Big surprise ‼️✈️ഇക്ക വന്നു 🤩surprise visit from qatar...

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • #mychoicebyfalila
    #dayinmylife
    #vlogmalayalam
    #fulldayvlog

ความคิดเห็น • 383

  • @StrangerThings-lt8xp
    @StrangerThings-lt8xp 10 หลายเดือนก่อน +96

    കണ്ടപ്പോൾ. ഭയങ്കര. സന്തോഷം എന്റെ ഇക്ക. പോയിട്ട് 6 ദിവസം ആയി ആ. വിങ്ങൽ. മാറിയിട്ടില്ല. 😭😭😭. എന്ത് ചെയ്യാൻ. പ്രവാസി ഭാര്യ. ആയി പോയില്ലേ എല്ലാവരുടെ ഇക്ക. മാർക്കും ദീർഗായുസ്സും ആഫീയത്തും ആരോഗ്യവും നൽകി നാഥൻ. അനുഗ്രഹിക്കട്ടെ ആമീൻ. 🤲🤲🤲🤲🤲😭😭😭😭😭😭

    • @Mychoicebyfalila
      @Mychoicebyfalila  10 หลายเดือนก่อน

      ameen🤲

    • @Niyas-zf8wc
      @Niyas-zf8wc 10 หลายเดือนก่อน

      ആമീൻ

    • @Neamar263
      @Neamar263 10 หลายเดือนก่อน

      ആമീൻ

    • @yuosafet7279
      @yuosafet7279 10 หลายเดือนก่อน

      ആമീൻ

    • @sajlasajla3304
      @sajlasajla3304 10 หลายเดือนก่อน

      Ameen

  • @Milanaah
    @Milanaah 10 หลายเดือนก่อน +8

    ന്റെ ഇക്ക povaan
    ഇത് കാണുന്നോരൊക്കെ... Onn dua ചെയ്യണം... Nalla ജോലി ശെരിയായി.... ജീവിതം റാഹത്തിൽ ആവാൻ 😢🤲🏻🤲🏻🤲🏻🤲🏻ആമീൻ

  • @judybineesh9141
    @judybineesh9141 10 หลายเดือนก่อน +44

    വരുന്നു എന്ന് കേൾക്കുമ്പോ മനസ്സിൽ മഞ്ഞു വീണ സുഖം ആണ് 😊❤

  • @sonusworld8731
    @sonusworld8731 10 หลายเดือนก่อน +56

    കാത്തിരിപ്പിന്റെ വേദന അറിയണം എങ്കിൽ ഒരു പ്രവാസിയുടെ ഭാര്യ ആവണം 😪😪
    എല്ലാ പ്രവാസികളെയും പടച്ച റബ്ബ് കാക്കട്ടെ ഞമുക്ക് ഞമ്മുടെ ഇക്കമാരുടെ അടുത്തേക് പോകാനും അവർക്ക് നാട്ടിൽ വരാനും ഒക്കെ റബ്ബ് കബൂൽ ചെയ്യട്ടെ

  • @razeena7153
    @razeena7153 10 หลายเดือนก่อน +17

    മൂത്ത 2 മക്കൾ ഇതാനെ പോലെ...ചെറിയെ മോൾ ഇക്കാനെ പോലെ...സെയിം. ..

  • @hishamvlog1439
    @hishamvlog1439 10 หลายเดือนก่อน +20

    അടിപൊളി 👍എന്നും ഇങ്ങനെ കൂടെ കൂടെ വരാൻ പറ്റണം അതല്ലേ ഒരു പ്രവാസി ഭാര്യ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്. മാഷാഅല്ലാഹ്‌ 👍👍👍

