@@theabovementioned5923 athil thana simplicity und . compare to other luxury car normal ayitu odikunavar upyogikuna car ,polichu odikunavarku eshtam ayakila 😀
@@dulkifilypk3191 Lexus es 300H toyota yude premium brand onroad price 79 lacks, hybrid(electric+petrol ),Automatic(cvt),mileage 23.., same engine anu toyota camryku onroad 53 lacks but features kooduthal Lexusinu pinne Lexus evde production ila service toyota service thanne orupadu expense ala service inu ..Lexus Benz,audi, BMW , category varuna brand anu but expensive car Kalil service cost kuravanu ..
Rahul Dravid once came to my college for s function. I helped him park his car in our basement garage... I was all excited to meet him. As i was walking closer to the car to open the door, he himself got out of the car and came towards to shake my hands... I in my fan boy moment also in reflex extended my hand.. while shaking my hand he said " Hi, i am Rahul Dravid, thanks for helping me park my car"... I barely remember anything that happened after that.
ഇന്ന് ലോകത്തെ തന്നെ ഏറ്റവും ചാരുതയാർന്ന ബാറ്റിങ് ആരുടെ എന്ന ചോദ്യം ഒരു IPL സീസണിന്റെ നടുക്ക് വെച്ച് ആരോട് ചോദിച്ചാലും അവർ സഞ്ജു എന്ന് തന്നെ ആണ് പറയുക ! എത്ര തവണ കേട്ടിരിക്കുന്നു , സൈമൺ ഡൂൾ , പമ്മി ബാങ്വ, സഞ്ജയ് മഞ്ചരേക്കർ ഒക്കെ പറയുന്നത് "when he is going, no one is there in the world like him" എന്ന് ! അതെ, സച്ചിൻ കഴിഞ്ഞതിന് ശേഷം ആരുടെ എങ്കിലും വിക്കറ്റ് പോകുമോ എന്ന് ഭയന്ന് ടെൻഷൻ അടിച്ചിട്ടുണ്ട് എങ്കിൽ അത് സഞ്ജു മാത്രമാണ്. ഈ കളിക്കാരൻ ഇന്ത്യൻ ടീമിന്റെ നെടുംതൂൺ ആകുമെന്ന് തന്നെയാണ് ഇന്നും എനെറെ വിശ്വാസം ! ഞാൻ ഇപ്പോഴും ക്രിക്കറ്റ് കളി ഫോളോ ചെയ്യുന്നത് തന്നെ ഇത് കാണാൻ വേണ്ടി മാത്രം ആണ് ! സഞ്ജുവിനെ നേരിട്ട് കണ്ടു സംസാരിക്കാൻ ഒരു അവസരം കിട്ടിയിരുന്നു. ഡൽഹി Kotla ഗ്രൗണ്ടിൽ മുഷ്താഖ് അലി ട്രോഫി കാണാൻ പോയപ്പോൾ ! എന്ത് സൗമ്യനായ ചെറുപ്പക്കാരൻ ആണ് എന്ന് അറിയുമോ സഞ്ജു ! അതെ, ഈ ഡൌൺ ടു ഏർത് പയ്യൻ, നമ്മുടെ സഞ്ജു ഒരു ദിനം ക്രിക്കറ്റ് ലോകം ഭരിക്കും !
കുറച്ചു വിവരം ഉള്ള മലയാളികൾ support ചെയ്യും പക്ഷെ എന്ത് ആരു ചെയ്താലും അതിനു നെഗറ്റീവ് മാത്രം കാണുന്ന കുറെ പേര് ഉണ്ട് അവരൊക്കെആണ് നമ്മുടെ നാടിന്റെ ശാപം
Basil and Sanju...good combo...nice video too..enjoyed it thoroughly..waiting for part 2....and also agree with Basil...For me too it was earlier with Sachin and now when Sanju comes to bat...I also go through palpitations....Want Sanju to succeed always....and I switch off when he is out. Want to see Sanju play for India soon, consistently
സഞ്ജുവിന്റെ ഏറ്റവും വലിയ പ്രത്യേകത ചെറുക്കൻ മലയാളം വിട്ടൊരു കളിയില്ല... എവിടേലും എന്തേലും ആയി കഴിഞ്ഞാൽ ജൂനിയർ സിനിമ ആർട്ടിസ്റ്റുകൾ കണ കുണ ഇംഗ്ലീഷ് പറയുമ്പോ ആണ് സഞ്ജുവിനെ നമ്മൾ നമിച്ചു പോകുന്നത്
Gem of persons.... 😇😇 Such a lovely interaction... Hope to see them doing even better in their respective fields...👍👍 Hats off to the team behind the concept and execution.👏👏👏
Sanju is probably the greatest talent to have materialised in world cricket the last decade and a half. I can only pray that he develops the temperament and attitude to realise that immense potential. Basil is the next big thing in Indian cinema who will transform the way world perceives Indian movies. Whoever thought of this is a genius. Would love for these two to come together after a decade after being the legends that they deserve to be!
