്കുക, രക്ഷ പെട്ടെകാം

  • @allabakshisaidmuhammad
    @allabakshisaidmuhammad 3 หลายเดือนก่อน +1

    അള്ളാഹു തന്നെ ചോദിക്കുന്നുന്നു വെറുതെ ഓടി സ്വർഗത്തിൽ കടക്കാം എന്ന് കരുതുന്നുണ്ടോ 🤔

  • @allabakshisaidmuhammad
    @allabakshisaidmuhammad 3 หลายเดือนก่อน +1

    ഒരു ചായക്ക് പത്തു രൂപ, ഈ 10 രൂപക്ക് മനുഷ്യൻ ഒരു പരിശ്രമം നടത്തുന്നുണ്ട് 😄
    കടുക്മണി ഇമാൻന്റെ പ്രതിഫലം പകര അനശ്വരമായ സ്വർഗം ആണ് 😄
    അപ്പോൾ ആ കടുക് മണി ഇമാൻ കിട്ടാൻ നാം എത്ര പരിശ്രമം നടത്തണം 🤔?

  • @haseenajasmine7316
    @haseenajasmine7316 3 หลายเดือนก่อน +1

    👍👍👍