  • @Hasna-d7h
    @Hasna-d7h 10 หลายเดือนก่อน +2

    ന്റെ ഇക്ക പോയിട്ട് 4yr കഴിഞ്ഞു.. Qatar ലാണ്... Vdo കണ്ടപ്പോ ഒരുപാട് സന്തോഷമായി

  • @sinan_hisan6229
    @sinan_hisan6229 9 หลายเดือนก่อน +1

    Perithalmanna Allacekkappum kittunna hospital Ariyumo

  • @mydreamsbysafamuneer896
    @mydreamsbysafamuneer896 9 หลายเดือนก่อน +2

    ഇത് പോലെ ഇക്ക പെട്ടന്ന് നാട്ടിലോക് വരാൻ കഴിയാൻ ദുആ ചെയ്യണോ

  • @adhikuttooseworld8421
    @adhikuttooseworld8421 10 หลายเดือนก่อน +2

    എനിക്ക് ഒത്തിരി ഇഷ്ടമായി വീഡിയോ മക്കൾക്ക് നല്ല സന്തോഷമായി മാത്രമല്ലാ എല്ലാർക്കും സന്തോഷമാണ് ഗൽഫിൽ നിന്ന് ഒക്കേ വരുമ്പോൾ എന്താ യാലും എന്ന കൂട്ടാക്കിട്ട ഉണ്ടോ ഇല്ലങ്കിൽ ചെയ്യണെ❤

  • @nizmalnishuviog1084
    @nizmalnishuviog1084 10 หลายเดือนก่อน +6

    Masha Allah nice video 📸 natil varubol ulla happy News paranjal aavilla ❤️ Aarogem aafiyathum asyusum tharane namukum makkalkum uppakum ummakum kudapirapukalkum 🤲😭

  • @shameenaabid139
    @shameenaabid139 10 หลายเดือนก่อน +1

    Vedio kandappo entho sangadam vannu. Santhosham kondayirikkaam kann niranje. Njanum kaathirikkukaya ente ikkane

  • @reshmaunmeshreshmaunmesh2291
    @reshmaunmeshreshmaunmesh2291 10 หลายเดือนก่อน +2

    Mashallah adipoli ഒരു പാട് സന്തോഷം തോന്നിവിഡീയ കണ്ടടപ്പോൾ ഇക്ക വന്നു അറിഞ്ഞപ്പോൾ അടുത്ത വേഗം തന്നെ അടിപൊളി വിഡിയ ഇടണം waiting ആണ്🥰🥰🥰🥰🥰🥰💖🥰🥰💖💖💖💖💖💖💖💖💖❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰💖💖💖💖💖🥰🥰🥰🥰👍👍👍👍👍👍

    • @Mychoicebyfalila
      @Mychoicebyfalila  10 หลายเดือนก่อน

      ❤️❤️❤️❤️❤️

  • @farsanashafi5601
    @farsanashafi5601 10 หลายเดือนก่อน +5

    Inshaallah ente ikkkayum varunnund divasam povunneilla 🥰🥰🥰👍🏻👍🏻

  • @muhammedmirshab2355
    @muhammedmirshab2355 10 หลายเดือนก่อน

    Mashaallah oru pad orupad santhoshamayi video kandappol. Video kandappol santhosham kondu kannu niranju poyi. Ennum ee santhisaham nila nilkkattey. Falilayudey midi kuppayam avidunnanu vangichath. Ethraya rate ennu parayumo.

  • @diludilu6235
    @diludilu6235 10 หลายเดือนก่อน +77

    എന്റെ ഇക്ക പോയി സൗദി എത്തി വിളിച്ച ഉടനെ ഞാൻ ഈ കാണുന്നെ... വരവ് വല്ലാത്തൊരു സന്തോഷം ആണ്.. പോക്ക് തീര ദുഖവും 😢😢

    • @msvlogs8479
      @msvlogs8479 10 หลายเดือนก่อน +2

      Saudia evideya ente ikkim saudia. Poyit 20 days aayi shariya varavu rasamane.