If Sanju somehow starts to play long knocks, then no one can stop him from representing India at every match. Anyways Indian middle order is going through lean patch these days, so if Sanju plays some blinders in next ipl, then he will easily be in the worldcup squad.
Awesome... 👌👌👌ഒരു ജാഡയും ഇല്ലാതെ സിംപിൾ ആയ രണ്ടു പേർ... ആധികാരികത ഒന്നും ഇല്ലാത്ത നൈസ് ആയ ചോദ്യങ്ങൾ..... കേട്ടിരുന്നു പോകും.... 👏👏 പാർട്ട് 2 വെയ്റ്റിംഗ്.... ❤
കേരളത്തിന്റെ അഭിമാനമായി മാറിയ രണ്ടു ചെറുപ്പക്കാർ, ഇവരൊന്നിച്ചപ്പോൾ നമുക്ക് കാണാൻ സാധിക്കുന്നത് ഒരുഗ്രൻ കോമ്പോ തന്നെയാണ്. ഇങ്ങനെയൊരു വീഡിയോ ചെയ്തവർക്ക് ഒരുപാടു നന്ദി 🙏🏻🙌🏻🥳
Looking forward to see more interviews like this with combinations of best talents from different sectors. Superb! However, its a pity that only a few professions/ fields such as visual-media industry and cricket get all the fame and attention, and others just born, watch and die.
സഞ്ജു ♥️♥️ബേസിൽ ♥️♥️രണ്ടുപേരും അവരവവരുടെ മേഖലകളിൽ പയറ്റി തെളിഞ്ഞവർ...പെരുമാറ്റം കൊണ്ട് ഹൃദയം കവരുന്ന താരജാടകളില്ലാത്ത മുത്തുമണികൾ🥰🥰...നല്ല രസത്തോടെ കണ്ടിരിക്കാൻ പറ്റുന്ന ഒരു സിമ്പിൾ ബട്ട് സൂപ്പർ ഡ്യൂപ്പർ ഇന്റർവ്യൂ 😍😍👏👏🙏🙏അണിയറയിൽ പ്രവർത്തിച്ചവർക്കെല്ലാം ഒരു വലിയ നന്ദി 🙏🙏😍
Part 2: th-cam.com/video/r3y6VLsqpYw/w-d-xo.html
Waiting
waiting...
Can't wait for Part -2
Please upload
Time?
Nice and verity video.... waiting for part 2
One of the best Interview ever❤
Randperum 👌
സങ്കക്കാര ഒക്കെ എന്ത് പറയുന്ന്
സങ്കക്കാര ഒക്കെ സുഖമായിരിക്കുന്ന്😂
😂
Anandhu ser 😍❤
Ayayo 😹
🤣
😂😂😂😂😂
ഇങ്ങനെ ഒരു ഇന്റർവ്യൂ ഉണ്ടാക്കിയതിന് ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക് ഒരു കുതിരപ്പവൻ 👏👏👏👏
Sathyam
Yggt
💛
So true
Team thank you 😄
14 കോടി മൂല്യമുള്ള ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരിൽ ഒരാളാണ് സഞ്ജു.
പക്ഷേ എത്ര സിംപിൾ💕
Puli vannath lexus ilaa😄
@@theabovementioned5923 അതിനിപ്പ ന്താ.?. കാരക്ടർ ഐ മെൻഷൻഡ്
@@bemots3056 adh saryaan
@@theabovementioned5923 athinu entha pne pulli ambassador il varano ?