    • @diludilu6235
      @diludilu6235 10 หลายเดือนก่อน

      @@msvlogs8479 സൗദിയിൽ rabigh ആണ്....മക്കയിൽ നിന്നും ബദർ പോകുന്ന വഴിയാണ്... Nigale ഇക്ക എവിടെയാ.. ഞാനും മോനും കഴിഞ്ഞ നോമ്പിനു അവിടെ ആയിരുന്നു. മൂന്ന് മാസം നിന്നും പൊന്നു

    • @msvlogs8479
      @msvlogs8479 10 หลายเดือนก่อน +1

      @@diludilu6235 aadyam dammammil aayirunnu ippo khafgi dammammil aakumpol njangal poyeenu 1year ninnu umra okke cheythu ponnu. Corona starting okke avidernne. Makka thodanonnum ajrul asvad muthanonnum pattiyilla nalla karshanamayirunnu. Namukkellavarkkum avide ethan allahu thoufeeq nalkatte🤲

    • @diludilu6235
      @diludilu6235 10 หลายเดือนก่อน

      @@msvlogs8479 ആമീൻ.... ഞാനും പോയ ടൈമിൽ ഓപ്പൺ ആയിരുന്നില്ല.. Munne 2015 ൽ പോയിരുന്നു.. അന്ന് എല്ലാം ചെയ്തു പൊന്നു.. അൽഹംദുലില്ലാഹ്

    • @gaimingwithmh7474
      @gaimingwithmh7474 10 หลายเดือนก่อน

      ​@@msvlogs8479😂

  • @MuthuMon-zz9dx
    @MuthuMon-zz9dx 10 หลายเดือนก่อน +4

    മാഷാ അല്ലാഹ് 🥰🥰നല്ല വീഡിയോ കുറേ ആയല്ലോ വിഡിയോ ഈട്ടിട്ട് ഫസി

  • @shameenashami5916
    @shameenashami5916 10 หลายเดือนก่อน +1

    Oil theere upayogikkarud...kayiyunnadum velichenna use cheyyuka

  • @aishaabdul9352
    @aishaabdul9352 10 หลายเดือนก่อน +4

    ഇക്ക 4വർഷം കൈഞ്ഞ് 😔😔😔നാട്ടിൽ എത്തി 🥰🥰🥰🥰ഇപ്പോൾ പോയിട്ട് 3 മാസം ആയി 😔😔😔😔

  • @sadiqasulu2111
    @sadiqasulu2111 10 หลายเดือนก่อน +29

    നീ ഒക്കെ എത്ര ഭാഗ്യവതിയാണ് ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയില്ലെ Masha alla

    • @Mychoicebyfalila
      @Mychoicebyfalila  10 หลายเดือนก่อน

      🤲🤲🤲🤲Allah
      Alhamdulillah 🤲🏻

  • @shemistalkbysameeha
    @shemistalkbysameeha 10 หลายเดือนก่อน +1

    Itha shwerikm id njn innle ithante next video chelpo idavm enokke . vijaricchtollu endo pettan ann kaka vannadum ithante pathiri indklm okke orma varukym cheydu . inn ithantr videos nokumbo ida same karym .🤩

  • @jahanajouhara3496
    @jahanajouhara3496 10 หลายเดือนก่อน +3

    മാഷാ അല്ലാഹ് സൂപ്പർ 👍👍😍😍 ഇക്കാനെ കണ്ടപ്പോൾ കുട്ടികൾ ഹാപ്പിയായല്ലോ എന്റെ ഇക്ക അടുത്ത മാസം വരുന്നുണ്ട് 4 മാസം ആയി വന്നിട്ട് husinte ഉമ്മാക്ക് സുഖമില്ല കാൻസർ ആണ് ഉമ്മാനെ കാണാൻ varane

  • @shanunoonu9577
    @shanunoonu9577 10 หลายเดือนก่อน +2

    Ante ikkayum december 15 ne varunnund.. 22 divasathine.. Makkale arinjittilla..avark surprise ane

  • @faseelap4033
    @faseelap4033 10 หลายเดือนก่อน +3

    കമെന്റ് ചെയ്യാൻ മറന്ന്. വീണ്ടും വന്ന് കമന്റ് ഇട്ട ഞാൻ 😍

  • @ameenvpameenvp3477
    @ameenvpameenvp3477 9 หลายเดือนก่อน

    ഇത്തയുടെ ഹസ്ബന്റിനെ കാരിങ്കലത്താണി യിൽ കാണാറുണ്ട് നിങ്ങളുടെ വീഡിയോ കാണാൻ ഞങ്ങളെല്ലാവരും കാത്തിരിക്കും ഒരു ദിവസം നിങ്ങളെല്ലാവരുംഒരുമിച്ചു കാണാൻ ആഗ്രഹമുണ്ട്

  • @naseerahusain9511
    @naseerahusain9511 10 หลายเดือนก่อน +2

    Masha allah ethante bhagyam adikam kaathirunnu sankadapedandallo ❤❤ente ikkayum vannitund adutha month povum ath aalojikkan koodi vayya 😢😢😢😢😢😢😢

  • @muhammadrafikk9158
    @muhammadrafikk9158 10 หลายเดือนก่อน

    ആ വരവ് അതിന്റ ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല അത്രയുംസന്തോഷം ആണ് പറഞ്ഞു വന്നില്ലെങ്കിൽ ഞങ്ങളെ ഉമ്മാക്ക് ദേഷ്യം ആണ് ഉമ്മാനോട് എന്തായാലും പറയണം അല്ലങ്കിൽ ഉമ്മ കരയും ഇക്ക പറഞ്ഞിട്ടാ വരുന്നത്

  • @ashrafmiru3314
    @ashrafmiru3314 10 หลายเดือนก่อน +2

    Fali nan eannum nokum volg vannon ith ipo njanglkumoru surpriesayi othiri sandoshamayi njaglum kathirikka eante ikkane🥰

  • @SaleenaIbrahim-ew3bt
    @SaleenaIbrahim-ew3bt 10 หลายเดือนก่อน +3

    Ikkante surprise oru vibe thanne

  • @Anu-xn3no
    @Anu-xn3no 10 หลายเดือนก่อน +2

    Masha allah ❤️ഇതൊക്കെയാണ് ഫാമിലി വ്ലോഗ് 🥰❤

  • @littlebuddyartcrafts1760
    @littlebuddyartcrafts1760 10 หลายเดือนก่อน +8

    My eyes full of tears ❤❤live long happy life with kids....

  • @adipolikitchen
    @adipolikitchen 10 หลายเดือนก่อน +1

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ചാനൽ ആണ് ഇത് 🥰🥰

    • @Mychoicebyfalila
      @Mychoicebyfalila  10 หลายเดือนก่อน

      ithaaaa😘😘😘😘😘❤️❤️❤️❤️

  • @muhammedrafeeqm4901
    @muhammedrafeeqm4901 9 หลายเดือนก่อน

    Masha allh ✨✨parayathe varunna pravasikalude sandhoshavum first time familynekanumbalum vallathoru sandhoshamanu manassikk🥰🥰💫

  • @sayanasaleem12k75
    @sayanasaleem12k75 10 หลายเดือนก่อน +1

    Orupad santhoshm falila ningale padachavan anugrahikate❤

  • @jafarjafar5346
    @jafarjafar5346 10 หลายเดือนก่อน +4

    Masha allah 🥰ഒരുപാട് ശാന്തോഷം 🥰ഇക്കാക് ഇത്ത നെ കാണാൻ ഇതിരിക്കാൻ വയ്യ തോന്നുന്നു 🤣ഞാൻ ഒരു തമാശ പറഞ്ഞത കേട്ടോ 🥰🥰🥰അടിച്ചു പൊളിക് ❤❤❤ഞാൻ ഗൾഫിൽ ഇക്ക യുടെ കൂടെ ആണ് ❤❤

  • @sajnan7090
    @sajnan7090 10 หลายเดือนก่อน +14

    Ente ekka poyitt ഒരു വർഷമായി ഇ ഇ ഇങ്ങനെ ഒരു ദിവസത്തിന് വേണ്ടിയാ കാത്തിരിക്കുകയാണ് ഇന്ഷാ അള്ളാഹ്