@@theabovementioned5923 athil thana simplicity und . compare to other luxury car normal ayitu odikunavar upyogikuna car ,polichu odikunavarku eshtam ayakila 😀
പുതിയ തലമുറക്ക് മാതൃകയാക്കാവുന്ന രണ്ട് വ്യക്തിത്വങ്ങൾ... ആരേയും ആകർഷിക്കുന്ന സംസാരവും ചിരിയും എളിമയുള്ള പെരുമാറ്റവും...🥰
Never seen Sanju this happy in any of his interview. I guess it's Basil, whomever he interacts. He makes them so comfortable and happy to talk openly.
*ഇൻ്റർവ്യൂനു വേണ്ടി ഈ രണ്ടു പേരെ combo ആയി തിരഞ്ഞെടുത്ത ആൾക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ* ...🤝
*This gonna be hit interview* 🔥
💯
Bro sanjuvinte car etha?
@@dulkifilypk3191 Lexus es 300H toyota yude premium brand onroad price 79 lacks, hybrid(electric+petrol ),Automatic(cvt),mileage 23.., same engine anu toyota camryku onroad 53 lacks but features kooduthal Lexusinu pinne Lexus evde production ila service toyota service thanne orupadu expense ala service inu ..Lexus Benz,audi, BMW , category varuna brand anu but expensive car Kalil service cost kuravanu ..
@@alexgeorge9156 👍🏻
@@alexgeorge9156 enthuvade ith eniky ivede sontham vitile vandi alto 800ennn mathrame arriyuu😌
മലയാളത്തിൽ നിന്ന് രണ്ട് മേഖലയിൽ തിളങ്ങുന്ന രണ്ട് താരങ്ങൾ . നമ്മുടെ സ്വന്തം സഞ്ജു 🏏ബേസിൽ 🎥. നല്ല അടിപൊളി combo 😹❤
😻💙⚡️
❤️
Sanju evide thilangi🤔🤔🙄🙄
@@this.is.notcret IPL രാജസ്ഥാൻ ക്യാപ്റ്റൻ അല്ലെ... അത് തന്നെ മതി ലെവൽ 🔥💞
@@sebinpathiriyad5529 captain aanenn karuthi nannaayi perform cheyyande kazhinja varsham rajasthan ethraamathaayirunnu finish cheythath enn ariyo??
എല്ലാ സമയവും ചിരിച്ച് കൊണ്ട് സംസരിക്കുന്ന മനുഷ്യന് BASIL🖤🖤🖤
സഞ്ജുവിനെ കണ്ടില്ലെന്നു തോന്നുന്നു
Dont fall the deception
Basil എന്ത് ചെയ്താലും unique ആണ് ❤.
മികച്ച നിലവാരം പുലർത്തിയ ഒരു സിമ്പിൾ ഇന്റർവ്യൂ ❤
The way Sanju spoke about Dravid, is just mind blowing... ❤️
രണ്ടാളുടെയും ചിരി പൊളി
പിന്നെ simple സ്വഭാവം... ഉയർച്ചയിൽ എത്തട്ടെ രണ്ടാളും 😍
Sanjuvine nerittu kananm aayirunu. My fav plyr 🥰🥰
One of the best interview I had seen in recent time , The best!!!😍😍😍
I am also 🤩
Aagootum engootum counter.. motham counter mayam.. 🤣🤣🤣
Two great personalities. Wonderful interview
Bayagar artificially ayit thoonunu..
Milky model in black bra th-cam.com/video/LV45tJAi--s/w-d-xo.html
സഞ്ജുവിന്റെ tvm slang കേൾക്കാൻ അടിപൊളി 💞Basil ന്റെ കുട്ടിത്തം കൂടിയ വർത്തമാനവും super 💕❤✌️
Two legends... Basil's laughing 😀
Sanju😍
Two great personalities...with simplest..smiles on their face....really wish for their future success.....
കാത്തിരുന്ന ഇന്റർവ്യൂ ❤️🥰
Big fan❤
@mahesh ഒരു മിമിക്സ് മണക്കുന്നുണ്ടേ... 😀 കമോണ്ട്രാ മഹേഷേ.. 😎
ഇനി ഇതിൻ്റെ ഒരു മിമിക്രി കാണാല്ലോ ല്ലേ... മഹേഷേട്ടാ 😍
Oru imitation sadyathe undanalaa oru asisri
ബേസിലിന്റെ സംസാരം കേൾക്കാൻ തന്നെ ഒരു രസാണ്.. Humour sense 💖👌😅
ചിരിയും 🤣
Filmsum anghine thanne yanallo..