  • @Nadhir000
    @Nadhir000 9 หลายเดือนก่อน +2

    ന്റെ ഇക്ക പോയിട്ട് രണ്ട് വർഷം കയിഞ്ഞു 😢നോമ്പിന് ആണ് നാട്ടിൽ വരിക

  • @shanurashee
    @shanurashee 10 หลายเดือนก่อน +2

    Njanum iththante ikkayum ore flight aayirunnu. Samsarikkan pattiyilla

    • @Mychoicebyfalila
      @Mychoicebyfalila  10 หลายเดือนก่อน

      atheyo🥰എവിടാ veed

    • @shanurashee
      @shanurashee 10 หลายเดือนก่อน

      @@Mychoicebyfalila vadakara☺️☺️

  • @noorjahannizar675
    @noorjahannizar675 10 หลายเดือนก่อน +2

    Ikka vannu makkals happy ente huss poyitt two monthsai

  • @shadiyafisal4006
    @shadiyafisal4006 10 หลายเดือนก่อน +8

    സന്തോഷം, പിന്നെ എന്റെ സന്തോഷം ഞാൻ എന്റെ ഇക്കായുടെ അടുത്തേക്ക് പോന്നു ഒരു മാസമാവുന്നു. സന്തേഷം സന്തോഷം. എല്ലാത്തിനും

  • @shahadvlog9194
    @shahadvlog9194 10 หลายเดือนก่อน +2

    എന്റെ ഇക്ക പോയി. 1. മാസം ആയി ഖത്തറിയിൽ ആണ് പണി കുറവാണ് ല്ലോ അവിടെ .

    • @Mychoicebyfalila
      @Mychoicebyfalila  10 หลายเดือนก่อน

      atheyo

    • @shahadvlog9194
      @shahadvlog9194 10 หลายเดือนก่อน

      പണി കിട്ടീട്ടില്ല. അവിടത്തന്നയാ

    • @shahadvlog9194
      @shahadvlog9194 10 หลายเดือนก่อน

      ഞങ്ങളെ നാട്ടിലേക്ക് വരി . കാണാൻ നല്ല ആഗ്രഹം ഉണ്ട്

  • @aameesvolgs5030
    @aameesvolgs5030 9 หลายเดือนก่อน

    Ekka poyiitu 6divasam aayi ee video kandappol ellam pravasi bharyamarudayum manasil ethupolay huband surprise aayi varunnath 😊

  • @shamilv2757
    @shamilv2757 10 หลายเดือนก่อน +18

    മനസ്സിന് സുഖം ഇല്ലാതെ ഇരിക്കയിരുന്നു അപ്പോഴാ നിന്റെ വിഡിയോ വന്നത് കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി ❤❤

  • @user-dh3rn8mt6k
    @user-dh3rn8mt6k 10 หลายเดือนก่อน +1

    Ithade makalude fullname ntha

  • @fahadanwar2868
    @fahadanwar2868 10 หลายเดือนก่อน +1

    Hi ഫലില ഒരുപാട് ദിവസത്തിനു ശേഷം ഞാൻ കാണുന്നു നിന്റെ വീഡിയോ കണ്ടു കണ്ണു നിറഞ്ഞു 🥰🥰🤗ഒത്തിരി സന്തോഷം ആയി ❤❤❤മക്കൾ 😘😘😘

  • @shanunoonu9577
    @shanunoonu9577 10 หลายเดือนก่อน +1

    Ningade wads upp no tarumo itha .. ningsle anikk orupadishttane.. ningale vediousum

  • @salmanfaris8838
    @salmanfaris8838 10 หลายเดือนก่อน +1

    Husinnh vannapad oru juse onnum koduthillle. Pavam😊

    • @Mychoicebyfalila
      @Mychoicebyfalila  10 หลายเดือนก่อน

      ചൂട് വെള്ളം കൊടുത്തു 😁

  • @shefinshehin5615
    @shefinshehin5615 10 หลายเดือนก่อน +1

    Idh kanumbol ende nenjum pidakkkunnnu faleee ....ende ikkka natttil varunnnna oru feeel🤭

  • @basmapari2506
    @basmapari2506 10 หลายเดือนก่อน

    ithande gasinde adthulla shelf onn kaniko

  • @rinsharinu7348
    @rinsharinu7348 10 หลายเดือนก่อน +2

    Aa scootimme vtlk ethna vere😄😄🥰🥰🥰🤭🤭🤭🤭

  • @zeenathmajeed9076
    @zeenathmajeed9076 10 หลายเดือนก่อน +1

    Masha. Allah. Sandosham. Ayille

  • @newspecialvlog2283
    @newspecialvlog2283 10 หลายเดือนก่อน +4

    സന്തോഷം ♥♥♥

  • @SHASVLOG7379
    @SHASVLOG7379 10 หลายเดือนก่อน +1

    masha allah
    njammale friend veendum nattilethiyo.....

  • @GAIMEINIG
    @GAIMEINIG 9 หลายเดือนก่อน

    Enda kannu niranju pooyi.ikka veetilke vannite makkela kandapool

  • @abdhulkabeer9328
    @abdhulkabeer9328 10 หลายเดือนก่อน +6

    Mashaa Allah ❤🥰

  • @minnalagru
    @minnalagru 10 หลายเดือนก่อน +1

    Video super ayitundu

  • @ThasniHaseena
    @ThasniHaseena 10 หลายเดือนก่อน +1

    Ithayum ikkayum orumichulla video aanu enikku kooduthal ishttam😍. Ithaade video ellam kaanaarundu

  • @ajfarpatrodi6782
    @ajfarpatrodi6782 10 หลายเดือนก่อน +1

    Eni vdo idal koravairki alle

  • @shinythomas632
    @shinythomas632 9 หลายเดือนก่อน

    Kitchen il oil cabinet kanikamo

  • @SuhailaVt-bk8kx
    @SuhailaVt-bk8kx 10 หลายเดือนก่อน +5

    പടച്ചോനേ ആരാപ്പത് 😍😍

  • @TabassumsKitchenByTasriya
    @TabassumsKitchenByTasriya 10 หลายเดือนก่อน +1

    Mashaallah 😍

  • @junaidaLk
    @junaidaLk 10 หลายเดือนก่อน +1

    Njan instayil story kand nokaan vannatha

  • @FasilBabu-dw6hj
    @FasilBabu-dw6hj 10 หลายเดือนก่อน +2

    Mashaallah👌

  • @raashiraashi2350
    @raashiraashi2350 10 หลายเดือนก่อน +1

    Hlww.... Nte name Hashifa. Sent meries hsptlnte adth aanu veed.. Inn mrng njn ingde ikkanem nyshu kuttinem kandu😍😍😍.. Pettnn kando njn ith njn phonil kanunna aalanallo nn aloych ninnpoy..pinneyan ith ingde ikka aanallonn orma vannath.Scotyl povernnu avar.. Athond Samsarikan onnm pattiyilla😕.. Nthayalm kandathl happy😍.. Inshallah oru dhivsm ingle kananm ennund🥰