Repeat value ulla film maker
"കോടി ഒക്കെ എവിടെ കൊണ്ടു പോയി വെക്കുന്നു..." ബേസിൽ ചേട്ടാ... ചിരി മാത്രം... ❣️❣️❣️
മലയാളത്തിന്റെ മുത്തുകൾ ❤️...മിന്നൽ combo ⚡️🏏⚡️....ഇവരെ ഒരേ ഫ്രയ്മിൽ കൊണ്ടുവന്ന ടീമിന് അഭിനന്ദനങ്ങൾ 👏🏻👏🏻😍
Rahul Dravid once came to my college for s function. I helped him park his car in our basement garage... I was all excited to meet him. As i was walking closer to the car to open the door, he himself got out of the car and came towards to shake my hands... I in my fan boy moment also in reflex extended my hand.. while shaking my hand he said " Hi, i am Rahul Dravid, thanks for helping me park my car"... I barely remember anything that happened after that.
Memories never die🤩
💞😍
ഇന്ന് ലോകത്തെ തന്നെ ഏറ്റവും ചാരുതയാർന്ന ബാറ്റിങ് ആരുടെ എന്ന ചോദ്യം ഒരു IPL സീസണിന്റെ നടുക്ക് വെച്ച് ആരോട് ചോദിച്ചാലും അവർ സഞ്ജു എന്ന് തന്നെ ആണ് പറയുക ! എത്ര തവണ കേട്ടിരിക്കുന്നു , സൈമൺ ഡൂൾ , പമ്മി ബാങ്വ, സഞ്ജയ് മഞ്ചരേക്കർ ഒക്കെ പറയുന്നത് "when he is going, no one is there in the world like him" എന്ന് ! അതെ, സച്ചിൻ കഴിഞ്ഞതിന് ശേഷം ആരുടെ എങ്കിലും വിക്കറ്റ് പോകുമോ എന്ന് ഭയന്ന് ടെൻഷൻ അടിച്ചിട്ടുണ്ട് എങ്കിൽ അത് സഞ്ജു മാത്രമാണ്. ഈ കളിക്കാരൻ ഇന്ത്യൻ ടീമിന്റെ നെടുംതൂൺ ആകുമെന്ന് തന്നെയാണ് ഇന്നും എനെറെ വിശ്വാസം ! ഞാൻ ഇപ്പോഴും ക്രിക്കറ്റ് കളി ഫോളോ ചെയ്യുന്നത് തന്നെ ഇത് കാണാൻ വേണ്ടി മാത്രം ആണ് ! സഞ്ജുവിനെ നേരിട്ട് കണ്ടു സംസാരിക്കാൻ ഒരു അവസരം കിട്ടിയിരുന്നു. ഡൽഹി Kotla ഗ്രൗണ്ടിൽ മുഷ്താഖ് അലി ട്രോഫി കാണാൻ പോയപ്പോൾ ! എന്ത് സൗമ്യനായ ചെറുപ്പക്കാരൻ ആണ് എന്ന് അറിയുമോ സഞ്ജു ! അതെ, ഈ ഡൌൺ ടു ഏർത് പയ്യൻ, നമ്മുടെ സഞ്ജു ഒരു ദിനം ക്രിക്കറ്റ് ലോകം ഭരിക്കും !