    • @Mychoicebyfalila
      @Mychoicebyfalila  10 หลายเดือนก่อน +1

      atheyo🥰😘inshaallah❤️
      ividaduthanallo

    • @raashiraashi2350
      @raashiraashi2350 10 หลายเดือนก่อน

      Inshallah 😍

  • @SuhailaVt-bk8kx
    @SuhailaVt-bk8kx 10 หลายเดือนก่อน +2

    ആദ്യമായിട്ടാണ് ഫസ്റ്റ് കമെന്റ് ഇടാൻ കാഴ്ഞ്ഞത് ❤❤

  • @mazinmubimazinmubi3613
    @mazinmubimazinmubi3613 10 หลายเดือนก่อน +2

    Video kanumbo yente ekkaye orma varan 😢

  • @rahmathnoufal1004
    @rahmathnoufal1004 10 หลายเดือนก่อน +1

    Vefio. Edukumbooll. Huse bantntio. Ellame. Marane. Kannikkanname. Videyoile

  • @Shifaaahhhhh
    @Shifaaahhhhh 10 หลายเดือนก่อน +3

    ഒരു പാട് സന്തോഷം ❤❤

  • @AmeerCp-yu4kd
    @AmeerCp-yu4kd 10 หลายเดือนก่อน +2

    Suprr vlog 👍🏻

  • @SheninShenin-r9m
    @SheninShenin-r9m 10 หลายเดือนก่อน +1

    അത് എല്ലാവരും ചെയ്യും deep cleen

  • @jesijesi3807
    @jesijesi3807 10 หลายเดือนก่อน +3

    അനുന് സോനു നും ന്ന് ആണ് പറഞ്ഞത്

  • @muhammadmarsad8364
    @muhammadmarsad8364 10 หลายเดือนก่อน +4

    😂 എന്റെ മക്കളും ഇങ്ങനെ തന്നെയാ ഉപ്പ വരുന്നു ന്ന് പറഞ്ഞാൽ നല്ല സന്തോഷമാണ് പിന്നെ ഉപ്പാ നെറ്റാ കളി നല്ല രസമാണ് വീട്ടിൽ എനിക്ക് 3 ആൺമക്കൾ ആണ് എല്ലാ ഉപ്പാ മാർക്കു ആഫിയത്തുള്ള ദീർഘായ് സ് നൽക് അള്ളാ

  • @needunida6556
    @needunida6556 10 หลายเดือนก่อน +1

    Valaykumusalam

  • @asnishabeeb9403
    @asnishabeeb9403 10 หลายเดือนก่อน +2

    മാ ഷാ അല്ലാഹ് 😍😍👍

  • @Rashidashihab-ro1sf
    @Rashidashihab-ro1sf 10 หลายเดือนก่อน +1

    എന്റെ ഇക്ക വരാൻ കാത്തിരിക്കുന്നു

  • @jinumonjinu4589
    @jinumonjinu4589 10 หลายเดือนก่อน +1

    നിങ്ങളുടെ ഇക്ക എവിടെയാണ് ഖത്തറിൽ ഖത്തറിൽ നിങ്ങളുടെ ഇക്കാന്റെ അടുത്ത് വല്ല വേക്ക പണിയും ഉണ്ടെങ്കിൽ ഒന്ന് അറിയിക്കൂ

    • @Mychoicebyfalila
      @Mychoicebyfalila  10 หลายเดือนก่อน

      അവിടെ car acc shop ആണ് ikkakku

  • @msvlogs8479
    @msvlogs8479 10 หลายเดือนก่อน +5

    Masha allah ippo full surprise aanallo 😂poyit ethrayi ippol

  • @pragyapragitha4322
    @pragyapragitha4322 10 หลายเดือนก่อน +2

    Super chechi

  • @shanimol2446
    @shanimol2446 10 หลายเดือนก่อน

    Mashaallah orupad santhoshamayi

  • @KabeerKunnummal-d7w
    @KabeerKunnummal-d7w 10 หลายเดือนก่อน

    Ikkante koode ullla vediok katta waiting.❤

  • @shaniyamohd3342
    @shaniyamohd3342 10 หลายเดือนก่อน +2

    Online ആയി മെഹന്ദി പഠിക്കാം . ആഗ്രഹിക്കുന്നവർ ഇവിടെ അറിയിക്കൂ

  • @needunida6556
    @needunida6556 10 หลายเดือนก่อน +1

    Alhamdulilah

  • @muhammadrafikk9158
    @muhammadrafikk9158 10 หลายเดือนก่อน +1

    കുട്ടികളോട് കളവ് പറയാൻ പാടില്ല ഉപ്പ വരും എന്ന് പറഞ്ഞാൽ പോരെ
    ഇന്ന് എന്ന് പറയണ്ട

  • @fidha_jumana2149
    @fidha_jumana2149 10 หลายเดือนก่อน +1

    Masha Allah ❤

  • @seenathsameerseenusami2446
    @seenathsameerseenusami2446 10 หลายเดือนก่อน +3

    മക്കൾസ് 😃😘🥰🌹

  • @shamilamuhammed123
    @shamilamuhammed123 10 หลายเดือนก่อน +1

    Mashaallah

  • @hasnathc8673
    @hasnathc8673 10 หลายเดือนก่อน +3

    Masha Allah makkalude santhosham kand karachil vannu ❤❤

  • @jamsheenarafeeq5070
    @jamsheenarafeeq5070 10 หลายเดือนก่อน +3

    Ningalude biriyani potil ethre kg kollum

  • @musthafamuthu5511
    @musthafamuthu5511 10 หลายเดือนก่อน +1

    വയലിലാണ് ബീഫ് ചില്ലി ഉണ്ടാക്കുന്നത് ശരീരത്തിന് കേട്ടല്ലോ മോളെ അത്

  • @salmasiyad9740
    @salmasiyad9740 10 หลายเดือนก่อน +1

    ബീഫ് ചില്ലി റെസിപ്പി ഇടോ. പ്ലീസ്

    • @Mychoicebyfalila
      @Mychoicebyfalila  10 หลายเดือนก่อน

      ഇട്ടിട്ടുണ്ട് mumb

  • @naseera_muneer
    @naseera_muneer 10 หลายเดือนก่อน +1

    നിന്റെ വ്ലോഗ് കണ്ടപ്പോൾ കൊതിയാവുന്നു എന്റെ ഇക്കയും അടുത്തവരും വെയിറ്റ് ചെയുകയാണ്

  • @shibnamolu5481
    @shibnamolu5481 10 หลายเดือนก่อน +1

    Ente uppa 2kollam ayi poyitt

  • @Binaspro
    @Binaspro 10 หลายเดือนก่อน +1

    പിഎസ്‌സി കോച്ചിംഗ് മോണ്ടിസോറി ടിടിസി പ്രീ പ്രൈമറി ടിടിസി അറബിക് ടിടിസി അക്കൗണ്ടിംഗ് കാലിഗ്രാഫി ഫാഷൻ ഡിസൈൻ സ്റ്റിച്ചിംഗ് എസ്എസ്എൽസി പ്ലസ് വൺ പ്ലസ് ടു ഡിഗ്രി കോഴ്സ് ഇതിൽ ഏതിലെങ്കിലും ചേരാൻ താല്പര്യം ഉള്ളവർ പറയുക

  • @SHAMISHAMMU-g7t
    @SHAMISHAMMU-g7t 10 หลายเดือนก่อน

    Eppo vannu ikka

  • @shareefak4770
    @shareefak4770 10 หลายเดือนก่อน +3

    എന്റെ ഇക്ക പോയിട്ട് ഒന്നര വർഷം കഴിഞ്ഞു 😢😢😢

  • @sumayyasumayya-it6ue
    @sumayyasumayya-it6ue 10 หลายเดือนก่อน +1

    ഒരു പാട് happyyy

  • @Hana.Hashim-cv7cg
    @Hana.Hashim-cv7cg 10 หลายเดือนก่อน +1

    ❤❤❤love you 😍 ❤️

  • @abdulmuneer9176
    @abdulmuneer9176 10 หลายเดือนก่อน +1

    ആമീൻ

  • @sidheequemanatti9795
    @sidheequemanatti9795 10 หลายเดือนก่อน

    ഇക്ക പോയിട്ട് 4മാസം അല്ലെ ആയിട്ടൊള്ളു

  • @azhavlogs9844
    @azhavlogs9844 9 หลายเดือนก่อน +1

    Masha allah