Yes our Sanju future indian captain..💐🏏🇮🇳🇮🇳🇮🇳🇮🇳
Ella malayali manasilum ulla karyaanu ithu but chilar sanjune vimarshich value nashipikka sremikkarund
🥰
കുറച്ചു വിവരം ഉള്ള മലയാളികൾ support ചെയ്യും പക്ഷെ എന്ത് ആരു ചെയ്താലും അതിനു നെഗറ്റീവ് മാത്രം കാണുന്ന കുറെ പേര് ഉണ്ട് അവരൊക്കെആണ് നമ്മുടെ നാടിന്റെ ശാപം
😹😹
കിടിലൻ ഇന്റർവ്യൂ.... ഇഷ്ടപെടുന്ന 2 വ്യക്തികൾ അതും 2 ഫീൽഡിൽ ഉള്ളവർ ഒരു ഫ്രയിമിൽ 🖤🖤🖤🖤
ശ്ശോ പെട്ടെന്ന് കഴിഞ്ഞു പോയല്ലോ
അടുത്ത part പെട്ടെന്ന് പോരട്ടെ
കിടിലൻ ഇൻ്റർവ്യൂ❤️👌
Basil and Sanju...good combo...nice video too..enjoyed it thoroughly..waiting for part 2....and also agree with Basil...For me too it was earlier with Sachin and now when Sanju comes to bat...I also go through palpitations....Want Sanju to succeed always....and I switch off when he is out. Want to see Sanju play for India soon, consistently
Both are very innocent guys 😍
Entha chiri😂
Simplicity make more beautiful🥰
Proud of you guys😍 😘😘
രണ്ടു പേരും എന്തു പറഞ്ഞാലും ചിരിവരും 😁😁😁, സഞ്ജു സിനിമയിൽ വരണം, 😀
Venda bro അവൻ കളിക്കണം
@@subin3890 🤣
Noo അവനെ ക്രിക്കറ്റ്റിനു വേണം
Correct
"അഹങ്കാരം" എന്ന അലങ്കാരമില്ലാത്ത രണ്ടുപേർ 🥰
സച്ചിന്റെ കാര്യം പറഞ്ഞത് correct ആണ്... സഞ്ജു bat ചെയ്യുമ്പോളും ഭയങ്കര ടെൻഷൻ ആണ്
സഞ്ജുവിന്റെ ഏറ്റവും വലിയ പ്രത്യേകത ചെറുക്കൻ മലയാളം വിട്ടൊരു കളിയില്ല... എവിടേലും എന്തേലും ആയി കഴിഞ്ഞാൽ ജൂനിയർ സിനിമ ആർട്ടിസ്റ്റുകൾ കണ കുണ ഇംഗ്ലീഷ് പറയുമ്പോ ആണ് സഞ്ജുവിനെ നമ്മൾ നമിച്ചു പോകുന്നത്
S
തുടക്കം മുതൽ അവസാനം വരെ ഒരേ പുഞ്ചിരിയോടെ കണ്ട് തീർത്ത ഇന്റർവ്യൂ 😃⚡️
മലയാളത്തിൽ നിന്ന് ഇന്റർനാഷണൽ ലെവലിൽ വേറെ ലെവൽ ആകുന്ന രണ്ട് പേർ 🔥👍
Oru ക്രിക്കറ്റ് പ്ലായറിനെ നേരിൽ കണ്ടാൽ ചോദിക്കണം ഇന്ന് കരുതിയ എല്ലാം questionum ബേസിൽ ചോദിച്ചു ഒരു സാധാരണ കാരന്റെ ചോദ്യങ്ങൾ സഞ്ജു അതിനു cool reply ❤❤
കണ്ടപ്പോ മനസും നിറഞ്ഞു... മനസ് അറിഞ്ഞു ചിരിക്കുകയും ചെയ്തു.. ❤️ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ഒരു ബിഗ് സല്യൂട്ട്.. 👌
ഒരുപാട് ഇഷ്ടപ്പെടുന്നവരെ ഒരുമിച്ച് ഇതേ പോലെ കാണാൻ കഴിഞ്ഞതിൽ വല്യ സന്തോഷമുണ്ട്. ഫുൾ പോസിറ്റിവ് എനർജി.
ഇവന്മാരുടെ വർത്താനം കേട്ടിരിക്കാൻ എന്ത് രസാ.. ഇഷ്ട്ടായി ഈ വീഡിയോ ഒത്തിരി
മലയാളത്തിലെ ജാഡയില്ലാത്ത രണ്ട് താരങ്ങൾ നമ്മടെ സ്വന്തം സഞ്ജു 🏏 ബേസിൽ 🎥 🥰🥰🥰
രണ്ടും പേരുടെയും സംസാരം കേട്ടിരിക്കാൻ തന്നെ ഒരു പോസിറ്റീവ് വൈബാ 🔥😍
*this interview is far better than many scripted interviews😌*
💯❤️
yes..pakka
10:10
സഞ്ജു: ഓ stance okae പോളി.. ഇതര്
Basil: ചത്താലും ചമഞെ കിടക്കു 😂😂😂
'Rahul Dravid... Greatness... Of a different Class...Not just in the game...' ഇവർ രണ്ടുപേരും കട്ട ദ്രാവിഡ് fans...🔥😍ഞാനും...💝
Life ൽ ഇതുപോലെ ഒരു interview കാണുന്നത് ആദ്യമായി 22:00 മിനിറ്റ് പോയത് അറിഞ്ഞില്ല Super wating for Part-2
True
ഞാനിന്നലെ കണ്ടു ഇന്നു വീണ്ടും കാണുന്നു
@@sunilkumar-pu1mj 26 wed അലറാം വെച്ചിട്ട് ഉണ്ട് 6:50 ന്
ഈ ഇന്റര്‍വ്യൂ പ്ലാന്‍ ചെയതയാള്‍ മുത്താണ്..👌👌
Best combo 💕🔥🔥🔥
💖
Gom annoi😍
Gem of persons.... 😇😇 Such a lovely interaction... Hope to see them doing even better in their respective fields...👍👍
Hats off to the team behind the concept and execution.👏👏👏
Can’t express the joy after seeing these youth icons !!..🤩 🤩
ഒരു ഇന്റർവ്യൂ ഫുൾ ഇരുന്ന് കണ്ടിട്ടില്ല....
ഇത് ഇജ്ജാതി.....
Next part waiting.... 🔥
മുഖത്ത് ചിരി പടർത്തിയ 22 മിനിറ്റ്
ബേസിൽ ബ്രോ & സഞ്ജു ബ്രോ ❣️
രണ്ടുപേരും അവരവരുടെ മേഖലയിൽ ഉയരങ്ങളിൽ എത്തട്ടെ❤️
Sanju is probably the greatest talent to have materialised in world cricket the last decade and a half. I can only pray that he develops the temperament and attitude to realise that immense potential. Basil is the next big thing in Indian cinema who will transform the way world perceives Indian movies. Whoever thought of this is a genius. Would love for these two to come together after a decade after being the legends that they deserve to be!
True! A legend in making! He is the most destructive batsman right now in the international cricket!
If Sanju somehow starts to play long knocks, then no one can stop him from representing India at every match. Anyways Indian middle order is going through lean patch these days, so if Sanju plays some blinders in next ipl, then he will easily be in the worldcup squad.
Exactly great player than that childish pant....
സഞ്ജു ഉം ശ്രീയും മലയാളികൾ ആണെങ്കിലും കൂടുതൽ ആളുകൾക്കും ഇഷ്ടം സഞ്ജുനെ തന്നെ ആണ്.... 💓🔥
രണ്ട് വലിയ എങ്കിലും കൊച്ചു മനുഷ്യർ..
എന്ത് ഭംഗിയാണിത് കണ്ടിരിക്കാൻ..🖤🤍🖤
സാധാരണ ഇന്റർവ്യൂകളിൽ നിന്നും വ്യത്യസ്തമായി ഈ 2 മുത്ത്മണികളെയും ഒരുമിച്ച് കൊണ്ടുവന്ന Wonderwall Media ക്ക് പെരുത്ത് നന്ദി🖤💫💫💫
Thank you❤
Whoever who took this initiative to pull over an interview like this..Hatsoff!!
ഈ സ്ഥലം?
@@hardcoresecularists3630 കണ്ടിട്ട് തേവര SH ഗ്രൗണ്ട് ആണെന്ന് തോന്നുന്നു..
രാഹുൽ ദ്രാവിഡ് എന്ന പേര് കേൾക്കുമ്പോൾ തന്നെ രോമം എണീറ്റു നിക്കുന്നു.. Fan boy. 😍😍
😍
ഞാനും❤️
ഇരിക്കെടാ അവിടെ രോമമേ.... 😅😅 ഒരു കരണ്ടടിച്ച ഫീൽ അല്ലെ ഈ രോമം എല്ലാം എണീറ്റു നിൽകുമ്പോൾ ☺️
Uff🔥😎
Look at his clarity man.From around 17:00 he talks about his responsibilites as a captain.This guy is India's future but BCCI doesn't want him.
amazing session 😍 kidilan work.. Kudos to the whole team ❤️
ഇഷ്ട്ടപെടുന്ന രണ്ട് മേഖലയിലെ രണ്ടുപേരെ ഒരുമിച്ചു ഇങ്ങനെ കാണാൻ കഴിയുന്നതേ സന്തോഷം..!! 🥳🤩
ഒരു പുഞ്ചിരിയോടെയല്ലാതെ ഇത് മുഴുവൻ കണ്ട് തീർക്കാൻ കഴിയില്ല 😊 രണ്ട് പേരെയും ഒരുപാട് ഇഷ്ടം 😍♥️
Awesome... 👌👌👌ഒരു ജാഡയും ഇല്ലാതെ സിംപിൾ ആയ രണ്ടു പേർ... ആധികാരികത ഒന്നും ഇല്ലാത്ത നൈസ് ആയ ചോദ്യങ്ങൾ.....
കേട്ടിരുന്നു പോകും.... 👏👏
പാർട്ട് 2 വെയ്റ്റിംഗ്.... ❤
രാഹുൽ sir
ശ്രീശാന്തേട്ടൻ
സഞ്ജു respect കൊടുക്കുന്നത് 👌
11:40 ഇടക്ക് Cameraman പരുപാടി മറന്ന് പോയെന്ന് തോന്നുന്നു😂
Iyyooo kure chiricheee🤣🤣
😂😂😂
ഇവർ ഒരു അപ്പനും അമ്മക്കും ഉണ്ടായതാണോ...രണ്ടു പേരും ഏകദേശം രൂപവും.. പിന്നെ സംസാരവും ഒരേ mindum... 😍😍😍😍♥️♥️♥️റാപിഡ് പേരും പൊളിയാനാണ്....
എന്റെ ദൈവമേ.🙏🙏🙏
Cricket +cinema, what else we want❤️☺️😍
What an interaction man. I think basil can easily be his stress buster!!!
Cricket is My favorite ❤️ Sanju and basil .. nice combo
*എത്ര മണിക്കൂറുകൾ ഇത് നീണ്ടു പോയാലും ഒറ്റ ഇരിപ്പിനു കണ്ടുത്തീർത്തുപോകും* 👌👌👌
The one interview which is not at all boring...simple chat..❤️❤️
കേരളത്തിന്റെ അഭിമാനമായി മാറിയ രണ്ടു ചെറുപ്പക്കാർ, ഇവരൊന്നിച്ചപ്പോൾ നമുക്ക് കാണാൻ സാധിക്കുന്നത് ഒരുഗ്രൻ കോമ്പോ തന്നെയാണ്. ഇങ്ങനെയൊരു വീഡിയോ ചെയ്തവർക്ക് ഒരുപാടു നന്ദി 🙏🏻🙌🏻🥳
ഒരു രക്ഷയുമില്ല രണ്ട് സാധാരണകാരന്മാരായ ക്യാപ്ടൻമാർ.
സിനിമയിലും ക്രിക്കറ്റിലും ഇവർ ഉയരങ്ങളിൽ എത്തട്ടെ
Those who created the combo hands off to them👍😘😘
Sanju ee IPL adipolii ayi consistent ayi kalichh kayari T20world cup Team il select avattee.. 👍👍
2024🔥
കുറഞ്ഞത് ഒരു 10Million views പ്രതീക്ഷിക്കാം ഈ വിഡിടോക്ക്
അത്ര മനോഹരം
Super Compo 👌💯❤️
Only 1 million
Hats off to Wonderwall Media for organizing such a wonderful interview❤️❤️💫
7:02 " ലണ്ടൻ ജംഗ്ഷനിൽ സ്വർണക്കടയിട്ട് അതിന്റെ പരസ്യവുമായി വന്നതാണോ - Jofra archer "
എന്റെ ബേസിലണ്ണാ 😂😂😂
Thanks to the team for making this interaction happen.
I Didn't understand most of the conversation,still watched full video for Sanju ♥️ love from Karnataka
Now it has a subtitle
ബേസിലിൻറെ സംസാരം കേൾക്കാൻ തന്നെ വലിയ രസമാണ് 😍😍😍😍
Looking forward to see more interviews like this with combinations of best talents from different sectors. Superb! However, its a pity that only a few professions/ fields such as visual-media industry and cricket get all the fame and attention, and others just born, watch and die.
Athey Shashi tharoor and Mammootty would make a great combo😇
SANJU BASIL COMBO 💯❤️💥
One Of The Best Interview ⚡💯
Simplicity n positivity ❤️ Basil n sanju😘
ഈ വീഡിയോക് ഇത്രക്കും അധികം reach കിട്ടാൻ കാരണം നമ്മുടെ മുത്തുമണി സഞ്ജു 😍😍😍😍😍😍
2 fav❤️❤️
🌝⚡
💖രണ്ട് പേരും so simple and down to earth. ബേസിലിൻ്റെ ചിരിയും ബാറ്റിങ്ങും കിടു. 😂💖👌
Thank you wonderwall media for this wonderful interview. Come on everyone, lets make this video trending 😍😍😍
Basil always best combo💥🔥
Basil×Tovino💖
Basil×sanju💖
Thaanx ഉബൈദിക്ക.... ട്രോൾ കണ്ടാണ് ഈ ഇന്റർവ്യൂ തേടിയത് 😍😍😍😍
സച്ചിനു ശേഷം ടെൻഷൻ അടിച്ചു കാണുന്ന ഓരോ ഇന്നിങ്സും മലയാളിയുടെ അഭിമാനം,...നമ്മുടെ സ്വന്തം നാട്ടുകാരൻ,.... നമ്മുടെ രോമാഞ്ചം
സഞ്ജു ..
Best Of Luck
🔥🔥🔥🔥🔥🔥
Polii🔥
Sanju⚡️Basil
22 min പോയത് അറിഞ്ഞില്ല⚡️
You guys introduced a new mode of interview it's very interesting, kudos for your effort
സഞ്ജു ♥️♥️ബേസിൽ ♥️♥️രണ്ടുപേരും അവരവവരുടെ മേഖലകളിൽ പയറ്റി തെളിഞ്ഞവർ...പെരുമാറ്റം കൊണ്ട് ഹൃദയം കവരുന്ന താരജാടകളില്ലാത്ത മുത്തുമണികൾ🥰🥰...നല്ല രസത്തോടെ കണ്ടിരിക്കാൻ പറ്റുന്ന ഒരു സിമ്പിൾ ബട്ട് സൂപ്പർ ഡ്യൂപ്പർ ഇന്റർവ്യൂ 😍😍👏👏🙏🙏അണിയറയിൽ പ്രവർത്തിച്ചവർക്കെല്ലാം ഒരു വലിയ നന്ദി 🙏🙏😍
That feeling when Basil said watching early morning matches keeping alarm at 4 AM😀❤️
രണ്ടു വ്യത്യസ്ത മേഖലയിൽ കഴിവ് തെളിയിച്ചു നിൽക്കുന്ന രണ്ടു പേർ😍😍
ഇങ്ങനെ ഒരു combo പ്രതീക്ഷിച്ചില്ല
🇮🇳🇦🇪
Entha oru Uae kodi
@@savaad.___ 😂😂
@@Human__with__vibe 🥲🥲
Athinen tina vaname uae flag 🤦♂️🤦♂️🤦♂️🤦♂️
നല്ല വറൈറ്റി ഇന്റർവ്യൂ... ക്രിക്കറ്റ് കളിക്കാരെ കാണുമ്പോൾ ചോദിക്കണം എന്ന് വിചാരിച്ച ചോദ്യങ്ങൾ ആണ് ബേസിൽ സഞ്ജുനോട് ചോദിച്ചത്
2 legends in a single frame ❤
Let them keep play man.. legends aavatte ennu prarthikkam !!
ഇതുവരെ ഒരു ഇന്റർവ്യൂയും ഇത്ര ആസ്വദിച്ചു കണ്ടിട്ടില്ല 🔥🔥🔥🔥❤️❤️❤️❤️
Superb...I really...Love the attitude and sportsmanship of Sanju🔥🔥❤️❤️
മലയാളികളുടെ അഹങ്കാരമാണ് ഈ രണ്ടു പേരും🥰❤️
Cool interview format 👌👌
Nice interaction by Basil Joseph and Sanju Samson...best wishes to both of them
Runout ഒരിക്കലും ഔട്ട് അല്ലല്ലോ 🤣🤣😍... സത്യം 💯🔥❤️
Aranjam Poranjam Porathakkeettundu Ente Ponnee..Love You Basil❤️❤️❤️😘❤️❤️❤️Love You Sanju.❤️❤️❤️😘❤️❤️❤️.